"ഒരു മുസ്ലിമിനെ ഒന്നര മണിക്കൂർ പ്രസംഗം കേൾപ്പിച്ചാൽ ജനാധിപത്യ വിരുദ്ധനാക്കാം" || Arif Hussain

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • "ഒരു മുസ്ലിമിനെ ഒന്നര മണിക്കൂർ പ്രസംഗം കേൾപ്പിച്ചാൽ ജനാധിപത്യ വിരുദ്ധനാക്കാം; ഹിന്ദുവിനെ ഒരു നൂറ്റാണ്ട് കേൾപ്പിച്ചാലും നടക്കില്ല" || Arif Hussain
    Part 1 : • "മുസ്ലീങ്ങളെ രക്ഷിക്കാ...
    Part 2 : • "ഭൂരിപക്ഷ വർ​​ഗീയത ഇവി...
    Part 3 : • "ഇസ്ലാമിൽ നിന്ന് പുറത്...
    Part 4 : • "ഇടതുപക്ഷത്തിനും ഇസ്ലാ...
    Arif Hussain Theruvath
    Dr. Arif Hussain Theruvath
    #braveindianews #bravetalks #arifhussain #drarifhussain #exmuslim #exmuslimindia #exhomeopath #excommunist #islamicpolitics #islamicspeech #lovejihad #trending #politics #politicalview #Nilinkripakaran #podcastwithvayujith

ความคิดเห็น • 186

  • @Sachuvinte_Pettikkada
    @Sachuvinte_Pettikkada หลายเดือนก่อน +189

    Arif നെ പോലുള്ളവർ സമൂഹത്തിൽ വളരെ നല്ല സേവനമാണ് നടത്തുന്നത് , ഒന്നുമല്ലെങ്കിലും ഈ കിതാബിലുള്ള പൊട്ടത്തരങ്ങൾ എല്ലാവർക്കും മനസിലാക്കാൻ സാധിച്ചത് ആരിഫ് നെ പോലുള്ളവർ ഇവിടെ പ്രവർത്തിക്കുന്നതുകൊണ്ടുമാത്രമാണ്

    • @myvoiceCTZN
      @myvoiceCTZN หลายเดือนก่อน

      എല്ലാ പുതകങ്ങളും ഇതൊക്കെ തന്നെയാണ് മാഷെ… അല്ലാതെ മതങ്ങൾ ജനാധിപത്യവും സാഹോദര്യവും പഠിപ്പിക്കില്ല… രാഷ്ട്രീയകാരനായ മോദി ഇപ്പോഴെങ്കിലും സാഹോദര്യത്തെ കുറിച്ച് പറുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ ? സാഹോദര്യം ഗ്രൂപ്പിനുള്ളിൽ ആണ് എല്ലാ മതങ്ങളും അത് കോപ്പി അടിക്കുന്ന രാഷ്ട്രീയക്കാരും പറയുക, പഠിപ്പിക്കുക… അല്ലാതെ ജനാധിപത്യ മൂല്യങ്ങൾ ഇതിൽ തപ്പി നോക്കുന്നത് വിഡ്ഢിത്തരമാണ്!

    • @user-sl4ib7rz2z
      @user-sl4ib7rz2z หลายเดือนก่อน +1

      ith ipo muslim mathathinte porayma arinju...nammal mattu mathangalileyum poraymakal arinjirikanam...hindu aayalum christian aayalum

    • @ajikondedan2376
      @ajikondedan2376 หลายเดือนก่อน

      അദ്ദേഹത്തിന്റെ കുടുംബം പോലും അദ്ദേഹത്തെ ഉപേക്ഷിച്ചു എന്നാണ് കേട്ടത്, നല്ലത് ചെയ്യുന്ന ആളെ ആർക്കും വെണ്ട...
      തീവ്രവാദത്തിനെതിരെ ആണ് അദ്ദേഹം പോരാടിയത്....
      അതും ജീവൻ പണയം വെച്ച്.. 🇮🇳

    • @Sachuvinte_Pettikkada
      @Sachuvinte_Pettikkada หลายเดือนก่อน

      @@user-sl4ib7rz2z തീർച്ചയായും അറിഞ്ഞിരിക്കണം , മറ്റു രണ്ടു മതങ്ങളുടെയും പോരായ്മ നന്നേ മനസിലാക്കിയിട്ടുമുണ്ട്. ഒരിക്കലും നമ്മുടെ science and technology യെ മതവുമായി കൂട്ടികുഴക്കരുത് , Common sense മാത്രം മതി ഇതൊക്കെ എന്താന്ന് മനസിലാക്കാൻ ... ഇടുങ്ങിയ ചിന്താഗതിക്കാർ മതത്തിന്റെ പേരിൽ കുട്ടികളെ അപ്പികുപ്പായത്തിനകത്തു ആക്കുക , അവരുടെ സ്വാതന്ദ്ര്യം നിഷേധിക്കുക, പെൺകുട്ടികളെ പ്രസവിക്കാനുള്ള ഒരു മാർഗമായി മാത്രം കാണുക , പിന്നെ എട്ടുംപൊട്ടും തിരിയാത്ത പിള്ളേരെ സുന്നത് ചെയ്യുക , ഇതൊക്കെ എന്തിനാണ് ദൈവത്തെ പ്രീതിപ്പെടുത്താനാണോ 😂😂, ഇവിടെയും ഒളിഞ്ഞും തെളിഞ്ഞു PFI പോലുള്ള സംഘടനകൾ sharia law വരുന്നതും കാത്തിരിക്കുന്നു , ഇപ്പൊ കണ്ടില്ലേ ... London ൽ sharia law വേണമെന്ന് പറഞ്ഞു തെരുവിൽ പ്രക്ഷോപം നടത്തുന്നു, sharia law കൊണ്ട് വന്നു താലിബാനിൽ സ്ത്രീകൾ നേരിടുന്ന അക്രമത്തെ കുറിച്ച് മാത്രം ആർക്കും മിണ്ടാട്ടമില്ല , ഇതൊക്കെ എന്തിനാണ് എന്ന് ജനങ്ങൾ മനസിലാക്കണം ....മതത്തിൽ പോരായ്മ ഉണ്ടെങ്കിൽ കാലത്തിനു അനുസരിച്ചു അതിൽ മാറ്റം വരുത്തണം , അല്ലാതെ അത് ഉപയോഗിച്ച് ഗോത്ര സംസ്കാരത്തിലേക്ക് പോവുകയല്ല വേണ്ടത്

    • @radheevrd19
      @radheevrd19 หลายเดือนก่อน +14

      ​@@user-sl4ib7rz2zhindhu മതം അല്ല bro, അതൊരു സംസ്കാരം ആണ് എല്ലാത്തിനെയും ഉൾകൊള്ളുന്ന സംസ്കാരം വിമർശനവും മറ്റും അതിൽ അനുവദനീയം ആണ് അത് കൊണ്ട് തന്നെ,, വിശ്വസിച്ചും വിമര്ശിച്ചും ഹിന്ദു ആയി ഇരിക്കാം, മറ്റുള്ള മതങ്ങളിൽ ഇത് ബാധകം ആണോ 👈🏻

  • @anilanpkplamthiottyil869
    @anilanpkplamthiottyil869 หลายเดือนก่อน +66

    ഞങ്ങൾ എണ്ണം കുറവായാൽ ജനാധിപത്യം വേണം. എണ്ണം കൂടിയാൽ ഞങ്ങളുടെ സ്വൊപാവം മാറും.

    • @evinthomas3324
      @evinthomas3324 หลายเดือนก่อน +4

      Yes... Absolutely Correct...😊..51%... ലക്ഷ്യം 😊

    • @user-uv6uj2uo9n
      @user-uv6uj2uo9n หลายเดือนก่อน

      അപ്പോൾ തൊണ്ണൂറു ശതമാനം മുസ്ലിംകൾ ഉള്ള, ഇറാൻ , ഇന്തോനേഷ്യ,
      ഈജിപ്ത് , ജിബുട്ടി , യമൻ , മാലി , ബംഗ്ലാദേശ്, പാകിസ്ഥാൻ, താജിക്കിസ്ഥാൻ , തുർക്കി തുടങ്ങിയ മുപ്പതോളം മുസ്ലിം രാജ്യങ്ങളിൽ ജനാധിപത്യം നിലനിൽക്കുന്നതോ ...?

    • @pbrprasad4430
      @pbrprasad4430 หลายเดือนก่อน +3

      ​@@user-uv6uj2uo9nഇ പറഞ്ഞ രാജ്യങ്ങൾ പട്ടിണി യാണ്

    • @user-uv6uj2uo9n
      @user-uv6uj2uo9n หลายเดือนก่อน

      @ Prasad
      പട്ടിണി മരണത്തിൽ ഈ രാജ്യങ്ങളെക്കാൾ എത്രയോ മുന്നിലാണ് ഇന്ത്യ.
      ബലാത്സംഘം, കൊല , കൊള്ള & റോഡപകടങ്ങൾ ഇവയെല്ലാം ഇന്ത്യയിലാണ് കൂടുതൽ

    • @captaingiridharbarva
      @captaingiridharbarva หลายเดือนก่อน

      @@user-uv6uj2uo9n kaaranam populationaanu methan mandaa....ella mandan ennu vilichaal mathi methanmaaru elaam mandanmaaraanu

  • @enlightnedsoul4124
    @enlightnedsoul4124 หลายเดือนก่อน +256

    മദ്രസ്സ പഠനം ban ചെയ്യണം

    • @rafiudheenrafu7892
      @rafiudheenrafu7892 หลายเดือนก่อน +7

      ഇവൻ്റെ കഥ കെൽകുന്ന നിൻറെ വിവരം

    • @human7178
      @human7178 หลายเดือนก่อน +72

      ​@@rafiudheenrafu7892 ബുദ്ധിയുള്ള ഇജ്ജ് സ്വർഗത്തിൽ പോകും എന്ന് വിശ്വസിക്കുന്നില്ലേ.. ഇതിനേക്കാൾ വലിയ ഗതികെട്ടവൻ ലോകത്ത് വേറെ ആരാ ഉള്ളത്

    • @shiningstar958
      @shiningstar958 หลายเดือนก่อน +33

      ​@@rafiudheenrafu7892 ഡേ ഞാൻ ഒക്കെ ഇത് വായിച്ചു വിട്ടതാണ് . പോയി വായ്ക്ക്.അല്ലാതെ ഒ.ലത്താൻ വരല്ലേ

    • @imunstopabble3135
      @imunstopabble3135 หลายเดือนก่อน

      @@rafiudheenrafu7892 manusyare kafir kabada viswasi viswasi ignokke verthirich kaanuna vrithiketta matham

    • @user-siyad
      @user-siyad หลายเดือนก่อน

      @@human7178നീഅമ്പലത്തിൽ പോകാറുണ്ടോ

  • @shankarjiasabove3674
    @shankarjiasabove3674 หลายเดือนก่อน +68

    Your headline is absolutly correct.

    • @j000p
      @j000p หลายเดือนก่อน

      No. It is not. If it was right, then there would not have been calls and support for Hindurashtra.

    • @captaingiridharbarva
      @captaingiridharbarva หลายเดือนก่อน

      @@j000p this is hindurashtra....all muslims in india are refugees

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ หลายเดือนก่อน +26

    ഇവിടെ തക്കിയ പ്രയോഗിക്കും നുണ പരിശോധന നടത്തിയാൽ വിശ്വാസിയായ ഏവരും പറയും ശരീഹവേണമെന്ന്

  • @user-po2yi3cn4p
    @user-po2yi3cn4p หลายเดือนก่อน +18

    Mr. ആരിഫ്... താങ്കൾ ചെയ്യുന്ന സേവനം വരും തലമുറ നന്ദിയോടെ താങ്കളുടെ വില മനസ്സിലാക്കും... Sure

  • @geethaprem841
    @geethaprem841 หลายเดือนก่อน +29

    അറിവിന്‌ ദീർഗായുസ് ഉണ്ടാവട്ടെ

  • @user-ss7pp3nm8k
    @user-ss7pp3nm8k หลายเดือนก่อน +19

    It's the duty of every Indian to protect this gem ..yes arif is our asset ❤

  • @QuantumCosmos2.0
    @QuantumCosmos2.0 หลายเดือนก่อน +23

    Just ban Madrasa education which is pernicious to the society!

  • @pgjayakumar9860
    @pgjayakumar9860 หลายเดือนก่อน +23

    സത്യം സർ 🙏🏻

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow หลายเดือนก่อน +13

    Arif ❤❤❤

  • @sajipp3932
    @sajipp3932 หลายเดือนก่อน +9

    Arif sir 💪🙏

  • @user-ok6ed1gg6d
    @user-ok6ed1gg6d หลายเดือนก่อน +25

    Well said🔥

  • @beenaxavier4380
    @beenaxavier4380 หลายเดือนก่อน +4

    Ariffji u r grate.❤

  • @Peacefulsoul9056
    @Peacefulsoul9056 หลายเดือนก่อน +8

    Arif sir 😍😍😍

  • @sudhakaranp7121
    @sudhakaranp7121 หลายเดือนก่อน +1

    👍🌹

  • @user-xf2xe2ss4p
    @user-xf2xe2ss4p หลายเดือนก่อน +11

    wonderful analysis

  • @rajajjchiramel7565
    @rajajjchiramel7565 หลายเดือนก่อน +15

    Good evening to both of you

  • @prsudhakaran
    @prsudhakaran หลายเดือนก่อน +8

    100% correct heading, sir I think hindu people will not change their naturally habituals. but we need to change immediately otherwise our future generation will not excuse.

  • @antonykj1838
    @antonykj1838 หลายเดือนก่อน +1

    Dr. ആരിഫ് 👍👍

  • @anu2621
    @anu2621 หลายเดือนก่อน +33

    തക്കിയ എന്നാൽ ചതി എന്നാണോ ?

    • @vishnu_namboothiri
      @vishnu_namboothiri หลายเดือนก่อน +49

      തക്കിയ എന്നാല് ഭൂരിപക്ഷം ആവുന്നത് വരെ മറ്റുള്ളവരോട് സഹകരിച്ച്, ഉള്ളിലുള്ള തീവ്രചിന്തകള് ഒളിച്ച് വച്ച്, മറ്റുള്ളവർക്ക് കേൾക്കാൻ ഇഷ്ട്ടം ഉള്ളത് മാത്രം പറഞ്ഞ്, എല്ലാവരോടും സൗഹൃദം നടിക്കുന്ന ഒരു ഏർപ്പാട്..
      അധികാരം ഉണ്ടാവുന്നത് വരെ എല്ലാവരോടും ചിരിച്ചു കാണിക്ക.
      "taqiyya" Wikipedia page നോക്കുക

    • @babukv-uq7kn
      @babukv-uq7kn หลายเดือนก่อน +25

      😂😂😂തകിയ (മുസ്ലിം മിനെ രക്ഷിക്കാൻ എന്ത് നുണ യും പറയാം )നുണ പറയുക

    • @vishnu_namboothiri
      @vishnu_namboothiri หลายเดือนก่อน +26

      ഇത്തരം ഉടായിപ്പുകൾ പുണ്യം ആയി കരുതുന്ന വേറെ ഏതെങ്കിലും മതം ഉണ്ടോ..🤷‍♂️

    • @myvoiceCTZN
      @myvoiceCTZN หลายเดือนก่อน

      തകിയ: മാർഗമല്ല ലക്ഷ്യമാണ് പ്രധാനം … ധർമ്മം വേണ്ടി സ്വന്തം അമ്മാവനെ ആയാലും കൊല്ലആം… പുസ്തകം 2 ആണെങ്കിലും അർത്ഥം ഒന്നാണ് .. എല്ലാ വിശ്വാസികളും തന്റെ വിശ്വാസം കേമം എന്ന് വിശാസിക്കുന്നതാണ് മതം ! ആരുടേതാണ് കൂടുതൽ മെച്ചപ്പെട്ട മണ്ടത്തരം എന്ന തർക്കമേ ഇവിടെ ഉള്ളൂ

    • @CHACKOJAMES-h4r
      @CHACKOJAMES-h4r หลายเดือนก่อน +5

      🇮🇳തുലുക്കനു ഹലാൽ ആയ നുണ ആണ് തക്കിയ പരിപാടി 🇮🇳Jay India 🇮🇳

  • @jeejamithran1917
    @jeejamithran1917 หลายเดือนก่อน +2

    Arief👍👍👍

  • @Arvin1981
    @Arvin1981 หลายเดือนก่อน +6

    100%👍

  • @SureshKumar-kq8zb
    @SureshKumar-kq8zb หลายเดือนก่อน +3

    ❤❤❤❤

  • @kurienthomas6124
    @kurienthomas6124 หลายเดือนก่อน

    SPOT ON ❤❤❤❤❤ARIF NIRVANA

  • @VinuNe
    @VinuNe หลายเดือนก่อน +5

    നമ്മൾ മനുഷ്യർ...നമ്മളെ കൊണ്ട് പറ്റുന്ന മനുഷ്യരെ സഹായിക്കുക.. സ്വന്തം കാര്യം നോക്കുക.. മറ്റുള്ളവരെ ഉപദ്രവിക്കാതെ ജീവിക്കുക.. Simple... ഇതിനിടയിൽ എന്തിനാ ഈ മതം.. മതം മനുഷ്യരെ വേർതിരിക്കുന്ന ഒരു tool ആണെന്ന് എന്താ തലയിൽ കേറാത്തത്

  • @rejvs
    @rejvs หลายเดือนก่อน +33

    “തീർച്ചയായും അല്ലാഹുവിങ്കൽ സ്വീകാര്യമായ മതം ഇസ്ലാമാകുന്നു (Ali 'Imran 19)”. അതു പ്രകാരം അല്ലാഹു ഇസ്ലാം മതവിശ്വാസികളെ ഒന്നൊഴിയാതെ
    മൊത്തമായി ഒറ്റ ദിവസം കൊണ്ട് കാഫിറുങ്ങള്‍ ഭൂരിപക്ഷമായ ഈ ലോകത്തു നിന്നു വിടര്‍ത്തി സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്നുവെന്നിരിക്കട്ടെ...
    അങ്ങനെ ഇസ്ലാം മതവിശ്വാസികളുടെ സാന്നിധ്യം പൂര്‍ണമായി ഇല്ലാതാകുന്ന ഭൂമിയില്‍ സ്വാഭാവികമായും അവശേഷിക്കുന്ന വിഗ്രഹാരാധകര്‍,
    ബഹുദൈവ വിശ്വാസികള്‍, അവിശ്വാസികള്‍ എന്നിവരുടെ തുടര്‍ന്നുള്ള ജീവിതം എപ്രകാരമായിരിക്കും? ഇനി അതല്ല, ഭൂമി ഇസ്ലാമിനാല്‍ ഭരിക്ക
    പ്പെടാന്‍ ഇവിടെയുള്ള വിഗ്രഹാരാധകര്‍, ബഹുദൈവ വിശ്വാസികള്‍, അവിശ്വാസികള്‍ തുടങ്ങിയവരെ ദൈവം തമ്പുരാന്‍ മറ്റേതെങ്കിലും ഗ്രഹത്തി
    ലേക്ക് കയറ്റി അയക്കുകയും ഈ ലോകത്ത് ഇസ്ലാമിനെ മാത്രം നില നിര്‍ത്തുകയും ചെയ്താല്‍ അവരുടെ ജീവിതം എത്തരത്തിലുള്ളതായിരിക്കും?
    ഭക്ഷണം, വസ്ത്രം, കെട്ടിടം, വൈദ്യശുശ്രൂഷ, ആധുനികവും അത്യാധുനികവുമായ പല ഉപകരണങ്ങളുടെയും നിര്‍മാണം എന്നിങ്ങനെ നീളു ന്ന
    കാഫിറിന്റെ സംഭാവനകള്‍ ലഭ്യമല്ലാതെ പോകുന്ന സാഹചര്യത്തില്‍, ഇസ്ലാമിക ഭരണത്തിനു കീഴില്‍ അഞ്ചു നേരം നമസ്കരിച്ചുകൊണ്ടിരുന്നാല്‍
    ജീവിതം സുഗമമാകുമോ? ഒരിക്കലുമില്ല. ആദ്യമുണ്ടാകുന്നത് ഭക്ഷ്യ പ്രതിസന്ധിയായിരിക്കും. സത്യവിശ്വാസികള്‍ക്കറിയാവുന്ന ഏക ഉല്‍പാദനം
    എന്താണെന്നു പറയേണ്ടതില്ലല്ലോ!! പെട്രോളിയം ഖനനം പോലും നിന്നു പോകും. എന്നാല്‍ ഇസ്ലാം മതവിശ്വാസികളില്ലാത്ത ഒരു ലോകത്ത് അത്തരം പ്രതിസന്ധിയുണ്ടാകുമോ? ഇല്ല തന്നെ. “അല്ലാഹുവിന്‍റെ ദൂതരേ, വിഗ്രഹാരാധകരുടെ പാത്രങ്ങളിൽ പാകം ചെയ്യാമോ?” അദ്ദേഹം പറഞ്ഞു: “അവയിൽ
    പാകം ചെയ്യരുത്.” ഞാൻ പറഞ്ഞു: “നമുക്ക് അവ ആവശ്യമുണ്ടെങ്കിൽ മറ്റൊന്നും കണ്ടെത്താൻ കഴിയുന്നില്ലെങ്കിലോ?” അദ്ദേഹം പറഞ്ഞു: “അവ നന്നായി
    കഴുകുക, എന്നിട്ട് പാചകം ചെയ്ത് കഴിക്കുക” (Sunan Ibn Majah 2831). കാഫിറിനെ ആശ്രയിക്കാതെ ജീവിക്കാന്‍ മുഹമ്മദിനും അനുചരര്‍ക്കും കഴിയുന്നില്ല.
    എന്നിട്ടും ബഹുദൈവവിശ്വാസികള്‍ അശുദ്ധര്‍ തന്നെയാകുന്നു (At-Tawba 28). പട്ടിണിയും ദാരിദ്ര്യവും പ്രദര്‍ശിപ്പിച്ച് സഹതാപം പിടിച്ചുപറ്റി അഭയാര്‍ഥികള്‍
    എന്ന പേരില്‍ കാഫിറിന്‍റെ രാജ്യത്തു നുഴഞ്ഞു കയറിപ്പറ്റി ആ നാട്ടുകാരുടെ ഔദാര്യത്തില്‍ കുറെനാള്‍ കഴിഞ്ഞു കൂടിയശേഷം ആ ജനതക്കെതിരെ
    തിരിയുന്ന സംസ്കാരം വേറെ ഏതു മതവിശ്വാസികള്‍ക്കുണ്ട്? ഇങ്ങനെയൊക്കെയായാല്‍ കൂടിയും അല്ലാഹുവിങ്കൽ സ്വീകാര്യമായ മതം ഇസ്ലാമാകുന്നു!!!😆

    • @csatheesc1234
      @csatheesc1234 หลายเดือนก่อน +12

      സിറിയ മുസ്ലിം മാത്രമായ തിൽ ഇപ്പോ പാകിസ്ഥാൻ അഫ്ഗാൻ ഒക്കെ അങ്ങനെ മുസ്ലിം മാത്രമായ രാഷ്ട്രങ്ങൾ ആണ് അവിടുത്തെ ജനങ്ങളുടെ ഗതികേട് ഹോ

    • @Acharyaa567
      @Acharyaa567 หลายเดือนก่อน

      അതിനു ഭൂമിയിലെ ജീവിതം ആർക്കു വേണം? മതം മുഴുവനും അല്ലാഹുവിനും ഗുദം മുഴുവനും ഉസ്താദിനും ആവുന്ന വരെ കണ്ണിൽ കാണുന്നവനോടെല്ലാം യുദ്ധം ചെയ്യുക, ഇനി കാഫിറുകളൊക്കെ ചത്തു കെട്ടു പോയാൽ തമ്മിൽ തമ്മിൽ യുദ്ധം ചെയ്യുക, നേരെ സ്വർഗ്ഗത്തിൽ പോകുക ഹൂറികളുടെ മേത്തേക്കു പാഞ്ഞു കേറുക. അതല്ലേ ഇസ്‌ലാമിന്റെ പ്രബോധനം.

    • @lohilthekkayil8487
      @lohilthekkayil8487 หลายเดือนก่อน +2

      വളരെ വിലപ്പെട്ട points, 👍🏼

    • @fantasylandramper4800
      @fantasylandramper4800 หลายเดือนก่อน

      കാഫിറുകൾ😂😂😂😂😂😂 എന്ന ജനാധിപത്യ വിരുദ്ധമായ പദം കൊണ്ട് തന്നെ കൂറാൻ ഒരു കൊള്ളക്കാരൻ്റെ വിഢ്ഢിത്വം പുലമ്പൽ ....ആണ് എന്ന് മനസ്സിലാക്കുന്ന ... ഒരു സാധാരണ മനുഷ്യൻ 😂😂😂

    • @JayaSree-bm3ri
      @JayaSree-bm3ri หลายเดือนก่อน

      എന്റെ അയല്പക്കത്തുള്ള ജമീല താത്ത എന്നോട് പറഞ്ഞിട്ടുണ്ട് നിങ്ങൾ ഹിന്ദുക്കൾ മരിച്ചാൽ ഞങ്ങൾക്ക് മരിച്ചു എന്ന് പറയാൻ പാടില്ല. ചത്തു എന്നാണ് പറയേണ്ടതെന്ന്.

  • @tazzytales
    @tazzytales หลายเดือนก่อน +1

  • @sunrays5203
    @sunrays5203 หลายเดือนก่อน +1

    👍👍👍👍

  • @user-ri5fu3he6l
    @user-ri5fu3he6l หลายเดือนก่อน +3

    arifff ❤

  • @govinddasgovinddas3035
    @govinddasgovinddas3035 หลายเดือนก่อน +1

    Right sir

  • @prajwaalacreations
    @prajwaalacreations หลายเดือนก่อน +3

    പ്രിയ ആരിഫ് അതെന്ത് കൊണ്ടാണെന്ന് അങ്ങേക്ക് അറിയുമോ? ഭീഷണിയില്‍ പേടിച്ചും, പണത്തില്‍ മോഹിച്ചും, സ്ത്രീയില്‍ കാമിച്ചും, ചതിയില്‍ രസിച്ചും നടക്കാന്‍ കൊതിച്ച പണ്ടത്തെ ഒരു ഹിന്ദു സമൂഹമാണ് ഇന്നത്തെ മുസ്ലിം സമുദായമതം.
    അത്രയും പ്രലോഭനങ്ങള്‍ക്കും ഭീഷണിക്കും മുന്നില്‍ വഴങ്ങാതെ സ്വന്തം സ്വത്വം നിലനിര്‍ത്തിയവരാണ് ഇന്നത്തെ ഹിന്ദുസമൂഹം എന്ന സ്വതന്ത്ര മതം. അവര്‍ മാമൂലുകളെയല്ല പ്രണവ മന്ത്രമായ ഓംകാരത്തെയാണ് അറിയാതെ പോലും അനുവര്‍ത്തിക്കുന്നത്...അതായത് പഴയതില്‍ നിന്നും കാലാനുഗതമായി സഞ്ചരിക്കാന്‍ പഠിക്കുക എന്നത്..
    ചുറ്റുപാടിനനുസരിച്ച് പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുക എന്നത്...
    അങ്ങനെ തോന്നുന്നില്ലേ അങ്ങേക്ക്...
    കെട്ടുപാടില്‍ നിന്ന് മാറി ചിന്തിച്ച് തുടങ്ങിയപ്പോള്‍ അങ്ങും ഒരു മനുഷ്യനായി...❤

  • @AnupamaJoze
    @AnupamaJoze หลายเดือนก่อน +4

    അത്ര ബുദ്ധി കുറഞ്ഞവർ ആണോ 🤔മുസ്ലിം സഹോദരങ്ങൾ 😔

    • @mendez19727
      @mendez19727 หลายเดือนก่อน +1

      As a Christian I believe It's the problem of 'Abrahamic religion'..... Anybody strongly following the abrahamic religion can easily be misguided.... By quoting what is written on it
      മതം ഒരു 'വിശ്വാസം' മാത്രമാണ്.... അത് അല്ല എൻ്റെ Identity എന്ന് പറയാൻ ധൈര്യമുള്ള എത്ര പേരുണ്ട്... ഒന്ന് പരീക്ഷിച്ച് നോക്ക് അപ്പോൾ മനസ്സിലാവും who can be manipulated easily

  • @user-dd4mj8vv9w
    @user-dd4mj8vv9w หลายเดือนก่อน +3

    Arif like hummans deradiclized and save hummanity ❤❤❤❤❤❤❤

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ หลายเดือนก่อน +4

    ബാസിൽ കുട്ടു കെട്ട് ജനാധിപത്യം പോലും മോശമെന്നു പറയുന്നു

    • @JanzCineWorld
      @JanzCineWorld หลายเดือนก่อน +1

      അത് അവരുടെ ആശയപ്രകാരം മോശമാണ്

  • @krishnadasrajagopalan327
    @krishnadasrajagopalan327 หลายเดือนก่อน

    😮

  • @surendran.rpanicker4958
    @surendran.rpanicker4958 หลายเดือนก่อน

    sir.ഞാൻ ഗൾഫിൽ ആയിരുന്നു.govt office.ഒരു മലപ്പുറംകാരൻ വന്നു അറബികളോട് പറയുകയാണ് ഇവൻ കാഫരാണ്.എന്തിനാ ഇവിടെ വച്ചത്?എന്നാണ്

  • @angiedracul6562
    @angiedracul6562 หลายเดือนก่อน

    As a Devoted Proud Hardcore Mad HAINDAVA I have no Reason to trust any islamists and ex-islamists. I ll listen to opinions I ll listen to their words, I do not hate them, none of my emotions are worth them & their opinions existence, so I don’t have anything for them, I just trust them no matter what.

  • @vinuk.v.4315
    @vinuk.v.4315 หลายเดือนก่อน +1

    സവർക്കർ പറ്റി പഠിക്കാൻ ശ്രമിക്കുക ആരിഫ്.

  • @vineethtg9998
    @vineethtg9998 หลายเดือนก่อน +8

    കേരളം അടുത്ത കാശ്മീർ

  • @MuhammedJasilNK
    @MuhammedJasilNK หลายเดือนก่อน +1

    Hindu means Indias including every relegion and athiests. Bro is literally correct..

  • @zxt631
    @zxt631 หลายเดือนก่อน

    Madrassayil padichavar matt madhakare snehikanum bahumanikanum. avar pattini kidannitundenkil avare koode parikanikanam ennupole ulla nalla orupad karyanagalan padippikkunnath....Athukond enik mattulla mathathilullvare mathathinde peril kanana pattunnilla.

  • @sasikumarappankalathil3733
    @sasikumarappankalathil3733 หลายเดือนก่อน

    Chila doshavasangal parayunnath ulkkolluka
    kalathinu anusarich mattam
    Angeekarikkuka
    Ella mathangalkkum badhakamanu

  • @rajarammohanroyrrr1858
    @rajarammohanroyrrr1858 หลายเดือนก่อน

    Vishvasam arogyathinu hanikaram
    Mu ayalum hi ayalum chri ayalum

  • @user-wh1np8mv9v
    @user-wh1np8mv9v หลายเดือนก่อน

    രാജ്യത്ത് ഇപ്പൊ ജനാധിപത്യം ഉണ്ടോ. മൻമോഹൻ സിങിൻ്റെ കാലത്ത് സംഘം ചെയ്ത കര്യങ്ങൾ ഈ category യില് വരുമോ.

  • @Directlite664
    @Directlite664 หลายเดือนก่อน +1

    Rss ജനാധിപത്യത്തിന് ഫേമസ് ആണല്ലോ

    • @Markestreskothi17
      @Markestreskothi17 หลายเดือนก่อน

      അല്ലെ

    • @Markestreskothi17
      @Markestreskothi17 หลายเดือนก่อน

      പപ്പു വും ടീമും ഇലക്ഷന് തോറ്റതിന് rss എന്ത് പിഴച്ചു 😜

  • @user-sw3vd1jp4c
    @user-sw3vd1jp4c หลายเดือนก่อน

    ആരിഫ്
    എന്താണ്
    ജനാതിപത്യം.???

  • @ullasm1342
    @ullasm1342 หลายเดือนก่อน +1

    India yile kalichal ade avasanatte kaliyavum 😂😂 ade avarkke ariyam ade konde takkiya irakkunnu atreye llu

  • @faisaliris
    @faisaliris หลายเดือนก่อน

    ഹിറ്റ്‌ലർക്ക് വേണ്ടി ഗീബൽസ് എന്ത് ചെയ്തോ അതാണ് ഇന്ന് നീ ചെയ്യുന്നത്.

    • @World-yt8lo
      @World-yt8lo หลายเดือนก่อน +1

      Hitler kk vendi gibels enthu cheytho ath Islaminu vendi nee cheyyunnu.

  • @illegalmindset2024
    @illegalmindset2024 หลายเดือนก่อน

    Appol hindukkal muslim peoples ne beef kadathi ennu paranju kollunatho?

    • @JoelJose12345
      @JoelJose12345 หลายเดือนก่อน

      Ith ad hominem attack ...islamine attack cheyumbol aa pointinu opposition para, allathe ivaru ingabe cheythu ennu paranjit karyamila

    • @Abhilash-.
      @Abhilash-. หลายเดือนก่อน

      അതിനു ഹിന്ദു മത ആയി ബന്ധം ഒന്നും ഇല്ല korech mosham ആളുകൾ അങ്ങനെ ചെയ്ത് എന്നെ പറയാൻ ഉള്ളു കാരണം ഒരു ബുക്കിലെ വാചകം നോക്കി അല്ല അവൻ അത് ചെയുന്നത് . മത ബുക്കുകളുടെ അടിസ്ഥന്തിൽ ചെയുന്നത് ആണ് വർഗീയ അക്രമങ്ങൾ അല്ലാതെ മത പേരുകൾ ഉള്ള ആളുകൾ ചെയുന്നത് എല്ലാം വർഗീയ അക്രമം അല്ല

    • @user-sl4ib7rz2z
      @user-sl4ib7rz2z หลายเดือนก่อน +7

      angane cheythitundel ath thett thanne aanu.
      pinne pasuvinne kollaruth ennum konnal ayale kollanam ennum evideyum parayunnila just respect them enne parayunnulau...bhaaki okke matham thalak pidicha manushante pranth aanu avare sikshikan thane aanu matulavarum parayuka...ennal islamilek vannal avide -ve ezhuthy vechit athine nyayikarikan nilkum athann thett..see thett kandal ath thuran parayuka avide bandhavum,mathavum nokaruth atre ulu prashnam theern bro.

    • @illegalmindset2024
      @illegalmindset2024 หลายเดือนก่อน

      @@user-sl4ib7rz2z athumaronkilum okke engane chothyam cheyyande

    • @user-sl4ib7rz2z
      @user-sl4ib7rz2z หลายเดือนก่อน +2

      @@illegalmindset2024 ath manushanmarude krooratha aanu jaathiyo mathamo alla.pinne avar sikshikapedunnile
      🤔🤔
      ..ivide chodhyam cheyyan karanam pala -ve karyangalum inuum vaadhich nxt generationalle piller manasil atharam karyam kuthi vekkunath kond aanu bro

  • @asnaz2684055
    @asnaz2684055 หลายเดือนก่อน

    Jamat islamiyuday oru pravarthagan polum jailil poyitilla ..

    • @jishnuvasudev5655
      @jishnuvasudev5655 หลายเดือนก่อน +7

      അപ്പോൾ പിന്നെ NIA വന്ന്‌ പൊക്കി കൊണ്ട് പോയത് ആരെയാണാവോ

    • @adamjoan9904
      @adamjoan9904 หลายเดือนก่อน +2

      അപ്പോ ഈ SIMI എങ്ങനെ ഉണ്ടായത് ആണ്?

  • @user-uv6uj2uo9n
    @user-uv6uj2uo9n หลายเดือนก่อน

    അപ്പോൾ ജനാധിപത്യം വേണ്ട ഹിന്ദുരാഷ്ട്രം മതി എന്ന് പറയുന്നത് ആരിഫ് ഹുസ്സൈന്റെ‐--------- ആണോ ?
    എബ്ബ്യൻ !!!!

  • @zxt631
    @zxt631 หลายเดือนก่อน

    Arifinde pirake nallavaraya christyansum hinduvum poyal namuk nammale snehavum eykiyavum nashtapedum karanam Ivan parayunnathalla matham Islam.......

    • @World-yt8lo
      @World-yt8lo หลายเดือนก่อน +1

      Islamil orupaad thettukal und ennaal ningal ith angeegarikkaam thayarakunnilla.

  • @alameen4766
    @alameen4766 หลายเดือนก่อน +1

    എങ്കിൽ ഒരു പ്രസംഗം നടത്തി ഒരു പത്തുപേരെ മാറ്റികാണിക്കൂ? ഏറ്റെടുക്കു വിയർപ്പിന് അസുഖമുള്ള ആരിഫെ😂👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆👆😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @superman-rh7nr
    @superman-rh7nr หลายเดือนก่อน +1

    2:04 ആരിഫ് നീ മുസ്ലിം ആയി ജീവിച്ച അത്രയും വർഷം തകർത്തോ നീ തകർത്തത് കാണിച്ചു കൊടുതിട്ട് പറയൂ ഞാൻ മുസ്ലിം ആയി ഇരിക്കെ ഒരുപാട് വൃത്തികേട് നീ ചെയ്തു എന്നും അത് ചെയ്യാൻ ഇസ്ലാം എന്നെ പഠിപ്പിച്ചു എന്നും നീ ചെയ്ത എല്ലാ നീജ പ്രവർത്തിയും പറയൂ എന്നാൽ അല്ലെ നീ പറയുന്നതിൽ അർത്ഥം ഉള്ളൂ നീ ചെയ്യാത്ത കാര്യം മറ്റുള്ളവർ ചെയ്യുമോ

  • @rafiudheenrafu7892
    @rafiudheenrafu7892 หลายเดือนก่อน +1

    എന്നോടാ ദാസാ 800 വർഷം ബരിച്ചിട്ട് ഒരു വിരുതവും കണ്ടില്ല

    • @WhoRU667
      @WhoRU667 หลายเดือนก่อน

      തീവ്രവാദo ആണോ 800

    • @RM-do3im
      @RM-do3im หลายเดือนก่อน +12

      ആരു ഭരിച്ചു 🥴

    • @user-sl4ib7rz2z
      @user-sl4ib7rz2z หลายเดือนก่อน +7

      bro..aarifum aayit oru debate vekk.....korach aayi oru koya call kanditt.😁😁

    • @Abhilash-.
      @Abhilash-. หลายเดือนก่อน +7

      രാജ്യം 3 ആയി വിഭജിച്ചത് പിന്നെ എന്ത് കൊണ്ട് ആണവോ

    • @RM-do3im
      @RM-do3im หลายเดือนก่อน +1

      @@user-sl4ib7rz2z 😂

  • @atruthseeker4554
    @atruthseeker4554 หลายเดือนก่อน

    ഇവന്റെ ലക്ഷ്യം ഭീകരതാ undakkal ആണ്‌ എന്ന്‌ മനസ്സിൽ ആയില്ല..
    ഈ രാജ്യദ്രോഹിയെ സംരക്ഷിക്കുന്ന പിണറായി സര്ക്കാര്.. ഇതിന് മറുപടി പറയേണ്ടി വരും

  • @muhammedmuneernp772
    @muhammedmuneernp772 หลายเดือนก่อน

    Randukallanmaare onnuchayrnnal eminibaliyya kallan

    • @WhoRU667
      @WhoRU667 หลายเดือนก่อน +8

      മദ്രസ പൊട്ടൻ വന്നു 😂

    • @imunstopabble3135
      @imunstopabble3135 หลายเดือนก่อน

      athhey mammadum fakeid allahuvum

    • @user-sl4ib7rz2z
      @user-sl4ib7rz2z หลายเดือนก่อน +3

      appolum kallan ezhuthiya kitab poli sanam le.

  • @nellaserytrithala4145
    @nellaserytrithala4145 หลายเดือนก่อน +5

    ഇസ്ലാം വിമർശനം നടത്തി വയറു നടക്കുന്നവൻ.... അസത്യം പ്രചരിപ്പിക്കുന്നു....

    • @crows.qwords3665
      @crows.qwords3665 หลายเดือนก่อน

      Don't cry jihadi

    • @anil.t3581
      @anil.t3581 หลายเดือนก่อน

      Ni nite kithab malayalthil artham arinju vayichal muriyandi mammu ena thayollii paniye manasilavum

    • @prasanthimanu1906
      @prasanthimanu1906 หลายเดือนก่อน +30

      ആണോ sudu🤣

    • @imunstopabble3135
      @imunstopabble3135 หลายเดือนก่อน +22

      social media vannathode ellarum ellam arayunund sudu

    • @akhilraj1186
      @akhilraj1186 หลายเดือนก่อน +20

      മോനേ ഇത് ഇന്റർനെറ്റ്‌ യുഗം ആണ് എല്ലാത്തിന്റെയും ട്രാൻസിലേഷൻ നിമിഷങ്ങൾക്അകം കിട്ടും.. 😂

  • @TharakanTharakan-j4s
    @TharakanTharakan-j4s หลายเดือนก่อน +1

    ഒരു സംഘ് പരിവാർ ഭീഗരനില്‍നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കേണ്ടതില്ല. പേര് നിരീശ്വരവാദി. താല്‍പര്യം സംഘി പ്രീണനം.

  • @user-tp5xj5iu1d
    @user-tp5xj5iu1d หลายเดือนก่อน

    ആരിഫിനെ പോലുള്ള എക്സ്ട്രിമിസ്റ്റുകൾ ഒരു സുപ്രഭാതത്തിൽ (എൻഐഎ എത്തിയപ്പോൾ) എമു എന്ന പുതിയ ലേബലിന്റെ മറവിൽ നല്ല പിള്ള ചമഞ്ഞു രംഗത്തിറങ്ങിയതിന്റെ കളികൾ അന്വേഷിക്കേണ്ടതുണ്ട്. ഇയാൾ പറയുന്ന പോലെ ഒന്നര മണിക്കൂർ പ്രസംഗം കേട്ട് ജനാധിപത്യവിരുദ്ധനായ ഇയാൾക്ക് സംസാരത്തിൽ മാത്രമേ ജനാധിപത്യം കാണൂ. അന്നും ഇന്നും എന്നും ഇവന്റെയൊക്കെ പ്രശ്‍നം എങ്ങനെയെങ്കിലും സമൂഹത്തിൽ പ്രശ്നമുണ്ടാക്കുക എന്നുള്ളതാണ്, ഒരു വിഭാഗം ജനങ്ങളെ റാഡിക്കലൈസ് ചെയ്യുക എന്നുള്ളതാണ്. തീവ്രവാദികളുടെ ultimate ലക്‌ഷ്യം നിറവേറ്റാനുള്ള എല്ലാ കളികളും ഇവന്മാർ കളിക്കും.

  • @christopherthomas7861
    @christopherthomas7861 หลายเดือนก่อน

    👍

  • @KammiMurinna
    @KammiMurinna หลายเดือนก่อน +2

    പന്നി കണ്ടിടം നിരങ്ങി ഉപ്പുപ്പാക്കും കൊച്ചപ്പാക്കും മരം വെട്ടാനും മീൻ വിളിക്കാനും വന്ന കാക്കക്കും ഉണ്ടാ കാതെ നല്ല അപ്പന് നല്ല അമ്മയിൽ ഉണ്ടായ കൊണം