Varshangalkk munne njan ചിന്തിക്കുന്ന രീതിയും ഇപ്പോഴത്തെ എന്റെ thought processum thammil orupad vethyasam und...ath chettante video kandath vazhi aan... Thank you jbi chetta...❤
മനുഷ്യൻ ഒരു സൈക്കോളജിക്കൽ ക്രീച്ചറാണ് ഈസി ആയിട്ട് അവനെ മാനിപ്പുലേറ്റ് ചെയ്യാൻ പറ്റും. ഈ വിശ്വാസങ്ങളെല്ലാം നമുക്ക് കിട്ടിയിരിക്കുന്നത് പരിണാമത്തിന്റെ ഭാഗമായിട്ട് നമ്മുടെ നിലനിൽപ്പിനു വേണ്ടിയിട്ടാണ്. വനത്തിൽ വേട്ടയാടി ജീവിച്ചിരുന്നപ്പോൾ ഒരാൾ പറയുന്നു അപ്പുറത്തെ വളവിൽ പോകരുത് അവിടെ കടുവ ഉണ്ട് എന്ന് അങ്ങനെ പറഞ്ഞത് വിശ്വസിച്ചവരുടെ പിൻതലമുറക്കാർ ആണ് നമ്മൾ. കടുവ ഉണ്ടോ ഇല്ലയോ എന്ന് ടെസ്റ്റ് ചെയ്യാൻ പോയാൽ ചിലപ്പോൾ കടുവ പിടിച്ചു എന്ന് വരാം. മനുഷ്യൻറെ സൈക്കോളജിയുടെ ഭാഗമായിട്ട് തന്നെയാണ് ദൈവങ്ങളും മതങ്ങളും എല്ലാം രൂപം കൊണ്ടത്. ജീവിതത്തിൻറെ അനിശ്ചിതത്തിന്റെ ഒക്കെ ഭാഗമായിട്ടാണ് ദൈവങ്ങൾ ഉണ്ടായത്. മനുഷ്യന് എന്ത് പ്രോബ്ലെവും സോൾവ് ചെയ്യാൻ കഴിയുന്ന ഒരു തലച്ചോർ ഉണ്ട്. പക്ഷെ പരിണാമപരമായ ചില കാരണങ്ങൾ കൊണ്ട് നമുക്കത് പൂർണമായിട്ട് യൂസ് ചെയ്യാൻ കഴിയില്ല ചില ചിന്താ വൈകല്യങ്ങൾ നമുക്കുണ്ട് (coginitive ബയാസുകൾ ഇതാണ് ഈ കണ്ട കുഴപ്പങ്ങൾക്ക് പലതരം കാരണം ഇതിനെക്കുറിച്ച് jbi ഒരു വീഡിയോ ചെയ്യണം എന്നാണ് എൻറെ ആഗ്രഹം
ഞാൻ ഈ ഡോക്ടറുടെ വീടിനെപ്പറ്റി വായിച്ചിട്ടുണ്ട്, പ്രേതം ഉണ്ടെങ്കിൽ വരട്ടെ എന്ന് കരുതി അതിനുള്ള സാഹചര്യം ഒരുക്കി ഒറ്റയ്ക്കാണ് അദ്ദേഹം അവിടെ കുറെ വർഷമായി താമസിക്കുന്നത് 😅
കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ കൊലപാതകങ്ങൾ കുറിച്ചും തമിഴ്നാട്ടിലെ നിന്ന് കേരളത്തിലേക്ക് വന്ന് മോഷണം നടത്തുന്ന തിരിട്ടു ഗ്രാമ കല്ലൻമറകുറിച്ചു ഒരു detailed ആയിട്ടുള്ള വീഡിയോസ് ചെയ്യൂ 🙏 You Tuber Reply please 🙏🙏🙏🙏🙏🙏🙏🙏
Nammalku ariyavunnathinte appurathu orupadu karyangal undu...alot of things happens in life beyond logic...this universe is much above our reach...the positive and negative energies do exist...on simple terms ... how good you feel when you surrounded by good peopele and vice-versa...its cause of the positive energy flow
One important thing if anyone of you have ever noticed is that most people don't have common sense, basic understanding of physics, mechanics, maths, natural phenomenon etc (like how to calculate interest or how rain is formed or how a lever works in mechanics and so on), yet they are very sure and knowledgeable in the matters of creation, souls, afterlife etc 😀
Aa parrot nte video, half ai generated anu bro, Yes, Bodypainted anu.. aa pose lek ethunnath vare ellam real anu. But Parrot move akunnath muthal ai enabled movements anu..
@@lesner66 കേരള യൂണിവേഴ്സിറ്റിയിലെ ചില കോളേജുകളിൽ സൈക്കോളജിയ്ക്ക് ശേഷം പി.ജി ലെവലിൽ ഓപ്ഷനായി പഠിക്കാനുണ്ടെന്ന് കേട്ടിട്ടുണ്ട്. പക്ഷേ അത് പഠിച്ചാലും ജോലി സാധ്യത വളരെ കുറവാണ്.
@jleta5849 കണ്ടു മുസ്ലികൾക്ക് എതിരെയുള്ള വീഡിയോകൾ ഹിന്ദുകൾക്കോ ക്രിസ്ത്യനികൾക്കോ എതിരെ ഏതെങ്കിലും പറഞ്ഞതായി കാണുന്നില്ല ഹിന്ദു വ്യൂവേഴ്സ് എണ്ണം കുറയാൻ നല്ല സാധ്യത ഉണ്ട് മുസ്ലിം വിരുദ്ധ വീഡിയോ അല്ല ലാസ്റ്റ് വന്ന രണ്ടെണ്ണം
Varshangalkk munne njan ചിന്തിക്കുന്ന രീതിയും ഇപ്പോഴത്തെ എന്റെ thought processum thammil orupad vethyasam und...ath chettante video kandath vazhi aan... Thank you jbi chetta...❤
❤️
Sathyam....
Anikum angane
മനുഷ്യൻ ഒരു സൈക്കോളജിക്കൽ ക്രീച്ചറാണ് ഈസി ആയിട്ട് അവനെ മാനിപ്പുലേറ്റ് ചെയ്യാൻ പറ്റും.
ഈ വിശ്വാസങ്ങളെല്ലാം നമുക്ക് കിട്ടിയിരിക്കുന്നത്
പരിണാമത്തിന്റെ ഭാഗമായിട്ട് നമ്മുടെ നിലനിൽപ്പിനു വേണ്ടിയിട്ടാണ്.
വനത്തിൽ വേട്ടയാടി ജീവിച്ചിരുന്നപ്പോൾ
ഒരാൾ പറയുന്നു അപ്പുറത്തെ വളവിൽ പോകരുത്
അവിടെ കടുവ ഉണ്ട് എന്ന്
അങ്ങനെ പറഞ്ഞത് വിശ്വസിച്ചവരുടെ പിൻതലമുറക്കാർ ആണ് നമ്മൾ. കടുവ ഉണ്ടോ ഇല്ലയോ എന്ന് ടെസ്റ്റ് ചെയ്യാൻ പോയാൽ ചിലപ്പോൾ കടുവ പിടിച്ചു എന്ന് വരാം.
മനുഷ്യൻറെ സൈക്കോളജിയുടെ ഭാഗമായിട്ട് തന്നെയാണ്
ദൈവങ്ങളും മതങ്ങളും എല്ലാം രൂപം കൊണ്ടത്.
ജീവിതത്തിൻറെ അനിശ്ചിതത്തിന്റെ ഒക്കെ ഭാഗമായിട്ടാണ് ദൈവങ്ങൾ ഉണ്ടായത്.
മനുഷ്യന് എന്ത് പ്രോബ്ലെവും സോൾവ് ചെയ്യാൻ കഴിയുന്ന ഒരു തലച്ചോർ ഉണ്ട്. പക്ഷെ പരിണാമപരമായ ചില കാരണങ്ങൾ കൊണ്ട് നമുക്കത് പൂർണമായിട്ട് യൂസ് ചെയ്യാൻ കഴിയില്ല
ചില ചിന്താ വൈകല്യങ്ങൾ നമുക്കുണ്ട് (coginitive ബയാസുകൾ ഇതാണ് ഈ കണ്ട കുഴപ്പങ്ങൾക്ക് പലതരം കാരണം
ഇതിനെക്കുറിച്ച് jbi ഒരു വീഡിയോ ചെയ്യണം എന്നാണ് എൻറെ ആഗ്രഹം
❤️കുറച്ചധികം complicated ടോപിക്കാണ് ശ്രെമിക്കാം
100%
Well said
Hey you are so beautiful 🎉@vinitha5981
😂😂
അന്തവിശ്വാസങ്ങൾക്കെതിരെ സംസാരിച്ചതിന് ഒരു സുഹൃത്തിനെ നഷ്ടപെട്ട ആളാണ് ഞാൻ.. 😂 എന്റെ കൂടെ കൂടിയാൽ അവളെയും ദൈവം ശിക്ഷിക്കുമാത്രേ 🤭
@@vinitha5981 🤭
😂😂😂
Subject Diversity at it's peak....❤❤❤
❤️
ഞാൻ ഈ ഡോക്ടറുടെ വീടിനെപ്പറ്റി വായിച്ചിട്ടുണ്ട്, പ്രേതം ഉണ്ടെങ്കിൽ വരട്ടെ എന്ന് കരുതി അതിനുള്ള സാഹചര്യം ഒരുക്കി ഒറ്റയ്ക്കാണ് അദ്ദേഹം അവിടെ കുറെ വർഷമായി താമസിക്കുന്നത് 😅
Soo, finally I got it ❤ you are the best TH-camr i’ve ever seen before..
ഏറ്റവും വലിയ അന്ധവിശ്വാസമാണ്, ദൈവ വിശ്വാസം
👍🏻
100%
100%
👍
👍👍
കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ കൊലപാതകങ്ങൾ കുറിച്ചും തമിഴ്നാട്ടിലെ നിന്ന് കേരളത്തിലേക്ക് വന്ന് മോഷണം നടത്തുന്ന തിരിട്ടു ഗ്രാമ കല്ലൻമറകുറിച്ചു ഒരു detailed ആയിട്ടുള്ള വീഡിയോസ് ചെയ്യൂ 🙏 You Tuber Reply please 🙏🙏🙏🙏🙏🙏🙏🙏
Chettan just along your side❤️ we should dive into everything before we should shut out anything blindly🎉
❤️
Iniyum ithu pole ulla topics pradeeshikunnu
❤️
Nammalku ariyavunnathinte appurathu orupadu karyangal undu...alot of things happens in life beyond logic...this universe is much above our reach...the positive and negative energies do exist...on simple terms ... how good you feel when you surrounded by good peopele and vice-versa...its cause of the positive energy flow
Believe in everything, or believe in nothing.
I chose the latter, and life feels much more peaceful now. 😇
Jaiby Chetta....iniyum ithu pole ulla kooduthal contentukal venam....
❤️
ഞാനും കരുതി താങ്കൾക്ക് ഇത് എന്ത് പറ്റി എന്ന് '' ''താങ്കൾ അന്ധവിശ്വാസത്തിൻ്റെ പിറകേ പോയി എന്ന് ധരിച്ച് ഞാൻ ആ വീഡിയോ സ് ഒന്നും കണ്ടില്ല
One important thing if anyone of you have ever noticed is that most people don't have common sense, basic understanding of physics, mechanics, maths, natural phenomenon etc (like how to calculate interest or how rain is formed or how a lever works in mechanics and so on), yet they are very sure and knowledgeable in the matters of creation, souls, afterlife etc 😀
Learn ➡️unlearn➡️ relearn.
Reply ellengilum venda . Onnu full vaayikkane😪. Pulli parayunnathu muzhuvanum anubhava saakhshyangal alle. 😐.Anchor :angane cheyyan pattumo ingane cheyyan pattumo ennokke chodikkumbol pulli parayum "oral athupole cheythittund","inna sthalathe aalkarkku cheyyan pattum" ennokke ,"avide oral cheythittund" ennokke. Ithinonnum Scientific base ella ennu ellarkum ariyam so angane avatharippikkunnathinu pakaram ithra "aadhikaarikamaayittu" anubhavasaakhsyangal vilichuparayunnathum palliyile musalyaarum(inclu all religion) thammil enthaanu vathyaaasam 🌚
💙💙💙
❤️
😍
Good video 👍
ഓജോ ബോർഡ് എന്നല്ല വീജാ ബോർഡ് എന്നാണ് കൃത്യമായ ഉച്ചാരണം.
I'm in US and here it is pronounced as "wee jee" board.
❤❤❤
❤️
I support! Expose pseudoscience and superstitions!
Aa parrot nte video, half ai generated anu bro,
Yes, Bodypainted anu.. aa pose lek ethunnath vare ellam real anu. But Parrot move akunnath muthal ai enabled movements anu..
👍
❤️
❤❤👍👍
❤❤
Daivam illa enn theliyikkamo
ലുട്ടാപ്പി ഉണ്ടെന്ന് ഞാൻ പറഞ്ഞാൽ ഇല്ല എന്ന് തെളിയിക്കാൻ പറ്റുമോ നിങ്ങൾക്ക്
പറഞ്ഞ commentന് മതിയായ replay ആയി തോന്നുന്നില്ല.@@arundev-dz4ul
ഇല്ലാത്ത സാധനം തെളിയിക്കാൻ പറ്റില്ല😅😅
💛💛❤❤
❤️
Enthu paranju mezhukiyaalum .. pseudoscience is pseudoscience. 😅
@@lesner66 അതുകൊണ്ടായിരിക്കും പല യൂണിവേഴ്സിറ്റികളിലും പഠിപ്പിക്കുന്നത്.
@antonyar5048 quakery medicine also have universities 😅😅
@@lesner66 കേരള യൂണിവേഴ്സിറ്റിയിലെ ചില കോളേജുകളിൽ സൈക്കോളജിയ്ക്ക് ശേഷം പി.ജി ലെവലിൽ ഓപ്ഷനായി പഠിക്കാനുണ്ടെന്ന് കേട്ടിട്ടുണ്ട്. പക്ഷേ അത് പഠിച്ചാലും ജോലി സാധ്യത വളരെ കുറവാണ്.
Ante mathapithakal anthavishvasathinte extreme level anu ..athinu anthire olla chodiyagalk utharam kaananathilla
Ith 2024 ayi mane
@aswinasasi3223 ath koorachu educated Aya perku mathram allathavar ithpolathe kariyagal paraju nadapundu...
First
❤️
തുറന്ന മനസോടെ ഇത്തരം വിഷയങ്ങളെ സമീപിക്കണം
പല്ലിയെ കൊല്ലുന്നത് കൊള്ളില്ല എന്ന് പറയുന്നത് ശരിയാണോ?
ഒന്നിനെയും കൊല്ലാൻ പാടില്ല എന്നാണ് എൻ്റെ ഒരിത്😂😂
Maximum oru jeeviyeyum upadravikkathirikkunnathalle nallath.
@@tarzanmallu2666 അതായത് നമ്മുക്ക് ഉപദ്രവമാകുന്ന ഉരഗ ജീവികൾ.
മുസ്ലിം വിരുദ്ധ വീഡിയോ ആയിരുന്നു പ്രതീക്ഷിച്ചത് ഹിന്ദു വ്യൂവേഴ്സ് ന്റെ എണ്ണം കുറയുമല്ലോ ജീ
എന്ന് ഒരു കോയ... ഒപ്പ്.
എന്തായാലും ഇത്രയും പറഞ്ഞതല്ലേ പുള്ളിയുടെ വീഡിയോസ് എല്ലാം ഒന്നു കണ്ട്നോക്കു🙂
@jleta5849 കണ്ടു മുസ്ലികൾക്ക് എതിരെയുള്ള വീഡിയോകൾ ഹിന്ദുകൾക്കോ ക്രിസ്ത്യനികൾക്കോ എതിരെ ഏതെങ്കിലും പറഞ്ഞതായി കാണുന്നില്ല ഹിന്ദു വ്യൂവേഴ്സ് എണ്ണം കുറയാൻ നല്ല സാധ്യത ഉണ്ട് മുസ്ലിം വിരുദ്ധ വീഡിയോ അല്ല ലാസ്റ്റ് വന്ന രണ്ടെണ്ണം
Hi. എന്തൊക്കെയാണ് വിശേഷം
സുഖം
@jbitv Good. ഇത്തരം parapsychology subject's എനിക്കും വലിയ ഇഷ്ടമാണ്.
രക്തവാതം , സന്ധി വാതം , ആമ വാതം ,........ ഭീകര വാതം അങ്ങനെ വാതം പലതരം ഉണ്ട് .
❤
❤
❤️