ഇനി ജയിലിൽ.... കുരുപൊട്ടി... പരാതി കൊടുത്തു... |

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • ഇക്കഴിഞ്ഞ ക്രിസ്മസ് ആഘോഷവേളയിൽ മുസ്ലിങ്ങളും കൃസ്ത്യാനികളും പരസ്പരം നടത്തിയ പ്രയോഗങ്ങളിൽ ഏതാണ് കൂടുതൽ പ്രശ്നം ആയി നിലവിളി ഉയരുക എന്നും ചോദിച്ചു രാവിലെ ഒരു പോൾ പോസ്റ്റ് ഇട്ടിരുന്നു... വൈകിട്ട് വന്നു ഒന്നുറങ്ങി എണീറ്റപ്പോൾ കാണുന്നത്, ആ പോസ്റ്റിന്റെ പേരിൽ എനിക്കെതിരെ പരാതി കൊടുത്തിരിക്കുന്നു എന്നാണ്... അതാതിന്റെ വഴിക്ക് പോകട്ടെ.. കൈവെട്ടിനു പകരം നിയമത്തെ സമീപിച്ചത് നല്ല കാര്യമാണ്.... അതവൈഡ് തീർക്കാം...
    പക്ഷെ...
    പോസ്റ്റിൽ ഉദ്ദേശിച്ച കാര്യം ഇത്ര പെട്ടന്ന് നടക്കും എന്ന് കരുതിയില്ല....
    സാധാരണ ഇത്തരം പരാതികൾ കൊടുത്തതായി അറിയുന്നു എന്നൊക്കെ പറയുമ്പോൾ എന്നെ വന്നു കളിയാക്കാറുള്ള ബിശ്വാസികൾ ഇത്തവണ കക്കൂസ് പൊളിക്കാൻ തന്നെ തീരുമാനിച്ച കാര്യം സന്തോഷം തരുന്നു...
    നിങ്ങൾ സമൂഹത്തിൽ കഴിഞ്ഞ ഒരാഴ്ചയായി ഉയർത്തിവിട്ടുകൊണ്ടിരിക്കുന്ന വർഗീയ വിഷത്തിൽ, ഇത്രയെങ്കിലും എനിക്ക് ചെയ്യാൻ സാധിച്ചു എന്നത് വലിയ സന്തോഷം....
    ബാക്കി വീഡിയോയിൽ...
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/...
    -------------------------
    CONTACT/FOLLOW : arifhussainther...
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoff...
    -------------------------
    DONATE via PAYPAL: paypal.me/Arif...
    -------------------------
    DONATE via GPAY : arifhussaintm-1@oksbi

ความคิดเห็น • 483