ഹായ് സുജിത്, ഏതാണ്ട് മൂന്ന് വർഷത്തോളമായി ഞാൻ നിങ്ങളുടെ വീഡിയോസ് കാണാറുണ്ട്...വളരെ നല്ല അഭിപ്രായമാണ് എനിക്കുള്ളത്... നിങ്ങളുടെ വീട്ടുകാരും, കൂട്ടുകാരും ഇപ്പോൾ പ്രേക്ഷകരുടെ അടുത്ത ബന്ധുക്കളെ പോലെ ആയി. ഒരു ചെറിയ നിർദ്ദേശം ഉണ്ട്...നിങ്ങൾ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന യാത്ര വളരെ ബുദ്ധിമുട്ടേറിയതാണെന്ന് മനസ്സിലായി... എങ്കിലും പ്രേക്ഷകർക്ക് കണ്ണും മനസ്സും നിറയുന്ന ഒരുപാട് മൂഹൂർത്തങ്ങൾ അതിലുണ്ടായിരുന്നു. എങ്കിലും ഇത് ഒരോട്ട പ്രതിക്ഷണം പോലെ ആകുന്നില്ലെ എന്നൊരു സംശയം.. നിങ്ങൾ യാത്ര ചെയ്യുന്ന എയർപ്പോർട്ടും , റയിൽവേ സ്റ്റേഷനും, താമസിക്കുന്ന ഹോട്ടൽ റുമും..കാണിച്ചാൽ ട്രാവൽ വീഡിയോയുടെ ഫീൽ കിട്ടില്ല. ഒരു രാജ്യത്ത് പോയാൽ അവിടെ നിങ്ങൾ എക്സ്പ്ളോർ ചെയ്യുന്നത് അപൂർവ്വം. അതാത് രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതം...അതൊന്നും കാണാറില്ല.. ഇത് ഞാൻ കുറെയൊക്കെ രാജ്യങ്ങളിൽ പോയി എന്ന് കണക്കൊപ്പിക്കാം എന്നല്ലാതെ പ്രേക്ഷകർ ഒരു വ്യത്യാസ്ത ആഗ്രഹിക്കുന്നുണ്ട്... ഞാൻ കുറ്റം പറഞ്ഞതല്ല കേട്ടോ... ഒരു രാജ്യത്തെയും ജനങ്ങളെയും പ്രേക്ഷകർക്ക് അടുത്തറിയാൻ പറ്റുന്നത് ആയിരിക്കണം ഒരു ട്രാവൽ ബ്ലോഗറുടെ ലക്ഷ്യം.. എല്ലാ ആശംസകളും നേരുന്നു 🤝🤝🙌🙏🌹
ബ്രോ നിങ്ങളാണ് യാത്ര പോകുന്നതെങ്കിലും നിങ്ങൾ പോലും അറിയാതെ ഞങ്ങളും ഈ യാത്രയിൽ കൂടെ വരുന്നത് പോലെയുള്ള ഫീൽ ആണ്. ഇനിയും ഒരുപാട് ദൂരം ഞങ്ങളെ കൊണ്ട് പോകു ബ്രോ. ഫുൾ സപ്പോർട്ട് ❤️❤️
Hii dear... താങ്കളുടെ എല്ലാ വീഡിയോസ് സൂപ്പർ ആവുന്നുണ്ട്.. താങ്കൾ ഇതിനൊക്കെ വേണ്ടി എടുക്കുന്ന efforts ചെറുതല്ലെന്ന് അറിയാം.. പുതിയ സ്ഥലങ്ങളിൽ ഓരോ ആളുകളുമായി ഇടപെടുമ്പോഴാണ് നമുക്ക് അതിൽ നിന്ന് ഒക്കെ ഒരുപാട് പഠിക്കാൻ കഴിയുക.. പിന്നെ നെഗറ്റീവ് കമന്റ് ഒന്നും മൈൻഡ് ചെയ്യേണ്ട അവർക്ക് അതിനു കഴിയാത്തത് കൊണ്ടുള്ള അസൂയ കൊണ്ടാണ് വെറും ഇടുങ്ങിയ ചിന്താഗതി ഉള്ള ആളുകൾ അവർക്ക് ഒരു ദിവസം ആരെയെങ്കിലും കുറ്റം പറഞ്ഞില്ലേൽങ്കിൽ സമാധാനം ഉണ്ടാവില്ല.. താങ്കളെ പോലുള്ളവരെയാണ് സപ്പോർട്ട് ചെയ്യേണ്ടത് എത്രമാത്രം കഷ്ടപെട്ടാണ് വീഡിയോ എടുക്കുന്നത് എന്നാലോ വ്യൂസ് കൂടുതൽ ഒരു പണിയും ചെയ്യാതെ വീട്ടിലെ കുറ്റവും കുറവും പറയുന്നവർക്ക് നല്ല റീച്ചും.. Happy ആയിട്ട് ഇരിക്കു എന്നും 😍..
പ്രശ്നങ്ങളെ സംയമനത്തോടെ നേരിടുക ,,,,,, ചില ഡ്രൈവേഴ്സ് ണ്ടടുത്തു പറഞ്ഞാൽ മനസിലാകുകയില്ല , , എന്തായാലും ലാസ്റ്റിൽ സ്റ്റേഷനിൽ എത്താൻ കഴിഞ്ഞല്ലോ , ഭാഗ്യം , പോയ വഴിയിൽ കണ്ട ആ പള്ളി അതിമനോഹരം ,, അതേപോലെ കുപ്പികളുടെ മുകളിൽ കൂടി തണുത്ത വെള്ളം വീഴുന്ന കാഴ്ച അതി മനോഹരം , ഞാനും വിചാരിച്ചു അതൊരു കട ആയിരിക്കുമെന്ന് , അതിന്റെ പിന്നിലെ രഹസ്യം എന്താണെന്നു അറിയാൻ വയ്യാ ,,,,, ഇനി ഒരു തടസ്സങ്ങളും ഉണ്ടാകാതിരിക്കട്ടേ! All,, the,, best 👍
ഓരോ വീഡിയോയും സന്തോഷത്തോടുകൂടി മനസ്സറിഞ്ഞു കാണുവാൻ ഞാൻ ശ്രമിക്കുന്നുണ്ട് നമ്മുടെ ചുറ്റുമുള്ള സമൂഹത്തിൽ നമ്മളെ കുറ്റപ്പെടുത്തുമ്പോൾ നമ്മളെ പരിഹസിക്കുമ്പോഴും നമുക്ക് ഇനിയും ജീവിതത്തിൽ ഒരുപാട് നേടുവാൻ ഉണ്ടെന്ന് കാണിക്കുന്ന ഇതുപോലത്തെ ഒരുപാട് വീഡിയോകൾ അതൊരു പ്രചോദനം തന്നെയാണ്❤
പ്രിയ സഹോദരാ ആശങ്കപ്പെടേണ്ട പിന്തുണയുമായി ഞങ്ങൾ എപ്പോഴും നിങ്ങളുടെ കൂടെയുണ്ട്. നിങ്ങളെപ്പോലെ യാത്ര ചെയ്യാൻ ഞങ്ങൾക്ക് കഴിയില്ല, പക്ഷേ നിങ്ങൾ കാരണം ഞങ്ങൾക്ക് എല്ലായ്പ്പോഴും യാത്രാനുഭവം ലഭിക്കുന്നു. ഇതാണ് ഞങ്ങളുടെ ഏറ്റവും വലിയ നേട്ടം. കാഴ്ചക്കാരുടെ അഭിപ്രായങ്ങളെക്കുറിച്ച് വിഷമിക്കേണ്ടതില്ല, കാരണം അവർ അവരുടെ സ്വന്തം കാഴ്ചപ്പാടാണ് കാണുന്നത്. നിങ്ങൾക്ക് അവരുടെ മികച്ച കാഴ്ചപ്പാട് സ്വീകരിക്കാൻ കഴിയും. എല്ലാ ആശംസകളും ബ്രോ, നിങ്ങളുടെ അവസാന ലക്ഷ്യസ്ഥാനത്തിനും നല്ല യാത്രാനുഭവങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു...👍💕
,, ❤️,, എത്ര സ്പീഡിൽ പോയാലും കുഴപ്പമില്ല... പക്ഷെ ചെറിയൊരു (വലിയൊരു ) പ്രശ്നമുണ്ട് ഞങ്ങൾക്ക് കാഴ്ചകൾ നൽകിയിട്ടു വേണമെങ്കിൽ ഓടിക്കോള്ളു....ഏതു കാലാവസ്ഥയിലെ കാഴ്ചകളാണെങ്കിലും അതിന് അതിന്റേതായ ഭംഗി ഉണ്ടായിരിക്കും.ഞങ്ങളൊക്കെ നിങ്ങളിലൂടെയാണ് ലോകം കണ്ടുകൊണ്ടിരിക്കുന്നത്, അതുകൊണ്ടുതന്നെ "ഞങ്ങളുടെ പ്രാർത്ഥനകളിൽ " എന്നും നിങ്ങളും ഉണ്ടായിരിക്കും ബ്രോ... ❤️❤️..
ഹായ് സുജിത്, കുറ്റം പറയുന്നവർ എപ്പോഴും കുറ്റം പറഞ്ഞുകൊണ്ടിരിക്കും. അതിനെ വിഷമം വേണ്ട. ചിലരുടെ രീതി അതാണ്. നമ്മൾ കാണണ്ട. ഒന്നാമത്തേത് കുശുമ്പ്. നിങ്ങൾ നന്നായി പോകുന്നത് കാണുമ്പോൾ. ദൈവം എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ട്. 🙏🏼🙏🏼❤❤
Inb ട്രിപ്പ് മുതൽ കാണാൻ തുടങ്ങിയതാണ് അന്നും ഇന്നും ഒരു മടുപ്പും കൂടാതെ ആണ് വീഡിയോസ് കാണുന്നത് ഒപ്പം കുറെ രാജ്യങ്ങളും അവിടത്തെ ജീവിത രീതിയും സംസ്കാരവും നെഗറ്റീവ് എല്ലാം മനസിലാക്കാനും സാധിക്കുന്നു great job dear sujithetta all the best and happy juorney
Such an inspiring story! It’s heartwarming to see how one driver's kindness can make a difference amidst the challenges of poor public transport. Kudos to the rescuer for restoring faith in humanity! 🙌
Dear Sujith iam a follower of your journey. , excellent work. Each one in our family is so familiar with u and your family. Through your camera iam seeing the world around.Very very interesting.I have no comments or suggestions.not interested to see others video.God bless u dear, best wishes , u r always in my prayers.Hope u will very successfully complete your journey.once again God bless u dear
വിയറ്റ്നാം ബോർഡർ കടന്നു ചൈന കയറിയത് മുതൽ സുജിത്തിന്റെ. കൂടെ ഞാനും ഉണ്ട് . യാത്രയുടെ എല്ലാ ഇമോഷനും നന്നായി ആസ്വദിക്കുന്നുണ്ട്. മുന്നോട്ടുള്ള യാത്ര എളുപ്പമുള്ളതും ആസ്വാദ്യകരവും ആകട്ടെ .....
സുജിത്തേ വല്ല നാട്ടിലും പോയിട്ട് ഒരുപാട് ദേഷ്യപ്പെട്ടു കാണിക്കല്ലേഅവിടുത്തെ ആളുകൾ ഏത് തരത്തിൽ പെട്ടവരാണെന്ന് അറിയില്ലല്ലോ.. യാത്രകൾ എല്ലാം ഒന്നിനൊന്നു സൂപ്പർ ആകുന്നുണ്ട് എല്ലാ ഭാവുകങ്ങളും പ്രാർത്ഥനയും നേരുന്നു 🙏🙏😍🥰🥰👍👍👍👍
ഞാൽ എല്ലാ ദിവസവും സുജിത്ത്ഭായിടെ വീടിയോയും, പുത്തോട്ടു ട്രാവൽ വോഗും കാണാറുണ്ട് നിങ്ങളുടെ ചാനൽ എനിക്ക് ഒത്തിരി ഇഷ്ടമാണ് ആളുകൾ എന്നാ പറഞ്ഞാലും ദൈര്യമായി മുന്നോട്ടു പോകുക
ഞാൻ 2 വർഷമായി ചേട്ടന്റെ വീഡിയോ കാണാൻ തുടങ്ങീട്ട് ഇതു വരെ ഒരു വീഡിയോ പോലും മിസ്സ് ആകീട്ടില്ല exam ആയത് കൊണ്ട് കൊറച്ചു ദിവസം വീഡിയോ മിസ്സ് ആയിരുന്നു അത് ഇപ്പോൾ കണ്ടു തീർക്കുകയാണ്. ഇത്തരം travel videos വളരെ സന്തോഷം നൽകുന്നു. പുതിയ പുതിയ കാര്യങ്ങൾ രാജ്യങ്ങൾ കാണാനും മനസിലാക്കാനും നിങ്ങളുടെ വീഡിയോ ഏറെ പ്രയോജനപ്പെടുന്നു tnku suthith bro ❤😍
Really enjoy your videos, started watching with MIL and now addicted to watching it while having lunch. Let people say what they will but there is something special about you that makes the viewers come back to your videos no matter how many bloggers are rising. I honestly truly enjoy your videos. Thank you 😊
Watching all of your videos without skipping any.. really great effort you are taking with lot of risks when going to unknown places.. be safe always! Thank you for educating and entertaining the viewers bro! May God bless you and family!
Don’t worry. You are doing a beautiful journey. I haven’t seen any you tuber showing and explaining things in such detail. You are taking regional vlogs to next level..videos are of brilliant quality.a big shout to your editing…lovely and God bless..would love to catch up with you when in Kerala..
യാത്രകൾ എല്ലാം വിവിധ തരത്തിലുള്ള അനുഭവങ്ങൾ അല്ലേ സമ്മാനിക്കുന്നത് അതിൽ ഏറ്റകുറച്ചിലുകൾ ഉണ്ടാകും ജീവിതവും അതു പോലെ തന്നെ നിങ്ങൾ ധൈര്യമായിട്ട് മുന്നോട്ടുള്ള യാത്രകൾ തുടരുക എല്ലാവിധ ആശംസകളും
Innoru tension niranja video aayirunallo, I appreciate ur efforts, take it easy bro, chila divasam angine aanu, we can understand, have a safe & wonderful journey
Really enjoying the trip with you Mr .Bhakthan...everday waiting for the unexpected visual treats...you display each day........like someone once said..unpredictability of the future is the beauty of life...similiarly...the unpredictability of each day is the beauty of the travel you are going through now.....keep going...
I m a new youtuber and I can understand what all difficulties Sujith bro is going through and how for an outsider it looks very simple..hats off brother..God bless you and keep going.. countries after countries.. kilometres after kilometres ❤❤❤
Dear Bro . we understand your limitations. Vedeo is excellent.MOVE forward with utmost good faith> We all are supporting you.We are waiting for your coming excellent vedeos. THANK YOU BRO😍
Central asian രാജ്യങ്ങളിൽ public transport ലെ യാത്ര uncertain ആണല്ലോ.. 🫡 Felt like these people are not so welcoming, particularly Kyrgystan and Tajikistan
E.P.156. Different Country Different Type People Different Experience Wish you all the best Happy Journey Safe Journey First Nagative Next Positive Experience Journey Views Amazing Videography Excellent Wish You All The Best' ❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Love you Sujith sir. I'm literally waiting for the notification from TH-cam of your channel every day. Good luck to your journey. Pray with you always 😊😊
Really this video mesmerised me of my travel back from Chennai, after an inspection… just missed a flight- I boarded … truly we r travellers… dear Sujith … प्रिय व्यक्तींक… dr Vijaya . M . Shenoy
Every experience taught us new lessons. Broyude vedios ningal youtube start cheydath muthal kanunna oru subscriber anu orupadu comment onnum cheyyarilla. But daily kanarund. Namuk oro vedioyil ninnum orupad arivu kittunund. Travel cheyyan estamanu. Vediosil positivity und. So keep going... Best wishes. Waiting for next vedio🥰
Dear Sujith bro… adipoli… ethilla enn vijaricha place ethumbol kittunna santhosham vere oru level aanu.. enik Mysore train pidikan itupole aayitund.., Mysore dahsra time.. but train kitiyilla 😂😂.. enthayalum very happy to see your videos❤
ഹായ് സുജിത്,
ഏതാണ്ട് മൂന്ന് വർഷത്തോളമായി ഞാൻ നിങ്ങളുടെ വീഡിയോസ് കാണാറുണ്ട്...വളരെ നല്ല അഭിപ്രായമാണ് എനിക്കുള്ളത്...
നിങ്ങളുടെ വീട്ടുകാരും, കൂട്ടുകാരും ഇപ്പോൾ പ്രേക്ഷകരുടെ അടുത്ത ബന്ധുക്കളെ പോലെ ആയി.
ഒരു ചെറിയ നിർദ്ദേശം ഉണ്ട്...നിങ്ങൾ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന യാത്ര വളരെ ബുദ്ധിമുട്ടേറിയതാണെന്ന് മനസ്സിലായി... എങ്കിലും പ്രേക്ഷകർക്ക് കണ്ണും മനസ്സും നിറയുന്ന ഒരുപാട് മൂഹൂർത്തങ്ങൾ അതിലുണ്ടായിരുന്നു.
എങ്കിലും ഇത് ഒരോട്ട പ്രതിക്ഷണം പോലെ ആകുന്നില്ലെ എന്നൊരു സംശയം..
നിങ്ങൾ യാത്ര ചെയ്യുന്ന എയർപ്പോർട്ടും , റയിൽവേ സ്റ്റേഷനും, താമസിക്കുന്ന ഹോട്ടൽ റുമും..കാണിച്ചാൽ ട്രാവൽ വീഡിയോയുടെ ഫീൽ കിട്ടില്ല.
ഒരു രാജ്യത്ത് പോയാൽ അവിടെ നിങ്ങൾ എക്സ്പ്ളോർ ചെയ്യുന്നത് അപൂർവ്വം.
അതാത് രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതം...അതൊന്നും കാണാറില്ല.. ഇത് ഞാൻ കുറെയൊക്കെ രാജ്യങ്ങളിൽ പോയി എന്ന് കണക്കൊപ്പിക്കാം എന്നല്ലാതെ പ്രേക്ഷകർ ഒരു വ്യത്യാസ്ത ആഗ്രഹിക്കുന്നുണ്ട്...
ഞാൻ കുറ്റം പറഞ്ഞതല്ല കേട്ടോ... ഒരു രാജ്യത്തെയും ജനങ്ങളെയും പ്രേക്ഷകർക്ക് അടുത്തറിയാൻ പറ്റുന്നത് ആയിരിക്കണം ഒരു ട്രാവൽ ബ്ലോഗറുടെ ലക്ഷ്യം..
എല്ലാ ആശംസകളും നേരുന്നു 🤝🤝🙌🙏🌹
Correct aanu❤
എനിക്ക് ഇതാണ് ഇഷ്ടം. എല്ലാവര്‍ക്കും ബോര്‍ അല്ല . Please if you don't like it don't watch it.
ബ്രോ നിങ്ങളാണ് യാത്ര പോകുന്നതെങ്കിലും നിങ്ങൾ പോലും അറിയാതെ ഞങ്ങളും ഈ യാത്രയിൽ കൂടെ വരുന്നത് പോലെയുള്ള ഫീൽ ആണ്. ഇനിയും ഒരുപാട് ദൂരം ഞങ്ങളെ കൊണ്ട് പോകു ബ്രോ. ഫുൾ സപ്പോർട്ട് ❤️❤️
Hii dear... താങ്കളുടെ എല്ലാ വീഡിയോസ് സൂപ്പർ ആവുന്നുണ്ട്.. താങ്കൾ ഇതിനൊക്കെ വേണ്ടി എടുക്കുന്ന efforts ചെറുതല്ലെന്ന് അറിയാം.. പുതിയ സ്ഥലങ്ങളിൽ ഓരോ ആളുകളുമായി ഇടപെടുമ്പോഴാണ് നമുക്ക് അതിൽ നിന്ന് ഒക്കെ ഒരുപാട് പഠിക്കാൻ കഴിയുക.. പിന്നെ നെഗറ്റീവ് കമന്റ് ഒന്നും മൈൻഡ് ചെയ്യേണ്ട അവർക്ക് അതിനു കഴിയാത്തത് കൊണ്ടുള്ള അസൂയ കൊണ്ടാണ് വെറും ഇടുങ്ങിയ ചിന്താഗതി ഉള്ള ആളുകൾ അവർക്ക് ഒരു ദിവസം ആരെയെങ്കിലും കുറ്റം പറഞ്ഞില്ലേൽങ്കിൽ സമാധാനം ഉണ്ടാവില്ല.. താങ്കളെ പോലുള്ളവരെയാണ് സപ്പോർട്ട് ചെയ്യേണ്ടത് എത്രമാത്രം കഷ്ടപെട്ടാണ് വീഡിയോ എടുക്കുന്നത് എന്നാലോ വ്യൂസ് കൂടുതൽ ഒരു പണിയും ചെയ്യാതെ വീട്ടിലെ കുറ്റവും കുറവും പറയുന്നവർക്ക് നല്ല റീച്ചും.. Happy ആയിട്ട് ഇരിക്കു എന്നും 😍..
നിങ്ങൾ ഒന്നു പേടിക്കേണ്ട നല്ല സപ്പോർട്ട് എപ്പോഴും ഉണ്ടാവും ഹാപ്പി ജേർണി👍
എന്താ മോനെ പ്രശ്നങ്ങൾ ആണല്ലോ വേഗം അവിടുന്ന് കഴിച്ചിലാവും ❤❤❤ ഇത് കാണുമ്പോൾ ഞങ്ങൾക്ക് സങ്കടം വരുന്നു
എല്ലാം വിധിയുടെ വിളയാട്ടം ബ്രോ.. യാത്ര തുടരുക . All the best ❤
സമയത്ത് ട്രെയിൻ യാത്ര നടക്കുമോ എന്ന് ആശംങ്കയിലായിരുന്നു Best of Luck bro
ഇത്തരം രാജ്യങ്ങളിൽ ഒരു കൂട്ട് ഉള്ളത് നല്ലതായിരുന്നു. നമ്മുടെ പ്രാർത്ഥന കൂടെ ഉണ്ടാകും ഒരു ദിവസം വൈകിയാണെങ്കിലും. Have a safe and happy journey.
പ്രശ്നങ്ങളെ സംയമനത്തോടെ നേരിടുക ,,,,,, ചില ഡ്രൈവേഴ്സ് ണ്ടടുത്തു പറഞ്ഞാൽ മനസിലാകുകയില്ല , , എന്തായാലും ലാസ്റ്റിൽ സ്റ്റേഷനിൽ എത്താൻ കഴിഞ്ഞല്ലോ , ഭാഗ്യം , പോയ വഴിയിൽ കണ്ട ആ പള്ളി അതിമനോഹരം ,, അതേപോലെ കുപ്പികളുടെ മുകളിൽ കൂടി തണുത്ത വെള്ളം വീഴുന്ന കാഴ്ച അതി മനോഹരം , ഞാനും വിചാരിച്ചു അതൊരു കട ആയിരിക്കുമെന്ന് , അതിന്റെ പിന്നിലെ രഹസ്യം എന്താണെന്നു അറിയാൻ വയ്യാ ,,,,, ഇനി ഒരു തടസ്സങ്ങളും ഉണ്ടാകാതിരിക്കട്ടേ! All,, the,, best 👍
സന്തോഷ സൂചകമായി കിട്ടിയതിനെ സ്വീകരിച്ചു സന്തോഷമായി മുന്നോട്ടു പോവുക സഹോദരാ.
ഓരോ വീഡിയോയും സന്തോഷത്തോടുകൂടി മനസ്സറിഞ്ഞു കാണുവാൻ ഞാൻ ശ്രമിക്കുന്നുണ്ട് നമ്മുടെ ചുറ്റുമുള്ള സമൂഹത്തിൽ നമ്മളെ കുറ്റപ്പെടുത്തുമ്പോൾ നമ്മളെ പരിഹസിക്കുമ്പോഴും നമുക്ക് ഇനിയും ജീവിതത്തിൽ ഒരുപാട് നേടുവാൻ ഉണ്ടെന്ന് കാണിക്കുന്ന ഇതുപോലത്തെ ഒരുപാട് വീഡിയോകൾ അതൊരു പ്രചോദനം തന്നെയാണ്❤
❤️
ഓരോ രാജ്യത്തും ഒരോ പ്രശ്നങ്ങൾ ഉണ്ട് എങ്കിലും ഞങ്ങൾ നോക്കിയിരിക്കുന്നതു് ആ നാടും അവിടെയുള്ള കാഴ്ചകളും കാണാൻ പററും എന്ന് ഓർത്താ നന്ദി🙏🙏🙏❤️🌹❤️🌹❤️🌹
പ്രിയ സഹോദരാ
ആശങ്കപ്പെടേണ്ട പിന്തുണയുമായി ഞങ്ങൾ എപ്പോഴും നിങ്ങളുടെ കൂടെയുണ്ട്. നിങ്ങളെപ്പോലെ യാത്ര ചെയ്യാൻ ഞങ്ങൾക്ക് കഴിയില്ല, പക്ഷേ നിങ്ങൾ കാരണം ഞങ്ങൾക്ക് എല്ലായ്പ്പോഴും യാത്രാനുഭവം ലഭിക്കുന്നു. ഇതാണ് ഞങ്ങളുടെ ഏറ്റവും വലിയ നേട്ടം. കാഴ്ചക്കാരുടെ അഭിപ്രായങ്ങളെക്കുറിച്ച് വിഷമിക്കേണ്ടതില്ല, കാരണം അവർ അവരുടെ സ്വന്തം കാഴ്ചപ്പാടാണ് കാണുന്നത്. നിങ്ങൾക്ക് അവരുടെ മികച്ച കാഴ്ചപ്പാട് സ്വീകരിക്കാൻ കഴിയും. എല്ലാ ആശംസകളും ബ്രോ, നിങ്ങളുടെ അവസാന ലക്ഷ്യസ്ഥാനത്തിനും നല്ല യാത്രാനുഭവങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു...👍💕
തീർച്ചയായും നിങ്ങളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കുന്നു, എന്തായാലും പുതിയ അറിവുകളും, അനുഭവങ്ങളും. സൂപ്പർ 👍
ഇതെല്ലാം ചെയ്തിട്ടും അവനെ ചേട്ടാ എന്ന് വിളിക്കുന്ന മനസ്... 🙏 ഞാൻ വല്ലതും ആയിരിക്കണം... 😡😡
🥰🙏
,, ❤️,, എത്ര സ്പീഡിൽ പോയാലും കുഴപ്പമില്ല...
പക്ഷെ ചെറിയൊരു (വലിയൊരു ) പ്രശ്നമുണ്ട് ഞങ്ങൾക്ക് കാഴ്ചകൾ നൽകിയിട്ടു വേണമെങ്കിൽ ഓടിക്കോള്ളു....ഏതു കാലാവസ്ഥയിലെ കാഴ്ചകളാണെങ്കിലും അതിന് അതിന്റേതായ ഭംഗി ഉണ്ടായിരിക്കും.ഞങ്ങളൊക്കെ നിങ്ങളിലൂടെയാണ് ലോകം കണ്ടുകൊണ്ടിരിക്കുന്നത്, അതുകൊണ്ടുതന്നെ "ഞങ്ങളുടെ പ്രാർത്ഥനകളിൽ " എന്നും നിങ്ങളും ഉണ്ടായിരിക്കും ബ്രോ... ❤️❤️..
എല്ലാം ശരിയാകും keep Going ❤
അതാണ് പറയുന്നത് ഓരോതരം മനുഷ്യരുണ്ട് ഭൂമിയിൽ പ്രത്യേകിച്ച് മനുഷ്യരെ തിരിച്ചറിയണമെങ്കിൽ ഒരു യാത്ര പോണം 🌳🌳🌳
Always appreciate your efforts for making quality vidoes. Good going.❤
ഹായ് സുജിത്, കുറ്റം പറയുന്നവർ എപ്പോഴും കുറ്റം പറഞ്ഞുകൊണ്ടിരിക്കും. അതിനെ വിഷമം വേണ്ട. ചിലരുടെ രീതി അതാണ്. നമ്മൾ കാണണ്ട. ഒന്നാമത്തേത് കുശുമ്പ്. നിങ്ങൾ നന്നായി പോകുന്നത് കാണുമ്പോൾ. ദൈവം എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ട്. 🙏🏼🙏🏼❤❤
Inb ട്രിപ്പ് മുതൽ കാണാൻ തുടങ്ങിയതാണ് അന്നും ഇന്നും ഒരു മടുപ്പും കൂടാതെ ആണ് വീഡിയോസ് കാണുന്നത് ഒപ്പം കുറെ രാജ്യങ്ങളും അവിടത്തെ ജീവിത രീതിയും സംസ്കാരവും നെഗറ്റീവ് എല്ലാം മനസിലാക്കാനും സാധിക്കുന്നു great job dear sujithetta all the best and happy juorney
Such an inspiring story! It’s heartwarming to see how one driver's kindness can make a difference amidst the challenges of poor public transport. Kudos to the rescuer for restoring faith in humanity! 🙌
Dear Sujith iam a follower of your journey. , excellent work. Each one in our family is so familiar with u and your family.
Through your camera iam seeing the world around.Very very interesting.I have no comments or suggestions.not interested to see others video.God bless u dear, best wishes , u r always in my prayers.Hope u will very successfully complete your journey.once again God bless u dear
സുജിത്തെ ഒരു ദിവസം പോലും വിഡിയോ കാണ തിരിക്കാൻ പറ്റതെ ആയി നിങ്ങൾ സൂപ്പറാണ്
Ignore the haters and focus on tomorrow ഏട്ടാ ❤you keep going.... ഞങ്ങൾ ആരാധകർ കൂടെ തന്നെ ഉണ്ട് 🎉🎉best wishes വീണ്ടും
Its all right sujith. Continue your journey, we are with you. Stay blessed. Keep yourself calm. Dont think twice. ❤
Very nice Sujith. Keep going. These countries have soms really friendly people
ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്ന ആശംസിക്കുന്നു സുജിത് ചേട്ടാ
വിയറ്റ്നാം ബോർഡർ കടന്നു ചൈന കയറിയത് മുതൽ സുജിത്തിന്റെ. കൂടെ ഞാനും ഉണ്ട് . യാത്രയുടെ എല്ലാ ഇമോഷനും നന്നായി ആസ്വദിക്കുന്നുണ്ട്. മുന്നോട്ടുള്ള യാത്ര എളുപ്പമുള്ളതും ആസ്വാദ്യകരവും ആകട്ടെ .....
സുജിത്തേ വല്ല നാട്ടിലും പോയിട്ട് ഒരുപാട് ദേഷ്യപ്പെട്ടു കാണിക്കല്ലേഅവിടുത്തെ ആളുകൾ ഏത് തരത്തിൽ പെട്ടവരാണെന്ന് അറിയില്ലല്ലോ.. യാത്രകൾ എല്ലാം ഒന്നിനൊന്നു സൂപ്പർ ആകുന്നുണ്ട് എല്ലാ ഭാവുകങ്ങളും പ്രാർത്ഥനയും നേരുന്നു 🙏🙏😍🥰🥰👍👍👍👍
ഞാൽ എല്ലാ ദിവസവും സുജിത്ത്ഭായിടെ വീടിയോയും, പുത്തോട്ടു ട്രാവൽ വോഗും കാണാറുണ്ട് നിങ്ങളുടെ ചാനൽ എനിക്ക് ഒത്തിരി ഇഷ്ടമാണ് ആളുകൾ എന്നാ പറഞ്ഞാലും ദൈര്യമായി മുന്നോട്ടു പോകുക
Go on man I have just Started journey with you.
From Top to bottom,Bottom to top with your videos
കട്ട support ♥️ 👍keep going...
Happy and safe journey Sujith bro. Take care ❤️❤️❤️
ഞാൻ 2 വർഷമായി ചേട്ടന്റെ വീഡിയോ കാണാൻ തുടങ്ങീട്ട് ഇതു വരെ ഒരു വീഡിയോ പോലും മിസ്സ് ആകീട്ടില്ല exam ആയത് കൊണ്ട് കൊറച്ചു ദിവസം വീഡിയോ മിസ്സ് ആയിരുന്നു അത് ഇപ്പോൾ കണ്ടു തീർക്കുകയാണ്. ഇത്തരം travel videos വളരെ സന്തോഷം നൽകുന്നു. പുതിയ പുതിയ കാര്യങ്ങൾ രാജ്യങ്ങൾ കാണാനും മനസിലാക്കാനും നിങ്ങളുടെ വീഡിയോ ഏറെ പ്രയോജനപ്പെടുന്നു tnku suthith bro ❤😍
Thank You So Much
Really enjoy your videos, started watching with MIL and now addicted to watching it while having lunch. Let people say what they will but there is something special about you that makes the viewers come back to your videos no matter how many bloggers are rising. I honestly truly enjoy your videos. Thank you 😊
Watching all of your videos without skipping any.. really great effort you are taking with lot of risks when going to unknown places.. be safe always! Thank you for educating and entertaining the viewers bro! May God bless you and family!
Sujith… totally appreciate your effort and will to complete this journey.
Do not be discouraged by negative comments. All the best and keep going!!
nice video sujithbrooooo keep going.......🥰🥰🥰🥰
Most trusted and hardworking TH-camr. May God bless you❤
Don’t worry. You are doing a beautiful journey. I haven’t seen any you tuber showing and explaining things in such detail. You are taking regional vlogs to next level..videos are of brilliant quality.a big shout to your editing…lovely and God bless..would love to catch up with you when in Kerala..
Experience makes us perfect. Excellent way of managing problems. Good luck sujith.
Do not worry dear Sujith majority viewers support you.I love your videos Go ahead Bro.
യാത്രകൾ എല്ലാം വിവിധ തരത്തിലുള്ള അനുഭവങ്ങൾ അല്ലേ സമ്മാനിക്കുന്നത് അതിൽ ഏറ്റകുറച്ചിലുകൾ ഉണ്ടാകും ജീവിതവും അതു പോലെ തന്നെ നിങ്ങൾ ധൈര്യമായിട്ട് മുന്നോട്ടുള്ള യാത്രകൾ തുടരുക എല്ലാവിധ ആശംസകളും
first ningalude video anu kanunnath.super excited every videos
Innoru tension niranja video aayirunallo, I appreciate ur efforts, take it easy bro, chila divasam angine aanu, we can understand, have a safe & wonderful journey
Sujithinte video kanumpol oro rajyangalilum poya pole oru feelinganu. Nice presentation, nice feeling. Keep continue brother.
സുജിത് ബ്രോ പ്രശ്നങ്ങളൊന്നും കൂടാതെ ലക്ഷ്യസ്ഥാനത് എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ ❤
Really enjoying the trip with you Mr .Bhakthan...everday waiting for the unexpected visual treats...you display each day........like someone once said..unpredictability of the future is the beauty of life...similiarly...the unpredictability of each day is the beauty of the travel you are going through now.....keep going...
I m a new youtuber and I can understand what all difficulties Sujith bro is going through and how for an outsider it looks very simple..hats off brother..God bless you and keep going.. countries after countries.. kilometres after kilometres ❤❤❤
വണ്ടി ലേറ്റ് ആയതുകൊണ്ട്
ദേഷ്യം പിടിക്കാതിരിക്കൂ മകനെ
എല്ലാം നമ്മുടെ ക്ഷമയോടെ
കാത്തിരിക്കും
നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം🙏😊
"ഒണക്ക breakfast'ആ ഡയല്ലോഗ് ഇഷ്ടപ്പെട്ടു bro🤠പൊളിച്ചു ടേക്ക് കെയർ bro
😄
Keep on moving sujith bro! i always watch ur videos!
lets continue bro................. no problem............we are always with u.........9
Dear Bro . we understand your limitations. Vedeo is excellent.MOVE forward with utmost good faith> We all are supporting you.We are waiting for your coming excellent vedeos. THANK YOU BRO😍
നല്ല അഭിപ്രായം ഇനിയും നന്നാവട്ടെ
Seeing your journey was so grateful.
Hoping to see more video on trip plans and amazing journey❤❤
Ella preshangalum taranam cheythu munnotu poku bro...We all support and pray for u bro❤..safe and enjoyable journey ahead❤🎉
Central asian രാജ്യങ്ങളിൽ public transport ലെ യാത്ര uncertain ആണല്ലോ.. 🫡
Felt like these people are not so welcoming, particularly Kyrgystan and Tajikistan
കൂടെ യാത്ര ചെയ്തപോലെ ആണ് ഈ വിഡിയോ കണ്ടപ്പോൾ തോന്നുന്നത് 🥰🥰🥰
Don't worry go ahed full support ♥️
Bag round Music is good especially the endings of this video ❤
Safe travel chetta ❤
എല്ലാം യാത്രയിലെ എക്സ്പീരിയൻസ് ❤
Full support bro keep going ❤❤
Nice video Sujith.......keep going ...... all the very best....
keep going brother 💗
Thank you ❤️
ചരിത്രത്തിലേക്കുള്ള യാത്രയാണ്
നാളെ ഒരു ചരിത്രം ആകുന്ന യാത്രയാണ്.
എല്ലാം നന്നായി വരും... 👍
All the best ❤️
ഒന്നും കാര്യമാക്കണ്ട മുന്നോട്ട് തന്നെ. God bless you ❤
ഞങ്ങളെ ടെൻഷൻ ആക്കിയല്ലോ സുജിത്... സമയത്തിന് എത്തിയല്ലോ സമാധാനം 🎉take care ok❤
Good❤' Waiting പുതിയ പുതിയ കാഴ്ചകൾ😊
Always with you bro❤
Enjoy ur trip bro, videos r going well
ഹായ് ഭക്തൻ... ഞങ്ങളും വീട്ടിലിരുന്നു tension ആയി ട്ടോ. ശ്വാസം പിടിച്ചിരുന്നു കണ്ടു. അവസാനം സാധനമായി 😊😊😊😊👍👍👍👍👍👍
Support u Sujith Bhai love u I have never missed any eppissode now iam watching u at mud night...tnk u for this video
Nice video ❤ Best wishes to upcoming video 🙌
Hi സുജിത്... Carry on...!!!!
Bro adipoli vedio😊😊
സുജിത് ചൂടാവുമ്പോൾ എന്തു രസ. കൊള്ളാട്ടോ ❤️
നിങ്ങളുടെ ഒപ്പം യാത്ര യിൽ ഞങ്ങളും ഉണ്ട് അത് കൊണ്ട് ബുദ്ധിമുട്ട് മനസ്സിൽ ആക്കി എൻജോയ് ചെയ്യും ബോർ ആയി തോന്നുന്നു ഇല്ല 👏👏👏👍👍👍🙏🥰🥰🥰🌷🌷🌷
കട്ട സപ്പോർട്ട് ❤️
E.P.156. Different Country Different Type People Different Experience Wish you all the best Happy Journey Safe Journey First Nagative Next Positive Experience Journey Views Amazing Videography Excellent Wish You All The Best' ❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Dear Sujith,your vedios are very inspiring and you are taking lot of efforts to complete to journey to Kl2Londen.All the best❤🎉
Love you Sujith sir. I'm literally waiting for the notification from TH-cam of your channel every day. Good luck to your journey. Pray with you always 😊😊
Don't loose your control... Be patient... Nammude nadalla be careful . Full support
keepgoing bro enjoy every moment❤
മോശം അനുഭവങ്ങളും ഉണ്ടെങ്കിലേ യാത്രക്ക് ഒരു Thril ഉണ്ടാവൂ bro keep going... ഞങ്ങളും കൂടെ തന്നെയുണ്ട് ❤❤
Really this video mesmerised me of my travel back from Chennai, after an inspection… just missed a flight- I boarded … truly we r travellers… dear Sujith … प्रिय व्यक्तींक… dr Vijaya . M . Shenoy
❤️❤️❤️ഹായ് സുജിത് ബ്രോ യാത്രകൾ സുഖകരം ആകട്ടെ 🎉🎉🎉
U r doing amazing bro, just keep moving forward. നിങ്ങൾ പൊളിയാണ് 🥰
Looking great bro.. Borders cross cheyyumbol visa details koodi parayaamo. It will be helpful. Njan oru trip plan cheyyunnundu. Hitchhiking... 👍
What an adventurous journey Sujith..keep going..our wishes and blessings always with you..never misses a single video of urs.
എന്തുവാ പറയുന്നെ... ഉറക്കം വരുന്നില്ല... ഉറങ്ങി പോകുമോ എന്നാ പേടി..കൊള്ളാം..❤️👍👌🌹
കുറ്റം പറയുന്നവർ പറയട്ടെ. ബ്രോ. നിങ്ങൾ യാത്ര തുടരൂ.
ഹായ് എല്ലാ വീഡിയോകളും കാണാറുണ്ട് പല നാടുകളിലും പോകാതെ തന്നെ പല നാടുകളും കാണാൻ പറ്റി സന്തോഷം എല്ലാവിധ ആശംസകളും
Every experience taught us new lessons. Broyude vedios ningal youtube start cheydath muthal kanunna oru subscriber anu orupadu comment onnum cheyyarilla. But daily kanarund. Namuk oro vedioyil ninnum orupad arivu kittunund. Travel cheyyan estamanu. Vediosil positivity und. So keep going... Best wishes. Waiting for next vedio🥰
Dear Sujith bro… adipoli… ethilla enn vijaricha place ethumbol kittunna santhosham vere oru level aanu.. enik Mysore train pidikan itupole aayitund.., Mysore dahsra time.. but train kitiyilla 😂😂.. enthayalum very happy to see your videos❤
Good videos, very good, keep going, God will be with you.❤❤❤❤❤❤
All the best broo🎉🎉🎉 Full support und ❤❤❤❤
Happy and safe journey Sujith. Take care
All your videos are inspiring and unique. Don't be stressed by negative comments. May God bless you to complete this journey 🙏
അവതരണം അടിപൊളി ആണ്