ഇതുപോലൊരു മാറ്റം എല്ലാ മക്കളിലും ഉണ്ടാവട്ടെ | Ammayum Makkalum | Ammayum Makkalum Web Series

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 89

  • @ajs8940
    @ajs8940 2 ปีที่แล้ว +19

    ഈ വീഡിയോ കാണുമ്പോൾ എങ്കിലും ഇത് പോലെ അച്ഛനോടും അമ്മയോടും ചെയ്യുന്ന മക്കളുടെ മനസ് മാറി അവർ നന്നാകട്ടെ 👍👍👍👨‍👩‍👦 സുപ്പർ മെസേജ്👏👏👏

  • @mareenareji4600
    @mareenareji4600 2 ปีที่แล้ว +14

    നിങ്ങളുടെ വീഡിയോകൾ എല്ലാം വേറെ level ആണ്....മിക്കതും കണ്ണു നിറയിപ്പിക്കുന്നതും ......പ്രത്യേകിച്ചു ഒന്നും പറയാനില്ല

    • @ammayummakkalum5604
      @ammayummakkalum5604  2 ปีที่แล้ว +1

      ❤️❤️

    • @niza5926
      @niza5926 2 ปีที่แล้ว

      @@ammayummakkalum5604 മം, m

    • @niza5926
      @niza5926 2 ปีที่แล้ว

      @@ammayummakkalum5604, m

  • @deepar.s1462
    @deepar.s1462 2 ปีที่แล้ว +13

    അമ്മയുടെ അഭിനയം 👌👌👌കണ്ണുകൾ നിറയുന്നു 🥰

  • @RagaJoseph-pg2ll
    @RagaJoseph-pg2ll ปีที่แล้ว

    ഈ വീഡിയോ കണ്ട് ഞാൻ കരഞ്ഞുപോയി ഞാനും ഈ അടുക്കളപ്പണിക്ക് പോകുന്നയാളാണ് അതിന്റെ ബുദ്ധിമുട്ട് എനിക്കറിയാം അമ്മയുടെ അഭിനയം സൂപ്പർ എല്ലാവരും ഇനിയും നല്ല നല്ല വീഡിയോസ് ഇടണം

  • @kalidask.dileep6954
    @kalidask.dileep6954 2 ปีที่แล้ว +8

    അമ്മയും മോനും കണ്ണുനിറച്ചു 😭😭👌👌👌

  • @Main-Suspect
    @Main-Suspect ปีที่แล้ว

    ഇങ്ങനെ വേണം മകൻ ആയാൽ സ്വന്തം അമ്മനെ കഷ്ട്ടപ്പെടുത്തതെ നോക്കുന്ന മകൻ അവണം അതാണ് മകൻറെ വിജയം എന്ന് പറയുന്നത്👍👍👍👍

  • @MRGAMER-bn8gc
    @MRGAMER-bn8gc 2 ปีที่แล้ว +3

    ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ട്. നല്ല കാര്യങ്ങൾ. ഇതു കണ്ടപ്പോൾ കരഞ്ഞു പോയി. ഇത് കണ്ടിട്ടെങ്കിലും ഒരുപാട് മാറ്റം ഉണ്ടാകട്ടെ. ലഹരിക്ക് അടിമപ്പെടുന്ന മക്കളെ കുറിച്ചും രക്ഷിതാക്കളെ കുറിച്ചും ഹൃദയത്തിൽ തട്ടുന്ന ഒരു വീഡിയോ ഇടണേ 👍🏼👍🏼

  • @bijuexcel9493
    @bijuexcel9493 2 ปีที่แล้ว +62

    എന്റെ കണ്ണ് നിറഞ്ഞു പോയി അമ്മ ആദ്യം സാമ്പാർ ദോശ എന്റെ അമ്മ ഉണ്ടാക്കി തരുന്നത് വല്ലാത്ത സ്വാദ് അതിൽ നിറഞ്ഞ സ്നേഹം ഈ ലോകത്തു എവിടെ പോയാലും അമ്മമാർ ഉണ്ടാക്കുന്ന ഭക്ഷണം കിട്ടില്ല നിങ്ങളുടെ വിഡിയോ കുറച്ചു ദിവസം ആയി കാണു എല്ലാം ഒന്നിനൊന്നിനു മെച്ച ഉള്ളതാണ് 🙏

  • @shajahanp9514
    @shajahanp9514 2 ปีที่แล้ว +6

    അമ്മായീ കണ്ടപ്പോ സങ്കടമായി സൂപ്പർ 👌👌👌👌

  • @nisanazeer3834
    @nisanazeer3834 2 ปีที่แล้ว +2

    ഞാൻ കരഞ്ഞുപോയി ട്ടോ ഈ ചേച്ചി സൂപ്പർ 👍👍👍

  • @ramanikrishnan4087
    @ramanikrishnan4087 ปีที่แล้ว

    Veetti jolikku pokunna aalude veedu kandille Super

  • @106asnbvc5
    @106asnbvc5 2 ปีที่แล้ว +7

    Home tour ഒന്ന് കാണിക്കൊ? ❤️❤️😘😘

  • @subhak3694
    @subhak3694 2 ปีที่แล้ว +6

    Adipolii....❤️❤️❤️

  • @fasilakunjhi6762
    @fasilakunjhi6762 2 ปีที่แล้ว +1

    Enikk orupad sangadamayi.good messeg

  • @aryasvlog9504
    @aryasvlog9504 2 ปีที่แล้ว +4

    Ammayum monum polichu

  • @penpsychologyeasynotes5053
    @penpsychologyeasynotes5053 2 ปีที่แล้ว +4

    Great message. Dhar Mann Series and Ammayum Makkalum Series are the real expressions of human life. It is easy live life but it is difficult to live a quality life. Thank you amma and makkals.

    • @ammayummakkalum5604
      @ammayummakkalum5604  2 ปีที่แล้ว

      Thank you ❤️❤️

    • @minipv2500
      @minipv2500 2 ปีที่แล้ว

      കണ്ണ് നിറഞ്ഞു പോയി അമ്മയുടെ മനസ്സില്‍ നന്മയുടെ പ്രകാശം കാണൂ ബോ 👍

  • @aqsa4694
    @aqsa4694 7 หลายเดือนก่อน

    വേലക്കാരി ക്ക് പറ്റുന്ന അടിപൊളി സാരി

  • @sajinasajina427
    @sajinasajina427 2 ปีที่แล้ว

    Karayippichu kollollo e ammem monum
    Supereda muthe
    Ella makkaalum ithupoleyavatte 🙏🙏

  • @kunjuzz9286
    @kunjuzz9286 2 ปีที่แล้ว

    Ipol anu njan nigalude video kandathu eniku isttam ayi namude chuttupadum nadakuna karyagal anu ithoke all the best take care god bless you 🙏❤️

  • @v3queen710
    @v3queen710 2 ปีที่แล้ว +6

    Good Message 🙌🧡ellavarkum oru mattandavate ennenkilum ennenkilumellarum marumennhopend 🙌😊

  • @suniv9292
    @suniv9292 2 ปีที่แล้ว

    കണ്ണ് നിറഞ്ഞു പോയി

  • @nimithanv4139
    @nimithanv4139 2 ปีที่แล้ว +3

    Good message 😊

  • @seethaajayan2858
    @seethaajayan2858 2 ปีที่แล้ว +4

    നിങ്ങളുടെ വീഡിയോ ഒന്നിനുഒന്നു മെച്ചം കണ്ണുകൾ നിറയാതെ ഒന്നും കാണുവാൻ കഴിയുന്നില്ല എല്ലാം ഇപ്പോൾ ഈ ലോകത്തിൽ നടക്കുന്ന കാര്യങ്ങളും

  • @jollymathew3570
    @jollymathew3570 2 ปีที่แล้ว

    Adipoli performance..👍👌

  • @ajnasanu6572
    @ajnasanu6572 2 ปีที่แล้ว +3

    Good message 👌👌

  • @manojmanoj860
    @manojmanoj860 2 ปีที่แล้ว +3

    Super message

  • @shahanashihab5619
    @shahanashihab5619 2 ปีที่แล้ว +2

    സൂപ്പർ 👍👍

  • @lovecyjohnson1951
    @lovecyjohnson1951 2 ปีที่แล้ว +3

    Good message god bless you

    • @lubnasshahnas4194
      @lubnasshahnas4194 2 ปีที่แล้ว

      എല്ലാ video കളും കാണാറുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചം 👍
      ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഈ അമ്മയും മക്കളും

  • @nahlak5497
    @nahlak5497 2 ปีที่แล้ว +3

    Super

  • @appuzvlog4264
    @appuzvlog4264 2 ปีที่แล้ว

    Super mone adipoli...

  • @renukaen1481
    @renukaen1481 2 ปีที่แล้ว +1

    Good message.

  • @deepavijayan2260
    @deepavijayan2260 2 ปีที่แล้ว +1

    Nalla video

  • @riyasriyas8534
    @riyasriyas8534 2 ปีที่แล้ว

    Polichu. Mone

  • @fasilakunjhi6762
    @fasilakunjhi6762 2 ปีที่แล้ว +1

    Good messege

  • @premeelabalan728
    @premeelabalan728 2 ปีที่แล้ว +2

    കണ്ണ് നിറയുന്ന കഥകൾ

  • @harismc8146
    @harismc8146 2 ปีที่แล้ว +3

    നിങ്ങളുടെ വീട് എവിടാ mk യുടെ കവർ എപ്പോഴും ഞാൻ കാണാറുണ്ട്

    • @ammayummakkalum5604
      @ammayummakkalum5604  2 ปีที่แล้ว

      Calicut. Koyilandy

    • @harismc8146
      @harismc8146 2 ปีที่แล้ว

      @@ammayummakkalum5604
      Calicut. അത്തോളി ആണ് ഞാൻ

  • @anishagireesh442
    @anishagireesh442 2 ปีที่แล้ว +1

    അമ്മ 👌👌👌👌😭

  • @fousiyafousi8396
    @fousiyafousi8396 ปีที่แล้ว

    👍👍🤲🤲

  • @illuminatedworld3104
    @illuminatedworld3104 2 ปีที่แล้ว +3

    😭😭😭😭😭😭😭😭അമ്മ

  • @sunithatk5891
    @sunithatk5891 2 ปีที่แล้ว

    good message

  • @ramanikrishnan4087
    @ramanikrishnan4087 11 หลายเดือนก่อน

    He knows she is a maid in another house. Then why should get astonished seeing her in the kitchen

  • @athirasreenith6760
    @athirasreenith6760 2 ปีที่แล้ว +1

    Etu rasaa kanan amma makan combo

    • @ammayummakkalum5604
      @ammayummakkalum5604  2 ปีที่แล้ว

      Thank you ❤️❤️

    • @rejanimolk.j1699
      @rejanimolk.j1699 2 ปีที่แล้ว

      Ith abhinayamalla nigal aa caracter aayi marukayanu

    • @rejanimolk.j1699
      @rejanimolk.j1699 2 ปีที่แล้ว

      Nigal abhinayikkukayalla...marich Jeevichu kanikkukayanu

  • @Sreela-h2o
    @Sreela-h2o 4 หลายเดือนก่อน

    🥺🥺🥺🥺❤️❤️❤️❤️❤️🥰🥰🥰🥰

  • @sreedevisreekumar8390
    @sreedevisreekumar8390 2 ปีที่แล้ว

    ഇങ്ങനെ എൻ്റെ മോനും മാറിയിരുന്നെങ്കിൽ

  • @rajila-kv
    @rajila-kv 2 ปีที่แล้ว +2

    👍👍

  • @safiyajishad6277
    @safiyajishad6277 2 ปีที่แล้ว

    😪😪😪😪😪കരഞ്ഞു പോയി

  • @nithasini2521
    @nithasini2521 2 ปีที่แล้ว +1

    Sankadamayi kannu niranjupoyi

  • @ShahidaShahi-f6w
    @ShahidaShahi-f6w 2 หลายเดือนก่อน

    എത്തീടെയേ ബാക്കി വേണം

  • @dknairshastharam4339
    @dknairshastharam4339 2 ปีที่แล้ว

    👍👍👍👍💙

  • @diyak3877
    @diyak3877 2 ปีที่แล้ว

    Kannu niranjupoyi

  • @vijaykalarickal8431
    @vijaykalarickal8431 2 ปีที่แล้ว

    👏👏💐💐

  • @asmabinaseer5258
    @asmabinaseer5258 2 ปีที่แล้ว +1

    Do it as continous episode . Ur content is interesting .👍👍👍

  • @rameesramees3563
    @rameesramees3563 2 ปีที่แล้ว

    👌👌👌😢😢

  • @adnanmuhammedpk8133
    @adnanmuhammedpk8133 ปีที่แล้ว

    Kannu niranhu poyi

  • @kidsshows5707
    @kidsshows5707 2 ปีที่แล้ว +1

    😭😭😭😭😭😭😭

  • @savithaunni3790
    @savithaunni3790 2 ปีที่แล้ว

    😍😍😍😍😍👌👌👌👌👌

  • @ramanikrishnan4087
    @ramanikrishnan4087 ปีที่แล้ว

    Ingane kuttikale cheetha sobhavakkarakki kanikkaruthu

  • @navascktvr520
    @navascktvr520 2 ปีที่แล้ว +1

    😭😭😭

  • @HEART-f9i
    @HEART-f9i 2 ปีที่แล้ว

    🥰🥰🥰

  • @bikevideos1796
    @bikevideos1796 2 ปีที่แล้ว

    Hello

  • @arya7847
    @arya7847 2 ปีที่แล้ว

    🥺

  • @MayaDevi-te4mh
    @MayaDevi-te4mh 2 ปีที่แล้ว

    😭🙏👍

  • @jinix7506
    @jinix7506 2 ปีที่แล้ว

    😊😊😂

  • @ramanikrishnan4087
    @ramanikrishnan4087 ปีที่แล้ว

    Ella pennungalun same artist

  • @angelrose4076
    @angelrose4076 2 ปีที่แล้ว +1

    Good message 🙂🙂

  • @im_sulthan
    @im_sulthan 2 ปีที่แล้ว

    Super👍👍👍👍

  • @shanifabeevi8217
    @shanifabeevi8217 2 ปีที่แล้ว

    Supper

  • @rasmins8709
    @rasmins8709 2 ปีที่แล้ว

    ❤❤❤

  • @ashifasherin6187
    @ashifasherin6187 2 ปีที่แล้ว +1

    👍🏻👍🏻

  • @mufassilt1235
    @mufassilt1235 2 ปีที่แล้ว

    😥😥😥

  • @iphone-vp3bc
    @iphone-vp3bc 2 ปีที่แล้ว

    Super

  • @Jishnu_vfx
    @Jishnu_vfx 2 ปีที่แล้ว

    Good message

  • @sheelapaulson1245
    @sheelapaulson1245 2 ปีที่แล้ว

    😭😭😭

  • @advisworld7006
    @advisworld7006 2 ปีที่แล้ว

    Super