ഈ ഒരു കോമഡി ഇപ്പോഴെത്തെ karikk episode ill കാണുന്നില്ല എന്നാ സങ്കടം ഉണ്ട്.... 🥰🥰🥰🥰♥️♥️♥️♥️♥️♥️പുതിയ എപ്പിസോഡ് നേക്കാളും പഴയ എപ്പിസോഡുകളാണ് ഞാൻ ഇപ്പോഴും എടുത്ത് ഇടക്കിടക്ക് കാണാറുള്ളത്❤️
Njan karikk daily kanarund. Lolan poliyann. I love thera para . thera parayile ellavareyum ishttamaan. iniyum video idanam. All redy Ella videoyum njan kandu kazinju.
*കരിക്ക് എന്ന പ്രോഗ്രാം ടി.വി യിൽ ഒരു സീരിയൽ മോഡൽ സംപ്രേഷണം ചെയ്യണം എന്ന് ഉള്ളവർ ആരൊക്കെ ഉണ്ട്? ഒന്നുല്ലെങ്കിലും നമ്മടെ അമ്മ അമ്മുമ്മ മാരൊക്കെ ഈ കരച്ചിൽ പിഴിച്ചിൽ സീരിയൽ ഒക്കെയൊന്നു കളഞ്ഞിട്ട് ചുമ്മാ ചിരിക്കട്ടെന്നേ..😍😘😍😍*
എന്റെ ചെങ്ങായിമാരെ.. ഇതിനോടകം നിങ്ങളെ വീഡിയോ കണ്ടിട്ട് ആകാംഷയോടെ തെങ്ങിന് കീഴിൽ അടുത്ത കരിക്ക് വീഴാൻ കാത്തിരിക്കലായിരുന്നു.. ദാ.. ഇപ്പൊ വീണു.. ഇനി കുടിക്കട്ടെ 👍🏻
പടച്ചോനെ ഇങ്ങക്ക് ഒരു ഫിലിമിലും അഭിനയിക്കാൻ ചാൻസ് കിട്ടല്ലേ ഈശ്വരാ...... നിങ്ങളൊക്കെ ഫിലിമിൽ പോയാൽ പിന്നെ ഈ പരിപാടികൾ ഒക്കെ ഇതുപോലെ ആർക്കു ചെയ്യാൻ പറ്റും... Lub uu brooossss
ഇപ്പോ ശരിക്കും ഫിനിഷ് 😅😅😅 അമ്മയോട് പറയണം ഇനി ഇതാണ് മിക്സിയുടെ സ്വിച്ച് എന്ന്...😂😂😂😂 അമ്മാവനെ അവിടെ വല്ലോം ചാരി വച്ചോ ഞാൻ വന്ന് ശരിയാക്കിക്കോളാം..... 😆😆😆😆 എടാ ഇതാടാ വി സി ആർ നീ ഇത് കൊടുത്തില്ലല്ലോ....🤣🤣🤣🤣 ലോലൻ ഇജ്ജാതി റോക്ക്സ്.....😝😝😝😍😍😍😍😘😘😘😘
ലോലനെ പോലെ എനിക്കും ഒരു എലെക്ട്രിഷ്യൻ കൂട്ടുകാരൻ ഉണ്ടായിരുന്നു, 😝 അവൻ എവിടേലും വയറിംഗ് ചെയ്താൽ അങ്ങ് ഇടുക്കിയിലെ കറൻറ് വരെ പോകാം 😝😝😝😝😁😁😁 ലോലൻ ഇസ്തം 😍😍😍
ഞാൻ മാത്രമാണോ ഈ ലോലനെ ശെരിക്കും miss ചെയ്യുന്നേ? 😔😔
Njanum und 💔
ഞാൻ ഉണ്ട്
Njanum
Nanum😖
No
എന്റെ പൊന്നു ലോലാ ഒരു രക്ഷയുമില്ലല്ലോ മുത്തേ 😘😘😘😘😘
Love you. Lolaaaaaaaa
Mone Pwoliiii iii
Njaaaannnn
ബ്രോ എന്നെ സബ്സ്ക്രൈബ് ചെയ്യുമോ
"എടാ ഇതാടാ വിസിആർ..... ഇത് കൊടുത്തോ " ഇജ്ജാതി ഡയലോഗ്..... ലോലൻ 👌👌👌👌👌👌
😂
Hi
Pillerkkithonnum ariyillammava Njan tharam🤣
800
Hahahahahaha
ഈ പഴയ പാവം ലോലന് ഇപ്പൊ വംശനാശം സംഭവിച്ചിരിക്കുന്നു..!!
Trueee!!!!🤪
Hm.. 🙁
Sariya pandu oru Pavan aayirunnu. But now kurachu dairyam koodi
🤪🤪
Shariya
A katta Karikku Fan ♥️
ആഹാ കൊള്ളാലോ!
Ha sujith etta njanum katta tech travel eat fan aanu
സുജിത് ഭായി..... വയനാട്ടിന്ന് വന്ന...?
Njn chattanteyum fan aa
A katta karikku and tech travel fan
😂😂😂😂. Lolan fan ന്റെ സ്വിച്ച് തപ്പി പോയ പോക്കാണ് പോക്ക്
O
🤣🤣🤣
300 like
🤣🤣🤣
😂😂😂
എത്ര കണ്ടാലും മടുക്കാത്ത എപ്പിസോട് ചിരിച്ചു സത്തു 🤣🤣🤩😍
സത്യം ഏറ്റവും ഇഷ്ട്ടപെട്ട കരിക്ക് വീഡിയോ ഒറ്റ കാരണം ലോലൻ
500mthe like
Xijccjfjfjfjfjfjfkfjfjfjkffjfkfjkfmtfktjtktjktmtmrmfkfmfkffjfkjrkrkrkrkrmrkrjfkfkkrfjjtkrjrkrjrkrkrkrkrrjfjjfjfkrkrjrjrjrjrkrjrjfjkffjfjjfkfjfkfjfkfjfkfkfjfhfkufkfufjttjutjtjtjtjfjrrijffjfjtjrufjfrj@@NN-yi5ig kssjdjdjdjfhjffjfjfj
Samarthyashasthram series lolane kande pandethe lolane miss cheythu..so came here to watch the episode that brought me and made me fan of karikku❤️
Sathyam ane
"അവിടെ മോൾക്ക് നേച്ഛ്ലസ്" ലോലൻ ഫാൻസ് ലൈക്
പറ്റുമെങ്കിൽ... എന്റെ കുഞ്ഞു ചാ നല് ഒന്ന് സബ് ക്രൈബ് ആക്കുമോ. 😊
@@royalstage33 cheyyalo 😊😊
@@royalstage33 cheythu taa
@@royalstage33 Subscribe ചെയ്തു തിരിച്ചും ചെയ്യണേ pls
@@sindhuanil9462 Subscribe ചെയ്തു തിരിച്ചും ചെയ്യണേ pls
ഞാൻ വിട്ടിൽ എല്ലാവരും ആയിട്ടു കാണുവാൻ ആഗ്രഹിക്കുന്ന യൂട്യൂബ് പ്രോഗ്രാം ആണ് തേരാപാരാ എനിക്ക് ശബുവിനെയും അമ്മക്ക് ലോലനും ആണ് ഇഷ്ടം
ലോലൻ മുത്താണ്👌
Ellarum uyirrrr
NP : നമുക്കിനി ഫാനിന്റെ സ്വിച്ച് എവിടെയാന്ന് കണ്ടുപിടിക്കാം👌
ഈ ഒരു കോമഡി ഇപ്പോഴെത്തെ karikk episode ill കാണുന്നില്ല എന്നാ സങ്കടം ഉണ്ട്.... 🥰🥰🥰🥰♥️♥️♥️♥️♥️♥️പുതിയ എപ്പിസോഡ് നേക്കാളും പഴയ എപ്പിസോഡുകളാണ് ഞാൻ ഇപ്പോഴും എടുത്ത് ഇടക്കിടക്ക് കാണാറുള്ളത്❤️
Yes.. Bharati apartments enna episode okke verutheyaanu
ഫ്രണ്ടിന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടിട്ട് ഓടി വന്ന് കണ്ടതാ.... സംഭവം കിടുക്കി....
അമ്മയോട് പറയണം ഇനിമുതൽ ഇതാണ് മിക്സിയുടെ സ്വിച്ച്ചെന്ന്. 😍
ഞാനും 😍😍
എന്നാ ഞാനും
Why everybody Lolan Fans.....
George Fans like here
Random Guy ഷിബു ഫാൻസ് ഹിയർ
ജോർജ്ജ് ആണ് എനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രം.. ലോലൻ മോശമാണെന്നല്ല
@@moviemedia9223 yess... George is really good in but Lolan is one of a kind hehe
lolan polli alle....
George poliyaan lolanum randaalum mattullavarekkal kidilanaanu...vere level...❤
Lolan: പിള്ളേർക്കിതൊന്നും അറിയില്ല അമ്മാവാ ഞാൻ തരാം 😅😅😅
Edit: thnx for 3.2k😂
Ha ha ha
😂😂😂😂
Bro എന്നെ സബ്സ്ക്രൈബ് ചെയ്യുമോ
😆😆😆
Ooo
മോനെ അമ്മ വന്നാൽ പറയണം ഇനി മിക്സിന്റെ സ്വിച്ച് ഇതാ എന്ന് ☺️😚
മിക്സിക്ക് റെഗുലേറ്റർ വെച്ച ലോലന്റെ മനസ്സ് ആരും കാണാതെ പോവേരുതേ 😇
Lolan ഇഷ്ടം ❤️
മോനെ, ഇനി അമ്മയോട് പറയണം, ഇതാണ് മിക്സിയുടെ switch എന്ന്, 😁
please watch my videos , when you love my videos then please subscribe
Njan karikk daily kanarund. Lolan poliyann. I love thera para . thera parayile ellavareyum ishttamaan. iniyum video idanam. All redy Ella videoyum njan kandu kazinju.
🤣🤣
1000 th like by Mee😎
😅😅😅😅😅😅
ഞാൻ വന്നു ശരിയാക്കിത്തരാം.. അവിടെ ചാരി വെച്ചേക്ക്..😂😂
നമുക്കിത് കേസാക്കാം., അല്ലേൽ വാ, ഹോസ്പിറ്റൽ തല്ലിപൊളിക്കാം..😂😂
ലോലൻ മാസ്സ്...💪💪
🤣
I think we both watched the same video.......
നാലു വാരിയെല്ലാണ് പൊട്ടി ഹൃദയത്തിൽ കേറിയെക്കുന്നത്...പോരാത്തതിന് ഏതോ വിഷവതകവും😀😍😍😍
Aravind y496 enta channel subscribe cheyummo plzzzz
@@syamkumar.s8301 kd,, )#!
@@ffworld6385 what you mean
😂
ഈ ലോലനെയാണ് ഞങ്ങൾക്ക് വേണ്ടത് 🤩🤩
ഇപ്പോഴത്തെ ലോലൻ 😑
Ipol lolan mandatharam kurach kurachallo
Famous aayal ulla prashnagal aan
Entha ippozhatte lolanu entha kuzhappam.Lolane paranjal undallo aa
Ippazhatha lolan entha kuzhappam director kodukka characters anusarichalle cheyyan pattu serious aayitt cheyyanda characters angane thanne cheyyande allathe veuthe famous aayende aanenn onnum paraynda
"പിള്ളേർക്ക് ഇതൊന്നും അറിയത്തില്ല അമ്മാവാാ... " Ammooo...poli moneee poli. Onnum parayaan lla. Namich muthee namich 🙏🙏🙏" മോനേ അമ്മയൊട് പറയണം ഇതാണ് ഇനി mixi ടെ switch എന്ന് " Lolan vere level... A great artist...
അവിടെയും മോൾക്ക് നെച്ചിലെസ്സ്...... 😂😂😂😂😂😁😁😁😁😁😁😂😂😂😂😂😂😆😆😆😆😆😆😆
😂
Ng
കരിക്ക് വീഡിയോസ് വീണ്ടും വീണ്ടും കാണുന്നവർ ആരൊക്കെ 😍😍😍👌
Njn😙🤗
വെറുതെ ഇരിക്കുമ്പോൾ ആരൊക്കെയാണ് ഇത് എടുത്ത് കാണുന്നത്?????
*കരിക്ക് എന്ന പ്രോഗ്രാം ടി.വി യിൽ ഒരു സീരിയൽ മോഡൽ സംപ്രേഷണം ചെയ്യണം എന്ന് ഉള്ളവർ ആരൊക്കെ ഉണ്ട്? ഒന്നുല്ലെങ്കിലും നമ്മടെ അമ്മ അമ്മുമ്മ മാരൊക്കെ ഈ കരച്ചിൽ പിഴിച്ചിൽ സീരിയൽ ഒക്കെയൊന്നു കളഞ്ഞിട്ട് ചുമ്മാ ചിരിക്കട്ടെന്നേ..😍😘😍😍*
😂😂😂
katta support
Lolans kelkunudo aavo
@@vishnu_kumbidi കുംBD തലൈവരെ... നീങ്കളാ....😍👍
@@മയിൽപ്പീലിക്കാവ് അതാണ് 😍😍😍😘
4 വാരിയെല്ലാ പൊട്ടി ചങ്കിൽ കയറിയത്.....😂😂😂 : ലോലൻ ഇഷ്ട്ടം.... 💚
*വായിൽ വിഷവാതകം കൊണ്ട് നടക്കുന്ന ലോലൻ ആണെന്റെ ഹീറോ*
😂
ഇത് ഞാൻ എല്ലാ ദിവസവും കാണും, കാണുമ്പോൾ ഒരു സമാധാനം ആണ് 👍👍👍
ഒരു കട്ട കരിക്ക് ഫാൻ.. 😍😘
ഈ പ്രോഗ്രാം കണ്ടിരുന്നാൽ സമയം പോവുന്നതേ അറിയില്ല...one of the best entertainment channel 😍😍😍😍😍
Love from POCHINKI 😍😘😍
Same to bro 😍😘
Love from bootcamp😍
@@mohdjisam4348 😂😂
Love from military base
@@anaspalakkal4931 😂😂
ഇതിൽ അഭിനയിക്കുന്ന എല്ലാവരെയും ഇഷ്ടം ഉള്ളവർ ഇവിടെ ലൈക് അടിക്കാം
ഈ ഊള ചാനൽ കാണാതെ വേറെ വല്ല പണിക്കും പൊയ്ക്കൂടേ......😡😡😡😡😡😡😡😡
Sreedharan Nair onn po mone .. nee nannaav poit baakki ulloole padippikknnu
Sreedaran nair.. Ithokke avarde kalayaan athine prolsahippikkan vendath.. Allathe thalli parayalla vendath..
@@dreamsvideo665 ഞാൻ ഇവരെ തള്ളി പറയും.....അത് എന്റെ ഇഷ്ടം😡 മനസ്സിലായോ.....
#hatekarikku
പിന്നെ,ഞാൻ മാത്രമല്ല ഈ ചളി channelനെ വെറുക്കുന്നത്.....
karikku haters like
👇
0:28 നെഞ്ച് വേധനയുള്ള അമ്മാവനെ ചാരി വെച്ചേക്കാനോ?😓😰😂
ന്റ ലോലോ...
😂😂😂
,😁😆😆😆😆😆😆😁😁😁😀😀😀😀😀
Hall -ൽ നിന്നു കൊണ്ട് അടുക്കളയിലെ മിക്സി ഓണാക്കിയ ലോലനാണ് താരം
😜😜😅😅👍👍
ജോർജ് നു ഫാൻസ് ഇല്ലേ.. ഉണ്ടെങ്കിൽ ലൈക് അടികൂ... ജോർജ് ഇഷ്ട്ടം...
please watch my videos , when you love my videos then please subscribe
Spr
ഞാൻ ജോർജിന്റെ ഫാനാ ☺
Rahumath Shafeek.. ഹായ് 🙋
Hashim Sali.. നമ്മുസ് ജോജു
എന്റെ ലോലാ.... 😂😂😂നമിച്ചു🙏🙏🙏
Podi pulle
എന്റെ ചെങ്ങായിമാരെ.. ഇതിനോടകം നിങ്ങളെ വീഡിയോ കണ്ടിട്ട് ആകാംഷയോടെ തെങ്ങിന് കീഴിൽ അടുത്ത കരിക്ക് വീഴാൻ കാത്തിരിക്കലായിരുന്നു.. ദാ.. ഇപ്പൊ വീണു.. ഇനി കുടിക്കട്ടെ 👍🏻
എത്ര കണ്ടാലും മതിയാവൂല
ലോലൻ ഫാൻ 😊😍
ലോലൻ പൊളി...ചിരിച്ചു ഒരു വഴി ആയി..😂😂😂. love u ലോലൻസ്...
അയ്യോ താമസിച്ച്....... എല്ലാവരും കമന്റ് ഇട്ട് തകർക്കുവാണല്ലേ.... കരിക്കിന്റെ എല്ലാ വീഡിയോസിലും ഒരു കമന്റ് അത് MUST ആ ..🙌😘
Ohh shamnad bhai
@@abhijithayyappan1997 oh bhai
Shamnad ks?
Aliyoo shamnade😋
@@afsalafs9920 aliya neeya. 😘
നിനക്ക് കൊടുംകാറ്റ് വേണോ... വേണോ 😂ഇജ്ജാതി... ലോലൻ ഇഷ്ടം 😍
Ee comment 2024il karunnavar undo
Yes
Ella😢
Yes🎉🎉🎉🎉
Yes
Onn vechitt poda
ആ മിക്സി ഒന്നു ഓണാക്കി നോക്ക് ചിലപ്പോ ഫാൻ ഓണാവും😂😂😂
ലെ ലോലൻ : മാമനോട് ഒന്നും തോന്നല്ലേ 💯💯🔥
Fefggcdgbcc
🙉😂😂
അങ്ങനെ ഇന്ന ആൾ എന്നൊന്നും ഇല്ല കരിക്ക് ഫാൻസ് ലൈക്ക് അടി മക്കളെ
ഇത് പൊള്ളിയ എനിക്ക് എല്ലാവരയൊയും ഇഷ്ട്ടം മാണ് പൊള്ളി 💕💞💞💞💞
എന്റെ ദൈവമേ ആദ്യത്തെ ഇലക്ട്രീഷ്യനും, അമ്മാവനെ ചികിത്സിക്കുന്നതും കണ്ട് ചിരിച്ചു മറിഞ്ഞു ഞാൻ😂😂🤣🤣😅😅😅😅😅😅....
ഇനി ഇതാണ് മിക്സിയുടെ സ്വിച്ച്😅😅😅😅
Njanum
@@asnaazsherin3822 😂😂👍
ലോലൻ പൊളിച്ചു എന്നഭിപ്രായമുള്ളവർക് ഉള്ള ബട്ടൺ 😍😍😁😁
Like vaaranulla ooro udayippukalumay erangikolum
@@aparnajyothisuresh632 അത് പിന്നെ പറയാനുണ്ടോ 😂😂😂
@@adarshbkrishna 😂😅
എന്റെ ലോലേട്ടാ ചേട്ടനെ സമ്മതിച്ചിരിക്കുന്നു i like you 🤣🤣🤣
Tension അടിച്ചു ഇരിക്കുമ്പോൾ ഇത് ഒക്കെ കാണുമ്പോൾ എന്തോ ഒരു പോസറ്റീവ് feel❤️
ഇതാടാ വി സി ആറ് 😅😅😅😅😅😅👍👍👍👍ലോലൻ കിടു...... 👌👌👌👌👌
😄😄അവിടേം മോൾക്ക് നെക്ക്ളെസ് 😘😘😘😘
കിടിലൻ സംഭവം,,, ഇതൊക്കെ എങ്ങിനെ കിട്ടുന്നു.... 🙏❤❤❤❤
ജോർജ് ഫാൻസ് ലൈക്ക് 😘🔥❤️
George ishtam
Grge kidu
മാമാ എനിക്കേ.. സിവിൽ സർവ്വീസിന്റെ കോച്ചിങ്ങിന് പോയാ കൊള്ളാന്നുണ്ട്..മാമനെ വിളിച്ച മരുമോന്റെ വോയിസ് മോഡുലേഷൻ😂🤣 1:41
ലോലൻ ചുമ്മാ പൊളി 😂🔥
അവിടെയും മോൾക് നേച്ചലെസ്😂😂😂😂😂😂😂
😂😂
please watch my videos , when you love my videos then please subscribe
😂
Lolan chunkkk
AMEER MANJAMALA tyy
*4 മിനുറ്റിന്റെ വീഡിയോക്ക് വേണ്ടി ഒരാഴ്ച കഷ്ടപ്പെടുന്ന ഇവരല്ലേ യഥാർഥ heros* 😍😍
*Karikku ഇസ്തം* 😍💪
💪👍👍
മോനെ അമ്മയോട് പറയണം ഇതാണ് ഇനി മിക്സിയുടെ സ്വിച്ചെന്നു 😃😃 ലോലനോട് പെരുത്തിഷ്ടം 😍😍😍😍
1:34 ith nammale kond pattula nammakk 'Hospathreel' kondovaam🤣🤣.....ijjaathi!!!😂💥
പണ്ടൊക്കെ പോഗോ ചാനൽ ആയിരുന്നു... ഇപ്പൊ
കരിക്ക് ആയിമാറി 😍
അമ്പമ്പോ ലോലൻ ഓൺ ഫുൾ മോഡ് .....
ലോലൻ ഫാൻസ് അടി ലൈക് 👍
*അമ്മാവനു VCR കൊടുത്തു ലോലൻ വീണ്ടും ഹീറോ ആയി...*
😋😀
Feel the freshnes inside❤
പടച്ചോനെ ഇങ്ങക്ക് ഒരു ഫിലിമിലും അഭിനയിക്കാൻ ചാൻസ് കിട്ടല്ലേ ഈശ്വരാ...... നിങ്ങളൊക്കെ ഫിലിമിൽ പോയാൽ പിന്നെ ഈ പരിപാടികൾ ഒക്കെ ഇതുപോലെ ആർക്കു ചെയ്യാൻ പറ്റും... Lub uu brooossss
സത്യം
ശരിയാ......
Sheriyaaa
അത് എനിക്ക് ഇഷ്ടായി. അല്ലാതെ അസൂയ കൊണ്ടല്ല !!
Mr.ദശമൂലം video ഒന്നും ഇടത്തെ 79 subscribers aayathu spot cheythittunde. അടുത്ത വിഷ്ണു കുമ്പിടി ആ നീ മുത്തേ 😘😘
കരിക്കിന് adit ആയവർ like
✌
Pinky ponky, ponne onnu shot akiyatha. Pinne.
Adit alla addict🤣🤣🤣
Onnil Kuduthal Thavana Kandavar Like😍
2024 kanan Vannath nan matrm ahnoo❤
😊
ചിരിച്ച് ചിരിച്ച് ചങ്ക് വേദനിക്കുന്നു😔😔..എന്റെ ലോലാ ങ്ങള് മനുഷ്യനെ കൊല്ലുവോ😂
VCR വേണോ?
കൊലപാതകമാണ് മിഷ്ട്ടർ😂
Karikkinte oru vdo varumbo 5 8 dhivasam pattini kidannavante munnil chicken biriyani kittunna sugham
Lungsil മുഴുവൻ വിഷവാതകം😂😂
😂😂😂😂😂
അമ്മാവനെ ശെരിയാക്കാൻ പോയ ലോലൻ ഡിഷ്യും.... 💥 ഡിഷ്യും.... 💥
ലോലൻ ഫാൻസ് like അടി😍
Njn und
Chunk
Diehard fan
Lolan 💪💪💪
1000th like
എനിക്ക് ഉണ്ടായിരുന്നു ഇതു പോലത്തെ ഒരു കൂട്ടുകാരൻ അവൻ ഇപ്പോൾ KSEB വർക്ക് ചെയ്യുന്നു 😂😂😂😂🙏
Ayyooooo....aaal ippo undo 😀😀😀😀
അ കൂട്ടുകാരൻ ഞാൻ തന്നെ യാ 😂😂😂
@@vishnubm1515 polichu moneeeeeeeeee😂😂😂😂😂😂😂😂😂😂😂
😎😎😎😁😁
തള്ളേ 😨😨😨😨😨
എന്റെ അമ്മേ ലോലനും ജോർജും എന്നാ ഒരു അഭിനയമാ.... ഇവരേ കാണാൻ വേണ്ടി മാത്രം കരിക്ക് കാണുന്നവരുണ്ടോ.
Undu
ഞാൻ
എന്നെ സബ്സ്ക്രൈബ് ചെയ്യുമോ പ്ലീസ്
Njanum
900 ആക്കിയിട്ടുണ്ട്
Every character has his own importance of their role.... You all are superbb! Specially I like Lolan!
#George lolan *combo ishttamulavar* 😁👍👍
Ente ponnu lolaaa......😂😂😂😂😂😂😂😂best episod of karikk
Gayathri P i
*കാണുന്നതിന് മുൻപ് ലൈക് അടിച്ച്, കമന്റ് വായിച്ചോണ്ട് കാണുന്ന ആരേലും ഉണ്ടോ..... 😉*
വേറെ ഏതെങ്കിലും ആണെകിൽ അങ്ങനെ ചെയ്യും ...But ith karika mrs karikk...
After joe🥰 from samarthyasasthram വീണ്ടും വന്ന് ആ ലോലനെ കാണുന്നു. Now i like more sabareesh🥰🥰🤭🤭
ആദ്യ കമന്റോ കരിക്കിലോ? നടക്കില്ലന്നറിഞ്ഞിട്ടും നടക്കണേന്നു പ്രാർത്ഥിക്കുന്നത് ഞാൻ മാത്രമാണോ. 😂😍
lolan kidu👍
യ്യോ ദാരിദ്ര്യം
ആഴ്ചയിൽ രണ്ടു വീഡിയോ എങ്കിലും ഇടു plzzz
അടുത്ത episode നായി കട്ട waiting
😄😄😍😍😍
ഇപ്പോ ശരിക്കും ഫിനിഷ് 😅😅😅
അമ്മയോട് പറയണം ഇനി ഇതാണ് മിക്സിയുടെ സ്വിച്ച് എന്ന്...😂😂😂😂
അമ്മാവനെ അവിടെ വല്ലോം ചാരി വച്ചോ ഞാൻ വന്ന് ശരിയാക്കിക്കോളാം..... 😆😆😆😆
എടാ ഇതാടാ വി സി ആർ നീ ഇത് കൊടുത്തില്ലല്ലോ....🤣🤣🤣🤣
ലോലൻ ഇജ്ജാതി റോക്ക്സ്.....😝😝😝😍😍😍😍😘😘😘😘
Ithippo karikkinte videos okke ethra mathe thanavanaya kaanunne oru pidittavim illa ethra kandalum madukkathilla athanu karikku ❤️🔥
Corona കാലത്ത് ഞാൻ മാത്രമേ ഒള്ളോ ഇത് കാണാൻ
ഞാൻ
Nan
No
Ipozhum kanunnu bro!
ഞാനും ഉണ്ടേ
ലോലനെ പോലെ എനിക്കും ഒരു എലെക്ട്രിഷ്യൻ കൂട്ടുകാരൻ ഉണ്ടായിരുന്നു, 😝
അവൻ എവിടേലും വയറിംഗ് ചെയ്താൽ അങ്ങ് ഇടുക്കിയിലെ കറൻറ് വരെ പോകാം 😝😝😝😝😁😁😁
ലോലൻ ഇസ്തം 😍😍😍
Enikkum undarunnu Avan Bell nte switch Bulbinum Bulbinte switch Bellinum koduthirunnu...
@@sherben8288 അവനിപ്പോ ജീവിച്ചിരിപ്പുണ്ടോ?, 😂😂😂
2019 valiya thall
Ayyoh und und..
@@elstark8027 ഇതൊക്കെ എന്ത് 😝
😃അവിടെ മോൾക്ക് നെച്ചലൈസ് 😂
3:25
Lolan nte expressions 🔥🔥 oru rekshem ila
Pinnalh
*മറ്റേ Episode ന്റെ ബാക്കി എവിടാ എനിക്ക് ഇപ്പോൾ അറിയണം 😤😤😤* _കട്ട ത്രില്ലിൽ ഇരിക്കുവാണ്😵😵😵_
Njanum
Enikkum ariyanam😡😡😫😫
Yeah evada???
Athuvarum thursday
Njnum athinte bakkiyanenn paranja nokkiye
1:01 captain jack sparrow pole😍😘
My fav moment...🤣🤣
Yes I too felt the same..lolan kiduu
😂😂😂😂😂😂😂👍👍👍
Pirates life
😂😂😂
Lola nee pwoliyada. 😂
Lolan FanZ Adikku makkale like
😂😂
Le lolan: namakk eth case aakanam alle vaa hospital thalli pwolikanm🤣
ഇപ്പൊ ശരിയാക്കി തരാം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ഇന്നാ പിടിച്ചോ.... ലൈക്ക് മഴ
negative കമന്റുകളില്ലാത്ത ഒരേ ഒരു channel കരിക്ക്
Sreedharan nair negative comment ittatiind..... **** mon....... karikku fans like adi...
2k unlike . Why?
M4Tech
ninak istaallengil kanandade ...oro pattitheetangale esharaa
Kariku maathrala nammade uppum mulakum indu❤
പുള്ളേർക്ക് ഇതൊന്നും അറിയില്ല മാമാ ഞാൻ തരാ 😂😂
😂😂😂🤣🤣🤣
പിള്ളേർക്ക് ഇതൊന്നും അറിയത്തില്ല അമ്മാവാ ഞാൻ തരാം Lolan ചേട്ടാ.. Spr 😎😎😎
പിള്ളേർക്ക് ഇത് ഒന്നും അറിയില്ല അമ്മാവാ😂😂
Njan kid anu pakshe enik manislayallo😂😃
Ayyoo chirippichu 😂😂👌😂
ഇതിൽ അഭിനയിക്കുന്ന എല്ലാവരും അടിപൊളിയാ
Lolan fans✌👍👇
1:02 jack Sparrow style😁
മോനെ അമ്മയോട് പറയണം ഇതാണ് മിക്സിടെ switch എന്ന്
ഇനി നമ്മുക്ക് ഫാനിന്റെ switch കണ്ടുപിടിക്കാം
Jio o
🤣🤣🤣🤣
എന്നെ സബ്സ്ക്രൈബ് ചെയ്യുമോ പ്ലീസ്
ജോർജിനു അധികം വൈകാതെ സിനിമയിൽ നായക വേഷം കിട്ടുമെന്ന് ഉറപ്പുള്ളവർ like അടി
Pinnallaah... Nth choykkaan
അർജന്റീന ഫാൻസ് കാട്ടൂർക്കടവ് എന്ന സിനിമയിൽ ബ്രസീലിന്റെ ഫാൻസ് അസോസിയേഷന്റെ പ്രഡിഡന്റ് ആയി ജോർജ് ആണ് അഭിനയിച്ചത്
Hi
Yuh in
എന്നെ സബ്സ്ക്രൈബ് ചെയ്യുമോ
Katta waiting for your videos✌😍
Missing this Karikku in "2023"