ഞാൻ ഒരു മെക്കാനിക്കൽ എഞ്ചിനീയർ ആണ് . വർഷങ്ങൾ ആയി ഇലക്ട്രോണിക്സ് പഠിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു . സമയം ഒരു പരിമിതി ആയിരുന്നു . ഇപ്പോൾ പഠിക്കാൻ സമയം ഉണ്ട് . സോഴ്സ് ഇല്ല . താങ്കളുടെ ഇ ചാനൽ follow ചെയ്യാൻ തുടങ്ങിയിട്ട് കുറച്ചു മാസങ്ങൾ ആയി , ഇ ചാനൽ ശ്രദ്ധയിൽ പെട്ടപ്പോൾ മുതൽ ആകാംക്ഷയിൽ ആണ് . എപ്പോളെങ്കിലും നല്ല content- മനസ്സിലാവുന്ന രീതിക്ക് ഇലക്ട്രോണിക്സ് പഠിക്കാനും എന്റെ future- പ്രൊജെക്ടുകളിൽ ഉപകാരപ്പെടുത്താനും കഴിയുമെന്ന പ്രതീക്ഷയിൽ .
ചേട്ടൻ്റെ അവതരണ രീതിയും മറ്റും ഇലക്ട്രോണിക്സ് പഠിക്കാനുള്ള എന്റെ ആഗ്രഹം വളരെയധികം സ്വാധീനിച്ചു.😊😊😊❤❤❤ Hope you will definitely help me to achieve my goal😊
ഞാൻ ഒരു മെക്കാനിക്കൽ എഞ്ചിനീയർ ആണ് .
വർഷങ്ങൾ ആയി ഇലക്ട്രോണിക്സ് പഠിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു . സമയം ഒരു പരിമിതി ആയിരുന്നു .
ഇപ്പോൾ പഠിക്കാൻ സമയം ഉണ്ട് . സോഴ്സ് ഇല്ല .
താങ്കളുടെ ഇ ചാനൽ follow ചെയ്യാൻ തുടങ്ങിയിട്ട് കുറച്ചു മാസങ്ങൾ ആയി ,
ഇ ചാനൽ ശ്രദ്ധയിൽ പെട്ടപ്പോൾ മുതൽ ആകാംക്ഷയിൽ ആണ് . എപ്പോളെങ്കിലും നല്ല content- മനസ്സിലാവുന്ന രീതിക്ക് ഇലക്ട്രോണിക്സ് പഠിക്കാനും എന്റെ future- പ്രൊജെക്ടുകളിൽ ഉപകാരപ്പെടുത്താനും കഴിയുമെന്ന പ്രതീക്ഷയിൽ .
പഠിക്കാൻ താത്പര്യം തോന്നുന്നു. നല്ല ക്ലാസ്സ്
ഞാൻ ഒരുപാട് hoby സർക്യൂട്ട്കൾ ചെയ്യുന്നു,ഞാൻ electronic പഠിച്ചിട്ടില്ല
Ethokkeyan
ചേട്ടൻ്റെ അവതരണ രീതിയും മറ്റും ഇലക്ട്രോണിക്സ് പഠിക്കാനുള്ള എന്റെ ആഗ്രഹം വളരെയധികം സ്വാധീനിച്ചു.😊😊😊❤❤❤ Hope you will definitely help me to achieve my goal😊
ഇത്രയും സിംപിളായും വ്യക്തമായും കാര്യങ്ങൾ പറഞ്ഞു തരുന്ന മറ്റൊരു ക്ലാസ്സും ഇതേവരെ കണ്ടിട്ടില്ല..... വളരെയധികം നന്ദി സർ
സർ നല്ല രീതിയിൽ പറഞ്ഞു തന്നു
നല്ല class,, ഇഷ്ടപ്പെട്ടു 👍🏻
❤❤sooper class❤❤
Thank you sir❤
❤❤🙏🙏🙏 super SIR🙏🙏
100% സത്യം
Super class ❤❤congrats
സാറെ ഇലക്ട്രോണിക്സ് ഫോർ എവരിബടി എന്നൊരു മാസിക താങ്കളുടെ പത്രാധിപത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. അതിലൊന്നും ഈ വക കാര്യങ്ങൾ കണ്ടിട്ടില്ല
ഇവന് ഒരു മൈരും അറിയില്ല. വെയിറ്റ് & സീ 😅😅😅😅😅
🎉
ഞാൻ ഒരു ac ടെക്നീഷ്യൻ ആണ് ഇൻവെട്ടർ എസിയുടെ ബോഡ് ലെവൽ റിപ്പറിങ് താൽപര്യം ഉണ്ട്
🌹🌹🌹🌹🌹🌹🌹🌹super class
Enikku electronics valare thaalparyamundu
Sir, എന്താണ് AVR ? (definitions)
Automatic voltage regulator-AVR
Audio video reciever
@@amalrajs9814 👍
Receiver എന്താ?
ഞാൻ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് പഠിച്ചിട്ടില്ല ഒരു സംശയം, 12v 6 A battery (LFP)ചാർജ് ചെയ്യാൻ എത്ര ampere chager ഉപയോഗിക്കണം?
ഒരുപാട് വൈകിയോ
Yes Ian ready
ഞാൻ ഇലട്രോണിക്സ് പഠിച്ചിട്ടില്ല
എന്നാലും ചെറിയ സർക്യൂട്ട്കൾ ചെയ്യാറുണ്ട്. ചിലത് ok ചിലത് ശെരിയാകുന്നില്ല. എന്നാലും ശ്രമിച്ച് കൊണ്ടേയിരിക്കുന്നു.
ക്ലാസ്സിൽ ചേരാൻ റെഡി ❤
Japan & china ഇവിടങ്ങളിലെ ചെറിയ കുട്ടികൾ കു പോലും ഇലക്ട്രോണിക്സ് ഒരു ഹോബി ആണ് കാരണം അവരുടെ ലൈഫിൽ ഒരു പരംമ്പരാഗത തൊഴിൽ ആയി മാറി അതു
ഇളക്ട്രോണിക്സ് ഇല്ലെങ്കിൽ....... 🥰👍🏻
Graphics videos ulpeduthamo
Thanks!
സർ' ഇലക്ട്രോണിക്കു് പഠിക്കാൻ എനിക്ക് നല്ല ആഗ്രഹമുണ്ട്
Yes
Pms സിലബസ് ഒന്ന് പഠിക്കാൻ സഹായിക്കാമോ
❤❤🎉
താങ്കള്‍ക്ക് income കിട്ടുന്നതില്‍ അസൂയഇല്ല ❤
❤
👍👍
Ampier അല്ലേ ശക്തി??
Mundane education systems spoiled 25 years of school colleges timesor valuablelife wasted! Now driving auto 🛺 😢😢
🥰
Folow Cheyyunnu....
ഇലക്ട്രിക് ഓട്ടോ യുടെ ചാർജർ repir ചെയ്യുന്നവർ ഉണ്ടോ ഈ ഗ്രൂപ്പിൽ
ഓഫ് ലൈൻ ക്ലാസ് ഉണ്ടോ?
You are simply wasting timr
എനിക്ക് പഠിക്കാൻ ആഗ്രഹം ഉണ്ട്
Hello sir, എനിക്ക് പഠിക്കാൻ താൽപര്യം ഉണ്ട്. Contact number ?
❤
❤❤