അവനെ കൊണ്ട് പോണം വീട്ടിൽ അടക്കണം 🙏അവന്റെ sister bold ആണ്. കോണച്ച കമെന്റ് ഇടുന്നവന്മാരെ ആ വഴിക്കു വിടു. ഇതു അവരുടെ കുടുംബത്തിൽ ജനിച്ചു വളർന്ന അവനു വേണ്ടി ഉള്ള അവരുടെ പേർസണൽ നിലപാട് ആണ്. ഇത്രേം കട്ടക്ക് അവര് നിന്നെങ്കിൽ അവൻ അവര്ക് ആരായിരുന്നു എന്ന് വെക്തo 🔥ഇവരെ സ്ഥാനത് എന്റെ വീട്ടുകാർ ആയിരുന്നേൽ പോണേൽ പോട്ടെ എന്നും പറഞ്ഞു പൈസയും വാങ്ങി പുടുങ്ങി വീടും വച്ച് അമുങ്ങി ജീവിച്ചേനെ 🥴
എത്രയും വേഗം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲🤲
അവനെ കൊണ്ട് പോണം വീട്ടിൽ അടക്കണം 🙏അവന്റെ sister bold ആണ്. കോണച്ച കമെന്റ് ഇടുന്നവന്മാരെ ആ വഴിക്കു വിടു. ഇതു അവരുടെ കുടുംബത്തിൽ ജനിച്ചു വളർന്ന അവനു വേണ്ടി ഉള്ള അവരുടെ പേർസണൽ നിലപാട് ആണ്. ഇത്രേം കട്ടക്ക് അവര് നിന്നെങ്കിൽ അവൻ അവര്ക് ആരായിരുന്നു എന്ന് വെക്തo 🔥ഇവരെ സ്ഥാനത് എന്റെ വീട്ടുകാർ ആയിരുന്നേൽ പോണേൽ പോട്ടെ എന്നും പറഞ്ഞു പൈസയും വാങ്ങി പുടുങ്ങി വീടും വച്ച് അമുങ്ങി ജീവിച്ചേനെ 🥴
നമ്മുടെ സഹോദരനെ കണ്ടെത്താൻ കഴിയട്ടെ
നഷ്ടപ്പെട്ടവർക്കേ അതിന്റെ വേദന അറിയൂ
വയനാടും ഓർക്കണം
Kalwar MLA sir ....❤
Borderil truckukal uparodhikkumnu paranjappol maattamundu
വേറെ ഒരു വാർത്ത കിട്ടുന്നത് വരെ ചാനലുകാർ അവിടെ തന്നെ
ഈയിടയായി പലരും കുഴിയിൽ വീഴുന്നു. തുടർന്ന് ഖനനം നടക്കുന്നു. ഇതിന്റെയൊക്കെ പിന്നിൽ മറ്റെന്തോ ഉണ്ട്.
ഇതൊക്കെ നേരത്തെ ചെയേണ്ടത്
Jolly kidiyal mathiyo? Nashdamaya jeevan aanu valuthe
Manushya jeevanu oru vilayum illatha sthalam .Karnataka.
Nirthi podey......
എന്തായാലും അർജുന്നിന്റെ പേരിൽ കുടുംബത്തിലൊരാൾക്ക് ജോലിയും കിട്ടി, ഇനി അർജുണിനെ കിട്ടിയാലും കൊള്ളാം കിട്ടിയില്ലെങ്കിലും കൊള്ളാം. ഹുദ ഹവാ 🙏
😢
Enthina inganello cmnt edunne 😡
അത് മനസിലാക്കണം എങ്കിൽ സ്വന്തം lifeil ഇങ്ങനെ ഒരു സിറ്റുവേഷൻ face ചെയ്യണം. വെറുതെ കമന്റ് ഇടാൻ എല്ലാവർക്കും പറ്റും.. കഷ്ട്ടം
വീട്ടിൽ ഒരാൾക്കു വരുമ്പോ. അതിന്റെ. പ്രസക്തി അറിയും ബ്രോ
എത്ര വലിയ ജോലി കിട്ടിയാലും പണം കിട്ടിയാലും
അവർക്ക് ആ സഹോദരന് പകരമാവൂല 😢