How to Pre-Pleat, Iron and Fold Saree for Packing | Malayalam | Keerthi's Katalog

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 961

  • @elsyboby
    @elsyboby 3 ปีที่แล้ว +63

    മിടുക്കി, ഞാൻ സാരി വെറുതെ വൃത്തിയായി തേച്ചു മടക്കി കൊണ്ടു പോകുകയാണ് സാധാരണ ചെയ്യുന്നത്. ഇത് നല്ല idea. Thank you very much.

  • @ishaluava8987
    @ishaluava8987 3 ปีที่แล้ว +4529

    സാരി ഉടുക്കാൻ അറിയില്ല....എന്നെ പോലെ ആരെങ്കിലും ഉണ്ടോ.......

    • @KeerthisKatalog
      @KeerthisKatalog  3 ปีที่แล้ว +70

      Saree draping video cheythittund.. Please watch 😊

    • @VRrvr23
      @VRrvr23 3 ปีที่แล้ว +77

      Njan und. Udukkum bt perfect avilla😒

    • @silvereyes000
      @silvereyes000 3 ปีที่แล้ว +31

      @@VRrvr23 njanum. Udukum. Pakshe bhangiyundavilla

    • @elby2192
      @elby2192 3 ปีที่แล้ว +9

      Hmm njnaundu

    • @athiraku6598
      @athiraku6598 3 ปีที่แล้ว +7

      Enikkum ariyilla

  • @SheebaSaneesh-y9b
    @SheebaSaneesh-y9b 3 หลายเดือนก่อน +7

    എനിക്ക് 40 വയസായി ഇപ്പോളും സാരി ഉടുക്കാൻ അറിയില്ല ഞാൻ ഇപ്പോ നാട്ടിൽ ഇല്ല ഈ ഓണത്തിന് എങ്ങനെ സാരി ഉടുക്കും എന്ന് ടെൻഷൻ ആയിരുന്നു അപ്പോൾ ആണ് ഈ വീഡിയോ കണ്ടത് ട്രൈ ചെയ്തു അടിപൊളി ❤എനിക്ക് നല്ല പോലെ സാരി ഉടുക്കാൻ പറ്റി Thankyou❤❤❤

  • @sunithasundaran8758
    @sunithasundaran8758 3 ปีที่แล้ว +38

    കുറെ സാരി iron & fold video കണ്ടിട്ടുണ്ട് അതിനേക്കാൾ എല്ലാം The Best saree fold video ആണ് ഇത്. Thanks.

  • @sreedevisyam9661
    @sreedevisyam9661 3 ปีที่แล้ว +7

    ഞാനും തലേ ദിവസം ഇത് പോലെ ചെയ്യാറുണ്ട്. but fold ചെയ്യാൻ അറിയില്ലായിരുന്നു. കസേരയിലോ മറ്റോ തൂക്കിയിടും. രാവിലെ എടുത്ത് ഉടുത്ത് പോക്കും. Super.thank u ❤️❤️

  • @shilpaachary8212
    @shilpaachary8212 3 ปีที่แล้ว +14

    Perfect instructions given, so many videos only gave confusion..

  • @jamshiph8715
    @jamshiph8715 2 ปีที่แล้ว +200

    14 വർഷമായി കലൃാണം കഴിഞ്ഞ് ഇതു വരെ സാരി നേരാംവണ്ണം ഉടുക്കാൻ അറിയാത്ത ഞാൻ. Very very useful vedio thank u

    • @anu_mol_
      @anu_mol_ 2 ปีที่แล้ว

      കല്യാണവും സാരി യും തമ്മിൽ പ്രതേകിച്ചു ബന്ധം ഇല്ല, മാരീഡ് അല്ലെങ്കിലും സാരി ഉണ്ടാക്കും

    • @GeethaC-m1z
      @GeethaC-m1z 8 หลายเดือนก่อน +3

      അടിപൊളി.. ഞാൻ ഇത് അന്വേഷിച് നടക്കുകയായിരുന്നു

    • @jazmakkals9273
      @jazmakkals9273 4 หลายเดือนก่อน

      20 years

    • @mafishaji1473
      @mafishaji1473 3 หลายเดือนก่อน

      22 year

    • @binnyvydika1964
      @binnyvydika1964 3 หลายเดือนก่อน

      Njanum😅

  • @ambikagopinath5957
    @ambikagopinath5957 4 หลายเดือนก่อน +11

    വൃത്തിയായി പറഞ്ഞ് തന്നു... ഇപ്പോഴത്തെ കുട്ടികൾ എന്ത് smart ആണ്... ❤️❤️

  • @sudeesh84
    @sudeesh84 8 หลายเดือนก่อน +35

    എനിക്ക് ഇപ്പോ 40വയസ് ആയി എൻ്റെ 13-ാംവയസിൽ സാരി ഉടുത്ത് തുടങ്ങിയതാണ് പക്ഷെ ഇപ്പോൾ ആണ് ഈസിയായി സാരി ഉടുക്കാൻ പഠിച്ചത് . ഒരുപാട് വീഡിയോ കണ്ടിട്ടുണ്ടെങ്കിലും ഇത്രക്ക് എളുപ്പത്തിൽ ഒരെണ്ണം ആദ്യമായാണ് 🎉🎉🎉🎉

  • @nishilkumar3067
    @nishilkumar3067 3 ปีที่แล้ว +1

    എന്റെ ചേച്ചി ഇങ്ങനെ ചെയ്യാറുണ്ട്. കുറെ നാളായിട്ട്., സൂപ്പർ വീഡിയോ..

  • @vandhana4459
    @vandhana4459 10 หลายเดือนก่อน +2

    ഞാൻ e video കണ്ടിട്ട് try ചെയ്തു ട്ടോ. 👍🏻ഞാനും പഠിച്ചു 🥰🥰tnx da

  • @Arathik1181
    @Arathik1181 3 ปีที่แล้ว +230

    ഒന്നും പറയാനില്ല കൊറേ കലയി.... ഞാൻ അന്വേഷിച്ച കാര്യായിരുന്നു.... നാത്തൂൻ സാരി ഉടുക്കുമ്പോ ഞാൻ ചുരിദാർ ഇട്ട് നടക്കും... പക്ഷെ ഇനി കളി മാറും.... Thank u soo much chechi........

  • @Veenanair261
    @Veenanair261 2 ปีที่แล้ว +2

    Nannayittundu. Iron cheyyunnathinekaalum madakki vekkunnathu adyamayi ariyunnu. Beautiful❤

  • @roseyaaa.
    @roseyaaa. ปีที่แล้ว +4

    Nice video. Ith kandappol anu pletes edukunnath manasilaya th

  • @amalafrancis95
    @amalafrancis95 3 ปีที่แล้ว +67

    Chechii..Thank you so much..For the first time in life I wore a saree by following your technique in the video..The outcome was super..I got a lot of confidence for wearing saree...once again thank you so much..Stay blessed ❣️❣️

  • @swapnagireesh838
    @swapnagireesh838 3 ปีที่แล้ว +6

    Thank you dear.Ithuvare othiri video kandenkilum ithrem correctayittu àarum paranju thannittilla .

  • @saniyavarghese818
    @saniyavarghese818 2 ปีที่แล้ว +1

    Thank u dear 🥰🥰🥰, ഈ വീഡിയോ ഞാൻ മുന്നേ ഒരു തമിഴ് ചാനലിൽ കണ്ടിരുന്നു. ബട്ട്‌ ഇപ്പോൾ ആണ് ഇത് ആവിശ്യം വന്നത്. നാളെ സ്വാതന്ത്ര്യ ദിനത്തിന്റെ റാലിക്ക് ടീച്ചേഴ്സ് എല്ലാവരും സെറ്റ് സാരി ഉടുക്കാൻ സ്റ്റാഫ് സെക്രട്ടറി അറിയിച്ചു. ഞാൻ സ്കൗട്ട് മാസ്റ്റർ ആയതുകൊണ്ട് യൂണിഫോമിൽ പോകണം അതുകഴിഞ്ഞ് പരിപാടിക്ക് സാരിയും വേണo എന്ത് ചെയ്യും എന്ന് ആലോചിച്ചപ്പോഴാണ് പണ്ട് കണ്ട വീഡിയോ ഓർമ്മവന്നത് വീണ്ടും അടിച്ചു നോക്കിയപ്പോൾ ഇയാളുടെ വീഡിയോ ആണ് കണ്ടത്. എന്തായാലും കയ്യോടെ സെറ്റ് സാരി ഈ വിധത്തിൽ മടക്കി പായ്ക്ക് ചെയ്തു വച്ചിട്ടുണ്ട് ഇനി എന്തായാലും റാലി കഴിഞ്ഞ് സ്കൂളിൽ നിന്ന് തന്നെ സാരി മാറാൻ എളുപ്പമായി. 🥰🥰🥰🥰

  • @sanmaaneesh8124
    @sanmaaneesh8124 3 ปีที่แล้ว +3

    ഞാൻ എപ്പോളും എന്ത് വീഡിയോ കാണണം എന്ന് വിചാരിച്ചാലും with in two or three ഡേയ്‌സ് ഉള്ളിൽ കീർത്തിടേ വീഡിയോ വന്നിരിക്കും.. മൈ ഓൺ experiance.. കഴിഞ്ഞ ദിവസം ഞൻ ഈ വീഡിയോ youtube nokyapol tamil version mathre kandullu.. thnkz keerthii.. Love frm kollam

  • @binuja7907
    @binuja7907 3 ปีที่แล้ว +31

    Thank you so much.ഞാൻ തേടി നടന്ന ടിപ്സ് ഇപ്പോഴാണ് കണ്ടത്.

  • @Vidhya567
    @Vidhya567 3 ปีที่แล้ว +10

    അടിപൊളി ആയിട്ട് ചെയ്തു. എനിക്ക് ഇത് വളരെ ഇഷ്ട്ടമായി. യൂസ് ഫുൾ വീഡിയോ ❤

  • @valookkaranaleena317
    @valookkaranaleena317 ปีที่แล้ว +1

    Thank You So Much Chechi. Nale Njangalk Fresher's day aan college il. Saree udukkan ariyam but plets eduth early fold cheyyan ariyillayirunnu. Ee video kand ithinoppam thanne njan step by step njan cheythu. First Time aan cheyyunnath but roomile friends nn ellarkum ishttayi. Kurach time eduthu ennalum perfect aayi.U tube nokkiyan cheythathenn avark viswasikkan pattunnillayirunnu. Thank You So Much Chechi. 💓 ❤🥰🥰

  • @dhanyadasan786
    @dhanyadasan786 2 ปีที่แล้ว +32

    Useful video✨️ Thank u so much😍Nice presentation 🙌

  • @nila_pearlish3615
    @nila_pearlish3615 3 ปีที่แล้ว +1

    Thanks ചേച്ചി ഇത് ഹോസ്റ്റലേഴ്സായ ഞങ്ങൾക്ക് ഒരുപാട് ഗുണം ചെയ്തു

  • @sangeethasr7011
    @sangeethasr7011 3 ปีที่แล้ว +10

    Suuuuper da njn expect cheytha vdo.. thnkss daaaa👍👍👍😍😍

  • @sudhas260
    @sudhas260 หลายเดือนก่อน

    ഈ ഒരു രീതി അറിയില്ലായിരുന്നു.വളരെ നന്ദി

  • @rajiramachandranramachandr6780
    @rajiramachandranramachandr6780 2 ปีที่แล้ว +6

    Thank you so much molu.I had to attend so many functions in different places and this video is very very helpful to me.Eventhough I am wearing saree for more than 35 yrs,always I having tension before the function.Now I am happy and confident

  • @beenaasokan3921
    @beenaasokan3921 2 ปีที่แล้ว +2

    Super :🌹🌹Saree Iron chaith Fold ചെയ്തു വയ്ക്കുന്നത് പഠിയ്ക്കാൻ കഴിഞ്ഞു.

  • @nishachubsgirl7141
    @nishachubsgirl7141 3 ปีที่แล้ว +19

    Keerthi akka I'm from Tamil Nadu. I really enjy ur video's ❤️. One kind suggestions pls put subtitles for all the video akka🙏

    • @gv1035
      @gv1035 3 ปีที่แล้ว +2

      Yes

  • @yaminivijay24
    @yaminivijay24 3 ปีที่แล้ว +6

    Very helpful video ....
    I am really proud of this generation girls in their skills mainly in time management on daily life situations .....let that be dressing or make up .
    Well equipped ....well managed ....by gathering all good points ....well presented by maximum coverage ...
    Thanks keerthi for sharing good points every woman need to know ....
    U r a good teacher .....covering every topic with detail ....
    I watched u r set mundu draping and saree draping .....got many points to improve my skill ....and perfection ...
    Thank u keerthi .

  • @lathasnayak
    @lathasnayak 3 ปีที่แล้ว +1

    Very beautiful xplained ...

  • @21444552
    @21444552 2 ปีที่แล้ว +10

    For the very first time I draped saree in 10 mins. Thanks for the tip

  • @k-popkerala_vny
    @k-popkerala_vny 2 ปีที่แล้ว +2

    ഇങ്ങനെ iron ചെയ്ത സാരി ഒന്ന് ഉടുത്തു വീഡിയോ ചെയ്യോ ??

  • @harikumarmelath
    @harikumarmelath 2 ปีที่แล้ว +4

    Good one. I could help my better half to wear Saree in a better and simple way. Thank you

  • @athukutti
    @athukutti 4 หลายเดือนก่อน +1

    Orupad videos kandu but athra clear aayilla. This is perfect one. 😊

  • @aneeshdh6711
    @aneeshdh6711 2 ปีที่แล้ว +7

    Useful ,thank you dear 🥰

  • @jishadinesh5606
    @jishadinesh5606 2 หลายเดือนก่อน

    Perfect ayittundu നന്നായി ഇഷ്ടപ്പെട്ടു

  • @sunina5527
    @sunina5527 3 ปีที่แล้ว +33

    Immensely useful❤️..thanku Keerthi chechi🤜🤛

    • @learnlecture3889
      @learnlecture3889 2 ปีที่แล้ว

      Set saree pasha mukkiyillel kuzhappamundo

  • @_kichunonstop_
    @_kichunonstop_ 8 วันที่ผ่านมา +6

    2025 il kannunnavar undo?

  • @maheshwarseasytricks8501
    @maheshwarseasytricks8501 3 ปีที่แล้ว +21

    Thank you. Tried , it is very easy and once again thank you very much.

  • @skymovie6112
    @skymovie6112 7 วันที่ผ่านมา +1

    സൂപ്പർ സാരി ❤❤

  • @anujtid
    @anujtid 3 ปีที่แล้ว +5

    How to drape saree in the style of Manju Warrier in “how old are you” movie?

  • @aryakrishna4320
    @aryakrishna4320 3 ปีที่แล้ว +7

    Very useful video... thank u.. 😊

  • @Gaya-r1g
    @Gaya-r1g 3 ปีที่แล้ว

    Thankyou so much. Ee video kandu adipoly aayitu saree uduthu.

  • @femyjustine5813
    @femyjustine5813 3 ปีที่แล้ว +8

    Saree looks video cheyymo
    I mean engane different type saree styling, especially accessories selection new trends
    Angane oru video cheyamo

  • @ambikadevim5852
    @ambikadevim5852 3 ปีที่แล้ว

    Nice illustration..

  • @sruthysabu1371
    @sruthysabu1371 3 ปีที่แล้ว +9

    B. Ed. Life il week end le main paripady itaarunnu
    Saree pletes edukkuka madakuka
    Now its beneficial in my teaching job

  • @rekhasr4272
    @rekhasr4272 2 ปีที่แล้ว

    Sooper.. Njan try cheithuto. 🥰🥰

  • @manjusarju2895
    @manjusarju2895 3 ปีที่แล้ว +27

    Thanks Keerthi for sharing simple steps for saree folding..

  • @reenaa4509
    @reenaa4509 3 หลายเดือนก่อน +2

    മടക്കി vayikkan പറഞ്ഞു തന്നതിന് നന്ദി പ്ലീറ്റ് എടുത്ത് തേച്ചു കഴിഞ്ഞാൽ അത് മടക്കാൻ എനിക്ക് അറിയില്ലായിരുന്നു കാണിച്ചു പറഞ്ഞു തന്നതിന് നന്ദി 🙏🙏

  • @godislove9817
    @godislove9817 3 ปีที่แล้ว +5

    Chechi please do a video on some good sunscreens

  • @SwathikSwaathyy
    @SwathikSwaathyy 4 หลายเดือนก่อน

    Onathin saree egane udukkum alochich nikkuvayirunnu 🥹❤❤
    Thank you chechii 💖

  • @helanigeorge
    @helanigeorge 3 ปีที่แล้ว +6

    Very good. Thank you so much. Congratulations.

  • @DeenammaEldhose
    @DeenammaEldhose 3 หลายเดือนก่อน +1

    Super molu

  • @sparknilu1456
    @sparknilu1456 3 ปีที่แล้ว +4

    Usefull.. Thank you chechi😍🥰🤗❤

  • @nishi.k.r.Bloomsboutique
    @nishi.k.r.Bloomsboutique 2 ปีที่แล้ว +2

    Excellent molu👍

  • @Saipriyaful
    @Saipriyaful 3 ปีที่แล้ว +4

    Thanks a lot Keerthi .very useful

  • @justwatch_____
    @justwatch_____ 3 ปีที่แล้ว

    Thank you sooo... Much chechi... Njan kuray nokirunu... But etray correct ayitu arum parayunila. But chechi vdo kandapole enike clear ayi tto👍

  • @amruthab1761
    @amruthab1761 3 ปีที่แล้ว +23

    Very very helpful video. Thank you so much chechi🥰❤

  • @rachelmathew8892
    @rachelmathew8892 4 หลายเดือนก่อน

    12:45 Nicely explained. Will have to try n see if it's practical.

  • @anjumol1447
    @anjumol1447 2 ปีที่แล้ว +6

    Very useful and well explained 🙏

    • @GG-fi1nm
      @GG-fi1nm 2 ปีที่แล้ว

      a.kk

  • @zufikhalid5228
    @zufikhalid5228 3 ปีที่แล้ว +6

    This video is extremely useful😃

    • @shahmonswife1082
      @shahmonswife1082 3 ปีที่แล้ว +1

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍

  • @mayamadhu-e3w
    @mayamadhu-e3w หลายเดือนก่อน

    Super ❤ ഇപ്പോഴാണ് കറക്റ്റ് ആയിട്ട് എല്ലാം മനസിലായത്. വേറെ പല വിഡിയോയും കണ്ടെങ്കിലും ഒന്നും മനസിലായില്ല

  • @deepajustin3116
    @deepajustin3116 3 ปีที่แล้ว +3

    Useful video 👍👍

  • @saanysaanysaanysaaany9886
    @saanysaanysaanysaaany9886 3 ปีที่แล้ว

    Thank you chechy Kore aay anveshicha Video aarnnu

  • @stefanistephen3035
    @stefanistephen3035 3 ปีที่แล้ว +5

    very helpful, thank you!

  • @preethykunthara6159
    @preethykunthara6159 3 ปีที่แล้ว +13

    Great video! Wonderful technique ! Big salute !

    • @pushpasudhakar7135
      @pushpasudhakar7135 2 ปีที่แล้ว

      നന്നായിട്ടുണ്ട്. സാരി ഉടുക്കാൻ അറിയാത്തവർക് ഉപകാരപ്പെടും 👌👌

  • @pavithraraju2711
    @pavithraraju2711 2 ปีที่แล้ว

    Nice aaytundd chechii 🤩❤️

  • @manjuraju7093
    @manjuraju7093 3 ปีที่แล้ว +131

    സാരി മുഴുവനും തേച്ച് തേച്ച് സമയം കളഞ്ഞ ഞാൻ 😬😬

  • @suneera_nihas
    @suneera_nihas ปีที่แล้ว

    Saree udukan pokupol e video kanan oodi varm❤❤

  • @femyjustine5813
    @femyjustine5813 3 ปีที่แล้ว +3

    Very useful video
    Last year saree uduthitte ella 😔😔
    I love to wear saree ❤️❤️❤️
    Waiting for a function 🥰

  • @pavithraushus
    @pavithraushus 3 ปีที่แล้ว +13

    Very useful video. Thanku so much chechi. Saree de pleat njan ethra eduthalum sheriyakilla. This method is very easy. I will try this next time i wear a saree

  • @aneetanicholas4765
    @aneetanicholas4765 3 ปีที่แล้ว +2

    Pleet edukkan hus ne vilikkendaa😉 thnkx Keerthi👍

  • @aagismom127
    @aagismom127 3 ปีที่แล้ว +11

    വളരെ useful ആയി ❤

  • @soumyapraneesh5403
    @soumyapraneesh5403 2 ปีที่แล้ว

    Thak you ..... Good presentation

  • @droupathiputhanpura5661
    @droupathiputhanpura5661 ปีที่แล้ว +3

    ജോലിക്കുപോകുന്നവർക്കൊക്കെ സാരിഉടുക്കാൻ തലേദിവസം ശരിയാക്കിവെക്കാൻപറ്റും. നല്ല ഐഡിയആണ്

  • @sobhanag6011
    @sobhanag6011 ปีที่แล้ว

    Useful video.Thanks

  • @sreekala8304
    @sreekala8304 3 ปีที่แล้ว +4

    പൊളി.
    ...
    അല്ല പൊളിച്ചു 🌺🌺🌺👍

  • @JalajaJalaja-x9m
    @JalajaJalaja-x9m 3 หลายเดือนก่อน

    Super. idea👌👌👌👌🙏🙏🙏

  • @reshmasareesh2811
    @reshmasareesh2811 3 ปีที่แล้ว +5

    Thank you so much 🥰

  • @jafisali9982
    @jafisali9982 3 ปีที่แล้ว +3

    Uduthu kaanich tharaamaayirunnu ...pleat perfect aavonnu nokkaan

  • @sandrasanthosh445
    @sandrasanthosh445 3 ปีที่แล้ว +5

    Very useful 😍

  • @sandrasanu4296
    @sandrasanu4296 2 ปีที่แล้ว

    Really helpful video I’ve ever seen🫰

  • @akhilarenji2280
    @akhilarenji2280 2 ปีที่แล้ว

    Nice Keerthi ... thanks much

  • @thamburaj1607
    @thamburaj1607 3 ปีที่แล้ว +4

    🌸 💁‍♂️ While Watching 🤳 On Her Aesthetic Vibes🤩, Took My 💕 Away So Loving She Is 😉....... ~ Muah ~ 🌸

  • @jishasanjay2341
    @jishasanjay2341 2 ปีที่แล้ว

    wow..nice sari and presentation. .all my attention was towards your sari. .if you dont mind pls tell whats the price of sari?

  • @saralagopan3142
    @saralagopan3142 3 ปีที่แล้ว

    സൂപ്പർ പുതിയ ഒരറിവു തന്നതിന് താങ്ക്സ്

  • @shyamalabhaskaran7721
    @shyamalabhaskaran7721 3 ปีที่แล้ว +1

    Super 👌 sarikum manasilayi eni epozum nerathe ready aki vekamallo thankuuu

  • @seemamanish365
    @seemamanish365 3 ปีที่แล้ว

    Your way of explaining is super.....thanks alot dear

  • @neethuvivek7299
    @neethuvivek7299 3 ปีที่แล้ว +1

    Super Idea aanu, njan iron ചെയ്തു വെയ്ക്കും but folding ariyillarunnu,👍 thankuuuuuu

  • @sudinaajithkumar352
    @sudinaajithkumar352 3 ปีที่แล้ว

    Thanks വളരെ ഉപകാരപ്രദമായ video

  • @ShyniShayeri
    @ShyniShayeri 6 หลายเดือนก่อน

    വളരെ നന്നായി പറഞ്ഞു തന്നു. നന്ദി

  • @lizyreynold3905
    @lizyreynold3905 3 ปีที่แล้ว +1

    Video valare nannayittund 👌👌👌

  • @bcreativemaster877
    @bcreativemaster877 3 ปีที่แล้ว

    Nalla saari. Uduthu kande kollamayirunnu

  • @rsree122
    @rsree122 3 ปีที่แล้ว +1

    Very useful video dear...

  • @dhanya3232
    @dhanya3232 3 ปีที่แล้ว

    Kure videos kandu, bt ithu nannai manasilayi😄❤

  • @reethammasimon1657
    @reethammasimon1657 ปีที่แล้ว

    Practical and useful video

  • @mohandasmohandas3329
    @mohandasmohandas3329 3 ปีที่แล้ว

    Hi keerthy wow good idea

  • @anusemeen6851
    @anusemeen6851 ปีที่แล้ว +1

    Super saari... Evdenna vangiyathu...❤❤❤

  • @mariammaphilip6456
    @mariammaphilip6456 ปีที่แล้ว +1

    Nice 👌

  • @kalapournami9454
    @kalapournami9454 2 ปีที่แล้ว

    Thanqu, good information