ഭൂതവും പ്രേതവും ആത്മാവും 😈😱😨

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 31

  • @Apelearnsmath
    @Apelearnsmath 13 วันที่ผ่านมา +12

    Dr. Jostin Francis ന്റെ വീഡിയോസ് ഇത്തരം വിഷയങ്ങളെ കുറിച്ചൊരു ഏകദേശ ധാരണ തരാൻ സഹായിച്ചു... Sleep paralysis ആദ്യം കണ്ടപ്പോൾ ഞാനും പേടിച്ചിരുന്നു.. പക്ഷെ അതിനു പുറകിലെ ശാസ്ത്രം മനസിലാക്കിയപ്പോൾ ഭയം പോയി...

    • @Zeek_t
      @Zeek_t 12 วันที่ผ่านมา

      Do you have the link of the video?

  • @vishnurajj.1651
    @vishnurajj.1651 13 วันที่ผ่านมา +2

    Sleep paralysis and room issue onnum related alla... Just the degree of tiredness aanu main reason. During college and exam time continuous last minute padikan ulla paripadi cheyumbo, njan urakkam kuravayirikum... So after exam day, aanu onnu urangunath... Athrem tired aayitt kidannurangumbo aanu body cannot wake up but brain wakes up state ethunath.. After college sleep paralysis indayitilla... Also athra effort itt tension adich ulla joli onnum edukarun illa... Living the easy life.

  • @chaitanya687
    @chaitanya687 13 วันที่ผ่านมา +3

    Avarku athu nalla entertainment ayirikum. But koode jeevikunavark Ivaru oru upadravavum. Vasthu, jathakam inghanathe kure dosham paranu free ayi jeevikan samathikila. Vasthu enu paranu oru sathanam anghoto inghoto polum matano vekano sammathikatha alkarund. Ithine oke pidich treatment koduthilenkil kude ulavark treatment edukendi varuna avastha undakum . So, itharam antha viswasikal enik orikalum thamasha ayi thonarila. Ivaru undakuna upadravam cheruthalla

  • @kiranrs6831
    @kiranrs6831 11 วันที่ผ่านมา +1

    10:07 ഛേ......, ഇത് വേണ്ടയോ ശ്രദ്ധിക്കാൻ

  • @rahulo.s4100
    @rahulo.s4100 13 วันที่ผ่านมา +4

    Dyva visvasiyil ninn engane visvasi allathe aayi..enn ..oru video cheyamo 😬😊

  • @harsha.092
    @harsha.092 13 วันที่ผ่านมา +5

    Mass hallucinations നെ കുറിച്ച് കൂടി അറിഞ്ഞാൽ കൊള്ളാമെന്നുണ്ടായിരുന്നു.

  • @IlahGod
    @IlahGod 12 วันที่ผ่านมา +3

    പ്രേതം ഭൂതം ആത്മാവ് ദൈവം എല്ലാം വസ്തുത ഇല്ലാത്ത supernatural സ്റ്റോറിയായി കണ്ടാൽ മതി . reality യെ supernatural powers വെച്ച് വിശദീകരിക്കേണ്ട ആവശ്യമില്ല..

  • @Vinumarco
    @Vinumarco 13 วันที่ผ่านมา +3

    മനുഷ്യന്റെ മനസ്സ് എന്ന് പറയുന്നത് അത്ഭുതം ആണു അതിനു ഉദാഹണം ആണല്ലോ.. Christopher nolan അങ്ങേര് ചിന്തിച്ചു കൂട്ടുന്നത്.. ആ മനുഷ്യന് അന്തവിശ്വസം ഉണ്ടാക്കാൻ ആണോ പാട്

  • @divyapm5928
    @divyapm5928 13 วันที่ผ่านมา +4

    അവനവൻ ആത്മസുഖത്തിന് ആചരിക്കുന്നവ അപരന് ദുഃഖത്തിന് ഹേതുവാകരുത് അത്രേ ഉള്ളൂ

  • @soniaantony8194
    @soniaantony8194 12 วันที่ผ่านมา +2

    Ok. പക്ഷെ എനിക്കീ ടോപിക് തീരെ ഇഷ്ടപ്പെട്ടില്ല. ആദ്യത്തെ 2 3 എപ്പിസോഡ് കഴിഞ്ഞു നന്നായി bore ആയി.
    Still വേറെ വേറെ topics വരുന്നത് നല്ലതു തന്നെ. Waiting for the next series on homeopathy.

  • @mohammedrayis4906
    @mohammedrayis4906 13 วันที่ผ่านมา +2

    🙋‍♂️

    • @jbitv
      @jbitv  13 วันที่ผ่านมา +1

      ❤️

  • @kukkuzzzzzz
    @kukkuzzzzzz 13 วันที่ผ่านมา

    Rocket vidumbo thenga pottichitt karyamillaa equation correct aavanm ennalle prnju vnne.... 🤣🤣🤣🤣

  • @Musthafa.M160_.
    @Musthafa.M160_. 9 วันที่ผ่านมา

    Broo ninghal paranjha kaaryathil orupaade mistakes unde...Jorge sir paranjha karyam cheriya vishayamalla atharam karyam explaination cheyyan kurach paadane ath ninghal veendum parayumbo angheru paranjhapoleyum aavoola...onnum vijaarikrth nalla avatharanam aane.. para psychology polulla karyam charcha cheyyumbo innerum outerum ellam nokanam mothathil athinepati ariyunna kaaryangal vilayiruthukayum venam ...ishtamulla vishayam aayathondaa padipikanenn thonnaruth🙏🙂

  • @tonydominic7658
    @tonydominic7658 10 วันที่ผ่านมา

    ❤❤👍👍🔥🔥👌👌

  • @teenaasheen3716
    @teenaasheen3716 13 วันที่ผ่านมา +1

    Hai 🤗

    • @jbitv
      @jbitv  13 วันที่ผ่านมา +1

      ❤️

  • @vivon24
    @vivon24 13 วันที่ผ่านมา +3

    Kurach masala okke indenkilee oru entertainment ullo, alle bro😁

  • @ashwanthkrishna520
    @ashwanthkrishna520 12 วันที่ผ่านมา +3

    എന്റെ hus fengshui product ൽ addict ആണെന്ന് വേണമെങ്കിൽ പറയാം... ആൾ നാട്ടിൽ ഇല്ല. ആൾ അവിടിരുന്ന് ഈ വക products online വഴി അയക്കും... ഇതു കണ്ട് സത്യത്തിൽ എനിക്ക് മടുത്തു.. ഒരാളുടെ ഇഷ്ടങ്ങൾ മറ്റൊരാളെ ബാധിക്കാത്തതോ ബുദ്ധിമുട്ട് ഉണ്ടാക്കാത്തതോ ആണെങ്കിൽ എനിക്ക് അത് കുഴപ്പം ഉണ്ടാക്കുന്ന കാര്യമല്ല. പക്ഷേ ആഴ്ചയിൽ ഒരിക്കലെങ്കിലും ആൾക്ക് ഈ product video cl ചെയ്തു കാണണം.... ഓരോ മാസവും ചിലപ്പോൾ ഈ product ന്റെ സ്ഥാനം മാറ്റേണ്ടിയും വരും ...ഇതിലൊന്നിലും വിശ്വാസം ഇല്ലാത്ത എനിക്ക് ഇതൊക്കെ വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്... ഈ product ന്റെ പുറകിൽ എന്താണെന്നു പറഞ്ഞു തരോ എനിക്ക്...

  • @crazyworldfacts101
    @crazyworldfacts101 13 วันที่ผ่านมา

    👍👍

  • @saj224
    @saj224 13 วันที่ผ่านมา

    Daivam undenkil pretam und daivam illenki pretham illa atre ullu alla pine

  • @Aswathii_R
    @Aswathii_R 13 วันที่ผ่านมา +2

    ❤️

    • @jbitv
      @jbitv  13 วันที่ผ่านมา +2

      ❤️

  • @sakethsanthosh1817
    @sakethsanthosh1817 12 วันที่ผ่านมา +1

    Saturated topic bro.. 👍 try to find something better.. 👍

  • @shibin8797
    @shibin8797 12 วันที่ผ่านมา +1

    ദൈവ വിശ്വാസി ആയിരുന്നത് കൊണ്ടാകാം. തന്റെ ദൈവത്തെ തലോടുകയും ബാക്കി ഉള്ള ദൈവങ്ങളെ തല്ലുകയും ചെയ്യുന്നതായി പല വീഡിയോ കളിലും കണ്ടിട്ടുണ്ട് .😊

  • @Vasuki-t6p
    @Vasuki-t6p 12 วันที่ผ่านมา +1

    താങ്കൾ ഉമ്മയപ്പ ആണോ അതേപോലെ ഇരിക്കുന്നു...

  • @sudhak9431
    @sudhak9431 13 วันที่ผ่านมา +1

  • @USA6rz
    @USA6rz 13 วันที่ผ่านมา +1

    ❤❤