വാൽമീകിയുടെ ജാതിയും ചില തെറ്റിദ്ധാരണകളും | Libin Thathappilly

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 270

  • @viswanvc8786
    @viswanvc8786 ปีที่แล้ว +10

    ലിബിൻ സർ വളരെയേറേ അറിവുകൾ ഈ സംസാരത്തിലൂടെ ലഭിച്ചു. വളരെ വലുതായ സംശയങ്ങൾക്ക് ഉത്തരവും കിട്ടി സല്യൂട് സർ

  • @anwitharavi2388
    @anwitharavi2388 หลายเดือนก่อน

    Sir very useful information thank you for my suggestion, you people want to make thousands of people like you all over India.

  • @padmakumar6081
    @padmakumar6081 2 ปีที่แล้ว +2

    തകർക്കണം വ്യാജ ആർഷ കേമത്തങ്ങളെ അന്നും മനുഷ്യൻ ഇണ ചേർന്നും ഇരതേടിയും കൃഷി ചെയ്തും കന്നാലിയെ വളർത്തിയും കലഹിച്ചും പ്രേമിച്ചും പട്ടിണി കിടന്നും യുദ്ധം ചെയ്തും ദുഃഖിച്ചും നീറിയും സന്തോഷിച്ചും പങ്കുവച്ചും കഷ്ടപ്പെട്ടു മനുഷ്യരായാണ് ജീവിച്ചത്. ആ യഥാർത്ഥജീവിതത്തെ ഉയർത്തിക്കൊണ്ടുവരണം. ഈ വ്യാജ കപട സവർണ വ്യാഖ്യാനങ്ങളെ തൊലിയുരിച്ചു കാണിക്കണം.

  • @viswanvc8786
    @viswanvc8786 10 หลายเดือนก่อน +1

    നല്ല അറിവുകളാണ് ഇതിൽ നിന്നും ലഭിച്ചത് ഹിന്തു ത്വ വാദികളോട് എന്തെങ്കിലുമൊക്കെ പറയാൻ സാധിക്കും സെക്ഷ്വൽ വൈലർ സിന്റെ വീഡിയോ പുറത്ത് വിടാനുള്ള എഐെങ്കിലും ഉണ്ടോ സർ

  • @bineshbabu4723
    @bineshbabu4723 2 ปีที่แล้ว +21

    കൂടുതൽ ഉറച്ച ചുവടു വയ്പ്പുകളുമായി മുന്നോട്ട് പോവുക👍

  • @abdusamad9802
    @abdusamad9802 2 ปีที่แล้ว +5

    Libin sir ഞാൻ തങ്ങളുടെ എല്ലാ സ്പീക്ച്ചും കേൾക്കാരുണ്ട് വളരെ
    നല്ല താ ന്ന്. കുറച്ചു കാലം എവിടെ യായിരുന്നു

  • @lfg4241
    @lfg4241 2 ปีที่แล้ว +6

    Adipoli presentation 🔥🔥

  • @ajithanirudhan
    @ajithanirudhan 2 ปีที่แล้ว +9

    Glad to see you back - Libin Thathappilly. We want more from you. :)

    • @ravikaavumpattu4832
      @ravikaavumpattu4832 2 ปีที่แล้ว

      എന്താണീ പ്രക്ഷിപ്തം

    • @sujasujakasi7038
      @sujasujakasi7038 2 ปีที่แล้ว +1

      Yes we want from you more

    • @libinthathappilly
      @libinthathappilly 2 ปีที่แล้ว +2

      Thank you for noticing. More will be coming. Have a presentation on 18th September in Edappal. On 'മര്യാദാ രാമൻ'

    • @ajithanirudhan
      @ajithanirudhan 2 ปีที่แล้ว

      @@libinthathappilly Great. Keep it coming, all the best brother.

    • @narcoanalysis6835
      @narcoanalysis6835 ปีที่แล้ว

      @@ravikaavumpattu4832 ആരോ 'കയ്യീന്ന് എടുത്തിട്ടത്' എന്നർത്ഥം. ഒറിജിനലല്ല; ഡ്യൂപ്ലിക്കേറ്റാണെന്നാണ് വാദം. വാർത്ത കെട്ടിച്ചമച്ചതാണ്, വളച്ചൊടിച്ചതാണ് എന്നൊക്കെ പറയാറില്ലേ? അതുപോലെയൊക്കെത്തന്നെ. ഇല്ലാത്ത കഥ ആരോ 'തിരുകിക്കയറ്റിയതാ'ണെന്ന് വാദിക്കുന്നതാണത്.

  • @neeloor2004able
    @neeloor2004able 2 ปีที่แล้ว +13

    Excellent eye opening presentation. Thanks a lot for your efforts 👏👏

  • @sivadasanm.k.9728
    @sivadasanm.k.9728 10 หลายเดือนก่อน +1

    ഹിന്ദുദൈവങ്ങളുടെ , ദേവീ ദേവന്മാരുടെ കുത്തകാവകാശവും അവരുടെ പരിപാലനവും
    ബ്രാഹ്മണർ കയ്യടക്കി വെച്ചിരിയ്ക്കുകയാണല്ലോ? ഹിന്ദുദൈവങ്ങൾ പലരും ബ്രാഹ്മണർ അല്ലെങ്കിലും അവരുടെ പരിപാലകർ ബ്രാഹ്മണർ തന്നെയായിരിയ്ക്കണം! ദൈവത്തിന് മനുഷ്യരെല്ലാം തുല്യരല്ലേ ? ജാതിയിൽ കൂടിയവനെന്നോ കുറഞ്ഞവനെന്നോ വ്യത്യാസമുണ്ടോ? പക്ഷെ ബ്രാഹ്മണർക്ക് അബ്രാഹ്മണർ അയിത്തമുള്ളവരാണ്, തൊട്ടുകൂടാത്തവരാണ്. അവർ അയിത്തവും തൊട്ടുകൂടായ്മയും ഇപ്പോഴും പൂർവ്വാധികം ശക്തമായി വെച്ചുപുലർത്തുന്നു. മനുഷ്യരെ തുല്യരായി കാണാത്ത ഹിന്ദുമതത്തിൽ എല്ലാവരും ഒന്നാണന്ന് എങ്ങനെ പറയാൻ പറ്റും? സവർണ്ണൻ , അവർണ്ണൻ, മുന്നോക്ക ജാതി , പിന്നോക്ക ജാതി , ആദിവാസി എന്നിങ്ങനെ ഔദ്യോഗികമായി തന്നെ തരം തിരിച്ച് വേറുകൃത്യം നടത്തി വെച്ചിട്ട് നമ്പൂതിരി മുതൽ നായാടി വരെയുള്ളവർ ഹിന്ദുക്കളാണന്നും ഹിന്ദുക്കളെല്ലാം ഒന്നാണന്നും പറഞ്ഞാൽ അതിന്റെ പൊരുൾ എന്താണ് ? ഒരു ഹിന്ദു മതം മാറി ക്രിസ്ത്യനോ മുസ്ലീംമോ ആയാൽ പിന്നെ വർ ഫോർവേഡ് ക്ലാസ്സായി, സവർണ്ണന് തുല്യരായി. അവർക്കുമോൽ അയിത്തവുമില്ല, തൊട്ടുകൂടായ്മയുമില്ല ! വിചിത്രം തന്നെ !

  • @ushag9525
    @ushag9525 2 ปีที่แล้ว +4

    Very thoughtprovoking, information.

  • @AVyt28
    @AVyt28 2 ปีที่แล้ว +3

    Good video, I was waiting for this video about valmiki. Thanks for the information.👍

  • @haris7135
    @haris7135 ปีที่แล้ว +5

    അഭിനന്ദനം

  • @ash10k9
    @ash10k9 2 ปีที่แล้ว +6

    ഗംഭീരം....!

  • @deepakleelasivarajan2635
    @deepakleelasivarajan2635 2 ปีที่แล้ว +2

    Great Presentation

  • @sandeepmanjummal3704
    @sandeepmanjummal3704 2 ปีที่แล้ว +3

    ഹിന്ദുമതത്തെ ഒരു മതമായി അവതരിപ്പിക്കാൻ ഉണ്ടായ കാരണം 6:18
    രാമായണം പോലെയുള്ള കൃതികൾ എങ്ങനെയാണ് ഉണ്ടായത് ? 13:23

  • @TRajan-p6y
    @TRajan-p6y ปีที่แล้ว +1

    ok

  • @muhammedali7280
    @muhammedali7280 7 หลายเดือนก่อน +1

    അവർക്ക് 😲വേണ്ട 😅വീടുകളിലൊക്കെകിണ്ടി 🥹സ്താപിക്കാനുള്ള 😂തന്ത 🫢റം 😊തന്നെയാണിത്😢

  • @viswanvc8786
    @viswanvc8786 ปีที่แล้ว +2

    സർ ശിവലിഗ ത്തെക്കുറിച്ച് വ്യക്തതയില്ലാത്ത ചില കാര്യങ്ങളുണ്ട് പലരും അത് ശിവന്റെ ജനനേന്ദ്രിയമല്ലെന്നും ആണെന്നും പറയുന്നുണ്ട് ഒരു വിശദീകരണം തരുമോ

  • @ramakrishnancredits7982
    @ramakrishnancredits7982 ปีที่แล้ว

    ഇതൊക്കെ വിശ്വദീ കരിക്കുവാൻ അധികം ആളുകൾ മുതിരാത്ത താണ് ഈ നാടിന്റെ ശാപം. ഈ പ്രഭാഷണം എന്തുകൊണ്ടും സ്ലാഖ്യ നീയം തന്നെ. 🖐️🙏ഇതൊന്നും അറിയാതെ തന്നെ കണ്ടും കേട്ടും താനേ ചിന്തിക്കാതെ വിശ്വസിച്ചു പ്പോരുകയാണ് അധികമാളുകളും. മതത്തെ എന്താണെന്നു മനസ്സിലാക്കുവാൻ ഈ വാക്കുകൾക്ക് കഴിയട്ടെ.🙏

  • @gokulkrishna4764
    @gokulkrishna4764 2 ปีที่แล้ว +5

    ലിബിനും chidanantha puriyum ആയുള്ള ഒരു ഡിബേറ്റ് കാണാൻ ആഗ്രഹം ഉണ്ട് 🟥🟥❌️❌️

    • @vemmanr
      @vemmanr ปีที่แล้ว

      Definitely RC/Chidananda Puri was pathetic in that aspect.

    • @gokulkrishna4764
      @gokulkrishna4764 ปีที่แล้ว

      @@vemmanr ആ അഭിപ്രായം എനിക്ക് ഇല്ല

  • @mukundanp1939
    @mukundanp1939 ปีที่แล้ว

    ജാതി എവിടെയാ ണ പോയത് സൂക്ഷിച്ചൂ നോക്കിയാൽ മനസിലാവും

  • @vemmanr
    @vemmanr ปีที่แล้ว +2

    Well spoken.
    Please add a short profile of speaker in the description.
    As someone who was bought up in a liberal & brahminical environment, I can see how good this talk is

  • @chandranp3714
    @chandranp3714 2 ปีที่แล้ว +8

    ഇതൊക്കെ കേൾക്കുമ്പോൾ പലരും ഐസാകുന്നു. ചെമ്പു പുറത്താകുന്നു.

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว +1

    👍👍👍👍👍👍

  • @p.sanjeev1596
    @p.sanjeev1596 2 ปีที่แล้ว +4

    Welcome back Libin sir

    • @libinthathappilly
      @libinthathappilly 2 ปีที่แล้ว

      😁 ജീവനോടുണ്ടായിരുന്നു.

    • @p.sanjeev1596
      @p.sanjeev1596 2 ปีที่แล้ว

      Extremely sorry, typing mistake

    • @libinthathappilly
      @libinthathappilly 2 ปีที่แล้ว

      @@p.sanjeev1596 ഹേയ്. തമാശയായി പറഞ്ഞതാണ്. 😊 Don't worry about it. 'Welcome back to the living' എന്നൊരു പ്രയോഗമുണ്ടല്ലോ. അതാണെന്ന് കരുതി.

  • @bijoymk8549
    @bijoymk8549 ปีที่แล้ว +2

    കുറച്ചു സമയത്തിനുള്ളിൽ ഒരുപാടു കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.

  • @sujasujakasi7038
    @sujasujakasi7038 ปีที่แล้ว

    Where is he now? കാണാൻ ഇല്ല...!!

  • @velayudhansankaran7670
    @velayudhansankaran7670 ปีที่แล้ว

    Why you are a truth

  • @narayananembrandiri973
    @narayananembrandiri973 ปีที่แล้ว

    ചുരുക്കി പറഞ്ഞാൽ
    4 വേദങ്ങൾ
    1- ഋദ്യേദം
    2- യജുർവേദം ( കൃഷ്ണയജുർവേദം,
    ശുക്ല യജുർവേദം
    സാമവേദം
    അഥർവേദം)
    വായിക്കണം
    108 ഉപനിഷത്തുകൾ ഒരു അഞ്ച് പ്രാവശ്യം വായിക്കണം
    2 ഇതിഹാസങ്ങൾ( രാമായണം
    മഹാഭാരതം)
    18 പുരാണങ്ങൾ+18 ഉപപുരാണങ്ങൾ
    തുടങ്ങിയ വ വായിക്കണം

  • @binoybabu8577
    @binoybabu8577 2 ปีที่แล้ว +3

    അനേകം കൈകടത്തലുകൾ മഹാഭാരതത്തിലും രാമായണത്തിലും ഉണ്ടെന്ന് പ്രാസംഗികൻ പറയുന്നുണ്ടല്ലോ,
    ബ്രാഹ്മണരാണ് കൈ കടത്തിയത് എന്നും പറയുന്നു.
    അപ്പോൾ പിന്നോക്കകാർ എഴുതിയ ഈ പുസ്തകങ്ങൾ ബ്രാഹ്മണർ എഴുതിയതാണെന്ന് തോന്നാൻ വേണ്ടി ബ്രാഹ്മണർ മനപൂർവ്വം കൂട്ടിച്ചേർത്തതാകാനുമുള്ള സാധ്യതയില്ലേ ?

  • @kunjachant.k.1519
    @kunjachant.k.1519 ปีที่แล้ว

    ഒരാളെ ഇതിഹാസങ്ങൾ പഠിക്കുകയും അഥവാ വ്യാഖ്യാനിക്കുകയും ചെയ്യുന്നതുകൊണ്ട് എന്തു പ്രയോജനമാണ് ഉണ്ടാവുക എന്ന് മനസ്സിലാവുന്നില്ല പുരാണ ഇതിഹാസങ്ങളൊക്കെ ആയിരക്കണക്കിന് വർഷങ്ങളായി പാലാ ചേർന്ന് പല കാലങ്ങളിൽ എഴുതപ്പെട്ട ഇന്നത്തെ നിലയിൽ എത്തിയിട്ടുള്ളതാണ് അഷ്ടദശ പുരാണങ്ങൾ അഥവാ 18 പുരാണങ്ങൾ വ്യാസൻ ചെന്നത് ഒന്ന് താൻ ഒരു വ്യാസൻ അല്ല നൂറുകണക്കിന് വ്യാസന്മാർ എഴുതി ഉണ്ടാക്കിയത് അതിൽ പറഞ്ഞിട്ടുള്ളത് ആറ്റി കുറുക്കി എടുത്താൽ പരോപകാരമേ പുണ്യം പാപമേ പരപീഡനം പരോപകാരം ചെയ്യുന്നതിനേക്കാൾ വലിയ പുണ്യം ഇല്ല അന്യനെ ദ്രോഹിക്കുന്നതാണ് ഏറ്റവും വലിയ പാപം പിന്നെ ഇതെല്ലാം വെറും കഥകളാണ്p സത്യവും അസത്യവും സങ്കല്പവും ഭാവനയും എല്ലാം p കെട്ടു പിണഞ്ഞു കിടക്കുന്നു ഇതൊക്കെ സത്യമാണെന്ന് വിചാരിക്കണ്ട ജീവിതത്തിൽ പ്രയോജനകരം എന്ന് തോന്നുന്നത് നല്ലതിനെ സ്വീകരിക്കുക അത്രതന്നെ

  • @narayananembrandiri973
    @narayananembrandiri973 ปีที่แล้ว +1

    ഈ 24 അക്ഷരങ്ങളാണു ഓരോ1000 ശ്ലോകം കഴിയുബോഴും രാമായണം
    തുടങ്ങുന്നത്
    1- തവ:
    1001 - സ ഹത്വാ
    2001- വിശ്വാമിത്ര:
    ബാലകാണ്ഡം കഴിഞ്ഞു
    3000 ശ്ലോകങ്ങൾ അടുത്തത്
    അയോദ്ധ്യാ കാണ്ഡം

  • @velayudhansankaran7670
    @velayudhansankaran7670 ปีที่แล้ว

    It is the law of nature

  • @krishnadastk2433
    @krishnadastk2433 ปีที่แล้ว

    ലിബിൻ എവിടെ എന്ന് ഓർക്കുകയായിരുന്നു കുറച്ച് ദിവസമായി, ഇന്ന് ഒരു വർഷം മുൻപത്തെ വീഡിയോ കണ്ടു ....👍

  • @santhakumarkallambalam1309
    @santhakumarkallambalam1309 ปีที่แล้ว

    വാൽമീകി രാമായണം വ്യാസഭാരതം ഇതൊക്കെയും ആയിരം വർഷങ്ങൾക്കു മുമ്പ് ഇന്ത്യയിൽ സംഭവിച്ചവയൊണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. രാമായണ കാലം ഭൂമിയിലെ ഭൗതിക വികസനപരമായ ഏത് കാലഘട്ടത്തിനെ സ്വപ്നം കണ്ടു കൊണ്ടായിരിക്കണം രചിചിട്ടുള്ളതെന്ന് ഊഹിക്കാം. അതുപോലെ അതിലെ നായക പ്രതിനായക സ്ഥാനത്തു നിൽക്കുന്ന കഥാപാത്രസൃഷ്ടിയും വാസസ്ഥലം എന്നു പറയാവുന്ന രാജകൊട്ടാരവും ദശരഥൻ എന്ന രാജാവും . യുദ്ധോപകരണങ്ങളും യാത്രാവാഹനങ്ങളും മറ്റും. ഇതെല്ലാം രചയിതാവിന്റെ ഭാവനയിൽ രൂപമെടുത്ത ഇന്ത്യയും അയൽ രാജ്യങ്ങളുടെയും കാര്യങ്ങളാവാം. മരിച്ചു പോയ മനുഷ്യനെ ജീവിപ്പിക്കുന്ന സസ്യങ്ങൾ അത് ഇന്നു ഉണ്ടായിരുന്നെങ്കിൽ എന്ന് ആരും ആശിക്കും. രാമന്റെയും ലക്ഷ്മണന്റെയും സീതയുടെയും ജീവിതം രാജാവായിരുന്നിട്ടും ഏകപത്നീ വ്രതം. വാക്കിനും സത്യത്തിനും നൽകിയിരുന്ന മൂല്യം. ഇതൊക്കെ ഭാവനയിൽ രൂപപ്പെടുത്തി വരുംകാലത്ത് ഇന്ത്യ ആരെങ്കിലും ഭരിക്കാൻ ഇടവന്നാൽ അത് നന്നായിരിക്കും. പൊതു ജനങ്ങളെല്ലാം സത്യസന്ധരാകും ഇതൊക്കെയായിരുന്നിരിക്കണം വാൽമീകി കരുതിയിട്ടുണ്ടാവുക.... മഹാഭാരതവും മറിച്ചൊരു സന്ദേശവും നൽകുന്നില്ല. എല്ലാം കൊട്ടാരക്കെട്ടുകളിലെ കാര്യങ്ങൾ .സാധാരണ പൗരന് അതിൽ പറയാൻ തക്ക പങ്കൊന്നുമില്ല. സാധാരണ പ്രായമേറുമ്പോൾ ആളുകൾ പറയും പണ്ട് മഹാഭാരതത്തിൽ എല്ലാം പറഞ്ഞിട്ടുണ്ടെന്ന്. ശരിയാണ്. ലക്ഷ്യങ്ങൾ തേടി മുന്നോട്ടു പോകാൻ കഴിയാത്തവർക്ക് അവ വായിച്ച് സായൂജ്യമടയാം...
    :

    • @VilasiniKk-c8x
      @VilasiniKk-c8x ปีที่แล้ว

      Anungal kkopam bakshnam kazhikan sthreekal bakshnam kazhikan erikarilla athukondanu droupathi kbakshanam kodukan kazhinhath

  • @jyothijayapal
    @jyothijayapal 2 ปีที่แล้ว +3

    👍

  • @velayudhansankaran7670
    @velayudhansankaran7670 ปีที่แล้ว

    Mr.lecurer,of,epics one thing you understand .-
    ,Look yourselves **you are a truth*isn,t it .

  • @kareemabdhul776
    @kareemabdhul776 ปีที่แล้ว

    അറിവ്‌കൊണ്ട് മനുഷ്യരെ അന്ധരാകുന്ന ബ്രാഹ്മണ ഹിന്ദുത്വ കമന്റുകൾ ഈ വീഡിയോക് തായെ കാണാം

  • @rudranbahi3641
    @rudranbahi3641 ปีที่แล้ว

    ഭാരതീയ മീമാംസകൾ വാലും തുമ്പും പഠിച്ച ഇളം പ്രായം കൊണ്ട്... ബ്രാഹ്മണൻ ആരെന്ന് ചരിത്രപരമായ നൂറ്റാണ്ടുകളുടെ വംശീയ കുടിയേറ്റ കഥ കൂടി പഠിച്ചാൽ മുത്തോളജിയുമായി കൂട്ടിച്ചേർക്കാൻ ആവും. സവർണ്ണ ആര്യ കമ്മ്യൂണിസ്റ്റുകൾക്കും സെമിറ്റിക്ക് മതങ്ങൾക്കും ഇന്ത്യയുടെ അടിസ്ഥാന ജനവിഭാഗങ്ങളായ ആദ്യ ദ്രാവിഡ സനാതന ധർമ്മത്തിൽ അധിഷ്ഠിതമായ കീഴാളരായി ഇന്ന് ജീവിക്കപ്പെടുന്ന ദളിത് പിന്നോക്കറുടെ യഥാർത്ഥ ചരിത്രത്തെ മാർക്സ് പുള്ളേരുടെ കാലം തൊട്ടും ഇഎംഎസിന്റെ കാലം തൊട്ടും വികലവും അശാസ്ത്രീയമാക്കാറുണ്ട്. ആര്യന്മാരുടെ വരവിനും മുൻപ് ബ്രാഹ്മണര് ദ്രാവിഡ ഇടയിൽ ഉണ്ട്..( ദ്രാവിഡരിലെ ശ്രേഷ്ഠ പുരോഹിതരെയാണ് ബ്രാഹ്മണർ എന്നു പറയുന്നത് അത് ജാതി അല്ല ) അവർക്ക് പൊങ്കിലക്കരിണി എന്ന ഒരു പൂനൂൽ കർമ്മമുണ്ട്... ആര്യന്മാരായ നമ്പൂതിരി മാരെ. ദ്രാവിഡ ബ്രാഹ്മണരെ അഥവാ ദ്രാവിലെലെ ശ്രേഷ്ഠ പുരോഹിതരെ ബ്രാഹ്മിക്ക് ലിപിയും, ബ്രഹ്മജ്ഞാനവും, ബ്രഹ്മ മണ്ഡലവും, ബ്രഹ്മ സ്ഥാനവും ബ്രഹ്മ ചൈതന്യവും.. എന്തെന്ന് തിയോളജിക്കൽ ആയി പഠിച്ച് ചരിത്രത്തെ വ്യാഖ്യാനിക്കുമ്പോൾ മാത്രമേ ഇന്ത്യൻ ഫിലോസഫിയെ വിചാരണ ചെയ്യാൻ പറ്റൂ.. പ്രായമാകാർ ആയിട്ടില്ല ചിന്തകൊണ്ട് ചിന്തകൊണ്ടും മനനം കൊണ്ടും വളരുക സ്ത്രൈണ ബോധമുള്ള ക്ഷണിക സഹോദര

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว +1

    👍👍👍👍👍👍👍👍👍👍👍👍

  • @BabyJose-g5r
    @BabyJose-g5r 3 หลายเดือนก่อน

    Walmeeki is living in forest (rethnakaran) he was hunder for food . Tim of walmeeki was there shasthram? Walmeeki is not bhramanan

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว +1

    👍👍👍👍👍👍👍👍👍👍👍👍👍💜💜💜💜💜💜💜💜💜

  • @nithinkp2946
    @nithinkp2946 2 ปีที่แล้ว +1

    Loka samastha sukhino bhavanthu- oru stone edict ullathanu, vijaya nagara teamsinte ennu kettitunt.
    Vasudhaiva kudumbakam aanu onu postmortem cheyentath. Athu njan nokit sanatana template il varunnilla.
    Anyone plz help
    @ libin thathappilly

  • @narayanankodanat3493
    @narayanankodanat3493 2 ปีที่แล้ว +7

    വാല്മീകിയും വ്യാസനും ദളിതർ ആണെന്ന വാദത്തെ അക്ഷരാർത്ഥത്തിൽ പൊളിച്ചടുക്കികൊണ്ടുള്ള പ്രസംഗം. ഇത് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുള്ളതാണ്. വളരെ അപകടകരമായ ഒരു വാദമാണ് ഇത്. സണ്ണി m കപ്പിക്കാട് പോലും ഈ വാദത്തിൽ വീണു പോയപോലെ എനിക്ക് തോന്നി. വാല്മീകി ബ്രാഹ്മണൻ ആണെന്ന് തന്നെയാണ് രാമായണത്തിൽ പറയുന്നത്. അത് ഈ പ്രഭാഷണത്തിൽ പറയുന്നുമുണ്ട്. സത്യവതിയുടെ കഥ ഞാൻ ഇപ്പോഴാണ് അറിയുന്നത്. ഇനി സത്യവതി മുക്കുവ സ്ത്രീ ആണെങ്കിൽ തന്നെ ഒരു കാര്യവും ഇല്ല. കാരണം ബ്രാഹ്മണനായ പരാശരൻ സത്യവതിയെ കണ്ടു മോഹിച്ചു കയറി പിടിച്ചതിന്റെ ഫലമായാണ് വ്യാസൻ ഉണ്ടായതെന്ന് മഹാഭാരതത്തിൽ പറയുന്നുണ്ട്. പെണ്ണുങ്ങളെ അനുഭവിക്കുന്ന കാര്യത്തിൽ ബ്രാഹ്മണർക്ക് ജാതിയൊന്നും തടസ്സമല്ലല്ലോ.വ്യാസൻ ജനിച്ച ഉടനെ പരാശരൻ മകനെയും കൊണ്ട് പോയി എന്ന് മഹാഭാരതത്തിൽ പറയുന്നുണ്ട്. ഇതിൽ ബ്രാഹ്മണ മേധാവിത്തം മാത്രമല്ല പുരുഷ മേധാവിത്വവും പ്രകടമാണ്. ഹിന്ദുമതത്തിലെ ആദ്യ കാവ്യം എന്നറിയപ്പെടുന്ന രാമായണം രചിച്ചയാൾ എന്ന് വിശ്വസിക്കപ്പെടുന്ന വാല്മീകി ഒരു ദളിതൻ ആയിരുന്നെങ്കിൽ മഹാഭാരതവും ഭാഗവതവും ഉൾപ്പെടെ 18 ഹിന്ദു പുരാണങ്ങൾ എഴുതുകയും വേദത്തെ നാലായി ഭാഗിക്കുകയും ചെയ്തു എന്ന് വിശ്വസിക്കപ്പെടുന്ന വ്യാസൻ ഒരു ദളിതൻ ആയിരുന്നെങ്കിൽ ഹിന്ദു മതം ഇത്തരം ഒരു മതം ആകുമായിരുന്നില്ല. ഇന്ത്യയിൽ ജാതി വ്യവസ്ഥയും ഉണ്ടാകുമായിരുന്നില്ല.
    മഹാബലിയുടെ കഥയുടെ വ്യാഖ്യാനവും വിചിത്രമാണ്. പിന്നോക്ക സമുദായത്തിൽ പെട്ട മഹാബലി എന്ന രാജാവിനെ ബ്രാഹ്മണർ അമർച്ച ചെയ്തു എന്നാണല്ലോ വ്യാഖ്യാനം. എന്നാൽ മഹാബലിയുടെ കഥ വായിച്ചാൽ അതൊന്നുമല്ല തോന്നുക.സത്യവാൻ എന്ന തന്റെ പേര് നിലനിർത്താൻ വേണ്ടി സ്വന്തം രാജ്യത്തെയും ജനങ്ങളെയും ബ്രാഹ്മണന് അടിയറവെച്ച അയാളെ അഞ്ചാം പത്തി എന്നല്ലേ വിശേഷിപ്പിക്കേണ്ടത്? മഹാബലിയെ കുറിച്ച് വേറൊരു കഥ കൂടിയുണ്ട് മഹാഭാരതത്തിൽ. വലിയ ദാനശീലനാണെന്ന അഹങ്കാരം ഉള്ള യുധിഷ്ഠിരനെ അയാളുടെ അഹങ്കാരം ശമിപ്പിക്കാൻ വേണ്ടി ശ്രീ കൃഷ്ണൻ മഹാബലിയുടെ തട്ടകമായ സുതലത്തിലേക്ക് കൊണ്ടുപോയി. യുധിഷ്ഠിരൻ വലിയ ദാനശീലൻ ആണെന്നും അമ്പത്തിനായിരം ദരിദ്ര ബ്രാഹ്മണർക്ക് ഭക്ഷണം കൊടുത്തതിന് ശേഷമേ അയാൾ ഭക്ഷണം കഴിക്കുകയുള്ളു എന്നും കൃഷ്ണൻ മഹാബലിയോട് പറഞ്ഞു. അതുകേട്ട മഹാബലി യുധിഷ്ഠിരന്റെ രാജ്യത്ത് അമ്പതിനായിരം ദരിദ്ര ബ്രാഹ്മണർ ഉണ്ടോ എന്ന് അത്ഭുതതോടെ ചോദിക്കുകയും താൻ രാജ്യം ഭരിച്ചിരുന്ന കാലത്ത് ഒരൊറ്റ ബ്രാഹ്മണൻ പോലും പട്ടിണി കിടന്നിട്ടില്ലെന്നും പറയുകയും ചെയ്തു. അതോടുകൂടി യുധിഷ്ഠിരന്റെ അഹങ്കാരം ശമിച്ചു എന്നാണ് കഥ. അങ്ങനെയുള്ള മഹാബലിയെ പിന്നോക്ക വിഭാഗത്തിന്റെ പ്രതിനിധിയായി കരുതാൻ കഴിയുമോ? ഹിന്ദു പുരാണങ്ങളിലെ കഥാപാത്രങ്ങൾ ബ്രാഹ്മണരാൽ സൃഷ്ടിക്കപ്പെട്ടതാണല്ലോ. അപ്പോൾ സ്വാഭാവികമായും ബ്രാഹ്മണരെ ബഹുമാനിക്കുന്ന കഥാപാത്രങ്ങൾ മഹാന്മാരും അവരെ ധിക്കരിക്കുന്നവർ ദുഷ്ടന്മാരുമായി കണക്കാക്കപ്പെട്ടു. ബ്രാഹ്മണത്തത്തെ എതിർക്കാൻ ബ്രാഹ്മണർ സൃഷ്‌ടിച്ച കഥാപാത്രത്തെ ഉപയോഗിക്കരുത്.

    • @narayanankodanat3493
      @narayanankodanat3493 2 ปีที่แล้ว +1

      ബ്രാഹ്മണരെ എതിർക്കാൻ ബ്രാഹ്മണർ സൃഷ്‌ടിച്ച കഥാപത്രങ്ങളെ മഹാത്വൽക്കരുത് എന്നാണ് ഞാൻ ഉദേശിച്ചത്‌.

    • @harikumarcheeranikkara6194
      @harikumarcheeranikkara6194 ปีที่แล้ว

      ജാതിവ്യവസ്ഥയും വർണ്ണവ്യവസ്ഥയും തമ്മിൽ തിരിച്ചറിയണം. എന്ത് കൊണ്ട് ബ്രാഹ്മണ കുലത്തിൽ ജനിച്ച വാൽമീകി ശൂദ്രനായി?

    • @sukumaranyv456
      @sukumaranyv456 6 หลายเดือนก่อน

      ' രാമായണം: രൂപവും നിഴലും" എന്ന പുസ്തകം വായിച്ചാൽ കുറേയൊക്കെ വിവരങ്ങൾ ലഭിക്കും.
      പ്രസാധകർ: ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്

  • @VyMuhammed-wh2du
    @VyMuhammed-wh2du 11 หลายเดือนก่อน

    പാവം.. ജീ. വി. ഡാർ. വിനു. നന്ദി.

  • @SudevanKalpetta
    @SudevanKalpetta 2 ปีที่แล้ว +2

    👏👏👏👌👌👍

  • @divakarankdivakarank
    @divakarankdivakarank ปีที่แล้ว

    Hinddu vennathe oru samskkaara lekshiya bothathinte ouravida mennu ukthi vaadha matha dhoustta vaadhi yaaya thaanggal sammathikkunnundde. Athinte negative shakthi yaaya Dhiva millaa yenna samskkaara lekshiya botha samskkaara maane. Yennaal yiee kaalathil dhoustta vaadhi yaaya niggal paraunnu Hinddu matham yeenu, fakthi vaadhi yaaya njaan paraunnu ukthi vaadha menna dhoustta vaadha matha mounddennu. Niggalude dhoustta vaadham Dhiva mathathe polichadukkuka yenna lekshiyam safala maakkaan hinddava samskkaarathil nouzhanjju keri dhoustta vaadha manussarichu ollathine yillennu varuthi thieerthu lokam niggalude ukthi vaadha matha dhoustta vaadha maakki thieerkkanam. Yennu paranjjaal dhoustta samskkaaram lokathu vaazhanam athinu sthriee kale koudumbba jieevithathathil ninnum niggalude dhoustta sasmkkaarthil konddu vannu Ashlieelanggal kkum pieedananggalkkum vidheya maakki koudumbba jieevithathe polichadukkium pieedananggalkkirayaaya sthriee pourushanmmaare konnu ninggalude dhoustta vaadha matha dhevathakke beli koduthum prieethanaayi kazhiunna Dhiva millaa Matha shaasthra samskkaara ukthi vaadha dhoustta vaadha matha kkaare yellaathineum fasmmieekarikkaan Fagavaan anuggrahikkatte.

  • @kvvinayan
    @kvvinayan 2 ปีที่แล้ว +13

    കമന്റുകളിൽ സംഘപറിവാരം വഴിഞ്ഞൊഴുകുന്നുണ്ട്

  • @narayananembrandiri973
    @narayananembrandiri973 ปีที่แล้ว

    മാനിഷാദ് പ്രതിഷ്ടാ ത്വം
    അത് കേട്ടിട്ടില്ലെ രാമായണം
    എഴുതിയത്

  • @raveendranpk8658
    @raveendranpk8658 2 ปีที่แล้ว +1

    ഒരു ശൂദ്ര മുനിയുടെ ശാപമാണ് ദശരഥന്റെ നാശത്തിന് കാരണമെന്നൊരു കഥ കേട്ടിട്ടുണ്ട് - ആ മുനിയെ വധിച്ചതായി കഥയുണ്ടോ ?

  • @mdinesh58
    @mdinesh58 ปีที่แล้ว

    പൊളിക്കാനായിട്ടാണോ നിങ്ങൾ ചില വിഷയവുമായി വരുന്നത്? പൊളിച്ചത് കൊണ്ടു നിങ്ങൾക്കെന്താണ് കിട്ടുന്നത്? ആരാണ് പൊളിയുന്നത്? ആരും പൊളിയുന്നില്ല എന്നതാണ് സത്യം. പൊളിക്കാൻ പറ്റില്ല. ആയിരം നിങ്ങളെപോലെയുള്ളവർ വന്നാലും സനാതന ധർമ്മം പോളിയില്ല. ബ്രാഹ്മണൻ, ക്ഷത്രീയൻ , വൈശ്യൻ, ശൂദ്രൻ ഇതൊന്നും പ്രത്യക്ഷ ജീവിതത്തിൽ കാണില്ല. എല്ലാവരും അവരവരുടെ ജോലി ചെയ്യുന്നു. അവനും അവന്റെ കുടുംബത്തിനും നാടിനും രാജ്യത്തിനും അത് ഗുണം ചെയ്യുന്നു. എല്ലാം നല്ലതിന് മാത്രം.

  • @sukumaranyv456
    @sukumaranyv456 6 หลายเดือนก่อน

    ശൂദ്രർക്ക് വിദ്യ നിഷേധിച്ചത് ഇതുകൊണ്ടായിരുന്നു 😂
    എല്ലാവരും വായിക്കുകയും പഠിക്കുകയും ചെയ്തു തുടങ്ങിയ ശേഷമാണ് കെട്ടുകഥകളൊക്കെ ചോദ്യം ചെയ്തു തുടങ്ങിയത്. അതിനു മുമ്പ് എന്തും ഒളിപ്പിച്ചു വെയ്ക്കാമായിരുന്നു.

  • @rajeshpv3566
    @rajeshpv3566 ปีที่แล้ว

    സുഹൃത്തേ ഗുറാൻ കൂടി ഒന്ന് വിശദീകരിച്ചു ഒരു വീഡിയോ ചെയ്യാമോ

    • @ragnarlodbrok6858
      @ragnarlodbrok6858 ปีที่แล้ว +3

      യൂട്യൂബിൽ ഏറ്റവും കൂടുതൽ വീഡിയോ ഉള്ളത് ഇസ്ലാമിനെ വിമർശിച്ചാണ്

  • @sudha7308
    @sudha7308 2 ปีที่แล้ว

    Who is B R Ambedkar
    Who is K R Narayanan
    Who is Sree Narayana guru
    That shows anybody can be wise man..
    Don't invest in "Brahminisam"

    • @dashamoolamreacts9324
      @dashamoolamreacts9324 2 ปีที่แล้ว +1

      Yeah, they became wise men in modern age, not before that. Guru himself has told, his sanyasam was given to him by British. Meaning he will never be a allowed to become a sanyasi in a brahminical world which existed before British

  • @sugathakumarkumar3909
    @sugathakumarkumar3909 2 ปีที่แล้ว

    നവോദ്ധാന പ്രതിനിധികളെന്ന ലേബലുണ്ടാക്കാൻ ചിലർ അനുവർത്തിച്ചു പോരുന്ന രീതിയുണ്ട്..

    • @sugathakumarkumar3909
      @sugathakumarkumar3909 2 ปีที่แล้ว

      രാമായണം,... എന്തും പറയാം...
      ഭാഗവതം.... എന്തും പറയാം..
      ചെക്കൻ തുടങ്ങിയപ്പോൾ.. ഉദ്ദേശ പറഞ്ഞു പോയി..

  • @narayananembrandiri973
    @narayananembrandiri973 ปีที่แล้ว

    നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഒരു ഗ്രന്ഥത്തെ കുറിച്ച് ഇപ്പോൾ തർക്കിക്കുന്നത് എന്തിനാണു ?

    • @appu.v.nappukuttan5417
      @appu.v.nappukuttan5417 ปีที่แล้ว +1

      എല്ലാവരും വിളമ്പുക തൊണ്ട തൊടാതെ വിഴുങ്ങാൻ പറ്റില്ലാന്നാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്.

  • @narayananembrandiri973
    @narayananembrandiri973 ปีที่แล้ว

    രാമയണം വാ ത്മിക യാണോ
    എഴുതുന്നത് ?

  • @ravikrishnan25
    @ravikrishnan25 2 ปีที่แล้ว +9

    എല്ലാവരും മനുഷ്യൻ ആയി ജനിക്കുന്നു എന്ന് പറഞാൽ പോരേ,,എന്നോ ജീവിച്ചിരുന്നു എന്ന് വിശ്വാസിക്കുന്നവരുടെ കുലവും ജാതിയും ഇനിയും പറഞ്ഞു കൊണ്ട് തന്നെ എന്താണ് ഗുണം.മനുഷ്യൻ മനുഷ്യത്വം അതല്ലേ പ്രധാനം.

    • @vemmanr
      @vemmanr ปีที่แล้ว +1

      നുണകളെ പറ്റിയാണ് ഹേ ആ സംസാരം

    • @Nature_scenes55
      @Nature_scenes55 ปีที่แล้ว

      ​@@vemmanrnunakal poliybol jalyatha und

    • @jafarudeenmathira6912
      @jafarudeenmathira6912 11 หลายเดือนก่อน

      ഇന്നത്തെ ഇൻഡ്യയിൽ ഇത്തരം അറിവുകൾ അനിവാര്യമാണ്.സമൂഹത്തിനും വ്യക്തികൾക്കും.

  • @truimphfacilitymanagement2929
    @truimphfacilitymanagement2929 ปีที่แล้ว

    Kashttam!!!!

  • @narayananembrandiri973
    @narayananembrandiri973 ปีที่แล้ว

    ഓം ക:, കാ സാ വിത്രി
    തുടങ്ങി പഠിക്കണം

  • @satheeshkumarcp890
    @satheeshkumarcp890 3 หลายเดือนก่อน

    വന്നു വന്നു ശ്രീ നാരായണ ഗുരുവും ബ്രാഹ്മണൻ ആകുമോ

  • @sumodk7306
    @sumodk7306 2 ปีที่แล้ว +3

    Hindu സംസ്കാരമാണ് jai hind

    • @abhishekkannan8130
      @abhishekkannan8130 2 ปีที่แล้ว +3

      "ഹിന്ദു " സംസ്കാരവും ; "ഹിന്ദുത്വ - മതവും " അതാണ് വളരെ ശരിയും 😆

  • @surendrannair8402
    @surendrannair8402 2 ปีที่แล้ว +1

    Who is the mother of Parasharan?

    • @sujasujakasi7038
      @sujasujakasi7038 2 ปีที่แล้ว

      Athiyasikanthi

    • @kaleshkumar6704
      @kaleshkumar6704 2 ปีที่แล้ว

      മത്സ്യഗന്ധി എന്ന മുക്കുവ പെണ്ണിനെ കാമിച്ചവൻ പരാശരൻ ... അങ്ങനെ ഉണ്ടായതാണ് കൃഷ്ണദ്വൈപാലകൻ.

  • @narayananembrandiri973
    @narayananembrandiri973 ปีที่แล้ว

    രാമായണത്തിൽ 24000 ശ്ലോകങ്ങൾ ഉണ്ടെന്നു കേൾക്കുന്നു

  • @shivbaba2672
    @shivbaba2672 2 ปีที่แล้ว

    Valmeeki is no body in hinduism, we do not worship him, He had some idea about rama and he told the story mythically. But we belive in our god as an individual human who become narayana.

  • @dineshkumarp.3804
    @dineshkumarp.3804 ปีที่แล้ว

    ശംബൂക വധമല്ല ഉത്തരകാണ്ഡത്തിനു പ്രക്ഷിപ്ത ലേബൽ പതിക്കാൻ കാരണം. സമകാലിക ചരിത്രം (അശോക ചക്രവർത്തി തൻ്റെ പ്രജകളോടും സൈനികരോടുമൊപ്പം ബുദ്ധമതത്തിലേക്ക് മാർഗ്ഗം കൂടിയ ചരിത്ര സംഭവം) ഗൂഢമായി ചിത്രീകരിച്ച രാമൻ്റെ സ്വർഗ്ഗാരോഹണം ഉത്തരകാണ്ഡത്തിലാണ്😂

  • @update7657
    @update7657 2 ปีที่แล้ว +1

    Manarkad😍

  • @raveendranpk8658
    @raveendranpk8658 2 ปีที่แล้ว

    കൃഷ്ണൻ അക്ഷയ പാത്രം കൊടുത്തു ??

  • @narayananembrandiri973
    @narayananembrandiri973 ปีที่แล้ว

    അതല്ല കൃതി എഴുതിയ വ്യക്തികൾ എന്താണോ ഉദ്ദേശിച്ചത് അത് വ്യക്തമായി മനസ്സിലാക്കണം വാത്മീക ഒരു ബ്രാഹ്മനനായിരുന്നു. അദ്ദേഹത്തിനു സ്വജാതിയിലുള്ള ബ്രാഹ്മണിസ് ത്രി അല്ലാതെ മറ്റൊരു ശൂദ്ര സ്ത്രീയുമായി അവിഹിത ബന്ധം വന്നു. പിന്നെ പിന്നെ അത് തുടർന്നു ബ്രാഹ്മണ ചിട്ട വിട്ട് ചീത്ത ചിട്ടയായി മത്സ്യ മാസം ദികൾ കഴിച്ച് എന്ന് പ്രവൃത്തിയും ചെയ്ത് മുഗങ്ങളെ കൊന്നു തിന്നു ജീവിച്ച് അങ്ങിനെയാണു കാട്ടാളനായത്

  • @dineshkumarp.3804
    @dineshkumarp.3804 ปีที่แล้ว

    പിന്നെ ശൂദ്രനായതു കൊണ്ടല്ല ശംബൂകൻ വധാർഹനായത്. ബ്രാഹ്മണ കർമ്മം (ആത്മീയ ചൂഷണം) നടത്തിയതാണ് കുറ്റം😂

  • @narayananembrandiri973
    @narayananembrandiri973 ปีที่แล้ว

    ഇനി ഗായത്രി പഠിക്കണമെങ്കിൽ
    ഗായ ത്രോ പനിഷത്ത് പഠിക്കണം

  • @unnikrishnant8033
    @unnikrishnant8033 2 ปีที่แล้ว +6

    പാവം... എന്തോ മഹാ കാര്യം കണ്ടു പിടിച്ച മട്ടിൽ കുറേ കാര്യങ്ങൾ
    വള വളാ സംസാരിക്കുകയാണ് ഇഷ്ടൻ. പൊന്നു സുഹൃത്തേ ഹിന്ദു മതത്തിൽ ആർക്കും എന്തെങ്കിലും നിർബന്ധമായി വിശ്വസിക്കണമെന്നോ മറ്റോ ഒരു നിബന്ധനയും ഇല്ല.
    എന്തായാലും ഈ മഹത്തായ കണ്ടെത്തലുകൾക്ക് വേണ്ടി കുറേ കഷ്ടപെട്ടു കാണും

    • @athulnamath8925
      @athulnamath8925 ปีที่แล้ว +1

      സഹിഷ്ണുതയുടെ മതമാണ് ഹിന്ദുമതം എന്നല്ലേ തള്ള്... ആയാൾ പറയുന്നതിൽ എന്തിനാണ്... അസഹിഷ്ണുത ...???
      വിമർശനം .. അതേത് മതമായാലും നടക്കട്ടെ. അങ്ങനെയാ വേണ്ടത്

    • @ragnarlodbrok6858
      @ragnarlodbrok6858 ปีที่แล้ว

      ഹിന്ദുമതത്തിൽ നിർബന്ധം കാണില്ല... പക്ഷെ വിശ്വാസികൾക്ക് നല്ല നിർബന്ധം ഉണ്ട്

    • @anoopkvpoduval
      @anoopkvpoduval ปีที่แล้ว

      ഒരു ലക്ഷണവും ഇല്ല. അപ്പൊ പിന്നെ ആ രോഗം ഇല്ല

  • @TheArun010
    @TheArun010 ปีที่แล้ว

    Wow nee paranjal udane angu angeekarichekkam eda ovve.. ഒന്നും കൂട്ടിച്ചേർക്കപപെട്ടെ ഇല്ല ങ്ഹാ ഹാ 😂

  • @narcoanalysis6835
    @narcoanalysis6835 ปีที่แล้ว

    പുരാണപുരുഷന്മാരുടെ മാംസാഹാര ശീലം പ്രക്ഷിപ്തമായിരിക്കുമല്ലേ? ഈ വിഷയത്തിൽ അങ്ങയുടെ ഒരു പ്രഭാഷണം വരണമെന്ന് ആഗ്രഹിക്കുന്നു.

    • @narcoanalysis6835
      @narcoanalysis6835 ปีที่แล้ว

      @@_That_which_is_not_ സ്വഭാവത്തിൽ മാറ്റം വരുത്തിയാൽ വർണ്ണം മാറാമെന്നാണോ?

    • @സത്യംവദധര്മംചര
      @സത്യംവദധര്മംചര ปีที่แล้ว

      കൃഷ്ണൻ എത്ര പേരെ കൊന്നു എന്നറിയാമോ?
      കംസൻ മുതൽ തുടങ്ങി മധു, പുരൻ, മുരൻ, ധേനുകസുരൻ,
      തൃ ണാ വർത്തൻ എത്ര എണ്ണ തി നെ

  • @ThomasFrancis-k8k
    @ThomasFrancis-k8k 11 หลายเดือนก่อน

    നിങ്ങൾ ഒരു അടുക്കും ചിട്ടയും ഇല്ലാതെ ആണ് സംസാരിക്കുന്നത്

  • @raveendranpk8658
    @raveendranpk8658 2 ปีที่แล้ว

    വിജ്ഞാനം നേടിയിട്ടും മൈത്രയിയെപ്പോലെ നീ പുറത്തായില്ല - അതിൽ മൈത്രേയി പുറത്തായി. അതു പോലെ നീ പുറത്തായില്ല എന്നും വ്യംഗ്യം ഇല്ലേ ?

  • @santhakumarkallambalam1309
    @santhakumarkallambalam1309 ปีที่แล้ว +1

    പഴങ്കഥകളിൽ അർത്ഥം കണ്ടെത്തുന്നതാണബദ്ധം...😌

    • @arunkdnr3519
      @arunkdnr3519 ปีที่แล้ว

      പഴം കഥകളുടെ പേരിൽ മനുഷ്യരെ കൊല്ലുന്നത് കൊണ്ട് പ്രശ്നം ഇല്ല

  • @narayananembrandiri973
    @narayananembrandiri973 ปีที่แล้ว

    ബ്രഹ്മാവ് നാരദനോട് പറയുന്നതല്ലെ രാമായണം

  • @pramodhpanathodi4118
    @pramodhpanathodi4118 2 ปีที่แล้ว

    ശഭൂക വദം എഴുത്തച്ചന്റെ രാമായണത്തിലല്ലേ വാമ്മീകീ രാമയണത്തിൽ ഉണ്ടോ ?

    • @abdullabappu4686
      @abdullabappu4686 ปีที่แล้ว

      വാത്മികീ രാമായണത്തിൽ ഉണ്ട്
      എഴുത്ത ഛൻ്റെതിൽ ഉണ്ടോ എന്നറിയില്ല

  • @Vinod11264
    @Vinod11264 ปีที่แล้ว +2

    വെറുതെ എന്തെകിലും പറഞ്ഞു സമയം കളഞ്ഞു എന്ന് മാത്രം 🙃

  • @baburaman954
    @baburaman954 2 ปีที่แล้ว

    വാചോവിഭൂതിർ നതു പാരമാർത്ഥ്യം

  • @chandrang634
    @chandrang634 ปีที่แล้ว

    ലിബിൻ വായിച്ച രാമായണം മഹാഭാരതം ഒക്കെ സായിപ്പ് മാർ ആയ വിദേശികൾ എഴുതിയതാണ്.

  • @haridasization
    @haridasization 2 ปีที่แล้ว +2

    താങ്കലെപ്പോലെ വിഡ്ഡികൾ വ്യാഖ്യനിച്ച് - 2 സനാതന ധർമത്തെ ഇവിടംവരെ എത്തിച്ച് പുന: വ്യാഖ്യനിച്ചതു ഇല്ലാതാക്കിയാലും സനാതന ധർമ്മമെ നില ക്കൊള്ളുകയുള്ളു - ബാക്കിയുള്ളവ മഴവെള്ള പാച്ചിൽ പോലെ വരുകയും , നാശം വിതച്ച് ലുപ്തം ആവുകയും ചെയ്യും. സനാതനം മാത്രം നിലനിൽക്കും .

    • @libinthathappilly
      @libinthathappilly 2 ปีที่แล้ว +6

      ഓഹോ. എന്താണാവോ ഞാനായിട്ട് വ്യാഖ്യാനിച്ചത്? ഇതിലെ എന്റെ തെറ്റുകൾ ദയവുചെയ്ത് പറഞ്ഞു തരൂ. എനിക്ക് തിരുത്താൻ വേണ്ടിയാണ്. പുതുക്കപ്പെട്ടുകൊണ്ടിരിക്കുക എന്നത് മനുഷ്യർക്കുണ്ടാവേണ്ട ഗുണമാണെന്നാണ് എന്റെ വിശ്വാസം. പഴമ്പുസ്തകങ്ങളൊക്കെ അതിനെതിരാണ്. താങ്കൾ പറയൂ. തിരുത്തൂ... എല്ലാ ചർച്ചകൾക്കും വിമർശനങ്ങൾക്കും സ്നേഹത്തോടെയുള്ള സ്വാഗതം.

    • @abhishekkannan8130
      @abhishekkannan8130 2 ปีที่แล้ว +2

      സനാതനം = മനുസ്മൃതി 😆

    • @sandeepputhooran296
      @sandeepputhooran296 ปีที่แล้ว

      ഏതു ശംഭൂക്കനെ കൊന്നത് ആണോ സനാതന ധർമം???

  • @pradeepgovindan516
    @pradeepgovindan516 2 ปีที่แล้ว +2

    🌹

  • @narayananembrandiri973
    @narayananembrandiri973 ปีที่แล้ว

    ത സ വി തുർ വ രേ ണ്യ അം
    ഭർ ഗോ ദേ വ സ്യ ധീ മ ഹി
    ധി യോ യോ ന: പ്ര ചോ ദ യാത്

  • @raveendranpk8658
    @raveendranpk8658 2 ปีที่แล้ว

    വ്യാസന്റെ ഭാരതം തർജ്ജമ ചെയ്ത കു കു തമ്പുരാന്റെ പുസ്തകത്തിലുണ്ടെങ്കിൽ 2 പുസ്തകങ്ങളിൽ ഉണ്ടാവാനിടയുണ്ട് - (തർജ്ജമയാണല്ലോ)

  • @usmanpaloliusmanpaloli3082
    @usmanpaloliusmanpaloli3082 2 ปีที่แล้ว +2

    👍🌹❤️

    • @sahadevanokveryverythakns.2355
      @sahadevanokveryverythakns.2355 ปีที่แล้ว

      ഇത്തരം ചിന്തകൾ വരേണ്യ വർഗ്ഗത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുവാനും ജാതി ചിന്തകൾ നിലനിർത്തുവാനും മാത്രമേ ഉപകരി‌ക്കൂ...

  • @sankar3275
    @sankar3275 ปีที่แล้ว

    sree budha was hindu - why you saying 300 years

  • @arunenquiry
    @arunenquiry 2 ปีที่แล้ว

    It is probably true that both Valmiki and Vyasa came from outside the vedic fold. They were probably popular non-brahmin sages or bards - like our Ezhuthachan or Sree Narayana Guru - who were later represented as mythological figures. But they were later "savarnised" to become acceptable to brahminical orthodoxy. Since the brahmins were the keepers of the Hindu narrative due to their ownership of scriptures and rituals, and mastery of Sanskrit, they succeeded in this attempt.
    I've heard that they tried to do this with Ezhuthachan as well - can't recall the details. Basically, they tried to make it out that Ezhuthachan was a Brahmin, but became a shudra.
    Hinduism evolved through a conflict between vedic and non-vedic perspectives. The vedic fold prevailed by appropriating the strengths from the non-vedic side. (Look at the story of Kacha and Devayani where the devas steal Mritasanjeevani vidya from the Asuras). This war is still ongoing.
    What I find interesting is how the anti-Hindu and Hindu orthodox forces are united in their effort to form the narrative - they both seem to be saying the same thing.

    • @kamalhasan1495
      @kamalhasan1495 2 ปีที่แล้ว

      ലിബിൻ സർ, ദുർവ്യാഖ്യാനം ചെയ്യുന്നവരുടെ മുഖം മൂടി പൊളിച്ചു കാണിക്കുന്നതിൽ വളരെ സന്തോഷം ഏക സത്യ ദൈവമായ യേശുകർത്താവിൽ വിശ്വസിച്ചു അനുഗ്രഹിക്കപ്പെടട്ടെ.
      പലവ്യാഖ്യാനങ്ങൾ ഉണ്ട്
      തമ്പുരാനറിയാം എന്ന് ഒരുപ്രയോഗം പറയുന്നുണ്ട്
      അതുതന്നെയാണ് ദൈവം.

    • @snoovylopz471
      @snoovylopz471 ปีที่แล้ว +1

      @@kamalhasan1495 അയ്‌ന്റെ ഇടേകൂടെ യേശു ന്റെ സുനയും കൊണ്ട് 😂😂😂

  • @narayananembrandiri973
    @narayananembrandiri973 ปีที่แล้ว

    സൂര്യഗായത്രിയിൽ 24 അക്ഷരങ്ങളാന്നു ഉള്ളത്

  • @sujith0090
    @sujith0090 2 ปีที่แล้ว +4

    ബ്രാഹ്മണൻ അതിനൊരു ജാതി ഒന്നുമല്ല പൊട്ടാ...😂

    • @sayujbs8059
      @sayujbs8059 ปีที่แล้ว +1

      അപ്പോൾ ഈ ഇന്ത്യയിൽ ഇപ്പോൾ കാണുന്ന ബ്രാഹ്മണർ ഒരു ജാതിയല്ലേ ബുദ്ധിമാനെ

    • @sujith0090
      @sujith0090 ปีที่แล้ว

      @@sayujbs8059 ജന്മം കൊണ്ടല്ല കർമ്മം കൊണ്ടാ ബ്രാഹ്മണൻ ആവുന്നേ... ഈ നമ്പൂതിരിയും, pottiyum ഒക്കെയാ ജാതി... അവരങ് അടിച്ചു വിടുവല്ലേ അവരൊക്കെ ബ്രാഹ്മണൻ മാരാണെന്നു... അതിൽ മത്തി വറുത്തു തിന്നുന്ന ടീംസ് വരെ ഉണ്ട്... അവരെല്ലാരും ബ്രാഹ്മണൻ മാരൊന്നുമല്ല... അവര് പറയുന്നത് കെട്ട് തുള്ളുന്നവരെ അല്ലെ ആദ്യം തല്ലണ്ടെ...

    • @ragnarlodbrok6858
      @ragnarlodbrok6858 ปีที่แล้ว

      ​@@sujith0090ഫ്രഷ് ഫ്രഷേയ്....😂😂😂

  • @tinnuegamer9133
    @tinnuegamer9133 2 ปีที่แล้ว

    Same as like you so that mentioned you copied

  • @raveendranpk8658
    @raveendranpk8658 2 ปีที่แล้ว

    അമ്മാവന്റെ വീട്ടിൽ പോയി എന്ന് പറഞ്ഞ് ആരെങ്കിലും കാവ്യം തുടങ്ങുമോ ? അങ്ങനെ തുടങ്ങാൻ പാടില്ല എന്ന് നിയമമുണ്ടോ ? തുടക്കമാണോ ? രണ്ടാമത്തെ കാണ്ഡം അല്ലേ - രണ്ടാം കാണ്ഡം കാവ്യത്തിന്റെ തുടക്കമാണെങ്കിൽ 3 : ആം കാണ്ഡവും കാവ്യ തുടക്കമാണെന്ന് പറയേണ്ടിവരില്ലേ ?

  • @raveendranpk8658
    @raveendranpk8658 2 ปีที่แล้ว +1

    ലോ കാ സമസ്താ സുഖിനോ ഭവന്തു എന്നത് സംസ്ക്കൃത മല്ലെങ്കിൽ ചൈനയിലോ അമേരിയ്ക്കയിലോ മറ്റെവിടെയെങ്കിലുമോ ഉണ്ടായതാവാം

    • @sandeepputhooran296
      @sandeepputhooran296 ปีที่แล้ว

      ഇന്ത്യയിൽ തന്നെ കാരണം അതിനു മുന്നിലെ വരികൾ അറിഞ്ഞാൽ മതി... വൃത്തികെട്ട മനുസ്മൃതി

    • @raveendranpk8658
      @raveendranpk8658 ปีที่แล้ว

      @@sandeepputhooran296 ഏതാണാ വരികൾ - അവയുടെ അർത്ഥവും അറിഞ്ഞാൽ കൊള്ളാം -

    • @sandeepputhooran296
      @sandeepputhooran296 ปีที่แล้ว +1

      @@raveendranpk8658 യഥാ ഗോ ബ്രാഹ്മണ സുഖമസ്തു നിത്യം... ഗോക്കളും ബ്രാഹ്മണരും സുഖം ആയിരിക്കുന്ന ലോകം ആണ് യഥാർത്ഥ സുഖം ഉള്ള ലോകം എന്ന് മനുസ്മൃതി അർത്ഥം ആകുന്നത്... ഇത് ഒരുപാട് വിമർശനം വന്ന ഭാഗം ആണ്

    • @raveendranpk8658
      @raveendranpk8658 ปีที่แล้ว

      @@sandeepputhooran296 എന്താണ് ഗോഎന്ന ശബ്ദത്തിന്റെ അർത്ഥങ്ങൾ ? ബ്രാഹ്മണന്റെ ലക്ഷണം പറയാമോ ?

    • @raveendranpk8658
      @raveendranpk8658 ปีที่แล้ว

      @@sandeepputhooran296 മനു സ്മൃതിയിൽ ഏതിൽ എത്രാം ശ്ലോകം?

  • @premkumarnayak1162
    @premkumarnayak1162 2 ปีที่แล้ว

    Valmiki Rishi ka followers samaaj Jammu men abhii bhii maujood hai.
    Valmiki koi kaalpankk hai?
    Ramayan kaalpanik hai?

  • @imagicworkshop5929
    @imagicworkshop5929 2 ปีที่แล้ว +2

    രാജകുമാരനായ രത്നാകരൻ കർമ്മ ഫലമായി കാട്ടാള ജീവിതം നയിക്കേണ്ടി വന്നു. അക്കൂട്ടത്തിൽ സപ്തര്ഷിമാരുമായി കണ്ടുമുട്ടുകയും, അവരുമായുള്ള സംവാദത്തിൽ, പ്രവർത്തിയുടെ ഫലം അനുഭവിക്കുന്നഎല്ലാവരും പങ്കിടുമോ എന്ന ചോദ്യത്തിന് അന്വേഷണത്തിൽ ഇല്ലന്ന് കണ്ടു സപ്തര്ഷിമാർ തപസ്സുചെയ്യാൻ നിർദ്ദേശിക്കുന്നതും, അങ്ങനെ തപസ്സു ചെയ്യുന്നതും വാല്മീകത്തിൽ ആകുന്നതും കഥയല്ലേ, അത് പ്രകാരം രാജാക്കന്മാർ ക്ഷത്രിയരല്ലേ, അപ്പോൾ വാല്മീകി ക്ഷത്രിയനല്ലേ?

    • @shrijith07
      @shrijith07 2 ปีที่แล้ว +1

      രത്നാകരൻ രാമായണത്തിലെ കഥാപത്രമാണ് വാല്മീകിയുടെ യഥാർത്ഥ പേര് അഗ്നി ശർമ്മൻ ബ്രാഹ്മണനാണ്

  • @NVT3626
    @NVT3626 11 หลายเดือนก่อน

    Valmeegi pentha costhu karan ayirunnu....

  • @bijucd1631
    @bijucd1631 ปีที่แล้ว

    ജാതി ചിന്ത വളർത്തുന്ന ഇത്തരം കാര്യങ്ങൾ സമൂഹത്തിൽ ജാതി വിവേചനം നിലനിർത്തുന്നതാണ്

  • @viswanathannair5910
    @viswanathannair5910 ปีที่แล้ว

    Avishkaram ithra valithakkiyallo.This mere ponnan never learned Ramayanam Better be like that.Never he can learn any thing fromm Ramayanam in his life.Poor man.Pizhappu in game.