ഇന്നത്തെ എപ്പിസോഡ് പൊളിച്ചു👍 ശിവൻ സുമേഷിന്റെ മുറിയിൽ താനെ കിടക്കാമെന്ന് പറഞ്ഞപ്പോഴേ പണി വാങ്ങിക്കുമെന്ന് തോന്നി😂ഓണം കൂടാൻ വന്ന മുത്തശ്ശിക്കും പല്ലിക്കും വീണ്ടും സ്വാഗതം🙏
സൂപ്പറായിട്ടുണ്ട് സൂപ്പറായിട്ടുണ്ട് അടിപൊളി... ചിരിച്ചു ചിരിച്ചു ഒരു വിധം സുമേഷിന്റെയും. .... അളിയന്റെയും.. അഭിനയം സൂപ്പർ ആയിട്ടുണ്ട്.... എല്ലാവർക്കും നല്ലത് വരട്ടെ... എന്റെയും എന്റെ കുടുംബത്തിന്റെയും ചക്കപ്പഴം കുടുംബത്തെ എല്ലാവർക്കും ഓണാശംസകൾ.....
നല്ല എപ്പിസോഡ് 👌👌🔥💥 ശിവനും സുമയും തമ്മിലുള്ള സംസാരം 😂😂😂 പല്ലവി ഡ്രെസ്സിങ് അടിപൊളിയാണ് നല്ല ഒതുക്കമുണ്ട് 👍👍 ആമികൊച്ച് പലപ്പോഴും ഇടുന്ന ഡ്രെസ്സ് മഹാ ബോറ്..
ഞാൻ എപ്പോഴും ശ്രദ്ധിക്കുന്ന കാര്യം എന്തെന്നറിയാമോ.. സുമേഷിന്റെ പുതപ്പ്... ആ ബെഡ്ഷീറ്റിന്റെ പില്ലോ കവർ ചേട്ടന്റെയും ചേട്ടത്തിയമ്മയുടെയും റൂമിലാണ് ഉള്ളത്.
സുമേഷ് സൂപ്പറാ 😅😅😅😅😅അച്ഛന്റെ ശിവന്റെ ഷർട്ട് സൂപ്പർ മുത്തശ്ശി സുന്ദരിയാ 😅😅 എളിയനെ പിടിക്കാനിരിക്കുന്ന ലാസ്റ്റ് സമ്മേശിന്റെ പാട്ട് ആ ചിരി 😅😅😅😅😅😅😅😅😅😅
ശിവ അളിയന്റെ ആ ചിരിയും കളിയും എന്തൊരു രസമാണ് 😃❤ 😂
പല്ലവി എത്തിയെ 💪🏻💪🏻 ഉഫു നേ കാണാൻ😂😂.. എല്ലാവരുടെയും ആക്ടിങ് പൊളി 🤣🤣🤣
ലേ ആമി : അയ്യോ അതെന്തിനാ നമ്മടെ വീട്ടിൽ വരുന്നേ?
ശംഭു : സിന്ധു aunty de കോഴിയെ കാണാൻ
Sumesh : കോഴിക്ക് കുഴപ്പമൊന്നും ഇല്ലാരുന്നല്ലോ 😂😂😂😂😂.
അയ്യോ ചിരിച്ചു മരിച്ചു. സുമേഷ് ഒരു രക്ഷയില്ല👍 😂
🤣🤣🤣🤣സൂപ്പർ ചിരിച്ചു ചിരിച്ചു പണ്ടാരം ആയി സുമേഷേ സൂപ്പർ ❤❤❤
Aami at 10:42: അയ്യോ, അതെന്തിന് നമ്മുടെ വീട്ടിൽ വരുന്നെ?
Shambhu at 10:44: സിന്ധു ആന്റിയുടെ കോഴിയെ കാണാൻ. 🤣🤣🤣
Kozhikk kozhapponnum indayrnnillallo 🤣🙌🏻
എനിക്കങ്ങനെ അറിയാന എന്നെ കാണാൻ ആയിരിക്കോ
🤩🤩🤩
😂😂
😹
ആമി : അയ്യോ അതെന്തിനാ നമ്മടെ വീട്ടിൽ വരുന്നേ
ശംഭു : സിന്ധു aunty de കോഴിയെ കാണാൻ
സുമേഷ് :കോഴിക്ക് കുഴപ്പമൊന്നും ഇല്ലാരുന്നല്ലോ SSSSS
മുത്തശ്ശി വന്നപ്പോൾ സന്തോഷമായി 😀
ജനൽ അടച്ചു കിടക്കണ്ടേ സുമേഷേ 😂❤
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു👍 ശിവൻ സുമേഷിന്റെ മുറിയിൽ താനെ കിടക്കാമെന്ന് പറഞ്ഞപ്പോഴേ പണി വാങ്ങിക്കുമെന്ന് തോന്നി😂ഓണം കൂടാൻ വന്ന മുത്തശ്ശിക്കും പല്ലിക്കും വീണ്ടും സ്വാഗതം🙏
ഇങ്ങനെയുള്ള എപ്പിസോഡുകൾ വരണം😂
Food+ chakkapazham= nalla taste undu😘😘
ശംഭു പറഞ്ഞ ഏലിയനും മുത്തശ്ശി പറഞ്ഞ ഗന്ധർവനും സത്യത്തിൽ ഒന്നാണ് 😂👽
Alien vannee
Sindhu chechi da kozhi kannan vannadha😂😂😂😂
Ultimate comedy
shivan vs sumesh😂😂😂
Vera level episode 😂
മുത്തശ്ശി തിരിച്ചു വന്നതിൽ ആർക്കൊക്കെ സന്തോഷമുണ്ട് ❤❤❤😊😊
Onnu podei
UFO, aliens എന്ന് 👽 ശക്തമായി വാദിക്കുന്ന ശംബു ആണ് ഇന്ന് എന്റെ ഹീറോ ..
Chakkapazham kaanunmbol oru pretheka feela❤❤
Heyy
@@MammuMuhammed-l1uHi
*chakkapazham is incomplete without chettathi💯🙂*
Pls STOP commenting same
@@salwa3192No way
Athinu ichiri naanom maanom venam atleast uluppengilum ithonnum ivanu or ivalkku illa
Ingane oroo myr
പറക്കും തളിക നല്ല കണ്ടന്റ്.. കിടിലം വെറൈറ്റി വരട്ടെ 💡....
ഉത്തമന്റെ ഓട്ടം super ! എല്ലാവരും super!
Sindhu chechide വീട്ടിലെ കോഴി😂😂😂... ആ വെളിച്ചം എന്താണെന്ന് അറിയാതെ ഒരു ടെൻഷൻ
നല്ല എപ്പിസോഡ്, പക്ഷേ ക്ലൈമാക്സ് കളിപ്പീരായിപ്പോയി.
ഒരുപാട് നാളുകൾക്കു ശേഷം ചക്കപ്പഴം കണ്ട് മനസ്സുതുറന്ന് ചിരിച്ചു
2024 il kanunnavar❤
സൂപ്പറായിട്ടുണ്ട് സൂപ്പറായിട്ടുണ്ട് അടിപൊളി... ചിരിച്ചു ചിരിച്ചു ഒരു വിധം സുമേഷിന്റെയും. .... അളിയന്റെയും.. അഭിനയം സൂപ്പർ ആയിട്ടുണ്ട്.... എല്ലാവർക്കും നല്ലത് വരട്ടെ... എന്റെയും എന്റെ കുടുംബത്തിന്റെയും ചക്കപ്പഴം കുടുംബത്തെ എല്ലാവർക്കും ഓണാശംസകൾ.....
നേരം വൈകിയാലും ഞാൻ കാണാറുണ്ട് ചക്കപ്പഴം ഇഷ്ടം
Superb dialogue delivery by Painkili. Overall adipoli episode.
14:07 that chiri😂😂😂😂😂
സുമേഷ്, ശിവൻ, ഉത്തമൻ, ശംഭു, ആമി, പല്ലി,😂😂😂😂😂 അടിപൊളി episode 😂😂😂
5:50 പല്ലി is back
*ചക്കപ്പഴം ഇതുവരെയുള്ള എല്ലാ എപ്പിസോഡ് കണ്ട ആരൊക്കെ ഉണ്ട് 🤒🤒*
Njn kand
Njn ellaa episodeum kanarr unduu
Aarum ilya😅😅
Yaa allmost completed
Yes 😂
Chumech maman fans ibade camon😂
Climax🔥🔥🔥🔥🔥 സ്ക്രിപ് റൈറ്റർ 👌🏻👌🏻👌🏻👌🏻
അവസാനം എന്താണെന്നറിയാൻ കാത്തിരുന്നവരെ വെറും മണ്ടന്മാരാക്കിയ സൂപ്പർ സ്ക്രിപ്റ്റ് 🤪🤪🤪
സുമേഷ് ka ഹുക്കും😂😂😂
ആഹാ... പല്ലി വന്നോ?? 😃😃😃
Adipoli,, super comedy😂😂😂❤❤❤❤❤
*what a performance by sumesh💯😂🔥*
*chettathiye miss cheyunavar ondo💯🙂*
ശംബു :സിന്ധു ആന്റിയുടെ കോഴിയെ കാണാൻ 😂
Sumesh പൊളിച്ചു ❤❤
*sumesh is a promising actor & waiting to see him in big screen💯🔥*
*chettathi+sumesh=best combo ever💯🔥*
*waiting for chettathi's massive comeback😻*
ചക്കപ്പഴത്തിന്റെ ഓണം സ്പെഷ്യൽ എപ്പിസോഡ് വേണം
Adipoli episode chakkappazham 🥰❤️
ഇങ്ങനെ വേണം കണ്ടൻറ് ചെയ്യാൻ, ഫ്രഷ്, continuation വേണം
ചക്കപ്പഴം കൊള്ളാം ട്ടോ 🎉🎉🎉🎉
Lag adippikkalle director maama😼
ഇങ്ങനത്തെ horror mood എപ്പിസോഡ് വീണ്ടും വേണം😂😂😂😊
നല്ല എപ്പിസോഡ് 👌👌🔥💥
ശിവനും സുമയും തമ്മിലുള്ള സംസാരം 😂😂😂
പല്ലവി ഡ്രെസ്സിങ് അടിപൊളിയാണ് നല്ല ഒതുക്കമുണ്ട് 👍👍
ആമികൊച്ച്
പലപ്പോഴും ഇടുന്ന ഡ്രെസ്സ് മഹാ ബോറ്..
Sumesh at 13:15 🤣🤣🤣🤣
Sumesh and shivan 🤣🤣🤣🤣
😂😂suma co. Ed chrir poli ash❤❤❤ lalitha amma
Sumesh revenge 💥😮💨
Sumesh, super❤❤❤❤❤😂😂😂😂😂
Chakkapayam ❤❤❤
Old chackpayam missing😢
ശ്രീകുമാറിന്റ ഓവർ ആക്ടിങ് മാറ്റി നിർത്തിയാൽ ബാക്കി ഓക്കേ സൂപ്പറ്
ഒരു ഓവർ ആക്ടിങ്ങുമില്ല വെറുതെ പറയാൻ നിക്കരുത്
ഇവർ അല്ലാതെ ഇതിൽ വേറെ ആര് വന്നാലും ഇതു കാണാൻ intrest ഉണ്ടാവില്ല
😂sumesh❤❤❤
Ithrem variety ideas okke evidun kittunnu🥰🥰🥰
Engane olla episodes okke anu nalla chirikkan ond 🤣🤭
പ്രൊഡ്യൂസർ...ഡയറക്ടർക്കു സാലറി കൊടുത്തില്ലേ കൊടുക്ക് plsssss 😌😌😌😌
Chakkapazham vanne
Ennathe episode super😅chirich chathu😂
Koodthal horror episode venam chakkapazhathil
Njanum kandu, paaavam suma😂😂😂😂
പല്ലവി 🥰🥰
Inganthe episode ishtamullavar undo ennal like adii👍👍👍❤❤❤ horror scene ❤️❤️❤️❤️poliii sumesh❤️❤️❤️
Sumesh power❤
Raffi ikka🔥❤️
എല്ലാരും കിടു ആക്ടർസ് 🤣🤣🤣
Super episode 😂😂😂😂😂
Amazing Episode
Old lalithammane miss cheyyunnu😢
Best episode ever. Laughed a lot 😂
അറ്റവും വാലും ഇല്ലാതെ പോകുന്നു
Palli vannale 🔥🔥
Sumeshum pallaviyude oru adipoli episode venam
🤣🤣🤣🤣അടിപൊളി ❤️❤️
14:58,15:35 😂😂ami thug
Chakkapazham full episode kanunna njan ❤😍
ഫ്ലവർസിലെ നിങ്ങൾക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടം ഉള്ള പരമ്പര ഏതാണ്
Susu ചക്കപ്പഴം സ്റ്റാർമാജിക്
ചക്കപ്പഴം ❤ & സ്റ്റാർ മാജിക് ❤
Chanthanamaza😂
Nice episode ❤❤
സുമ ഒരു വല്ലാത്ത് സബ്ബവം 😂😂😂
ഞാൻ എപ്പോഴും ശ്രദ്ധിക്കുന്ന കാര്യം എന്തെന്നറിയാമോ.. സുമേഷിന്റെ പുതപ്പ്... ആ ബെഡ്ഷീറ്റിന്റെ പില്ലോ കവർ ചേട്ടന്റെയും ചേട്ടത്തിയമ്മയുടെയും റൂമിലാണ് ഉള്ളത്.
Omanakuttan mrugam Ayirikkum. 😅
13:14 എന്തര് എന്തരു 😂😂😂
Sumesh acting super ❤❤
Rafi 👍👍🌹🌹❤️❤️❤️❤️
സുമേഷ്😂😂
ചക്കപ്പഴം എപ്പിസോഡ് കഴിയുന്നത് പോലും അറിയാത്തവർ ആരൊക്കെയുണ്ട്
Adipoli super episode 😂😂😂😂😂sumesh 😂😂😂😂😂😂❤
Naalethe episodin katta waiting
Poothammm poothammm😅😅😅😅😅😅😅😅
അടിപൊളി 👍
ഇതിൽ ഉള്ളഎല്ലാം വരെ യു ഇഷ്ടം മാണ്
Ithuvare ulla episodil super ahnuu id
ആമി മോളുടെ തഗ് പൊളി
Ente ponne chirichu chathu 😍😍❤️😍❤️😍❤️
Food kazhikkumbo chakkappazham.. Ath nirbhandhaa
13:15 😂