അഭിനന്ദനങ്ങൾ, ആശംസകൾ.... ഇനിയും ഒരുപാട് വേദികളിൽ നല്ല നല്ല ഗാനങ്ങൾ പ്രത്യേകിച്ചു ഗാസലുകൾ ആലപിക്കാൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു. അഭിമുഖത്തിൽ ഗസൽ സംഗീതശാഖ എന്നു പറഞ്ഞു കേട്ടു..... ശരിക്കും ഗസൽ എന്നാൽ, ചില നിബന്ധനകളും നിയമങ്ങളും പാലിച്ചുഉള്ള കാവ്യ ശാഖ അല്ലെ....
ഹായ്...സുസ്മിതേച്ചി ഒരുപാട് ഇഷ്ട്ടായി ട്ടോ...ചിരിയോടുകൂടിയ ആലാപനം, സംസാരം സൂപ്പർ....🎉🎉
Most humble person and beautiful singer 😍
ഹായ് സുസ്മീ ... സൂപ്പർ
ഇനിയും ഉയരങ്ങളിലെത്തട്ടെ -- .
എന്റെ പ്രിയ കൂട്ടുകാരിക്ക് അഭിനന്ദനങ്ങൾ
സുസ്മിത നീ ഞങ്ങളുടെ പൂർവ വിദ്യാർത്ഥി, രക്ഷിതാവ്, സഹപ്രവർത്തക എന്നീ നിലകളിൽ ഞങ്ങൾ അഭിമാനിക്കുന്നു
Oh Wow!! Good to see you back after a long time Susmita sweet Voice doing well
Susmitha.super❤
Super dear👌
ഈ സുസ്മിതയുടെ അടുത്ത വീട്ടിൽ ഞാൻ താമസിക്കാൻ വരാം. പാട്ടുകൾ കേട്ട് കേട്ട് ഇരിക്കാലോ , മോളേ ആശംസകൾ
ആശംസകൾ 👏👏👏
അഭിനന്ദനങ്ങൾ 👏👏👏
Congrts dear❤
ഹായ്.... പ്രിയ പാട്ടുകാരി..... അഭിമുഖത്തിലും പാട്ടിന്റെ പാലാഴി തീർത്ത സുസ്മേര വദനയ്ക്ക് അഭിനന്ദനങ്ങൾ.... സ്നേഹം...... ആശംസകൾ ❤❤❤❤❤
😍👌🏻🔥
God bless you dear friend ❤❤❤
Grate
Proud to be your student!😍❤️💯
Dear 🥰😍
പാട്ടുപോലെ തന്നെ അഭിമുഖവും പാട്ടിന്റെ പാലാഴി പോലെ 🌹💞👏🏻
ആശംസകൾ.. സുസ്മിത, ഇനിയും ഒരുപാട് വേദികളിൽ സംഗീതം പൊഴിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
ആഹാ.. മനോഹരം 👌😍♥️
സുസ്മിതയുടെ ഗാനങ്ങൾ പോലെ ഹൃദയഹാരിയായി ഈ അഭിമുഖവും. എല്ലാ നന്മകളും നേരുന്നു.
സുസ്മിത....great singer 💐
ഇനിയും
ഉയരങ്ങളിലേക്ക് പറക്കാൻ കഴിയട്ടെ ❤❤
പ്രിയ കൂട്ടുകാരി ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍👍
..
മാകന്ദമുലയുന്ന മലയാളമേനിന്റെ
മാധുര്യമേറുന്നീപ്പാട്ടിനാലെ...
മലയാളത്തിന്റെ പ്രിയ പാട്ടുകാരി, സുസ്മിതേച്ചി; ഇനിയുമിനിയും ഉയരങ്ങളിൽ എത്തട്ടെയെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കയാണ്.....🤗🤗❤️❤️❤️
സുസ്മിത ഗിരീഷ് great singer 👍👍🌷🌷
ആശംസകൾ ... അഭിനന്ദനങ്ങൾ
വളരെ സന്തോഷം
👍👍👍👍
ആശംസകൾ സുസ്മിത ചേച്ചി🥰👏
❤️❤️superb
Enthe uppa anu usman bai❤️😥😥😥😥😥
Uyarangalilethate
സൂപ്പർ👍👍👍♥️
Susmi iniyum iniyum uyarangalil ethatte ❣️🥰🥰👍👍
👌
വളരെ വളരെ മനോഹരം..... എന്റെ ചേച്ചിയുടെ മകൾ കൂടിയാണ്... സുസ്മിത...... എല്ലാ അനുഗ്രഹവും ദൈവം നൽകട്ടെ, പ്രസാദിക്കട്ടെ,,, അനുമോദനങ്ങൾ 👍👌♥️♥️♥️♥️
Superr🙏❤️
ഒരുപാട് ഉയരങ്ങളിലെത്തട്ടെ 👍🏻👍🏻
Wonderful ❤great 👍🏾superb 🤝
ആശംസകൾ 🌹
All the best👍🏻👍🏻
🥰
The free wheeling chat about music
and Gazal is very heart ful..
The Princess of Gazal..
ഉയരങ്ങളിലേക്കുള്ള യാത്ര
ഒരായിരം ആശംസകൾ നേരുന്നു
ഹലോ... സൂപ്പർ...
Congratulations 👌👍💐
ആശംസകൾ
പ്രിയ സുസ്മിത ടീച്ചർ..... അഭിമാനം ❤🌹
ആശംസകൾ...
🥰🥰🥰
You are a great singer dear... 🥰 All the best for your future projects
ആശംസകൾ.
All the best
🙏
❣️❣️❣️❣️❣️❣️❣️
❤️❤️👍
Wish you a great success in your future chechi.
All the best dear ❤️
🌹🌹❤️❤️
♥️
അഭിനന്ദനങ്ങൾ, ആശംസകൾ.... ഇനിയും ഒരുപാട് വേദികളിൽ നല്ല നല്ല ഗാനങ്ങൾ പ്രത്യേകിച്ചു ഗാസലുകൾ ആലപിക്കാൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു. അഭിമുഖത്തിൽ ഗസൽ സംഗീതശാഖ എന്നു പറഞ്ഞു കേട്ടു..... ശരിക്കും ഗസൽ എന്നാൽ, ചില നിബന്ധനകളും നിയമങ്ങളും പാലിച്ചുഉള്ള കാവ്യ ശാഖ അല്ലെ....
അഭിനന്ദനങ്ങള്‍ ആശംസകൾ 🙏😍🌹👌
👌👌👌
അഭിനന്ദനങ്ങൾ... ആശംസകൾ....
ആശംസകൾ
👍👍👍🙏
❤❤❤❤
❤️
ആശംസകൾ
❤❤❤
❤