Chakkappazham 2│Comedy Series│EP# 270
ฝัง
- เผยแพร่เมื่อ 2 ธ.ค. 2024
- മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി മാറിക്കഴിഞ്ഞു ചക്കപ്പഴം. ചക്ക കുഴഞ്ഞതുപോലൊരു കുടുംബം എന്നാണ് ടാഗ് ലൈനെങ്കിലും മധുരമേറെയാണ് ഈ ചക്കപ്പഴത്തിന്. ഒരു കുടുംബത്തിലെ രസകരമായ നിമിഷങ്ങൾ പങ്കുവയ്ക്കുന്ന ചക്കപ്പഴത്തിന്റെ പുതിയ വിശേഷങ്ങൾ കാണാം..
Chakkappazham has become a favorite series of the Malayalam miniscreen audience. Check out the new episode of Chakkappazham that share fun moments with a family.
#chakkappazham2
ഗംഗദരൻ മാമൻ സൂപ്പറാ 😅😅
അച്ഛൻ സുമേഷ് ശിവൻ കിളി അമ്മ എല്ലാവരെയും വിറപ്പിച്ച
നമ്മളെ ചിരിപ്പിച്ച ഗംഗദരൻ
മാമ ൻ അടിപൊളി 😅😅😅
❤❤ ചക്കപ്പഴം ❤❤ 😅😅😅
"കെളവൻ എപ്പോ മിസൈല് വിടുമെന്ന് ആലോചിച്ചോണ്ടാണ് ഞാൻ ഇരിക്കണെ"
ശിവൻ അളിയൻ ഒരു രക്ഷയുമില്ല! 🤣👌
സുമ ഒരു രക്ഷയും ഇല്ല ചിരിച്ചു ചിരിച്ചു പണ്ടാരം അടങ്ങി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
😂😂😂😂😂😊
😂
അവസാനം..
ഫ്രിഡ്ജിൽ കയറ്റി കാണും ചെല്ലു ചെന്നു നോക്കു :😂😂സുമ
Pwoli എപ്പിസോഡ്.. ലാസ്റ്റ് ശിവൻ ഉത്തമൻ സുമ achan സീൻ ഒരേ പൊളി.. 😄😄😄.. പുതിയ charactersum superbbb... മൊത്തത്തിൽ അടിപൊളി.. 😄😄❤
പ്ലാവിലവിട്ടുകാരും പുതിയ പ്രശ്നങ്ങളും.. എപ്പിസോഡ് പൊളി
അച്ഛനും ശിവനും തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം👍🔥💥💖
ശിവൻ വന്നപ്പോഴാണ് പ്ലാവില്ല വീട് ഉണർന്നത് ശിവൻ ഉണ്ടെങ്കിലാണ് ഒച്ചയും ബഹളവും ഉള്ളത് 👍💖
അച്ഛന് ആ താടിയും മുടിയും പോയപ്പോൾ ആള് ആകെ മാറി പോയി എന്തോ പോലെ 😊
പ്ലാവില്ല വീട്ടിൽ വേറെ ഷൂട്ടിങ് നടക്കുന്നുണ്ടോ അതോ വീട് പണിയാണോ😊
പുതിയ ആളുകളെ എനിക്ക് ഇഷ്ട്ടപ്പെട്ടില്ല
എന്ത് ആൾക്കാരാണ് രണ്ടും ഇങ്ങനെ ഒരു കുടുംബത്തിൽ ചെന്ന് കയറിയാൽ ഞങ്ങൾ അപ്പോൾ തന്നെ ജീവനും കൊണ്ട് ഓടും 😃😃
പാവം പൈങ്കിളിക്ക് എട്ടിന്റെ പണി കിട്ടി 😀
ക്ലൈമാക്സ് സുമേഷിന്റെ വിളി 😂😂
18:22 കുഴിത്തുരുമ്പ് സുമേഷ് പൊളിച്ചുഅടുക്കിയ സീൻ 😁😁
L
പൈങ്കിളി തീരെ ശരിയല്ല സ്വന്തം കാര്യം മാത്രം. ഒരു പണിയും ചെയ്യില്ല എന്തൊരു സ്വഭാവം
ശിവേട്ടൻ വന്നോ ഇനി കാണാൻ പൊളി ആയിരിക്കും
ഇല്ലാണ്ടിരിക്കുന്നത് ആണ് നല്ലത്.തുരുമ്പിന്റെ നെഞ്ചത്ത് കേറാൻ അല്ലാണ്ട് വേറെന്തിന് കൊള്ളാം.😏
@@Lalu-t6zsatyam 💯
@@Lalu-t6zonnu podo Shivan poliyaanu abhinayam vere level
Rafi kazhinjaal ettavum kooduthal prekshakare chirippikkunnathu shivanaanu
shivan pari ane
Shivan Aliyan is Back Episode Amazing
😂😂sivan, painkili, suma super polichu
എന്ന് മുതലാണ് കേരള പോലീസ് വാഹനം kl 07 CQ രജിസ്റ്റർ NO കിട്ടിയത്😂😅😂😅😂
സുമേഷ് അടിപൊളി അപ്പൂപ്പൻ look മറിയല്ലോ
Ellarum vannapo asha poyyii😩❤️
ഇതിലെ പുതിയ ആന്റി ടെ ശബ്ദം കേട്ടിട്ട് സിന്ധു ചേച്ചിടെ ശബ്ദം പോലെയുണ്ട് 😂😂.. ശിവൻ അളിയനും കുഞ്ഞുണി ചേട്ടനും റിട്ടേൺസ് 💪🏻💪🏻.. പൊക്കം സുമ, ഉത്തമൻ ചേട്ടനും ലളിതമ്മായും, പൈങ്കുസും പൊളിച്ചടുകിട്ടുണ്ട്. ✌🏻👍🏻👍🏻
Puthiya aunti ,arannu manasilayi,nammude pattalam moviyile mamukayude heroin arunu..Tessa..❤
@@annamariyamaneesha86 അതല്ല ഈ എപ്പിസോഡിൽ ഗംഗദരൻ അങ്കിൾ ന്റെ വൈഫ് ചട്ടി എടുത്തു അയാളുടെ തലയിൽ പൊട്ടിക്കുന്ന ആ ആന്റി കഥാപാത്രത്തിന്റെ സൗണ്ടും പ്ലാവില്ല വീട്ടിലെ അയൽവക്കത്തെ സിന്ധു ചേച്ചിയുടെ സൗണ്ടും ഒരേ പോലെ ഉണ്ട് 🤗
@@krishnaprasanth123എനിക്കും തോന്നി 🤔
എനിക്ക് ചക്കപ്പയം ചോർ തിന്നും മ്പോൾ കണാൻ ബഴങ്കര ഇഷ്ട്ടമാണ്
ചക്കപ്പയം മാറ്റി 🤣🤣🤣ഇടി പ്പയം ആക്കണം 😂😂😂🤣🤣🤣🤣🤣🤣🤣😂😂😂
കുഞ്ഞുണ്ണി അപ്പൂപ്പന്റെ ലുക്ക് പഴയതു പോലെ ആയിരുന്നെങ്കിൽ നല്ലതായിരുന്നു
Jvjg😮😢
Last എന്താ അറിയാൻ ഒരു ആഗ്രഹം😂
Onee mindadte nilkoma mister comment parayana dude 😏
@TechTalks433ഇല്ല
പഴയ കുഞ്ഞുണ്ണി അച്ഛന്റെ ലുക്ക് ആയിരുന്നു എനിക്ക് ഇഷ്‌ടം സുമ പൊളിച്ചു
സുമ പൊളിച്ചു 😘😘😘😘😘😘😘❤️❤️🤣🤣
Shivan's presence itself is a present for CP.
CP ആരാ
@@bindukrishnan3475 Chakka Pazham 😃
😂കെളവൻ മിസെയിൽ വിടുന്നതും നോക്കി ഇരിക്കുവാ 😂😂😂
അപ്പൂപ്പൻ സത്യരാജ്ന്റെമാതിരിഉണ്ട്
last scene....suma😂😂😂😂😂😂😂😂😂👌👌👌👌👌
കുഞ്ഞുണ്ണി ചേട്ടന് എന്തോ ഒരു മാറ്റം 😍😍
Sumesh at 6:14: എടീ, അലമ്പിന് ഗിന്നസ് റെക്കോർഡില് പേര് വന്ന വീട്ട്കാരാ നമ്മള്. 😂😂😂
KL 07 ൻ്റെ police ജീപോ 😂
😂
*sumesh+painkilli=best siblings ever😂💯🔥*
Hair illathe kunnuniye kanan kattappa pole😂
Kunjunniyude thadymeesa ullathanu nalla look.
അച്ഛൻ താടി eduthpo endho ഒരു മാറ്റം face 🤭
Pettenne teernne poyi 😢 naala ithinta Baki aarunne kollarunne
Vewtil പണി ചെയ്യാത്ത പിങ്കിക്ക് കിട്ടിയ പണി 😂
കേരള പോലീസിന്റെ വണ്ടിക്കു KL07 ആയതു ഇന്നുമുതൽ
ഒരു ഉളുപ്പും ഇല്ലാത്ത പൈകിളിക്ക് ഒരു മുട്ടൻ പണി കിട്ടാൻ നല്ല ആഗ്രഹം ഉണ്ടയിരുന്നു.. ഇന്ന് കുറച്ചൊക്കെ ഒരു സമാധാനം ആയി 😝😝😝
Nye uluppundo enak oru kada pathrathine abamanikan 😒
Nye uluppundo enak oru kada pathrathine abamanikan 😒
😂😂😂
ഞാനും പലതവണ ചിന്തിക്കുന്ന കാര്യം...
👍👍👍👍
കുഞ്ഞുണ്ണിയുടെ മുഖം കണ്ടാൽ ഷൈൻ ടോം ചാക്കൊയുടെ മുഖം പോലെ ഉണ്ട് 😁😁
Shivan vanneeeii..... Eni polikkkum
പ്ലാവില വീട്ടിൽ "മെയിന്റനൻസ് " മുഖ്യം ബിഗിലേ .....😂😂😂😂
PS Shivan chettan kandathil santhosham ullavar undoo
Innatade Nalla rasam indeene 😂
അടിപൊളി എപ്പിസോഡ്😂❤️
ചിരിച്ചു ചിരിച്ചു ..... എൻ്റെ പൊന്നോ.......😂😂😂😂😂
Police Jeep KL 07 😂😂
Sumesh, super, poli❤❤🎉😂
Kunjunnidey face motham maripoyy clean shave🤣❤️
Uff..ah തളേടെ നിലവിളി... അൺസഹിക്കബിൾ.
എപ്പം കണ്ണടച്ചാലും. ചട്ടി പൊട്ടുന്ന ക്ല്ളീം ക്ലിം സൗണ്ട് കിളവൻ എപ്പോ മി സൈയി ൽ പൊട്ടിക്കും എന്നറിഞ്ഞുകൂടാ.. 😂ശിവൻ
18:22 മാമാ...... മാമന്റെ.. 😂
Chakkappazham mudangathe kanunnavar❤❤❤
കുഞ്ഞുണ്ണി അച്ഛനെ കണ്ടാൽ കൊട്ടാരക്കര ശ്രീധരൻ നായരെ പോലെ 😄😄
Enik ബാലരമയിലെ കുട്ടൂസ്നെ പോലെയാ തോന്നിയെ
Chakkappazham fans come on
നാത്തൂൻ തലയിൽ മുറിവുപറ്റി കൈ ഒടിഞ്ഞു അങ്ങനെ 😂😂😂😂😂പാവം കണ്ണൻ അത് കുഞ്ഞല്ലേ പിന്നെ ശംബു കഥയിൽ ചോദ്യം ഇല്ലെന്നാണ് എങ്കിലും ഇതിനോ ക്കെ ഒരു ലോജിക് വേണ്ടേ 😂😂😂😂😂😂
Shivan is back 🔥
O7__police vaNdi😂😂😂❤
Sumesh at 12:43: സമാധാനം മാത്രമല്ല, വീരമൃതുവും വരിക്കേണ്ടി വരും. 😂😂😂
Chakkappazham ❤❤❤Love
നമസ്തേ
പൈങ്കിളിയെപ്പോലെ കുട്ടികളെ വളർത്തായാൽ ഒരു തുള്ളി വെള്ളം പോലും സമയത്തു കിട്ടില്ല അതാണ് വേല ചെയ്യാതെ തിന്ന് ശീലിച്ചാൽ വേലയെടുക്കുന്ന വരുടെ വിഷമം അറിയാൻ പറ്റില്ലല്ലോ അല്ലേ?
Serial ആണെങ്കിൽ ഇതൊക്കെ ആരെങ്കിലും അനുകരിക്കാൻ സാധ്യത ഉണ്ടായാലോ ?
പൈങ്കിളി സ്വന്തമായി കുഴിച്ചു ഒഴിയിൽ വീണത്😂
ഇവരെന്തൊരു വീട്ടുകാരാണ് മകളുടെ കൂട്ടുകാരിയെ രക്ഷിക്കാൻ കൂടടച്ച് താമസം മാറ്റി 😢
ഉത്തമൻ..... പൊളി.. ഒരു. രക്ഷയുമില്ല.... വിട്ട്. പോകല്ലേ. ഉത്തമാ. Pls.
കിളി എപ്പോയെങ്കിലും ജോലി ചെയുന്നത് കണ്ടു
Shivan is backth💥
Shivaaliyan vannuuu😜 guys😂
❤❤ ennu episode adipoli aayittund ❤❤ pinky so natural acting and sumesh ❤❤ sumesh pinky compo super ❤❤
Super😂😂😂
Sumesh😂😂😂❤
Shivan😂😂❤
1:41 🙏🏿👋🏿✋🏿👌🏿✌🏿
*sumesh is a promising actor & waiting to see him in big screen💯🔥*
Rafi 👍👍🌹🌹🌹🌹❤️❤️❤️❤️
എന്തൊക്കെയോ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു,,,,, പക്ഷെ നിരാശ ആയിരിക്കരുത് എന്നാണ് പറയാനുള്ളത്,,,,,,,,,,,,,,
Sumesh oru rashem illa 😂😂..... Laste poli suma 😘
15:52😂16:01😂thurumb
Kasargod slang 😂😂😂
Suma and painkiller are natural. Act 😊😊
,😅,😅😅
Pain killer aareka muthe vedana😂😂
Pain killer 😮
Uppum mulakum uyire❤❤
ചിരിച്ചു ചിരിച്ചു ഒരു പരുവം ആയി😂😂😅😅
ചപ്പാത്തി കട്ട് ചെയ്യാൻ കത്രിക നമ്മൾ വീട്ടിൽ നിന്ന് കൊണ്ടു പോകണം🤣🤣🤣🤣
*chettathi+sumesh=best combo ever💯🔥*
*1 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
സൂപ്പർ സൂപ്പർ
Sumesh last 😂😅😅😅😅
എറണാകുളം രജിസ്ട്രേഷനിലുള്ള പോലീസ് ജീപ്പോ ?
Shivettan vannee😊
Shivaaliyan vanneeee supr
ഒരു രക്ച്ച് ഇല്ല ത്ത് അത്രയും അടിപൊളി 👌👌👌
13:32😂
പഴയ ലളിതാമ്മ മിസ്സ് ചെയ്യുന്നവരുണ്ടോ എന്നെപോലെ ❤️👍
Hello police jeep number 07. But Kerala police 01 aahn note this point📍😂
🙄bro
Sumesh 😂
Season 2 വിലെ ഏറ്റവും നല്ല എപ്പിസോഡ്.....
Eey ath ujjwalesh inte episode allee
😂😂😂Last Suma enthina karanjathu 😂😂😂abhinayam polichu🤣🤣🤣
Big fan of kunnunni❤
*chakkapazham is incomplete without pallavi💯🔥*
*waiting for pallavi's massive comeback😻*
Fridge comedy 😂😂
Episode te idakk onnn kalar poyenn thonniyavarundo
Oru kudubathile vazhak kand chirikuna njn endh dhuttathiyan😂
Pls remove പൈങ്കിളി...വെറുപ്പിയ്ക്കുന്നതിന് ഒരു പരിധിയില്ലേ...🤮
🤣🤣🤣🤣super🤣🤣Episode🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Nammale Kannur slang ❤
super episode❤
Sathym paranja ahh kannur bhasha kettappol dubaiyil ninnum enikkundaya oru santhosham pinna sumeshinte kuthithirippum
aliyan is back ❤❤❤😊