കലിയുഗ ധാമമായ പുരിയിലെ ജഗനാഥൻ | Jagannath Temple, Puri | Facts About Puri Jagannath Temple‎

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 201

  • @nandannandanvaippilgirijan9079
    @nandannandanvaippilgirijan9079 11 หลายเดือนก่อน +13

    ഒരിക്കൽ എങ്കിലും ജഗനാഥ ദർശനം കിട്ടാൻ ഒരുപാട് ആഗ്രഹിക്കുന്നു 🙏🏻🙏🏻

  • @skpc1234
    @skpc1234 4 ปีที่แล้ว +32

    സഹോദരി തങ്ങളുടെ അവതരണത്തിന് വീഡിയോയുടെ ആവശ്യം ഇല്ല... അത്രക്ക് മനോഹരം അണ്...,👏👏👏👏👏👏

  • @ajithasatheesh2758
    @ajithasatheesh2758 3 ปีที่แล้ว +14

    🙏🙏🙏
    വളരെ നന്നായിട്ടുണ്ട്. ജഗന്നാദ സ്വാമിയേ കാണുവാൻ വളരെ വളരെ ആഗ്രഹം തോന്നുന്നു. Hari Om !!!.

  • @v.nramchandranvalliaveetil3513
    @v.nramchandranvalliaveetil3513 ปีที่แล้ว +6

    അടുത്ത ആഴ്ച ഞങ്ങൾ പോകുന്നു ❤️മോചിതയുടെ ക്ഷേത്ര വിവരണങ്ങൾ അമൃത tv യിലൂടെ മുതൽ കേൾക്കുന്നതാണ്.. Sooooper. 👌

    • @sindhu6503
      @sindhu6503 ปีที่แล้ว

      Anghane ya poghinne. Train. Maegham poghan pattumo onnu visadheekarikamo pls

  • @Nature-13-j9k
    @Nature-13-j9k 2 ปีที่แล้ว +13

    എനിക്കും എന്റെ കുടുംബത്തിനും,ഭഗവാനെ കാണാൻ ആഗ്രഹിക്കുന്ന എല്ലാ ഭക്തർക്കും ജഗന്നാഥ ക്ഷേത്രം ദർശനം നടത്താ ൻ ജഗന്നാഥന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻🙏🏻ഹരേ കൃഷ്ണാ... 🙏🏻🙏🏻🙏🏻🙏🏻

    • @harikkirann
      @harikkirann ปีที่แล้ว

      May God bless all... njan eppol poyi vannu.... God is sweet

  • @NomadicTraveller
    @NomadicTraveller 4 ปีที่แล้ว +17

    പുരി ജഗനാഥന്റെ ഹൃദയം മാറ്റി സ്ഥാപിക്കുന്ന ഒരു ചടങ്ങിനെ കുറിച്ച് കേട്ടിട്ടുണ്ട്. യന്ത്രികമായിട്ടുള്ള ഹൃദയം.

  • @priyaprasad1514
    @priyaprasad1514 4 ปีที่แล้ว +6

    നന്ദി.....കൂടുതൽ അറിയുവാൻ ഒരുപാടു സാധിച്ചു.... പോവുമ്പോൾ ഇതെല്ലം മനസ്സിൽ ഉണ്ടാവും

  • @terleenm1
    @terleenm1 4 ปีที่แล้ว +15

    എന്റെ പുരി യാത്ര ഓർമിക്കാൻ അവസരം തന്ന എപ്പിസോഡ്...നന്ദി

  • @prasannaabhyud1394
    @prasannaabhyud1394 ปีที่แล้ว +5

    ഈ വീഡിയോ കുറച്ചു മാസങ്ങൾക്ക് മുൻപ് കണ്ടിരുന്നു. ഭഗവാന്റെ കാരുണ്യത്താൽ ഡിസംബർ ഒന്നിന് പോകാൻ ടിക്കറ്റ് എടുത്തു കാത്തിരിക്കുന്നു. 🙏🙏ആഗ്രഹിച്ചാൽ ഭഗവാൻ വിളിക്കും ഉറപ്പാണത്. 🙏🙏... ജഗന്നാഥ... ഭഗവാനെ.... 🙏

  • @ajithkumar.d7072
    @ajithkumar.d7072 4 ปีที่แล้ว +2

    വളരെ മനോഹരമായിരിക്കുന്നു മോചിതയുടെ ഈ വീഡിയോ ' എൻ്റെ ജീവിതത്തിൽ ഇതുവരെയും സഫലമാകാതെ പോയ ഒരു സ്വപ്നമായിരുന്നു ഈ ജഗന്നാഥ സന്നിധിയിൽ എത്തുക എന്നുള്ളത്. എങ്ങനെയെങ്കിലും എൻ്റെ ജഗന്നാഥ സന്നിധിയിൽ വന്നെത്തുവാനുള്ള ഭാഗ്യം ഇനിയെങ്കിലുമുണ്ടാകണേ ജഗന്നാഥാ - ഹരേ കൃഷ്ണ

  • @jayathirajagopal7126
    @jayathirajagopal7126 4 หลายเดือนก่อน

    സഹോദരി താങ്കളെ ഭഗവാൻ ഒരുപാടു അനുഗ്രഹിക്കട്ടെ.... നാവിൽ സരസ്വതി എന്നും വിളയാടട്ടെ... വളരെ ഇൻഫർമേറ്റീവ് ആയ വീഡിയോ. നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤🥰🥰🥰🥰👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻

  • @vijayakumarip2844
    @vijayakumarip2844 ปีที่แล้ว +3

    പാദനമസ്കാരം മോചിജി 🙏
    ജയ് ജഗന്നാഥ് ❤

  • @8383PradeepKSR
    @8383PradeepKSR 4 ปีที่แล้ว +15

    ഞാൻ പൂരിയിൽ നിന്നും 17-ാം തീയതിയാണ് ഭുവനേശ്വറിൽ എത്തിയത്. 22 -ാം തീയതി മുതൽ ഇന്നുവരേയ്ക്കും ഇവിടെ ലോക്ക് ഡൗണിൽ കുടുങ്ങി കിടക്കുന്നു. ഭാഗ്യത്തിന് 17 മുതൽ 21 വരെ ഇവിടെയുള്ള പല ക്ഷേത്രങ്ങളും സന്ദർശ്ശിക്കാനുള്ള ഭാഗ്യവും ലഭിച്ചു.
    ഓം നമോ ഭഗവതേ വാസുദേവായേ നമ:

  • @jayakamalasanan9008
    @jayakamalasanan9008 ปีที่แล้ว

    ❤ മോചിതയുടെ അവതരണം കേട്ടപ്പോൾ മുതൽ ജഗന്നാഥനെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു
    ഇപ്പോൾ ഞങ്ങൾ പോയിട്ടു വന്നു ഭുവനേശ്വർ പുരി എല്ലായിടത്തും പോയിട്ടു വന്നു

  • @surendrankr2382
    @surendrankr2382 7 หลายเดือนก่อน +1

    ഓം ജഗന്നാഥ സ്വാമിയേ നമ:🙏🙏🙏🦚🌼🌼🌼
    പ്രണാമം മോചിതാജീ. 🙏🥰 വളരെ നല്ല ആത്മീയ അറിവുകളാണ് അവിടുന്നു പകർന്നു നല്കിയത്. അവിടുത്തേയ്ക്ക് കോടിപുണ്യം ലഭിക്കട്ടെ🙏👌🦚🪷👍👏🥰

  • @BabuJacob-rl5uc
    @BabuJacob-rl5uc 11 วันที่ผ่านมา

    ഒത്തിരി നന്ദി 🙏
    ഒത്തിരി നന്മകൾ നേരുന്നു 👍

  • @mviveknair
    @mviveknair 4 ปีที่แล้ว +1

    എല്ലാ വീഡിയോയും ഒത്തിരി ഇൻഫോർമേറ്റീവ് ആണട്ടോ. താങ്ക് യൂ

  • @adithyams8063
    @adithyams8063 4 ปีที่แล้ว +38

    എന്നെങ്കിലും ഭഗവാനെ കാണണം എന്ന മോഹത്തോടെ നാളുകൾ കഴിച്ചു കൂട്ടുന്നു. എന്നാണാവോ മോഹം സഫലമാവുക? ഹരേ രാമ! ഹരേ കൃഷ്ണാ

    • @Sangeethapallavi
      @Sangeethapallavi 4 ปีที่แล้ว

      പുരി ഭഗവാനേ കാണണം എന്നാണോ,.?...മോഹം?..

    • @sreelathaomanakuttan2485
      @sreelathaomanakuttan2485 4 ปีที่แล้ว

      Nallariv. Pakarnnutharunnathinorupad. Nandhi

    • @sreelathaomanakuttan2485
      @sreelathaomanakuttan2485 4 ปีที่แล้ว

      ഇങ്ങിനൊരറിവാദ്യമായാണ്. Karanam. Jaganathanennal. Vishnuvano. Shivanano. Ennoru. Samshayam. Undayirunnu

  • @ReenaReenasurendren
    @ReenaReenasurendren ปีที่แล้ว +1

    മോക്ഷ യുടെ സംസാരം കേൾക്കാൻ നല്ല രസമാണ്

  • @prasimavp3152
    @prasimavp3152 4 ปีที่แล้ว +10

    ഒരിക്കലെങ്കിലും പോകണമെന്ന് ആഗ്രഹിക്കുന്നു..

  • @Anjuelectronics
    @Anjuelectronics ปีที่แล้ว

    ഒരുപാട് അറിവ് പകര്‍ന്നു നല്‍കിയ അങ്ങേക്ക് ഒരുപാട്‌ നന്ദി ❤🙏🙏🙏

  • @anupamakrishnan2234
    @anupamakrishnan2234 4 ปีที่แล้ว +4

    You explain so well Mochitha! Bhagavan arinju thanna kazhivu 🙏😌

    • @anupamakrishnan2234
      @anupamakrishnan2234 4 ปีที่แล้ว

      Amen to this statement you made! Jagathinte naayakane kurichu ariyuvaanum parayuvaanum kazhiyunnathu maha bhaagyam thanne🙏

  • @geetharaghu6102
    @geetharaghu6102 4 ปีที่แล้ว +5

    When i listen to you i feel a divine touch😇😇

  • @Krishna_kichu-x1j
    @Krishna_kichu-x1j 3 ปีที่แล้ว +3

    I must say. The way u convey the topic soo gracefully ❤️...it keeps one watch the videos so devotionally ❤️❤️

  • @anjuvs9342
    @anjuvs9342 8 หลายเดือนก่อน +3

    Jagannath bagawaan ki jai

  • @VlogsVazhayilvj
    @VlogsVazhayilvj 3 ปีที่แล้ว

    പോയി കാണുവാന് സാധിച്ചു എന്നാല് കോവിഡിന്റെ ജാഗ്രതയാല് ദൂരെ നിന്ന് കണ്ട് മടങ്ങി,
    നിങ്ങളുടെ വിവരണം, വളരെ നന്നായിട്ടുണ്ട്,

  • @lekhaanil9900
    @lekhaanil9900 2 ปีที่แล้ว +3

    God bless you ❤🙏🙏🙏

  • @sujathasasidharan536
    @sujathasasidharan536 8 วันที่ผ่านมา

    ഓംജഗന്നാഥ സ്വാമിയെ നമഃ🙏🙏🙏

  • @mviveknair
    @mviveknair 4 ปีที่แล้ว

    ഞാൻ എല്ലാ വീഡിയോകളും ഓടിച്ച് ഓടിച്ച് ആണ് കാണാറു ഇത്, ഇന്ന് ആദ്യമായി കുറച്ച് വീഡിയോകൾ മുഴുവനായി കണ്ടു. വൃന്ദാവനം കണ്ടു ഇന്ന് ഞാൻ . ഒരു പകക്ഷേ ഞാൻ നേരിട്ടു പോയിരുന്നെങ്കിൽ കൂടി ഇത്രയും കണ്ടു മനസ്സിലാക്കില്ലായിരുന്നു. വളരെ നന്ദി ഉണ്ട്. രാധാ കൃഷ്ണ സങ്കൽപ്പം എനിക്ക് എന്നും ഒരു ആനന്ദമാണ്. ചേച്ചീ ഇത്ര മനോഹരമായി അതെല്ലാം പറഞ്ഞു തന്നു. വളരെ നന്ദി

    • @MokshaYatras
      @MokshaYatras  3 ปีที่แล้ว

      Thank you Vivek 🙏🙏🙏

  • @radhikasrinivasan9582
    @radhikasrinivasan9582 4 ปีที่แล้ว

    Kshetrangal e kurich kooduthal ariyan kayunthinal walare walare sandosham und nanniyund chechi..

  • @bkrishna8891
    @bkrishna8891 3 ปีที่แล้ว +1

    Excellent narrative more than enough thank you

  • @lekhaanil9900
    @lekhaanil9900 2 ปีที่แล้ว +2

    ഹരേ കൃഷ്ണാ... ❤🙏🙏
    എനിക്കും പുരിയിൽ പോകുവാനും ജഗന്നാധ ക്ഷേത്രത്തിൽ ദർശനം നടത്താനും സാധിച്ചു. ഭഗവാന്റെ ദർശനം ലഭിച്ചു 2014 ൽ. ഈവിഗ്രഹം വാങ്ങി. പൂജാമുറിയിൽ വെച്ചു പൂ ജിക്കുന്നു ❤🙏🙏🙏ജഗന്നാഥ സ്വാമി അനുഗ്രഹിക്കണേ ❤❤🙏🙏🙏

  • @sdb620
    @sdb620 2 ปีที่แล้ว +1

    Excellent presentation

  • @KNM1955
    @KNM1955 4 ปีที่แล้ว +2

    🙏🙏🙏🙏🙏🕉🕉🕉🕉🕉Jai Jagannath.....♥️♥️♥️♥️♥️❤️ Many thanks Mochita.....as usual...you are excellent...very fluent and can feel your sincere devotion in each word.... 💕💕💕💕❤️❤️❤️❤️🙏🙏🙏🙏

  • @rahulmeleth4833
    @rahulmeleth4833 ปีที่แล้ว +1

    പുരി- ജഗന്നാഥ ക്ഷേത്രത്തിൽ പോകാനും ജഗന്നാഥനെ നേരിൽ കാണാനും സാധിച്ചു ജീവിതത്തിലെ ഒരു മഹാ ഭാഗ്യമായി കരുതുന്നു. ക്ഷേത്രം നേരിൽ കണ്ട് അനുഭവിച്ചറിയണം അത്രയും സംഭവമാ... 🙏🙏🙏

  • @pramodkrishna8929
    @pramodkrishna8929 4 ปีที่แล้ว +8

    ഞാൻ ജഗന്നാഥ് ക്ഷേത്രത്തിൽപോയിട്ടുണ്ട്. 7 Days, 24 മണിക്കൂറും ക്ഷേത്രത്തിൽത്തന്നെ ആയിരുന്നു. മരണംവരെ മറക്കാന്പറ്റാത്ത അത്രയും നല്ല ഓർമ്മകൾ ഉണ്ട്. എന്റെ മോന്റെ പേര് ജഗന്നാഥൻ എന്ന് ഇട്ടിരിക്കുന്നു. ഈശ്വരൻ അനുവദിച്ചാൽ ഒരിക്കൽക്കൂടി ഭഗവാന്റെ അടുത്ത് പോവും.

    • @prejeshcheriyanad7012
      @prejeshcheriyanad7012 4 ปีที่แล้ว +1

      ആഗ്രഹം ഉണ്ടെങ്കിൽ jaganaath പ്രഭു അത് സാധിച്ചു തരും ജയ് ജഗന്നാഥ് സ്വാമി 🙏🙏🙏

    • @rishyvinay6153
      @rishyvinay6153 3 ปีที่แล้ว

      th-cam.com/video/GUznDP5SvYY/w-d-xo.html

    • @omniyahkhobar2520
      @omniyahkhobar2520 3 ปีที่แล้ว

      My son name is Jagannath

  • @govindankm8836
    @govindankm8836 4 ปีที่แล้ว

    മനോഹരമായ അവതരണം
    ഓം ജഗന്നാഥായ നമ:

  • @sknileshwaram6760
    @sknileshwaram6760 2 ปีที่แล้ว +1

    Orupad agrahamund jagnad swamiye kanuvan...hare krishna

  • @sandhyaarun6203
    @sandhyaarun6203 4 ปีที่แล้ว +6

    🙏 നമ്മൾ ഭഗവാനെ കാണാൻ ആഗ്രഹിക്കുക ഭഗവാൻ നമ്മെ അവിടെ എത്തിക്കും തീർച്ച 🙏🙏

    • @prejeshcheriyanad7012
      @prejeshcheriyanad7012 2 ปีที่แล้ว +1

      സത്യം ആണ്.. ഞാൻ ഇപ്പോൾ 3 തവണ പോയി,4അമതത്തിന് വെയ്റ്റിംഗ്...

  • @gauragovind5219
    @gauragovind5219 4 ปีที่แล้ว +4

    Jai jagnath Jai Balram Jai Subhadra 🙏🙏🙏

  • @shajinip8239
    @shajinip8239 ปีที่แล้ว +1

    Hare Krishna 🙏🙏🙏❤️

  • @aravind4u444
    @aravind4u444 4 ปีที่แล้ว +1

    Nannayirunnu. Kamakhya templene patti oru video cheyyannam ennu request cheyunnu. Please

    • @MokshaYatras
      @MokshaYatras  4 ปีที่แล้ว +1

      aravind n ഉടൻ ചെയ്യുന്നുണ്ട്. ശ്രദ്ധിക്കുമല്ലോ

  • @vilasinic9035
    @vilasinic9035 ปีที่แล้ว +1

    👍verygood

  • @babuajith9184
    @babuajith9184 4 ปีที่แล้ว

    Super background music parayate vayya nalla utube chanal

  • @jayamanychangarath6135
    @jayamanychangarath6135 4 หลายเดือนก่อน

    Jai Jagannath🙏🙏🙏 Hare krishna🙏

  • @preethas7771
    @preethas7771 2 หลายเดือนก่อน

    With God's grace l could visit July 24. One week l was there. Jai Jagannath

  • @sumeshremya8402
    @sumeshremya8402 2 ปีที่แล้ว

    Harea krishna Harea krishna krishna krishna Harea Harea Harea rama Harea rama rama rama Harea harea

  • @musicblower8368
    @musicblower8368 4 ปีที่แล้ว +2

    ആന്റി പോയിട്ടുണ്ടോ എനിക്ക് കേട്ടപ്പോൾ പോകാൻ അതിയായ ആഗ്രഹം ഉണ്ട് ഭഗവാന്റെ സനുഗ്രഹത്തിനായി കാത്തിരിക്കുന്നു 🙏🙏🙏

    • @ponnu6217
      @ponnu6217 4 ปีที่แล้ว

      Njan 2016 il poyittudu. Very beautiful place. Puri beech is also beautiful

  • @premslovers
    @premslovers 4 ปีที่แล้ว

    നന്നായിട്ടുണ്ട് ചേച്ചി
    ഹരേ കൃഷ്ണ 🙏🙏

  • @ANIGREENLAND
    @ANIGREENLAND 4 ปีที่แล้ว +1

    Beautiful video chechi🙏🙏🙏🙏

  • @swarnalatha-763
    @swarnalatha-763 5 หลายเดือนก่อน +1

    👍🙏❤

  • @gurudavanelackamukalil8072
    @gurudavanelackamukalil8072 3 ปีที่แล้ว

    Mochida bro nigal great anu sari udakkunnadu nalladu adanu nalladu ennu enikku tonnunnu pinny a samsaram namukku manassilavunna reediyil ulla vivaram ellavarkkum estappedum jaisreeram

  • @sreejanmv2963
    @sreejanmv2963 4 ปีที่แล้ว +1

    Nice video ji

  • @sukumarankv807
    @sukumarankv807 4 ปีที่แล้ว +1

    Good explanation, we group of people visited there though Vivekanda Travels.

  • @Lakshmi-jg1bm
    @Lakshmi-jg1bm 2 ปีที่แล้ว

    Valiya chardham yathra ye kurich onn paranju tharumo enthanu prathekatha

  • @sreerajsreerajmk4910
    @sreerajsreerajmk4910 หลายเดือนก่อน

    Thanks

  • @NeenaNair-wj5yu
    @NeenaNair-wj5yu 2 วันที่ผ่านมา

    🙏🙏പുരി ജഗനാഥ ഭഗവാനേ 🙏🙏

  • @radhakrishnanpr8847
    @radhakrishnanpr8847 4 ปีที่แล้ว

    Mojitha ethra sundaramayittanue samsarickunnadue. Enicku valara ishttamanue mojithayiuda vedeo.

  • @achuachuz2572
    @achuachuz2572 4 ปีที่แล้ว +11

    ഇതു എന്റെ ചേച്ചിയാണ്. എനിക്ക് ചേച്ചിയോട് ആരാധനയാണ്.

    • @MokshaYatras
      @MokshaYatras  3 ปีที่แล้ว

      🙏🙏🙏🙏അതെ.... സ്വന്തം ചേച്ചി തന്നെയാണ്

    • @Parvathi.A.S
      @Parvathi.A.S 3 ปีที่แล้ว

      @@MokshaYatras 🙏🙏♥️

  • @rajeshrajagopal8967
    @rajeshrajagopal8967 4 ปีที่แล้ว +3

    Just visit ones in Annavaram satyanarayana swamy Temple it is very Historical Temple available at Andhra Pradesh

  • @hhhj6631
    @hhhj6631 4 ปีที่แล้ว +1

    Great information
    Hope I will have darshan of lord with my family.
    Thanks for information.

  • @vijayakumarip2844
    @vijayakumarip2844 ปีที่แล้ว +1

    പാദനമസ്കാരം

  • @nalinisudhakaran375
    @nalinisudhakaran375 2 หลายเดือนก่อน

    Jai jaganath

  • @krishnalekhar.d8120
    @krishnalekhar.d8120 3 ปีที่แล้ว

    Mochitha chechiyodoppam yathra pokannam ennu unduu athraykku eshtannu 🥰🙏Bhagavanea kannan kazhiyanea....

    • @MokshaYatras
      @MokshaYatras  3 ปีที่แล้ว

      🙏🙏🙏🙏 Bhagavan athinu nammale anuvadhikkatte

  • @sajeevansachidanandan2313
    @sajeevansachidanandan2313 4 ปีที่แล้ว +3

    When you can make a Dwaraka trip

  • @princybiju1159
    @princybiju1159 2 ปีที่แล้ว

    Hareeee krishnaaaa 🙏🏻 ♥ ❤

  • @arunkailasankonatt4484
    @arunkailasankonatt4484 9 หลายเดือนก่อน +2

    ഞാൻ ഇപ്പോ പുരി ജഗന്നാഥ് ക്ഷേത്രത്തിൽ നിന്നും 100 km അടുത്ത് ആണ് ഞാൻ 🙏🙏🙏

  • @anithamenon286
    @anithamenon286 4 ปีที่แล้ว

    Nabhakalebharam....athine kurichu vishadhamayi parayamo

  • @thulasik8145
    @thulasik8145 4 ปีที่แล้ว

    Kooduthal videos expecting

  • @jyothilekshmisreesuthan9322
    @jyothilekshmisreesuthan9322 29 วันที่ผ่านมา

  • @preethas9829
    @preethas9829 ปีที่แล้ว

    Vandanam

  • @gopalakrishnanpg4589
    @gopalakrishnanpg4589 ปีที่แล้ว

    Hare Krishna Hare Rama

  • @Remaremesan
    @Remaremesan 3 วันที่ผ่านมา

    നമസ്തേ നമസ്തേ ജഗന്നാഥ വിഷ്ണോ നമസ്തേ നമസ്തേഗഥാ ചക്രപാണെ നമസ്തേ നമസ്തേ പ്രപന്നാർദ് ഥി ഹാരിൻ സമസ്താപരാധം ക്ഷമസ്വാഖിലേശ🙏🙏🙏🙏🙏

  • @shruthiv4566
    @shruthiv4566 4 ปีที่แล้ว +1

    Please let us about Vimala temple in Jagannath temple complex too.

  • @suluaniln
    @suluaniln 4 ปีที่แล้ว

    Mojitha ningal kshethra saviseshatha paranjilla like good and flag miracle

  • @ushakumar3536
    @ushakumar3536 9 หลายเดือนก่อน

    Orikkal enkilum enne onnu avide kondupokaan bhagvan sahaayikkanam.... 🙏🏻🙏🏻🙏🏻

  • @narasimhanarasimha9094
    @narasimhanarasimha9094 ปีที่แล้ว

    നമസ്‌തെ 🙏

  • @shanthiprabhake1966
    @shanthiprabhake1966 3 ปีที่แล้ว

    Jagannatha.vishno🌷🌷🌷🌷🌷🌷🌷🌺🌺🌺🌺🌺🌺🌺🌻🌻🌻🌻🌻

  • @alialiedappal2847
    @alialiedappal2847 4 ปีที่แล้ว

    Good

  • @anjuvs9342
    @anjuvs9342 3 ปีที่แล้ว

    Hare Krishna Hare Krishna Krishna Krishna hare hare
    Hare Rama hare Rama Rama Rama hare hare

  • @BinduBindu-ji7si
    @BinduBindu-ji7si 4 ปีที่แล้ว +2

    Buddhagya കുറിച്ചു പറയുമോ

  • @shylajak8137
    @shylajak8137 3 ปีที่แล้ว

    🙏🙏🙏ഹരേ കൃഷ്ണാ ....ഒരിക്കൽ പോയി ഭഗവാനെ കണ്ടതാണ്. എങ്കിലും ഒന്നു കൂടി കാണാൻ - പോകാൻ - ഒരു ആഗ്രഹം. അത് മോക്ഷയുടെ കൂടെയായാൽ എല്ലാം അറിഞ്ഞ് - മനസ്സിലാക്കി. ഭക്തിയിൽ ലയിച്ച് . -അങ്ങിനെ പോകണമെന്ന് ഒരു ആഗ്രഹം.🙏🙏🙏

  • @girijagirija7643
    @girijagirija7643 4 ปีที่แล้ว +2

    ജയ് ജഗന്നാഥ ജയ ബലദേവ് ജയസുഭദ്ര നമ:

  • @krishnadasc4647
    @krishnadasc4647 2 ปีที่แล้ว

    Devine progrmm....hàre krishna hare rama...Sivarppanam Om siva Om.🙏🙏🎆🎆🙏🙏🙏🎆

  • @purushothamanvt684
    @purushothamanvt684 4 ปีที่แล้ว

    Good thanks

  • @ushasaseendran1656
    @ushasaseendran1656 4 ปีที่แล้ว

    Mojithagodblessyou

  • @chandhukaroor4965
    @chandhukaroor4965 4 ปีที่แล้ว +1

    ❣️❣️❣️

  • @prasannaraghvan8951
    @prasannaraghvan8951 4 ปีที่แล้ว +1

    Ounnu vilikkane aenne, Jagannathaa...

  • @prejeshcheriyanad7012
    @prejeshcheriyanad7012 4 ปีที่แล้ว +2

    ജയ് ജഗന്നാഥ് സ്വാമി സുഭദ്രമാ ബാലഭദ്രദേവ നമഃ 🌹🌹🌹🌹🙏🙏🙏🙏🙏🙏🙏

    • @MokshaYatras
      @MokshaYatras  4 ปีที่แล้ว

      prejesh cheriyanad 🙏🙏🙏

    • @prejeshcheriyanad7012
      @prejeshcheriyanad7012 4 ปีที่แล้ว

      മോക്ഷ ഇനിയും 100 വിഡിയോകൾ പൂരി ജഗന്നാഥ് സ്വാമിയേ കുറിച്ച് ചെയ്താലും മടുക്കില്ല പിന്നെയും പിന്നെയും ജഗനാഥിന്റെ കഥകൾ കേൾക്കുവാൻ തോന്നും ജയ് ജഗന്നാഥ് മഹാപ്രഭു 🌹🌹🌹🌹🙏🙏🙏🙏🙏ഒരുപാട് നന്ദി മോക്ഷ മോചിത മാഡം 🙏🙏

  • @bhargavanck5950
    @bhargavanck5950 4 ปีที่แล้ว

    Big salut

  • @vani6177
    @vani6177 3 ปีที่แล้ว

    🤗😍😍🥰

  • @suluaniln
    @suluaniln 4 ปีที่แล้ว

    It my recalling days oh my Jagannathji

  • @mohennarayen7158
    @mohennarayen7158 4 ปีที่แล้ว

    V good

  • @remyavinod4886
    @remyavinod4886 4 ปีที่แล้ว

    Mosha yatra valara eshtama

  • @manjuraj9331
    @manjuraj9331 2 ปีที่แล้ว

    Jagannatha bhagavane katholane🙏🙏🙏

  • @krishnnmajhi9997
    @krishnnmajhi9997 ปีที่แล้ว

    Jay Jagannath

  • @haneypv5798
    @haneypv5798 4 ปีที่แล้ว

    Very nice 🙏🙏🙏

  • @salmangmalij1364
    @salmangmalij1364 4 ปีที่แล้ว

    വേദവ്യാസ പെരുമാൾ ജനിച്ചു വളർന്ന സ്ഥലം എവിടെയാണ് ആണ് ഒന്ന് ഒന്ന് പറഞ്ഞു തരൂ

  • @shriradha1388
    @shriradha1388 4 ปีที่แล้ว +1

    Narayanaa🙏

  • @thulasidasm.b6695
    @thulasidasm.b6695 4 ปีที่แล้ว +1

    Mochithaaaaa
    So beautiful you ❤️