സൂപ്പർ ബാറ്ററി നിങ്ങൾക്കും പഠിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Solar power bank super capacitor,
    ഞാൻ ഹംസ അഞ്ചുമുക്കിൽ രണ്ടത്താണി,
    ഇനി മുതൽ എൻ്റെ ഓൺലൈൻ ക്ലാസ് വാട്സ്ആപ്പിൽ നിന്നും ടെലഗ്രാമിലേക്ക് മാറുകയാണ്.
    എല്ലാവരും ഈ ടെലഗ്രാം ഗ്രൂപ് ലിങ്ക് വഴി ഓൺലൈൻ ക്ലാസിൽ ജോയിൻ്റ് ചെയ്യുക,
    കൂടുതൽ ആളുകളെ ഉൾകൊള്ളിക്കാൻ ടെലഗ്രാമാണ് നല്ലത്,
    Anchumukkil online class Telegram group Link
    t.me/joinchat/...
    ടെലഗ്രാം ആപ് ഇല്ലാത്തവർ താഴെയുള്ള ലിങ്ക് വഴി ഇൻസ്റ്റാൾ ചെയ്യുക
    Telegram Application Link
    play.google.co...

ความคิดเห็น • 187

  • @DudeVlogsYT
    @DudeVlogsYT 4 ปีที่แล้ว +33

    Thank you Sir. എന്നെ പോലെ ഇലക്ട്രോണിക്സ് പഠിക്കാൻ താല്പര്യം ഉണ്ടായിരുന്നിട് പഠിക്കാൻ ഉള്ള സാഹചര്യം ഇല്ലാണ്ട് പോയവർക് ഒരുപാട് ഉപകാരപ്പെടും

  • @sabus2207
    @sabus2207 4 ปีที่แล้ว +26

    ഞാൻ കണ്ടത്തിൽ വച്ച് തെറ്റായ വീഡിയോ
    1 diode ഇല്ലെങ്കിൽ രാത്രി ഇതു ഡിസ്ചാർജ് ആകും (അപ്പൊ ഇതു useless ആണ് )
    2. Phone adichu പോകും പാനെലിൽ നിന്ന് വരുന്ന voltage 6.8volt ആണ് ഫോണിന് വേണ്ടത് 5.4volt ആണ്
    വെയിൽ ഇല്ലാത്തോണ്ടാണ് ചാർജിങ് എന്ന് കാണിക്കുന്നതു but charge കേറില്ല
    3. 5.4v ക്യാപസിറ്ററിൽ 6.8 volt കൊടുത്തൽ അതു ബ്ലാസ്റ് ചെയ്യും ഫുൾ ആകുമ്പോൾ
    ഒന്നു കൂടി ആലോചിച്ചു വേണം ee പരീക്ഷണം ചെയ്യാൻ
    Safety first

    • @sabus2207
      @sabus2207 4 ปีที่แล้ว +4

      2440 രൂപയ്ക്കു ഒരു ഇൻവെർട്ടർ njan ചെയ്‌ത വീഡിയോ
      th-cam.com/video/kTtfZkk_Krg/w-d-xo.html
      താല്പര്യം ഉള്ളവർ കാണുക

    • @abdullakunhiabdulla103
      @abdullakunhiabdulla103 4 ปีที่แล้ว +2

      എന്നാലു ശരിയായ
      വീഡിയോ ഇട്

    • @sabus2207
      @sabus2207 4 ปีที่แล้ว +1

      @@abdullakunhiabdulla103
      ഇടാം ബ്രോ
      ഷോപ് എല്ലാം closed ആണ്
      ഒന്നും വാങ്ങാൻ പറ്റുന്നില്ല
      സോളാറിൽ നിന്ന് direct ആയി charge ചെയ്യുന്ന ഒരു സെറ്റപ്പ് ഞാൻ ചെയ്‌തു (സ്റ്റോറിങ് ഇല്ല )
      പപ്പയുടെ ഫോൺ അതിൽ ആണ് ചാർജ് ചെയ്യുന്നതു
      പരീക്ഷണം sucess ആയാൽ ഉറപ്പായും വീഡിയോ ഇടും
      എന്തെങ്കിലും droback ഉണ്ടേൽ അതും പറയും
      😍😍

    • @abdullakunhiabdulla103
      @abdullakunhiabdulla103 4 ปีที่แล้ว +1

      ഓക്കേ ഭായ്

    • @thejaskj
      @thejaskj 4 ปีที่แล้ว +3

      Ur correct

  • @basics7930
    @basics7930 4 ปีที่แล้ว +22

    ഫരേ ഡ് അല്ലാ ഫാ ര ഡ് ആണെന്ന്‌ പറയുന്നവര്ക്ക് അത്‌ മാത്രമേ അറിയുള്ളൂ . അതുകൊണ്ടാണ് അവരുടെ ശ്രദ്ദ അതിലേക്കു മാത്രം പോകുന്നത്. ഞാൻ ഒരു എഞ്ചിനീയറിംഗ് കോളേജ് അധ്യാപകനാണ് . അദ്ദേഹത്തിന്റെ പരിശ്രമത്തെ അഭിന്ദിക്കുന്നു .

    • @Siva-on1tc
      @Siva-on1tc 3 ปีที่แล้ว

      Eath engeeneering collage

  • @a.j.uariyadath9714
    @a.j.uariyadath9714 4 ปีที่แล้ว +9

    ഇക്ക ഞാൻ വി.ഐ.സി.യിൽ ഇലക്ട്രോണിക്സാണ് പഠിച്ചത് എന്നാൽ ഒരു പിണ്ണാക്കും അറിയില്ലാ ഇക്കയുടെ വീണ്ടു ഇതിലോട്ട് ശ്രദ്ധ തിരിക്കാൻ പ്രയോജനമായി Tnx ഇക്ക

  • @arunkumarvnair29
    @arunkumarvnair29 4 ปีที่แล้ว

    വളരെ നല്ല കാര്യമാണ്, താങ്കൾ ചെയ്യുന്നത് ..... Simple explanation too. നന്ദി.

  • @eswaramoorthyarunachalam7961
    @eswaramoorthyarunachalam7961 4 ปีที่แล้ว +1

    Superb thank you
    PLEASE ADD DIODE IMMEDIATE AFTER SOLAR OUTPUT.BECAUSE CEPACITOR VOLTAGE RETURN BACK TO SOLAR

  • @ShyamLal-im5qu
    @ShyamLal-im5qu 4 ปีที่แล้ว

    ഇക്ക.നിങ്ങളുടെ എല്ലാ പ്രോഗ്രാമകളും അടി പൊളി ആണ്, ഇനിയും നല്ല ക്ലാസ് വരുന്നു എന്ന് കേൾക്കുമ്പോൾ. ഏറെ സന്തോഷം. Thanks sir.

  • @ekabdulrazack3729
    @ekabdulrazack3729 4 ปีที่แล้ว

    നിങ്ങള് നമ്മുടെ മുത്താണ്
    dr: അംസാക്ക.....
    ഞങ്ങളെ പോലെയുള്ളവർക്ക് ഈ ക്ലാസ് എത്ര ഉപകാരമെന്നറിയാമോ. വളരെനന്ദിയുണ്ട്.👌👍
    പടിക്കാനും മനസ്സിലാക്കാനും...
    ഞാൻ ക്ലാസ് കോൾക്കാറുണ്ട്. ആംബുലൻസിലായത് കൊണ്ട് ആ സമയം വരാൻ കഴിയാറില്ല സാരമില്ല എല്ലാം കേൾക്കുന്നുണ്ട്.
    അല്ലാഹു അനുഗ്രഹിക്കട്ടെ... ആമീൻ..

  • @manikandant3743
    @manikandant3743 4 ปีที่แล้ว +3

    ഹംസക്ക നിങ്ങളുടെ വർക്ക് വളരെ ഫിനിഷിംഗ് ആണ് ഞാൻ ഒരു ടൈലർ ആണ് എനിക്കും ഇതുമാതിരി ഉണ്ടാക്കി നോക്കണം കട തുറന്നാൽ അല്ലേ സാധനങ്ങൾ മേടിക്കാൻ കിട്ടുകയുള്ളൂ

    • @kunhalipm8893
      @kunhalipm8893 4 ปีที่แล้ว

      വെറുതെ കാശ് കളയണ്ട ഇങ്ങേരുടെ പൊട്ടത്തരം കണ്ടിട്ട്. പൈസകൊടുത്താൽ നല്ല പവർബാങ്ക് കടയിൽകിട്ടും

    • @AbdulRahman-ty4pi
      @AbdulRahman-ty4pi 4 ปีที่แล้ว

      @@kunhalipm8893 കടയിൽ പവർബാൻക് കിട്ടുമെന്ന് എല്ലാവർക്കും അറിയാലോ . ഇത് താൽപര്യമുള്ളവർക്ക് പഠിക്കാൻ വേണ്ടിയാണ് അദ്ദേഹം ചെയ്യുന്നത് ..

  • @THANVEER2011
    @THANVEER2011 4 ปีที่แล้ว +1

    വളരെ നല്ല അവതരണം. എന്‍റെ മകന്‍ electronics പഠിക്കുന്നുണ്ട്. അവനോട് ഈ ചാനല്‍ കാണാന്‍ പറഞ്ഞിട്ടുണ്ട്. വരകള്‍ ഗ്രാഫിക്സ് സഹായത്തോടെ ആണെങ്കില്‍ ഒരു പ്രൊഫഷണല്‍ ലുക്ക്‌ കിട്ടുമായിരുന്നു. Anyhow all the best.

    • @bastianjosec
      @bastianjosec 4 ปีที่แล้ว

      @aziz umer, his video is not good for your son. He makes lots of technical mistakes during class.

  • @kannanthankamanickam5454
    @kannanthankamanickam5454 4 ปีที่แล้ว

    Evaluate nalla solar powerbank electronic diploma home orinted aayi padichu eppol oru textiles jeevanakarananu sirinte classil ninnu enikki oropadu padikkan patty thanks sir

  • @thomasjacob7461
    @thomasjacob7461 4 ปีที่แล้ว +1

    വളരെ നല്ല വിവരണം

  • @mulanthalemohammedkutty6436
    @mulanthalemohammedkutty6436 4 ปีที่แล้ว

    ബാങ്കിനേയും നിസ്കാരത്തേയുമെല്ലാം താങ്കൾ ബഹുമാനിക്കുന്നു.!!.അത് എനിക്കേറെ ഇഷ്ടപെട്ടു !!
    അളളാഹു താങ്കൾക്ക് ഖുർആൻ പഠിക്കുവാനുളള തൗഫീഖ് നൽകട്ടേ..ആമീൻ.!!
    അതിന് പ്രാത്ഥിച്ചു കൊണ്ടേയിരിക്കുക.!!അങ്ങിനെ ഇരുലോകത്തും താങ്കൾ വിജയിയാകട്ടേ..!!

  • @vipinevm4360
    @vipinevm4360 4 ปีที่แล้ว +7

    ചേട്ടൻ ഈ കാണിക്കുന്നത് 100%തെറ്റാണ്. ചാർജിനു ഒരു diode വേണം ഇല്ലങ്കിൽ ക്യാപസിറ്ററിൽ നിന്നും കറന്റ്‌ സോളാർ പാനലിലേക് റിട്ടേൺ ചെല്ലും അപ്പോൾ കപ്പാസിറ്റർ ഡിസ്ചാർജ് ആകും.... ഈ ചേട്ടൻ പറഞ്ഞ ഈ സിസ്റ്റത്തിൽ ഇങ്ങനെയും ഫോൺ ചാർജ് ചെയാം എന്നു കാണിക്കാം എന്നു മാത്രമേ ഉള്ളു ..... ഫോൺ എപ്പോ അടിച്ചു പോയി എന്നു പറഞ്ഞാമതി...... ആരും ഇത് അനുകരിക്കരുത്......

    • @vishnuvichu9355
      @vishnuvichu9355 4 ปีที่แล้ว

      Sariyanu

    • @antonykolembrath1792
      @antonykolembrath1792 4 ปีที่แล้ว

      ബാറ്ററി ചാർജിങ് കട്ട്‌ ഓഫ് ഇല്ല എങ്കിൽ, ബാറ്ററി ഓവർ ചാർജ് ആകും, bulg ചെയ്യും, അപകടം ഉണ്ടാകും.

    • @mvmuhammed6896
      @mvmuhammed6896 4 ปีที่แล้ว +2

      Panalinte out put il already diode company vekkarund

    • @mvmuhammed6896
      @mvmuhammed6896 4 ปีที่แล้ว

      @@antonykolembrath1792 small panal no problem

    • @shanavasmanoj3679
      @shanavasmanoj3679 3 ปีที่แล้ว

      ATHINU BAATARY ALLA CAPACITOR AANU

  • @Mrbobai007
    @Mrbobai007 4 ปีที่แล้ว +3

    1, ഇത് ചൈനയിൽ നിന്ന് കൊണ്ടുവന്ന ബാറ്ററി അല്ലേ? ഇവിടെ available ആണോ?
    2, ബാറ്ററി ഡിസ്ചാർജ് ആകാതിരിക്കാൻ ഒരു diode എങ്കിലും കൊടുക്കണ്ടേ ?
    3, Charging എന്ന് കാണിച്ചാലും മൊബൈൽ പ്രോപ്പർ ആയി ചാർജ് ആകുമോ?
    4, നല്ല ആശയമാണ്. പക്ഷെ workout ആകുമെന്ന് തോന്നുന്നില്ല.

    • @naiglin
      @naiglin 4 ปีที่แล้ว

      Diode🤦

  • @chandrankuttiadi1915
    @chandrankuttiadi1915 4 ปีที่แล้ว +1

    Thank you sir big salute

  • @anishthomas5524
    @anishthomas5524 4 ปีที่แล้ว +1

    good and simple work

  • @JamesJames-mu8rh
    @JamesJames-mu8rh 4 ปีที่แล้ว +1

    Sir rc remort car ഉണ്ടാക്കുന്ന വീഡിയോ ചെയാമോ plzz

  • @anoopks6896
    @anoopks6896 4 ปีที่แล้ว

    ഇതിൽ ചാർജിങ് കാണിക്കുകയെ ഒള്ളു. ചാർജ് boost ആവൂല. Ampere വളരെ കുറവ് ആണ്..watts കൂടിയ പാനലിൽ റെഗുലേറ്റർ വച്ചു ചൈയ്യുന്നത് അവൂം നന്നാവുക..

  • @ayishamoidheen2791
    @ayishamoidheen2791 4 ปีที่แล้ว

    Very good

  • @jomynjoy
    @jomynjoy 4 ปีที่แล้ว +2

    Ikka lithium battery series parall
    ondakamo capacitor upayogi hum pattumo

  • @sreevisakhklm8601
    @sreevisakhklm8601 4 ปีที่แล้ว +2

    Oru super capacitor enthu vila varum?
    Oru 18650 batterikk enthu vila varum?

  • @younayouna5317
    @younayouna5317 4 ปีที่แล้ว

    Very good super ekka

  • @abduljaise5584
    @abduljaise5584 3 ปีที่แล้ว

    Thanks

  • @prasads8603
    @prasads8603 4 ปีที่แล้ว +4

    Sir ഇതിൽ ഉള്ള കപ്പാസിറ്റർ വാങ്ങാൻ കിട്ടുമോ

  • @unnik4584
    @unnik4584 4 ปีที่แล้ว

    അടിപൊളി

  • @HariKumar-tj3wp
    @HariKumar-tj3wp 3 ปีที่แล้ว

    6V.5AH ബാറ്ററിയിൽ നിന്ന് 5.4 volt ആയി കുറയ്ക്കുന്നതെങ്ങനെയന്ന് പറഞ്ഞു തരണേ ..... മൊബൈൽ ചാർജ്ജ് ചെയ്യാനാണ്. ഒരുReguleting ic ഉപയോഗിച്ചപ്പോൾ 5 v കിട്ടി ചെറിയ മൊബൈലിന് അതു മതി. വലുതിന് 5.4 വേണം . ദയവായി എന്നെ സഹായിക്കൂ

  • @kunhalipm8893
    @kunhalipm8893 4 ปีที่แล้ว +1

    ആരും അനുകരിക്കരുത് മൊബൈലിന്റെ വെടി തീരും മൊബൈൽ ചാർജിന് ഒരു സർകുട് വേണം

    • @SmartTechMedia
      @SmartTechMedia 3 ปีที่แล้ว

      ശരിയാണ് charging control Module circuit കൊടുക്കാതെ Mobile ഒരു കാരണവശാലും charge ചെയ്യരുത്

  • @aquatune
    @aquatune 4 ปีที่แล้ว +1

    Godd work sir
    respect

  • @mnbhuvanendran
    @mnbhuvanendran 4 ปีที่แล้ว

    Sir please include the list of components is very easy to purchase

  • @josephr1179
    @josephr1179 4 ปีที่แล้ว

    Good

  • @Sanalkumartechsupport
    @Sanalkumartechsupport 4 ปีที่แล้ว

    Ende valiya dreem Anu sir electronics padikal time oke kazhiju.. ... Iganeoke anu padikunnath sariloode

  • @a4audiophile92
    @a4audiophile92 4 ปีที่แล้ว +2

    *ഒരു സംശയം, ബാറ്ററി സോളാർ പാനലുമായി connect ചെയ്യുമ്പോൾ diode ഉപയോഗിച്ചില്ലെങ്കിൽ ബാറ്റെറിയിൽ സ്റ്റോർ ചെയ്തിരിക്കുന്ന വോൾട്ടേജ് ഡിസ്ചാർജ് ആകില്ലേ?*

  • @electronicutubetp4803
    @electronicutubetp4803 2 ปีที่แล้ว

    Enthannu ningal ee kaannichathu? Capacitor enthannu ivide aavashyak varunnathu. Storage aannu udheshichathenkil Rs. 50 koduthal 1A 4volt battery kittum. Enthinaannu athinekkalere chilavullathum storage kuranhathmaya super capacitor?

  • @ravepmrravepmr6502
    @ravepmrravepmr6502 2 ปีที่แล้ว

    അല്ല സർ ഇത് 6. vol T റെ അഡാപ്റ്റർ കൊണ്ട് Ac യിൽ ചാർജ് ചെയ്തു കൂടെ

  • @sajinelectro
    @sajinelectro 4 ปีที่แล้ว +4

    ഫാരഡ്

  • @basheerkizhisseri462
    @basheerkizhisseri462 4 ปีที่แล้ว +3

    ഇതിന് ടോട്ടൽ ചെലവ് എത്ര വരും
    ഔട്ട്പുട്ട് ആംപിയർ എത്ര കിട്ടും

  • @kunhalikuttynchalembrakunh5665
    @kunhalikuttynchalembrakunh5665 ปีที่แล้ว +1

    😀😃

  • @rahulraj.r5485
    @rahulraj.r5485 4 ปีที่แล้ว +1

    Sir e 100 rs nulla solar pannel onn ayachu taran pato. Sir e kanichathil flipkartil 475 rs aanu

  • @jishnupk7106
    @jishnupk7106 4 ปีที่แล้ว

    ഇലക്ട്രിക്കൽ വയറിംഗ് ലൈസൻസ് എടുക്കുവാൻ പഠിക്കേണ്ട ഒരു പുസ്തകം പറഞ്ഞു തരാമോ c class

  • @yuberqueen
    @yuberqueen 4 ปีที่แล้ว +1

    നല്ല ബിസ്സിനെസ്സ് ആണല്ലോ

  • @manjunathkp3393
    @manjunathkp3393 4 ปีที่แล้ว

    Thank you sir

  • @anupappachananupappachan5865
    @anupappachananupappachan5865 4 ปีที่แล้ว

    Very good sir

  • @prasith_p4114
    @prasith_p4114 3 ปีที่แล้ว +1

    Aa solar 2 എണ്ണം വെച്ച് 12 v ആക്കിയലോ 🤔

  • @chackomamman
    @chackomamman 3 หลายเดือนก่อน

    🎉🎉

  • @mvmuhammed6896
    @mvmuhammed6896 4 ปีที่แล้ว

    Nallath rechargeable battery vangalanu ,

  • @alonacreations7087
    @alonacreations7087 4 ปีที่แล้ว

    sir eanttayille 12v solar panale undii..eaganna set chayyan pattumm

  • @muhammedrafeek3
    @muhammedrafeek3 4 ปีที่แล้ว

    നിങ്ങൾ പോളിയാണ് : 🤙🏻

  • @vipin8105
    @vipin8105 4 ปีที่แล้ว +1

    Battery illathe enganaya ith?

  • @ajithoneiro
    @ajithoneiro 4 ปีที่แล้ว

    Good attempt

  • @kiransr9173
    @kiransr9173 4 ปีที่แล้ว

    Unit - Farad

  • @timetotime4959
    @timetotime4959 4 ปีที่แล้ว

    electronic LED BULB,CFL,ETHINTE KIT KITTUO....ATHINTE AASEMBLING KANICH THARAMO

    • @rashiac
      @rashiac 4 ปีที่แล้ว

      Indiamart online app kittum bulk efukkunundenkil

  • @Haneefkovummal
    @Haneefkovummal 4 ปีที่แล้ว

    Phone Charge cheyyumbole auto cut off vende Ingane charge aaki yal phone battery life kurayille

  • @SoorejT
    @SoorejT 4 ปีที่แล้ว

    Good information sir..
    Oru doubt, approx 5V, 100F output kittan 2 nos supercapacitor mathiyaville.. why should we use 4 nos? Double capacity kittumegil.. how much?

    • @sayyidsahal4533
      @sayyidsahal4533 4 ปีที่แล้ว

      If we keep to capacitance in series the capacitance will be half so he get 5 volt and 15 farad. New that to set of capacitors in parallel to get 100 f

    • @physicsisawesome696
      @physicsisawesome696 4 ปีที่แล้ว

      @@sayyidsahal4533 not 15 farad, 50 farad

  • @digildavid126
    @digildavid126 4 ปีที่แล้ว

    Hi sir, mF stands for milli farad, is it right?

  • @rohanjoytech1885
    @rohanjoytech1885 4 ปีที่แล้ว +1

    👍

  • @musthafakv8549
    @musthafakv8549 4 ปีที่แล้ว

    Solar use chaith 1ton ac work chayyikkan patto
    Battery illatha Pakalomattam matram work chaithaal mathi

    • @Siva-on1tc
      @Siva-on1tc 3 ปีที่แล้ว

      പറ്റും പറമ്പ് മുഴുവൻ സോളാർ പാനൽ വെക്കേണ്ടി വരും🤧

  • @uyoutuber3033
    @uyoutuber3033 4 ปีที่แล้ว

    Mini solar power bank copacitor vach undakan patto

  • @hishamahammmedkm1936
    @hishamahammmedkm1936 4 ปีที่แล้ว

    Top fans of u

  • @user-hn1og7nw2r
    @user-hn1og7nw2r 3 ปีที่แล้ว

    എനിയ്ക്ക് ഒരു Powerbank ഉണ്ടാക്കിത്തരാമോ ?

  • @blessondavis1914
    @blessondavis1914 4 ปีที่แล้ว

    Sugamaayi undaakuna video ide

  • @vbbbbbbboppppp
    @vbbbbbbboppppp 4 ปีที่แล้ว +3

    മൈക്രോ ഫാരെഡ് (ഫരെഡ് )അല്ല

    • @dreamworld6401
      @dreamworld6401 4 ปีที่แล้ว

      Ningale athra vivaram onnum സാധുവിനു indakoola.... pazhaya നാലാം class alle

  • @abidkannurj7361
    @abidkannurj7361 4 ปีที่แล้ว +1

    കപ്പാസിറ്റർ നിന്നും എത്ര ടൈം ചാർജ് ലഭിക്കുമെന്നും കൂടി പറയുക

  • @Peacefulmind1995
    @Peacefulmind1995 4 ปีที่แล้ว +1

    First comment ❤️

  • @shakkeelcheleri
    @shakkeelcheleri 4 ปีที่แล้ว

    ഇനി വരുന്നത് electronic വാഹന വിപണി ആണ് 12 വോൾട് മുതൽ lipo4 battery ഉണ്ടാക്കുന്നത് പരിജയപ്പെടുത്തമോ

    • @kunhalipm8893
      @kunhalipm8893 4 ปีที่แล้ว

      അങ്ങേർക്ക് അറിയാവുന്നതല്ലേ പറയാൻ പറ്റു പകുബൂസ്റ്റർ സൂപ്പർ കപ്പാസിറ്റർ അതൊക്കെയേയുള്ളു അതിന്റെ അപ്പുറം കടക്കണമെങ്കിൽ പാക്കബൂസ്റ്റർ മാത്രം പോരാമോനെ ഇലട്രോണിക്‌സ് അറിയണം

  • @sayyidsahal4533
    @sayyidsahal4533 4 ปีที่แล้ว

    സാറെ കപ്പാസിറ്റർ ചാർജ് ചെയ്യുമ്പോൾ ചാർജ് മൊത്തം ഒരു റെഗുലേഷൻ ഒന്നുമില്ലാതെ സ്പീഡിൽ അല്ലേ വരുക
    കപ്പാസിറ്റർ ഒരിക്കലുo constant current തരില്ലല്ലോ.എത്ര ചെറുതാണെങ്കിലും

  • @ansaransar5078
    @ansaransar5078 4 ปีที่แล้ว +1

    ഞാനൊരു ഇലക്ട്രീഷൻ ആണ് ഇങ്ങനെ ആളുകളെ വഞ്ചിക്കരുത് plzz

    • @kareemkak3249
      @kareemkak3249 4 ปีที่แล้ว

      എന്തു പറ്റി

    • @ansaransar5078
      @ansaransar5078 4 ปีที่แล้ว

      ഒന്നാമത് ഇത് കപ്പാസിറ്റർ അല്ല ബാറ്ററിയാണ് പവർ ബാങ്ക് ആവശ്യമായ parts ഒന്നും ഉപയോഗിച്ചിട്ടില്ല ഇതു കുറച്ച് ഉണ്ടാക്കി വിഷുവിന് മൂന്നുമണിക്കൂർ വെയിലത്ത് വെച്ചാൽ നല്ല കളർ ആയി പൊട്ടുന്നത് കാണാം 🤣

  • @VijayKumar-to4gb
    @VijayKumar-to4gb 4 ปีที่แล้ว +11

    "ഫാരെഡ് " ഫരേഡ് അല്ല

    • @vishnuvichu9355
      @vishnuvichu9355 4 ปีที่แล้ว

      അതെ

    • @kpmoideenvalakkulamkpmoide8647
      @kpmoideenvalakkulamkpmoide8647 4 ปีที่แล้ว +8

      അദ്ദേഹം ഒരു സാധാരണക്കാരൻ ആണ്.ഈ സ്ഥാനത്തെത്തിയതിൻ്റെ കഥ യൂ ട്യൂബിലുണ്ട്. അല്ലറ ചില്ലറ അക്ഷര പിശകിൽ തൂങ്ങണോ

    • @VijayKumar-to4gb
      @VijayKumar-to4gb 4 ปีที่แล้ว +3

      അയ്യോ അങ്ങനെയല്ല ഉദ്ദേശിച്ചത്.... തുടക്കക്കാർ പഠിക്കുമ്പോൾ തെറ്റിപോകണ്ട.....

    • @abinmeetu
      @abinmeetu 4 ปีที่แล้ว +1

      Correct

    • @abinmeetu
      @abinmeetu 4 ปีที่แล้ว +3

      Kpmoideenvalakkulam Kpmoideen nammal orale correct cheyyunnath nallathalle.. adheham futur il evidelum oru class edukkumpol correct pronounce cheyyalo..

  • @bijeshs1911
    @bijeshs1911 4 ปีที่แล้ว

    Ethu order chaithal ayachu tharumo chetta power bank

  • @moideenvk8377
    @moideenvk8377 4 ปีที่แล้ว

    20watts led bulb ethra manikkur kathum

  • @sidharthks7585
    @sidharthks7585 4 ปีที่แล้ว

    Super

  • @sayedhmd8553
    @sayedhmd8553 4 ปีที่แล้ว

    Ethre pravashyam oru mobile charge cheyyan pattum

  • @kochumonm.v7909
    @kochumonm.v7909 4 ปีที่แล้ว +1

    Sir usb direct solar panel outil anu soldier chaithathu
    Appol athinu capacitor aittu oru Conectionum illallo

  • @kkh_boss8430
    @kkh_boss8430 4 ปีที่แล้ว

    Suooper👍😍👌🌹

  • @MajiAnsiMaziMaiz
    @MajiAnsiMaziMaiz 4 ปีที่แล้ว

    whatsaapp ofline since april 4 2020

  • @mpjalal3672
    @mpjalal3672 4 ปีที่แล้ว

    👍👍👍

  • @unknown-yn1no
    @unknown-yn1no 4 ปีที่แล้ว

    എത്ര സമയം ചാർജ് നില്കും രാത്രി ഉപയോഗിക്കാൻ പറ്റുമോ? ഡിസ്ചാർജ് ആകില്ലേ?

  • @vigilanbaskaran5969
    @vigilanbaskaran5969 4 ปีที่แล้ว

    Adipoliii

  • @ameerfaisalerani9866
    @ameerfaisalerani9866 4 ปีที่แล้ว

    Valaikum assalam v

  • @saidali5273
    @saidali5273 4 ปีที่แล้ว

    Eee capacitor engaanum over charged aayaal bomb pottunnapoley potti therikkum. Anghane sambhavikkan chance undo ikka.

  • @anthulancastor8671
    @anthulancastor8671 4 ปีที่แล้ว

    3D Sound,👍☑️👍☑️🤔

  • @GreenUniverse1
    @GreenUniverse1 4 ปีที่แล้ว +3

    ചെട്ടായി സോളാർ പനൽ ലിങ്ക് ഇടാമോ?

  • @shahinyem321
    @shahinyem321 4 ปีที่แล้ว +1

    Apo ithinu pcb onnum vende

  • @sriparameshwariharvestersu8148
    @sriparameshwariharvestersu8148 4 ปีที่แล้ว

    Bro Plz upload the title in English

  • @arun26318
    @arun26318 4 ปีที่แล้ว

    How to add in Whatapp pls

  • @arun26318
    @arun26318 4 ปีที่แล้ว

    This number saved not getting in Whatapp

  • @sayyidsahal4533
    @sayyidsahal4533 4 ปีที่แล้ว

    സാറേ ഒരു കാര്യം ചോദിച്ചോട്ടെ. ഡയറക്ട് ബ്ലോഗ്ഗിൽ നിന്നും ചാർജ് ആകുമ്പോൾ പെട്ടെന്ന് തന്നെ ചാർജ് ആവില്ലേ.I mean within seconds, സൂപ്പർ കപ്പാസിറ്റർ ഉം അങ്ങനെയാണോ?

  • @yks80
    @yks80 4 ปีที่แล้ว

    Capasittaril എത്ര സമയം ചാർജ് നില്കും
    രാത്രി ഉപയോഗിക്കാൻ പറ്റുമോ?

  • @hi.480
    @hi.480 4 ปีที่แล้ว

    Ikka
    Ithinu storage vende

  • @sakkeerhusssin4309
    @sakkeerhusssin4309 4 ปีที่แล้ว

    Solar a c undo

  • @user-hn1og7nw2r
    @user-hn1og7nw2r 3 ปีที่แล้ว

    Award പടം .

  • @ismailpanagattil8411
    @ismailpanagattil8411 4 ปีที่แล้ว

    ഹായ് അസ്സലാമു അലൈകും ഞാൻ ഇസ്മായിൽ എൻറെ സ്ഥലം അയ്യയ Onyx സോളാർ എ സി യെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ് വീട്ടിൽ ഫിറ്റ് ചെയ്യാൻ പറ്റുമോ

    • @ismailpanagattil8411
      @ismailpanagattil8411 4 ปีที่แล้ว

      സോളാർ എസി ആണ് ഉദ്ദേശിച്ചത്

  • @muhammedshareefparammal8572
    @muhammedshareefparammal8572 4 ปีที่แล้ว

    ഇതിനു ബേക്കറി വേണ്ടേ ഇതിൻറെ സ്റ്റോറേജ് എവിടെയായിരിക്കും പൊട്ടത്തരം ആണെങ്കിലും ക്ഷമിക്കണം അറിയില്ലാത്തത് കൊണ്ടാണ്

    • @kunhalipm8893
      @kunhalipm8893 4 ปีที่แล้ว +1

      ബേക്കറി വേണ്ട

  • @Haneefkovummal
    @Haneefkovummal 4 ปีที่แล้ว

    Sir oru doubt solar nnu charge cheyyan oru ckt vende illel over charge aayi kedakoole oru logikkillatha pole thonni practical wise nadakko

    • @basheerahammed1396
      @basheerahammed1396 4 ปีที่แล้ว

      Assalamualikum
      ഞാന്‍ സാറിന്‍്റേ ക്ളാസ്കാണാറുണ്ട്.
      ഇഷ്ടാണ് ക്ളാസ്

  • @funfillers249
    @funfillers249 4 ปีที่แล้ว

    10 lack ano 1lack anoo oru cheriya samshayam

  • @rasheedtkmrasheedtkm3182
    @rasheedtkmrasheedtkm3182 3 ปีที่แล้ว

    ഹംസാക്കാ ആരാണ് വീഡിയോ പിടിക്കുന്നത്

  • @safeercharath
    @safeercharath 4 ปีที่แล้ว +1

    Yethra mAh kittum?

  • @msbmaker7391
    @msbmaker7391 4 ปีที่แล้ว

    100F 2.7 v & 500F 2.7 v ethre vila??

    • @SmartTechMedia
      @SmartTechMedia 3 ปีที่แล้ว

      ഏകദേശം 600-700/- Rs വരെ വരും Super capactor - ന് വില വളരെ കൂടുതലാണ്. 1 Farad കിട്ടണമെങ്കിൽ തന്നെ 1000 uf Paralal ചെയ്ത് ഉണ്ടാക്കണമെങ്കിൽ 1000 uf 1000 capacitors വേണ്ടി വരും. അപ്പോൾ 500 F വേണമെങ്കിൽ 1000 u fx 500 എണ്ണം വേണ്ടി വരും

  • @yuberqueen
    @yuberqueen 4 ปีที่แล้ว

    എത്ര അമ്പയർ കിട്ടും???

  • @shahulhameedmmmeetrakkalhu7586
    @shahulhameedmmmeetrakkalhu7586 4 ปีที่แล้ว

    ആകെ എത്രകാശ് വരും? ഈ സെറ്റിന്