കല്യാണസ്വർണം ചേച്ചിമാർ SELECT ചെയ്തപ്പോൾ ..GOLD PURCHASING FOR MARRAGE FUNCTION//St Jewellery

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2021
  • കേരളത്തിൽ ഏറ്റവും കുറഞ്ഞ പണിക്കൂലി ഈടാക്കുന്ന നമ്മുടെ ST JEWELRY ,വെറും 2.5%നിരക്കിൽ ആഭരണങ്ങൾ whole sale ,retail ആയും നമുക്ക് വാങ്ങാം .22 ct 18ct ആഭരണങ്ങളും,lite weight ആഭരണങ്ങളുടെയും വലിയ collection നമുക്ക് ഇവിടെ കാണാം
    വടക്കഞ്ചേരി ,ഒറ്റപ്പാലം ,തൃശൂർ എന്നിവടങ്ങളിൽ നമ്മുടെ st Jewelry സജീവമായി പ്രവർത്തിക്കുന്നു adress താഴെ കൊടുക്കുന്നു .നമ്മുടെ ഇഷ്ട്ടനുസരണം നിർമിച്ചു നൽകുന്നു എന്നുള്ളത് മറ്റൊരു സവിശേഷത കൂടിയാണ്
    CONTACT DETAILS
    9846899619
    7025770257
    8589992077
    GATE NO.1 WEST HILL ROAD ,GOSAYIKUNNU,Thrissur
    kuriyachira
    Location
    ST Jewellery Manufacturers
    085899 92077
    maps.app.goo.gl/JiVg89jMkVHVP...
    Palakkad Ponnani Road
    Ottappalam
    Ottappalam, 679101
    Kerala
    Location: maps.google.com/?q=10.772811,...
    Vadakkanchery Bazar Road
    Alathur
    Palakkad, 678683
    Kerala
    India
    വടക്കാഞ്ചേരി location maps.google.com/?q=10.590446,...
    Video credit jeshin nandu jeshin_magnet?u...
    Chithra channel links എടുത്ത items aval video ആയി ഇടുംട്ടോ / @letsgowithchithra2625
    ◆◆ About Me ◆◆
    It’s me SREEJA SUKUMARAN..
    ◆◆◆contact me◆◆◆
    sreejabhagyaraj333@gmail.com
    hi friends im sree, Everything you see on this video is created by me unless otherwise stated. Please do not use any photos or content without first asking permission @ sreejabhagyaraj333@gmail.com
    Copyright:- All the content published on this channel is protected under the copyright law and should not be used / reproduced in full or part without the creator's (sreeja bhagyaraj ) prior permission
    our most popular video
    @.. • വള്ളിപുള്ളി വിടാതെ ഞാന...
    @.. • WHAT IS CONTRACEPTIVES...
    @.. • പെണ്ണിന്റ ശരീരവും ആണിന...
    @.. • പീരീഡ്‌സും പുരുഷനും //...
    @.. / fypfz2ogqk
    ....................................................
    ◆◆◆ Stay Connected With Me:- ◆◆◆
    @..our channel on youtube clik the link;-
    th-cam.com/users/results?searc...
    @.. insta:-
    / be_hppy_with_sree
    @..facebook:-
    m. Sreekuuttan/?r....
    ..................................................................................................
    MY CAMERA
    amzn.to/2Zc6xxX
    MY PHONE
    amzn.to/3bMbPCO
    TRIPOD
    amzn.to/3dVvEsJ
    MINIPOD
    amzn.to/2ZeE9ep
    BIG TRIPOD
    amzn.to/2Tf9jPe
    MIC
    amzn.to/3g1mM6
  • บันเทิง

ความคิดเห็น • 243

  • @BEHAPPYwithSREESreejasukumaran
    @BEHAPPYwithSREESreejasukumaran  2 ปีที่แล้ว +29

    കേരളത്തിൽ ഏറ്റവും കുറഞ്ഞ പണിക്കൂലി ഈടാക്കുന്ന നമ്മുടെ ST JEWELRY ,വെറും 2.5%നിരക്കിൽ ആഭരണങ്ങൾ whole sale ,retail ആയി നമ്മുടെ ഇഷ്ട്ടനുസരണം നിർമിച്ചു നൽകുന്നു എന്നുള്ളത് മറ്റൊരു സവിശേഷത കൂടിയാണ് .22 ct 18ct ആഭരണങ്ങളും,lite weight ആഭരണങ്ങളുടെയും വലിയ collection നമുക്ക് ഇവിടെ കാണാം
    വടക്കഞ്ചേരി ,ഒറ്റപ്പാലം ,തൃശൂർ എന്നിവടങ്ങളിൽ നമ്മുടെ st Jewelry സജീവമായി പ്രവർത്തിക്കുന്നു adress താഴെ കൊടുക്കുന്നു
    CONTACT DETAILS
    9846899619
    7025770257
    8589992077
    GATE NO.1 WEST HILL ROAD ,GOSAYIKUNNU,Thrissur
    kuriyachira
    Location
    ST Jewellery Manufacturers
    085899 92077
    maps.app.goo.gl/JiVg89jMkVHVP7MA7
    Palakkad Ponnani Road
    Ottappalam
    Ottappalam, 679101
    Kerala
    Location: maps.google.com/?q=10.772811,76.375938
    Vadakkanchery Bazar Road
    Alathur
    Palakkad, 678683
    Kerala
    India
    വടക്കാഞ്ചേരി location maps.google.com/?q=10.590446,76.479248
    Video credit jeshin nandu instagram.com/jeshin_magnet?
    പിന്നെ paid promotion ഒന്നും അല്ലാട്ടോ but നല്ല discount thannutto thanku so much st Jewerly
    എടുത്ത ആഭരണങ്ങൾ let’s go with Chithra ചാനലിൽ കണാംട്ടോ ലിങ്ക് th-cam.com/channels/pPJQrojfV_8VIZIzBqATEw.html

  • @karthikamadhu7067
    @karthikamadhu7067 2 ปีที่แล้ว +25

    ചേച്ചി പുറത്ത് പോകുമ്പോൾ ഇതുപോലെ മേഖപ്പ് ചെയ്യണം അടിപൊളി ആയിട്ട്ട്. സാധാരണ പുറത്ത് പോകുമ്പോൾ ഉള്ള മേഖപ്പ് എനിക്കിഷ്ട്ടല്ല ഇതുപൊളിച്ചു 😘

  • @imaniqbal4570
    @imaniqbal4570 2 ปีที่แล้ว +53

    Dayavu cheythu kalyanathinu gold avashyam aanennu parayalle...gold vangunnathu kalyanavum aayi oru bandhavum illa...oralku gold edukkunnathu ayalku athu idan ulla ishtam kondanu...allenkil oru investment aanenkil coin vangiya mathi...pinne penkuttikalude achanmaru gold vangi koduthu kettikkanam ennalla oru penninde agraham swandhamayi advanichu achan ammamarku vangi kodukkam ennum aavum....valare bad message aanu ee video il parayunnathu... comment idanda ennu karuthiyatha pakshe ezhuthandu nivarthi illa...paid promotion kuzhapalya ...athu ningalku cheyyam. ...pakshe gold marriage um aayi kootti cherkkalle please....ithrayokke samoohathil prashnangal nadannittum ningale pole ullavar ithu cheyyunnathu kaanumbo sangadam und....oru kalyanam nadakkam oru randu vyakthikal mathram mathi....avarude idayile snehavum vishvasavum mathi....gold venda

    • @Zarah3300
      @Zarah3300 2 ปีที่แล้ว +2

      Thankal paranjath valare correct aanu👌

    • @Anandhu52893
      @Anandhu52893 2 ปีที่แล้ว +1

      Very correct

  • @akashlm1045
    @akashlm1045 2 ปีที่แล้ว +34

    ശ്രീയുടെ ചേച്ചി ഒരു പാവം ആണല്ലോ, ഇങ്ങനെ ആണോ എപ്പോഴും ചേച്ചിയുടെ ഭർത്താവും പാവം ആണെന്ന് തോന്നുന്നു

  • @justenjoy3356
    @justenjoy3356 2 ปีที่แล้ว +13

    ഞാൻ കഴിഞ്ഞവർഷം ശ്രീയുടെ വീഡിയോ കണ്ടിട്ട് ഈ ജ്വല്ലറിയിൽ പോയിരുന്നു. പണിക്കൂലിയുടെ കാര്യത്തിൽ ശ്രീ പറഞ്ഞത് വളരെ ശരിയാണ്

  • @sreejuskitchen
    @sreejuskitchen 2 ปีที่แล้ว +20

    Sreeye, sujamolude silence othiri ishtayi

  • @misiriya1250
    @misiriya1250 2 ปีที่แล้ว +8

    ശ്രീ .അടിപൊളി കളക്ഷൻസ് ആണല്ലോ.👍 ഓരോന്നും കാണിക്കുമ്പോൾ തോന്നും ഇതാ ഭംഗിയെന്ന്‌. പക്ഷേ അതൊന്നും അല്ല എല്ലാം സൂപ്പർ 👍ഒന്നിനൊന്ന് മെച്ചം...👍👍👍👍

  • @resmikrishnakk5288
    @resmikrishnakk5288 2 ปีที่แล้ว +5

    ശ്രീ ചേച്ചി മണിയെ എനിക്ക് ഒരുപാട് ഇഷ്ടായി മണിയുടെ ആ ചിരി ❤❤❤❤❤ എനിക്ക് മണിയെ പോലെ ഒരു സിസ്റ്റർ ഉണ്ട് മേമയുടെ മോൾ ആണ് ❤ മണി കല്യാണ സാരി ലുക്ക്‌ സൂപ്പർ ആയിട്ടുണ്ട്.പിന്നെ ഞാനും പാലക്കാട്‌കാരി ആണ്. മണിയുടെ വീട് എവിടെ ആണ്. അവൾ എവിടെയാ പഠിക്കുന്നെ എന്താ ചെയ്യുന്നത് ഒന്നും പറഞു കണ്ടില്ലലോ. എന്തായാലും മണിക്കു നല്ലൊരു കുടുംബജീവിതം ആശംസിക്കുന്നു 😍😍😍👍👍👍

  • @seethalprasad2791
    @seethalprasad2791 2 ปีที่แล้ว +22

    ശ്രീ.... ചിത്ര അനിയന്റെ കല്യാണത്തിന്റെ അന്നത്തേക്കാൾ സുന്ദരി ഇതിൽ ആണ്

  • @jayachandrankv8502
    @jayachandrankv8502 2 ปีที่แล้ว +14

    ശ്രീ ശ്രീയുടെ ചേച്ചി നല്ല സുന്ദരി ആയിട്ടുണ്ട് blue ഡ്രെസ്സിൽ

  • @gruhaaishwaryam
    @gruhaaishwaryam 2 ปีที่แล้ว +32

    തള്ളി തള്ളി മറിഞ്ഞു വീഴല്ലേ paid promotion

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  2 ปีที่แล้ว +4

      Promotion ntha mosham paripaadi aano

    • @littymathew1230
      @littymathew1230 2 ปีที่แล้ว +17

      കാണുന്നവർക്ക് മടുക്കുന്നു

    • @wearebrothers5937
      @wearebrothers5937 2 ปีที่แล้ว +11

      @@littymathew1230 sathyam.promotion avarkku paisakku vendiyaane.sarikum verupikal thanne.fancy shopil poyi ithe vaangikko athu vaangikko ennu parayum pole.ee corona kaalathe thanne venam ithokke kaanikaan.

    • @KanuWayanad
      @KanuWayanad 2 ปีที่แล้ว +13

      തള്ളൽ ഇത്തിരി കൂടുന്നുണ്ടോ...,...... എന്നൊരു doubt 🥰

  • @aryamanu7425
    @aryamanu7425 2 ปีที่แล้ว

    Chechiye orupad ishtanu 💞videos ellam kanarund.. Samsaram orupad ishtanu... Simple anu chechi... 👍😍

  • @harirohitnair4016
    @harirohitnair4016 2 ปีที่แล้ว +33

    Sister sreeja alow elder sister to speak, let see who wins in talk.

  • @smithamidhu1799
    @smithamidhu1799 2 ปีที่แล้ว +29

    Sree എല്ലാ വീഡിയോ കണ്ടു കല്യാണത്തിന്റെ അടക്കം കമന്റ്‌ ഇടാൻ പറ്റിയില്ലെടോ, ശ്രീയുടെ ചേച്ചിയെ സുജമോളെ എനിക്ക് നല്ല ഇഷ്ടമാണ് ശ്രീയെക്കാളും ഒരുപടി കൂടുതൽ. ചേച്ചി പാവം എന്നോട് ദേഷ്യപ്പെടല്ലേ ❤❤❤❤❤❤❤❤

    • @bindhubabu4880
      @bindhubabu4880 2 ปีที่แล้ว +5

      Sujamolannu sreeyekkal sundhari. But rare aaye video

    • @geetharajapradeep1914
      @geetharajapradeep1914 2 ปีที่แล้ว +3

      Sujamole eshtamanu.Nalla prakrutham.

    • @geetharajapradeep1914
      @geetharajapradeep1914 2 ปีที่แล้ว +2

      @@praseethahari8848 athe.Suja valare nallakutty aanu

  • @mgeorge00
    @mgeorge00 2 ปีที่แล้ว +60

    ചിത്ര സുന്ദരിയാണ്

  • @manjushakarunakaran89
    @manjushakarunakaran89 2 ปีที่แล้ว

    Hai sree njan ella video's um kanarundu super innathe makeup ishtapettu hair clip ishatayi evidunna vangiyathu

  • @reshmakumaran5872
    @reshmakumaran5872 2 ปีที่แล้ว +4

    Hi sree chechy. Chechy njangalum eee jewellery nna gold edukkaru nalla selection num und.nice video

  • @adwaitha1355
    @adwaitha1355 2 ปีที่แล้ว +7

    മണിക്കുട്ടി സുന്ദരികുട്ടി... പ്രിയാമണിയെ (നടി) പോലെയുണ്ട് ചിലപ്പോൾ കാണാൻ .... സന്ധ്യാ അതിൽ

  • @renjithramankutty
    @renjithramankutty 2 ปีที่แล้ว +4

    മുൻപ് ഉള്ള ഒരു വീഡിയോ കണ്ടിട്ടു ഈ ജ്വല്ലറി വന്നു നമ്മളെ എന്റെ സിസ്റ്റർ ഇൻ ലോയിക് ഗിൾഡ് വാങ്ങി. മറ്റുള്ള ജ്വല്ലറി വച്ചു നോക്കുമ്പോൾ ഒരു പാട് ഡിഫ്‌റിൻസ് ഉണ്ട്. നല്ല ഡിസൈൻ ഉണ്ട്.

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  2 ปีที่แล้ว

      Thnku 😌

    • @tharakrishna5356
      @tharakrishna5356 2 ปีที่แล้ว

      @@BEHAPPYwithSREESreejasukumaran Dubai ൽ shop എവിടെയാണെന്ന് ഒന്ന് കൂടി പറയുവോ

    • @vishnuks6940
      @vishnuks6940 2 ปีที่แล้ว

      @@tharakrishna5356 ajman

    • @tharakrishna5356
      @tharakrishna5356 2 ปีที่แล้ว

      @@vishnuks6940 Thanq 😊

  • @jithuudhayasree1723
    @jithuudhayasree1723 2 ปีที่แล้ว +2

    Aaa pacha mala polichu chechi...onnemukalinte mathram goldum pacha paasi varunnathum

  • @lekshmimahendra1648
    @lekshmimahendra1648 2 ปีที่แล้ว +7

    സുജമോളെ ഒത്തിരി ഇഷ്ടമാണ്, തിരക്കി എന്നു പറയണം, പാവത്തിന്റെ നിർത്തകാണണം

  • @shameenarajeev1495
    @shameenarajeev1495 2 ปีที่แล้ว

    Chachi njan innu poyirunu unnikyu oru maala vangi paranjapola nala diskkavunde kitti super👍👍❤❤❤❤

  • @keerthanavijesh8507
    @keerthanavijesh8507 2 ปีที่แล้ว +1

    Sreeja eni eth pole simple makeup cheyth purath poyal mathitta ..nannayitund.. e dress avidunna ???

  • @nazarinak2195
    @nazarinak2195 2 ปีที่แล้ว +9

    🤩🤩🤩🤩കണ്ണ് തള്ളിപ്പോയി ഒരു പാട് കളക്ഷൻസ് 😍😍😍😍😍😍😍😍😍😍😍❤❤❤❤❤❤❤

  • @VeettuVisheshangalSaritha
    @VeettuVisheshangalSaritha 2 ปีที่แล้ว +1

    Sreeyude video Kandu njagalum poyieduthu evideninnu
    Thanks

  • @jincy7249
    @jincy7249 2 ปีที่แล้ว +7

    Chithu ചേച്ചി സൂപ്പർ

  • @chinnujithin7535
    @chinnujithin7535 2 ปีที่แล้ว

    Sree, marriagenu kanda lookine kalum, ee look super

  • @shimjikkinattingalakath3898
    @shimjikkinattingalakath3898 2 ปีที่แล้ว +1

    Sree....kannum manasum niranju.... 👍

  • @ciyasubeesh8320
    @ciyasubeesh8320 2 ปีที่แล้ว +2

    ente kalyanathinu ivadanna gold eduthe👌👌adipoli ane😊panikooli valare kuravane

  • @kirankirannandhanam2382
    @kirankirannandhanam2382 2 ปีที่แล้ว +1

    അടിപൊളി ആയിട്ടുണ്ട് ശ്രീച്ചേച്ചി. ഇതൊന്നും ഇടാൻ ഭാഗ്യം ഇല്ലെങ്കിലും കണ്ണ് നിറച്ചു കാണാൻ സാധിച്ചു. നല്ല നല്ല കളക്ഷൻസ് ഉണ്ട്. ശ്രീടെ ചേച്ചി എന്ത് സൈലന്റ് ആണ്. ചേച്ചീനെ ഒത്തിരി ഒത്തിരി ഇഷ്ട്ടാണ്.

  • @sidhusachu2541
    @sidhusachu2541 2 ปีที่แล้ว +2

    🙏 നമസ്കാരം ചേച്ചികുട്ടി....എല്ലാവർക്കും നമസ്കാരം സൂപ്പർ വ്ലോഗ് അടിപൊളി 😍👍😊

  • @harshanideshnidesh2822
    @harshanideshnidesh2822 2 ปีที่แล้ว +1

    Nannayitunde 🥰👌🏻

  • @dia6976
    @dia6976 2 ปีที่แล้ว

    Great collection s

  • @sachus8829
    @sachus8829 2 ปีที่แล้ว +19

    Sreede Kathi Kettu.. pavam Kalyana pennu.. 😃

  • @hemat4394
    @hemat4394 2 ปีที่แล้ว +1

    എല്ലാം ഒന്നിനൊന്നു super

  • @nayanaa1780
    @nayanaa1780 2 ปีที่แล้ว +2

    Nalla bhangiyund aa kochine kaanan

  • @keerthianoop4779
    @keerthianoop4779 2 ปีที่แล้ว +1

    Sree ഞാൻ ആദ്യം ഇവിടെ ഇടക്ക് പോകാറുണ്ട്, ഇപ്പോ കുറച്ചുനാളായി പോയിട്ട് superb collections ആണ്. പിന്നെ വേറെ jewellery യുടെ gold കൊടുക്കുമ്പോൾ നമുക്ക് കിട്ടുന്ന രൂപ യിൽ അധികം വ്യത്യാസം ഉണ്ടാകില്ല. എന്റെ വീടിനടുത്തെ ചേച്ചിടെ frnd അവിടെ ഉണ്ട് അങ്ങിനെയാ ഞാൻ അവിടെപോയത്. Last പോയപ്പോൾ ഒരു സീരിയൽ ആക്ടറെ കണ്ടിരുന്നു.

  • @harirohitnair4016
    @harirohitnair4016 2 ปีที่แล้ว +3

    So beautiful jewelery

  • @Diyanvlog
    @Diyanvlog 2 ปีที่แล้ว

    Helpufull vidio ആണ് ട്ടോ

  • @akhilasreenivasan4634
    @akhilasreenivasan4634 2 ปีที่แล้ว

    Super collections

  • @jithuudhayasree1723
    @jithuudhayasree1723 2 ปีที่แล้ว

    Soooper colocation sree chechi

  • @akbara5657
    @akbara5657 2 ปีที่แล้ว +4

    Padikkunna kuttiykal E doctor de channel Nokku. Study tips. Dr SOUMYA AJIN'S VLOG 👌👍.
    Sree PIN CHEYYIUMO?? students inu gunamakatte 👍

  • @reshmisnair3130
    @reshmisnair3130 2 ปีที่แล้ว +15

    ചിത്ര സുന്ദരിയാണ്. സുന്ദരിക്കുട്ടി.

    • @Teena_vinod..
      @Teena_vinod.. 2 ปีที่แล้ว

      Chitra nalla standard anu avarude vlog kandal ariyam

  • @nehamohan3677
    @nehamohan3677 2 ปีที่แล้ว +5

    Chithu chechiii❤🥰❤🥰

  • @mydreamworlditsmeharithaan2212
    @mydreamworlditsmeharithaan2212 2 ปีที่แล้ว

    Sree chechi ishttam 😍😍😍😍

  • @sandhyabinu226
    @sandhyabinu226 2 ปีที่แล้ว +3

    Sree enthu nalla collectionsukal ,pinney chechiyudennu ariyilla ,

  • @rubiaslam197
    @rubiaslam197 2 ปีที่แล้ว

    Sree inne minjathi aayine gold okke super

  • @rijinajibil8797
    @rijinajibil8797 2 ปีที่แล้ว

    Ee dress ittitt spr👌👌

  • @v_jewel_love_store
    @v_jewel_love_store 2 ปีที่แล้ว +1

    Collections super

  • @SivagangaVlogsDaliya
    @SivagangaVlogsDaliya 2 ปีที่แล้ว

    Samsaram nalla rasamund kelkaan

  • @sanojks7477
    @sanojks7477 2 ปีที่แล้ว +1

    Ellavarum keri irunnappol suja chechi mathram nilkunna kandappo vishamam thonniiiii..... Aaarum athine mint polum cheyyunnundayilla 😞

  • @STJewellery
    @STJewellery 2 ปีที่แล้ว

    Thanks Sree...

  • @bindubiju1907
    @bindubiju1907 2 ปีที่แล้ว +1

    Superb 😍😍💖💖💖

  • @sulekhachandran9569
    @sulekhachandran9569 2 ปีที่แล้ว +6

    Sree salwar evidunna? Super

  • @sandhyasiju6909
    @sandhyasiju6909 2 ปีที่แล้ว

    Sujachechi pavam.. Enta kshemayode nilkunnu... Ningalu Ellarum onnum vangiyille

  • @Diyanvlog
    @Diyanvlog 2 ปีที่แล้ว +5

    Good സ്വർണം എടുക്കാൻ പോയാൽ പണികൂലി കേൾക്കുമ്പയെ തല കറക്കം വരും
    😊

  • @sudhirajesh6971
    @sudhirajesh6971 2 ปีที่แล้ว +1

    ശ്രീയെ.... 👌👌👌

  • @syrasivaram9478
    @syrasivaram9478 2 ปีที่แล้ว +3

    സുജ ഒന്നും സംസാരിക്കുന്നില്ലല്ലോ പാവം. 😍😍😍

  • @SN-no3gv
    @SN-no3gv 2 ปีที่แล้ว

    ചിത്ര സുന്ദരിയാണ് ട്ടോ

  • @rakhirajeev3172
    @rakhirajeev3172 2 ปีที่แล้ว +1

    Hii chechi 🥰🥰🥰 oru hai tha..

  • @harirohitnair4016
    @harirohitnair4016 2 ปีที่แล้ว +1

    Good day🌹😊 my dear sisters. My dear sister looking so beautiful. My sister dress is so beautiful. Black dress👗 suits my dear sister. Sister is beautiful from heart, so everything suits my sister.

  • @ramya6170
    @ramya6170 2 ปีที่แล้ว +3

    Sree❤❤❤❤

  • @itsmystyle3609
    @itsmystyle3609 8 หลายเดือนก่อน

    Chechide guarantee kittitt endh karyam? Ithrakkum parajh parajh pukazhthi arbadamakki chalamaakki

  • @chandruchandra02
    @chandruchandra02 2 ปีที่แล้ว +14

    Sree, black churidar super👍🏻

  • @vijinambiyar
    @vijinambiyar 2 ปีที่แล้ว

    Super collection

  • @drishya3518
    @drishya3518 2 ปีที่แล้ว +1

    Suja chechiyude ചിരി ഇഷ്ട്ടമാണ് ❤❤❤❤

  • @anulisson7541
    @anulisson7541 2 ปีที่แล้ว +11

    Inn video eduthath aara?? Nallonam eduthu

  • @labeebalabi6904
    @labeebalabi6904 2 ปีที่แล้ว

    ചേച്ചി മെലിഞ്ഞു സുന്ദരിയായി ട്ടോ 😍

  • @sachus8829
    @sachus8829 2 ปีที่แล้ว +2

    Sreede relative...actress anuvinte cut und...🙂

  • @rsrm33
    @rsrm33 2 ปีที่แล้ว +2

    കല്യാണ പാർട്ടികൾക്ക് മാത്രമാണോ ഡിസ്‌കൗണ്ട്. ഏതേലും ഒരു ഐറ്റം എടുത്താലും കിട്ടുമോ..?

  • @reshmashiju9778
    @reshmashiju9778 2 ปีที่แล้ว

    Motheragal kandappol sreeyude kandrol poyalleee mmm 😃😃😇😇

  • @shigisharijeesh7850
    @shigisharijeesh7850 2 ปีที่แล้ว +1

    Sree ❤️❤️❤️❤️

  • @AR-tk7mc
    @AR-tk7mc 2 ปีที่แล้ว

    ഇതിൽ sree നല്ല ഭംഗി ആയിട്ടുണ്ട് ട്ടാ

  • @dinnasaju329
    @dinnasaju329 2 ปีที่แล้ว +4

    Promotion video

  • @jayasreejayamohan7314
    @jayasreejayamohan7314 2 หลายเดือนก่อน

    Not 3rd...2nd one

  • @shaananchal
    @shaananchal 2 ปีที่แล้ว +12

    എല്ലാം കണ്ട് എന്റെ കിളി പോയി 🤣🤣ഒരു ഗ്രാമം എടുക്കാൻ പൊയാലും ആ കടമുഴുവനും കണ്ണിൽ പകർതും

  • @aryaa.v5862
    @aryaa.v5862 2 ปีที่แล้ว +11

    പെണ്ണിന്റ വീട്ടുകാർ അല്ലെ സ്വർണം എടുക്കേണ്ടത് 🤔🤔

  • @ShajiShaheer
    @ShajiShaheer 2 ปีที่แล้ว +6

    സ്വർണം കണ്ടാൽ ഒന്നു നോക്കാതെ പോകില്ല

  • @ajunasunil5794
    @ajunasunil5794 2 ปีที่แล้ว +1

    Innu sree chechi adipoli aayitud.. Black dress lu.. Powli...💯

  • @anjuarun376
    @anjuarun376 2 ปีที่แล้ว +4

    Sree innu vedio athra poraa😊

  • @anaswaryt446
    @anaswaryt446 2 ปีที่แล้ว +1

    Hai sreee

  • @coconutfishcurry
    @coconutfishcurry 2 ปีที่แล้ว +3

    I wish you would have asked your sisters and the bride to speak also.

  • @sajinibaijubaiju3338
    @sajinibaijubaiju3338 2 ปีที่แล้ว +2

    പോകും ഞങ്ങൾ 👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻

  • @minnalagru
    @minnalagru 2 ปีที่แล้ว

    Super

  • @happyseries6893
    @happyseries6893 2 ปีที่แล้ว

    Chitrene Kanan nalla bhangi undu

  • @binduanilkumar3926
    @binduanilkumar3926 2 ปีที่แล้ว +3

    നല്ല സുന്ദരി മണികൾ മണിയും ചിത്രയും

  • @shivasumi4508
    @shivasumi4508 2 ปีที่แล้ว +2

    Black churidar online anooo

  • @ammuammu6829
    @ammuammu6829 2 ปีที่แล้ว +1

    ഹായ് ചേച്ചി

  • @ajitharaj7686
    @ajitharaj7686 2 ปีที่แล้ว

    ശ്രീ 👍👍👍👍😄😍😍

  • @hridhyah1784
    @hridhyah1784 2 ปีที่แล้ว

    Adipoli🥰

  • @Noomuslogam501
    @Noomuslogam501 2 ปีที่แล้ว +1

    Hai🥳

  • @jijibabu8101
    @jijibabu8101 2 ปีที่แล้ว +10

    Gold nte thali mathram ulla njan😭😭😭

  • @WeAreAHappyFamily
    @WeAreAHappyFamily 2 ปีที่แล้ว +4

    Adipoli collection 😍. ശ്രീ എന്തേലും വാങ്ങിയോ

  • @sathyabhama397
    @sathyabhama397 2 ปีที่แล้ว

    Adiipoli 👌

  • @suryabiju5398
    @suryabiju5398 2 ปีที่แล้ว

    Penkutty.. Sreede mamante mon kettunnath
    Pnne chithrede mamante mol penkutty.. Alle😊

  • @jaimonjoseph5470
    @jaimonjoseph5470 2 ปีที่แล้ว +1

    Kadayilullath ellam use cheythu🤔ningal aduthath kaanichilla🤔🤔

  • @DreamWorld-oh5ze
    @DreamWorld-oh5ze 2 ปีที่แล้ว +1

    Orikalum stone ella gold vangaruth pinne ath vikuvanel vilakittila

  • @ainusworldcreations3643
    @ainusworldcreations3643 2 ปีที่แล้ว

    Kollallo

  • @jayasreejayamohan7314
    @jayasreejayamohan7314 2 หลายเดือนก่อน

    Aa pacha chain 3rd one ..onnu close up kanikkanam

  • @shijupl1587
    @shijupl1587 2 ปีที่แล้ว

    Good