This channel is already the best travel vlogging channel in Kerala.. but it's getting wayyyy better than any other channel I have seen 🤯.. the quality and information in this channel's videos always impress viewers
നിങ്ങടെ കണ്ടതിൽ വെച്ചു ഏറ്റവും ഇഷ്ടപെട്ട വീഡിയോ .കഴിഞ്ഞ എപ്പിസോഡും ഈ എപ്പിസോഡും .ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും cuts ഒക്കെ അടിപൊളി ആയിരുന്നു ,അവിടെ പോയി വന്ന ഫീല് .
I am a pilot...we need special authorization to fly across these airports due to its approach specs and flying patterns....nice work dude...all the best sujith...
Super ❤️ K rail ന് പകരം ഇത്തരം വിമാന സർവ്വീസുകൾ നമ്മുടെ നാട്ടിൽ തുടങ്ങിയാൽ വളരെ നന്നായിരിക്കും എന്ന് കെ. സുധാകരൻ പറഞ്ഞത് വളരെ ശെരിയാണ്. നേപ്പാൾ പോലെ ഒരു രാജ്യത്ത് ഇത് സാധിക്കുമെങ്കിൽ നമുക്ക് എന്ത് കൊണ്ട് ആയിക്കൂടാ. ഓരോ ജില്ലയിലും ഇത്തരത്തിലുളള ചെറിയ വിമാനത്താവളവും തുടങ്ങിയാൽ കൂടുതൽ കണക്റ്റിവിറ്റിയും ലഭിക്കും.
ശ്ശോ. കിടു ഒരു രക്ഷയുമില്ല. Super Brother. എന്തു ഭംഗിയാ ആ മലനിരക്കു കാണാൻ . നേരിട്ട് കാണാൻ എന്തു രസമായിരിക്കും അല്ലേ. സുജിത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ലൈഫിൽ ഒരിക്കലെങ്കിലും ഇതൊക്കെexperience ചെയ്യണം അല്ലേ.
എന്താ ഭംഗി.. കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല.. ഞാൻ എത്ര പ്രാവിശ്യം പിറകോട്ടു ഓടിച്ചു കണ്ടു എന്ന് അറിയുമോ?? അത്രക്കും ഇഷ്ടപ്പെട്ടു.. ബ്രോ എത്രമാത്രം ആസ്വദിച്ചോ അത് പോലെ തന്നെ ഞങ്ങളും... നല്ലാ clarity ആണ്.. 👌👌👌.. പറയാതെ ഇരിക്കാൻ വയ്യാ നിങ്ങൾ പുലി ആണ്.. Safe ആയി തിരിച്ചു എത്തിയതിനു അള്ളാഹുവിനു നന്ദി... ഇനിയും കൂടുതൽ യാത്രകൾ ചെയ്യാൻ സാധിക്കട്ടെ.. 🌹🌹❤❤
Sun kissing the mountains at Lukla 😍(1:24),Sita Air colour resembles our Indigo Air, valley view beautiful, 23:37 mountains wow❤❤..Altogether a unique Flying experience.. for u....
Wonderful experience. Taking off and landing this 'chottu' plane's amazing and once in a lifetime opportunity .And you got a nice view from the hotel you're staying. It's really a wonderful experience.. now returned to Kathmandu. Great video and content. Waiting eagerly for the remaining ones.
Praise Yehshuwah 🔥🔥🔥 Super👍👍👍👍👍🌹🌹🌹🌹🌹 സുജിത്തിന്റെ ജീവിതത്തിലെ അവിസ്മരണീയ യാത്ര ആയിരുന്നതു പോലെ തന്നെയാണ് ഞങ്ങൾക്കും feel ചെയ്തത്. തുടരെ തുടരെ വിമാനങ്ങളും ഹെലിക്കോപ്ടറുകളും വരികയും പോവുകയും ചെയ്യുന്നത് കട്ടൻ ചായ പോലും കുടിക്കാതെ തുടർച്ചയായി ക്യാമറയിൽ പകർത്തി കാണിച്ചു തന്നതിന് ഒത്തിരി ഒത്തിരി നന്ദി🌹❤️🌹 തിരിച്ചുള്ള യാത്രയിൽ മലകളെ തൊട്ടുരുമ്മിയെന്നോണം വിമാനം പറത്തുകയും അവ സന്തോഷത്തോടെ പകർത്തി ഞങ്ങൾക്കു കാഴ്ചയുടെ അപൂർവ്വ ദൃശ്യമൊരുക്കിയ സുജിത്തിന് ആയിരമായിരം അഭിനന്ദനങ്ങൾ🔥🌹 കോട്ടയം ജില്ലയിലെ കുഗ്രാമത്തിൽ നിന്നും കുട്ടിക്കാലം തൊട്ടേ വിമാനവും ഹെലിക്കോപ്ടറും പറക്കുന്ന സൗണ്ട് കേൾക്കുമ്പോൾ മുകളിലേക്കു നോക്കി റ്റാറ്റാ പറയുന്ന ആ കുഞ്ഞു മനസ്സ് ഇന്നും കൈവിടാതിരിക്കുന്നത് ഇതുവരെ ഇതിലൊന്നും കയറേണ്ട സാഹചര്യം ഉണ്ടാവാത്തതു കൊണ്ടാണ്. സുജിത്തിന്റെ കൂടെ ഞങ്ങളും യാത്ര ചെയ്യുന്ന പ്രതീതി കിട്ടുന്നതുകൊണ്ട് വിമാനത്തിൽ കയറാൻ പറ്റാത്തതിൽ ഇപ്പോൾ വിഷമമില്ല. എങ്കിലും Lukla പോകണമെന്ന് വല്ലാത്ത ആഗ്രഹം തോന്നിച്ചു ! 🔥🔥🔥🔥🔥🔥
സുജിത് ഏട്ടാ , ഈ കഴിഞ്ഞ ഇടക്ക് "തിരുമാലി" എന്ന ഒരു മലയാളം സിനിമ ഇറങ്ങിയിരുന്നു , അതിൽ ഈ എയർപോർട്ട് നെ കുറിച്ചും അവിടുത്തെ ആളുകളെ കുറിച്ചും ചെറിയ രീതിയിൽ പറഞ്ഞിട്ടുണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് കണ്ടു നോക്ക് . നല്ല ഒരു സിനിമ ആണ് . എന്തായാലും ട്രിപ്പ് ഒരു രക്ഷയില്ല കിടു . 💖
അടിപൊളി വീഡിയോ.. ഫ്ലൈറ്റ് ബസ് സ്റ്റാൻഡ് പോലെ ഉണ്ട്. അതിലുമേറെ അടിപൊളി വ്യൂ പിന്നിലെ മലനിരകളിൽ വെയിൽ അടിച്ചു കാണുന്ന ദൃശ്യം ആണ്. മൊത്തത്തിൽ പൊളി എപ്പിസോഡ്
നിങ്ങളുടെ വ്ലോഗ് ചിലപ്പോയൊക്കെ കാണാറുണ്ടെങ്കിലും ഞാൻ subscibe ചെയ്തിട്ടില്ലായിരുന്നു .ഇപ്പോ njan ചെയ്തു only bcoz of u start india on wings.Iam a huge fan of aviation,aircraft,space etc.....keep going all the best.awaiting on your 2M sub.
12 manik waiting ..I have addicted for ur video Daily waiting ..... Very nicely narrating Kindly let us show ur shouting equipment too..how u shoot, how u hold phone
ഇന്ന് ഒരു സദ്യ തന്നെ കിട്ടിയല്ലോ ☺️എത്ര വിമാന ങ്ങൾ ആണ് കയറ്റം കേറി വരുന്നത് 😀മലകള്‍ ക്കിടയിൽ കൂടി ഒരു പരുന്തിനെ പോലെ വരുകയും പോകുകയും ചെയ്യുന്ന കാഴ്ച അതി മനോഹരം 😍അതു പോലെ മല നിരകളിൽ വെയിൽ അടിച്ച് സ്വര്‍ണ്ണ നിറം പൂശി നില്‍ക്കുന്ന കാഴ്ചയും അതി സുന്ദരം തന്നെ 🤩👌Kathmandu എത്തിയപ്പോൾ Sujith ന്റെ ചിരി ക്ക് ഒരു പ്രത്യേകത...ഈശ്വരാ ജീവൻ തിരിച്ചു കിട്ടിയല്ലോ എന്ന് പറയും പോലെ 😊Superb Video 👍 എല്ലാ Video കളും വളരേ ഇഷ്ട്ടപ്പെട്ടു 👏👏👏👍🙏🙏❤
ഇന്നലത്തെ വീഡിയോയിൽ ഒരു കാര്യം പറയണം എന്ന് ഉണ്ടായി സുജിത്തേട്ടാ... അതായത് നമ്മുടെ ഗൂഗിൾ ലെൻസ് ഉപയോഗിച്ച് അവിടെയുള്ള ഭാഷയിൽ മലയുടെ മുകളിൽ എഴുതിയത് ഒക്കെ ഒരു ഫോട്ടോ എടുത്തു നമ്മുടെ ഭാഷയിലേക്ക് തർജ്ജമ ചെയ്യാൻ കഴിയും 🙌🙌🙌
Daily dose of TTE is such a morning boost to start the day in right mind. Thanks a lot Sujith bro for your hardwork day in day out to bring quality and entertainment in your videos. The eye grabber intro shots are such a hit.. Makes one want to watch the whole story. Your videos are nearing to perfection... 2 suggestions 1. How about some 1-2 bloopers in the end so it ends on a light note. (This is optional though) Since every shot in your videos are too perfect I wonder if you ever make mistakes/retakes 2. How about TTE merch with stickers, t-shirts, travel journals etc so we can experience TTE more as a brand than just vlog channel...
അത് തീരെ ഇടക്കുറവുള്ള ഒരു എയർപോർട്ട് ആയത് കൊണ്ടാണ് ആ സ്ലോപ് അവിടെ കൊടുത്തിരിക്കുന്നത്. അത് എന്തെന്നാൽ ലാന്റ് ചെയ്യുമ്പോൾ സ്പീഡ് കുറക്കാനും ടെക്ഓഫ് ചെയ്യുമ്പോൾ വേണ്ടത്ര സ്പീഡ് കിട്ടാനും വേണ്ടിയാണ്. ഈ മനോഹര കാഴ്ച്ച ഒരുപാട് ഇഷ്ടപെട്ടു.
This channel is already the best travel vlogging channel in Kerala.. but it's getting wayyyy better than any other channel I have seen 🤯.. the quality and information in this channel's videos always impress viewers
❤
*In India* 🔥
🤔
Correct
എന്റർടൈൻമെന്റ് അതാണ് ജനങ്ങൾ ക് ആവിശ്യം 🥴🥴ഇൻഫർമേഷനേക്കാളും 🥴🥴
നിങ്ങടെ കണ്ടതിൽ വെച്ചു ഏറ്റവും ഇഷ്ടപെട്ട വീഡിയോ .കഴിഞ്ഞ എപ്പിസോഡും ഈ എപ്പിസോഡും .ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും cuts ഒക്കെ അടിപൊളി ആയിരുന്നു ,അവിടെ പോയി വന്ന ഫീല് .
I am a pilot...we need special authorization to fly across these airports due to its approach specs and flying patterns....nice work dude...all the best sujith...
Great
Great work pilots .....sujith superb video ..... this makes traveling more enjoyable .... Thanks for a awesome video
Super ❤️
K rail ന് പകരം ഇത്തരം വിമാന സർവ്വീസുകൾ നമ്മുടെ നാട്ടിൽ തുടങ്ങിയാൽ വളരെ നന്നായിരിക്കും എന്ന് കെ. സുധാകരൻ പറഞ്ഞത് വളരെ ശെരിയാണ്. നേപ്പാൾ പോലെ ഒരു രാജ്യത്ത് ഇത് സാധിക്കുമെങ്കിൽ നമുക്ക് എന്ത് കൊണ്ട് ആയിക്കൂടാ. ഓരോ ജില്ലയിലും ഇത്തരത്തിലുളള ചെറിയ വിമാനത്താവളവും തുടങ്ങിയാൽ കൂടുതൽ കണക്റ്റിവിറ്റിയും ലഭിക്കും.
ഒരണ്ണം താഴെ വീണാൽ മതി ആ നാട് ഇല്ലാതാവാൻ 😅😂
ശ്ശോ. കിടു ഒരു രക്ഷയുമില്ല. Super Brother. എന്തു ഭംഗിയാ ആ മലനിരക്കു കാണാൻ . നേരിട്ട് കാണാൻ എന്തു രസമായിരിക്കും അല്ലേ. സുജിത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ലൈഫിൽ ഒരിക്കലെങ്കിലും ഇതൊക്കെexperience ചെയ്യണം അല്ലേ.
Bus നു പകരം വിമാനം. Sujith super. നമ്മുടെ കണ്മുന്നിൽ കാണുന്നപോലെ..
എന്താ ഭംഗി.. കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല.. ഞാൻ എത്ര പ്രാവിശ്യം പിറകോട്ടു ഓടിച്ചു കണ്ടു എന്ന് അറിയുമോ?? അത്രക്കും ഇഷ്ടപ്പെട്ടു.. ബ്രോ എത്രമാത്രം ആസ്വദിച്ചോ അത് പോലെ തന്നെ ഞങ്ങളും... നല്ലാ clarity ആണ്.. 👌👌👌.. പറയാതെ ഇരിക്കാൻ വയ്യാ നിങ്ങൾ പുലി ആണ്.. Safe ആയി തിരിച്ചു എത്തിയതിനു അള്ളാഹുവിനു നന്ദി... ഇനിയും കൂടുതൽ യാത്രകൾ ചെയ്യാൻ സാധിക്കട്ടെ.. 🌹🌹❤❤
Solo tripil serikum sujithettante oro excitementum thrillum okke feel cheyan pattunund.... Viewersine ellarem luklayk kondapoya our feel... Thank you sujithetta💕.... Great work....
Excellent video. Really a good experience for you and viewers.
അടിപൊളി വീഡിയോ എന്താ എനർജി അവസാനിക്കുരുതേ എന്ന് പ്രാർത്ഥനയാണ് ❤❤❤❤
ആ വിമാനത്തിന്റെ സൗണ്ട് കേൾക്കുമ്പോൾ പണ്ട് ജുറാസിക് പാർക്ക് 🦖🦖🦖 സിനിമ കണ്ട ഓർമ വരുന്നു 😊😊
സത്യം
♥♥♥♥
Yaaa💫
ആ ടേക്ക് ഓഫും ലാൻഡിംഗും ഇന്നത്തെ vlog പൊളിച്ചു 🔥
സത്യം 👍🏻
Sun kissing the mountains at Lukla 😍(1:24),Sita Air colour resembles our Indigo Air, valley view beautiful, 23:37 mountains wow❤❤..Altogether a unique Flying experience.. for u....
This scene of the aircraft landing is so amazing... thanks for showing this..excellent
❤
എത്ര മനോഹരമായ യാണ് എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞിരിക്കുന്നത്. വീണ്ടും ഇതുപോലെയുള്ള വീഡിയോ ദൃശ്യങ്ങള്‍ പ്രതീക്ഷിക്കും. എന്റെ അഭിനന്ദനങ്ങള്‍.
Wonderful experience. Taking off and landing this 'chottu' plane's amazing and once in a lifetime opportunity .And you got a nice view from the hotel you're staying. It's really a wonderful experience.. now returned to Kathmandu. Great video and content. Waiting eagerly for the remaining ones.
ഇത് കണ്ടു kazhinju ഞാൻ വീണ്ടും inb trip ep 1 മുതൽ കാണും അത്രയ്ക്ക് ഇഷ്ട്ടമാണ് സുജിത് bro ടെ അവതരണം
I'm watching you r video more than four years ago, but this video really amazing, thank you for wonderful video
amazing videos…addicted for this channel…keep going high….
The best travel vlog i have ever seen
വിമാനവും വിമാനയാത്രയും ഏറെ ഇഷ്ടപ്പെടുന്ന എനിക്ക് ഈ എപ്പിസോഡ് ഏറെ ഇഷ്ടപ്പെട്ടു..മനോഹരം..ഉപകാരപ്രദം..❤
എന്റെ പൊന്നോ. സൂപ്പർ.
തെരക്കുളള സമയത്ത് വെറുതെ ഒന്നു നോക്കിയതാ. മുഴുവനും കണ്ടിട്ടാ എഴുന്നേറ്റത്. താങ്ക്സ് ബ്രോ.
AMAZING LUKLA FLIGHTS NO WORDS CAN DESCRIBE IT🤗🤗🤗🤗👌🏻👌🏻
Praise Yehshuwah 🔥🔥🔥
Super👍👍👍👍👍🌹🌹🌹🌹🌹
സുജിത്തിന്റെ ജീവിതത്തിലെ അവിസ്മരണീയ യാത്ര ആയിരുന്നതു പോലെ തന്നെയാണ് ഞങ്ങൾക്കും feel ചെയ്തത്.
തുടരെ തുടരെ വിമാനങ്ങളും ഹെലിക്കോപ്ടറുകളും വരികയും പോവുകയും ചെയ്യുന്നത് കട്ടൻ ചായ പോലും കുടിക്കാതെ തുടർച്ചയായി ക്യാമറയിൽ പകർത്തി കാണിച്ചു തന്നതിന് ഒത്തിരി ഒത്തിരി നന്ദി🌹❤️🌹
തിരിച്ചുള്ള യാത്രയിൽ മലകളെ തൊട്ടുരുമ്മിയെന്നോണം വിമാനം പറത്തുകയും അവ സന്തോഷത്തോടെ പകർത്തി ഞങ്ങൾക്കു കാഴ്ചയുടെ അപൂർവ്വ ദൃശ്യമൊരുക്കിയ സുജിത്തിന് ആയിരമായിരം അഭിനന്ദനങ്ങൾ🔥🌹
കോട്ടയം ജില്ലയിലെ കുഗ്രാമത്തിൽ നിന്നും കുട്ടിക്കാലം തൊട്ടേ വിമാനവും ഹെലിക്കോപ്ടറും പറക്കുന്ന സൗണ്ട് കേൾക്കുമ്പോൾ മുകളിലേക്കു നോക്കി റ്റാറ്റാ പറയുന്ന ആ കുഞ്ഞു മനസ്സ് ഇന്നും കൈവിടാതിരിക്കുന്നത് ഇതുവരെ ഇതിലൊന്നും കയറേണ്ട സാഹചര്യം ഉണ്ടാവാത്തതു കൊണ്ടാണ്.
സുജിത്തിന്റെ കൂടെ ഞങ്ങളും യാത്ര ചെയ്യുന്ന പ്രതീതി കിട്ടുന്നതുകൊണ്ട് വിമാനത്തിൽ കയറാൻ പറ്റാത്തതിൽ ഇപ്പോൾ വിഷമമില്ല.
എങ്കിലും Lukla പോകണമെന്ന് വല്ലാത്ത ആഗ്രഹം തോന്നിച്ചു !
🔥🔥🔥🔥🔥🔥
സുജിത് ഏട്ടാ , ഈ കഴിഞ്ഞ ഇടക്ക് "തിരുമാലി" എന്ന ഒരു മലയാളം സിനിമ ഇറങ്ങിയിരുന്നു , അതിൽ ഈ എയർപോർട്ട് നെ കുറിച്ചും അവിടുത്തെ ആളുകളെ കുറിച്ചും ചെറിയ രീതിയിൽ പറഞ്ഞിട്ടുണ്ട് . സമയം കിട്ടുമ്പോൾ ഒന്ന് കണ്ടു നോക്ക് . നല്ല ഒരു സിനിമ ആണ് .
എന്തായാലും ട്രിപ്പ് ഒരു രക്ഷയില്ല കിടു . 💖
ഇതു കണ്ടാൽ കമന്റ് ഇട്ടുപോകും സുജിത് ഭായ്.. ഒരു അന്യായ എക്സ്പീരിയൻസ് 👌👌
Adipoli video of Lukla Airport just like a bus stand. Really enjoyed Lukla like you
Very good ..I enjoyed landing and takeoff
Amazing video.... Thank you for getting us these beautiful and informative videos.
So nice of you
Simply Superb, wish you spent more time in Nepal and show other villages too
ഈ യാത്ര നിങ്ങൾ എടുത്ത നല്ലൊരു തീരുമാനമായിരുന്നു. 👍
ഈ video കാണാൻ wait ചെയ്യായിരുന്നു
ഇങ്ങൾ പോളിയാണ് സുജിത്തേട്ട ❤🙌
Thank you 😊
sujith broooo, ottak ullla angayude yaatrakal aanu enik ipo ettavum ishtapedunne, keep going like this brooooo, its veryyy veryy gooooood
entha paraya super duper extreem WOW flightujalude chaakara.... SUPER MACHAN thanks to video iniyum orupadu parayanamennundu parayan vakkukal kittunnilla. Iniyum ithupolethe orupadu nalla videos varatte... THANKYOU
Lukla സൂപ്പർ place നല്ല ജനങ്ങൾ കഴിഞ്ഞ വീഡിയോ പൊളിച്ചു നല്ല അവതരണം 💖💖💖💖
Wot a complete perfect quality content❤️ no dramas, no fake thumbnails , no promotions jus experience , informative content.
Sujith etta keep going controversy othiri vannitt undelum ...ath varum pokum athu vech orupad video undakki verupikathe traveling video dedicate cheyyunnathanu sujith ettante vijayam agana thanne pokuva njanum family ayitt tvyil anu video kanar athanu cmnt edathe but stheeram ayi kanum keep going travelling mathram concentrate cheyyth nalla video eniyum eduka we love u sujith etta 🥰 podcastilude sujith ettante stand kurachu kude enik manasalayi controversy ethra vannalum sujith ettane travelling vodeo ayi munnott pokuva thanne cheyyum athanu ettante sucessum really appreciate for that....love u sujith etta♥️ thanks to karthik surya and friends sujith ettan kurachude ariyan sathichu♥️🥰
അടിപൊളി വീഡിയോ.. ഫ്ലൈറ്റ് ബസ് സ്റ്റാൻഡ് പോലെ ഉണ്ട്. അതിലുമേറെ അടിപൊളി വ്യൂ പിന്നിലെ മലനിരകളിൽ വെയിൽ അടിച്ചു കാണുന്ന ദൃശ്യം ആണ്. മൊത്തത്തിൽ പൊളി എപ്പിസോഡ്
മനോഹരമായ കാഴ്ച
Awesome … the best travel vlogs. Every morning waiting for your vlogs. Thanks Sujith . Very informative videos.
Simply soooperb!!!! One of the best travelogue in malayalam
Super bro - we always with you - I am Tamilnadu however I watch all your video🎥 for past 3 years - long live Sujith Anna.
നിങ്ങളുടെ വ്ലോഗ് ചിലപ്പോയൊക്കെ കാണാറുണ്ടെങ്കിലും ഞാൻ subscibe ചെയ്തിട്ടില്ലായിരുന്നു .ഇപ്പോ njan ചെയ്തു only bcoz of u start india on wings.Iam a huge fan of aviation,aircraft,space etc.....keep going all the best.awaiting on your 2M sub.
❤👍
@@TechTravelEat 🥰🥰
U r a true hard working vlogger capturing... live... real..dedicated person..amazing vlog..
12 manik waiting ..I have addicted for ur video
Daily waiting .....
Very nicely narrating
Kindly let us show ur shouting equipment too..how u shoot, how u hold phone
Best travel vlger in malayalam 🤝😍😍 sujith bakthan
മുഖത്തെ ചിരി കണ്ടാൽ അറിയാം അത്രയും മനോഹരമാണ് പുറത്തെ കാഴ്ചകൾ ..
Orikkalum kaanilla enn karutiya kazhchakal njangalileakkethicha sujith bhayikk big big salute 💪💪👍👍❤❤👏👏👏✈✈
Such contents from you are the best! Keep travelling 🛩️
More to come!
@@TechTravelEat ❤️❤️
ഇന്ന് ഒരു സദ്യ തന്നെ കിട്ടിയല്ലോ ☺️എത്ര വിമാന ങ്ങൾ ആണ് കയറ്റം കേറി വരുന്നത് 😀മലകള്‍ ക്കിടയിൽ കൂടി ഒരു പരുന്തിനെ പോലെ വരുകയും പോകുകയും ചെയ്യുന്ന കാഴ്ച അതി മനോഹരം 😍അതു പോലെ മല നിരകളിൽ വെയിൽ അടിച്ച് സ്വര്‍ണ്ണ നിറം പൂശി നില്‍ക്കുന്ന കാഴ്ചയും അതി സുന്ദരം തന്നെ 🤩👌Kathmandu എത്തിയപ്പോൾ Sujith ന്റെ ചിരി ക്ക് ഒരു പ്രത്യേകത...ഈശ്വരാ ജീവൻ തിരിച്ചു കിട്ടിയല്ലോ എന്ന് പറയും പോലെ 😊Superb Video 👍 എല്ലാ Video കളും വളരേ ഇഷ്ട്ടപ്പെട്ടു 👏👏👏👍🙏🙏❤
Loved the video..felt as if I was travelling and experiencing it. Awesome 👌
Glad you liked it
Excellent Trip Nepal വളരെ റിസ്ക് എടുത്ത യാത്ര. അതിലും മനോഹരമായ കാഴ്ചകൾ Tqസുജിത് ഭായ് 🥰❤️
Adipoli കണ്ട് ഇരിന്നു പോയി 😘
താങ്ക്യൂ അനിയാ ഇതുപോലുള്ള കാഴ്ചകൾ കാണിച്ചതിന് വളരെ സന്തോഷം തോന്നുന്നു അവിടെ പോകണം എന്ന് വല്ലാത്ത ആഗ്രഹവും നിങ്ങൾ നൈസ് ബ്ലോഗറാണ്
Sujith Hats off to you man.giving us the privilege to watch these magnificent Himalayan areas and the adventurous journey.!!!
Great video! Appreciate the efforts put into this ❤️❤️
ഇതു പോലുള്ള ബഡ്ജറ്റ് ട്രിപ്പ് നടത്തു അടിപൊളിയാ ഞങ്ങളെ പോലുള്ളവർക്ക് പോകാന് സാധിക്കും
യാതൊരു ബഹളങ്ങളുമില്ലാതെ മനസ്സ് നിറഞ്ഞു കാണാൻ കഴിയുക എന്നതാണ് നിങ്ങളുടെ വീഡിയോകളുടെ സവിശേഷത സുജിത്തേട്ട ❤.......... അവതരണം അതിലും മനോഹരം 👍👍👍👍.........
ഇന്നലത്തെ വീഡിയോയിൽ ഒരു കാര്യം പറയണം എന്ന് ഉണ്ടായി സുജിത്തേട്ടാ... അതായത് നമ്മുടെ ഗൂഗിൾ ലെൻസ് ഉപയോഗിച്ച് അവിടെയുള്ള ഭാഷയിൽ മലയുടെ മുകളിൽ എഴുതിയത് ഒക്കെ ഒരു ഫോട്ടോ എടുത്തു നമ്മുടെ ഭാഷയിലേക്ക് തർജ്ജമ ചെയ്യാൻ കഴിയും 🙌🙌🙌
വേറെ ഒരു ചാനലിലും കാണാത്ത അടിപൊളി വീഡിയോ
പക്ഷേ എല്ലാം കറക്റ്റ് ആയിരിക്കില്ല
Quality + Information ✨
Best wishes for your upcoming journey ✨
Thanks a lot 😊
Sujithetta... നിങ്ങളെ ലൈഫ് ആണ് ലൈഫ് ❤️
Heartbeat kudum video kandittu....ethraum risk eduthu nalla videos tharunna sujithettan... hats off you.......
സൂപ്പർ സൂപ്പർ സൂപ്പർ very അമേസിങ് തർപ്പൻ
ബസ്സ് സ്റ്റാൻഡിൽ ബസ് വരുന്നത് പോലെയാണ് വിമാനം വരുന്നത്❤️
അവിടെ ചെറിയ ദൂരങ്ങൾ സഞ്ചരിക്കാൻ ഉള്ള ഒരു ലോക്കൽ ട്രാൻസ്‌പോർറ്റേഷൻ സിസ്റ്റം പോലെ ആണ് വിമാനം എന്ന് തോന്നുന്നു
Sujithetta lukla ശരിക്കും ഞെട്ടിച്ചു....thanks for a visual treat
This is the best video, i have seen in TH-cam.
Wowwwwww……superb
പറയാൻ വാക്കുകൾ ഇല്ല. Thanks Bhakthan for the thrilling vedio and experience.
Suuperr exxiting videoooo broooooo 😘❤️
ശരിക്കും advenger തന്നെ 👌
പൊളി വീഡിയോ
Uff ….Tenzing - hilari AirPort 🤩
Daily dose of TTE is such a morning boost to start the day in right mind. Thanks a lot Sujith bro for your hardwork day in day out to bring quality and entertainment in your videos. The eye grabber intro shots are such a hit.. Makes one want to watch the whole story. Your videos are nearing to perfection... 2 suggestions 1. How about some 1-2 bloopers in the end so it ends on a light note. (This is optional though) Since every shot in your videos are too perfect I wonder if you ever make mistakes/retakes 2. How about TTE merch with stickers, t-shirts, travel journals etc so we can experience TTE more as a brand than just vlog channel...
♥️
❤❤❤❤❤❤❤👌👌👌💚💚💚💚💚
sneham mathram ❤️
im eagerly waiting to see tht ur selected as the best youtuber in the world..... 🎉🎉🔥🔥❤️❤️
Powli....oru rakshayum illa ... amazing ..sujith bro ..👏👏👏👏👏
One of the best videos of Sujith bhai....thrilling one .... Great effort 👌👌👌👌👌👌😍😍😍😍😍
Innu full vimanagalde kali aanalloo.....Super video
Sujithetta iam a big fan of u and aeroplane ee video enikk othiri ishtaayi enikk oru inspirationum aayi ..🥺🥳
നമ്മുടെ നാട്ടിലും ഇതു പോലെ വന്നാൽ കുറെ ചെറുപ്പക്കാർക്ക് ജോലി കിട്ടും വികസനം ഉണ്ടാകും യാത്രസമയം ലാഫിക്കാം🙏🙏🙏
അതിമനോഹരം സ്ഥലങ്ങൾ ❤❤
Wonderful experience, no words to say...
Amazing dear sujith..e visheshangal panku vechatinum kanich thantinum
ഇത് എന്ത് വിമാനങ്ങളുടെ സംസ്ഥാന സമ്മേളനം ആണോ ❤️
സുജിത്തേട്ടന്റെ 1400 വീഡിയോകളിൽ ഏറ്റവും മികച്ചത് Lukla Videos തന്നെ 💯👏
അതിനേക്കാളും എനിക്കിഷ്ട്ടം കപ്പലിൽ പോയ വീഡിയോ ആണ്
Thakarthu.... Thimirthu... Pwolichu😍🥳
13:48 സുജിത്ത് ഏട്ടാ Tech Travel Eat ൻ്റെ സ്റ്റിക്കർ ഉണ്ടെങ്കിൽ അവിടെ ഒട്ടിക്കാമായിരുന്നു 🤗 #TTE ❤️ 🤗 😍
സുജിത് ഏട്ടന്റെ വീഡിയോ എന്നും നമ്മുടെ യാത്രക്ക് പ്രചോദനം 👍🏻💙
Superb video ....pilots ne samadikanam
Super video most waited for this video ❤️
Entammo ejjadi take off... Landing... Haavu.. kidilam.. bro thank you for sharing..
Amazing.. Super vlog! 👏🏻👏🏻
Athi manoharam.thanks Sujith🙏
This video was a treat sujith....keep going..keep growing
Sujith Annan big fan from your starting stage. No Malayalam travel vlog will reach near you 🔥
You are lit man❤️
Hope to meet you once ❤️
❤❤❤
എത്രയും പെട്ടെന്ന് 2മില്യൺ അടിക്കട്ടെ.. അത്രക്കും കിടു ആണ് വീഡിയോസ്
Your voice is so soothing. I play your videos every night before falling asleep. It puts me to sleep very easily. Thank you🥰
One ofvthe best videos. Thank you
ഒരുപാട് ഇഷ്ടമായി Amazing views
Pwoli. ഇതൊക്കെ ലൈഫിൽ ഒരു തവണയെങ്കിലും experience ചെയ്തിരിക്കണം ❤️
This channel is really best
Superb brother. Pwoli vlog. It will be an experience to take one of those flights... Hopefully I will be doing this in couple of months...
Its really amazing view u got. It's like a toy plane they are operating. Hats off to the pilots.
🙂👍
അത് തീരെ ഇടക്കുറവുള്ള ഒരു എയർപോർട്ട് ആയത് കൊണ്ടാണ് ആ സ്ലോപ് അവിടെ കൊടുത്തിരിക്കുന്നത്.
അത് എന്തെന്നാൽ ലാന്റ് ചെയ്യുമ്പോൾ സ്പീഡ് കുറക്കാനും ടെക്ഓഫ് ചെയ്യുമ്പോൾ വേണ്ടത്ര സ്പീഡ് കിട്ടാനും വേണ്ടിയാണ്. ഈ മനോഹര കാഴ്ച്ച ഒരുപാട് ഇഷ്ടപെട്ടു.