അവിടെയും ദൈവത്തിന്റെ കരമാണ് ജനം അറിഞ്ഞത്. എന്നും എപ്പോഴും ദൈവത്തോടു നന്ദിയുള്ളുവരായിരിക്കാം. ദൈവം അറിയാതെ ഒന്നും സംഭവിക്കയില്ല. നമ്മെ അറിയുന്ന ഒരു നാഥൻ നമ്മോടെ കൂടെ ഉണ്ട്
Sheriya പെൺകുട്ടികളെ പീഡിപ്പിക്കാൻ അനുവദിക്കുന്നതും, കൊച്ചു കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ അനുവദിക്കുന്നതും, മാറ രോഗങ്ങൾ വന്നു കുട്ടികളും മറ്റുള്ളവരും കഷ്ടപ്പെടുന്നത് എല്ലാം e നാഥൻ്റെ അനുഗ്രഹം ആണ്
പൈലറ്റ് ഇങ്ങനെയുള്ള situation handle ചെയ്യാൻ trained ആണ്.... ഉണ്ടായ Technical snag passengers നെ അറിയിക്കുകയും കൂടുതൽ aware ആക്കുകയും ചെയ്യുക സ്വാഭാവിക നടപടി... പക്ഷെ അത് അറിയിക്കുമ്പോൾ തന്നെ passengers panic ആവും... അപ്പോഴും pilot നു ആത്മവിശ്വാസം ഉണ്ടാവും land ചെയ്യാൻ സാധിക്കുമെന്ന്...
യഹോവ എന്റെ ഇടയനാകുന്നു! എനിക്ക് ഒന്നിനും മുട്ടുണ്ടാകുകയില്ല!! ക്രിസ്തുവിന്റെ നാമത്തിൽ ചോദിക്കുന്ന എന്തും പിതാവ് തരുമെന്ന് പരി.ബൈബിൾ പറയുന്നു! അപകടങ്ങളിൽ ഉറച്ച തുണയാണ് അവൻ! HE is my HERO
@@07K550 നീയൊക്കെ ഇങ്ങനെ പുച്ഛിച്ചോ... അവസാനം ദൈവത്തെ വിളിച്ചു കരയുന്ന അവസ്ഥ വരുമ്പോൾ മിണ്ടാതെ കിടന്നോളണം... Jesus ആയാലും അള്ളാഹു ആയാലും കൃഷ്ണനും ഒക്കെ ആയാലും എല്ലാം ഒരു ശക്തി തന്നെയാണ്.... ഓരോരുത്തരും ഓരോ രീതിയിൽ വിശ്വസിക്കുന്നു. നിന്നെ പോലെ ഉള്ളവർ ജീവിതത്തിൽ ഏതെങ്കിലും സന്ദർഭത്തിൽ ദൈവത്തെ ഓർക്കാതിരിക്കില്ല. ഈ ലോകം undakiyathum നിന്നെ പോലെയുള്ള കുറെ എണ്ണത്തിനെ എല്ലാ അവയവങ്ങളും വെച്ച് ജീവൻ വെപ്പിച്ചതും ആ ദൈവം തന്നെ ആണ്
@@07K550 ഇയാൾ വിശ്വസിക്കുകയോ ഇല്ലയോ... എന്ന് വെച്ച് മറ്റുള്ളവർക്കു വിശ്വസിക്കാൻ പാടില്ലെ... നിങ്ങളോട് വിശ്വസിക്കണം എന്നും വിശ്വസിക്കരുത് എന്ന് പറയാൻ ആർക്കും പറ്റില്ല അത് ഇയാളുടെ freedom അതെ പോലെ തിരിച്ചും
യൂറോപ്യൻ രാജ്യങ്ങളിൽ ഓടി തേഞ്ഞ് പരിപ്പായ വിമാനങ്ങളാണ് ആക്രി കടകളിൽ കൊടുക്കാതെ ഗൾഫ് സെക്ടറിൽ കഴുത്തറുക്കുന്ന ചാർജും വാങ്ങി ഓടിക്കുന്നത്. ഗൾഫ് രാജ്യങ്ങൾ നല്ല വിമാനങ്ങളാണ് ഓടിക്കുന്നത്. അതുകൊണ്ട് കറങ്ങി തിരിഞ്ഞ് പോയാലും ഇമ്മാതിരി ആക്രിസാമാനങ്ങളെ ഒഴിവാക്കുക. പൈലറ്റുകളെ നമിക്കുന്നു. ഇവൻമ്മാരെ പുലി പിടിക്കത്തേ ഉള്ളു ...... കാലൻമ്മാർ ...
ശരി ആണ്, ഇവിടെ അപകടം എന്തെങ്കിലും പറ്റിയാലും നഷ്ടപരിഹാരം ഒന്നും കൊടുക്കുകയും വേണ്ട, airlines ന് വേണ്ടി വാദിക്കുന്ന വക്കീലന്മാര്‍ മാത്രം സമ്പന്നര്‍ ആവും, സൗത്ത് ഇന്‍ഡ്യയില്‍ സംഭവിച്ച അപകടതിന് North ഇന്ത്യയില്‍ കോടതിയില്‍ പോവണം
@@sinansinu2670 ആ പൈലറ്റ് പോലും കരഞ്ഞുപോയി എന്ന് കേട്ടു. അദ്ദേഹത്തിന്റെ കരങ്ങൾക്ക് ശക്തികൊടുത്ത ദൈവത്തിന് സ്തുതി....വീണ്ടും വീണ്ടും സ്തുതി... എത്ര ജീവനുകൾ ആണ് പോലിയേണ്ടി ഇരുന്നത്. ആ പൈലറ്റ്ന്റെ മനസ്സിന് പതറാതെ പിടിച്ചുനിൽക്കാൻശക്തികൊടുത്ത പടച്ചതമ്പുരാന് സ്തുതി.ഇതിലിത്ര പറയാൻ എന്തിരിക്കുന്നു.. തന്റെ വിശ്വാസം തന്നെ രക്ഷിക്കട്ടെ.
orikal njane kochiyil vannirakiyappol rain and foggy, windy ayakondu avide land cheyan pattiyilla kochiyil 45 mins parked in the air above ekm. Flight was flying around ekm and i saw the wings up in the air. i saw the beautiful view of ekm. i thought ekm full of building and houses. but no just rivers and streams (Kuthi ozukunna puzhakal and streams with muddy rain water) just as like vein running through our body.. finally flight landed in tvm airport after an hour or 2 later plane take off and return to ekm..
Indigo okke budget airline ahnn... Emrites is a national flag carrier... So there will be a difference.... But taliking about safety all are same... However any thing can happen at any moment.. So there is always a threat...
ഇതിപ്പോ എനിക്ക് തിരിച്ചു നാട്ടിൽപോവണ്ടേ ഇതൊക്കെ കേൾക്കുമ്പോൾ ഇപ്പോ ഫ്ലൈറ്റ് പേടിയാ പുല്ല് ദുബായിൽ നിന്ന് തിരിച്ചു ഇനി നാട്ടിൽ പോണം മോദി ആയതുകൊണ്ട് ഉറപ്പില്ല എത്തുമോ ആവോ
I think..a Great pilot he had done a fantastic job..despite..why Indian private jet r missing technical glitching worthy..look seriously in this matter..pls.
@@ajaydaniel4857 എല്ലാ വിഷയത്തിലും ചുമ്മാ രാജ്യത്തെ നാണം കെടുത്താൻ ഇറങ്ങുന്നവരാണ് ഇതൊക്കെ.മൈൻ്റ് ആക്കണ്ട. വർത്തമാനം കേട്ടാൽ ഫ്ലൈറ്റ് മെയിൻ്റനൻസ് ഒക്കെ അവൻ്റെ ഒപ്പുവാങ്ങിയാണ് ചെയ്യുന്നതെന്നേ തോന്നൂ😁🤭
പൈലറ്റിന്റെ ആത്മധൈര്യത്തിന്
A Big Salute 💪
Rrrrrrrrrrrrrrrrrrrrrtrrrrrrrrrrtrrrrtrrrrrrrrtrrrrtrrrrrrrrrrtrtrrbrrrrrrrruuuuouuuuuuuuuurtpryrrrtrrrr
വേണ്ടവാങ്ങയും salut
അതെ.. 🤲🏻.
ആ പൈലറ്റ് മാരെ കാണാൻ വല്ലാത്ത ആഗ്രഹം,, 🌹🌹🌹ചാനൽ കാർ അവരോട് ഒരു ഇന്റർവ്യൂ നടത്തൂ..
പടച്ചവൻ രക്ഷിച്ചു നന്ദി ദൈവമേ
🤭🤭
പൈലറ്റ് റക്കമറ്റ് ഇല്ലാതെ ജോലി ലഭിച്ച ആളായിരിക്കും
ആയിരം നമസ്കാരം
അവിടെയും ദൈവത്തിന്റെ കരമാണ് ജനം അറിഞ്ഞത്. എന്നും എപ്പോഴും ദൈവത്തോടു നന്ദിയുള്ളുവരായിരിക്കാം. ദൈവം അറിയാതെ ഒന്നും സംഭവിക്കയില്ല. നമ്മെ അറിയുന്ന ഒരു നാഥൻ നമ്മോടെ കൂടെ ഉണ്ട്
🙄🙄🙄
Sheriya പെൺകുട്ടികളെ പീഡിപ്പിക്കാൻ അനുവദിക്കുന്നതും, കൊച്ചു കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ അനുവദിക്കുന്നതും, മാറ രോഗങ്ങൾ വന്നു കുട്ടികളും മറ്റുള്ളവരും കഷ്ടപ്പെടുന്നത് എല്ലാം e നാഥൻ്റെ അനുഗ്രഹം ആണ്
@@haslinclement619 അതെ അത് നിനക്കു വരാത്തത് ആണ് നിനക്കുള്ള അനുഗ്രഹം ...
@@ismailcheppi9196 ninaku eniku vanno illayo ennu ariyamo
@@haslinclement619 അതിലും വലുത് വരാത്തത് അനുഗ്രഹം
Pilots are trained for handling any emergencies at any time..😍✌️
@@anshadedavana PPpp000ppppp
@@anshadedavana lp
അൽഹംദുലില്ലാഹ് റബ്ബ് ഇത് പോലെ എപ്പോഴും കാവൽ ഉണ്ടാവട്ടെ
അവർ അനുഭവിച്ച അവസ്ഥ ചിന്തിക്കാൻ വയ്യ...
Nameless Pilot ! May God bless you 🙏
2022ലെ ഏറ്റവും വലിയ ഭാഗ്യവാൻമാർ.
പൈലറ്റിന്
ഒരായിരം നന്ദി 👍
🙏🏻🙏🏻🙏🏻 ellarum rakshapettallo😊 pilot nu nandhi....
Big salute to the pilot🔥🔥🔥🔥🔥🔥🔥
You
Salute to the piolets and the crew💖
അവരുടെ കുടുംബക്കാർക്ക് ഒരു ഉമ്മ പോലും കൊടുക്കാൻ സമ്മതിക്കുന്നില്ല.. അതിന്റെ ഇടയിൽ കൂടി മൈക്ക് കുത്തി കയറ്റും...
😂😂😂👍🏻
ഇവിടെ ദൈവത്തെ കുറ്റം പറയാനും ആൾക്കാർ... നന്മയും തിന്മയും ദൈവത്തിൽ നിന്നുള്ളതാണ്... എല്ലാ വിശ്വസികളും അങ്ങനെ തന്നെ വിശ്വസിക്കുന്നത്...
പൈലറ്റ് ഇങ്ങനെയുള്ള situation handle ചെയ്യാൻ trained ആണ്.... ഉണ്ടായ Technical snag passengers നെ അറിയിക്കുകയും കൂടുതൽ aware ആക്കുകയും ചെയ്യുക സ്വാഭാവിക നടപടി... പക്ഷെ അത് അറിയിക്കുമ്പോൾ തന്നെ passengers panic ആവും... അപ്പോഴും pilot നു ആത്മവിശ്വാസം ഉണ്ടാവും land ചെയ്യാൻ സാധിക്കുമെന്ന്...
യഹോവ എന്റെ ഇടയനാകുന്നു! എനിക്ക് ഒന്നിനും മുട്ടുണ്ടാകുകയില്ല!! ക്രിസ്തുവിന്റെ നാമത്തിൽ ചോദിക്കുന്ന എന്തും പിതാവ് തരുമെന്ന് പരി.ബൈബിൾ പറയുന്നു! അപകടങ്ങളിൽ ഉറച്ച തുണയാണ് അവൻ! HE is my HERO
ജലപ്രലയം ഉണ്ടാക്കി മനുഷ്യരെയും മിണ്ടാപ്രാണികളെയും കൊന്നു കളഞ്ഞ യഹോവയോ..നല്ല ബെസ്റ്റ് സാഡീസ്റ്റ് ഇടയൻ🥴
@@07K550 നീയൊക്കെ ഇങ്ങനെ പുച്ഛിച്ചോ... അവസാനം ദൈവത്തെ വിളിച്ചു കരയുന്ന അവസ്ഥ വരുമ്പോൾ മിണ്ടാതെ കിടന്നോളണം... Jesus ആയാലും അള്ളാഹു ആയാലും കൃഷ്ണനും ഒക്കെ ആയാലും എല്ലാം ഒരു ശക്തി തന്നെയാണ്.... ഓരോരുത്തരും ഓരോ രീതിയിൽ വിശ്വസിക്കുന്നു. നിന്നെ പോലെ ഉള്ളവർ ജീവിതത്തിൽ ഏതെങ്കിലും സന്ദർഭത്തിൽ ദൈവത്തെ ഓർക്കാതിരിക്കില്ല. ഈ ലോകം undakiyathum നിന്നെ പോലെയുള്ള കുറെ എണ്ണത്തിനെ എല്ലാ അവയവങ്ങളും വെച്ച് ജീവൻ വെപ്പിച്ചതും ആ ദൈവം തന്നെ ആണ്
@@avamaria2116 🥴 ഞാൻ യഹോവ ചെയ്ത കാര്യത്തെ കുറിച്ച് പറയുമ്പോൾ നിങൾ എന്തിനാണ് ഭീഷണിപ്പെടുത്തുന്നത്.. 😁
@@07K550 ഇയാൾ വിശ്വസിക്കുകയോ ഇല്ലയോ... എന്ന് വെച്ച് മറ്റുള്ളവർക്കു വിശ്വസിക്കാൻ പാടില്ലെ... നിങ്ങളോട് വിശ്വസിക്കണം എന്നും വിശ്വസിക്കരുത് എന്ന് പറയാൻ ആർക്കും പറ്റില്ല അത് ഇയാളുടെ freedom അതെ പോലെ തിരിച്ചും
യഹോവയോടു പറഞ്ഞു ആ പാവപ്പെട്ട ഉക്രയിൻകാരെയും കൂടി ഒന്ന് രക്ഷിക്കാൻ വയ്യയൊ? പതിനായിരങ്ങൾ ഇതുവരെ മരിച്ചെന്നെ .
Alhamdulillah..pilot and crew done their job perfectly 👍
അൽഹംദുലില്ലാഹ് 🤲🤲😪
അർഹിക്കുന്ന സമ്മാനം നൽകി. ആ പൈലറ്റിനെ. ആദരിക്കണം...
മംഗലാപുരത്തും കരിപ്പൂരും വിമാനം തകരുമ്പോള്‍ ഉറക്കത്തിലായിരുന്ന സര്‍വശക്തനു നന്ദി.
😂😂😂😂
🤣
യൂറോപ്യൻ രാജ്യങ്ങളിൽ ഓടി തേഞ്ഞ് പരിപ്പായ വിമാനങ്ങളാണ്
ആക്രി കടകളിൽ കൊടുക്കാതെ
ഗൾഫ് സെക്ടറിൽ കഴുത്തറുക്കുന്ന ചാർജും വാങ്ങി
ഓടിക്കുന്നത്. ഗൾഫ് രാജ്യങ്ങൾ
നല്ല വിമാനങ്ങളാണ് ഓടിക്കുന്നത്.
അതുകൊണ്ട് കറങ്ങി തിരിഞ്ഞ്
പോയാലും ഇമ്മാതിരി ആക്രിസാമാനങ്ങളെ ഒഴിവാക്കുക.
പൈലറ്റുകളെ നമിക്കുന്നു.
ഇവൻമ്മാരെ പുലി പിടിക്കത്തേ
ഉള്ളു ...... കാലൻമ്മാർ ...
ശരി ആണ്, ഇവിടെ അപകടം എന്തെങ്കിലും പറ്റിയാലും നഷ്ടപരിഹാരം ഒന്നും കൊടുക്കുകയും വേണ്ട, airlines ന് വേണ്ടി വാദിക്കുന്ന വക്കീലന്മാര്‍ മാത്രം സമ്പന്നര്‍ ആവും, സൗത്ത് ഇന്‍ഡ്യയില്‍ സംഭവിച്ച അപകടതിന് North ഇന്ത്യയില്‍ കോടതിയില്‍ പോവണം
Sankadavunnnu kaanubhool..allah ellareyum kaathallo ❤️alhmdulillahhh
അൽഹംദുലില്ലാഹ്
Spice jet ആരെങ്കിലും കേറുമോ എയർ india super
അൽഹംദുലില്ലാഹ്... Thanks to God&Pilot
(1) Kozhikode land cheyannam mengil pippidi vidhya kanikkanam (2) space jet ntee kanttam cheyetta flight
മോഡി 4000 കോടി യുടെ വിമാനം ഉണ്ടല്ലോ
Big salute for pilot
വലിയൊരു ദുരന്തം ഒഴിവായി... ദൈവത്തിന് സ്തുതി 🤲🏻
Le pilot : adipwoli, baa poovaam.. 🥴🥴😑😑
ദൈവമല്ല രക്ഷിച്ചത് പൈലറ്റ് പൈലറ്റ്
avaravarude vishvaasaprakaaram oru apakdathil ninn rakshppedumbo avarude daivathod aanu nannikkanikkukka
poiler oru niyoogam maathram
@@sinansinu2670 കളിയാക്കുന്നത് എന്തിനാണ്... ആ time അവർ വിളിക്കാത്ത ദൈവങ്ങൾ ഉണ്ടാകില്ല... Pilot നെ ആരും കുറ്റം പറയുന്നില്ലാലോ
@@sinansinu2670 ആ പൈലറ്റ് പോലും കരഞ്ഞുപോയി എന്ന് കേട്ടു. അദ്ദേഹത്തിന്റെ കരങ്ങൾക്ക് ശക്തികൊടുത്ത ദൈവത്തിന് സ്തുതി....വീണ്ടും വീണ്ടും സ്തുതി... എത്ര ജീവനുകൾ ആണ് പോലിയേണ്ടി ഇരുന്നത്. ആ പൈലറ്റ്ന്റെ മനസ്സിന് പതറാതെ പിടിച്ചുനിൽക്കാൻശക്തികൊടുത്ത പടച്ചതമ്പുരാന് സ്തുതി.ഇതിലിത്ര പറയാൻ എന്തിരിക്കുന്നു.. തന്റെ വിശ്വാസം തന്നെ രക്ഷിക്കട്ടെ.
സർവ്വശക്തനായ ദൈവം കാത്തു....ദൈവത്തിന് നന്ദി🙏
Daibam alla pilot ahn katgee🥲
😂😂ayysheri
ലെ പടച്ചോൻ :ഞാൻ അപകടം ഉണ്ടാക്കും എന്നിട്ട് ഞാൻ തന്നെ രക്ഷിക്കും. " This is my entertainment "😂😂😂😂.
Shakthi kurach koodi poyonn oru samshyam.. daibom annan kalikkuano..paavam aalkaare prank cheyyaan nadakkua pulli..😏
Ethupole njangalum kurachu sangarsham anubhavichanu kazhinja april 6 2022 vil muscatil ninnu kochiyil land cheythe. Mosam kalavastha moolam 2 manikkur aakshathu parakkuvarunnu.
Aa pilotinu aayiram abhivadhyangal
കോഴിക്കോട്ടേക്കും കെച്ചിയിലേക്കും 2 തവണ എന്നല്ല കൊച്ചിയിൽ തന്നെ 2 പ്രാവശ്യം എന്നാണ് ( Go around )
ഈ വിമാനം നിർത്തലാക്കേണ്ട കാലം കഴിഞ്ചിരിക്കുന്ന.. ഒരു പാട് പ്രാവശ്യം അപകട സാധ്യത കാണിച്ചിട്ടുണ്ട്.. ശരിക്കുള്ള അന്വേഷണം വേണം
Please reschedule the flying hours of each plane. Call them back after a period of flying. Introduce more new planes for avoiding future accidents. 🙏
ആ പൈലറ്റിനെ നിങ്ങൾക്ക്, ഒന്ന് നേരിൽ അഭിനന്ദനങ്ങൾ അറിയിക്കാമായിരുന്നില്ലേ .?
Alhamdulillah
എന്ത് തൈരിന്? രക്ഷെപ്പടുത്തിയത് പൈലറ്റ് ആണ്
Thank God
Insha alllaa
ഉറക്കം ഒരു അനുഗ്രഹമാണ് ഉറങ്ങിയവനെല്ലാം രക്ഷപ്പെട്ടു ഒന്നും അറിഞ്ഞില്ല
Allapearum unnarnnukanum maranavapralam allay
ദൈവം കാത്തു.....
ജീവിത ഒരു അനുഗ്രഹം എന്ന് നമ്മുക്ക് തോന്നി... നിമിഷം.....
Oralkupolum oru poral elpikathe rakshapeduthiya enda karunyvanaya padcha rabbe ninkorayiram sthudhi Alhmdulillah Alhmdulillah ala kulli hal 😢
എല്ലാം "പടച്ചോ ന്" കൊടുത്തു കുറച്ചു ആ " pilot" കൊടുക്കാമായിരുന്നു.🤔👽🧐🧠
Well said!
😊അതങ്ങനെയല്ലേ വരൂ
ആ pilot ഉം അന്നേരം എത്ര ദൈവങ്ങളെ വിളിച്ചു കാണും.... ഓരോരുത്തരുടെ നല്ല സമയവും ചീത്ത സമയവും
@@avamaria2116 ഫ്ലൈറ്റ് ഓടിക്കാതെ ദൈവത്തെ വിളിച്ചിരുന്നെങ്കിൽ പുള്ളി ജീവനോടെ കാണില്ല...
@@akhilpg7238 അതൊക്കെ മനസിലാക്കാൻ മിനി. ബോധം വേണം ബ്രദർ
ഞാൻ പൈലറ്റ് ആകാൻപോകുമ്പോൾ എനിക്ക് ഇതേ സ്ഥിതി വന്നിട്ടുണ്ട് അതുകാരണം ഞാൻ പൈലറ്റ് ആകാൻ ശ്രമിക്കാത്തത് അല്ലെങ്കിലും ആകാശ യാത്ര ഒരു വല്ലാത്ത യാത്രയാണ് 😄😄😄
Alhamdulillah 🤲🏿🤲🏿🤲🏿
എന്ത് തൈരിന്? രക്ഷെപ്പടുത്തിയത് പൈലറ്റ് ആണ്
Athukondu,ah sornakadathu karan appilayalle,
respect the pilot❤
orikal njane kochiyil vannirakiyappol rain and foggy, windy ayakondu avide land cheyan pattiyilla kochiyil 45 mins parked in the air above ekm. Flight was flying around ekm and i saw the wings up in the air. i saw the beautiful view of ekm. i thought ekm full of building and houses. but no just rivers and streams (Kuthi ozukunna puzhakal and streams with muddy rain water) just as like vein running through our body.. finally flight landed in tvm airport after an hour or 2 later plane take off and return to ekm..
ഫ്ലൈറ്റ് യാത്ര എപ്പോഴും അപകടം നിറഞ്ഞതാണ് കപ്പൽ മാർഗം കുറച്ചുകൂടി നല്ലത്
ആ പൈലറ്റിന്👍👍👍
Piolet 👌🔥🔥❤️
1:36 umma 🔥🔥🔥
Big salute to the Pilot🥰👍. God blessed all. 🙏🙏🙏
എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, Spicejet... ഇതൊന്നും സെഫ്റ്റി അല്ല. ഏറ്റവും നല്ല സർവീസ് എമിറേറ്സ് ... സൂപ്പർ.....
100%സത്യം
ഇൻഡിഗോ യിലെ ഒരിക്കലും പോകരത്
Indigo okke budget airline ahnn... Emrites is a national flag carrier... So there will be a difference.... But taliking about safety all are same... However any thing can happen at any moment..
So there is always a threat...
എമിറേറ്റ്സ് 2 ഇരട്ടി ടിക്കറ്റ് ചാർജ് വാങ്ങും
@@marco-453 എയർ അറേബ്യ പിന്നെയും നല്ലതാണ്.....
പൈലറ്റ് . ജീവൻ രക്ഷിച്ച ദൈവം
Pilat bigg salut
എനിക് വിഷമം വന്നു 🥺
ഒരു അനുമോദന ചടങ്ങ് സഘടിപ്പിക്കണം.
ആമഹനായ paylut, സഹോദരനെ
ഒന്ന് കണ്ടാൽ കൊള്ളാം 🙏🙏🙏🙏🙏
Pilotsinu abhinandanagal 🙏🏿🤝
ok
ഇതിപ്പോ എനിക്ക് തിരിച്ചു നാട്ടിൽപോവണ്ടേ ഇതൊക്കെ കേൾക്കുമ്പോൾ ഇപ്പോ ഫ്ലൈറ്റ് പേടിയാ പുല്ല് ദുബായിൽ നിന്ന് തിരിച്ചു ഇനി നാട്ടിൽ പോണം മോദി ആയതുകൊണ്ട് ഉറപ്പില്ല എത്തുമോ ആവോ
സേഫ്റ്റി ഇല്ലാത്ത ഫ്ലൈറ്റ് ഉപയോഗിക്കാതിരിക്കാൻ ഗവണ്മെന്റ് ശ്രദ്ധിക്കുക
ന്നാല് കേട്ടോളീ,... ആ ബീമാനത്ത്ന്റെ പൈലറ്റ് ഞമ്മളാണ് 😍!!
ബിഗ് സലൂട്ട് 👍
Pilot💗💗
Alhamdulillah....
Alhamdulillah 🤲🤲
എന്ത് തൈരിന്? രക്ഷെപ്പടുത്തിയത് പൈലറ്റ് ആണ്
@@OpinionsMatterNamesDont Alhamdulillah
Alhamdhulillaah
സ്‌പൈസ് ജെറ്റ് മൊത്തത്തിൽ തകരാർ ആണലോ എപ്പോഴും ന്യൂസ് കാണാം ഈ വിമാനം തകരാറിൽ എന്ന് അറിഞ്ഞു കൊണ്ട് ഇതിൽ പോകാൻ ടിക്കറ്റ് എടുക്കരുത്....
കിളിപോയ റിപ്പോർട്ടർ
Super decesion
This is called skill
🙏🙏🙏🙏
💙💙
👍👍
കരിപ്പൂർ വിമനദുരന്തത്തിൽ പൈലറ്റിന്റെ ജാതി പറഞ്ഞവരാണ് ഇപ്പോൾ പുകഴ്ത്തുന്നത്.
ആ പൈലറ്റിന്റെ ഫോട്ടോ പുറത്തു വിട്ടൂടെ
Daivam alla Mr..pilot aanu rakshichath...
Enk aanel apo thanne heart attack vannene ☹️
🙏🙏🙏🙏🙏🙏🙏
Should frame pilots photos and pray . They r real God for the passengers.. anyway al is well
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ആ ഫ്ലൈറ്റിൽ ഉണ്ടായിരുന്ന ആരെയെങ്കിലും ഇവിടെ ഉണ്ടോ
✌️
Pilot കാത്തു 😊
പൈലെറ്റ് കരയുകയോ?? 🤔
ഹൈഡ്രോളിക്ക് എന്നു പറഞാൽ എന്താണ് ..
സുര
Spicejet is worst Aircraft Service Government should be monitored all aircraft of spicejet companies
allah is the geat
അള്ളാ ആയിരുന്നോ flight ✈️ ഓടിച്ചത് അപ്പോൾ pilot?
Pilot രക്ഷിച്ചതിന് ദൈവത്തിന് എന്തിന് നന്ദി പറയണം,???
_പുള്ളി ഒരു പക്കാ ഓസിയല്ലേ, ഇതിന് മാത്രമായിട്ട് എന്തിനാ ഓസാതിരിക്കുന്നത്..._ 😌
2:00 2:12 🤣🤣🤣🤣🤣🤣🤣🤣🤣🤣
🙏🏼🙏🏼🙏🏼
I think..a Great pilot he had done a fantastic job..despite..why Indian private jet r missing technical glitching worthy..look seriously in this matter..pls.
100 ദിർഹം പോയാലും ഇന്ത്യൻ ഫ്ലൈറ്റ് കയറാൻ പാടില്ല.... No maintenance, No oil change,, ഫ്ലൈറ്റിൽ കള്ള് കുടിക്കുന്നവർ പഠിക്കട്ടെ....
Ennu aaru paranju
@@ajaydaniel4857 എല്ലാ വിഷയത്തിലും ചുമ്മാ രാജ്യത്തെ നാണം കെടുത്താൻ ഇറങ്ങുന്നവരാണ് ഇതൊക്കെ.മൈൻ്റ് ആക്കണ്ട. വർത്തമാനം കേട്ടാൽ ഫ്ലൈറ്റ് മെയിൻ്റനൻസ് ഒക്കെ അവൻ്റെ ഒപ്പുവാങ്ങിയാണ് ചെയ്യുന്നതെന്നേ തോന്നൂ😁🤭
അപകടത്തെ തൊട്ട് ഇവരെ രക്ഷിച്ച ഡിങ്കന് എല്ലാ സ്തുതികളും.
kOYIKKODU