ഞാനും ഇപ്പോൾ സഞ്ചാരത്തിലൂടെ പലരാജ്യങ്ങളിൽ കണ്ടുകഴിഞ്ഞു. സന്തോഷ് ജോർജ് കുളങ്ങര വലിയ കാര്യമാണ് ഞങ്ങൾക്ക് ചെയ്തു തരുന്നത്. ഇതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
നമ്മുടെ ഇന്ത്യക്കാരുടെ പ്രതേക സ്വഭാവം ആണ് ജീവിക്കുമ്പോൾ അംഗീകരിക്കില്ല മരിച്ചു കഴിഞ്ഞാൽ അവാർഡുകളും പ്രശംസയും കൊടുക്കും അത് കൊണ്ട് തന്നെ sgk സാറിന് ഇപ്പോൾ പത്മ പുരസ്‌കാരം കൊടുക്കണം എന്ന് എത്ര പേർ ആഗ്രഹിക്കുന്നു?
ഒരോ കല്ലുകളുടേയും വലിപ്പം ആണ് അത്ഭുതപ്പെടുത്തുന്നത്,, അന്നത്തെ അടിമ വൽക്കരിക്കപ്പെട്ട മനുഷ്വരുടെ കഷ്ട്ടപ്പാട് എത്ര ദയനീയമായിരിക്കും,,എന്ത് സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും അവരാക്കല്ലുകൾ മുകളിൽ കയറ്റിയത്
@@AjithKp560 no... Aaa time il wheels kand pidichitilla...ooro stone valikumbol... Athinte adiyil water ozivh friction kurech.. Ramp il kude slaves valich ketti enn vaayichitund.. Ath kazhenj koreye years kazhenjanu wheels kand pidicheth..
==സാർ , ദുബായ് യാത്രാ വീഡിയോകൾ ഇഷ്ടമാണെങ്കിൽ, ഈ ചാനൽ “യുഎഇ റോഡ് ട്രിപ്പുകൾ” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് .. ===
നമുക്ക് മുൻപ് ഇങ്ങനെ ഒരു ജനത ജീവിച്ചിരുന്നു എന്ന് ഓർക്കുമ്പോൾ അത്ഭുതമാണ്..നമുക്ക് ചിന്തിക്കാൻ പോലും പറ്റാത്ത ഇന്നത്തെ ആധുനികതയുടെ ഒരു ചിന്ത പോലും ഇല്ലാത്ത കാലത്ത് ഇത്രയും ബ്രിഹത്തായ നിർമിതികൾ നിർമിച്ചിരിക്കുന്നത് കാണുമ്പോൾ അവരൊക്കെ എത്രമാത്രം ബ്രില്ലിയൻറ് ആയിരുന്നു എന്ന് ചിന്തിച്ചു പോകുന്നു 👍👍😌
Brilliant അല്ല bro അവരുടെ സാമൂഹത്തിൽ ബുദ്ധിയും സാമാർഥ്യവും ഉള്ളവർ,ഭരണാനൈപ്പുണ്യം ഉള്ളവർ, കർഷകർ,യോദ്ധാക്കൾ, സൈനീകർ, കുലീനകുടുംബം, അടിമകൾ, പുരോഹിതർ, എന്നിങ്ങനെ വിഭാഗങ്ങൾ ഉണ്ടായിരുന്നു... അടിമകൾ അയിട്ട് ജനിക്കുന്നവർക്ക് കഷ്ടകാലം ആയിരുന്നു ഫറവോമാർ ഭരിക്കുമ്പോൾ
ഒരോ സ്ഥലത്തെയും കുറിച്ച് വിവരിക്കുമ്പോൾ അതിനു ചേർന്ന മനോഹരമായ background score!!! എല്ലാം കൊണ്ടും അവിടേക്ക് നമ്മളെ എത്തിക്കും...യാത്ര പോകാതെ തന്നെ യത്രയുടെതയ അവിസ്മരണീയ മുഹൂർത്തങ്ങൾ നൽകുന്നു സഫാരി🥰♥️♥️
*ചരിത്രമുറങ്ങുന്ന ഈജിപ്ത് ദേശവും പിരമിഡുകളും കാണാൻ അതിനേക്കുറിച്ചറിയാൻ എന്നും ഒരാവേശമാണ്.. സഞ്ചാരത്തിലൂടെ കാണുമ്പോൾ നേരിട്ട് അനുഭവിക്കുന്ന ഫീലാണ്* 😍✌️ akcta
ഈ video കണ്ടപ്പോൾ 9 class ലെ ഹിസ്റ്ററി class ഓർമ വന്നു. സാർ ന്റെ video എല്ലാം cab driver common ആണ്. When i was 5 or 6 കാറിൽ നിന്ന് ഉള്ള ഏതോ വിദേശ രാജ്യത്തിന്റെ രാവിലെ ഏഷ്യാനെറ്റ്‌ൽ ആദ്യമായി കണ്ട സഞ്ചാരം എപ്പിസോഡ് എപ്പിസോഡ്. ഇന്ന് ഞാനും അച്ഛമ്മയും ഒരുമിച്ചു കാണുന്നു
എനിക്ക് യാത്ര ചെയ്യാൻ ഇൻസ്പിരഷൻ തന്ന ചേട്ടനാണ് എത്രയോ ലോകം കണ്ടിരിക്കുന്നു എത്രയോ അറിവ് കിട്ടിയിരിക്കുന്നു എന്തൊക്കെ കണ്ടിരിക്കുന്നു ചേട്ടൻ പോലെ തന്നെi love travel
*ലോകാത്ഭുതമായ നിർമ്മിതികൾ കാണുമ്പോൾ അറിയാതെ പറഞ്ഞു പോകുന്നയൊരു കാര്യമാണ്,, 'ഇതൊക്കെ എങ്ങനെ സാധിക്കുന്നു' എന്ന്.. ആധുനിക കാലത്തെ മനുഷ്യന് ഇത് സാധ്യമാണോയെന്ന് പോലും സംശയമാണ്* 👌
അടിമകൾ ... വ്യക്തി സ്വാതന്ത്ര്യമില്ലാതെ സ്വന്തം കാമനകളും ജീവിതമൊക്കെത്തന്നെയും നഷ്ടപ്പെടുത്തി ആരുടേയോ പ്രശസ്തിയ്ക്കു വേണ്ടി കൂറ്റൻ കല്ലുകളും ചുമന്ന് വേച്ചു വേച്ചു നീങ്ങിയവർ മരണം വരിച്ചവർ ... ഒരു സാധാരണ മനുഷ്യനായി സ്വന്തം ഭാഗധേയം സ്വയം നിർമ്മിച്ച് ജീവിക്കാൻ, ഒരു ദിവസമെങ്കിലും സ്വതന്ത്രനായി, "നല്ല സുഖമില്ല, ഇന്നൊരു ലീവ് എടുത്ത് വീട്ടിലിരിക്കാം " എന്നു സ്വപ്നം കാണാൻ പോലും സാധിക്കാതെ ... ഈ പിരമിഡുകൾക്കൊന്നും ആ ജീവിതങ്ങnള നിഷേധിക്കാനാവില്ല ...
ഈ ഊഹക്കൾക്ക് മറ്റൊരു വശം ഉണ്ട്... ഫറവോ ആ ജനതയ്ക്ക് ദൈവ തുല്യനോ ദൈവമോ ആയിരുന്നു .. വർഷാവർഷം കരകവിഞ്ഞൊഴുകുന്ന നൈൽ നദി ... പട്ടിണിയും പരിവട്ടവുമായി നിൽക്കുന്ന ആ മൂന്നു മാസം ദേശത്തുള്ള ജനത തന്റെ ദൈവത്തിനുള്ള മരണാനന്തര ആലയം പണിയാൻ നൈലിന്റെ പടിഞ്ഞാറ് ഉയർന്ന പ്രതലത്തിൽ ഒരുമിച്ച് കൂടുന്നു..... ആ ജനതക്ക് ആവശ്യമായ ഭക്ഷണവും സംരക്ഷണവും ചക്രവർത്തി നൽകുന്നു..... ഒരേ സമയം അതിജീവനവും വിശ്വാസ സമൂഹത്തിന്റെ നേർച്ച വഴിപാടായും ആ നിർമ്മാണ പ്രവർത്തനത്തെ കണ്ടു കൂടെ...
@@monu_klm താങ്കൾ തന്നെ പറയുന്നു ഇതാരാണുണ്ടാക്കിയതെന്നത് തർക്കവിഷയമാണെന്നു .അപ്പോൾ അടിമകളല്ല ഇതുണ്ടാക്കായതെന്നു പറയാൻ പറ്റില്ലല്ലോ ? പിന്നെ ഞാൻ ഇവിടെയിട്ട കമന്റ് സന്തോഷ് ജോർജ് കുളങ്ങരയുടെ വാക്കുകൾ കടം കൊണ്ടതാണ് .തീർച്ചയായും അദ്ദേഹം പിരമിഡുകളുടെ ചരിത്രത്തെക്കുറിച്ചു നന്നായി മനസ്സിലാക്കിയിട്ടുണ്ടാകും .
Sir's; സാർ , ദുബായ് യാത്രാ വീഡിയോകൾ ഇഷ്ടമാണെങ്കിൽ, ഈ ചാനൽ “യുഎഇ റോഡ് ട്രിപ്പുകൾ” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് .. ,.
സഫാരി എന്നത് വെറുമൊരു ചാനൽ എന്ന കാഴ്ചപ്പാടിൽ ഒതുങ്ങുന്നയൊന്നല്ല. അത് വൈവിദ്ധ്യമാർന്ന വികാരത്തെ ഓരോ പ്രേക്ഷരുടെ മനസ്സിനെയും സ്‌പന്ദനം കൊള്ളിക്കുന്നു. അത് വരും തലമുറ ഇരു കൈകളും നീട്ടി സ്വീകരിക്കും.
പതിനായിരക്കണക്കിന് അടിമകളുടെ വിയർപ്പും, കണ്ണീരും, രക്തവും ഒഴുകാൻ കാരണക്കാരായ ഈ ദുഷ്ട രാജാക്കൻമാരുടെ ആത്മാവ് സൃഷ്ടാവിൻ്റെ നിയന്ത്രണത്തിലുണ്ട്. ഈ ആത്മാക്കളെ ദൈവം നീതിയായി ശിക്ഷിക്കട്ടെ...
@@jijopv9683 കൃത്യമായി ഉണ്ണാനും കുടിക്കാനും കിട്ടുന്നുണ്ടല്ലോ? അതുകൊണ്ടാണ് മറ്റുള്ളവരുടെ വേദന മനസ്സിലാക്കാൻ കഴിയാത്തത്! ആ അടികൾ അനുഭവിച്ചത് താങ്കൾ അനുഭവിച്ചിരുന്നെങ്കിൽ ഈ ചോദ്യം ഭൂമിയിൽ ആരോടും ഒരിക്കലും താങ്കൾ ചോദിക്കില്ലായിരുന്നു... സാരമില്ല ജീവിതം ഇനിയും ഉണ്ടല്ലേ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുമ്പോൾ എല്ലാം നല്ലവണ്ണം പഠിക്കാൻ കഴിയും... സത്യങ്ങൾ പഠിക്കാനുള്ള അവസരം താങ്കളെപ്പോലുള്ള എല്ലാവർക്കും ഉണ്ടാകട്ടെ...
@cric info Kt അതിപ്പോ ആരേലും പറയണോ.. സാമാന്യ ബോധം വെച്ചു ചിന്തിച്ചാൽ മനസിലാകുന്നതല്ലേ ഉളൂ......5k വർഷം മുമ്പ് അങ്ങനെ ചെയ്ത മനുഷ്യൻ അതിൽ നിന്നും വളരെ വികസനം സംഭവിച്ച സാങ്കേതിക വിദ്യ ഉള്ളപ്പോൾ അതിനു അനുപാതം ആയി എന്ന് എന്ത് കുന്തം ആണ് ഉണ്ടാക്കാൻ പറ്റിയത്... കൊറോണ ഉണ്ടാക്കാൻ പറ്റി വേറെ ഒന്നും ഇല്ല... അന്നത്തെ കാലത്തെ സാഹചര്യം എപ്പോ ഉള്ള സാഹചര്യം താരതമ്യ പെടുത്തി അവസരം നോക്കിയാൽ 😏
Sir you could have entered inside the pyramid after turning your camera off and later could have described about your experience in Sanchariyude Diarykurippukal episodes. Listening to you speak is like actually seeing the visuals.
ഈ കാണുന്നത് മാത്രമല്ല പിരമിഡ് അതിന് അകത്തെ നിർമ്മിതികൾ സങ്കൽപ്പിക്കാവുന്നതിലും അപ്പുറമാണ് അതുകൂടാതെ പിരമിഡിൻ്റെ സ്ഥാനവും നിർമ്മാണത്തിലെ പല അളവുകളും അതിൻ്റെ കൃത്യതയും ലോകത്തെ തന്നെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.ഇത് മനുഷ്യർ തന്നെ നിർമ്മിച്ചതാണോ എന്നു വരെ തോന്നിപ്പോകുന്ന ഒരു മഹാ നിർമ്മിതി.
Nte swapnm aanu Egypt visit cheyynm nn ullath 🙂ee janmath ath nadakkumennu thonnunnilla.. Ingne oru kaazhcha share cheithe sir nu oru Vllya thanks... ❤️ Videos sthirm kanan pattarilla.. Kittunna tym u tb search cheith kaanarund🙂🙂🙂🙂 my dream country ❤️🙏
Lokam muzhuvanum engane kaananam nnund. Pakshe nte situation kurachu bad aanu.but sancharam my favourite program for ever. Ottum boradikkilla. My Favourite channel koodiyanu safari. No ads. Athum channel free aayi kaanaam. Hats off to you sir for your hardwork. No words. Your great
8:01 & 17:55 പിരമിഡ് പണിത തെഴിലാളികൾ അടിമകൾ ആയിരുന്നില്ല എന്നും അവർക്ക് എല്ലാവർക്കും നല്ല വേതനവും അംഗീകാരവും ശവ കുടീരങ്ങളും പണിതു നലകിയുരുന്നെന്നു ഈജിപ്ഷൻ ആർക്കിയോളജിസ്റ് Dr. ZAHI HAWAS ന്റെ ഒരു ഡോക്യൂമെന്ററിയിൽ കണ്ടിരുന്നു. അദ്ദേഹം ആ ശവകുടീരങ്ങൾ കണ്ടെത്തിയിരുന്നു.
BCE 3500 ഇൽ ജീവിച്ചവർ ഒരിക്കൽ പോലും ഈ കാറും ബൈക്കും ഒകെ ഓടുന്ന ഒരു യന്ത്ര ലോകം സ്വപനത്തിൽ പോലും കണ്ടിട്ട് ഇല്ല ലോകം ഇപ്പോ ഇവിടം വരെ എത്തി നില്കുന്നു മനുഷ്യന്റെ ശാസ്ത്ര ചിന്ത ഓർക്കുമ്പോൾ രോമാഞ്ചം
വേണേൽ ഞാനും വരാം സന്തോഷേട്ടാ ഒരു സഹായിയായിട്ട്. ബാഗ് ചുമക്കാനായിട്ടോ മറ്റോ....😁😁❤️❤️
ആഹാ 😃😃😃
enkil njaanum.... manafinte bag njaan chumannolaam...
വേല മനസ്സിൽ വച്ചോളു
Hippo Fox 😂😂
ഇതതതോള൦ തരം താഴണോ
ഞാനും ഇപ്പോൾ സഞ്ചാരത്തിലൂടെ പലരാജ്യങ്ങളിൽ കണ്ടുകഴിഞ്ഞു. സന്തോഷ് ജോർജ് കുളങ്ങര വലിയ കാര്യമാണ് ഞങ്ങൾക്ക് ചെയ്തു തരുന്നത്. ഇതിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.
നമ്മുടെ ഇന്ത്യക്കാരുടെ പ്രതേക സ്വഭാവം ആണ് ജീവിക്കുമ്പോൾ അംഗീകരിക്കില്ല മരിച്ചു കഴിഞ്ഞാൽ അവാർഡുകളും പ്രശംസയും കൊടുക്കും അത് കൊണ്ട് തന്നെ sgk സാറിന് ഇപ്പോൾ പത്മ പുരസ്‌കാരം കൊടുക്കണം എന്ന് എത്ര പേർ ആഗ്രഹിക്കുന്നു?
😂😂😂
Well said 👍
പണമുണ്ടായിരുന്നേൽ എന്ന് ചിന്തിക്കുന്നത് ഇത്തരം യാത്രകൾ ചെയ്തു ഇതെല്ലാം ആസ്വദിക്കാൻ കഴിയുന്നില്ലല്ലോ എന്ന തോന്നലുണ്ടാകുമ്പോഴാണ്...😪😍
ഇനി ഓരോ സഞ്ചരിയും പോകാൻ ആഗ്രഹിക്കുന്ന
ലോക അത്ഭുതകളിൽ ഒന്നായ പിരമിഡുകളിലേക്ക്.....👍👍👍👍👍
ഒരോ കല്ലുകളുടേയും വലിപ്പം ആണ് അത്ഭുതപ്പെടുത്തുന്നത്,, അന്നത്തെ അടിമ വൽക്കരിക്കപ്പെട്ട മനുഷ്വരുടെ കഷ്ട്ടപ്പാട് എത്ര ദയനീയമായിരിക്കും,,എന്ത് സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും അവരാക്കല്ലുകൾ മുകളിൽ കയറ്റിയത്
ആദ്യം മണ്ണ് കൊണ്ട് ചെരുവ് ഉണ്ടാക്കും... എന്നിട്ട് തള്ളി കേറ്റും... ചക്രം ഉള്ളത് കൊണ്ട് ഇത്തിരി സുഖം ആയിരിക്കും...
@@AjithKp560 no... Aaa time il wheels kand pidichitilla...ooro stone valikumbol... Athinte adiyil water ozivh friction kurech.. Ramp il kude slaves valich ketti enn vaayichitund.. Ath kazhenj koreye years kazhenjanu wheels kand pidicheth..
@@AjithKp560 no wheels slopiloode thalli kayatti
==സാർ , ദുബായ് യാത്രാ വീഡിയോകൾ ഇഷ്ടമാണെങ്കിൽ, ഈ ചാനൽ “യുഎഇ റോഡ് ട്രിപ്പുകൾ” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് ..
===
Athine kurichulla videosum und youtubeil
നമുക്ക് മുൻപ് ഇങ്ങനെ ഒരു ജനത ജീവിച്ചിരുന്നു എന്ന് ഓർക്കുമ്പോൾ അത്ഭുതമാണ്..നമുക്ക് ചിന്തിക്കാൻ പോലും പറ്റാത്ത ഇന്നത്തെ ആധുനികതയുടെ ഒരു ചിന്ത പോലും ഇല്ലാത്ത കാലത്ത് ഇത്രയും ബ്രിഹത്തായ നിർമിതികൾ നിർമിച്ചിരിക്കുന്നത് കാണുമ്പോൾ അവരൊക്കെ എത്രമാത്രം ബ്രില്ലിയൻറ് ആയിരുന്നു എന്ന് ചിന്തിച്ചു പോകുന്നു 👍👍😌
Brilliant അല്ല bro അവരുടെ സാമൂഹത്തിൽ ബുദ്ധിയും സാമാർഥ്യവും ഉള്ളവർ,ഭരണാനൈപ്പുണ്യം ഉള്ളവർ, കർഷകർ,യോദ്ധാക്കൾ, സൈനീകർ, കുലീനകുടുംബം, അടിമകൾ, പുരോഹിതർ, എന്നിങ്ങനെ വിഭാഗങ്ങൾ ഉണ്ടായിരുന്നു... അടിമകൾ അയിട്ട് ജനിക്കുന്നവർക്ക് കഷ്ടകാലം ആയിരുന്നു ഫറവോമാർ ഭരിക്കുമ്പോൾ
കുറെ പാവങ്ങളെ അടിമ വേല ചെയ്‌പിച്ചു കെട്ടിപ്പൊക്കിയതാ
It’s nice to see where I went in early 2020..The Great Pyramids of GIZA!!!
You should be glad that you didn't postpone the trip
സന്തോഷ് ചേട്ടാ .. സ്നേഹപൂർവ്വം ഓർമ്മപ്പെടുത്തുന്നു .... സീറ്റ് ബെൽറ്റ് എപ്പോഴും ഇടണേ ....🙂
ഞാൻ ലോകം കണ്ടത് sanchaarathiloode 💓💓💓💓🥰😍😍😍😍😘😘🤩🤩👏💯
ഒരോ സ്ഥലത്തെയും കുറിച്ച് വിവരിക്കുമ്പോൾ അതിനു ചേർന്ന മനോഹരമായ background score!!! എല്ലാം കൊണ്ടും അവിടേക്ക് നമ്മളെ എത്തിക്കും...യാത്ര പോകാതെ തന്നെ യത്രയുടെതയ അവിസ്മരണീയ മുഹൂർത്തങ്ങൾ നൽകുന്നു സഫാരി🥰♥️♥️
Yes bincy u r correct,it gives an amazing background score..i used to enjoy it
@@Merinjoice അതെ മെറിൻ , safari-ലോകം കാണാനുള്ള അനുഭവവും പ്രചോദനവും
*ചരിത്രമുറങ്ങുന്ന ഈജിപ്ത് ദേശവും പിരമിഡുകളും കാണാൻ അതിനേക്കുറിച്ചറിയാൻ എന്നും ഒരാവേശമാണ്.. സഞ്ചാരത്തിലൂടെ കാണുമ്പോൾ നേരിട്ട് അനുഭവിക്കുന്ന ഫീലാണ്* 😍✌️ akcta
ഈ video കണ്ടപ്പോൾ 9 class ലെ ഹിസ്റ്ററി class ഓർമ വന്നു.
സാർ ന്റെ video എല്ലാം cab driver common ആണ്. When i was 5 or 6 കാറിൽ നിന്ന് ഉള്ള ഏതോ വിദേശ രാജ്യത്തിന്റെ രാവിലെ ഏഷ്യാനെറ്റ്‌ൽ ആദ്യമായി കണ്ട സഞ്ചാരം എപ്പിസോഡ് എപ്പിസോഡ്.
ഇന്ന് ഞാനും അച്ഛമ്മയും ഒരുമിച്ചു കാണുന്നു
പിരമിഡിന്റെ അകം കാണാൻ കഴിയാത്തതിൽ നിരാശ ഉണ്ട് ....എന്തായാലും പിരമിഡ് ഒരു മനോഹര മായ കാഴ്ച തന്നെ .....
പിരമിഡിന്റെ അകത്തെ കാഴ്ചകൾ traval ulakam എന്ന ചാനലിൽ ഉണ്ട്
ഇതൊക്കെ കാണാൻ അവസരം ഒരുക്കിത്തന്ന സന്തോഷ് സാറിനെ എത്ര അഭിനന്ദിച്ചാലും അത് പോരാതെ വരും thankyu sar 👍
ലോകം നമ്മുടെയൊക്കെ വീടിനുള്ളിലെത്തിച്ച മനുഷ്യൻ 👍👍👍👍
എനിക്ക് യാത്ര ചെയ്യാൻ ഇൻസ്പിരഷൻ തന്ന ചേട്ടനാണ് എത്രയോ ലോകം കണ്ടിരിക്കുന്നു എത്രയോ അറിവ് കിട്ടിയിരിക്കുന്നു എന്തൊക്കെ കണ്ടിരിക്കുന്നു ചേട്ടൻ പോലെ തന്നെi love travel
*ലോകാത്ഭുതമായ നിർമ്മിതികൾ കാണുമ്പോൾ അറിയാതെ പറഞ്ഞു പോകുന്നയൊരു കാര്യമാണ്,, 'ഇതൊക്കെ എങ്ങനെ സാധിക്കുന്നു' എന്ന്.. ആധുനിക കാലത്തെ മനുഷ്യന് ഇത് സാധ്യമാണോയെന്ന് പോലും സംശയമാണ്* 👌
അടിമകൾ ... വ്യക്തി സ്വാതന്ത്ര്യമില്ലാതെ സ്വന്തം കാമനകളും ജീവിതമൊക്കെത്തന്നെയും നഷ്ടപ്പെടുത്തി ആരുടേയോ പ്രശസ്തിയ്ക്കു വേണ്ടി കൂറ്റൻ കല്ലുകളും ചുമന്ന് വേച്ചു വേച്ചു നീങ്ങിയവർ മരണം വരിച്ചവർ ... ഒരു സാധാരണ മനുഷ്യനായി സ്വന്തം ഭാഗധേയം സ്വയം നിർമ്മിച്ച് ജീവിക്കാൻ, ഒരു ദിവസമെങ്കിലും സ്വതന്ത്രനായി, "നല്ല സുഖമില്ല, ഇന്നൊരു ലീവ് എടുത്ത് വീട്ടിലിരിക്കാം " എന്നു സ്വപ്നം കാണാൻ പോലും സാധിക്കാതെ ... ഈ പിരമിഡുകൾക്കൊന്നും ആ ജീവിതങ്ങnള നിഷേധിക്കാനാവില്ല ...
Avarudethaya viswasangal alle.... Eataa
purathana Lokalbudhangalokke Nissaharaya manushyrude kannuneeril Nirmithamayath
അവർ അടിമകൾ അല്ല, they were paid labours
ഈ ഊഹക്കൾക്ക് മറ്റൊരു വശം ഉണ്ട്... ഫറവോ ആ ജനതയ്ക്ക് ദൈവ തുല്യനോ ദൈവമോ ആയിരുന്നു .. വർഷാവർഷം കരകവിഞ്ഞൊഴുകുന്ന നൈൽ നദി ... പട്ടിണിയും പരിവട്ടവുമായി നിൽക്കുന്ന ആ മൂന്നു മാസം ദേശത്തുള്ള ജനത തന്റെ ദൈവത്തിനുള്ള മരണാനന്തര ആലയം പണിയാൻ നൈലിന്റെ പടിഞ്ഞാറ് ഉയർന്ന പ്രതലത്തിൽ ഒരുമിച്ച് കൂടുന്നു..... ആ ജനതക്ക് ആവശ്യമായ ഭക്ഷണവും സംരക്ഷണവും ചക്രവർത്തി നൽകുന്നു..... ഒരേ സമയം അതിജീവനവും വിശ്വാസ സമൂഹത്തിന്റെ നേർച്ച വഴിപാടായും ആ നിർമ്മാണ പ്രവർത്തനത്തെ കണ്ടു കൂടെ...
Rakthavum kanneerumozhikkathe enthenkilum nedanavumo
"..ലക്ഷക്കണക്കിന് അടിമകളുടെ വിയ൪പ്പും കണ്ണീരും രക്തവും ഒഴുകിയ മണ്ണ്....😥"😥😭
പാവം ജനങ്ങൾ 😢😢😢
suhurthe ethoru adimakalum paninjathalla.... e aadhunika kalath polum ella tecnologykal upayogichalum eth poloru pyramid undakan pattilla... eth aaru panithu ennath tharka vishayam aanu.. vyakthamaya theliv aarum parayunnilla.. ellam oohangal mathram.
@@monu_klm താങ്കൾ തന്നെ പറയുന്നു ഇതാരാണുണ്ടാക്കിയതെന്നത് തർക്കവിഷയമാണെന്നു .അപ്പോൾ അടിമകളല്ല ഇതുണ്ടാക്കായതെന്നു പറയാൻ പറ്റില്ലല്ലോ ? പിന്നെ ഞാൻ ഇവിടെയിട്ട കമന്റ് സന്തോഷ് ജോർജ് കുളങ്ങരയുടെ വാക്കുകൾ കടം കൊണ്ടതാണ് .തീർച്ചയായും അദ്ദേഹം പിരമിഡുകളുടെ ചരിത്രത്തെക്കുറിച്ചു നന്നായി മനസ്സിലാക്കിയിട്ടുണ്ടാകും .
adimakale kondu pattilla... angane chinthikkunnath polum bhooloka mandatharamanu....
santhosh george kulangara ellathinyeyum avasana vakalla... pulli avide ninnum arinja karyangalanu parayunnath... sasthrathinum mukalilayi ayalk parayan parimidhikalundu...
അങ്ങനെ ഗിസേയിലെ പിരമിഡും കണ്ടു 😊, പിരമിഡ് ഒരു അത്ഭുത നിർമിതി തന്നെ,,,,....
ഈ പിരമിഡിന്റെ നിർമാണ രഹസ്യം ഇന്നത്തെ ലോകത്തിന് അറിയുമോ
Safoora Fara അറിയുന്ന ഒരാളുണ്ടായിരുന്നു ഇപ്പയില്ല മരിച്ചു പോയി 😒
പിരമിഡിനെയും അതിന്റെ നിർമാണ രീതിയെ പറ്റിയും ഒരുപാട് ഗവേഷണങ്ങളും പഠനങ്ങളും നടക്കുന്നുണ്ട് 🧐
Merin Josey അതെ.കുറച്ചുപേർ അവിടുന്നു ഇറങ്ങിപ്പോയത് കണ്ടില്ലേ അവർ പഠനം നടത്താൻ വന്നതായിരിക്കാം 🙄
Sir's; സാർ , ദുബായ് യാത്രാ വീഡിയോകൾ ഇഷ്ടമാണെങ്കിൽ, ഈ ചാനൽ “യുഎഇ റോഡ് ട്രിപ്പുകൾ” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക. . ഞങ്ങളെ സപ്പോർട് ചെയോ , ഒരു ചെറിയ ട്രാവൽ യൗറ്റുബെർ ആണ് .. ,.
എന്റെ വാപ്പാടെ fvrt ചാനൽ ആണ് സ്ഥിരം കാണും പോവാൻ സാധിച്ചില്ലെങ്കിലും ഇങ്ങനെ കാണാലോ 🥰👍🏻
ഒരത്ഭുത നിർമിതി കണ്ടിറങ്ങിയ അനുഭവം ...👌👌👌
കുറെ കാത്തിരുന്ന എപ്പിസോഡ്
അസ്വാനും laxor num ശേഷം ഇങ്ങനെ ഒരു എപ്പിസോഡ് വെയിറ്റ് ചെയ്തിരിക്കുകയായിരുന്നു ♥️♥️♥️♥️കെയ്റോ 🇪🇬🇪🇬🇪🇬🇪🇬 ,
നിങ്ങൾ ഒരു ഇതിഹാസമാകാൻപോകുന്ന വ്യക്തിത്വമാണ്.
ഞാൻ സഫാരിയിലൂടെ കാണാൻ ആഗ്രഹിച്ച ഡോക്യൂമെൻഡറി. സന്തോഷമായി...👍👍
My bucket list country....❤️
Egypt 😘😘
Two times I had sat here and took photographs from here, thank b to Almighty God
I hav no words to describe happiness today to see this great Pyramid
His is a fantastic gift from God. Absolutely amazing ..
ഇതെല്ലാം കാണുമ്പോൾ ആധുനിക മനുഷ്യർ എന്ന് സ്വയം അഹങ്കരിക്കുന്ന നമ്മളെല്ലാം വെറും ശിശുക്കൾ മാത്രം
Ithoke manushynte adimathwathil Ninnu Nirmithamayathanu
I have been watching Santhosh sir sanjarm since 2003, vapayum ummayum 2001 muthal ithinte kadutha aradhakar, njn 2003 timil verum 9 vayas mathram, athra cherupam muthal Arabia engne anenum lokam emgne anennum lokathinte samskaram engne aennnum ene swayam imagine cheyan padipidcha channel .... Love you sir, ethoru rajyathm ppvathe thanne njn ppyath pole
സഫാരി എന്നത് വെറുമൊരു ചാനൽ എന്ന കാഴ്ചപ്പാടിൽ ഒതുങ്ങുന്നയൊന്നല്ല. അത് വൈവിദ്ധ്യമാർന്ന വികാരത്തെ ഓരോ പ്രേക്ഷരുടെ മനസ്സിനെയും സ്‌പന്ദനം കൊള്ളിക്കുന്നു. അത് വരും തലമുറ ഇരു കൈകളും നീട്ടി സ്വീകരിക്കും.
അങ്ങനെ ലോക അത്ഭുതങ്ങളിൽ ഒന്നായ പിരമിഡ് കൂടെ കണ്ടു സന്തോഷ് ചേട്ടന് ഒപ്പം 😍😍😍🤗🤗
പതിനായിരക്കണക്കിന് അടിമകളുടെ വിയർപ്പും, കണ്ണീരും, രക്തവും ഒഴുകാൻ കാരണക്കാരായ ഈ ദുഷ്ട രാജാക്കൻമാരുടെ ആത്മാവ് സൃഷ്ടാവിൻ്റെ നിയന്ത്രണത്തിലുണ്ട്. ഈ ആത്മാക്കളെ ദൈവം നീതിയായി ശിക്ഷിക്കട്ടെ...
എന്തോന്ന് മണ്ടത്തരമാഡേയ് പറയുന്നത്?
@@jijopv9683 കൃത്യമായി ഉണ്ണാനും കുടിക്കാനും കിട്ടുന്നുണ്ടല്ലോ? അതുകൊണ്ടാണ് മറ്റുള്ളവരുടെ വേദന മനസ്സിലാക്കാൻ കഴിയാത്തത്! ആ അടികൾ അനുഭവിച്ചത് താങ്കൾ അനുഭവിച്ചിരുന്നെങ്കിൽ ഈ ചോദ്യം ഭൂമിയിൽ ആരോടും ഒരിക്കലും താങ്കൾ ചോദിക്കില്ലായിരുന്നു... സാരമില്ല ജീവിതം ഇനിയും ഉണ്ടല്ലേ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുമ്പോൾ എല്ലാം നല്ലവണ്ണം പഠിക്കാൻ കഴിയും... സത്യങ്ങൾ പഠിക്കാനുള്ള അവസരം താങ്കളെപ്പോലുള്ള എല്ലാവർക്കും ഉണ്ടാകട്ടെ...
സഞ്ചാരം എപ്പിസോഡുകൾ മുടങ്ങാതെ കാണുന്നവരുണ്ടോ 👍👍👍👍👍👍👍👍👍👍
എന്റെ ചാനൽ ഒന്ന് subscribe cheyyaavo
Illa
Waiting for next episode 🔥🔥
മലയാളികളുടെ സ്വന്തം
വാസ്കോഡഗാമ 😄😃😀
*പിരമിഡുകൾ കൊണ്ട് അത്ഭുതം തീർക്കുന്ന ഈജിപ്റ്റിലെ പ്രധാന നഗരം കൈയ്‌റോ കാഴ്ചകൾ സൂപ്പർ.....❤️👌👍*
nice background music 🎶✌ calling wisdom🙏🏻
Sgk sir ഈജിപ്ത് എന്ന ചരിത്ര രാജ്യം കാണിച്ചുതന്നതിന് ബിഗ് സല്യൂട്ട് സഞ്ചാരം ഒരുപാടിഷ്ടം
Faroa kingdomthinte Adimakalaayirunna isreal janathayann pyramidukal nirmichath. Great Sculpture
And one of wonder of the world
Alla africa yil ninnum Sudan il ninnumokke kond vanna adimakalaan. Israel kare athin munp thanne aattiyodichirunnu
ലോക കാഴ്ചകൾ ഒരു പിരമിഡിന് മുകളിൽ കയറി നിന്ന് ആസ്വദിക്കുന്നത് പോലുള്ള ഫീൽ സഫാരി പ്രേക്ഷകർക്ക് സമ്മാനിക്കുന്നു.
അങ്ങനെ ഞാനും ഈ ലോകാത്ഭുതം കണ്ടു...സന്തോഷേട്ട ഒരുപാട് സന്തോഷം
I am Egyptian, we are honored to visit us
thank you very much i was waiting for the episode 13
സഞ്ചാരത്തെയും സന്തോഷ് സാറിനെയും പെരുത്ത് ഇഷ്ടം. അതുപോലെ ഇനി സ്പേസിൽ പോയി വന്നാൽ അതിൻറെ ഡീറ്റെയിൽസ് കേൾക്കാമല്ലോ എന്നോർക്കുമ്പോൾ വലിയ ഇഷ്ടം. 😊😊
ഇത് അനൃഗ്രഹ ജീവികൾ നിർമിച്ചതാണെന്നും പറയുന്നു.ഒരു മഹാത്ഭുതം.
The greatness of wonders of world should feel when we visit that place. It is amazing. The construction of inside of pyramids are also great
Very butful, l love kulagagars,
Njan pand labour India kittiyal adhyam vayikuka sancharam aayirunnu
Ha ha good ol' days
Njanum athe 😁😁
Njnum...ath vayichitte bakhi oloo
santosham santoshetta...
school's kalavum ormayil varunu...History .....
nanni..
Mahalbhudam thanee....
god bless you .....
English ടൂറിസ്റ്റ് vloggers പോലും ഇത്ര നന്നായി pyramid കൽ കണിച്ചിട്ടില്ല tanx sgk
ഇന്നത്തെ കാലത്ത് നിലവിൽ ഉള്ള മുഴുവൻ സാങ്കേതിക വിദ്യ ഉപയോഗപെടുത്തിയാലും എങ്ങനെ ഒരു നിർമിതി ഉണ്ടാക്കാൻ സാധിക്കില്ല.... നമിക്കുന്നു അവരെ 🙏🙏🙏🙏
@cric info Kt അതിപ്പോ ആരേലും പറയണോ.. സാമാന്യ ബോധം വെച്ചു ചിന്തിച്ചാൽ മനസിലാകുന്നതല്ലേ ഉളൂ......5k വർഷം മുമ്പ് അങ്ങനെ ചെയ്ത മനുഷ്യൻ അതിൽ നിന്നും വളരെ വികസനം സംഭവിച്ച സാങ്കേതിക വിദ്യ ഉള്ളപ്പോൾ അതിനു അനുപാതം ആയി എന്ന് എന്ത് കുന്തം ആണ് ഉണ്ടാക്കാൻ പറ്റിയത്... കൊറോണ ഉണ്ടാക്കാൻ പറ്റി വേറെ ഒന്നും ഇല്ല... അന്നത്തെ കാലത്തെ സാഹചര്യം എപ്പോ ഉള്ള സാഹചര്യം താരതമ്യ പെടുത്തി അവസരം നോക്കിയാൽ 😏
സഞ്ചാരം ഫാൻസ്🏃️🏃🏃 ️🏃🏃🏻 ️🏃 ️🏃🏃🏻 🏃🏻 🏻🙋🏻
❤️
കൂടെ ജോലി ചെയ്യുന്ന മിസിരി കൂട്ടൂകാരന്‍ ഇത് കാണാന്‍ ക്ഷണിച്ചിട്ടുണ്ട്..എന്നെങ്കിലും ഒരിക്കല്‍ പോകണം ♥
Aneesh Punnan Rocking....
Congratulations.
Santhosh George ❤❤❤
Sir you could have entered inside the pyramid after turning your camera off and later could have described about your experience in Sanchariyude Diarykurippukal episodes. Listening to you speak is like actually seeing the visuals.
Suuuuppper. Sound
Suuuupper avatharanam
Suuuppper. Arivu
Suuupper kazhchakal. Biggg salute. Sr
3:55 Pyramid Ettumbo Thott Ulla Aa Ancient Type Flute BGM, Charitrathinte Churulukalilekk Namme Kond Pokunna Pole❤️
first view aaayappol oro santhosham🔥😘
Visited this last year..it was a great experience..
പിരമിഡിന്റ ഉൾഭാഗം കാണാൻ വേറെ വീഡിയോസ് നോക്കി, ഒടുവിൽ കണ്ടു. ✌️✌️
Thanks for sancharam😘😘😘
ഈ കാണുന്നത് മാത്രമല്ല പിരമിഡ് അതിന് അകത്തെ നിർമ്മിതികൾ സങ്കൽപ്പിക്കാവുന്നതിലും അപ്പുറമാണ് അതുകൂടാതെ പിരമിഡിൻ്റെ സ്ഥാനവും നിർമ്മാണത്തിലെ പല അളവുകളും അതിൻ്റെ കൃത്യതയും ലോകത്തെ തന്നെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.ഇത് മനുഷ്യർ തന്നെ നിർമ്മിച്ചതാണോ എന്നു വരെ തോന്നിപ്പോകുന്ന ഒരു മഹാ നിർമ്മിതി.
first view and comment...super video
സഞ്ചാരം ഇഷ്ട്ടം 💎
സഞ്ചാരം 😍👍👌👏❤️
S G K safari super unique 👍👍👍💗💗
Santhosh sir...😍😍😍🥰🥰
Thank you so much.
പ്രിയപ്പെട്ട ചാനെൽ
❤
Experience of Inside Pyramid is Great .... Did you miss IT . Santhosh SIR?
Waiting for 1M 🥰🥰🥰👍👏👏👏
1st comment എന്ന് വിചാരിക്കുന്നു 😌😍😍😍
🥇😊
Merin Josey 🙏😍
Nte swapnm aanu Egypt visit cheyynm nn ullath 🙂ee janmath ath nadakkumennu thonnunnilla.. Ingne oru kaazhcha share cheithe sir nu oru Vllya thanks... ❤️ Videos sthirm kanan pattarilla.. Kittunna tym u tb search cheith kaanarund🙂🙂🙂🙂 my dream country ❤️🙏
Subcribe ചെയ്ത് notification on ആക്കിക്കോ
Nannayi agrahichaal nadakkum
അന്നത്തെ എല്ലാ ജനങ്ങളും അടിമകളാണ്. അവരുടെ വിയർപ്പാണ് ആ പിരമിഡിൽ കണ്ടത് എത്ര കഷ്ടപ്പെട്ട്, എന്നിട്ട് അവർ മരിച്ചു.
10 പൈസ ചിലവില്ലാതെ, എന്നെ അവിടെയൊക്കെ കാണിച്ച് തരാൻ ഇങ്ങേരെകൊണ്ട് മാത്രമെ ,കഴിയൂ ...അങ്ങിനെ ഞാനും കണ്ടു വിശദമായിത്തന്നെ
Athepol
16:25 Thott Ulla Aa Female Sound BGM anu, Tamil Le Thillana Thillana Song Inte Tudakkathil Ullath..Aarkenkilum Ath Connect Cheyan Pattiyo?😃😃
ഒരു പെണ്ണിന് ഇത്തരം യാത്രകൾ വെറും ഒരു സ്വപ്നം മാത്രം 😔😔😔
Thank you SAFARI
SUPER.................SUPER.................
ഒരിക്കൽ പിരമിഡ് കാണാൻ പോകണം എന്നുള്ളത് എന്റെയും ഒരു ആഗ്രഹമാണ്.
ഞാൻ ആണ് first
400 വർഷം യഹുദര൯മാരെ ഫറവോൻ അടിമയാക്കി വെച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു ബൈബിൾ പറയുന്നു
Etra peer marichittumdavum..eth panniyan aalojikyan koodi vayya😣🥺
അവസാനം അവരെ മൂസാനബിയാണ് രക്ഷപ്പെടുത്തി കാനാൻ ദേശത്തേക്ക് കൊണ്ടുപോയത്
16:50 that was painful
Great Giza
Respected Sir ! Please upload the episodes of Jordan 🇯🇴 in TH-cam
സഞ്ചാരം ❤️❤️❤️
Very nice....‼️‼️‼️‼️‼️‼️
Safari channel is the best Malayalam channel
Lokam muzhuvanum engane kaananam nnund. Pakshe nte situation kurachu bad aanu.but sancharam my favourite program for ever. Ottum boradikkilla. My Favourite channel koodiyanu safari. No ads. Athum channel free aayi kaanaam. Hats off to you sir for your hardwork. No words. Your great
Well done bro !!! God bless you and all !!!
8:01 & 17:55 പിരമിഡ് പണിത തെഴിലാളികൾ അടിമകൾ ആയിരുന്നില്ല എന്നും അവർക്ക് എല്ലാവർക്കും നല്ല വേതനവും അംഗീകാരവും ശവ കുടീരങ്ങളും പണിതു നലകിയുരുന്നെന്നു ഈജിപ്ഷൻ ആർക്കിയോളജിസ്റ് Dr. ZAHI HAWAS ന്റെ ഒരു ഡോക്യൂമെന്ററിയിൽ കണ്ടിരുന്നു. അദ്ദേഹം ആ ശവകുടീരങ്ങൾ കണ്ടെത്തിയിരുന്നു.
ഞാനും പണ്ട് ഇത് എവിടെയോ വായിച്ചിട്ടുണ്ട്
BCE 3500 ഇൽ ജീവിച്ചവർ ഒരിക്കൽ പോലും ഈ കാറും ബൈക്കും ഒകെ ഓടുന്ന ഒരു യന്ത്ര ലോകം സ്വപനത്തിൽ പോലും കണ്ടിട്ട് ഇല്ല ലോകം ഇപ്പോ ഇവിടം വരെ എത്തി നില്കുന്നു മനുഷ്യന്റെ ശാസ്ത്ര ചിന്ത ഓർക്കുമ്പോൾ രോമാഞ്ചം
എന്റെ ഒരു ആഗ്രഹം ആണ് piramid കാണാൻ 🙏
സൂപ്പർ ഷൂട്ടിംഗ് അവിടെ എത്തിയ ഫീൽ
Congratulations for 1 million in advance 👍👍👍
For 2 mn🤣
Kanan agrahicha video Thank s bro
മികച്ച അവതരണം