CBR250R MALAYALAM REVIEW❤|MOTOCLUTCH|HONDA CBR250R⚡✔

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024
  • CBR250R ⚡⚡MALAYALAM REVIEW❤|MOTOCLUTCH|HONDA CBR250R⚡✔
    .
    .
    .
    .'SUBSCRIBE MY CHANNEL❤❤
    SOCIALMEDIA LINK👇👇
    owner❤:.www.instagram....
    Follow ME On Instagram : / moto_clutch. .
    Join On Facebook : www.facebook.c....
    --------------------------------------------------------------------------------------------
    Please Subscribe TH-cam Channel 🤩
    Gadgets | Gopro Hero 8
    REALME X2
    Acer Aspire 5
    #CBR#CBR250R#MOTOCLUTCH#malayalam

ความคิดเห็น • 249

  • @OGGY4637
    @OGGY4637 3 ปีที่แล้ว +29

    CBR nte 3പ്രശ്നങ്ങൾ bro പറയാൻ വിട്ട് പോയി
    1മീറ്ററിൽ trip A മാത്രം ഉള്ളു trip B ഇല്ല
    2 tank lid (tank cap) പെട്രോൾ അടിക്കേണ്ട സാഹചര്യം വന്നാൽ cap കൈയിൽ പിടിക്കേണ്ടി വരും
    3 2011 - 2012 ലോങ്ങ്‌ kee വരുന്ന മോഡൽ വണ്ടിയുടെ kee സെൻസർ ആണ് replacement ചൈയ്യേണ്ടി വന്നാൽ 12899 രൂപ വില വരുന്നുണ്ട് + GST
    മറ്റൊരു കാര്യം honda ഷോറൂമിൽ ചെന്നാൽ സ്പെയർ സ്പാർട്സ് കൈ കാര്യം ചൈയുന്നത് പെണ്ണുങ്ങൾ ആണ് (ഒട്ടുമിക്കവാറും ഷോറും ) ഒരു സാധനം ഈ പൊട്ടികൾക്ക് അറിയില്ല എന്ത് ചോദിച്ചാലും stock ഇല്ല 😕😕😕

    • @motoclutch2737
      @motoclutch2737  3 ปีที่แล้ว +1

      Ok bro❤

    • @arunajay7096
      @arunajay7096 3 ปีที่แล้ว +4

      അതെ എന്ത് ചോദിച്ചാലും ഒന്ന് നോക്കുക പോലും ചെയ്യാതെ 'ഇല്ല'..എന്ന് പറയും മലരുകൾ.... ചിലപ്പോൾ സാധനം അവിടെ stock ഉണ്ടാകും.. അനുഭവം ഉണ്ട്.. അപൂർവം ചിലർ cbr ന്റെ spare parts കാര്യങ്ങൾ നന്നായി അറിയുന്നവരും ഉണ്ട് കേട്ടോ ladies .. Tank opener ഒരു ബുദ്ധിമുട്ട് തന്നെയാണ്... കൈയിൽ നിന്ന് താഴെ വീണാൽ വേറെ ആരെങ്കിലും എടുത്ത് തരണം!😥.. അത് international video കളിൽ വരെ cbr നെ ട്രോളുന്നുണ്ട് 😥

    • @OGGY4637
      @OGGY4637 3 ปีที่แล้ว +4

      @@arunajay7096 100%

    • @arunajay7096
      @arunajay7096 3 ปีที่แล้ว +1

      @@OGGY4637 👍

    • @faharutzr5752
      @faharutzr5752 2 ปีที่แล้ว

      Athee bro njan oru side stand order cheytitt one moth ayi ithu varee oru respondsum illa

  • @noorulhaqnoorulhaq1607
    @noorulhaqnoorulhaq1607 3 ปีที่แล้ว +8

    CBR 250 bs3 വന്നിരുന്നത് combined abs ആയിരുന്നു, അതായത് പിന്നിലെ brake പിടിച്ചാൽ front brake ഇൻ്റെ 40 ശതമാനം വർക് ആകും, പക്ഷേ വണ്ടി bs4 ആക്കി ഇറക്കിയപ്പോൾ combined abs എന്നത് മാറി വെറും dual channel abs മാത്രം ആയി,പക്ഷേ അതിന് അവർ കൊടുത്തത് cbr 650 യുടെ brake pads ആയിരുന്നു,അതിനു ആണെങ്കിൽ front pads മാത്രം മാറാൻ 4000 രൂപ ആണ്
    Cbr 250 യുടെ 2011 12 മോഡലുകൾ ckd/cbu ആയിരുന്നു, അതിനു വരുന്ന wiring harness ബാക്കി വണ്ടികളിൽ നിന്ന് വ്യത്യാസം ഉണ്ട്,മാത്രമല്ല ഈ ckd വണ്ടികളിൽ വേറെ ഏതേലും key ഇട്ടിട്ടോ, അല്ലെങ്കിൽ wiring short ആക്കിയോ വണ്ടി കൊണ്ട് പോകാൻ നോക്കിയാൽ വണ്ടിയുടെ keyset ഉള്ള ഒരു diode ൽ നിന്ന് ECU വിലേക്ക് സിഗ്നൽ പോകും, അതിനു ശേഷം ഒറിജിനൽ key ഇടാതെ വണ്ട് അവിടുന്ന് അനങ്ങില്ല. ഇങ്ങനെ ഒരു setup വരുന്നത് കൊണ്ട് തന്നെ 2011 അല്ലെങ്കിൽ 12 വണ്ടി എടുക്കുന്നവർ അതിൻ്റെ keyset എന്തേലും കുഴപ്പം ഉണ്ടോ എന്ന് നോക്കുക ഉണ്ടെങ്കിൽ അത് മാറാൻ സർവീസ് ചാർജ് അടക്കാം 16000 രൂപ ആകും
    പിന്നെ cbr 250 combined abs(bs3) യുടെ അതെ brake pads തന്നെയാണ് Honda hornet (combined braking model) വരുന്നത്, ഒറിജിനൽ cabs brake pads 2400 രൂപ ആകുമ്പോൾ ഇതിന് വെറും 800 രൂപയിൽ താഴെ മാത്രേ വരൂ
    എന്ന് 6 കൊല്ലം ആയിട്ട് cbr എടുക്കാൻ ആഗ്രഹിച്ച് വണ്ടിയെ പഠിച്ച് കൊണ്ടിരിക്കുന്ന ഒരു വണ്ടി പ്രന്തൻ

    • @motoclutch2737
      @motoclutch2737  3 ปีที่แล้ว

      🙄❤

    • @noorulhaqnoorulhaq1607
      @noorulhaqnoorulhaq1607 3 ปีที่แล้ว +1

      @@motoclutch2737 എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു info

    • @arunajay7096
      @arunajay7096 3 ปีที่แล้ว

      ഇത്രയൊക്കെ മതി ബാക്കി വണ്ടി എടുത്തിട്ട് പഠിക്ക് എന്നെപ്പോലെ.. ചാവുന്നതിന് മുൻപ് ഒരു cbr എടുത്ത് ആശ തീർക്കു കോപ്പേ 😄...2011 combined Abs ഒക്കെ കിട്ടാൻ ഉണ്ട്..

    • @noorulhaqnoorulhaq1607
      @noorulhaqnoorulhaq1607 3 ปีที่แล้ว +1

      @@arunajay7096 അടുത്ത വർഷം എടുക്കും

    • @guruprasad5609
      @guruprasad5609 2 ปีที่แล้ว +4

      2011 model orennam eduthu..... ABS
      Athum Puneil poii....
      first ride Pune -Kerala😍
      Bro....oru karyam parayamenkil.... this bike is a gem....❤️
      1600+kms in around 4 days....
      Aashich eduthath veruthe aayillaaa

  • @funnnnyyyyvideos
    @funnnnyyyyvideos 3 ปีที่แล้ว +6

    🥰🥰🥰 nice video more to go

  • @aswathy4326
    @aswathy4326 3 ปีที่แล้ว +13

    Bro nice intro

  • @astrogaming7510
    @astrogaming7510 3 ปีที่แล้ว +9

    Nice editing bro keep it up

  • @sreeganeshvilakkudy2712
    @sreeganeshvilakkudy2712 3 ปีที่แล้ว +6

    CBR250R 🔥

  • @astrogaming7510
    @astrogaming7510 3 ปีที่แล้ว +10

    🥰🥰

  • @arunajay7096
    @arunajay7096 3 ปีที่แล้ว +20

    'ആരൊക്കെ വന്നാലും പോയാലും cbr king daa...🔥😍💪..
    കൊടുക്കുന്ന കാശിനു വണ്ടി മുതൽ ആണെന്ന് വളരെ വൈകി മാത്രം riders മനസിലാക്കിയ Item...'കണ്ണ് ഉള്ളപ്പോൾ കണ്ണിന്റെ വില അറിയില്ലല്ലോ"#cbr🔥💪😍

    • @motoclutch2737
      @motoclutch2737  3 ปีที่แล้ว +1

      Pinalla ⚡️

    • @arunajay7096
      @arunajay7096 3 ปีที่แล้ว +1

      @@motoclutch2737 proud owner of 2015 cbr250r😍

    • @arunajay7096
      @arunajay7096 3 ปีที่แล้ว +1

      Pinned 😍👍tanq

    • @Jo3l_joe
      @Jo3l_joe 2 ปีที่แล้ว

      @@arunajay7096 2017 owner 😀

  • @arunajay7096
    @arunajay7096 3 ปีที่แล้ว +6

    Cbr300r വരുന്നുണ്ട് മച്ചാ... (Cb300 also)(ഡിസംബർ 2021) cbr ചത്തെന്നു കരുതേണ്ട... തിരുമ്പി വരും🔥... Slipper clutch കൊടുത്ത് decent റേറ്റും കൂടി ആണെങ്കിൽ വണ്ടി 'കളം' പിടിക്കും 🔥😍💪
    (പിന്നെ yamaha, suzuki യുടെ parts ഒക്കെ 2 തവണ മാറുമ്പോൾ honda ഒരുതവണ മാറിയാൽ മതി.. അതും ഉണ്ട് 😊)
    Second cbr250r ന്റെ വില അറിയണമെങ്കിൽ olx, facebook ഒക്കെ ഒന്ന് കേറി നോക്കിയാൽ മതി.. Anyway Gud video...👍

    • @thedude1696
      @thedude1696 2 ปีที่แล้ว

      Hai cbr vanno🙂

    • @arunajay7096
      @arunajay7096 2 ปีที่แล้ว

      @@thedude1696 ഇല്ല bro as usual honda തേച്ചു!!😥😥
      Bs6 Cb300r available ആണ്
      And cb300f !! - എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ 😥)
      Cbr150r നവംബർ or ഡിസംബർ വരുമെന്ന് പറയുന്നു വരുമോ ഇല്ലയോ എന്ന് തമ്പുരാന് അറിയാം!!😥😥😥totally disappointed bro 😥

    • @moretechoffical
      @moretechoffical ปีที่แล้ว

      @@arunajay7096 bro..2014 c abs repsol cbr inu nth rate und mh aanu vandi...2 tyres um maaranam .stock tyres aanu kidakkunnath .front oil seal maaranam..final price 105000 aanu parayunnath ..aa amt I'll eduthal ok worth aano ?

  • @anaswaraa2797
    @anaswaraa2797 3 ปีที่แล้ว +6

    🥳🤩✌

  • @_pundeiii
    @_pundeiii 3 ปีที่แล้ว +10

    🥰🥰🥰

  • @vishnua.k7353
    @vishnua.k7353 ปีที่แล้ว +2

    Breaking is not bad as u said😎 bybre has very good bite

  • @meghamg8166
    @meghamg8166 3 ปีที่แล้ว +6

    🔥

  • @vgaiming848
    @vgaiming848 3 ปีที่แล้ว +3

    Adipowli bro 🔥🔥🔥

  • @arunajay7096
    @arunajay7096 3 ปีที่แล้ว +5

    2:50 bybre ആണെങ്കിലും (non abs ) പിടിച്ചാൽ ഒക്കെ നിൽക്കും bro...നല്ല bite ഉണ്ട്.. Nissin Abs ആണെങ്കിലും സ്പീഡിൽ പിടിച്ചാൽ അവിടെത്തന്നെ നിൽക്കതൊന്നും ഇല്ല( tyre മോശം ആണെങ്കിൽ skid ചെയ്യും for sure) "breaking distance " ഇല്ലാത്ത ഒരു വണ്ടിയും ഈ ലോകത്ത് ഇല്ല!..

  • @gejapremi1107
    @gejapremi1107 3 ปีที่แล้ว +3

    Poweresh💖💖💖moto clutch⚡️⚡️

  • @aleenaammu3144
    @aleenaammu3144 3 ปีที่แล้ว +5

    👍👏🔥🔥🔥

    • @motoclutch2737
      @motoclutch2737  3 ปีที่แล้ว +1

    • @arunajay7096
      @arunajay7096 2 ปีที่แล้ว

      കുട്ടിയുടെ lover ന്റെ വണ്ടി cbr ആണോ!?😄

  • @mrwarmviper5619
    @mrwarmviper5619 3 ปีที่แล้ว +5

    Ee sound alla bro original 😄
    shim complaint , valve ,timing chain, tensioner
    Ithil ethokkeyo complaints ind urappaa

    • @motoclutch2737
      @motoclutch2737  3 ปีที่แล้ว

      Ok bro👍

    • @arunajay7096
      @arunajay7096 3 ปีที่แล้ว

      Shim sound വന്നാലും വണ്ടി വഴിയിൽ ഒന്നും ആകൂല മച്ചാ... 'നിങ്ങൾക്ക് സൗകര്യം ഉണ്ടെങ്കിൽ മാറിയാൽ മതി' - Honda...
      Pinne tensioner മാറിയാൽ തന്നെ (400+rs) timing chain sound കുറയും വണ്ടി silent ആകും 👍

    • @OGGY4637
      @OGGY4637 3 ปีที่แล้ว +1

      @@arunajay7096 shim മാറിയില്ലേ rock ram മാറാൻ റെഡിആയിക്കോണം 🙊

    • @faizalsathar
      @faizalsathar 2 ปีที่แล้ว

      Athe bro.. correct observation.. its shim noise(need valve adjustment immediately)..
      30k interval il must aayum shim clearance nokiyirikkanam..

  • @arathy_suresh
    @arathy_suresh 3 ปีที่แล้ว +5

    🤩🔥

  • @devikrishna21191
    @devikrishna21191 3 ปีที่แล้ว +3

    CBR rocks

  • @kottayamkaran1079
    @kottayamkaran1079 3 ปีที่แล้ว +4

    ബ്രോ ഇതിന്റെ non abs breaking system ഇപ്പോഴത്തെ abs vandikalil ഉപയോഗിക്കുന്നുണ്ട്😂

    • @motoclutch2737
      @motoclutch2737  3 ปีที่แล้ว +1

      Athe eathu vandi bro😂

    • @kottayamkaran1079
      @kottayamkaran1079 3 ปีที่แล้ว +1

      @@motoclutch2737 non abs bybre ane atane ipolathe rc v3 sf il ok abs cbr nte abs nissin ane ath varnnath 4 cylnder le 650 r il

    • @kottayamkaran1079
      @kottayamkaran1079 3 ปีที่แล้ว +2

      @@motoclutch2737 cbr enna summava🥳💝

    • @motoclutch2737
      @motoclutch2737  3 ปีที่แล้ว +1

      ⚡️

    • @arunajay7096
      @arunajay7096 3 ปีที่แล้ว

      @@kottayamkaran1079 bybre & nissin രണ്ടും made in india ആണ് but nissin super quality ആണ്..2018 cbr ൻ nissin dual channel abs ആണ്..2011-2017 nissin combined abs.. പക്ഷെ cbr non abs le bybre പോലും നല്ല quality ആണ് നല്ല bite ഉണ്ട് 👍🔥( I have 2015 model non abs black 😍)

  • @aswindas7251
    @aswindas7251 2 ปีที่แล้ว +2

    2nd kodukan undo

  • @adarshsprasad1621
    @adarshsprasad1621 3 ปีที่แล้ว +3

    Great work ❤️

  • @faizalsathar
    @faizalsathar 2 ปีที่แล้ว +2

    Bro... braking performance non abs model il athrak mosham onnum alla.... CBR nte deceleration capacity nalla strong aaan... below 100 kph nu thazhe aanenkil braking time il pettenn speed reduce akum. Athinte koode gear braking koodi combine cheythal pakka combo aayrkum. Tyres well condition koodi ayal not that much worse in terms of braking efficiency(must use radial tyres always).
    One negative is low end torque.. need correct gear selection in slow moving traffic and gutter roads, otherwise engine knocking occur..
    A REAL OWNER'S EXPERIENCE
    PROUD OWNER HERE🥰🥰🥰

    • @motoclutch2737
      @motoclutch2737  2 ปีที่แล้ว +2

      👍🏻

    • @arunajay7096
      @arunajay7096 2 ปีที่แล้ว

      👍👍yes

    • @Aju712
      @Aju712 2 ปีที่แล้ว

      bro engine knocking epolum vanna engine enthenkilum problem varumo?

  • @motoboy_46_
    @motoboy_46_ 3 ปีที่แล้ว +3

    Cbr ⚡🤙🏼

  • @anwarhashim837
    @anwarhashim837 3 ปีที่แล้ว +3

    Sound strell machane kooot😛

  • @Shahulhameed-bo5ey
    @Shahulhameed-bo5ey 3 ปีที่แล้ว +2

    😇💥💥💥💖

  • @ajancool
    @ajancool 3 ปีที่แล้ว +2

    ❤️💥 Cbr 250r

  • @ytnanbans8347
    @ytnanbans8347 3 ปีที่แล้ว +2

    Anna very very super

  • @dd-go7yu
    @dd-go7yu 3 ปีที่แล้ว +2

    hari chettan

  • @nsk6914
    @nsk6914 2 ปีที่แล้ว

    Cbr nte video evide Kandlaum keeri vernna njan😁

  • @showkathaliandsonsinfrapri1617
    @showkathaliandsonsinfrapri1617 3 ปีที่แล้ว +1

    That strell style 🥰🥰

  • @ashikchalakudy
    @ashikchalakudy 3 ปีที่แล้ว +5

    Proud 🥲 owner .. its a gem 💎

  • @amruthabala1354
    @amruthabala1354 3 ปีที่แล้ว +2

    Super da😍

  • @abinmanoj1710
    @abinmanoj1710 2 ปีที่แล้ว +2

    Broo im big fan of cbr250 i need this bike im at Kerala Kozhikode. Is this available any where @kerala new one!! Please help any one

  • @jeevanjames6198
    @jeevanjames6198 3 ปีที่แล้ว +2

    Karizma r Vs CBR 250 Which one is better?

    • @motoclutch2737
      @motoclutch2737  3 ปีที่แล้ว +1

      Cbr👍

    • @arunajay7096
      @arunajay7096 3 ปีที่แล้ว +2

      എന്ത് ചോദ്യം ആണ് ഭായ്.. രണ്ടും honda ആണ് karizma 225cc sohc ആണ് cbr advanced ആണ് DOHC with liquid cooling more refined more punchy more powerful, pro link monoshock abs
      Karizma -17 bhp
      21 nm torque
      Cbr250r -26 bhp
      23 nm torque 🔥

  • @hemanthshaji8462
    @hemanthshaji8462 3 ปีที่แล้ว +2

    ❤️⚡️

  • @goodvibesonly6348
    @goodvibesonly6348 3 ปีที่แล้ว +3

    Bro cbr inte braking ine vellan veroru vandi ondo

    • @motoclutch2737
      @motoclutch2737  3 ปีที่แล้ว

      Estam pole onde😂

    • @arunajay7096
      @arunajay7096 3 ปีที่แล้ว +1

      Braking pakka ആണ് abs ഇല്ലെങ്കിലും... Bite und.. Abs നല്ല പിടുത്തം ആണ്.. V3 ഒന്നും അത്രേം തോന്നിയിട്ടില്ല.. But v3 slipper clutch പൊളി ആണ് and vva also...but Jixxer ഒക്കെ പാഴ് ആണ്.. ഇനിയിപ്പോ cbr300r വരും കളി മാറും.bt. Slipper clutch കൂടി വെണം 🔥😍💪cbr once a king always a king 🔥

    • @OGGY4637
      @OGGY4637 3 ปีที่แล้ว +1

      2011 To 2016 Abs നെ വെല്ലാൻ ഈ വിലക്ക് മറ്റൊരു വണ്ടി ഇല്ല

    • @motoclutch2737
      @motoclutch2737  3 ปีที่แล้ว +2

      @@OGGY4637 ❤

    • @noorulhaqnoorulhaq1607
      @noorulhaqnoorulhaq1607 3 ปีที่แล้ว +2

      Non abs ആണെങ്കിൽ ഒരു വകക്ക് കൊള്ളില്ല, non abs cbr 250 bs3 braking ആയിട്ട് എന്തോ issue ഉള്ളത് കൊണ്ട് കമ്പനി തന്നെ തിരിച്ച് വിളിച്ച് നന്നാക്കി കൊടുത്തിട്ടുണ്ട്, cbr ABS 3 മാസം ഉപയോഗിച്ചതിന് experience വച്ച്, duke 390 bs3 എക്കാൾ മികച്ച ഒരു braking ആയിട്ടാണ് തോന്നിയത്

  • @maneeshchandran8989
    @maneeshchandran8989 3 ปีที่แล้ว +2

    🖤🖤

  • @a.kworld2486
    @a.kworld2486 3 ปีที่แล้ว +1

    Pwolii mwone..🔥🔥🔥🔥

  • @manojnarendran2103
    @manojnarendran2103 2 ปีที่แล้ว +1

    വലിയ ആഗ്രഹം... But price... പുതിയത്തിന് തുല്യം.

  • @aparnapramod15
    @aparnapramod15 3 ปีที่แล้ว +4

    🤩💖👏

  • @ashikchalakudy
    @ashikchalakudy 3 ปีที่แล้ว +2

    Cbr 🔥

  • @VISHNUMAPPOLI
    @VISHNUMAPPOLI 3 ปีที่แล้ว +1

    ❤❤❤❤cbr my dream 🥰

  • @midhunmohan820
    @midhunmohan820 3 ปีที่แล้ว +2

    ❤️❤️❤️🥳🥳🥳🥳🥳

  • @sreeharivilakkudy665
    @sreeharivilakkudy665 3 ปีที่แล้ว +2

    🔥🔥🔥🔥

  • @abhirama308
    @abhirama308 2 ปีที่แล้ว +2

    Ithu Punalur road alle... 🤩

  • @madheenamadheena7681
    @madheenamadheena7681 3 ปีที่แล้ว +2

    ❤❤🌹🌹👍🏍

  • @arathykrishnan8804
    @arathykrishnan8804 3 ปีที่แล้ว +2

    💯

  • @midhunmohan820
    @midhunmohan820 3 ปีที่แล้ว +1

    Adipwoli ❤️❤️❤️

  • @midhunmohan9161
    @midhunmohan9161 3 ปีที่แล้ว +2

    Superr ❤️❤️❤️❤️❤️

  • @arunskillu666
    @arunskillu666 3 ปีที่แล้ว +3

    ❤️❤️❤️❤️

  • @MAHESHM-zk4cy
    @MAHESHM-zk4cy 3 ปีที่แล้ว +1

    👍

  • @dEcoRgOld
    @dEcoRgOld 2 ปีที่แล้ว

    ബ്രോ 2017cbr 250 എത്ര കൊടുക്കാം

  • @malluardor8737
    @malluardor8737 2 ปีที่แล้ว +1

    20's build quality hond cbr 😍 r15 oke nth all time king honda cbr

  • @thasneemathasni9279
    @thasneemathasni9279 3 ปีที่แล้ว +2

    😍💙

  • @arunajay7096
    @arunajay7096 3 ปีที่แล้ว +3

    പുനലൂർ -കൊട്ടാരക്കര റൂട്ട് ആണല്ലോ മച്ചാനെ... ഇളമ്പൽ 😄👍എവിടാ വീട്?

    • @motoclutch2737
      @motoclutch2737  3 ปีที่แล้ว +1

      Elampal alla vkd❤

    • @arunajay7096
      @arunajay7096 3 ปีที่แล้ว +2

      @@motoclutch2737 തന്നെ വിളക്കുടി 😄ഞാൻ കൊട്ടാരക്കര ആണ്.. Subscribe ചെയ്തിട്ടുണ്ട് 👍ഈ cbr ആരുടെ ആണ്.. Model?

    • @motoclutch2737
      @motoclutch2737  3 ปีที่แล้ว +1

      Frnd 2011

    • @arunajay7096
      @arunajay7096 3 ปีที่แล้ว +3

      @@motoclutch2737 i have 2015 model blacky 😍

    • @motoclutch2737
      @motoclutch2737  3 ปีที่แล้ว +3

      @@arunajay7096 ⚡️⚡️

  • @MujeebRahman-rs8uh
    @MujeebRahman-rs8uh 2 ปีที่แล้ว +1

    Bro eppazhum milage koode paranjaa onn ushhaar aakum🥰👌

  • @rajanims8060
    @rajanims8060 3 ปีที่แล้ว +2

  • @harikrishnan8013
    @harikrishnan8013 3 ปีที่แล้ว +2

    🤩💫

  • @condentking4547
    @condentking4547 3 ปีที่แล้ว +4

    250 vittoru kali illa mownw❤❤

  • @M0vie_corner
    @M0vie_corner ปีที่แล้ว

    Milage ethra kittand

  • @thugashan333
    @thugashan333 2 ปีที่แล้ว +2

    ഒരു 50k ൽ second hand cbr കൊടുക്കാനുണ്ടാവുമോ 😊🙄

    • @thugashan333
      @thugashan333 2 ปีที่แล้ว +2

      ഉണ്ടെങ്കിൽ ആരേലും reply തരണേ

    • @motoclutch2737
      @motoclutch2737  2 ปีที่แล้ว +1

      Ok

  • @jewelmathew8583
    @jewelmathew8583 3 ปีที่แล้ว +2

    😍😍

  • @mithrarkumar2448
    @mithrarkumar2448 3 ปีที่แล้ว +3

    ,👍👍👍👍👍👍😘😘❤️

  • @sreeharivilakkudy665
    @sreeharivilakkudy665 3 ปีที่แล้ว +1

    💯💯💯💯💯

  • @vyshak899
    @vyshak899 3 ปีที่แล้ว +2

    😍

  • @midhunmohan9161
    @midhunmohan9161 3 ปีที่แล้ว +2

    ❤️❤️

  • @jibinabrahamthottathil7109
    @jibinabrahamthottathil7109 3 ปีที่แล้ว +2

    🔥🔥🔥

  • @swalih5389
    @swalih5389 3 ปีที่แล้ว +2

    അല്ല ഇപ്പോ ഈ വണ്ടി frist കിട്ടുമോ ?

    • @motoclutch2737
      @motoclutch2737  3 ปีที่แล้ว +1

      Ila

    • @swalih5389
      @swalih5389 3 ปีที่แล้ว

      @@motoclutch2737 second hand വാങ്ങിയാൽ മുതലാവോ ?

    • @motoclutch2737
      @motoclutch2737  3 ปีที่แล้ว +1

      Avum panii ilathe nokki edukanm

  • @suhail4345
    @suhail4345 3 ปีที่แล้ว +2

    😍✨

  • @sree1389
    @sree1389 3 ปีที่แล้ว +1

    🇮🇳♥️

  • @thomasambroseCBRkorattyChalakk
    @thomasambroseCBRkorattyChalakk 2 ปีที่แล้ว

    Bro
    Second hand cbr 250 r
    Odich innn
    Adukan vendy anu
    But
    Handle side free ayiii thonnunnilaaa
    Entho oru handle tight pole
    Not shaking
    Owner paranjthu
    Con set complaint anu nnn
    Broh nu entha abhipryam ????
    But
    Engine side I like ❤️❤️💯💯

  • @amalnath927
    @amalnath927 3 ปีที่แล้ว +2

    😍🔥😍

  • @abhiram465
    @abhiram465 3 ปีที่แล้ว +2

    👏🖤

  • @jibumt78
    @jibumt78 3 ปีที่แล้ว +1

    Iyalde vandi smooth alla, enthekyo abasabthangal, engine polinjennu thonnunnu, 50k Karuthikko

  • @anujyothi8958
    @anujyothi8958 3 ปีที่แล้ว +2

    👍👍👍👍👍❤️❤️❤️❤️❤️😘😘😘😘

  • @harikrishnan8013
    @harikrishnan8013 3 ปีที่แล้ว +1

    🏍️⚡

  • @sreenathsreedharan7260
    @sreenathsreedharan7260 3 ปีที่แล้ว +1

    👍🏻👍🏻

  • @tinusaji4389
    @tinusaji4389 3 ปีที่แล้ว +1

    ❤️🥰😍

  • @alanjoemudayanezhath
    @alanjoemudayanezhath 3 ปีที่แล้ว +1

    🕶️💪

  • @hirandas1474
    @hirandas1474 3 ปีที่แล้ว +1

    😇

  • @msrvlogs
    @msrvlogs 3 ปีที่แล้ว +2

    🥲 nammale Irina vandi anu ith

    • @motoclutch2737
      @motoclutch2737  3 ปีที่แล้ว

      👍

    • @msrvlogs
      @msrvlogs 3 ปีที่แล้ว +3

      @@motoclutch2737 presentation kolam brother

    • @motoclutch2737
      @motoclutch2737  3 ปีที่แล้ว +1

      Tq bro❤ keep support

  • @CharlesPeter
    @CharlesPeter 2 ปีที่แล้ว

    I am selling my cbr 250r abs

  • @TravelHastag
    @TravelHastag 3 ปีที่แล้ว +1

    Adarsh te vandi

  • @goodvibesonly6348
    @goodvibesonly6348 3 ปีที่แล้ว +1

    Abs varunnathinu munp

    • @motoclutch2737
      @motoclutch2737  3 ปีที่แล้ว

      Njan ipazthe karayam alle bro parayunathe

  • @petspocket4360
    @petspocket4360 3 ปีที่แล้ว +1

    Idak monkuttan poyi

  • @Drax700
    @Drax700 3 ปีที่แล้ว +1

    Shim adi ondaloh broo

    • @motoclutch2737
      @motoclutch2737  3 ปีที่แล้ว +1

      Onde bro👍

    • @Drax700
      @Drax700 3 ปีที่แล้ว +2

      @@motoclutch2737 mattikooh ath vegan allangi valve ulpadey marendi varum

    • @motoclutch2737
      @motoclutch2737  3 ปีที่แล้ว +1

      Okkkk

  • @petspocket4360
    @petspocket4360 3 ปีที่แล้ว +1

    Just Kai koduthila

  • @OGGY4637
    @OGGY4637 3 ปีที่แล้ว +1

    Cbr mech ❗️ insta id : jibinjoy 650♻️

  • @motobanditmalayalam5547
    @motobanditmalayalam5547 3 ปีที่แล้ว +3

    🔥

  • @suhail4345
    @suhail4345 3 ปีที่แล้ว +2

  • @adarsha2274
    @adarsha2274 3 ปีที่แล้ว +2

    🔥🔥🔥

  • @deepudeepak5958
    @deepudeepak5958 3 ปีที่แล้ว +2

  • @vighneshbp6845
    @vighneshbp6845 3 ปีที่แล้ว +2

    ♥️

  • @vighneshbp6845
    @vighneshbp6845 3 ปีที่แล้ว +2

    ♥️

  • @sreemayi5523
    @sreemayi5523 3 ปีที่แล้ว +2

    🔥

  • @AnilKumar-ky4uy
    @AnilKumar-ky4uy 3 ปีที่แล้ว +2

    ❤️

  • @nithinr9364
    @nithinr9364 3 ปีที่แล้ว +1

    ❤️