ഇന്നലെകളെ മറക്കുക എന്നത് മനുഷ്യന്റെ ഏറ്റവും വലിയ evolutionary survival tool ആണ് ..അത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരാൾ ആണ് ഞാൻ എന്നുള്ളത് കൊണ്ട് ഈ മെസ്സേജും മറക്കുന്നു 👍👍
അവതരണത്തിലെ വ്യത്യസ്തത, പച്ച ആയ സംസാരം, ലോകം കാര്യങ്ങൾ മുതൽ ഹണ്ടിങ്, കുക്കിംഗ്, ഫിഷിങ് എല്ലാം ഒരു കുടകീഴിൽ അതാണ് നിങ്ങളെ എല്ലാവരും ഇഷ്ടപ്പെടുന്നത്. Keep going bro ❤️🔥✌️
Being a family member in boombang more than one year! This's such a workshop for me as you always teach through your cooking and those last tasting session with family and friends. Congratulations on achieving golden play button hopefully let's receive a lot more! Love you naveen bro goldechi and pringu ❤❤
Congratulations on your achievement. This is ofcourse a recognition. Coming to the smoked pork ribs, though it looks like a bit so called "socro", I felt like perfect, the way polman and mama ate. I enjoyed it. Keep it up.
പല vlogers നെയും കണ്ടിട്ടുണ്ട് ഉണ്ടാക്കിയത് കേട് വന്നാലും സൂപ്പർ എന്ന് പറയുന്നവർ അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു മനുഷ്യൻ, ഉള്ളത് ഉള്ള പോലെ പറയും കരിഞാ കരിഞ്ഞു എന്ന് തന്നെ പറയും 🎉
Ente ponnu Naveen bro❤❤ u r a complete entertainer ❤❤ oro vdo kaananum ninglde samsaram kelkkanum oru pretheka energy aanu....ini adutha vdo kku waiting ath vare kkum bye bye.....ready ready BOOOMBAANGHHHHH🤙🤙🤙🤙🎉🎉🎉🎉🎉🎉🎉
Hey guys, huge congrats on hitting that awesome one million subscriber milestone on TH-cam! 🎉🙌 We might've been fashionably late to the party, but we binge-watched all your stuff in no time because it's just that good! 😄 Looking forward to all the future content and the next million subscribers. Keep rocking those videos, and we'll keep watching. You're a star! 🌟🎥👏 #MillionStrong
Naveen Bro നിങ്ങൾ പോളിയാണ്....അഭിനന്ദനങ്ങൾ..❤❤.. ഞാൻ 100K ഉള്ളപ്പോൾ കാണാൻ തുടങ്ങിയതാണ് നിങ്ങളുടെ വിഡിയോ.. ഇപ്പോ 1M. ഇനി അതുക്കും മേലെ ആവട്ടെ നിങ്ങളുടെ വളർച്ച..... പ്രസംഗം കേട്ട് ഒരുപാട് ചിരിച്ചു പോയി.....😅😅🥰🥰✌🏼✌🏼🤝🤝
Save children was the first thing i noticed when i watched ur video for 1st time..happy and congrats for 1M friends. Also want to let u know that u come under fandom for 2k and 90's
എന്റെ ദൈവം ഭക്ഷണമാണ് ആഭക്ഷണം കിട്ടുന്നത് കൊണ്ടാണ് എന്റെ അവേര്‍നസ്സ് നിലനില്‍ക്കുന്നത് ആഭക്ഷണത്തെ വിവിധ രുചികളില്‍ ആസ്വദിക്കുന്നത് എന്നെ ആനന്ദവാനാക്കും ആശംസകള്‍ നവിന്‍ബ്രോ ടീം ❤❤❤👍👍👍👌👌👌🏆
പൊന്നെടാവ്വേ......, ഒരു രക്ഷയുമില്ല humour sense,,,,, 40000 subs ഉള്ളപ്പോ വീഡിയോ കണ്ടു തുടങ്ങിയതാ....,, താൻ അവതരിപ്പിക്കുന്നത് കുക്കിംഗ് ആയാലും hunting ആയാലും story telling ആയാലും കാണാൻ ഒരു രസമാ....,,,,, keep going man 💞💞
ഇത് കാണുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നു. ഇങ്ങനെ ഒരു achievement അത് കണ്ടപ്പോൾ തന്നെ ഭയങ്കര ത്രില്ല്. ബൂംബാങ്ങ് ടീമിന്റെ ഈ വളർച്ചക്ക് കാരണം 90 % നവീൻ ചേട്ടനും ഗോൾഡ ചേച്ചിക്കും ആണ്.10% ടീമിലെ മറ്റു അംഗങ്ങൾക്കും നൽകുന്നു 😉😉... ഒരു സബ്സ്ക്രൈബ്ർ എന്ന നിലയിൽ എന്റെ പേരിലും മണവാളൻ and സൺസിന്റെ പേരിലും കൃതജ്ഞത രേഖപെടുത്തുന്നു.. ആഹ്ലാദിപ്പിൻ... ആഹ്ലാദിപ്പിൻ 😄😄 Boombaang ഒരുപാടു ഇഷ്ടം 😍😍👍👍👍 all the very best...
Cruise ship ൽ ഞാൻ ചെയ്ത BBQ Pork ribs, ഓർമ വരുന്നു ബ്രോ.✌️✌️ Salt, pepper, BBQ sauce marination only. Cook in steam roast method in oven.Finally in roasting method. സിമ്പിൾ ആണേലും നല്ല ടേസ്റ്റ് ആണ് ഇതിനു 👌😋😋
Congrats 🎉🎉🎉 Navin bro. You have Tamil fan also because i am Tamizhan (in you language Pandi😏) and also following your channel. You are such a different cook, entertainer and good science teacher😎 you deserve this and more. Again best wishes bro 🤝❤
Congratulations brother I'm so happy for you guys..... praying for more subscribers🙏🏼❤️✨ Golda chechy😚❤️ molu,maaman,kiran bro,shoke brother lots of love from namma bengaluru ❤️🤗
അണ്ണാ ഗോൾഡച്ചിയെ ശല്ല്യം എന്നൊന്നും പറയല്ലേ അവസാനം ഞങ്ങൾക്ക് smoked naveen കാണേണ്ടിവരും 😂😂❤❤ . finally one question : where is the bloody rum 🍾 why is the rum🍾gone? 😂❤️ congrats brother❤🎉
CONGRATS ON THIS IMPECCABLE ACHIEVEMENT CHETTA CHECHI AND THE ENTIRE BOOMBANGH TEAM ❤🙌 NAVEEN CHETTA , YOU REALLY GENERATED DEEP INSIGHTS AND BETTER APPREHENSION REGARDING FOOD , EVEN ERADICATED CERTAIN STIGMA TOWARDS PARTICULAR FOOD STUFFS THROUGH YOUR VIDEOS 👌 GLAD THAT PEOPLE RECOGNIZED AND LOVED THIS WHICH IN TURN MADE THE CHANNEL A HUMONGOUS SUCCESS ....GO FURTHER CHETTA 🔥❤️
Congrats for ur effort. Ithuvare olla vdos okke kandu chirichum asvadhichum irinnathinte edayil dha ippozha oru comment njn idaney. Kaath irikkeyarnnu 1M aakan njnum nte oru chanel pole. Orikkal koode congrats and God bless you. From a subscriber❤
Njan Ee channel subscribe cheyyumbo 3.5 k subscribers aayirunnu ….really happy to see your growth . Keep growing and wish you all the success . Lots of love and Boombaangh🎈🎈🎈❤❤❤❤❤
Hi Naveen bro... congratulations 🎉🎉 keep it up I see all ur videos, it's been 1 year above I am watching ur videos really, ur efforts paid off.....bless you.....ur Tani malayali yarrr.....lol
ഞാൻ ഒരാഴ്ചയായുള്ളു നവീൻ ചേട്ടന്റെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട് പക്ഷെ അന്ന് മുതൽ എല്ലാ ദിവസവും ഞാൻ ഓഫീസിൽ നിന്നും വന്നാൽ കാണുന്നത് ചേട്ടൻte ee channel aanu.
Super glad for you bro. Must have watched all the videos from the start. Heard you are coming to kerala. If possible would like to meet you guy's once you are here
എനിക്ക് ഒന്നും പറയാൻ ഇല്ല. പ്രത്യേകിച്ച് ഫുഡിൻ്റെ കാര്യത്തിൽ അല്ലങ്കിൽ തന്നെ പറയാൻ എന്തിരിക്കുന്നു കണ്ടാൽ തന്നെ അറിയാം സൂപ്പർ ആണ് എന്ന്. പിന്നെ ഇവരുടെ ഒരു അടാർ ലൗ സ്റ്റോറി ഉണ്ടാർന്നു അത് എന്നെ വല്ലാതെ കൊതിപ്പിച്ചു അതും കേട്ട് ഇൻസ്പൈറ് ആയിട്ട് ഞാൻ പണ്ട് പറയാൻ ധൈര്യം ഇല്ലാതിരുന്ന ഒരു പ്രണയം അങ്ങ് തുറന്ന് പറഞ്ഞ്. അപ്പോഴാണ് ഒരു കാര്യം മനസ്സിലായത് എൻ്റെ ദൈര്യം ഇല്ലയിമ്മ ദൈവത്തിൻ്റെ കാവൽ ആയിരുന്നു എന്ന് എല്ലാവരും golda ചേച്ചി അല്ലല്ലോ. പക്ഷേ ചേട്ടൻ ഇനിയും എല്ലാവരെയും കൊതിപ്പിക്കണം ഭക്ഷണം കൊണ്ടും പ്രണയം കൊണ്ടും. All the best and congratulations for the achievements with ❤❤❤❤.
Ella TH-camrs ne pole aavaruth Anna ❤ ethara topil ethiyalum innalakale marakkathirikkya. God bless you
ഇന്നലെകളെ മറക്കുക എന്നത് മനുഷ്യന്റെ ഏറ്റവും വലിയ evolutionary survival tool ആണ് ..അത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒരാൾ ആണ് ഞാൻ എന്നുള്ളത് കൊണ്ട് ഈ മെസ്സേജും മറക്കുന്നു 👍👍
@@BoomBaangh🤣🤣🤣🤣🤣🤣പഷ്ട്...😂😂😂
@@BoomBaangh adipoli..
That's true 😊😊😊
ഇപ്പോ എങ്ങനെ ഇരിക്കാണ്
അവതരണത്തിലെ വ്യത്യസ്തത, പച്ച ആയ സംസാരം, ലോകം കാര്യങ്ങൾ മുതൽ ഹണ്ടിങ്, കുക്കിംഗ്, ഫിഷിങ് എല്ലാം ഒരു കുടകീഴിൽ അതാണ് നിങ്ങളെ എല്ലാവരും ഇഷ്ടപ്പെടുന്നത്. Keep going bro ❤️🔥✌️
ഗോൾഡ ചേച്ചിക്ക് ഒരു ലൈക് 👍 എല്ലാ വീഡിയോയും അടിപൊളി ആയി എടുക്കുന്നതിന് 👍
Oru Special ജൂറി കൊടുക്കണ്ട ഐറ്റം ആണ്...
Golden play button Golda chechikk🎉
Congrats ചേട്ടാ നമ്മുടെ ചാനെൽ 1 M അടിച്ചതിനു 🥰😍😍
Poli🔥
This man really wants to get a award for cooking and teaching🎉🎉❤❤❤❤ready ready boombang 🔥🔥🔥🔥🔥🔥
❤️❤️❤️
Amazing skills you possess man❤. Congratulations brother
ആ പതക്കം ഞങ്ങളുടെ വക നിങ്ങൾക്കുള്ള സമ്മാനം ഭൂബാങ് ❤❤ ഇതൊക്കെ എന്ത് ഇനി വരാൻ കിടക്കുന്നതല്ലേ ഉള്ളു ബ്രോ
Boom baanghതുടക്കം മുതലേ കണ്ടുവരുന്നവരുണ്ടോ ഇവിടെ👍🏼 ലൈക്കടി
Being a family member in boombang more than one year! This's such a workshop for me as you always teach through your cooking and those last tasting session with family and friends. Congratulations on achieving golden play button hopefully let's receive a lot more! Love you naveen bro goldechi and pringu ❤❤
Congratulations for one million 🎉🎉
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു...boombhang ടീം നു എല്ലാവിധ ആശംസകളും...❤
Hatts off for your hardwork 💫 And congrats for the 1M family Naveen bro ❤️🥰
1 million malayalees all over the world are watching your videos man.❤
You are giving them hope and a reason to dream big 🤟 keep it up boombang 🎉
Congratulations on your achievement. This is ofcourse a recognition. Coming to the smoked pork ribs, though it looks like a bit so called "socro", I felt like perfect, the way polman and mama ate. I enjoyed it. Keep it up.
പല vlogers നെയും കണ്ടിട്ടുണ്ട് ഉണ്ടാക്കിയത് കേട് വന്നാലും സൂപ്പർ എന്ന് പറയുന്നവർ അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു മനുഷ്യൻ, ഉള്ളത് ഉള്ള പോലെ പറയും കരിഞാ കരിഞ്ഞു എന്ന് തന്നെ പറയും 🎉
Congrats to the entire Boombaangh team
6:57 സോസിൽ അടപ്പിടണം കേട്ടോ... അത് ശ്രെദ്ധിക്കുക... 😂 ഇജ്ജാതി 🤩🤩
tik tok ൽ DNA എന്ന് പേര് കണ്ടാണ് ആദ്യം കൂടെ കൂടിയത് ഇന്ന് അതിപ്പോ 11 ലക്ഷത്തോളം ഉള്ള വലിയ ഫാമിലി ആയി 😍.ഒരുപാട് സന്തോഷം ചേട്ടാ, Booombaaangh ❤️😍
Ente ponnu Naveen bro❤❤ u r a complete entertainer ❤❤ oro vdo kaananum ninglde samsaram kelkkanum oru pretheka energy aanu....ini adutha vdo kku waiting ath vare kkum bye bye.....ready ready BOOOMBAANGHHHHH🤙🤙🤙🤙🎉🎉🎉🎉🎉🎉🎉
Hey guys, huge congrats on hitting that awesome one million subscriber milestone on TH-cam! 🎉🙌
We might've been fashionably late to the party, but we binge-watched all your stuff in no time because it's just that good! 😄
Looking forward to all the future content and the next million subscribers. Keep rocking those videos, and we'll keep watching. You're a star! 🌟🎥👏 #MillionStrong
Enikku golda chechine bhayankara ishta... ❤❤❤congratzzz chettaaa.... 🎉
Naveen Bro നിങ്ങൾ പോളിയാണ്....അഭിനന്ദനങ്ങൾ..❤❤.. ഞാൻ 100K ഉള്ളപ്പോൾ കാണാൻ തുടങ്ങിയതാണ് നിങ്ങളുടെ വിഡിയോ.. ഇപ്പോ 1M. ഇനി അതുക്കും മേലെ ആവട്ടെ നിങ്ങളുടെ വളർച്ച..... പ്രസംഗം കേട്ട് ഒരുപാട് ചിരിച്ചു പോയി.....😅😅🥰🥰✌🏼✌🏼🤝🤝
Save children was the first thing i noticed when i watched ur video for 1st time..happy and congrats for 1M friends.
Also want to let u know that u come under fandom for 2k and 90's
എന്റെ ദൈവം ഭക്ഷണമാണ് ആഭക്ഷണം കിട്ടുന്നത് കൊണ്ടാണ് എന്റെ അവേര്‍നസ്സ് നിലനില്‍ക്കുന്നത് ആഭക്ഷണത്തെ വിവിധ രുചികളില്‍ ആസ്വദിക്കുന്നത് എന്നെ ആനന്ദവാനാക്കും ആശംസകള്‍ നവിന്‍ബ്രോ ടീം ❤❤❤👍👍👍👌👌👌🏆
പൊന്നെടാവ്വേ......, ഒരു രക്ഷയുമില്ല humour sense,,,,, 40000 subs ഉള്ളപ്പോ വീഡിയോ കണ്ടു തുടങ്ങിയതാ....,, താൻ അവതരിപ്പിക്കുന്നത് കുക്കിംഗ് ആയാലും hunting ആയാലും story telling ആയാലും കാണാൻ ഒരു രസമാ....,,,,, keep going man 💞💞
ഇത് കാണുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നു. ഇങ്ങനെ ഒരു achievement അത് കണ്ടപ്പോൾ തന്നെ ഭയങ്കര ത്രില്ല്. ബൂംബാങ്ങ് ടീമിന്റെ ഈ വളർച്ചക്ക് കാരണം 90
% നവീൻ ചേട്ടനും ഗോൾഡ ചേച്ചിക്കും ആണ്.10% ടീമിലെ മറ്റു അംഗങ്ങൾക്കും നൽകുന്നു 😉😉... ഒരു സബ്സ്ക്രൈബ്ർ എന്ന നിലയിൽ എന്റെ പേരിലും മണവാളൻ and സൺസിന്റെ പേരിലും കൃതജ്ഞത രേഖപെടുത്തുന്നു.. ആഹ്ലാദിപ്പിൻ... ആഹ്ലാദിപ്പിൻ 😄😄
Boombaang ഒരുപാടു ഇഷ്ടം 😍😍👍👍👍 all the very best...
DNA ആയിരുന്ന കാലംമുതൽ കാണുന്നതാണ് ഈ ചാനൽ. ഗോൾഡൻ പ്ലേ ബട്ടൺ കിട്ടിയതിൽ സന്തോഷം❤😊
Congratulations dear
ഇതിൽ ഉണ്ടാകുന്ന ഒരു dish ഉം ഞാൻ ഉണ്ടാകില്ല നിങ്ങളുടെ സംസാരം കേൾക്കാൻ ആണ് ഇത് കാണുന്നത്
Ready Ready BoomBaangh💥
I am following this channel since starting great journey brother. One of my favorite channel
Cruise ship ൽ ഞാൻ ചെയ്ത BBQ Pork ribs, ഓർമ വരുന്നു ബ്രോ.✌️✌️
Salt, pepper, BBQ sauce marination only.
Cook in steam roast method in oven.Finally in roasting method.
സിമ്പിൾ ആണേലും നല്ല ടേസ്റ്റ് ആണ് ഇതിനു 👌😋😋
Congratulations മൊട്ടെ....❤❤❤🎉🎉🎉🎉 നിങ്ങൾ പൊളിയാണ്. ഇനിയും നിങ്ങൾ കൂടുതൽ ഉരങ്ങളിൽ എത്തട്ടെ.
Congrats 🎉🎉🎉 Navin bro. You have Tamil fan also because i am Tamizhan (in you language Pandi😏) and also following your channel. You are such a different cook, entertainer and good science teacher😎 you deserve this and more. Again best wishes bro 🤝❤
👍👍❤️for me we all humans💯
@@BoomBaangh great bro😎
Congratulations! You are one of a kind and deserve 10 million+ subscribers. ❤️
Congratulations brother I'm so happy for you guys..... praying for more subscribers🙏🏼❤️✨
Golda chechy😚❤️
molu,maaman,kiran bro,shoke brother lots of love from namma bengaluru ❤️🤗
ഓരോ വീഡിയോ ക്കും വേണ്ടി കാത്തിരിക്കാറുണ്ട്.ആദ്യം മുതൽ ഞാൻ കാണുന്നുണ്ട്.
സന്തോഷം ഗോൾഡൻ ബട്ടന്.
കൂടുതൽ ഉയരട്ടെ!!!!!!
കുറച്ചു മുന്നേം കൂടെ നോക്കിയേ ഉള്ളൂ വീഡിയോ വന്നോ എന്ന്... ആഹാ length 24 mnt... 😍... Congrats bro for 1M... 💥....
കിരൺ bro കൂടെ വേണമായിരുന്നു.
congrts, their is some positiveness in your presentation keep it up
Kudos to you mr. Boombangh 🔥♥️
നവീൻ ചേട്ടോ kooiiii...booombaang ❤ congratulations .always with you love u everybody..❤
cngrtz ettaa for 1 million 😊… u r an amazing entertainer and amazing person also… i love your all videos 🩷🩷🩷
*1M 🎉 Congrats bro.. keep going* ✌️💕
അണ്ണാ ഗോൾഡച്ചിയെ ശല്ല്യം എന്നൊന്നും പറയല്ലേ അവസാനം ഞങ്ങൾക്ക് smoked naveen കാണേണ്ടിവരും 😂😂❤❤
. finally one question : where is the bloody rum 🍾 why is the rum🍾gone? 😂❤️ congrats brother❤🎉
Thats so shooopereeee ready ready ❤
Too much loveee, too much waiting for next video
CONGRATS ON THIS IMPECCABLE ACHIEVEMENT CHETTA CHECHI AND THE ENTIRE BOOMBANGH TEAM ❤🙌 NAVEEN CHETTA , YOU REALLY GENERATED DEEP INSIGHTS AND BETTER APPREHENSION REGARDING FOOD , EVEN ERADICATED CERTAIN STIGMA TOWARDS PARTICULAR FOOD STUFFS THROUGH YOUR VIDEOS 👌 GLAD THAT PEOPLE RECOGNIZED AND LOVED THIS WHICH IN TURN MADE THE CHANNEL A HUMONGOUS SUCCESS ....GO FURTHER CHETTA 🔥❤️
Thank you
Congrats for ur effort. Ithuvare olla vdos okke kandu chirichum asvadhichum irinnathinte edayil dha ippozha oru comment njn idaney. Kaath irikkeyarnnu 1M aakan njnum nte oru chanel pole. Orikkal koode congrats and God bless you. From a subscriber❤
DNA ❤ BB
Wooooww it's celebration dayyyy❤❤❤🎉
കാണുന്നതിന് മുമ്പ് എല്ലാരും comments ഇട്ടു 😅
After firozz ikaa one and only Fav cooking channel ♥️♥️♥️
Boombangg💥💥💥💥
Congrats navin chetta for this 1 m. Starting thottu numma koode undu. Ineem undavum. Anyway randalumsli fitness oke follow chethu set ayitundu ❤❤❤😊
Favorite type of Boombaang video 🎉🎉🎉
Lovely 𝘔𝘐𝘚𝘚 𝘊𝘏𝘌𝘠𝘠𝘜𝘕𝘕𝘜🥲 രണ്ടര വർഷം 🙂 ഇതുവരെ ഒരു വീഡിയോ പോലും മിസ്സ് ആക്കിയിട്ടില്ല ❤️ congratulations for 1 million subscribers ❤️
All time favorite channel, journey started from maharani gin and manirachi video 😌., congrats team ❤.
ഏറ്റോം ഇഷ്ടപെട്ട യൂട്യൂബർ ഇങ്ങളാണ് മുത്തേ 🥰🥰ഇങ്ങളെ വീഡിയോസ് കണ്ടിരിക്കാൻ വേറെ ലെവൽ ആണ് ❤❤
Congrats brooooo njan ellaa videosum kanarudu adipoli annu !!!! 🎉🎉🎉
ചേട്ടന്റെ പോലെ അത്യം മുതലേ സപ്പോർട്ട് ചെയ്യുന്ന ഞങ്ങളുടെ കൂടി വിജയം ആണ് ഇതു
Ponnu broh താങ്കളുടെ വീഡീയോസ് കാണാൻ കഴിഞ്ഞില്ലായിരുന്നേൽ ഭയങ്കര നഷ്ട്ടമായിപ്പോയനെ 😍😍😍💙
Njan Ee channel subscribe cheyyumbo 3.5 k subscribers aayirunnu ….really happy to see your growth . Keep growing and wish you all the success . Lots of love and Boombaangh🎈🎈🎈❤❤❤❤❤
Your videos made me a better cook. Cooking became my hobby and now, I am thinking of a cloud kitchen.
Kudos....way to go mahn! 🎉🤘🏼
അഭിനന്ദനങ്ങൾ... നവീൻ ചേട്ടാ... എപ്പോ നാട്ടിലേക്ക്...
Kidukki ellaarum 🎉🎉🎉🎉
Aashamsakalode paavam oru erattupetta kaaran.
Congrats on 1M!
One Million Family ❤Boombangh ❤❤❤
Newzeland ഇല്‍ ആയാലും കേരളത്തെ,കേച്ചേരി യെ മറക്കാതെ.ഇന്റര്‍നാഷനല്‍ ഫുഡ് പരിചയപ്പെടുന്നത്,അതിന്റെ വേഷം പറഞ്ഞു കൊടുക്കുന്നത്!അതിനുള്ള അംഗീകാരം ❤❤❤
Pachakk ee Kanda beefum.fishum okke kazhichittum oru dahana presnam polum illaatha nammude BOOM BANG chettanu namaskaram 🎉🎉🎉🎉
Chetta ningal super anu❤...lov u all lots. Especially chettanta presentation anu super..Friday's ithinuvendi mathramanu wait cheyunna....
🎉🎉🎉🎉 boom baangh ഒരിക്കൽ നേരിട്ട് കാണാൻ പറ്റും എന്ന് വിസ്വാസിക്കുന്നു. ശോ നൈശ്
Congratulations BoomBaangh💥we Love youuu❤❤
Congratulations 🎉🥂💥 Ready Ready BoomBaanghhh🤙
ചേട്ടൻ നല്ല രീതിയിൽ ഉള്ള പെരുമാറ്റം ആണ് ഭയങ്കര ഇഷ്ട്ടം
Chettante family full vibe aan❤
Proud to see this 👍becoz following this goois frm 100k they are now in 10x big famly👍😌 wishing to go moree and more
Hi Naveen bro... congratulations 🎉🎉 keep it up I see all ur videos, it's been 1 year above I am watching ur videos really, ur efforts paid off.....bless you.....ur Tani malayali yarrr.....lol
Simplicity aanu ningalde main❤..
Congratulations bro 1M🎉
ഞാൻ ഒരാഴ്ചയായുള്ളു നവീൻ ചേട്ടന്റെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട് പക്ഷെ അന്ന് മുതൽ എല്ലാ ദിവസവും ഞാൻ ഓഫീസിൽ നിന്നും വന്നാൽ കാണുന്നത് ചേട്ടൻte ee channel aanu.
Brother, Golda chechi aanu ningalde best supporter. Ningal rand perum poliyanu.❤️
Powkik broo first video yku enik 2 like thannitund i love ur family
10 million, lalitham sundaram ❤... All the best mottettooyy😊
നിങ്ങടെ വീഡിയോയിൽ enik ഏറ്റവും ഇഷ്പ്പെട്ടത് ഈ ലൂസ് talks ആണ്.
ഗോൾഡ് ചേച്ചി സ്ലിം💃 ആയോ?😁
Boombaang.......🤙🤙🤙
പയ്യെ പയ്യെ സ്ഥിരം പ്രേക്ഷകൻ ആക്കി...Boombangh🔥❤️
അടിയിൽ ക്യാമറ വച്ചാലേ കായ കാണൂ, ആ പ്രയോഗം പൊളിച്ചു, നല്ല വീഡിയോ സൂപ്പർ 😍🥰🥰🥰🥰🥰
Congratz for 1 M Naveenae !! Nice to see half of the gang and camerawomen Golda after some time!! Ready Ready BoomBaangh💥💥💥💥
Congrats for the golden play button
അടിപൊളി അവതരണം....
❤❤❤❤
Always inspired me in cooking food❤.congrats Team boombang many more to come❤️.
Njaan ooroo videos um varaan kaathirikkuvaanu ❤❤
Congratulations naveen bro and golda chechii &boombaangh team...🎉🎉🎉❤❤all the best for you journey ഇനിയും ഉയരങ്ങളിൽ എത്തട്ടെ🥰🥰🤟🫰
Super glad for you bro. Must have watched all the videos from the start. Heard you are coming to kerala. If possible would like to meet you guy's once you are here
Congratulations 🎉 your are amazing TH-camr
Diet nature activity enna channel 27k subscribers ullapo subscribe cheythatha ipo 1 million ayapo vallatha oru santhosham congratulations Naveen bro and whole boombang team ❤
Congratulations 🎉🎉🎉 ❤🥰🥰🥰🥰 ready ready boombaagh
Oru restaurant thudangu boom baangh 🤗🤗🤗
നിങ്ങളുടെ അവതരണം..... ഒരു രക്ഷയില്ല....... 😍😍😍
എനിക്ക് ഒന്നും പറയാൻ ഇല്ല. പ്രത്യേകിച്ച് ഫുഡിൻ്റെ കാര്യത്തിൽ അല്ലങ്കിൽ തന്നെ പറയാൻ എന്തിരിക്കുന്നു കണ്ടാൽ തന്നെ അറിയാം സൂപ്പർ ആണ് എന്ന്. പിന്നെ ഇവരുടെ ഒരു അടാർ ലൗ സ്റ്റോറി ഉണ്ടാർന്നു അത് എന്നെ വല്ലാതെ കൊതിപ്പിച്ചു അതും കേട്ട് ഇൻസ്പൈറ് ആയിട്ട് ഞാൻ പണ്ട് പറയാൻ ധൈര്യം ഇല്ലാതിരുന്ന ഒരു പ്രണയം അങ്ങ് തുറന്ന് പറഞ്ഞ്. അപ്പോഴാണ് ഒരു കാര്യം മനസ്സിലായത് എൻ്റെ ദൈര്യം ഇല്ലയിമ്മ ദൈവത്തിൻ്റെ കാവൽ ആയിരുന്നു എന്ന് എല്ലാവരും golda ചേച്ചി അല്ലല്ലോ. പക്ഷേ ചേട്ടൻ ഇനിയും എല്ലാവരെയും കൊതിപ്പിക്കണം ഭക്ഷണം കൊണ്ടും പ്രണയം കൊണ്ടും. All the best and congratulations for the achievements with ❤❤❤❤.
Congratulations 🎉🎉boombang
Golda chechi slim aye sprr
❤Congrats ഏട്ടാ ....looking forward to more videos 😍 wish you the very best 🎉🎉🎉
Chettante video ellam kanarund chumma poli man keep doing... ❤
Congrats naveennetta for 1 M. Naveenetta ee adipoli samsaram vere level aanu🥰 full on vibe.
അണ്ണാ ഫിഷിങ് വീഡിയോസ് miss ചെയ്യുന്നു... 😁😁😁🥰🥰🥰🥰 നമ്മുടെ മാർലിൻ ഫിഷിങ് പോലെ ഹെവി.... Waiting... 😎😎😎
Maharani jin nte video thottu kandu thudaghiyatha njn. Congrats for 1 million ❤️