*ഇതൊക്കെ കാണുമ്പോൾ സഞ്ചാരത്തെ കുറ്റം പറയുന്നവരെയും ഡിസ്‌ലൈക്ക് ചെയ്യുന്നവരെയും ഓർക്കുന്നു ഒരുപാട് ചരിത്രം ഉറങ്ങുന്ന ഈജിപ്റ്റിജിനെ പറ്റി ഓരോ എപ്പിസോഡിലും വളരെ വ്യക്തമായി വിവരിച്ചു തരുന്ന " SGK "..ബിഗ് സല്യൂട്ട്...❤️👌👍*
എത്ര കണ്ടിട്ടും മതിവരാത്ത ഈജിപ്ഷ്യൻ കഥകൾ, ഇനിയും എത്ര കണ്ടെത്താൻ കഴിയാത്ത നിർമിതികൾ മണ്ണിനടിയിൽ ഉണ്ടാകും, എന്റെ മനസ്സ് അതോർത്തു വല്ലാണ്ട് ആകാംഷകൾ ഉണ്ടാക്കുന്നു സന്തോഷേട്ടൻ പറഞ്ഞതു ഞാനും കുറെ ആലോചിച്ചു "1000വർഷങ്ങൾക്കു മുൻപ് ഇതൊക്കെ നിർമ്മിക്കുമ്പോൾ കേരളം എങ്ങനെ ആയിയിരിക്കും ഉണ്ടായിരുന്നത് " വര്ഷങ്ങക്ക് പിന്നിലേക്ക് സഞ്ചരിക്കാൻ സാധിച്ചിരുന്നു വെങ്കിൽ എന്നെ ഞാൻ ആലോചിച്ചു പോകുന്നു 😔❤️
താങ്കളുടെ യാത്രാവിവരണം ഒരു സാഹിത്യ കൃതി കേൾക്കുന്ന പോലേ ആസ്വാദ്യമാണ് ഒപ്പം ചരിത്രവും അഭിപ്രായം പറയാൻ ആഗ്രഹം ഉണ്ടെങ്കിലും സമയ ലഭ്യത ഇല്ലാത്തതുമൂലം കഴിയാറില്ല എങ്കിലും എല്ലാം ഒന്നിന് മെച്ചപ്പെട്ടതു തന്നെ Thanks for your good narration.
30.വര്ഷങ്ങള്ക്കു മുൻപ് ഗൾഫിൽ നിന്നും മടങ്ങുന്ന വഴി ഈജിപ്ത് സന്ദർശിക്കാൻ എനിക്ക് അവസരം കിട്ടി 110 ഡോളർ നൽകി ഒരു ഗൈഡിനെ വെച്ച് ഒരു ഓട്ട പ്രദിക്ഷണം നടത്തി. പല സ്ഥലത്തും പലതും കണ്ടു എന്നല്ലാതെ കാര്യമായി പറഞ്ഞു മനസ്സിലാക്കി തെരാൻ ആരുമില്ലായിരുന്നു.. ഭാഷയും ഒരു പ്രശ്നമായിരുന്നു. ഇപ്പോൾ ഈ എപ്പിസോഡ് കാണുമ്പളാണ് മനസ്സിന് ത്യർ പ്തി തോന്നുന്നത്.. എത്ര നല്ല അവതരണം.. താങ്ക് യൂ SGK....
സന്തോഷേട്ടാ.... ഈജിപ്തിന്റെ എപ്പിസോഡ് കഴിയുമ്പോൾ... South Korea യുടെ സഞ്ചാരം അപ്‌ലോഡ് ചെയ്യാമോ. കാരണം, south korea അധികം ആരും explore ചെയ്യ്തത് കണ്ടിട്ടില്ല.
Hai Sir, ഞാൻ sir ഇന്റെ നാട്ടുകാരനാണ് മാത്രമല്ല സഞ്ചാരം episode s എല്ലാം ഞാൻ കാണാറുണ്ട്, ഞാൻ ഒരു student ആയതു കൊണ്ട് സഞ്ചാരം എനിക്ക് വളരെ നല്ല അറിവുകൾ തരുന്നു thank you so much Sir you are a inspiration for me and future
പഴയ ഇന്ത്യ ക്കാരും afiricans ഒക്കെ ഇന്നത്തെ ആളുകളെ വെച്ച് നോക്കുമ്പോൾ മഹാ സാഗരം ആണ് .കക്ക പിടിച അന്ന് ്ച് നടന്നിരുന്ന യൂറോപ്പ് അമേരിക്ക ആളുകൾ ഇന്ന് ലോകം നിയന്ത്രിക്കുന്നു . ഓരോരുത്തർക്കും അവരുടെ പ്രതാപ കാലവും ക്ഷീണ കാലവും ഉണ്ടെന്ന് ചരിത്ര സ്മാരകങ്ങൾ നമ്മെ പഠിപ്പിക്കുന്നു
Nalloru drishya virunanu SAFARI.. Ethra rajyangal nammuku kannan pattunu.. Especially safari yude space travel related videos new generation kandirikenda video anu. Very very informative 👌👌👌👌❤️Safari
Asuya anno etra dislike undakunath?. Enik ariyilla etra yrs ayi e camerayil koode malayalikal etra lokha kaazhcha kandath epolum kannunu sadaranakaranea agaye pokan pattilla ennu arinju kondu one man show polea epolum nammalk vendi camera yum tholiletu kondu oru manushanth yatra thank you chetta. 😍🌹💕💐For all videos.
സഫാരി, സന്തോഷ് ജോർജ് കുളങ്ങര, സാർ, കോടികൾ, ചിലവ്, ചെയ്തു വോണഠ,ഈ, കാഴ്ചകൾ, എന്നെപ്പോലെ, ഒരുവന്,ഈ,ജൻമഠ, കഴിയില്ല,ഈ, കാഴ്ച, അൽഭുതമാണ്, എനിക്ക്, നന്ദി പറഞ്ഞാലും മതിയാവില്ല, എന്റെ, നന്ദി, അശോകൻ ജോബ്,
I don't think there is any other channel which gives very meaningful content better than this.. But yet the views are very less.... Only few understand the real content
So interesting journey. I wish You'd covered the interior of an agricultural family house as well. Those houses are typical Arabic style houses near deserts. Ancient Egyptian culture is the first civilization in the world. Like any ancient civilization, it has got ruined as well. The Nile River flows from south to north through eastern Africa. It begins in the rivers that flow into Lake Victoria (located in modern-day Uganda, Tanzania, and Kenya), and empties into the Mediterranean Sea more than 6,600 kilometers (4,100 miles) to the north, making it one of the longest river in the world.
@Seema Thomas SGK ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഈ പണി ട്ടോ.. ഗൂഗിൾ ഇത്ര വ്യാപകമായി ഉപയോഗിക്കുന്നതിന് മുന്നേ ഇങ്ങേരു ഇതു പോലെ എല്ലാം explain ചെയ്യുന്നു.. നെഗറ്റീവ് അടിക്കാൻ വേണ്ടി മാത്രം കമന്റ് ബോക്സ് എടുത്തു നോക്കുവാണോ നിങ്ങൾ
ഹായ് സർ, കേരളത്തിന്റെ അഭിമാനമാണ് അങ്ങ്, അഭിനന്ദനങ്ങൾ
ഒരു തലമുറയെ യാത്ര ചെയ്യാൻ പ്രേരിപ്പിച്ച മനുഷ്യൻ 😍😍😍
Correct
😍😍
Arre..etena munna arrum yatra chidete ella...?
*ഇതൊക്കെ കാണുമ്പോൾ സഞ്ചാരത്തെ കുറ്റം പറയുന്നവരെയും ഡിസ്‌ലൈക്ക് ചെയ്യുന്നവരെയും ഓർക്കുന്നു ഒരുപാട് ചരിത്രം ഉറങ്ങുന്ന ഈജിപ്റ്റിജിനെ പറ്റി ഓരോ എപ്പിസോഡിലും വളരെ വ്യക്തമായി വിവരിച്ചു തരുന്ന " SGK "..ബിഗ് സല്യൂട്ട്...❤️👌👍*
അവരെ ഓർക്കുന്നത് തന്നെ അവർക്കുള്ള പ്രശംസയാണ്.അങ്ങനെ ചെയ്യരുതേ.നമുക്ക് ഓർക്കാൻ വേണ്ടിയുള്ളതൊക്കെ SGK തരുന്നുണ്ടല്ലോ
സഞ്ചാരത്തിനോടൊപ്പം നമ്മൾ ഇന്നും ഈജിപ്തിലേക്ക് 🌿💓🌺🍀🥰 Fans pls like💐
ലോക്ക്ഡൗൺ ആയിരിക്കുന്ന ഈ സാഹചര്യത്തിൽ ഇന്നത്തെ എന്റെ യാത്ര ഈ ശില്പങ്ങൾ ഒക്കെ തലോടി നിങ്ങളോടൊപ്പം ആണ്🤘🤘🤘💙💚💙
Engha pathalum ni thanea koshy
2:49 BGM ഒന്ന് പറഞ്ഞു തരാമോ ആരേലും ...ഒരു ആവശ്യത്തിനാണ്.....
😇
s9 ka9 bro African Folk music search cheyth nook or egypt folk music instrumental 🙂
*പണ്ട് സ്കൂൾ കാലത്ത് പുസ്തകങ്ങളിലൂടെ മാത്രം അറിഞ്ഞ നൈൽ ഇന്ന് ദൃശ്യങ്ങളിൽ കാണുമ്പോൾ ആ പഴയ കാലത്തെ ഓർമ്മകളിലേക്ക് അറിയാതെ പോകുന്നു* 🤗
❤😮😮😢😮😊❤❤❤😮❤❤😊❤😮😊❤😮❤❤😊❤😊❤❤❤❤❤😊😮😢❤😮❤😮❤❤😊😮😂❤❤😮😮❤❤😊😊❤❤😮😮❤❤❤😊❤❤❤❤😊😊😊❤❤❤❤❤
ആദ്യം like ചെയ്തിട്ടേ ഞാൻ video കാണാറുള്ളു അങ്ങനെ ഒരു ശീലം ആയിപോയി.. SGK ❤️ THE MAN
ഇത്രയും അറിവുകൾ പകർന്നുനൽകുന്ന ഈ പരിപാടി dislike അടിക്കാൻ ആർക്കൊക്കെയോ വാശിയുള്ളതുപോലെ തോന്നുന്നു.
മറ്റേ, കൂവി ആർത്തു നടക്കുന്ന, നാട്ടുകാരുടെ കയ്യിൽ നിന്നും പൈസ വാങ്ങി, നടത്തുന്ന, പെയ്ഡ് പ്രൊമോഷൻ ആളുകൾ ആയിരിക്കും
COVIDinekal dangerous peoples nammude society il und.
@@stephenabraham3351 may be.
അങ്ങനെയും chilar
@@stephenabraham3351 75wwwgd15
ഈജിപ്ത് കാഴ്ചകൾ കൗതുകമുണർത്തുന്നവയും , ഇ തു കാണുമ്പോൾ നമ്മൾ ഒപ്പം സഞ്ചരിക്കുന്ന അനുഭവം ആണ് . സഫാരി ടീവി .
SANCHARAM BEST TRAVALOGUE EVER♥️♥️♥️
Sanchaaram visuals um....athinte koode aa sthalathe pattiyulla history um kelkkumbo...... ohhh.....😍😇♥️🔥 Mind blowing santhoshettaaaa.....
നേരിട്ട് കണ്ട സംതൃപ്തി അത് സഞ്ചാരം എപ്പിസോഡ് കണ്ടാലേ കിട്ടു😍
നിങ്ങളുടെ episodes രാവിലെ കാണാൻ ആണ് ഇഷ്ട്ടം
3500വർഷങ്ങൾ മുൻപ് തുടങ്ങിയ പ്രതിമകളുടെ ഇരിപ്പ് കണ്ടോ നമ്മുടെ എത്ര തലമുറകൾക്ക് മുൻപ് ഇരിക്കാൻ തുടങ്ങിയതാ അഭാരം 👍👍😳😳
സഞ്ചാരം ഫാൻസ്🏃️🏃🏃 ️🏃🏃🏻 ️🏃 ️🏃🏃🏻 🏃🏻 🏻🙋🏻
ഈജിപ്ത് ഒരു അത്ഭുത കാഴ്ച തന്നെ..പുരാതനകാലത്ത് ഇത്രയും മഹത്തായ നിര്മിതികളും സംസ്കാരവും ഒരു പക്ഷെ ലോകത്ത് മറ്റൊരു രാജ്യത്തും ഉണ്ടാവില്ല..
India ❤❤❤❤❤❤
Podda potta..
Did u know the real history of india...🇮🇳
First u study 📖 the history of india..ok..
Pottan 😡😡
എത്ര സുന്ദരം താങ്കൾ ഒരു അവതാരപുരു ഷനാണ് താങ്കളിലൂടെ യാണ് ഞങ്ങൾ ഇതല്ലാം അറിയുവാൻ കഴിയുന്നത്Thank you for being lucky to be able to live in your time
എത്ര കണ്ടിട്ടും മതിവരാത്ത ഈജിപ്ഷ്യൻ കഥകൾ, ഇനിയും എത്ര കണ്ടെത്താൻ കഴിയാത്ത നിർമിതികൾ മണ്ണിനടിയിൽ ഉണ്ടാകും, എന്റെ മനസ്സ് അതോർത്തു വല്ലാണ്ട് ആകാംഷകൾ ഉണ്ടാക്കുന്നു
സന്തോഷേട്ടൻ പറഞ്ഞതു ഞാനും കുറെ ആലോചിച്ചു "1000വർഷങ്ങൾക്കു മുൻപ് ഇതൊക്കെ നിർമ്മിക്കുമ്പോൾ കേരളം എങ്ങനെ ആയിയിരിക്കും ഉണ്ടായിരുന്നത് "
വര്ഷങ്ങക്ക് പിന്നിലേക്ക് സഞ്ചരിക്കാൻ സാധിച്ചിരുന്നു വെങ്കിൽ എന്നെ ഞാൻ ആലോചിച്ചു പോകുന്നു 😔❤️
താങ്കളുടെ യാത്രാവിവരണം ഒരു സാഹിത്യ കൃതി കേൾക്കുന്ന പോലേ ആസ്വാദ്യമാണ് ഒപ്പം ചരിത്രവും അഭിപ്രായം പറയാൻ ആഗ്രഹം ഉണ്ടെങ്കിലും സമയ ലഭ്യത ഇല്ലാത്തതുമൂലം കഴിയാറില്ല
എങ്കിലും എല്ലാം ഒന്നിന് മെച്ചപ്പെട്ടതു തന്നെ Thanks for your good narration.
5.27 മിനുട്ടിൽ കടയിലെ ഗ്ലാസിൽ സന്തോഷേട്ടനെ ക്യാമറയും പിടിച്ചു കണ്ടവർ ആരൊക്ക? 😍
SGK brilliance 🤟
30.വര്ഷങ്ങള്ക്കു മുൻപ് ഗൾഫിൽ നിന്നും മടങ്ങുന്ന വഴി ഈജിപ്ത് സന്ദർശിക്കാൻ എനിക്ക് അവസരം കിട്ടി 110 ഡോളർ നൽകി ഒരു ഗൈഡിനെ വെച്ച് ഒരു ഓട്ട പ്രദിക്ഷണം നടത്തി. പല സ്ഥലത്തും പലതും കണ്ടു എന്നല്ലാതെ കാര്യമായി പറഞ്ഞു മനസ്സിലാക്കി തെരാൻ ആരുമില്ലായിരുന്നു.. ഭാഷയും ഒരു പ്രശ്നമായിരുന്നു. ഇപ്പോൾ ഈ എപ്പിസോഡ് കാണുമ്പളാണ് മനസ്സിന് ത്യർ പ്തി തോന്നുന്നത്.. എത്ര നല്ല അവതരണം.. താങ്ക് യൂ SGK....
1മില്യൺ ആവാൻ പോവുകയല്ലേ, പണ്ടത്തെ പോലെ നടന്നു വന്നിട്ടു കാര്യമില്ല 🚶♀️ഇനി സഞ്ചാരം കാണാൻ ഓടി 🏃♀️🏃♀️വരണം,,,,
ഉത്തരവ് 😁
@@ղօօք 🙄🤣
2:49 BGM ഒന്ന് പറഞ്ഞു തരാമോ ആരേലും ...ഒരു ആവശ്യത്തിനാണ്.....
@@s9ka972 എനിക്കറിയില്ല 🤔മിക്ക എപ്പിസോഡിലെയും BGM നെ പറ്റി കുറേപേർ എപ്പോഴും കമെന്റ് ഇടുമായിരുന്നു,,,
@@merinjosey5857 സേച്ചി 😁
സന്തോഷേട്ടാ.... ഈജിപ്തിന്റെ എപ്പിസോഡ് കഴിയുമ്പോൾ... South Korea യുടെ സഞ്ചാരം അപ്‌ലോഡ് ചെയ്യാമോ. കാരണം, south korea അധികം ആരും explore ചെയ്യ്തത് കണ്ടിട്ടില്ല.
1മില്യൺ എന്ന മാജിക്കിലേക് അടുക്കുന്ന സഫാരി ചാനലിന് എന്റെ വ്യക്തിപരമായ പേരിലും സഞ്ചാരം ഫാൻസിന്റെ പേരിലും ആശംസകൾ അറിയിക്കുന്നു😌👍😁😁🥰
ബാക്ക് ഗ്രൗണ്ട് മ്യൂസിക് എന്താണേലും പൊളിച്ച്.......
History manasillaavannengil ee channelil varannam. pinee video kandavarkk nashttam undaavilla. ❤️❤️
Thanks for sharing your wonderful experience ◌⑅⃝●♡⋆♡LOVE♡⋆♡●⑅◌
Quite adorable about the retaining of art and carving that existed a millennium ago.
Hai Sir, ഞാൻ sir ഇന്റെ നാട്ടുകാരനാണ് മാത്രമല്ല സഞ്ചാരം episode s എല്ലാം ഞാൻ കാണാറുണ്ട്, ഞാൻ ഒരു student ആയതു കൊണ്ട് സഞ്ചാരം എനിക്ക് വളരെ നല്ല അറിവുകൾ തരുന്നു thank you so much Sir you are a inspiration for me and future
ഈജിപ്ത് പോയവർ ഡിസ് ലൈക്ക് അടിച്ചിട്ടുണ്ട്😀
ക്യാപ്ഷൻ കണ്ട് കേറിയവരായിരിക്കും ഞാനും😐
I am in egypt alxendria now country is devlped . Peace 😍
പുതിയ ഈജിപ്തിലെ ആളുകളേക്കാൾ ബുദ്ധിയും സാമർത്ഥ്യവും ഉള്ളവരായിരുന്നു പഴയ ആളുകൾ ...അതിനു ഉദാഹരണമാണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്ന ഈജിപ്തിലെ ഈ നിർമ്മിതികൾ
പഴയ ഇന്ത്യ ക്കാരും afiricans ഒക്കെ ഇന്നത്തെ ആളുകളെ വെച്ച് നോക്കുമ്പോൾ മഹാ സാഗരം ആണ് .കക്ക പിടിച അന്ന് ്ച് നടന്നിരുന്ന യൂറോപ്പ് അമേരിക്ക ആളുകൾ ഇന്ന് ലോകം നിയന്ത്രിക്കുന്നു .
ഓരോരുത്തർക്കും അവരുടെ പ്രതാപ കാലവും ക്ഷീണ കാലവും ഉണ്ടെന്ന് ചരിത്ര സ്മാരകങ്ങൾ നമ്മെ പഠിപ്പിക്കുന്നു
Egiptinteyum thurkiyudeyum puradana chithrangal malayalikalku virunnorukkunna thangal bhayavananu...thanks
Allahu Akbar.....💚🕋💚
I really appreciates Santhosh Jorge Kulangara 🙏
നമ്മൾ എത്തി... ഹാജർ👋 അപ്പോഴേക്കും ഇത്ര comments🤔🙄 ഇവരൊക്കെ ഇവിടെത്തന്നെയാണോ ഉറക്കം🙄🤭🏃♀️🏃♀️🏃♀️
😄
I just love the presentation and the background music is the best
സഞ്ചാരം കിടു പ്രോഗ്രാം 👍👍👍💜💜💜
Enthokke vlog vannalum Sancharathinte thattu thaznnu thanne irikum...
ഇനി ഇതുപോലെ യാത്രകൾ എപ്പോഴാണ് നടക്കുക??🤔🤔🤔👍👍
ഇവിടെ ഒക്കെ ശെരിക്കും പോകണം എന്ന് ആഗ്രഹിച്ചതാണ്. ഇനീ പോയാലും ഇത് ഒക്കെ അല്ലാതെ വേറെ എന്ത് കാണാൻ ആണ്. ബെർതെ പൈസ കളയണ്ടാല്ലോ. Thanks സന്തോഷ് ഭായ് 😍♥️
Poli poli.. sgk ഇഷ്ടം
Thank you SGK
Video kanumbho neghil oru idipannu...oru presentation enghanae aakanam ennu ennae padipicha program..:) Thanks to Mr.santhosh:)
Sancharam ❤
Nalloru drishya virunanu SAFARI.. Ethra rajyangal nammuku kannan pattunu.. Especially safari yude space travel related videos new generation kandirikenda video anu. Very very informative 👌👌👌👌❤️Safari
Thankku sir
ജാപ്പനീസ് പെൺകുട്ടികൾ നല്ല രസമാണ്. ...നല്ല വെളുത്ത് പൊക്കം കുറഞ്ഞ് കോലൻ മുടിയുമായ് പറന്ന് നടന്ന സുന്ദരിക്കുട്ടികൾ.
അയിന്
വെയിറ്റിംഗ് ഫോർ 1 മില്യൺ 😍
old episodes pandu asianet il ittirunnath onnum koode idaamo... ente fav episode Cairo aanu..
One million 😍😍😍, we are waiting
സഫാരി💙
Asuya anno etra dislike undakunath?. Enik ariyilla etra yrs ayi e camerayil koode malayalikal etra lokha kaazhcha kandath epolum kannunu sadaranakaranea agaye pokan pattilla ennu arinju kondu one man show polea epolum nammalk vendi camera yum tholiletu kondu oru manushanth yatra thank you chetta. 😍🌹💕💐For all videos.
I am waiting for this episode 👍
8 ല് പഠിക്കമ്പോൾ ബാലൻ മാഷ് ഈജിപ്തിനെ ക്കുറിച്ച് പഠിപ്പിച്ചത് ഓർക്കുന്നു 'വണ്ടൂർ ബോയ്സ് സ്കൂളിൽ 198oൽ
Malappuram
ഞാനാ സ്കൂളിലാണ് പഠിച്ചത്
I am in kalikavu 😊
Inspiration Santhosh sir 😍😍
സഫാരി, സന്തോഷ് ജോർജ് കുളങ്ങര, സാർ, കോടികൾ, ചിലവ്, ചെയ്തു വോണഠ,ഈ, കാഴ്ചകൾ, എന്നെപ്പോലെ, ഒരുവന്,ഈ,ജൻമഠ, കഴിയില്ല,ഈ, കാഴ്ച, അൽഭുതമാണ്, എനിക്ക്, നന്ദി പറഞ്ഞാലും മതിയാവില്ല, എന്റെ, നന്ദി, അശോകൻ ജോബ്,
സഞ്ചാരം ഫാൻസ്🌹🌹🌹
So Amazing...
Proud of you
Sgk🥰🥰🥰sancharam❤️❤️❤️safari😍😍😍
സഞ്ചാരം ഇഷ്ട്ടം 🔥
*അറിവുകൾ പകർന്നു തരുന്ന, ആർക്കും ഉപദ്രവം ഇല്ലാത്ത ഈ പരിപാടിക്ക് വരെ ഇത്രയും പെട്ടന്ന് വന്നു ഡിസ്‌ലൈക് അടിക്കുന്നത് ആരാണാവോ* 🤔🤔
2:49 BGM ഒന്ന് പറഞ്ഞു തരാമോ ആരേലും ...ഒരു ആവശ്യത്തിനാണ്.....
Yathrakaludey rajakumaran. Lucky men in the world great traveller
I don't think there is any other channel which gives very meaningful content better than this.. But yet the views are very less.... Only few understand the real content
.
Amazing....
greetings from calicut ❤️
Dream aayittulla nadanu egypt, israel enniva,,,,ennegilum njnum pogum 😍
നബീലിനു സിഗ്നൽ ഒക്കെ കല്ലിവല്ലിയാണ് 😁21:38
Misrykalkku Ellam kalliwalli annalooo
Thank you sir.....
Egypt fav kuduthal ariyan agrahikunnu❤
oru agraham und ee paripadi atleast 45 min engilum neettikoode...
Masathil 4-5divasam annu chithrikaranathinu SGK sanjarikunath ... Athu kondd annu safari TV oru masathinu vendathathu chitrikarikunath... 45minute ayal Pinne channelinu chitrikaranam budhimutt ayirikum
ഇടക്ക് നമ്മുടെ ഫ്ലാഗ്.. 😘😘
Need more subscribers and support this type of channel...... thanks for giving wonderful informations ... Safari TV 📺
ചരിത്രപ്രസിദ്ധമായ അറിവുകൾ ഇതിൽ കൂടുതൽ എന്താണ് സഫരി ചാനൽ സമ്മാനിക്കോണ്ടത്
Road to 1 millions
Sancharam😍😍
വിഡിയോഗ്രഫി സൂപ്പർ
MpL സൂപ്പർ game ആണ്, ആർക്കും കളിക്കാം, എനിക്കും കിട്ടി പയിനായിരം രൂപ 😜😜😜😜😜, അതിനു Nasa യിൽ നിന്നും ഒരു റോക്കറ്റ് മേടിച്ചു 🤣🤣🤣
കിട്ടിയോ are you serious 🙄
@@GROWINGROOTSBotany 🤣🤣🤣🤣
Kiduve
അത് കൊണ്ട് ട്രിപ്പ് പോകാൻ മാത്രമല്ലേ പറ്റൂ? 😀
@@salahudheenputhalath1105 😜😀😀😀😀
സഞ്ചാരം 😍👍👏❤️
സഞ്ചാരം ഡബിൾ സൂപ്പർ
Yes.. Video good👍
സഞ്ചാരം ❤️❤️❤️
Thank you SAFARI
SUPER....................SUPER...................
Good video sir ❤🌷👍
ഉഗാണ്ടയിലെ ജിന് ജ എന്ന സ്ഥലത്ത് നിന്നാണ് നൈൽ നദി തുടങ്ങുന്നത് സാറിന് തെറ്റി പോയി ടാൻസാനിയയിൽ നിന്നല്ല തുടക്കം
നന്നായി സന്തോഷ് സാർ.
താങ്കളെ നമ്മുടെ രാജ്യം വേണ്ട രീതിയിൽ അംഗീകരിക്കുന്ന ഇല്ലേ എന്ന്ഒരു സംശയം..
അതെങ്ങനെ നായക്ക് അറിയുമോ നാരങ്ങ സ്വാദ്
Your correct bro
@@abuziyad6332 mindathe irin kandit poda naaye
നീ ഏതാടാ മൈരേ
ഞാനുദ്ദേശിച്ചത് നമ്മുടെ ഭരണകർത്താക്കളെയാണ്
സഞ്ചാരം ഒരു ബുക്ക് ആയി ഇറക്കിക്കൂടെ എല്ലാ വിധ സപ്പോർട്ടും undavum
സഞ്ചാരം 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
Pwoli
Valare rasakaramayi thonni
Thanks
Thank you sir💐
Great 👍 👌 👍
So interesting journey. I wish You'd covered the interior of an agricultural family house as well. Those houses are typical Arabic style houses near deserts. Ancient Egyptian culture is the first civilization in the world. Like any ancient civilization, it has got ruined as well.
The Nile River flows from south to north through eastern Africa. It begins in the rivers that flow into Lake Victoria (located in modern-day Uganda, Tanzania, and Kenya), and empties into the Mediterranean Sea more than 6,600 kilometers (4,100 miles) to the north, making it one of the longest river in the world.
Amazing
Like your chanel
21:43 ഈ സെയിം വണ്ടി സഞ്ചാരം 7th 13:07 എപ്പിസോഡിലും പോകുന്നുണ്ട്
@Seema Thomas vere valla pankum poykoodey
@Seema Thomas SGK ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ഈ പണി ട്ടോ.. ഗൂഗിൾ ഇത്ര വ്യാപകമായി ഉപയോഗിക്കുന്നതിന് മുന്നേ ഇങ്ങേരു ഇതു പോലെ എല്ലാം explain ചെയ്യുന്നു.. നെഗറ്റീവ് അടിക്കാൻ വേണ്ടി മാത്രം കമന്റ് ബോക്സ് എടുത്തു നോക്കുവാണോ നിങ്ങൾ
Super narration