TENDER CHICKEN/HOW TO MAKE SOFT CHICKEN AT HOME/BEST WAY TO PREPARE CHICKEN/CHICKEN CURRY/CURRY

แชร์
ฝัง
  • เผยแพร่เมื่อ 6 ธ.ค. 2023
  • #food #cooking #recipe
    Our other social media contacts are down below
    linktr.ee/BoomBaangh
    Paulman Insta
    paulvin10?...
    Arun mama
    arunrajan2006?i...
    If you would like to buy knives what iam using pls check out the link below , use the code Boombaangh for 10% discount.
    jendeindustries.com/partners/...
    amzn.to/3XTUhwD

ความคิดเห็น • 1.4K

  • @radhukrishnaradhu232
    @radhukrishnaradhu232 6 หลายเดือนก่อน +452

    കുഞ്ഞിന് ഓരോ നാട്ടുകാര്യങ്ങൾ പറഞ്ഞു കൊടുത്തു ചയ്പ്പിച്ചു എക്സ്പീരിയൻസ് ചെയുന്ന നിങ്ങ ആണ് മാഷേ പൊളി ❤️🎊🎊

  • @Xhydraulics
    @Xhydraulics 6 หลายเดือนก่อน +569

    ഈ മനുഷ്യന്റെ level of confidence ഒന്നും പറയാനില്ല 🔥

    • @raupss
      @raupss 6 หลายเดือนก่อน +2

      True ❤

  • @sharathdavis
    @sharathdavis 6 หลายเดือนก่อน +226

    Your daughter, Pringu, learned more in this trip than her entire schooling days. Kudos 👍🏽♥️🧿

  • @ajiths6735
    @ajiths6735 6 หลายเดือนก่อน +90

    കുഞ്ഞിന് ഓരോ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ചെയ്യിപ്പിക്കുകയും. റേഷൻ കടയിൽ പോയകാര്യവും പറയുന്ന നിങ്ങൾ പൊളിയാണ് സിമ്പിൾ മനുഷ്യൻ

  • @leo-xn7cs
    @leo-xn7cs 6 หลายเดือนก่อน +159

    doing great job as a father and chef 👏🏼❤️❤️

  • @ambuz7
    @ambuz7 6 หลายเดือนก่อน +305

    21:40 first time , the genuine review by amma 😌

    • @rahulramakrishnan6321
      @rahulramakrishnan6321 6 หลายเดือนก่อน +4

      അമ്മച്ചി ഉയിർ.

    • @spikerztraveller
      @spikerztraveller 6 หลายเดือนก่อน +2

      😀😀❤

    • @BinuBalan
      @BinuBalan 6 หลายเดือนก่อน +7

      Sheriyalle ?? Tomato idumbul lime ozhivakkam😅

  • @shefeequekodungallurshamon9730
    @shefeequekodungallurshamon9730 6 หลายเดือนก่อน +27

    ഏതൊക്കെ നാട്ടിൽ പോയാലും.. ഇത് പോലെ നാട്ടിൽ വന്നിട്ട് നാട്ടുകാരെ കണ്ട് വിശേഷം തിരക്കുമ്പോൾ ഉള്ള feelings അത് വേറെ തന്നെ 👌

  • @SAnjusstories
    @SAnjusstories 6 หลายเดือนก่อน +157

    Ammachi and pringu looks similar..... 😍😍

  • @hendrixwilliamywtx
    @hendrixwilliamywtx 6 หลายเดือนก่อน +56

    ഇടക്കിടക്ക് ഇങ്ങനെ നാട്ടിലേക്കും വായോ... ചേട്ടന് നാട്ടിലെത്തിയപ്പോൾ എനർജി ലേശം കൂടി. നാട്ടിലെ വീഡിയോസ് സൂപ്പർ 👌🔥

  • @fch4u
    @fch4u 6 หลายเดือนก่อน +17

    'അമ്മ ശെരിയായില്ല എന്ന മട്ടിൽ തിരിച്ചും മറിച്ചും പറഞ്ഞു.. അതൊക്കെ കട്ട് ആകാതെ അത് പോലെ വിഡിയോവിൽ ഇട്ടു, ഒന്നും കട്ട് ചെയ്തു കളഞ്ഞില്ല.. GENUINE PERSON :)

  • @manumm9754
    @manumm9754 6 หลายเดือนก่อน +55

    നാടും നാട്ടുകാരും ചിക്കൻ കറിയും കൊള്ളാം❤

  • @aswinav4738
    @aswinav4738 6 หลายเดือนก่อน +1107

    നാട് നമുക്കിഷ്‌ടമാണ് പക്ഷെ ന്യൂസിലാൻഡ് ക്രിസ്തുമസിനു വേണ്ടിയാണ് വെയ്റ്റിംഗ് ✨❤

    • @joshyoj3935
      @joshyoj3935 6 หลายเดือนก่อน +55

      കൃസ്തുമസ് നാട്ടിലാണ്

    • @midjackson
      @midjackson 6 หลายเดือนก่อน +58

      ഇവിടെ ന്യൂസിലാലൻഡ് നല്ല ചൂടാണ്.. snow ഒന്നും ഉണ്ടെന്നു കരുതല്ലേ..ഇവിടെ June, July ആണ് snow 😅

    • @vishnuprakasan
      @vishnuprakasan 6 หลายเดือนก่อน +5

      Ekollam ath pratheekshikanda😢😅

    • @justrandomthingshere
      @justrandomthingshere 6 หลายเดือนก่อน +1

      ​@@user-kp8xg4rp1ebro evde aan new zealandl, where I live it's really nice

    • @MalluIndian95
      @MalluIndian95 6 หลายเดือนก่อน +26

      പുള്ളി ക്രിസ്മസ് ലീവിന് വന്നതാണ് 😅

  • @AnitaGeorgeB
    @AnitaGeorgeB 6 หลายเดือนก่อน +75

    What a genuine person you are…Golda is so lucky to have you…You accept and show your people as they are…No show off…Lucky are the ones around you

  • @AutoCastle.
    @AutoCastle. 6 หลายเดือนก่อน +110

    എന്റെ life ൽ ഇത്ര വൃത്തിയുള്ള കോഴിക്കട കേരളത്തിൽ കണ്ടിട്ടില്ല.. 👍🏻

    • @popcorn_96
      @popcorn_96 6 หลายเดือนก่อน +1

      അപ്പോ കോഴിക്കടയിൽ പോകാറില്ലല്ലേ 😂

    • @AutoCastle.
      @AutoCastle. 6 หลายเดือนก่อน +7

      @@popcorn_96 Hey illa.. Chicken PVR il ninn aanu medikkaaru

    • @popcorn_96
      @popcorn_96 6 หลายเดือนก่อน

      @@AutoCastle. വീട്ടിൽ കൊണ്ട് വന്നു ടീവി യിൽ ആയിരിക്കും ഫ്രൈ ചെയുന്നത് അല്ലേ

    • @Budhaa0409
      @Budhaa0409 5 หลายเดือนก่อน

      ​​@@AutoCastle. Athe comment kandappo manasilaayi 😂

  • @Notifications0
    @Notifications0 6 หลายเดือนก่อน +23

    Loved the way you teach your daughter

  • @daddysam8824
    @daddysam8824 6 หลายเดือนก่อน +243

    No matter how good chef you are mom will always treat you like amateur 😂😂

    • @Abel-jl7zi
      @Abel-jl7zi 6 หลายเดือนก่อน

      😂

    • @sweatrim6873
      @sweatrim6873 6 หลายเดือนก่อน

      True😢😂

    • @shajimandirathil
      @shajimandirathil 6 หลายเดือนก่อน

      true 👏👏

    • @kvrshareef
      @kvrshareef 6 หลายเดือนก่อน

      😂

  • @Solivagant970
    @Solivagant970 6 หลายเดือนก่อน +43

    21:20 pringu’s malayalam Is so good..She’s good In catching languages and Improving a lot♥️🤍😍

  • @VishnuprasadSvloger
    @VishnuprasadSvloger 6 หลายเดือนก่อน +30

    സൂപ്പർ, കുഞ്ഞിന് ഓരോന്ന് പറഞ്ഞു കൊടുക്കുന്നത് വളരെ നന്നായിട്ടുണ്ട്. അപ്പുറത്തെ വീട്ടിലെ ചേച്ചി സയൻസ് ആണ് ചേട്ടാ.

  • @Role377
    @Role377 6 หลายเดือนก่อน +11

    11:40 ചേട്ടന് ഇപ്പോ എല്ലാം Nosta ആണ് 😊 ... പഴയ നാട് , കൂട്ടുകാർ , സിനിമ തിയേറ്റർ ഒക്കെ 😊 ❤

  • @saisnathkp
    @saisnathkp 6 หลายเดือนก่อน +4

    Your videos are a fresh of breath air in this otherwise fake TH-cam world. Your authenticity truly stands out. Keep making amazing videos , All the best

  • @somethingfishy5811
    @somethingfishy5811 6 หลายเดือนก่อน +28

    നവീൻ: ഇങ്ങടെ പേര് എയ്ൻസ്റ്റ്റീൻ ന്നാ?
    മണി ചേച്ചി: എയ് അതല്ല 😅😅😅

  • @tribehunter3466
    @tribehunter3466 6 หลายเดือนก่อน +18

    Good-hearted, Beautiful, lovable, and happy people...Lovely!

  • @saluskumar1508
    @saluskumar1508 6 หลายเดือนก่อน +26

    No words bro to give pringu such a wonderful experience and teach her such small and imp things in life❤

  • @user-wi1wq6it9q
    @user-wi1wq6it9q 6 หลายเดือนก่อน +6

    Bro I watch most of your videos but hats off to this one. It’s connected amazing man

  • @nithinraj
    @nithinraj 6 หลายเดือนก่อน +112

    In one word , splendid video ❤... great tips great cooking and more over , u r daughter has done a great job to make this video more sweeter and enjoyable love u all

  • @vidhyaprakashan4806
    @vidhyaprakashan4806 6 หลายเดือนก่อน +80

    അച്ഛന്റെ ചായ കട ഫേമസ് ആയി boombangh😍😂

  • @bijuovm4536
    @bijuovm4536 6 หลายเดือนก่อน +8

    പ്രിങ്കു നെ ഇതുപോലെ നാട്ടിലെ എല്ലാം പഠിപ്പിക്കുന്ന ജീമ്പൂമ്പാ പൊളി 😍

  • @kalyani2610
    @kalyani2610 6 หลายเดือนก่อน +14

    Your presentations is awesome 😊

  • @TravelAliyanSubin
    @TravelAliyanSubin 6 หลายเดือนก่อน +239

    ലെ bOombang സേട്ടൻ : ന്യൂസിലണ്ട് ല് എന്ത് ഇണ്ടാക്കി കൊടുത്താലും മാമനും പിള്ളേരും കഴിച്ചിട്ട് super ആന്ന് പറയുവാരുന്നു... ഇതിപ്പോ അമ്മ : പുളി കൂടി... ഉപ്പില്ലാ... എന്ത് ചെയ്താലും കുറ്റം... അങ്ങട് ഏക്കന്നില്ല.. 😄😄😄😂
    😄

    • @nivilmathew1746
      @nivilmathew1746 6 หลายเดือนก่อน +1

      😂

    • @malluvlogger5360
      @malluvlogger5360 6 หลายเดือนก่อน

      😂

    • @neemarachel4828
      @neemarachel4828 6 หลายเดือนก่อน +3

      😂😂😂😂sathyam 🤭🤭 camara kond irunum poe 🤭 alle escape akumaerun

    • @lijoat21
      @lijoat21 6 หลายเดือนก่อน

      😂😂

    • @SajeeshSajeeshmr-xc6oy
      @SajeeshSajeeshmr-xc6oy 6 หลายเดือนก่อน

      🤣🤣🤣സത്യം

  • @ReminMattyJohn
    @ReminMattyJohn 6 หลายเดือนก่อน +35

    Einstein അമ്മാമ പൊളിച്ചു❤❤❤ Lovely

  • @LOVE_OF_MY_KING
    @LOVE_OF_MY_KING 6 หลายเดือนก่อน +16

    So cute to see Boombangh and mom talking and having the food

  • @sarathlallal9451
    @sarathlallal9451 6 หลายเดือนก่อน

    I Have seen most of them in person .looks very familier.velur the beauty inside.❤❤❤

  • @kl10.59
    @kl10.59 6 หลายเดือนก่อน +8

    അമ്മ യെ കണ്ടു പാവം ആണല്ലോ ബ്രോ അമ്മച്ചി,,, അയൽവീട്ടുകാരും... കേരളത്തിൽ ജനിച്ചു വളർന്നു newzland പോയി എങ്കിലും നിങ്ങൾ പഴയ ആ തൃശൂർ കാരൻ തന്നെ 👍🏻❤❤❤,,, bhoombang

  • @deepacolor
    @deepacolor 6 หลายเดือนก่อน +24

    Science of soft Chicken...❤ Lovfly...😍😍😍😊

  • @flyinghills5245
    @flyinghills5245 6 หลายเดือนก่อน +7

    Amma aitu thakkali lemon mini debate polli. So natural and sweet. ❤❤

  • @letstalkandcook2598
    @letstalkandcook2598 6 หลายเดือนก่อน +2

    Seeing my mother town in a video makes me proud❤❤

  • @vinaypdas4524
    @vinaypdas4524 6 หลายเดือนก่อน +16

    നാട്ടിലെ വിഡിയോകൾ ഇച്ചിരി കൂടുതൽ ഇഷ്ടം ❤❤

  • @Mr_John_Wick.
    @Mr_John_Wick. 6 หลายเดือนก่อน +22

    I love this family... 😍

  • @deadlyduo6574
    @deadlyduo6574 6 หลายเดือนก่อน +22

    Pringu looks exactly like Amma
    No DNA test needed❤😂

  • @ameenashafeek8646
    @ameenashafeek8646 6 หลายเดือนก่อน +27

    നമ്മൾ എത്ര വല്യ chef ആണെങ്കിലും ഒരു വട്ടം നമ്മുടെ അമ്മമാർക്കും എന്തെങ്കിലും ഉണ്ടാക്കി കൊടുത്തു നോക്കണം.. Genuin review കിട്ടും 😄 frnds okke super ഒക്കെ പറഞ്ഞാലും അമ്മമാര് നൂറു കുറ്റം പറയും 😄 അത് കുറ്റം അല്ല വീണ്ടും വീണ്ടും ശരിയാക്കാനുള്ള tips ആണെന്ന് മനസ്സിലാക്കാൻ വല്യ പാടാ 😄😄... പോരാളി ആരാ മൊതല് 🔥🔥love uh amma ♥️ pringappan ♥️♥️ ഒരു vdo polum മുടങ്ങാതെ കാണാറുണ്ട് 😄 boombang ❤️❤️😍😍

  • @sajupalissery5498
    @sajupalissery5498 6 หลายเดือนก่อน +14

    അമ്മക്ക് വിശ്വാസമാകുന്നില്ല ചെക്കന് പ്രാന്താണെന്ന പറയണേ 🤣🤣🤣🤣🤣.. അമ്മ 🔥🔥🔥🔥🔥

  • @instrider
    @instrider 6 หลายเดือนก่อน +109

    നിങ്ങള് തൃശ്ശൂർക്കാരെ വർത്താനം കേട്ടിരിക്കാൻ തന്നെ നല്ല രസാണ്... 👍🏻😁❤️❤️

    • @shamnapm638
      @shamnapm638 6 หลายเดือนก่อน +2

      Pinnallahh❤‍🔥

    • @lisneshdas4554
      @lisneshdas4554 6 หลายเดือนก่อน +7

      ഏഷ്യാനെറ്റിൽ new സീരിയൽ തുടങിട്ടുണ്ട് അതിലെ വർത്തമാനം കേട്ടാൽ ആ ഇഷ്ട്ടം ഒക്കെ അങ്ങ് പൊയ്ക്കോളും 😂😂

    • @instrider
      @instrider 6 หลายเดือนก่อน +1

      @@lisneshdas4554
      മനുഷ്യരുടെ കാര്യാ ഞാൻ പറഞ്ഞത്..

    • @Ajit17171
      @Ajit17171 6 หลายเดือนก่อน

      @@lisneshdas4554 സത്യത്തിൽ സീരിയൽ ഉള്ള പോലെ ഒന്നുമല്ല ശെരിക്കും തൃശൂർ റൗണ്ട് 10km ഉള്ളവർ സംസാരിക്കുന്നെ... സീരിയൽ over ആയിട്ട് കാണിക്കുന്നു....

    • @dileepmk4877
      @dileepmk4877 6 หลายเดือนก่อน

      ​@@lisneshdas4554😂😂

  • @sanalkumar7518
    @sanalkumar7518 6 หลายเดือนก่อน +16

    ബ്ലുഫിൻ ട്യുണമുതൽ നാട്ടിലെതട്ട് കടവരെ പൊളിച്ചു ! ബും ബാങ്

  • @nivedvinod12
    @nivedvinod12 6 หลายเดือนก่อน +5

    i want these type of videooos more....❤

  • @user-yl8mf7do7s
    @user-yl8mf7do7s 6 หลายเดือนก่อน +5

    Ready Ready Boombang ♥️🔥🔥🔥

  • @Water_jet
    @Water_jet 6 หลายเดือนก่อน +51

    സ്വർണേഷ് വന്നിട്ടില്ലേ.... 😃 ചിക്കൻ കാണാൻ വന്ന ഐൻസ്റ്റീൻ അമ്മച്ചി.... 😂

  • @akashbabu8326
    @akashbabu8326 6 หลายเดือนก่อน +6

    14:39 Nee eth aarodaa parayanee 😂😂 അത് കലക്കി

  • @Miccu123
    @Miccu123 6 หลายเดือนก่อน +6

    മോൾ ❤❤ അടിപൊളി വീഡിയോ 🎉enjoyed a lot!

  • @sensibleactuality
    @sensibleactuality 6 หลายเดือนก่อน +13

    Fresh to home il നിന്ന് വാങ്ങുന്ന chicken ഇത് പോലെ പൊടിയും soft ഉം ആണ്... കേടാണ് എന്നാണ് നവീൻ ഞാൻ കരുതിയത്... താങ്ക്സ് for the information.

  • @sintojcyriak1406
    @sintojcyriak1406 6 หลายเดือนก่อน +110

    ചിക്കൻ കറി കഴിച്ചശേഷം ലെ അമ്മ : നീ എന്നാ പോണേ 😅

  • @user-hb1vv3et1t
    @user-hb1vv3et1t 6 หลายเดือนก่อน +4

    I have a small request bro Can you do a full vedio about chicken. Like benefits and drawback and what all things we should aware on it something like that if you do this it wil be helpfull to everyone. 😊😊

  • @SreelalOachira
    @SreelalOachira 6 หลายเดือนก่อน +8

    അമ്മച്ചിയും കൊച്ചുമോളും ഒരേപോലെ ഇരിക്കുന്നു 🥰❤

  • @rusam9081
    @rusam9081 6 หลายเดือนก่อน +8

    2 dheesam munne beef freezer n nere edth undakki appo rubber pole ayirn...now that falt never gonna happens...thanks for the info... and i love all ur videos ..keep going

  • @daisyjoseph543
    @daisyjoseph543 6 หลายเดือนก่อน +5

    Adipolly vlogz.... Golda chechinneyum all team members miss cheyunnuu.... Adipolly 😍😍🥳🥳🥳🥳

  • @saneermuhd2303
    @saneermuhd2303 6 หลายเดือนก่อน +9

    No matter how big chef you are you can't fight with your mom in the kitchen section😅

  • @charleseluvathingal678
    @charleseluvathingal678 6 หลายเดือนก่อน +6

    Great Cook - Master Chef of Thrissur

  • @amruthasuresh2495
    @amruthasuresh2495 6 หลายเดือนก่อน +25

    Lovely 😍😍

  • @jishnuchirakkal1957
    @jishnuchirakkal1957 6 หลายเดือนก่อน +25

    Waiting for Christmas Episode 😁

  • @anjuanjuk181
    @anjuanjuk181 6 หลายเดือนก่อน +1

    Realy very nice video .. Pringu Amma .. Boom Baang....

  • @ignbeastyt
    @ignbeastyt 6 หลายเดือนก่อน +5

    15:09 epic reaction from yellow chechi😆😂😂

  • @edger285
    @edger285 6 หลายเดือนก่อน +4

    Positive vibe only!💜

  • @anujames5218
    @anujames5218 6 หลายเดือนก่อน +7

    മൊട്ട ചേട്ടോ 😍😍😍😍 ഈ വീഡിയോയിൽ ഗോൾഡ ചേച്ചിയെ miss ചെയ്യുന്നു ക്യാമറ കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്ന ☺️☺️☺️☺️ ബൂം ബാങ്ങ് spl shrimp ബിരിയാണി ചെയ്തു adipoli ആണേ നമ്മള് ഉണ്ടാക്കുമ്പോൾ shrimp റബ്ബർ പോലെ ആവും but ഇത് nalla ജ്യൂസി ആയിരുന്നു nalla flavor ആയിരുന്നു നിങ്ങള് പറയും പോലെ lovely 😍😍😍😍😍 ക്രിസ്മസ് എപ്പിസോഡ്സ് ന് വേണ്ടി waiting ഒത്തിരി സ്നേഹത്തോടെ ഒരു തൃശ്ശൂർക്കാരി ( Mannuthi )

  • @jaleelaboobacker3216
    @jaleelaboobacker3216 6 หลายเดือนก่อน +3

    14:40 nee itharoda parayne , that innocent chechi🥹🥹💎💎

  • @MALAYALEEMOMINTEXAS
    @MALAYALEEMOMINTEXAS 6 หลายเดือนก่อน +10

    Your Mom rocks 😅. Moms are savage with their opinions. Boombanginte pani onnum ammede aduthu nadakilla. 😀

  • @vishnuunnikrishnan5411
    @vishnuunnikrishnan5411 6 หลายเดือนก่อน +3

    Ready ready ...boombaang❤

  • @vimalwrestler364
    @vimalwrestler364 6 หลายเดือนก่อน +6

    You are vere level broo booombagh💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @reshmaprathi
    @reshmaprathi 6 หลายเดือนก่อน +5

    Boombang ❤❤❤
    Love you chetaaa
    Super energy. Cooking ഇല്ലേലും വെറുതെ സംസാരം കേട്ടുകൊണ്ടിരിക്കാo

  • @AgentShadow94
    @AgentShadow94 6 หลายเดือนก่อน +8

    International knowledge of cooking related process we can get from you ❤❤❤

  • @yolo9492
    @yolo9492 6 หลายเดือนก่อน +8

    22:16 amma giving honest feedback..naveen bro getting triggered 😂😂😂

  • @snehanvarghesecyril3682
    @snehanvarghesecyril3682 6 หลายเดือนก่อน +8

    Awww. So much resemblance’s with my mom. She too says തക്കാളി ഇട്ടാലോ പിന്നെ എന്തിനാ നാരങ്ങ 😁

  • @faisal55198
    @faisal55198 6 หลายเดือนก่อน +2

    ഇഷ്ട്ടായി... നാട്ടുകാരെ മൊത്തം ഫെയ്മസ്സ് ആക്കി..😊👍🏻സൗദിയിൽ നിന്ന് വീഡിയോ കാണുന്ന കോഴിക്കോട്ടുകാരൻ... 😊

  • @lijumathew5814
    @lijumathew5814 6 หลายเดือนก่อน +1

    Superrrrrrrr......... 🔥🔥🔥🔥🔥
    Adipoli infermative video....
    enthooo orupaad istamaanu naveen chettaneyum chettante videosum....
    Lots of♥♥♥from Wayanad.......

  • @jishnuganesan4949
    @jishnuganesan4949 6 หลายเดือนก่อน +4

    Look at this.... lovely ❤

  • @tibigeorge476
    @tibigeorge476 6 หลายเดือนก่อน +4

    Home videos are superb..❤

  • @rmohamed4739
    @rmohamed4739 6 หลายเดือนก่อน +5

    Started watching your videos very recently. Now I enjoy them 😊 BoomBaangh 👍

  • @shajuchenoth3912
    @shajuchenoth3912 6 หลายเดือนก่อน

    വേല്ലൂർ വിഡിയോയിൽ കാണിച്ചപ്പോൾ ശേഖരൻ മാഷേ ഓർമ്മ വന്നു. താങ്ക്സ് ബ്രോ

  • @rohithkrishnan1253
    @rohithkrishnan1253 6 หลายเดือนก่อน +37

    Great father ❤

  • @Kuttyponnoos
    @Kuttyponnoos 6 หลายเดือนก่อน +7

    ❤️❤️❤️.. Love... It... 🥰🥰🥰

  • @godsowncountry636
    @godsowncountry636 6 หลายเดือนก่อน +1

    She is feeling freedom😊

  • @shakzshaji22
    @shakzshaji22 6 หลายเดือนก่อน +1

    Amma..., mon.... Kunji..... Family moment.... ❤❤❤❤

  • @FAZVTS
    @FAZVTS 6 หลายเดือนก่อน +4

    Ambassador aaratha settaaa adipoli sathanam😊

  • @saneerms369
    @saneerms369 6 หลายเดือนก่อน +1

    Okay Thanks

  • @drunkenmonster
    @drunkenmonster 6 หลายเดือนก่อน +4

    Pringu exactly looks like your mother 👍🏽♥

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 6 หลายเดือนก่อน +4

    നല്ലൊരു ഫാമിലി മൂവി കണ്ട ഫീൽ 😍❤ഡാ മൊട്ടെ നീ സൂപ്പറാഡാ 🤗❤

  • @jishnu_kadamberi
    @jishnu_kadamberi 6 หลายเดือนก่อน +3

    15:41 ആൽബർട്ട് മണിയേച്ചി ഐൻസ്റ്റയിൻ ✨🔥🔥🔥

  • @user-zh7fr9zm2o
    @user-zh7fr9zm2o 3 หลายเดือนก่อน +1

    Don't underestimate the power of this man's knowledge🥰😇

  • @vasudevb1128
    @vasudevb1128 6 หลายเดือนก่อน +1

    Need this type vlogs.. 😍😍

  • @hakeemakku7407
    @hakeemakku7407 6 หลายเดือนก่อน +3

    very informative video ❤

  • @VARGHESE1973
    @VARGHESE1973 6 หลายเดือนก่อน +7

    Very informative episode bro about chicken 👍👌

  • @akkusworld792
    @akkusworld792 6 หลายเดือนก่อน

    Boombang ettaaaa ningalu powliyalla powliyoski🔥🔥🔥💯❤️

  • @jensondavis7985
    @jensondavis7985 6 หลายเดือนก่อน

    Ready ready boombangh😍🤩💥

  • @Mr_John_Wick.
    @Mr_John_Wick. 6 หลายเดือนก่อน +10

    പ്രിങ്ങു വാവച്ചി ഇഷ്ടം 😍

  • @MonaXAD
    @MonaXAD 6 หลายเดือนก่อน +19

    നാടും നാട്ടുകാരും അമ്മയും സൂപ്പർ 🥰🥰

  • @tkshijesh
    @tkshijesh 6 หลายเดือนก่อน +1

    Nalla cook aaya boombangine ..kandam vazhi odichu Amma..

  • @jaxonzakharia.p8982
    @jaxonzakharia.p8982 6 หลายเดือนก่อน +1

    പ്രകാശേട്ടന്റെ ചായക്കട ഹോ സൂപ്പർ.... മറക്കില്ല ആ രുചി

  • @faisalu6494
    @faisalu6494 6 หลายเดือนก่อน +7

    cameraman ഇല്ലാത്തതിന്റെ കഷ്ടപ്പാട് നന്നായുണ്ട് 😂

  • @SAnjusstories
    @SAnjusstories 6 หลายเดือนก่อน +3

    Ammachii goldechi aanenna karuthiyekkunnath.... 😍😍

  • @kevinthayil5928
    @kevinthayil5928 6 หลายเดือนก่อน +1

    Ammas review is just niceeee.

  • @thehungryreview1193
    @thehungryreview1193 6 หลายเดือนก่อน +1

    Pringu exactly looks like your Mom ♥️

  • @rajuvaniyan5731
    @rajuvaniyan5731 6 หลายเดือนก่อน +4

    Love from Kasaragod ❤