Same! Ithi ente story thane! 6 yrs after marriage ! Ipozhum.paduthm thane , family n kidsne vechond padican thne bhyngra pada! Enthokr padchtm joli kitunum illa
പറയാൻ വാക്കുകളില്ല..... Suuuuuper 👏🏻👏🏻👏🏻👏🏻 പെൺമക്കൾ ഉള്ളവർക്ക് നല്ലൊരു പ്രചോദനമായ വീഡിയോ. ശരിക്കും നമ്മുടെ ചുറ്റുപാടിൽ നിന്നും ഒപ്പിയെടുത്ത പോലെ. നിങ്ങൾ അമ്മയ്ക്കും മോനും ഒരുപാടൊരുപാട് അഭിനന്ദനങ്ങൾ 😍😍😍😍
ഒത്തിരി social relevance ഉള്ള topic വളരെ നല്ല രീതിയിൽ അവരിപ്പിച്ചിട്ടുണ്ട്... 👏👏 still ഒരുപാട് കുടുംബങ്ങളിൽ നടക്കുന്ന കാര്യാണ്... നല്ല പ്രായത്തിൽ (അതായത് below 25) കെട്ടിച്ചുവിടാനുള്ളതാണ് പെണ്മക്കൾ എന്ന blunder വിശ്വസിക്കുകയും.. considering society and social status അത് മക്കളിലേയ്ക്ക് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് ഭൂരിഭാഗം മാതാപിതാക്കളും.. എത്രയൊക്കെ, പെൺകുട്ടികൾ സ്വന്തമായി ജോലി ചെയ്ത് financialy independent ആയിട്ട് മതി കല്യാണം എന്ന് പറഞ്ഞാലും.. സ്വന്തം മകളുടെ കാര്യത്തിൽ കണ്ണടയ്ക്കുന്നവരാണ് മിക്ക parents ഉം... ഒരു ഉത്തരയോ വിസ്മയയോ എവിടെയോ ജീവിച്ചിരുന്നു എന്ന് അറിയുമ്പോൾ മാത്രം ഉദിച്ചു വരുന്നവയാണ് പെൺകുട്ടികൾക്ക് job, financial independence, പ്രതികരണശേഷി ഇതൊക്കെ...4 നാളിന് ശേഷം അസ്തമയത്തിന് വിധേയമായവ... സമൂഹത്തെ ബോധിപ്പിക്കാൻ വേണ്ടിയോ പ്രായം നോക്കിയോ അല്ല സ്വന്തം മകളാണ് അവളുടെ ജീവിതമാണ്.. അവളാണ് ഇനി ജീവിക്കേണ്ടത്...അത് കൂടെ consider ചെയ്തു തീരുമാനിക്കണം.. Dear parents... marriage is just a part of life and it may or may not happen... തെറ്റായ ഒരു തീരുമാനം വളരെ നേരത്തെ എടുത്ത് ദുഃഖിക്കുന്നതിനേക്കാൾ നല്ലത് വൈകി എടുക്കുന്ന മികച്ച തീരുമാനങ്ങൾ തന്നെയാണ്....
ഇത്തരം ആശയങ്ങൾ ഒക്കെ ഇപ്പോഴും ഇവിടെ ഉള്ളതാണോ... സ്ത്രീകൾ ജോലിക്ക് പോകുന്നത് അത്രയും വിരളമായ അതിനെ എത്രമാത്രം നിരുത്സാഹപ്പെടുത്തുന്ന ഒരു നാടാണോ നമ്മുടെ.... എന്തായാലും എൻ്റെ നാട്ടിൽ ഇല്ല.ഞങ്ങളുടെ നാട്ടിൽ ഒക്കെ പുതിയ പെൺകുട്ടികൾ എല്ലാം തന്നെ നല്ല വിദ്യാഭ്യാസം നേടുന്നു. അതിന് ശേഷമാണ് വിവാഹം. വിവാഹ ശേഷം ഉടൻ തന്നെ ചെയ്തിരുന്ന ജോലി തുടരുന്നു or പുതിയൊരു ജോലി നേടുന്നു. കുട്ടി ഉണ്ടായി ഒരു വയസ് ആകുമ്പോഴേക്കും വീണ്ടും ജോലിക്ക് പോയി തുടങ്ങുന്നു.കുട്ടിയെ നോക്കുന്നത് അമ്മയമ്മ ആണ്. ജോലി സ്ഥലത്തും പഠന സ്ഥലത്തും എത്തിക്കുന്നത് അമ്മയച്ചൻ. ഇനി പ്രായമായ വിദ്യാഭ്യാസം കുറവുള്ള സ്ത്രീകൾ ആനെന്നകിൽ പോലും അവരവരുടെ യോഗ്യത അനുസരിച്ചുള്ള ജോലികൾ ചെയ്യുന്നു.അവരുടെ ഭർത്താവും മക്കളും അതിനു ഫുൾ support. ഞാൻ കണ്ടിടതോളം എന്തെങ്കിലും ഒരു ജോലി ഇല്ലാത്ത പെൺകുട്ടികളെ വിവാഹം കഴിക്കാൻ നല്ലൊരു ജോലി ഉള്ള ആരും തയ്യാറാവുന്നില്ല. അതെ പോലെ educated ആയ കുട്ടികൾക്ക് educated and good job ഉള്ളവരെ വിവാഹം കഴിക്കൂ...അവരാണെങ്കിൽ ജോലിക്ക് പോവാൻ penkuttiyekkalum നിർബന്ധം ആണ്
എല്ലാ പെൺകുട്ടികൾക്കും പഠിത്തം കഴിഞ്ഞ ഉടനെ തന്നെ ജോലി കിട്ടണം എന്നില്ല.... അതുമല്ല ജോലി കിട്ടിയാലും ഇത്ര ശമ്പളം ഉള്ള ജോലി കിട്ടണം എന്നും ഇല്ല..... എല്ലാം ദൈവം നിശ്ചയിക്കും അത് പോലെ നടക്കുക ഉള്ളു.... ഭാഗ്യവും വേണം.... 🤔🤔🤔
എട്ടു മിനിറ്റ് വീഡിയോ എന്തെല്ലാം ഉൾപ്പെടുത്തിയിരിക്കുന്നു. നിങ്ങളുടെ വീഡിയോയുടെ ഗുണം അറിയാതെ സ്വയം നമ്മളിലേക്കൊന്ന് നോക്കിപ്പോവും എന്നതാണ്. ഞാനും അങ്ങനെയല്ലേ എന്ന് ചിലപ്പോൾ തോന്നിപ്പോകും. Super.
Sathyam.Penkuttikalkku oru joli athyavasyam aanu.Karanam nammude karyam nokkan enkilum oru joli venam.Aarude munnilum thala kunikkathe oru roopakku vendi aarude aduthum kai neettathe jeevikkam
എനിക്ക് 27 ആകാറായി.. വീട്ടുകാർ കെട്ടിക്കുന്നില്ല.. Pg കഴിഞ്ഞു mphil ഉം കഴിഞ്ഞു.. ജോലി ആയിട്ടില്ല.. ജോലി നോക്ക് എന്നിട്ട് വേണം കെട്ടിക്കാൻ എന്നാണ് പറഞ്ഞു ഇരിക്കുന്നത് വീട്ടുകാർ.. 😁😁🤣🤣
Oru doubt.ella penkuttikalkkum joli venam ennu paranjalum kuzhappamalle?10 th lum plus 2 vilum full A+ vangiyittu thanne digree kk seat illa.govt um vijarikkanam.
Short stories are very very good and feels like it happens in almost all Indian homes but only one request I have and that is please don’t make act one person in many roles in one episode and that makes really bad whoever sees it and it’s better if the director can hire new actors in different t roles so that the episode will be awesome and all actor s are acting like real life, nothing fake I see in each episode, just please don’t make act one person act too many roles.Thank you so much!
സത്യം. പെൺകുട്ടികൾക്ക് ജോലി ലഭിച്ചതിനു ശേഷമേ കെട്ടിക്കാവൂ... 🙏🙏🙏 അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നതാണ് 🥺.
Sathyam. Pennkuttigalude avastha veettukaarkonnum manasilaagilla
സത്യം.. വനിതാ ദിനവുമായി ബന്ധപ്പെട്ട് ഞാൻ ചെയ്തത് ഒന്നു കണ്ടു നോക്കാമോ ?
Atha safe ellengil poruthi vanganariyunnavalavanam
Same! Ithi ente story thane! 6 yrs after marriage ! Ipozhum.paduthm thane , family n kidsne vechond padican thne bhyngra pada! Enthokr padchtm joli kitunum illa
Aa
പറയാൻ വാക്കുകളില്ല..... Suuuuuper 👏🏻👏🏻👏🏻👏🏻 പെൺമക്കൾ ഉള്ളവർക്ക് നല്ലൊരു പ്രചോദനമായ വീഡിയോ. ശരിക്കും നമ്മുടെ ചുറ്റുപാടിൽ നിന്നും ഒപ്പിയെടുത്ത പോലെ. നിങ്ങൾ അമ്മയ്ക്കും മോനും ഒരുപാടൊരുപാട് അഭിനന്ദനങ്ങൾ 😍😍😍😍
Thank you ❤️❤️
ഒത്തിരി social relevance ഉള്ള topic വളരെ നല്ല രീതിയിൽ അവരിപ്പിച്ചിട്ടുണ്ട്... 👏👏 still ഒരുപാട് കുടുംബങ്ങളിൽ നടക്കുന്ന കാര്യാണ്... നല്ല പ്രായത്തിൽ (അതായത് below 25) കെട്ടിച്ചുവിടാനുള്ളതാണ് പെണ്മക്കൾ എന്ന blunder വിശ്വസിക്കുകയും.. considering society and social status അത് മക്കളിലേയ്ക്ക് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതാണ് ഭൂരിഭാഗം മാതാപിതാക്കളും.. എത്രയൊക്കെ, പെൺകുട്ടികൾ സ്വന്തമായി ജോലി ചെയ്ത് financialy independent ആയിട്ട് മതി കല്യാണം എന്ന് പറഞ്ഞാലും.. സ്വന്തം മകളുടെ കാര്യത്തിൽ കണ്ണടയ്ക്കുന്നവരാണ് മിക്ക parents ഉം... ഒരു ഉത്തരയോ വിസ്മയയോ എവിടെയോ ജീവിച്ചിരുന്നു എന്ന് അറിയുമ്പോൾ മാത്രം ഉദിച്ചു വരുന്നവയാണ് പെൺകുട്ടികൾക്ക് job, financial independence, പ്രതികരണശേഷി ഇതൊക്കെ...4 നാളിന് ശേഷം അസ്തമയത്തിന് വിധേയമായവ... സമൂഹത്തെ ബോധിപ്പിക്കാൻ വേണ്ടിയോ പ്രായം നോക്കിയോ അല്ല സ്വന്തം മകളാണ് അവളുടെ ജീവിതമാണ്.. അവളാണ് ഇനി ജീവിക്കേണ്ടത്...അത് കൂടെ consider ചെയ്തു തീരുമാനിക്കണം..
Dear parents... marriage is just a part of life and it may or may not happen... തെറ്റായ ഒരു തീരുമാനം വളരെ നേരത്തെ എടുത്ത് ദുഃഖിക്കുന്നതിനേക്കാൾ നല്ലത് വൈകി എടുക്കുന്ന മികച്ച തീരുമാനങ്ങൾ തന്നെയാണ്....
Well said👍
മറ്റുള്ളവരുടെ ദുഃഖം സന്തോഷം ആക്കി മാറ്റുന്ന ആളുകൾ ആണ് അധികം. good msg🙏🙏🙏
ഈസ്ക്രിറ്റ എഴുതുന്നതാരായലും ഒരു വലിയ കയ്യടി എന്ത് നല്ല മെസ്സേജ്👍🤝
അമ്മ ഒരു സൂപ്പർ നടി ആണ് ട്ടോ 🤗🤗😍😍❤👌👌👌👌👌
Thank you ❤️❤️
Njhh
@@ammayummakkalum5604 khfuu
ഇതിൽ പറഞ്ഞ ഓരോ കാര്യങ്ങളും സത്യമാണ്👍🏻👍🏻👍🏻
Suuupper ആരെയും അളക്കരുത് അത് സത്യമായ കാര്യമാണ്.. എന്റെ ജീവിതവും കുറെയേറെ ഇങ്ങനെ തന്നെയായിരുന്നു 🙏❤️
നല്ല വീഡിയോ.. കാണുന്നവർക്ക് പഠിക്കാൻ ഒരുപാടുണ്ട്..... 👍🏻
Super
Ningalude videos ellam superb annutto👍👍.Ammaye orupadu ishtamannu,❤️❤️❤️.Ningalude videos enne orupadu maati, thank you for the whole team🙏. societyodu njan ulpedunna kurachuper enkilum parayaan agrahikkunna orupadu karyangal ningal videosilude parayunnu❤️❤️🙏
Thank you ❤️❤️
Good acting with good message 🥰🔥
നിങ്ങളുടെ എല്ലാ വീഡിയോ യും ഞാൻ കാണാറുണ്ട് ഒത്തിരി ഇഷ്ടമാണ്
ഇത്തരം ആശയങ്ങൾ ഒക്കെ ഇപ്പോഴും ഇവിടെ ഉള്ളതാണോ...
സ്ത്രീകൾ ജോലിക്ക് പോകുന്നത് അത്രയും വിരളമായ അതിനെ എത്രമാത്രം നിരുത്സാഹപ്പെടുത്തുന്ന ഒരു നാടാണോ നമ്മുടെ....
എന്തായാലും എൻ്റെ നാട്ടിൽ ഇല്ല.ഞങ്ങളുടെ നാട്ടിൽ ഒക്കെ
പുതിയ പെൺകുട്ടികൾ എല്ലാം തന്നെ നല്ല വിദ്യാഭ്യാസം നേടുന്നു.
അതിന് ശേഷമാണ് വിവാഹം.
വിവാഹ ശേഷം ഉടൻ തന്നെ ചെയ്തിരുന്ന ജോലി തുടരുന്നു or പുതിയൊരു ജോലി നേടുന്നു.
കുട്ടി ഉണ്ടായി ഒരു വയസ് ആകുമ്പോഴേക്കും വീണ്ടും ജോലിക്ക് പോയി തുടങ്ങുന്നു.കുട്ടിയെ നോക്കുന്നത് അമ്മയമ്മ ആണ്.
ജോലി സ്ഥലത്തും പഠന സ്ഥലത്തും എത്തിക്കുന്നത് അമ്മയച്ചൻ.
ഇനി പ്രായമായ വിദ്യാഭ്യാസം കുറവുള്ള സ്ത്രീകൾ ആനെന്നകിൽ പോലും അവരവരുടെ യോഗ്യത അനുസരിച്ചുള്ള ജോലികൾ ചെയ്യുന്നു.അവരുടെ ഭർത്താവും മക്കളും അതിനു ഫുൾ support.
ഞാൻ കണ്ടിടതോളം എന്തെങ്കിലും ഒരു ജോലി ഇല്ലാത്ത പെൺകുട്ടികളെ വിവാഹം കഴിക്കാൻ നല്ലൊരു ജോലി ഉള്ള ആരും തയ്യാറാവുന്നില്ല.
അതെ പോലെ educated ആയ കുട്ടികൾക്ക് educated and good job ഉള്ളവരെ വിവാഹം കഴിക്കൂ...അവരാണെങ്കിൽ ജോലിക്ക് പോവാൻ penkuttiyekkalum നിർബന്ധം ആണ്
Bro ningalde vedios pwoliyan prethekich brode amma 😊 content spr😍💯
Ee auntyude acting very natural 🙂🙂
അഭിനയമാണ് തോന്നുന്നേയില്ല 👌
എല്ലാ പെൺകുട്ടികൾക്കും പഠിത്തം കഴിഞ്ഞ ഉടനെ തന്നെ ജോലി കിട്ടണം എന്നില്ല.... അതുമല്ല ജോലി കിട്ടിയാലും ഇത്ര ശമ്പളം ഉള്ള ജോലി കിട്ടണം എന്നും ഇല്ല..... എല്ലാം ദൈവം നിശ്ചയിക്കും അത് പോലെ നടക്കുക ഉള്ളു.... ഭാഗ്യവും വേണം.... 🤔🤔🤔
എട്ടു മിനിറ്റ് വീഡിയോ എന്തെല്ലാം ഉൾപ്പെടുത്തിയിരിക്കുന്നു. നിങ്ങളുടെ വീഡിയോയുടെ ഗുണം അറിയാതെ സ്വയം നമ്മളിലേക്കൊന്ന് നോക്കിപ്പോവും എന്നതാണ്. ഞാനും അങ്ങനെയല്ലേ എന്ന് ചിലപ്പോൾ തോന്നിപ്പോകും. Super.
❤️❤️❤️
ഒരുപാട് മെസേജ് ഉണ്ട് നിങ്ങളെ വിഡിയോയിൽ...👍🏻
❤️❤️
@@ammayummakkalum5604 🤗
Super 🥰🥰🥰 nalla avatharanam athe penkuttikalkku oru joli athu venam
ഒറ്റ വീഡിയോയിൽതന്നെ എത്ര മെസ്സേജ് ആണ് ഉൾകൊള്ളിച്ചത് സൂപ്പറായിട്ടുണ്ട്
❤️❤️
Ningalude ella videos um njan kanarundu ellam adipoli Ee samuuhathil nadakkunna kariyangal ethra nannayittu avatharippichu kanikkunnu 👌👍👍daivam eniyum orupadu Anugrahikkattay 🙏🙏🙏🙏❤Support cheythittundu Enikku oru cooking channel undu onnu vannu kanane
❤️❤️👍🏻
Super abhinayam👍👍👍👍
Ningal vidunna oro videosinum nalla msg aan👏👏👏
Sathyam.Penkuttikalkku oru joli athyavasyam aanu.Karanam nammude karyam nokkan enkilum oru joli venam.Aarude munnilum thala kunikkathe oru roopakku vendi aarude aduthum kai neettathe jeevikkam
വീഡിയോസ് എല്ലാം super....നല്ല content ഉള്ള വീഡിയോസ്.... നിങ്ങളുടെ ഒരു Q nA ചെയ്യണം...
Adipoli vhannel atreyum pettannu100kbavatte
Thank you ❤️❤️❤️
Super👍👍💞Good message ✨️
Good message and good acting.
Ningale veed evdeya
👌👌 Currect 👌👌 super
എനിക്ക് 27 ആകാറായി.. വീട്ടുകാർ കെട്ടിക്കുന്നില്ല.. Pg കഴിഞ്ഞു mphil ഉം കഴിഞ്ഞു.. ജോലി ആയിട്ടില്ല.. ജോലി നോക്ക് എന്നിട്ട് വേണം കെട്ടിക്കാൻ എന്നാണ് പറഞ്ഞു ഇരിക്കുന്നത് വീട്ടുകാർ.. 😁😁🤣🤣
Padippu kazhinjallo...athu oru valiya karyam thanne...alla etha subject....
ഇല്ല phd യും കൂടി ചെയ്യണം എന്നുണ്ട്.. History ആണ്.. 😊
@@vidhya1025 jrf undo...or net
Bagyavathi
Very good message 👍🏻👍🏻
Chechied abhinayam
Super double & thrible
Kadhapathrangal ellam
Ñalla nilavaramulla kadhakal
Mathrukaparam
Very truly said... hard work always lead to great success... Education for all girls is a must... Women empowerment ...
🖤😢😌😇ingane ammayude pole vare ammamar undankil thazhe commont cheyyanam 💗😌🖤poli vidio🤩ithu kanumpol karachil varunu 😢😭
👌
Oru doubt.ella penkuttikalkkum joli venam ennu paranjalum kuzhappamalle?10 th lum plus 2 vilum full A+ vangiyittu thanne digree kk seat illa.govt um vijarikkanam.
Very good message
Super🌹🌹 ee aduthanu njn ningada videos kanan thudangeeth Ellam nalla message,nta kannu niranju ith kandittu
Gd massage nalla original theame
Super👌 വളരെ ശരി ആണ്
Amma eanthoru cute 😍🥰🥰
❤️❤️❤️
Vlog Adipoliya ellam
Ninghale videos full mesage ullathanu
Ningal etha district?
Super. Ethra. Manohara maaya. Naattu. Kaareyangall. Dhanamjllaayennulla. Kaarannathaall. Pala. Edangalilum. Thazhayappettu. Ninnikkappedumennorthu. Akale. Maari. Nilkkeanndi. Varunnavarude. Veadhana. Avare. Puchikkunnavarkkulla . Paadavum. Nannyittunndaayirunnu. Samoohathinu. Oru. Paadamaayi. Engineulla . Sannecham. Ethramaathram. Gunnamunndaakumenno. Very. Very. Good. GOD. BLESS. YOUR.
Thank you ❤️❤️
U r right.... Real story....
Good message 👏
Super msg
Chettaaa...baby de craddle(thottil)eviduna onnu details parayoo..plz
Super msg...!!
Nice work😍negative society il ndkunna karya ithokkey
Parayan vaakkukalilla. Athrayum super👌👌👌👌ningade ottumikka videosum njan kanarund. Valare nallatha
Hundred percent correct mone
സൂപ്പർ 👍👍👍
സത്യം 👍🙏
100%true 👍👍👍👍
Super👍👍
Audio problem ശരിയാക്കണം
സൂപ്പർ ആദ്യമായിട്ടാണ് കാണുന്നത് വേറ് ഒരു സ്ത്രീ അഭിനയുക്കുന്നത് നിങ്ങളുട് ഭാര്യയാണോ റിപ്ല് തരു
Sachu wife anu.. Vere sister anu
നിങ്ങളുടെ സ്ഥലം എവിടെയാ
നന്നായിട്ടുണ്ട് 👌👌👌👌👌👌
Suuuuperrrr😍😍😍😍
സൂപ്പർ അമ്മ
Super 👍 adipoli
Super super ♥️🙏👍🌹
സൂപ്പർ പൊളിച്ചു
Polichu,,ipolathathe kalathu orikalum Pennine padikatheyo,joli illathayo kettikaruthi,,aarudem Kai nokathe swantham karyam nokan avar aakum,,illel monthly periods pad num,istapatte oru food kazhikunnathinu polum hus nteum. Veetukarudeyum Kai nokanam,,anubhavamanu
Vivaham kazhinj prasavam kazhinj shesham pidichu joli kittunnilla kuttikalu undeeee😂
Nalla nalla content anu to supr
Good massage
Super👍👍👏👏
അമ്മ സൂപ്പറാണ്
Super 💞💕💞👍🏻👌👍🏻👏😍👏
Thank you
Super family
Very goodessege
enne18vayasil aanu kaliyanam kazhipiche kudumbhathil engane jeevikanam ennu manasilakunathinu mumpu veetukar kettichu vittu ipo28vayasayi randu kuttikalumayi pinne bcom vare padichu marriage kazhinjitu IPO veruthe irikuva🙄🙄😪
Good video
Short stories are very very good and feels like it happens in almost all Indian homes but only one request I have and that is please don’t make act one person in many roles in one episode and that makes really bad whoever sees it and it’s better if the director can hire new actors in different t roles so that the episode will be awesome and all actor s are acting like real life, nothing fake I see in each episode, just please don’t make act one person act too many roles.Thank you so much!
Ella sree kaludeyum avastha ithan👍
Very good consept
Good information
Correct. Enteyum avastha ethanu.
Super super
Good msg✨️
Super story
ഈ വിഷയത്തിൽ ഞാൻ ചെയ്തതും കൂടെ ഒന്ന് കണ്ടു നോക്കാമോ ??
Super
നല്ല msg
സൂപ്പർ ആയി
Nice
Joli adhyam atha jevithanubavam enittu kaylanam
Powerful message
Caract👌
Veetil ullavare kaalum tension nattukarkkanu. Penkuttikalkku 20 vayassu kazhinja thudangum kettikunille choikan. Nalla marupadi kodukka vendath
Good content
സത്യം 👍
Supper measage
👍👍👍👍👍🙏🙏🙏🙏🙏