Over Possessive Mother in Law | Family Relationship | Your Stories EP-196 | SKJ Talks | Short film

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 1K

  • @skjtalks
    @skjtalks  2 หลายเดือนก่อน +95

    Buy term insurance Upto 10% discount online 👉 tinyurl.com/4j2tymv8

    • @shaheerhussain8737
      @shaheerhussain8737 2 หลายเดือนก่อน +9

      Daiyav cheyth policybazaril kayararuth. Onn kayariyamathi kakoosil povan polum sammadikathe call thanne call. Kurach kazhinj vilikan paranjalum computerized call aanann paranj pnem vilikum maduth

    • @hare12345.
      @hare12345. 2 หลายเดือนก่อน +9

      Please inganulla promotion athum web seriesinte idakku itttal njan ithu kaanilla

    • @hafija.u8225
      @hafija.u8225 หลายเดือนก่อน

      Status idavunna reedhiyil short aayi ee vdos idaamo

  • @nawoosworld8909
    @nawoosworld8909 2 หลายเดือนก่อน +1544

    ഒരിക്കലും oru പെണ്ണും അമ്മയുമായി പ്രശ്നമുണ്ടാകണം എന്ന ചിന്തയിൽ oru വീട്ടിലേക് പോകുന്നില്ല അവിടുത്തെ സാഹചര്യങ്ങളാണ് അവളെ അതിന് പ്രേരിപ്പിക്കുന്നത് 👍😊

  • @theworldofwriting6961
    @theworldofwriting6961 2 หลายเดือนก่อน +1858

    ഇങ്ങനെയുള്ളവർ മക്കളെ കല്യാണം കഴിപ്പിക്കരുത്... അവര് തന്നെ മടിയിൽ വെച്ച് വളർത്തിക്കൊള്ളണം... പിന്നെ വേലക്കാരിയായി മാത്രം, ഒരുവളെ കെട്ടിക്കൊണ്ടുവന്ന് ഒരു പെൺകുട്ടിയുടെ ജീവിതം കൊല്ലാകൊല ചെയ്യരുത്.. 😇

    • @jaseelarahmathjaseelarahma4793
      @jaseelarahmathjaseelarahma4793 2 หลายเดือนก่อน +26

      Sheriya , inganeyullavar makkale poruthin vech kidakunnathan nallath

    • @raniyaraniya3450
      @raniyaraniya3450 2 หลายเดือนก่อน +8

      Sheriya

    • @ShinChu-d4y
      @ShinChu-d4y 2 หลายเดือนก่อน +30

      Satym, I'm in the same position now, 😞😞

    • @SafnaSalim-kv4tn
      @SafnaSalim-kv4tn 2 หลายเดือนก่อน +10

      7 yrrs back iam jst like this

    • @chinchunidhin8404
      @chinchunidhin8404 2 หลายเดือนก่อน +3

      Sheriyanu

  • @yummy2023kid
    @yummy2023kid 2 หลายเดือนก่อน +59

    Unni character acted one such a brilliant performance..Hats off👏

    • @skjtalks
      @skjtalks  2 หลายเดือนก่อน +2

      Thank you ❤

  • @aksabiju8541
    @aksabiju8541 2 หลายเดือนก่อน +511

    ഒരിക്കലും വന്നു കയറുന്ന പെണ്ണ്... ഒരു കുടുംബം കലക്കില്ല... കാരണം.. അവൾ safe ആയി ഇരിക്കാനെ ശ്രമിക്കു....
    ഇതു പോലുള്ള മാതാപിതാക്കൾ കാരണം ആണ്.. പല കുടുംബവും നശിച്ചു പോകുന്നെ...
    വിവാഹം കഴിഞ്ഞു മക്കളെ വെറുതെ വിട്ടേക്കണം....
    അല്ലെകിൽ കെട്ടിക്കരുത്... പെണ്ണ് പ്രതികരിക്കാത്തത് മിക്കപോലും ഭർത്താവ് പ്രതിസന്തിയിൽ ആവരുത് എന്ന് കരുതി ആണ്...

    • @cibaanil9200
      @cibaanil9200 2 หลายเดือนก่อน +5

      Exactly

    • @silvereyes000
      @silvereyes000 2 หลายเดือนก่อน +16

      Ayyoo angane onum ala ente ponneee... Rare anengilum anganathe items um und ketto...😬

    • @fase3558
      @fase3558 2 หลายเดือนก่อน +5

      Very true from my personal experience

    • @Yasramaryam878
      @Yasramaryam878 2 หลายเดือนก่อน +2

      സത്യം 😢

    • @libamehabin5695
      @libamehabin5695 2 หลายเดือนก่อน +12

      അത് ചുമ്മാ. കേറി വരുന്നവരിലും കുടുംബം കലക്കികൾ ഉണ്ട്. അനുഭവം ആണ്.

  • @Sreekuttyyyyyyyyy
    @Sreekuttyyyyyyyyy 2 หลายเดือนก่อน +479

    മോളും മരുമോനും സുഗായി ജീവിക്കണം. മോനും മരുമോളും ഒരുമിച്ചിരിക്കുമ്പോ ഭയങ്കര വേദനയും പേടിയുമൊക്കെയാണ്... ഇങ്ങനെയുള്ള അമ്മമാർ മോനെ പെണ്ണുകെട്ടിക്കല്ല്.. അവസാനംവരെയും മോനെ കക്ഷത്തിൽ വച്ചോണ്ട് നടക്കണം...

    • @shahnathms7829
      @shahnathms7829 2 หลายเดือนก่อน +2

      Same

    • @anitathimothy
      @anitathimothy 2 หลายเดือนก่อน +8

      Pinne monum marumolum
      Purathu pokan nokkan pokumbol ammayiyammakku nenju vedhana

    • @sharisooraj9486
      @sharisooraj9486 2 หลายเดือนก่อน

      Correct 💯

    • @aishafathzz6899
      @aishafathzz6899 2 หลายเดือนก่อน +3

      My mother in law is like this

    • @lailakjoy7427
      @lailakjoy7427 2 หลายเดือนก่อน

      Ithe avasthayanu enikkum undairunnath

  • @ajisha1372
    @ajisha1372 2 หลายเดือนก่อน +158

    ചില അമ്മമാർ അവരുടെ മക്കൾ ഉള്ള സമയത്ത് മരുമ്മകളോട് നല്ല രീതിയിൽ സംസാരിക്കും അവർ ഇല്ലാത്ത സമയത്ത് അവരെ മനസു കൊണ്ടു എങ്ങനെ വേദനിപ്പിക്കാൻ പറ്റുമോ അതു നോക്കും.... പിന്നെ ചില ആൺ മക്കൾ അമ്മ ഒന്ന് കരഞ്ഞാൽ മതി അവർ തെറ്റ് ചെയ്താലും ഒന്നും പറയില്ല.... ഇതേ ഭാര്യ ആണ് എങ്കിൽ നീ ഒരുപാട് അഭിനയിക്കേണ്ട എന്ന് ഒരു ഡയലോഗ് വരും... 👌😁👍

  • @shahnathms7829
    @shahnathms7829 2 หลายเดือนก่อน +389

    സീരിയൽ ആയത് കൊണ്ട് ഇങ്ങനെ അവസാനിച്ചു. 😂 ജീവിതത്തിൽ ഇങ്ങനെ നന്നാവുക ഒന്നും ഇല്ല.

    • @dranujathomas4300
      @dranujathomas4300 2 หลายเดือนก่อน +4

      Sathyam.

    • @vyshakdev2838
      @vyshakdev2838 2 หลายเดือนก่อน +3

      സത്യം 😅

    • @bencylouisf15
      @bencylouisf15 2 หลายเดือนก่อน +4

      Sathym paramartham... Orikalum nannavilllaaaa😅😂😂😂

    • @alwinashly11
      @alwinashly11 2 หลายเดือนก่อน +2

      Just divorce 😂

    • @najlanaju-nn9ek
      @najlanaju-nn9ek 2 หลายเดือนก่อน

      Correct

  • @sanjeevvasudevan1413
    @sanjeevvasudevan1413 2 หลายเดือนก่อน +488

    ഈ എപിസോഡിലെ ഭർത്താവ്... അസാധ്യ അഭിനയം ആണ്. അദ്ദേഹത്തിന് ഒരുപാട് അഭിനയ സാധ്യതകളും ഉണ്ട്

  • @nidhamoideenkoya93
    @nidhamoideenkoya93 2 หลายเดือนก่อน +81

    ഇതുപോലെ തെളിവ് കിട്ടാത്തതുകൊണ്ട് അമ്മായിയമ്മയും അവരുടെ വീട്ടുകാരും നമ്മളോട് ചെയ്യുന്ന ഓരോ കാര്യവും എത്ര സൗമ്യമായി പറഞ്ഞുമനസിലാക്കാൻ ശ്രമിച്ചാലും അതെല്ലാം നിന്റെ തോന്നൽ മാത്രമാണ് എന്നൊരൊറ്റ വാക്കിൽ എല്ലാം അവസാനിപ്പിക്കും.... ഇനി അതല്ലെങ്കിൽ ഉത്തരം മുട്ടി എന്ന് തോന്നിയാൽ എന്റെ അടുത്ത് നിന്നും എണീറ്റ് പോകും, ഒരിക്കൽപോലും എന്റെ മനസ്സ് മനസ്സിലാക്കാൻ ശ്രമിക്കില്ല 😒😪

    • @Lakshmilachu1768
      @Lakshmilachu1768 2 หลายเดือนก่อน +7

      ഹൃദയം നുറുങ്ങി ഈശ്വരനെ വിളിക്ക്. ഒരിക്കലും വെളിച്ചത്തു വരാതെ മറഞ്ഞിരിക്കുന്ന ഒരു സത്യവുമില്ല. നിങ്ങൾക്കു നീതി ലഭിക്കും, തീർച്ചയായും❤❤

    • @mufeedamufi1389
      @mufeedamufi1389 หลายเดือนก่อน

      Ellayidathum ithuthanneyalle preshnam

    • @poojarnair6261
      @poojarnair6261 หลายเดือนก่อน

      😊

    • @shylacherian3597
      @shylacherian3597 หลายเดือนก่อน

      ​@@Lakshmilachu1768enik neethi labhichu...daivam enik joli thannu ..njan last month rakshapettu..nalla salary..mone avarku venam..ente aduthu mon irikkilla pedi...chodhichal amma karayum ennu parayum.😢😢

    • @shylacherian3597
      @shylacherian3597 หลายเดือนก่อน

      Daivathe vilikku..enik neethi kitti..joliyaayi ..sthalam vittu..nurungi nurungi vedanichu..nenchathadichu karanju..eeshwaraa ennu ennum vilichu..innu nalla salary il joliyil keri.

  • @shahanashafi2918
    @shahanashafi2918 2 หลายเดือนก่อน +291

    ഇത് വെറും ഒരു വീഡിയോ അല്ല.. ഇന്നീ സമൂഹത്തിലുള്ള പലരുടെയും ജീവിതാവസ്ഥയാണ്... അമ്മയെ സ്നേഹിക്കേണ്ട എന്നല്ല... അമ്മയെയും ഭാര്യയെയും ഒരേ പരിഗണന നൽകി മുന്നോട്ടുകൊണ്ടുപോകണം എന്നാണ് ഉദ്ദേശിച്ചത്... അതിനു കഴിയാത്തവർ ദൈവത്തെ ഓർത്ത് വിവാഹം കഴിക്കാതിരിക്കുക. വെറുതെ എന്തിനാണ് ഒരുപാട് പ്രതീക്ഷകൾ ഉള്ള ഒരു പെൺകുട്ടിയുടെ ജീവിതം തകർക്കുന്നത്😢

    • @athira6207
      @athira6207 2 หลายเดือนก่อน +2

      😢

    • @soumyamathew5777
      @soumyamathew5777 2 หลายเดือนก่อน +4

      Correct

    • @FaisalFasalu-o8p
      @FaisalFasalu-o8p 2 หลายเดือนก่อน +2

      💯

    • @gamingboysfan
      @gamingboysfan 2 หลายเดือนก่อน +3

      Ammayekkal bharyakku thanne aanu pariganana kodukkendath.. Ammakku pariganana ammade husband kodutholum..

    • @shahanashafi2918
      @shahanashafi2918 2 หลายเดือนก่อน

      @@gamingboysfan 2perum തുല്യരാണ്

  • @niranjanamohan1797
    @niranjanamohan1797 2 หลายเดือนก่อน +187

    He is such a good actor..very heart touching...

    • @skjtalks
      @skjtalks  2 หลายเดือนก่อน +8

      Thank you so much ❤🙏😊

  • @htk_workshop2010
    @htk_workshop2010 2 หลายเดือนก่อน +107

    Thank u SKJ.
    ശരിക്കും ഇത് എന്റെ ജീവിതം തന്നെയാണ്. ഇപ്പോഴും അനുഭവിക്കുകയാണ്. ഒരു മാറ്റവും ഇല്ല. മിക്കവാറും എപ്പിസോഡ്ഒക്കെ കാണുമ്പോൾ തോന്നാറുണ്ട് ആരേലും വിളിച്ചു പറഞ്ഞതാണോ എന്ന്

    • @fase3558
      @fase3558 2 หลายเดือนก่อน

      Enteyum

    • @Sanmayamanesh
      @Sanmayamanesh 2 หลายเดือนก่อน

      Enteyum

    • @ranjuranjusuba1678
      @ranjuranjusuba1678 2 หลายเดือนก่อน +1

      Hus മം ഇങ്ങനെ ആണോ

    • @AthiraSuji
      @AthiraSuji 2 หลายเดือนก่อน

      Enteyum current situation.

    • @naseema-bj7vt
      @naseema-bj7vt หลายเดือนก่อน +1

      എന്റെ മോൾക്കും ഇതേ അനുഭവം ആയിരുന്നു സഹികെട്ടു ഇപ്പോൾ അവൾ ഡിവോസായി ഏതേത്നുഭവം അല്ല ഇതിനേക്കാൾ മോശം 😢

  • @mareenareji4600
    @mareenareji4600 2 หลายเดือนก่อน +88

    ഓരോ episode കഴിയുംതോറും അവതരണത്തിലും അഭിനയമികവിലും എല്ലാ തരത്തിലും നിങ്ങൾ കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്ക് എത്തുകയാണ് ❤

  • @rahizubair8567
    @rahizubair8567 2 หลายเดือนก่อน +68

    ഇങ്ങനെ ഉള്ള അമ്മമാർക്ക് മക്കളെ കല്യാണം കഴിപ്പിക്കാതെ നിന്നൂടെ...
    എത്രമാത്രം മാനസിക സങ്കർഷം ആ പെൺകുട്ടിക്ക് ഉണ്ടായിക്കാണും..
    ഭർത്താവ് ചിന്തിക്കേണ്ട ഒരു കാര്യം ഉണ്ട്.. അവളും ആ വീട്ടിൽ തനിച്ചാണെന്ന്.. സ്വന്തം വീട്ടുകാരിൽ നിന്നും ഒരുപാട് അകലെയാണെന്ന്..

  • @shinyjohnson571
    @shinyjohnson571 2 หลายเดือนก่อน +35

    എന്റെ മോളുടെ ജീവിതം ഇതുതന്നെയായിരുന്നു ഇപ്പൊ ഡൈവോഴ്സ് ആയി സുഖമായി ജീവിക്കുന്നു

  • @vijivengad9108
    @vijivengad9108 2 หลายเดือนก่อน +90

    അമ്മക്ക് അമ്മയുടെ സ്ഥാനം ആണ്... അത് ഒരു പെണ്ണിനും മാറ്റാൻ പറ്റില്ല... പക്ഷെ ചില അമ്മായി അമ്മമാർ അതൊന്നും മനസിലാക്കാതെ വന്ന് കയറിയ പെണ്ണിനെ ശത്രു വായി മാറും... അപ്പൊ ആ വീട്ടിലെ താളം തെറ്റും...

    • @snowwhite_97
      @snowwhite_97 หลายเดือนก่อน +1

      Athpole thanne bharyakk bharyede sthanam .. athum mattarkkum maattaan pattilla

  • @34_Ambuss_Talks_12
    @34_Ambuss_Talks_12 2 หลายเดือนก่อน +60

    Unnnis acting is so good,actually he is not acting he is living 👌🏻👌👌🏻👏🏻👏🏻 aww super😍😍😍😍. Other 2 is also good 👌🏻🥰

  • @COG_01
    @COG_01 2 หลายเดือนก่อน +229

    This is so true...i have seen mothers in law like this.

    • @skjtalks
      @skjtalks  2 หลายเดือนก่อน +11

      ഓരോ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @sangeethasreejithdfobgggvn1113
      @sangeethasreejithdfobgggvn1113 2 หลายเดือนก่อน

      ​@@skjtalks🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹

    • @alfan8788
      @alfan8788 2 หลายเดือนก่อน +2

      Me

  • @നിറം-ഞ8ഡ
    @നിറം-ഞ8ഡ 2 หลายเดือนก่อน +86

    കല്യാണം കഴിഞ്ഞിട്ട് 20 വർഷം ആയി. അമ്മായിഅമ്മ കുഴീലോട്ട് കാലും നീട്ടി ഇരിപ്പുമായി. ഇപ്പോഴും ഞങ്ങളെ തമ്മിൽ എങ്ങനെ അടിച്ചു പിരിക്കാം എന്നാ അവരുടെ ചിന്ത. ഏറ്റവും വലിയ രസം എന്താന്ന് വെച്ചാൽ അവരെ കുളിപ്പിക്കുന്നതുൾപ്പെടെയുടെ അവരുടെ കാര്യങ്ങൾ എല്ലാം ചെയ്യുന്നത് ഞാനാ 😅

    • @bencylouisf15
      @bencylouisf15 2 หลายเดือนก่อน +10

      Ente ponnooo ... Ivarokke nthoru janmamaaa

    • @jomonmfcmfc6045
      @jomonmfcmfc6045 หลายเดือนก่อน +2

      Enikkum ondarrunnu epo ella so manasamadhanum

    • @sajila.msajila8967
      @sajila.msajila8967 หลายเดือนก่อน +1

      Same avastha

    • @merinjose7963
      @merinjose7963 หลายเดือนก่อน +1

      Best..

  • @_My_lyf_my_rules_
    @_My_lyf_my_rules_ 2 หลายเดือนก่อน +17

    ഇത് പോലെ ആയിരുന്നു എന്റെ ജീവിതവും. മകൻ കല്യാണം കഴിക്കുന്നില്ലെന്നും പറഞ്ഞു ഭയങ്കര സങ്കടം ആയിരുന്നു. കല്യാണം കഴിഞ്ഞപ്പോഴോ അമ്മയോട് എല്ലാം ആലോചിക്കണം എന്ത് ചെയ്താലും. മകളും മരുമകനും അവരുടെ ഇഷ്ടത്തിന് ജീവിക്കണം പക്ഷെ ഞങ്ങൾക്ക് അത് പറ്റില്ല. എന്റെ husband അവരുടെ താളത്തിന് നിൽക്കാത്തത് കൊണ്ട് അവസാനം അടി ആയി ബഹളം ആയി എന്നെ divorce ചെയ്യണം എന്നു വരെയെത്തി. ഇപ്പോൾ 1 year ആയിട്ട് വീട്ടുകാരുമായിട്ട് ഒരു ബന്ധവുമില്ല. അമ്മ തന്നെ മകനെ എല്ലായിടത്തും block ചെയ്തു. ഇപ്പോൾ ജീവിതത്തിൽ കുറച്ചു സമാധാനം ഉണ്ട്.
    കല്യാണം കഴിഞ്ഞാൽ മക്കളെ അവരുടെ വഴിക്കു വിടാതെ പിന്നെയും മടിയിൽ കയറ്റി ഇരുത്തണം എന്നാണ്. അങ്ങനെ കുറെ അമ്മമാർ അത് പോലെ കുറെ പെങ്ങന്മാരും.

  • @aswinayush518
    @aswinayush518 2 หลายเดือนก่อน +54

    ഇങ്ങനെയൊക്കെ ജീവിതത്തിൽ സംഭവിക്കുമോ എന്ന് ചോദിക്കുന്ന വരോട് ഇതിലും ഭയാനകമായ അവസ്ഥയിലൂടെ കടന്നു പോകുന്ന എന്നെപ്പോലെ ഒരുപാട് സ്ത്രീകൾ ഇന്നും ഉണ്ട് എന്നാണ് എനിക്ക് പറയാനുള്ളത്. ജീവിതത്തിൽ ഇതേ അവസ്ഥകൾ ഉണ്ടായപ്പോൾ അമ്മയെപ്പറ്റി മകനോട് തുറന്നു പറയാൻ കഴിയില്ലായിരുന്നു പറഞ്ഞാൽ പിന്നെ കഥ കഴിഞ്ഞു എങ്ങനെയൊക്കെയോ ഇപ്പോഴും അവരിൽ നിന്നും അല്പം മാറി മക്കളുമായി അദ്ദേഹത്തോടൊപ്പം തന്നെ ജീവിക്കുന്നു അവര് രണ്ടു പേരും മാറിയില്ല ഞാൻ എൻ്റെ സ്വഭാവം കുറച്ച് മാറ്റി. മക്കളെ ഒരുപാട് സ്നേഹിച്ചു ജോലിക്ക് പോയി സ്വന്തം കാലിൽ നിൽക്കാൻ ശ്രമിച്ചു ഇപ്പോ കുറച്ചൊക്കെ മാറ്റം വന്നു. പിന്നെ അവർക്ക് ഒത്തിരി പ്രായം ആയി ഇപ്പോ ഞാനും മക്കളും ഹാപ്പി😊😊

  • @rsudha4707
    @rsudha4707 2 หลายเดือนก่อน +119

    മിക്ക അമ്മായിയമ്മമാരും ഇതുപോലെയാണ്. ജീവിതകാലം മുഴുവൻ മറ്റൊരു കുടുംബത്തോടൊപ്പം ചെലവഴിക്കാൻ വേണ്ടി ഭാര്യ വീടുവിട്ടിറങ്ങുമ്പോൾ ഭർത്താവും ഭാര്യയെ പിന്തുണയ്ക്കണം

  • @deepapramod2747
    @deepapramod2747 2 หลายเดือนก่อน +45

    I too married a single son .My mother in law and father in law were very friendly and had no problem in us going out for movies or trips etc.Trusting them I let them move in with us. Then they showed their true colours.They slowly brainwashed my husband against me and my parents . I used to do household work but never realised that they were saying that I was a lazy person and made my husband believe that mother in law did all the work alone. He started quarrelling with me..I had a baby. They never allowed me to see my parents or even call them.. Finally I escaped and filed for divorce..I took up a job. Then later remarried.

    • @SLYTHERIN-888
      @SLYTHERIN-888 หลายเดือนก่อน +3

      Amazing ❤️‍🔥
      We should stay where we are respected, if not, leave!👍

    • @RahmathHussain-j2h
      @RahmathHussain-j2h 14 วันที่ผ่านมา

    • @annathomas2528
      @annathomas2528 8 วันที่ผ่านมา

      More power to you dear.​@@RahmathHussain-j2h

  • @sruthypm1820
    @sruthypm1820 2 หลายเดือนก่อน +85

    ഇതു പോലെയുള്ളവർ ഒരുപാട് ഉണ്ട് ഇപ്പോഴും. ഭാര്യക്ക് യാതൊരു പ്രാധാന്യവും കൊടുക്കില്ല. വീട്ടുകാരെ സ്നേഹിക്കണ്ട എന്നല്ല എങ്കിലും നിങ്ങളെ വിശ്വസിച്ചു വരുന്നവരെ വേദനിപ്പിക്കരുത്. അതുപോലെ മോന്റെ സ്നേഹം വേറൊരാൾക്ക് കൊടുക്കുന്നത് ഇഷ്ടമല്ലെങ്കിൽ വിവാഹം കഴിപ്പിക്കരുത്

  • @remyapr30
    @remyapr30 2 หลายเดือนก่อน +164

    ജീവിത കാലം മുഴുവൻ സ്വന്തം സുഖവും സന്തോഷവും മാറ്റി വെച്ചിട്ട് ഭർത്താവിനും മക്കൾക്കും വേണ്ടി ജീവിക്കുമ്പോൾ സ്വന്തം മകൻ എന്ന സ്വാർഥത കാണിക്കുന്ന ഇത്തരം അമ്മമാർ പെൺകുട്ടിയെയും അത് പോലെ സ്നേഹിച്ച് വളർത്തിയത് ആണ് അവർക്കും വ്യക്തിത്വം ഉണ്ട് എന്ന് മനസ്സിലാക്കാൻ കഴിയില്ല

  • @abhinyas6525
    @abhinyas6525 2 หลายเดือนก่อน +61

    The husband's role played by the chettan did very well❤🎉

    • @skjtalks
      @skjtalks  2 หลายเดือนก่อน

      Thank you ❤

  • @FidhaShoukath-q3c
    @FidhaShoukath-q3c 2 หลายเดือนก่อน +308

    Sthiram preshakar ivade common❤😊oru 10 like tharuoo😢

    • @svenugopal2146
      @svenugopal2146 2 หลายเดือนก่อน +4

      Oro aazhchayum undavum idhu pole Like thendaan kurennam.

    • @sangeethasreejithdfobgggvn1113
      @sangeethasreejithdfobgggvn1113 2 หลายเดือนก่อน +1

      Jesana

    • @FidhaShoukath-q3c
      @FidhaShoukath-q3c 2 หลายเดือนก่อน +2

      @@svenugopal2146 😊 nnthinaadoo nnghane adhyayittaa comment idnath athinte oru preshanam an nnthaa ninte okkee manass

    • @FidhaShoukath-q3c
      @FidhaShoukath-q3c 2 หลายเดือนก่อน +2

      Nee tharandaa like ennaa poree tharunnor thannuttee

    • @deepthirnambiar
      @deepthirnambiar 2 หลายเดือนก่อน +1

      Over possesive ennalla..apt word is insecure

  • @sobhayedukumar25
    @sobhayedukumar25 2 หลายเดือนก่อน +47

    ചില വീടുകളിൽ ഇങ്ങനെ ഉണ്ട്. മിക്കവാറും ഇപ്പോൾ എല്ലാ വീടുകളിലും പ്രായമായ അച്ഛനും അമ്മയും മാത്രമേ ഉണ്ടാവൂ.

  • @clinygilbert9125
    @clinygilbert9125 2 หลายเดือนก่อน +18

    As told in your message, the wife was not able to convince her husband about the true nature of mother in law by being straight forward. The husband himself discovered the truth. He tried to accept and rectify his mistake...not quite possible in real life 😢

  • @farhanafarhaa4188
    @farhanafarhaa4188 2 หลายเดือนก่อน +32

    അനുഭവിച്ചവർക്കറിയാം ഇതിന്റെ pain എത്രത്തോളമാണെന്ന് ☺️🙌🏻

    • @shylacherian3597
      @shylacherian3597 หลายเดือนก่อน +1

      Sahikkaan pattaatha vedanayaanu..mon ammaye support cheythal ulla avashtha athilum bhayaanakam...raksha illathe pinneyum padichu last month jolikku keri.daivathodu karanju prarthichu

    • @farhanafarhaa4188
      @farhanafarhaa4188 หลายเดือนก่อน

      @@shylacherian3597 🙌🏻🥺

  • @sarathram88
    @sarathram88 2 หลายเดือนก่อน +46

    Emotional blackmailing is the most dangerous thing in life.......
    If you are matured, then only Marry ow don't....

  • @anuzz809
    @anuzz809 2 หลายเดือนก่อน +137

    മകന്റെ ഭാര്യയുടെ colour നെ കുറിച്ച് discrimination കാണിക്കുന്ന mother in law യെ കുറിച്ച് ഒരു video ചെയ്യാമോ?

    • @crazyycafefamily2453
      @crazyycafefamily2453 2 หลายเดือนก่อน +7

      My mother in law colour discrimination eppazhum parayarund🥹🥹

    • @gopika4286
      @gopika4286 2 หลายเดือนก่อน

      Avare thirichum shame cheyyu​@@crazyycafefamily2453

    • @MeenakshiMineesh
      @MeenakshiMineesh 2 หลายเดือนก่อน

      Atb chanelil undallo​@@crazyycafefamily2453

    • @sajithramr9201
      @sajithramr9201 หลายเดือนก่อน

      Paranjondu avide irikattu ennu vicharikanam, mind cheyaruth

  • @zainudeenrawther3607
    @zainudeenrawther3607 2 หลายเดือนก่อน +55

    Ella roles um ee actors inte kayyil badram❤👏🏻👏🏻

  • @shijithaShinod6163
    @shijithaShinod6163 2 หลายเดือนก่อน +105

    അച്ചനും അമ്മയും മരിച്ചു പോയാൽ സ്വന്തം വീട്ടിലേക്ക് കയറിച്ചെല്ലാൻ പറ്റാത്ത പെൺമക്കളുടെ വീഡിയോ അവര് Face ചെയ്യുന്ന പ്രശ്നങ്ങൾ സ്വന്തം വീട് അന്യ വീടായി മാറുന്ന അവസ്ഥ ഒന്ന് ചെയ്യുമോ pls

    • @indiras4059
      @indiras4059 2 หลายเดือนก่อน +1

      @@shijithaShinod6163 mikka youtubers cheythittund ee content,

    • @indiras4059
      @indiras4059 2 หลายเดือนก่อน

      Ammayum makkalum kandu nokku,athil ninnu Ellam different aanu SKJ team,hats off to you SKJ

  • @shajithashihab4179
    @shajithashihab4179 2 หลายเดือนก่อน +35

    എന്റെ ആദ്യത്തെ ലൈഫും ഇങ്ങനെ ആയിരുന്നു. അവിടെ മൂത്ത മകന്റെ ഭാര്യയായത് കൊണ്ട് വീട്ടുകാര്യങ്ങൾ നോക്കിയിരുന്നതും 4 പെങ്ങന്മാർക്ക് കൊടുക്കുന്നതും അയാളുടെ അമ്മക്ക് കൊടുക്കുന്നതുമെല്ലാം എനിക്കും എന്റെ വീട്ടുകാർക്കും വന്നു ചേരുമോ എന്ന പേടിയുമായിരുന്നു കാരണം. Beacause എന്റെ അച്ഛൻ മരിച്ചത് കൊണ്ട് ഞങ്ങളെ വീട്ടിലെ ചിലവ് കൂടി മോൻ എടുക്കുമോ എന്ന ഭയം ആയിരുന്നു അയാളുടെ അമ്മയ്ക്കും പെങ്ങമാർക്കും. ഒരുപാട് ക്ഷമിച്ചു നിന്ന് നോക്കി but husband ആയിരുന്ന ആൾക്കൂടി അയാളുടെ അമ്മ പറയുന്നതിനനുസരിച് പ്രവർത്തിച്ചപ്പോൾ വീട്ടിൽ നിന്നും ഇറങ്ങി.

    • @saluee7784
      @saluee7784 2 หลายเดือนก่อน

      husband koode ponnille?

    • @shazilThanha
      @shazilThanha 2 หลายเดือนก่อน

      Same thing happened in my life

  • @sonajose-et4it
    @sonajose-et4it 2 หลายเดือนก่อน +40

    എന്റെ അനുഭവം പറയാം... എന്റെ sis in law സെപ്പറേറ്റഡ് ആണ്.. എന്റെ hus അനിയനാണ്... So ഞങ്ങളുടെ കല്യാണത്തിന് മുമ്പ് വരെ അവരുടെ എല്ലാ കാര്യങ്ങൾക്കും എന്റെ husband സഹകരിച്ചു.. But ഞങ്ങളുടെ കല്യാണം ഉറപ്പിക്കാൻ പോലും ആ പെങ്ങൾ വന്നില്ല.. അപ്പോലൊക്കെ അവർ നുണ പറഞ്ഞു കുട്ടികൾക്ക് സുഖമില്ല എന്നൊക്കെ.. ബട്ട്‌ ഞങ്ങളുടെ betrothalnu avar അനാവശ്യ മായി സീൻ ഉണ്ടാക്കി.. കുളമാക്കി.. ഇനി ഞങ്ങളെ ആരും നോക്കാനില്ല എന്നൊക്കെ പറഞ്ഞു.. അതായത് അനിയന്റെ കല്യാണം കഴിഞ്ഞാൽ അവരെ നോക്കാൻ കിട്ടില്ല എന്ന തോന്നൽ... Avrude amma aanegil makalude feeligsne pradanyam കൊടുക്കുള്ളു.. അങ്ങനെ കല്യാണം ഒക്കെ കഴിഞ്ഞു.. ഞങ്ങൾക്ക് ഒരു മോനുണ്ട്.. After marriage llilkari ennod mindeetpolumilla.. Njngalk mondundayapo kanan polum vannila.. Adode enik avarod veruppay... Enik orikkalm avare accept cheyyan pattilla.. Ithonnumalla.. Ithu pole kure smbhavangal.. Bt njan avarude kuttikale nannay care cheyanam.. Enik avrod verupillengilm ennod cheytha karyangal orkumbol enik vattavum.. Idoke aarodu paranjalum manasilavilla.. Husbandnu happiness kittanamengil njn sacrifice cheyyanam... അവിടുത്തെ മമ്മിക്ക് ഇങ്ങോട്ടേക്ക് എങ്ങനെ ആയാലും കൊഴപ്പമില്ല.. ബട്ട്‌ അങ്ങോട്ടേക്ക് എല്ലാം സഹകരിക്കണം.. ഇല്ലേൽ ഇമോഷണൽ ഡ്രാമ ആയി.. Husband ithinidelum.. എപ്പോളും അവളെ ന്യായീകരിക്കും.. ഞാൻ എല്ലാം accept ചെയ്യണം.. ഞാൻ മാത്രം.. Not only that മകളുടെ ഫാമിലിക്ക് ഫുൾ finanacial support kodukkum.. All in all. But ഞങ്ങളുടെ മോനു അവനിപ്പോ 21/2 വയസായി.. ആകെ ഒറ്റ തവണ മാത്രമേ 2 ഡ്രസ്സ്‌ koduthullu.. Endeyum monteyum ella karyavum cheyyunnath ente veetukaranu. Husband ipolum avrude ammaye finanacial depended aanu..ende aduth thenum palum ozhukkiyanu mother in law samsarikkuka... Avar sugam pidichu poy.. Njn ende joli avasyamayathu kond ipo ende veetil aanu nikkunnath.. Weekly avde pokum..kaaranam nalla dooramund husnte veetil ninnu varan. Pinne ipo avde sis in lawyuke makan und. Adond njan pokilla.. Karanam poyalum avanu 12 vayasaya kuttiyanu. Njngal pokunna sthalatbokke avaneyum koodi kootyan parayum. Avan thett cheythittilla. But enik aa familye accelt cheyyan pattunnilla.. Idinumapprum njan anubhavichu.. Ellam ezhuthan pattillallo.. Husband helpless anu.but abhiprayam parayanamallo.. Avrk service provider aanu ente hus.. Oru velakkarane pole.. Njn oru nokkukuthiyum

    • @crisyprakash1086
      @crisyprakash1086 2 หลายเดือนก่อน

      Jajsirjri jejeje

    • @saluee7784
      @saluee7784 2 หลายเดือนก่อน +3

      Aah sister in lawyk vere veed ille?
      Ningal angodek thirich pokanam...husine paranju manasilakuu...ningalude husband aahnu Ella karyaaglum cheyunath enkil ningal alle avde jeevikandath...hus prevasiyano?

    • @sonajose-et4it
      @sonajose-et4it 2 หลายเดือนก่อน

      @@saluee7784 sis in lawykku avarude amma, veedokke vangi koduthu.. Njangalude veedinte adith thanne..ente husband nattil thanne aanu..avarude husband seperated aanegilum legally divorce aayittilla..avarude makkale oke nannay nokkum.. Adheham foreignl aanu.. So sis in law yum makkalum ottakkanu thamasam..

    • @sonajose-et4it
      @sonajose-et4it 2 หลายเดือนก่อน +1

      Enik avare pediyanu.. 3 yrs aay njngle kanditt.. Enneyum wnde moneyum.. Itrayum kroorayaya ladye njn kandittilla.. She hates me.. Ennod ninak etra salary kittum ennu pandu chodichitumd...ennalum njn ende deliverykk munb vare avarude ella karyathinum support aayirunnu.. Aa kuttikale oke njn nannay snehichirunnu.. Bt njn delivery kazhinju hospitalil kidannapol mother in law ende ammayond phonil paranjathanu.. Delivery kazhinju veetil vannalum aval mone kaanan varumennu pratheekshikkenda ennu.. Adu ketta enik shock aay.. Adode njn veruthu.. Etra naal karanju.. Ende ammayum appanum paranju paranjanu avasanm onnu 2 weeks ulllapol kaanan vannath.. Pinne ithu vare njngl thammil kandittilla.. Ende manasil ath azhathil murivundakki.. Karanam ellathinum ende hus venam.. Pullikkaran pblm undavanda ennu vijarichu aanu ellam cheyyunnath.. Ennit thirich ingot inganeyum.. Ethu pennanu ithoke sahikkuka..

    • @sonajose-et4it
      @sonajose-et4it 2 หลายเดือนก่อน

      Mother in law ennod sugipich samsarikkum...ende hunod polum avar samsarikkarilla... Ithinidakk njngalude monu 6 mnths aayapol serious infection aay icu il aayirunnu... Apol polm avar onn kanano vilikkuka polum chydilla.. Adonnum mummykk pblm illa.. Avar endu xheythalum adoke accept cheyanam.. Mon sugamillathirunnapol polum ende husne kond avar sis in lawyude mathil pani cheyipichu.. Njn ee karyam mothwr in lawyodu itra kalam mimdathirunnu.. Bt last week poyapo samsarichu after 2 yrs.. Apol avar parayukayanu njngalk avare upekshikkan pattumo.. Kuttikale orthitta ennoke.. Noklanda ennalla.. Avare independent aakunnilla.. Njngalude life ne patti chindikkunnilla.. Especially about me..

  • @ritusabu7983
    @ritusabu7983 2 หลายเดือนก่อน +1

    No words!! Excellent work...let it reach the right people. These are so common in our society.

  • @minumichael7554
    @minumichael7554 2 หลายเดือนก่อน +20

    new actor പൊളിച്ചു.... ജീവിച്ചു തകർത്തു എല്ലാരും 👍🏻

    • @skjtalks
      @skjtalks  2 หลายเดือนก่อน

      Thank you ❤

  • @SreebhadraJay
    @SreebhadraJay หลายเดือนก่อน +2

    Husband acting brilliant 👏👏👏 very composed, no overacting. This is how it should be.

  • @dinnymariyam1234
    @dinnymariyam1234 2 หลายเดือนก่อน +20

    ആമ്മമാർ ഇത്രയും പോസ്സസീവ് ആണേൽ പിന്നെ എന്തിനാ ആൺ മക്കളെ കെട്ടിക്കുന്നെ 🤔

    • @username29671
      @username29671 2 หลายเดือนก่อน +2

      സത്യം... അനുഭവം ഗുരു 🙏🏻

  • @RafeenaRafi-b8x
    @RafeenaRafi-b8x 2 หลายเดือนก่อน +47

    പക്ഷെ ഇത് husbnd മനസിലാക്കുന്നില്ലെങ്കി ഇത് ഒരിക്കലും solve avilla

    • @athira6207
      @athira6207 2 หลายเดือนก่อน +3

      Inganeyullavar orikkalum manasilakkathilla bharaye. Anubhavam anu

  • @aswathy7585
    @aswathy7585 2 หลายเดือนก่อน +7

    കുറെ അമ്മമാർ ഉണ്ട് മക്കളുടെ മുമ്പിൽ മരുമക്കളോട് സ്നേഹം. അവർ ഇല്ലാത്തപ്പോൾ വേറെ സ്വഭാവം 😊

  • @sumalathabalamurugan8068
    @sumalathabalamurugan8068 2 หลายเดือนก่อน +8

    I'm truly blessed. My mother in law is also a single mother. My father in law died when my hubby was three yrs old. Its been 2.5 yrs of marriage. She doesn't interfere in our relationship n insist me to handle most of the finances. I too don't deprive their rights. We are a happy family now.

  • @Meenutiyumchettachanum
    @Meenutiyumchettachanum 2 หลายเดือนก่อน +4

    ഇതൊരു short story ആയി തോന്നിയില്ല എല്ലാവരും അങ്ങ്ജീവിക്കുവായിരുന്നു! പ്രത്യേകിച്ച് എടുത്തുപറയേണ്ടത് നമ്മുടെ ഉണ്ണികൃഷ്ണൻബ്രോ👌👌👌👌❤️❤️❤️❤️

  • @riyasop1920
    @riyasop1920 2 หลายเดือนก่อน +7

    എന്റെ നാത്തൂന്റെ ഉമ്മയാണ് ഇത്പോലെ. എന്റെ ബ്രോയും നാത്തൂനും ഏത് dress ധരിക്കണം എവിടെ ടൂർ പോണം ഒരു പനിവന്നാൽ ഏത് ഡോക്ടറെ കാണിക്കണം അങ്ങനെ എല്ലാകാര്യവും അവരായിരുന്നു തീരുമാനിക്കുന്നെ. ഒരുദിവസം ഒരു 10പ്രാവിശ്യമെങ്കിലും call ചെയ്യും അവളെ. അവരുടെ ഒരേഒരു മകളാണ് എന്റെ നാത്തൂൻ. ഇപ്പൊ 2വർഷം മുൻപ് ഒരു സ്ട്രോക് വന്നു സംസാരശേഷി നഷ്‌ടമായി. ഒരു ഭാഗം തളർന്നുപോയി. ഇപ്പൊയാണ് നാത്തൂൻ ഒറ്റക് തീരുമാനം എടുക്കാൻ തുടങ്ങിയെ. അവൾക് ഇഷ്‌ടമുള്ള dress വാങ്ങിക്കാൻ തുടങ്ങിയത്

  • @raseenarasi9173
    @raseenarasi9173 2 หลายเดือนก่อน +9

    ഈ എപ്പിസോഡ് കണ്ടപ്പോൾ എന്റെ ജീവിതം ആണെല്ലോ എന്ന് തോന്നി. Same അനുഭവം. ഒറ്റ മോൻ ആണ് എന്റെ hus 😞😞😞😞

  • @lekshmilechu6570
    @lekshmilechu6570 2 หลายเดือนก่อน +32

    Amma's acting superb......❤ Oru rekshayum illaa pwoli 😍✨🤗

    • @skjtalks
      @skjtalks  2 หลายเดือนก่อน +1

      Thank you ❤

    • @adwaithtalks1743
      @adwaithtalks1743 2 หลายเดือนก่อน

      ​@@skjtalksnext രണ്ടാനമ്മയുടെ ക്രൂരതകൾ

  • @arshanarafeeq6469
    @arshanarafeeq6469 2 หลายเดือนก่อน +73

    വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു. സ്ഥിരം പ്രേക്ഷകർ ലൈക്ക് ഇട്ടോളി 👍👍

  • @Arun_Forever
    @Arun_Forever 18 วันที่ผ่านมา +1

    The Actor playing the Male Character is very convincing. Somehow he has an incredibly likeable and earnest demeanor. I hope we can see more of him in the coming episodes 🙌

  • @COG_01
    @COG_01 2 หลายเดือนก่อน +35

    Your channel has very good actors. Now, Unni is an excellent actor as well. Very good topic to cover!

    • @skjtalks
      @skjtalks  2 หลายเดือนก่อน +1

      Wow, thank you so much for your kind words and support! We're glad you enjoyed the video. Stay tuned for more exciting valuable and entertaining content!

    • @rahiyabanu268
      @rahiyabanu268 2 หลายเดือนก่อน

      കാണാൻ അല്പം വൈകി..ഓരോ ടെൻഷൻ കാരണം ഇന്നലെ വെള്ളി ആണെന്ന് ഓർത്തില്ല... Unni നല്ല acting ആണ്.. നല്ലൊരു husband.. സിനിമയിൽ വരട്ടെ എന്ന് പറയാൻ തോന്നുന്നില്ല കാരണം ഇപ്പൊ നടക്കുന്ന പ്രശ്നങ്ങൾ തന്നെ.. എന്നാലും ഉയരങ്ങളിൽ എത്തട്ടെ.. Skj teams എല്ലാരും

  • @steemaponnu6726
    @steemaponnu6726 2 หลายเดือนก่อน +25

    വെയിറ്റ് ചെയിതു ഇരിക്കയിരുന്നു ഇപ്പോഴാ ഒരു സമാധാനം ആയെ 🥰🥰gud video ഇനിയും ഇതുപോലെ ഉള്ള ഒരുപാടു നല്ല മെസ്സജ് തരുന്ന വീഡിയോസ് പ്രതീഷിക്കുന്നു ❤️❤️👍🏻

    • @skjtalks
      @skjtalks  2 หลายเดือนก่อน

      Thanks a lot ❤, Your support is truly appreciated. we'll strive to continue delivering valuable and entertaining content in the future. 🙏😊

  • @Sruthi78
    @Sruthi78 2 หลายเดือนก่อน +41

    But this will be a life long problem for most of the women. I'm one among them. Never ending problem 😢

  • @ramilthalassery
    @ramilthalassery 17 วันที่ผ่านมา +1

    പുതിയ നായകൻ 🙏🙏🙏🙏🙏🙏🙏പൊളിയാ..............കരയിപ്പിച്ചുകളഞ്ഞു....ബാക്കി ellarum👍👍👍

  • @kochu95
    @kochu95 2 หลายเดือนก่อน +26

    Athokke entte ammaiyamma evide poyaalum eppo vannalum oru seenum ella purathokke happy ayittu njgale ponathe anu ishttam ellam thanne cheyum onnu sahaicha mathram mathi njan enikkumbo thanne 8 mani akum appo chaya vare roomil konde tharum pavam ❤

    • @saluee7784
      @saluee7784 2 หลายเดือนก่อน +1

      😮😮😮😮😮😮😮😮😮

  • @jembeu
    @jembeu 2 หลายเดือนก่อน +10

    Unnikrishnan is an absolute natural...he makes it look like all this is happening for real and not reel😊..

    • @skjtalks
      @skjtalks  2 หลายเดือนก่อน

      Thank you ❤

  • @keethusnest9180
    @keethusnest9180 2 หลายเดือนก่อน +23

    ഇത് അത് തന്നെ... എന്റെ അമ്മായിഅമ്മ...

    • @Mufi-x2h
      @Mufi-x2h 2 หลายเดือนก่อน +2

      ഈ വിഡിയോ അങ്ങ് കാണിച്ചു കൊടുക്ക് അമ്മായിഅമ്മ ക്

    • @reshmapnair6420
      @reshmapnair6420 2 หลายเดือนก่อน

      Athukond onnum marulla, thante husband strong ayittu nilakkanam.

    • @keethusnest9180
      @keethusnest9180 2 หลายเดือนก่อน +2

      @@reshmapnair6420 നിന്നില്ല.. Divorce ആയി

    • @farshashahir
      @farshashahir 2 หลายเดือนก่อน

      enteyum.... 😂

    • @shylacherian3597
      @shylacherian3597 หลายเดือนก่อน

      Njan mone kondu rakshapettu.job kitti poyi...ithonnum alla ente ammayiamma monte munbil vechu nammale thazhtji kaliyaakki samsaarikkum.ente kuttam kuranjathu 10 parayum.😢karanju maduthappol joliye enne rakshikoo ennu manasilaayi..aanju padichu..innu tcs ssil joli aayi..kochi yilottu oodi rakshapettu..daytime full monte koode irikkanam..njangal thammil samsaarichaal entha samsaariche ennu chodikkum..njan monte aduthu irunnaal avarku tension aanu..sahikkilla.njangal roomil irunnaal oottakannittu nokum njangal entha cheyunennu

  • @EmilAibak-u5n
    @EmilAibak-u5n 2 หลายเดือนก่อน +62

    Ighane ullavar kallyanam kazikan padilla 😒ighane ulla possessive ulla ammayi ammamar makkale enthina pinne kallyanam kazipikunne🤦🏻‍♀️

    • @Sabi___aju
      @Sabi___aju 2 หลายเดือนก่อน +1

      Athee 💯

    • @shylacherian3597
      @shylacherian3597 หลายเดือนก่อน +1

      My mil like this.kalyanam kazhipikum pakshe marumole mon snehikan paadilla.chumma adikal undaakum.enittu parayum njan kashtapettu valarthiyathu kondaanu avante kaaryathil njan interfere cheyunennu

  • @kidukkas
    @kidukkas หลายเดือนก่อน +3

    മകന്റെ അഭിനയം അടിപൊളി❤.. സൂപ്പർ
    അങ്ങനെ തോന്നിയവർ ലൈക്ക് അടിക്ക്…

  • @KishorKumar-u2t
    @KishorKumar-u2t 2 หลายเดือนก่อน +2

    വളരെ ടച്ചിങ് ആണ്. എല്ലാ അനുമോധാനവും. മകന്റെ ആക്ടിംഗ് പെർഫെക്ട് ആയിട്ട് എനിക്ക് തോന്നി.

  • @ജയ്റാണികൊട്ടാരത്തിൽ
    @ജയ്റാണികൊട്ടാരത്തിൽ 2 หลายเดือนก่อน +70

    എന്റെ എക്സ് അമ്മയും സെയിം ആയിരുന്നു. അമ്മയുടെ ഹസ് അച്ചാച്ചന്റെ ചെറുപ്പത്തിൽ മരിച്ചത് ആയിരുന്നു. അതു കൊണ്ടു അച്ചാച്ചനോട് ഞാൻ മിണ്ടാൻ പോലും സമ്മതിക്കില്ലായിരുന്നു. ഒരുമിച്ചു മിണ്ടുന്ന കണ്ടാൽ മിക്സി ഓൺ ആണേൽ ഓഫ് ആക്കി അടുത്ത് വരും. അങ്ങനെ പല കാര്യങ്ങളും ഉണ്ട് .. എന്നെ അടുക്കളേൽ കയറ്റില്ല. ഞാൻ വരുന്ന മുന്നേ അമ്മ ആയിരുന്നു അടുക്കള നോക്കിയിരുന്നേ എന്ന് പറയും.. മ്മ്.. അച്ചാച്ചനും അമ്മ മോൻ ആയിരുന്നു... ഇപ്പോൾ ഏഴ് വർഷം ആയി സിംഗിൾ ആണ് 😂😂😂

    • @anjusubash7622
      @anjusubash7622 2 หลายเดือนก่อน +5

      Aaa very good❤❤❤

    • @Minnuzz.7
      @Minnuzz.7 2 หลายเดือนก่อน +3

      Good ❤

    • @lakshmichandran9682
      @lakshmichandran9682 2 หลายเดือนก่อน +6

      എനിക്കും same avastha ആയിരുന്നു... ഇപ്പൊ പുള്ളി സിംഗിൾ ആയിട്ട് 4 വർഷം...

    • @musthafaek2031
      @musthafaek2031 2 หลายเดือนก่อน +4

      Enteyum same aayirunnu.. njnm husum samsarikaruth onnichu purath pokaruthu.. oru roomil kidakkaruth.. njagal samsarikumbol njagalde idayil kayari irikkum.. njn husnood chodhikunnathinu rply umma aanu thara.. husum njnm roomil aaneel doorinaduth ninnu olinju keelkum.. hus ne ottak kittunna avasarsm muthalaakki enne patti illathath paranjukodukkum.. kalyanam kazhinju 20 days aayappo hus gulfil pooyi aa dhivasam mathram aanu njn happy aayath.. 4 months kazhinju aaal naatileek vannu.. vannu jst 1 week athukazhinju ennum enne ubhadhravikkum.. adi kittiyit ente cheviyil ninnum mookil ninnum blood vannu.. thalarnu thaazhe veenu.. aarum enne nookiyilla. Jeevam avasanippikkan kure thavana sremichu.. pakshe allah thirike vilichilla.. 6 varsham oru maattavum illathe ninnu.. pinne makkal aavathathinaayi adutha ubhadhravam.. husum njnm thannil agane oru relationship illayirunnu.. njn tharayil aanu kidakkaar.. enik food onnum tharilla.. ethrayoo thavana njn thalakarangi veenu.. adutha veetukaaranu enik food thannath.. ente veetukaar ithonnum arinjirunilla.. njn ente veetil vannaal 6 months vare nilkkum.. aalu varikayoo enne call cheyukayoo illa
      Pinne last ente veetil njn vanna time enik phone onnum illaayirunnu.. umma kulikkaan pokunna time njn aarum kaanathe hus ne vilikum. Enne vilikkaan varuoonu chodhichit.. annu hus oru wifenood parayaan pattatha reethiyil ennod samsarichu.. athinu sheesham njn aalood pinne samsarichitilla.. ipo 4 ara varsham aayi..
      Ipo njn happy aanu.. enik 1 year aaya mon und.. mrg kazhinjit 2years aayi..
      Aaal avane kaalum praayam ulla aale ketti avalk valiya oru monum und.. 10thil padikunnath enik nalla life kitti.. hus epozhum ente kude und

    • @ജയ്റാണികൊട്ടാരത്തിൽ
      @ജയ്റാണികൊട്ടാരത്തിൽ 2 หลายเดือนก่อน

      @@musthafaek2031 സെയിം തന്നെ. ഒരുമിച്ചു സംസാരിക്കാൻ പറ്റില്ല.ഒരുമിച്ചു കിടക്കാറില്ല. ഞാൻ അപ്പുറത്തെ മുറിയിൽ ആണ് കിടക്കാറ്. ഒരു ഡേ കിടക്കാൻ പോയപ്പോ അമ്മ കിണറ്റിൽ ചാടാൻ പോയി. ഞാൻ എപ്പോഴും വീട്ടിൽ പറയും.. സഹിയ്ക്ക് എന്ന് പറയും.. രണ്ടു വർഷം ആ വീട്ടിൽ നിന്നു... പിന്നെ പിരിഞ്ഞു.

  • @themysteryoffoods2445
    @themysteryoffoods2445 2 หลายเดือนก่อน +12

    There will be this type of mother in law also who never wants son to be happy with his wife, feels jealous, possessiveness and many more, sometimes even create a lot of disturbances, clashes between husband and wife such a toxic mother in law also will be there

  • @vincyjohn2151
    @vincyjohn2151 2 หลายเดือนก่อน +6

    Unni, the best natural actor 👏👏

    • @skjtalks
      @skjtalks  2 หลายเดือนก่อน

      Thank you ❤

  • @sruthin5177
    @sruthin5177 2 หลายเดือนก่อน +24

    Overpossesiveness familyil achan,amma,bharya,bharthavu,makkal evarkku arkku undayalum family life ,bond nashikyum.ellavarkum avarude space undu,no one should enter in to the boundary of any relation.

    • @skjtalks
      @skjtalks  2 หลายเดือนก่อน

      ❤🙏😊

  • @rainbowclouds9400
    @rainbowclouds9400 2 หลายเดือนก่อน +4

    chandini chechi is back with another awesome episode!!! awesome!! what can i say? its a fantastic episode! the feelings expressed perfectly and the way the characters have their own strength is so good. the content is so on point and its true that how a marriage can change some things but for loving a mother will never change. she has her own fears and how it will be solved skj talks really showed it well. kudos to entire team for this amazing episode. chandini chechi ur always the best!! 👏👏👏

    • @skjtalks
      @skjtalks  2 หลายเดือนก่อน +1

      Wow, thank you so much for your kind words and support! We're glad you enjoyed the video

  • @faisusulfi7700
    @faisusulfi7700 2 หลายเดือนก่อน +32

    This is so true.... My current situation 😢

    • @AthiraSuji
      @AthiraSuji 2 หลายเดือนก่อน +1

      Enteyum.😢

  • @amalchand4877
    @amalchand4877 2 หลายเดือนก่อน +6

    I saw Ukps from Tiktok times .... An highly passionate actor who is still carrying the mindset for improvising in every minute details for the videos he presented ....In the climax portion of this episode as an audien tears came out in my eyes while seeing his emotions..... 👌👌👏👏❤️❤️

  • @aswathir1422
    @aswathir1422 2 หลายเดือนก่อน +2

    This video remembered me about my past life especially the money, honey moon incidents are highly related. In this video mother is a widow and in my case ex mother in law had her husband, son and daughter. This same thing she had done to her daughter also. My ex understood her character but he stood her side. So I went for divorce after 1 month of marriage.

  • @YaseenYasi-ed2zf
    @YaseenYasi-ed2zf 2 หลายเดือนก่อน +7

    എന്റെ നാട്ടിൽ ഇങ്ങനേ ഒക്കെ ആണ് ഉമ്മ എന്നു വെച്ച മക്കൾ മരിച്ചു സ്നേഹം നല്ലത് ഒക്കെ തന്നെ പക്ഷെ ഭാര്യയെയും പരിഗണിക്കണം ഇതൊന്നും മാറാൻ പോകുന്നില്ല എത്ര പെൺകുട്ടികൾ ഇത് കൊണ്ട് വേദനിക്കുന്നത്

  • @Rsbtips
    @Rsbtips 2 หลายเดือนก่อน +13

    മോന്റെ കല്യാണം കഴിഞ്ഞാ പിന്നേ നീ മാത്രം ഒള്ളൂ എന്നല്ല. നിങ്ങൾ ഉണ്ട് എന്ന് കരുതിയാൽ തീരും ന്നെ..

  • @radhikajith
    @radhikajith 2 หลายเดือนก่อน +7

    കഴിഞ്ഞ കുറച്ചു episodes അത്ര strong contents ആയിരുന്നില്ല. പക്ഷെ ഇന്ന് വീണ്ടും എന്റെ കണ്ണുകൾ നിറഞ്ഞു. 👌🏻👌🏻👌🏻

    • @skjtalks
      @skjtalks  2 หลายเดือนก่อน

      Thank you so much for your kind words and support! We're glad you enjoyed the video.

  • @ash-aqua
    @ash-aqua 2 หลายเดือนก่อน +2

    I was in the same situation.. Exactly my story. My ex-MIL did everything shown in this episode and more. Only son, a good-for-nothing man. No education, no job, 1st no: fraud. Plus, physical beating and abuse. No sex. No relationship. To top it all, he was a gay. I was too scared of loneliness, so didn’t divorce. It took 7 years for me to gather the courage to divorce him. Some lives are like this. Lucky are the people who have a good family, husband and children.

  • @henza1673
    @henza1673 2 หลายเดือนก่อน +6

    ഇങ്ങനെയുള്ള അമ്മായിമ്മമാരും മക്കളും ഉണ്ട് എന്റെ ഫ്രണ്ടിന് എങ്ങനെയായിരുന്നു ഒരുമിച്ച് കിടക്കാൻ തന്നെ വിടില്ലായിരുന്നു കൂടെ എവിടേക്കും വിടില്ല പിന്നെ എങ്ങനെയല്ലോ ഡിവോഴ്സ് വാങ്ങി അവൾ സെക്കന്റ് marrige ചെയ്ത് ഇപ്പൊ സുഗമായി ജീവിക്കുന്നു 😊

  • @Dreams-jm7hl
    @Dreams-jm7hl 2 หลายเดือนก่อน +2

    മൂന്നു പേരും അഭിനയിച്ചു തകർത്തു 👍👍👍❤️❤️❤️
    ലാസ്റ്റ് msg സൂപ്പർ 👍❤️എനിക്ക് അതിനെ കുറിച്ചൊന്നും അറിയില്ല എന്റെ അമ്മായിയമ്മ ഞാൻ വന്നപ്പോൾ എല്ലാം എന്നെ ഏല്പിച്ചു പുള്ളിക്കാരി റെസ്റ്റ് എടുത്തു ഒന്നിനും വിലക്കും ഇല്ല ഇടയിൽ കേറി വരലും ഇല്ല പിന്നെ എവിടെയെങ്കിലും പോകുമ്പോൾ കൂടെ കൊണ്ടെല്ലാം പോകും എല്ലാവരും ഒരുമിച്ച് പോകുന്നത് ഒരു രസമാണ്... ❤️❤️
    ക്ലൈമാക്സ്‌ കരഞ്ഞു പോയി അമ്മയെയും കുറ്റം പറയാൻ കഴിയില്ല എന്നാലും രണ്ടാളും ഒരുമിച്ച് ഇരിക്കുമ്പോൾ ഇടയിൽ കയറുന്നതും രാത്രി വന്ന് ഡോറിൽ തട്ടി വിളിക്കുന്നതൊന്നും ശരിയല്ല...
    ഈ അമ്മയെ ഒത്തിരി ഇഷ്ട്ടമാണ് 🥰🥰🥰

    • @reshmapnair6420
      @reshmapnair6420 2 หลายเดือนก่อน

      Chila amma mar husband marichathine sesham makane ottakke valarthi valuthakkiyavar ayirikkum, athavum marumakal varumbol possessive akunne, but angane ulla ammamar ente e comment kanunnundankil onne parayanulla, arum nammude swentham property alla, namukke avakasapedan nammal Matrame ullu. Makan ennum ammaye matram nokki jeevichal mathiyo avanoru family vende kunjungal vende, adutha oru thalamura vende, engane chindikkunna ammar orikkalum makante life edapedilla.

  • @Tejaswini-bn8iu
    @Tejaswini-bn8iu 2 หลายเดือนก่อน +11

    This is exactly my mother in law. How did you portray it so well?

    • @skjtalks
      @skjtalks  2 หลายเดือนก่อน +2

      This story resonates with so many families.

  • @poojaprakash7914
    @poojaprakash7914 หลายเดือนก่อน +1

    The actor in this is SUPERB🎉🎉🎉🎉
    Include him more please

  • @blackmamba3427
    @blackmamba3427 2 หลายเดือนก่อน +3

    Awesome family development video ❤ Loved it ❤

    • @skjtalks
      @skjtalks  2 หลายเดือนก่อน

      Thanks a lot ❤
      ഓരോ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @BincysKitchen
    @BincysKitchen 2 หลายเดือนก่อน +4

    Thank you for using my butter chicken video as reference ❤

  • @janetjacintha7427
    @janetjacintha7427 2 หลายเดือนก่อน +3

    This was very emotional, I’ve been facing this from day 1 of my marriage which created more problems between us, hope things changes soon

    • @skjtalks
      @skjtalks  2 หลายเดือนก่อน +1

      Wishing you a peaceful resolution. Thank you for watching, hope you enjoy it ❤🙏😊

    • @janetjacintha7427
      @janetjacintha7427 2 หลายเดือนก่อน

      @@skjtalksthank you sir😊

  • @habisvlog
    @habisvlog หลายเดือนก่อน +4

    ഇതെന്റെ same ലൈഫ് 😂കെട്ട്യോന്റെ സമ്മതത്തോടെ ഞങ്ങൾ മാറിതാമസിക്കാൻ പോകുന്നു 👌🏻

  • @KimTaehyung-tv5jb
    @KimTaehyung-tv5jb 2 หลายเดือนก่อน +27

    Honestly I am scared of marrying such mama’s boy🥲

    • @mariecurie1988
      @mariecurie1988 2 หลายเดือนก่อน +4

      Please don’t marry,it’s unresolved mystery,so I gave him back to them,walked away

    • @shylacherian3597
      @shylacherian3597 หลายเดือนก่อน

      I married a mammas boy which I hated the most..boys are almost mammas boys.I suffered a lot.cried a lot in bathrooms.she willnot share her songs.she wi create scenes and .I prayed.I started to attend interview..got job in 5th attempt.moved to kochi ..iescaped.

    • @KimTaehyung-tv5jb
      @KimTaehyung-tv5jb หลายเดือนก่อน

      @@shylacherian3597 stay strong… I am glad you escaped a toxic relationship

    • @annathomas2528
      @annathomas2528 8 วันที่ผ่านมา

      ​@@shylacherian3597more power to you.

  • @Adhizz-b9m
    @Adhizz-b9m 2 หลายเดือนก่อน +4

    Great work❤
    Ellarum nanyi act cheyth😌
    Just loved it😍

    • @skjtalks
      @skjtalks  2 หลายเดือนก่อน

      Thank you so much ❤🙏😊

  • @stillhungry3610
    @stillhungry3610 2 หลายเดือนก่อน +10

    For people thinking why his colleague died he suffered Sudden cardiac arrest where heart stops beating and stops supplying blood to brain
    CPR(chest compression )would save the life
    #SKJ talks amazing video

  • @kalpanasarkar9331
    @kalpanasarkar9331 2 หลายเดือนก่อน +3

    Very good video , I've also been in the same situation with my mother in law & sister in law against me...

    • @skjtalks
      @skjtalks  2 หลายเดือนก่อน

      Thanks a lot ❤
      ഓരോ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @kalpanasarkar9331
      @kalpanasarkar9331 2 หลายเดือนก่อน

      @@skjtalks But in my case , my husband was too much of a wimp , & deliberately took my mother in law's & sister in law's side ...& I would feel left out all the time ..such behaviour is quite disheartening

  • @nimishabinlal6403
    @nimishabinlal6403 2 หลายเดือนก่อน +1

    Unni nailed the episode 👌🏻👌🏻👌🏻

  • @navinsdancemagic
    @navinsdancemagic 2 หลายเดือนก่อน +6

    Super strory skj❤️👌👌all casting good. Especially Unni bro acting excellent 🔥🔥Adutha variety concept expect cheyunu ketto 🥰

    • @skjtalks
      @skjtalks  2 หลายเดือนก่อน

      Your support and feedback mean a lot to us, we'll strive to continue delivering valuable and entertaining content in the future. Thanks a lot navinsdancemagic ❤

  • @raakhi.r2683
    @raakhi.r2683 2 หลายเดือนก่อน +1

    ആ ചേട്ടന്റെ അഭിനയം സൂപ്പർ.. 👌👍

  • @malayaliadukkala
    @malayaliadukkala 2 หลายเดือนก่อน +3

    വല്ലാത്ത അവസ്ഥ ഭയങ്കരം 👌👌👌

  • @ranisaji1919
    @ranisaji1919 2 หลายเดือนก่อน +1

    നന്നായിട്ടുണ്ട് എല്ലാവരും അവരുടെ റോൾ ഭംഗി ആയി ചെയ്തു അഭിനന്ദനങ്ങൾ

  • @SREE1000
    @SREE1000 2 หลายเดือนก่อน +4

    പുതിയ ചേട്ടൻ ആണല്ലോ... Acting outstanding ❤🔥

    • @skjtalks
      @skjtalks  2 หลายเดือนก่อน +1

      Thank you so much ❤🙏😊

  • @donaalex3767
    @donaalex3767 2 หลายเดือนก่อน +2

    Ellarum oru rakshayumillatha acting....❤

    • @skjtalks
      @skjtalks  2 หลายเดือนก่อน

      Thank you so much ❤🙏😊

  • @HafiNasrine
    @HafiNasrine 2 หลายเดือนก่อน +11

    ഇത് കണ്ട് ശെരിക്കും കണ്ണ് നിറഞ്ഞു പോയി 😢😢

  • @swapnavarghese7988
    @swapnavarghese7988 2 หลายเดือนก่อน +1

    Unni's acting is awesome 👌 female characters also did justice to their roles..

    • @skjtalks
      @skjtalks  2 หลายเดือนก่อน

      Thank you so much ❤

  • @prajnaRao-yd4gv
    @prajnaRao-yd4gv 2 หลายเดือนก่อน +3

    The constant scrutiny, interference, and control exerted by an over-possessive mother-in-law can create a toxic environment where the woman feels trapped and powerless. It's never-ending and sad reality of most of the womans life💔

  • @ameenasafeer49
    @ameenasafeer49 2 หลายเดือนก่อน +3

    he is a good actor.........acting feels cheythu ❤

    • @skjtalks
      @skjtalks  2 หลายเดือนก่อน

      Thank you ❤

  • @fathimathuswaliha7278
    @fathimathuswaliha7278 2 หลายเดือนก่อน +5

    Ha... Ha.... Same സിറ്റുവേഷൻ in my first marriage..... First ടൂറിനു mother മാത്രല്ല ... 2nd നാത്തൂനും ഇണ്ടാർന്നു .... Night stay ചെയ്ത റൂമിൽ പോലും .....marriage കഴിഞ്ഞ first നാത്തൂനും ഹുസ്ബൻഡും free birds.... കാറിലാണെങ്കിലും ith thanne.... Nammal front il irikkan padillaa..... Ennal swantham മകളുടെ കാര്യത്തിൽ നേരെ തിരിച്ചും .... എന്താല്ലേ ee അമ്മായിയാമ്മമാർ ഇങ്ങനെ .....

  • @aiswaryaasr9226
    @aiswaryaasr9226 2 หลายเดือนก่อน +3

    This is so true. Can relate to it very much

    • @skjtalks
      @skjtalks  2 หลายเดือนก่อน

      Thanks a lot ❤
      ഓരോ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @clinygilbert9125
    @clinygilbert9125 2 หลายเดือนก่อน +9

    Special appreciation for the new actor... well played

    • @skjtalks
      @skjtalks  2 หลายเดือนก่อน +1

      Thank you ❤

  • @CKR1199
    @CKR1199 2 หลายเดือนก่อน +1

    Chettante acting vera level❤❤

  • @rahilarahila4201
    @rahilarahila4201 2 หลายเดือนก่อน +4

    ഓരോ വീഡിയോസും സൂപ്പർ ആണ് 👍🏻

    • @skjtalks
      @skjtalks  2 หลายเดือนก่อน

      Thanks a lot ❤
      ഓരോ കുടുംബങ്ങളിലും സ്നേഹവും സന്തോഷവും നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤