മൈക്രോ വേവ് അടുപ്പിനെ ടെസ്ല കോയിൽ പോലെയാക്കാം

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 98

  • @firozmusthafa
    @firozmusthafa 4 ปีที่แล้ว +30

    Ithu tesla coil alla.
    Jacobs ladder ennu parayum
    High voltage discharge aanu, current kathunnathalla.
    Vellathilkoodi current kadathi vidunnathine high voltage electrolysis ennu parayum
    Pottunna sound hydrogenun oxygenum kathunnathaanu
    Currentinte manam ennu parayunnathu ozone um nitrous oxides um undaavunnathu kondaanu

  • @ElectroTECH_
    @ElectroTECH_ 4 ปีที่แล้ว +4

    മനസ്സിലാക്കി തരുന്ന അവതരണം ആണ്. Keep going

    • @ar-creation7114
      @ar-creation7114 4 ปีที่แล้ว +1

      th-cam.com/video/LLRUF1BOK7M/w-d-xo.html
      Bro nte new video onnu like and subscribe cheyamo plizzz

  • @mohamedalipookkodan
    @mohamedalipookkodan 4 ปีที่แล้ว +4

    നിങ്ങൾ ഒരു സംഭവമാണ് ഇത്ര ലാഘവത്തോടെ ഒരു മരണക്കളി ഇങ്ങിനെ കാണിച്ചാൽ പ്രത്യഘാതം വളരെ വലുതായിരിക്കും എന്തും ഏതും അനുകരിക്കുന്ന ഇന്നത്തെ കുട്ടികളെ പേടിക്കണം

  • @0557630
    @0557630 2 ปีที่แล้ว

    ചേട്ടൻ പല പരീക്ഷണങ്ങൾ ചെയുമ്പോൾ കാലിൽ ചെരുപ്പ് ഇട്ടാൽ നന്നായിരുന്നു ... current ആണ് സൂക്ഷിക്കുക .....

  • @SalimSalim-we2xl
    @SalimSalim-we2xl 4 ปีที่แล้ว

    ഹംസ ക്കാ നിങ്ങളുടെ ഒരു ഗ്ലാസ് കണ്ടിട്ട് എനിക്ക് ഇന്നലെ ഒരു ഉപകാരം കിട്ടി വെൽഡിങ് സെറ്റ് കൊണ്ട് ബാറ്ററി ചാർജിങ് ചെയ്യാൻ സാധിച്ചു

  • @t.hussain6278
    @t.hussain6278 4 ปีที่แล้ว +4

    ഇത് മോഡി മാമന് അയച്ചു കൊടുത്താലോ?
    ഇങ്ങനെയുണ്ടാകുന്ന സ്പാർക്കിൽ oxygen (3 atoms) ozone (2 atoms) ആയി മാറും. ഓസോണിൽ വൈറസുകളെല്ലാം ഫടാ ഫട്ട് ഇല്ലാതെയാകും. സ്പാർക് തീരുമ്പോൾ ozone oxygen ആയി മാറുകയും ചെയ്യും. അമ്പലങ്ങളിൽ പടക്കം പൊട്ടിക്കുന്നതിന്റെ ഗുണവും ശാസ്ത്രവും ഇതാണ്.
    കോറോണയെ ഇല്ലാതാക്കാൻ പറ്റും.
    കൂട്ടത്തിൽ ഒരു കൊട്ടും കൂടി ആകുമ്പോൾ സംഗതി ക്ലീൻ.
    ഗുഡ് ലക്ക്.

  • @anasatkl5603
    @anasatkl5603 4 ปีที่แล้ว

    Assalamu alaikum ikkha
    Enta kayyil ups nta trasformer unde athuvechu simple ups undakaan kazhiyumo
    Allenkil athuvechu enthenggilum upayogam varuthaan kazhiyumo......?

  • @വേറിട്ടവഴികൾ
    @വേറിട്ടവഴികൾ 4 ปีที่แล้ว

    സോളാർ സെല്ല് കൊണ്ട് പാനൽ ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ?

  • @shamnadcmd
    @shamnadcmd 4 ปีที่แล้ว +1

    ആ കറണ്ടിന്റെ മണം സൂപ്പർ

  • @MegaRakesh007
    @MegaRakesh007 4 ปีที่แล้ว

    Ikka ithu tesla coil alla ikka cheythathu Jacob's ladder anu... Ikka parayunnathum kanikunnathum okke orupadu upakarapedunnundu... Orupadu perku.but thettaaya information nalkathirikkuka...

  • @AEPvlog8788
    @AEPvlog8788 4 ปีที่แล้ว +1

    Strip light led 12v 60ah battery il nerittu conect cheyyan pattumo

  • @Arunmanarcad
    @Arunmanarcad 4 ปีที่แล้ว +1

    ഇതിനു ഞങളുടെ നാട്ടിൽ ജേക്കബ്സ് ലാഡർ എന്നാണ് പറയുന്നത്

  • @killerjoker536
    @killerjoker536 4 ปีที่แล้ว +4

    ഒരു ഗ്ലൗസ് ഇട്ടൂടെ നിങ്ങൾക് ഇങ്ങനെ പോയാൽ poka കാണും

  • @rosrobotics
    @rosrobotics 4 ปีที่แล้ว

    Wire vach Short aakanam ennila... Lighter vach thee kanichalum mathi

  • @akhilraj728
    @akhilraj728 4 ปีที่แล้ว

    ups ൽ 35 ah ബാറ്ററി കണക്ട് ചെയ്തു മൊബൈൽ ചാർജർ കുത്തി electricity power കൊടുക്കാതെ ups on ആകിയപ്പോൾ ഓഫ്‌ ആയി പോകുന്നു . 40w 2 ട്യൂബ് 20w tube 9w bulb ഇതു കണക്ട് ചെയ്തപ്പോളും ഓഫ്‌ ആകുന്നു. അതിന്റെ കാരണം എന്താണ്?

    • @rajeevavrk6194
      @rajeevavrk6194 4 ปีที่แล้ว

      12 to 35 ബാറ്ററിയിൽ നേരിട്ട് കൊടുത്താൽ അവ എല്ലാം ക ത്തും

  • @rosrobotics
    @rosrobotics 4 ปีที่แล้ว +1

    Tesla coil alla aashane... Jacobs Laddera

  • @viralnow8008
    @viralnow8008 4 ปีที่แล้ว

    Daivathe orthu arum magnetron polikkal le athil Beryllium oxide ind athu cancer indakkum

  • @mujeebca204
    @mujeebca204 4 ปีที่แล้ว +3

    ഹംസക്ക കോഴി കൊക്കുന്നുണ്ട് മുട്ട ഇട്ടു എന്ന് തോന്നുന്നു😂

  • @lalyrosh
    @lalyrosh 4 ปีที่แล้ว

    പ്രിയ സുഹൃത്തേ .. നിങ്ങളുടെ ഒട്ടുമിക്ക വിഡിയോയും കാണുന്നയാളാണ് ഞാൻ..ഇനി ദയവു ചെയ്തു ഇങ്ങനെ വയർ കൂട്ടിപ്പിരിക്കുന്ന ഓരോ വീഡിയോകൾ ഇടല്ലേ...നിങ്ങൽ സ്വന്തമായി എന്ത് വേണമെങ്കിലും ചെയ്തോ പക്ഷെ ഇതൊക്കെ കാണുന്നവർക്കു അൺ സേഫ് ആയി ഫീൽ ചെയ്യുന്നു. കുറ്റം പറയുന്നതല്ല, ദയവു ചെയ്തു ഇമ്പ്രൂവ് ചെയ്യൂ. പ്ലീസ്സ്.

  • @shafibabushafibabu9530
    @shafibabushafibabu9530 4 ปีที่แล้ว +1

    ഫാൻ, മിക്സി, മോട്ടൊർ പമ്പ് ,തുടങ്ങി ഇലക്ട്രിക്ക് ഉപകരണങ്ങൾ തുടങ്ങിയവ റിപ്പയർ ചെയ്യുന്ന practical ക്ലാസ് വെച്ചൂടെ അങ്ങേക്ക്
    Lock Dawn കയിഞ്ഞിട്ട്

  • @balajithala1
    @balajithala1 4 ปีที่แล้ว

    Plss write title name in English.....I don't know Malayalam

  • @PadmajPKumar
    @PadmajPKumar 4 ปีที่แล้ว

    Anna tesla coil alla ithe, this is jacobs lader

  • @Showtimeframes
    @Showtimeframes 4 ปีที่แล้ว +1

    8years samsungil work cheytha njan w/m & mwo spclsd..... 😛

  • @svnaks7309
    @svnaks7309 4 ปีที่แล้ว

    Supper ayittund pedichchu poyi

  • @jeeshanmathew2589
    @jeeshanmathew2589 4 ปีที่แล้ว

    Safety shoes glouse Okke use cheydu enganathe vedios ondak

  • @kannanms8179
    @kannanms8179 4 ปีที่แล้ว

    നല്ലൊരു അറിവ്

  • @justcomments3815
    @justcomments3815 4 ปีที่แล้ว +1

    ഒരു സംശയം
    Single phase 220v
    എപ്പോൾ 3 phase 660V വേണമല്ലോ
    Why 440 V
    അറിയാവുന്നവർ പറഞ്ഞു തരൂ
    Please

    • @physicsisawesome696
      @physicsisawesome696 4 ปีที่แล้ว +1

      Techcorner Malayalam എന്ന TH-cam channel നോക്കു

  • @keeleriacchu5164
    @keeleriacchu5164 4 ปีที่แล้ว +6

    7.43 കോഴി മുട്ടയിട്ട് കരയുന്നുണ്ട്..

  • @rajeeshbabu8013
    @rajeeshbabu8013 4 ปีที่แล้ว

    വെൽഡിങ് set ഉണ്ടാകാമല്ലോ ഇതുവച്ചു.

  • @vysakhtb
    @vysakhtb 4 ปีที่แล้ว +9

    ഇത് ടെസ്ല കോയിൽ അല്ല ..... ജേക്കബ്സ് ലാഡർ എന്നാണു പേര്

  • @bijumon123chacko6
    @bijumon123chacko6 4 ปีที่แล้ว

    ഒരു സംശയം ചോദിയ്ക്കാൻ വേണ്ടി താങ്കളുടെ ഫോൺ നമ്പർ ഒന്ന് തരുമോ

  • @MS-zn9zf
    @MS-zn9zf ปีที่แล้ว

    ഇതിലും കൂടുതൽ കരണ്ട് നമ്മുടെ ടി വി എച്ച് ഡി ക്യാമ്പിൽ നിന്നും വരുന്നതാണ്

  • @bemizalabid3724
    @bemizalabid3724 4 ปีที่แล้ว

    Ingal superan ikkaa.. 👌👌

  • @cbksaleemyoutube4613
    @cbksaleemyoutube4613 4 ปีที่แล้ว

    Adipoli hamsakka. Bambutta hamsakka.

  • @dreams6400
    @dreams6400 4 ปีที่แล้ว +2

    ശ്രദ്ധക്കുറവ് നല്ലവണ്ണം ഉണ്ട്
    താങ്കൾക്കുള്ള safety തീരെ ഇല്ല

  • @MS-zn9zf
    @MS-zn9zf ปีที่แล้ว

    പഴയകാലത്ത് വാൾ ടിവി ഫസ്റ്റ് വന്നപ്പോൾ അതിനെ എച് ഡി കേബിൾ ഇൽ നിന്നും ഒരു അടി ദൂരത്തേക്ക് ഷോക്ക് അടിച്ചിരുന്നു

  • @yahiyamuhammed6439
    @yahiyamuhammed6439 4 ปีที่แล้ว +4

    Dead aaya 12v 7ah battery engane recover cheyyam...
    Ariyavunnavar onn reply chey pls

    • @Sufiyan_Shaiz
      @Sufiyan_Shaiz 4 ปีที่แล้ว +2

      No use. പുതിയ battery വാങ്ങുന്നതാണ് നല്ലത്.പെട്ടന്ന് തന്നെ down ആവും.. എത്ര boost ചെയ്തിട്ടും കാര്യല്ല

    • @ar-creation7114
      @ar-creation7114 4 ปีที่แล้ว

      th-cam.com/video/LLRUF1BOK7M/w-d-xo.html
      Bro oru like adikk newvideo plizz
      Ath battery oori athil distilled water ozhikk enitt banayi charge chhthall sheriyaakum

  • @jeevadhara8727
    @jeevadhara8727 4 ปีที่แล้ว

    കറണ്ടിന്റെ മണം അത് കലക്കിട്ടാ

  • @S4TECHZZZ
    @S4TECHZZZ 4 ปีที่แล้ว +2

    ith jacobson's ladder anu tesla coil alla

    • @vishnusekhar4826
      @vishnusekhar4826 4 ปีที่แล้ว

      Tesla coil pole work chyunnu ennale pulli paranje.... Tesla coil anenn paranjillalllo

  • @sonashanu5189
    @sonashanu5189 4 ปีที่แล้ว

    ഇത് രണ്ടെണ്ണം ഉണ്ടെങ്കിൽ വെൽഡിങ് മെഷീൻ ആയി .സെക്കണ്ടറി കളഞ്ഞു വയർ ചുറ്റിയാൽ മതി

  • @siddiquekpr
    @siddiquekpr 4 ปีที่แล้ว

    👏👏👏👏

  • @asharafpp1127
    @asharafpp1127 4 ปีที่แล้ว

    ഹംസക്ക 1.5 ടെൻ വിൻഡോ ac വർക്ക്‌ ചെയ്യാൻ എന്താണ് ചെയ്യണ്ടത് വോൾട്ടേജ് കമ്മിയാണ്

    • @sanjith91
      @sanjith91 4 ปีที่แล้ว

      Wide range stabilizer kittum 110volt l ninnum edukunathu rate varum 5,6,k adhiyam voltage nokku kittuna voltage l ninnum 30volt kuraku enittu kittuna votage anusarichu vangam 110,140,180 engane 3,4 model undu

    • @asharafpp1127
      @asharafpp1127 4 ปีที่แล้ว

      Thanks hamsaka

    • @asharafpp1127
      @asharafpp1127 4 ปีที่แล้ว

      Nan ipol qataril ann inshallah july varum apol nerit kanam

  • @electronichunter9800
    @electronichunter9800 4 ปีที่แล้ว

    How to convert 6v to 12v

  • @abdulmuneer.p9854
    @abdulmuneer.p9854 4 ปีที่แล้ว

    ഓവൻ ട്രാൻസ്‌ഫോർമർ വാങ്ങിക്കാൻ കിട്ടുമോ

    • @manikandank4238
      @manikandank4238 4 ปีที่แล้ว

      Bayangara vilayane ethu company ane

  • @ctmuhammed2141
    @ctmuhammed2141 4 ปีที่แล้ว

    👍👍👍

  • @calmandsmile2867
    @calmandsmile2867 4 ปีที่แล้ว

    Good sir

  • @musthafaMammun
    @musthafaMammun 4 ปีที่แล้ว

    I had made A insect killer with this unit

  • @mammedpp8766
    @mammedpp8766 4 ปีที่แล้ว

    നിങ്ങടെ മൊബൈൽ നമ്പർ തരുമോ,ചില സംശയങ്ങൾ ചോദിക്കാനാ

  • @nishadkaippalli
    @nishadkaippalli 3 ปีที่แล้ว

    ജേക്കബ് laddar ആണ്..ഇതു..

  • @physicsisawesome696
    @physicsisawesome696 4 ปีที่แล้ว +4

    സാർ, അത് ടെസ്ല കോയിലല്ല, ജേക്കബ്സ് ലാഡറാണ്

    • @JitheshMk
      @JitheshMk 4 ปีที่แล้ว +1

      😂😂😂

    • @yahiyamuhammed6439
      @yahiyamuhammed6439 4 ปีที่แล้ว

      Athe

    • @ajith24pj430
      @ajith24pj430 4 ปีที่แล้ว +10

      ഇത്രയും ഒക്കെ ചെയ്യുന്ന ആൾ ആരായിരുന്നു എന്നു അറിയാത്തതു കൊണ്ടാണ് ഇങ്ങനെ ചിരിച്ചത്...അദ്ദേഹം സ്വയം ആര്ജിച്ചെടുത്ത കഴിവാണ് itoke... imitate ചെയ്യുന്നു എന്നാണ് ചിലർ പറയുന്നതു...വല്യ പഠിത്തം ഒകെ ഉള്ളവര് പോലും ചെയ്യാൻ മടിക്കുന്ന പലതും എത്ര തന്മയത്വത്തോടെ ആണ് അദ്ദേഹം ചെയ്യുന്നതു....തന്റെ അറിവ് പറഞ്ഞു കൊടുക്കാൻ കാണിക്കുന്ന ആ വ്യഗ്രത കാണാതെ പോകല്ലേ...

    • @JitheshMk
      @JitheshMk 4 ปีที่แล้ว

      @@ajith24pj430 th-cam.com/video/lT3vGaOLWqE/w-d-xo.html

    • @JitheshMk
      @JitheshMk 4 ปีที่แล้ว

      th-cam.com/video/lT3vGaOLWqE/w-d-xo.html

  • @shahulhameed8044
    @shahulhameed8044 4 ปีที่แล้ว

    Na oven repair chiyunu

  • @bijumon123chacko6
    @bijumon123chacko6 4 ปีที่แล้ว

    സാറെ,
    ഫോൺ നമ്പർ ഒന്ന് തരാമോ..?

  • @allkeralamallkeralam9414
    @allkeralamallkeralam9414 4 ปีที่แล้ว

    Hi nan fazil

  • @benedictjoy
    @benedictjoy 4 ปีที่แล้ว +4

    ക്യാമറാമാൻ ശരിയല്ല

  • @SameerKongath
    @SameerKongath 4 ปีที่แล้ว

    കാണുമ്പോൾ തന്നെ പേടി ആവുന്നു

  • @Ameencpthazhekode
    @Ameencpthazhekode 4 ปีที่แล้ว

    7:42 kozhi bayankara karachilanallo karivechalim

  • @malayalamislamictutorial7269
    @malayalamislamictutorial7269 4 ปีที่แล้ว

    ഇതൊക്കെ സിംപിൾ ആയിട്ട് കാണിച്ചാൽ കുട്ടികൾ trial ചെയ്യും ഉറപ്പ്.

  • @shanavaspjahafar1725
    @shanavaspjahafar1725 4 ปีที่แล้ว +1

    ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് അറിയാത്തവർ പണിയരുതെന്നു പറഞ്ഞല്ലോ പിന്നെ താങ്കൾ പണിയുന്നുണ്ടല്ലോ?

    • @vinodlallal9963
      @vinodlallal9963 3 ปีที่แล้ว

      കരണ്ടിന് മണം കണ്ടുപിടിച്ച മഹാൻ

  • @nandhunaveen196
    @nandhunaveen196 4 ปีที่แล้ว +3

    ഇയാൾക് ഭ്രാന്ത് ആണോ, ഇതു കുട്ടികൾ ചെയ്യതാൽ അപകടം കൂടുതൽ ആണ്.

    • @jyothishsarovaram9504
      @jyothishsarovaram9504 4 ปีที่แล้ว

      കുട്ടികൾ ചെയ്യരുതെന്ന് എടുത്തുപറയുന്നുണ്ട്

    • @nandhunaveen196
      @nandhunaveen196 4 ปีที่แล้ว

      @@jyothishsarovaram9504 bai അങ്ങനെ പറഞ്ഞാൽ കുട്ടികൾ ചെയാതിരിക്കോ? എത്ര നല്ല അറിവുള്ള കാര്യങ്ങൾ ഉണ്ട് പറഞ്ഞ കൊടുക്കാൻ.....

    • @vinodlallal9963
      @vinodlallal9963 3 ปีที่แล้ว

      ഇയാൾക്ക് ഭ്രാന്തല്ല മുഴുത്ത വട്ടാണ് ഇയാൾക്ക് എപ്പോഴും ഹൈ വോൾട്ട് കയ്യിൽ വേണം അല്ലെങ്കിൽ ഇ ടുക്കിയിൽ പോയി അടിപ്പിക്കണം അതാ