ഡ്രഡ്ജറിലെ ലോഹഭാഗങ്ങള്‍ പരിശോധിച്ച് മനാഫ്; അല്‍പസമയത്തിനകം ശുഭ സൂചനകള്‍ ലഭിക്കുമെന്ന് പ്രതീക്ഷ

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024
  • ഡ്രഡ്ജറിലെ ലോഹഭാഗങ്ങള്‍ പരിശോധിച്ച് ലോറിയുടമ മനാഫ്; അല്‍പസമയത്തിനകം ശുഭ സൂചനകള്‍ ലഭിക്കുമെന്ന് പ്രതീക്ഷ | Arjun Rescue
    #arjunrescue #shirurlandslides #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 24

  • @mohammedvkmohammedvk8019
    @mohammedvkmohammedvk8019 51 นาทีที่ผ่านมา +3

    ചേച്ചിയുടെ കുട്ടിയെ കണ്ടാൽ ചേച്ചിക്ക് തിരിച്ചറിയാൻ പറ്റുമെങ്കിൽ മനാഫിൻ്റെ വണ്ടിയുടെ പാട് സുകൾ കണ്ടാൽ മനാഫിനും മനസിലാവും

  • @mr.black1400
    @mr.black1400 ชั่วโมงที่ผ่านมา +2

    Hope for the best🤲

  • @bavapmna5520
    @bavapmna5520 ชั่วโมงที่ผ่านมา +3

    പരസ്പര ബന്ധമില്ലാതെ എന്തൊക്കെയോ പറയുകയും സ്ക്രീൻ മറച്ചു കൊണ്ട് എഴുതി കാണിക്കുകയും ചെയ്യുന്നു. എന്താണ് ഇങ്ങനെ ??🤔🤔🤔

  • @ReenaSulfikar
    @ReenaSulfikar ชั่วโมงที่ผ่านมา +2

    സ്ക്രീനിൽ എഴുതി കാണിക്കുന്നത് നിർത്തുവീഡിയോ കാണാൻ പറ്റുന്നില്ല അല്ലെങ്കിൽ വാർത്ത വായിക്കുന്നത് നിർത്തു

  • @Haeylh
    @Haeylh 2 ชั่วโมงที่ผ่านมา +8

    ദയവ് ചൈത് സ്ക്ക്രീനിൽ വലുതായി എഴുതി കാണിക്കരുത് തിരൂരിലെ വീഡിയോ'കാണാൻ പറ്റുന്നില്ല

  • @hamsahamsu3106
    @hamsahamsu3106 2 ชั่วโมงที่ผ่านมา +4

    ഒന്നുകിൽ പറയുക അല്ലെങ്കിൽ സ്ക്രീനിൽ എഴുതി കാണിക്കുക

  • @azizksrgd
    @azizksrgd 2 ชั่วโมงที่ผ่านมา +3

    ചേച്ചി ന്റെ ശബ്ദം എന്താണ് ഇങ്ങനെ
    ചെവി അടിച്ചു പോകുന്നു

  • @hamsahamsu3106
    @hamsahamsu3106 2 ชั่วโมงที่ผ่านมา +2

    എവിടെ കാണുന്നു നിങ്ങൾ സ്ത്രീനിൽ എഴുതിയതല്ലേ കാണിക്കുന്നത്😊

  • @santhoshgeetha6971
    @santhoshgeetha6971 18 นาทีที่ผ่านมา

    ടാങ്കർ വെള്ളത്തിനടിയിൽ ബ്ലാസ്റ്റ് ചെയ്തിട്ടുണ്ട് അത് ഉറപ്പാണ്

  • @vipinvipinpv2978
    @vipinvipinpv2978 ชั่วโมงที่ผ่านมา +2

    ഒന്നുകിൽ എഴുതിക്കാണിക്കു, അല്ലേൽ പറയു,

  • @maalukutty7187
    @maalukutty7187 2 ชั่วโมงที่ผ่านมา +4

    എത്ര ദിവസം കാത്തിരിക്കണം

  • @jeslinjoy2935
    @jeslinjoy2935 35 นาทีที่ผ่านมา

    Kope aa kooduthal thitta ulla sthalathe onne vaariyal vandikittum

  • @Ponnus2vlog
    @Ponnus2vlog 2 ชั่วโมงที่ผ่านมา +3

    മനാഫ് ആരാണ് ഭാരത്ബൻസിൻ്റെ മെക്കാനിക്കൽ എജ്ജിനിയർ ആണോ

    • @Itachi70913
      @Itachi70913 2 ชั่วโมงที่ผ่านมา +6

      Truckindey owner

    • @__H3is3nB3rg
      @__H3is3nB3rg 2 ชั่วโมงที่ผ่านมา +18

      ഏതൊരു വണ്ടി പ്രാന്തനും ഇത് കണ്ടാൽ തിരിച്ചറിയാം. നിങ്ങൾക്ക് ഇതിനെ പറ്റി വല്ല്യ അറിവ് ഇല്ലാത്തത് കൊണ്ടാണ്.

    • @MahasoomaoksMahasooma-gh4td
      @MahasoomaoksMahasooma-gh4td 2 ชั่วโมงที่ผ่านมา +14

      വണ്ടി ഉടമയ്ക്ക് അവരുടെ വണ്ടിയിൽ എന്തൊക്കെയുണ്ട് എന്ന് അറിയൂല്ലേ അതിന് ഭാരത് ബെൻസിന്റെ മേക്കാനിക്കൽ എഞ്ചിനീയർ ആവണം എന്നുണ്ടോ

    • @lukmanam6328
      @lukmanam6328 2 ชั่วโมงที่ผ่านมา +2

      mandatharam parayaathe sister

    • @2024youtub
      @2024youtub ชั่วโมงที่ผ่านมา +3

      MD ആണ് പുര കത്തുമ്പോൾ വാഴ വെട്ടാൻ എന്താ ഉസാർ ഹമുക്കേ.
      ഈ മനാഫ് & ഈശ്വർ മാൽപെ, renjith Israel പിന്നെ നിരവധി മലയാളി & തമിഴ് ആളുകൾ ഉൾപ്പടെ തുടക്കത്തിൽ ഇത്രയും + മനാഫ് ഇപ്പോളും കൂടുതൽ ഇതിന്റെ പിന്നിൽ പിടിച്ചു തൂങ്ങിയത് കൊണ്ടാണ് അവിടെ ഇത്രയും റെസ്ക്യൂ പോലും നടന്നത് അത് പോലും അറിയില്ല കുറേ ആയില്ലെ വാർത്ത കാണുന്നത്