ഒരു ചിരി ഇരുചിരി ബംബർ ചിരി പരുപാടിയിൽ പോയപ്പോൾ ഞാൻ അനുഭവിച്ച ആരും അറിയാത്ത കാര്യങ്ങൾ 🥹🙏

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 914

  • @bindhusuresh9255
    @bindhusuresh9255 4 หลายเดือนก่อน +143

    ഇത്രയൊക്കെ വിഷമങ്ങൾ ഉണ്ടായിട്ടും ഇത്ര ഹാപ്പി ആയി ഇരിക്കുന്ന സുധി മോൾക്ക്‌ ഒരു ബിഗ്ഗ് സല്യൂട്ട് എനിക്കൊക്കെ ഒരു ചെറിയ കാര്യം മതി തളർന്നു പോകാൻ

    • @Sudhimolmc
      @Sudhimolmc  4 หลายเดือนก่อน +32

      എനിക്ക് ടെൻഷൻ വന്നാൽ ഭയങ്കര വിശപ്പും ചിരിയും ഉറക്കവും ആണ്

    • @lekhaanil580
      @lekhaanil580 4 หลายเดือนก่อน +4

      God bless you

    • @YusrasuhailaSuhaila
      @YusrasuhailaSuhaila 4 หลายเดือนก่อน +3

      😮😮😂​@@Sudhimolmc

    • @NaeemaMoidu
      @NaeemaMoidu 4 หลายเดือนก่อน +1

      @@Sudhimolmcenikkum ithepolaan

    • @SN-wi5kt
      @SN-wi5kt 4 หลายเดือนก่อน +3

      ​@@Sudhimolmcഅതും ഒരു അനുഗ്രഹം ആണ് 😂😂

  • @blessyprabhash5388
    @blessyprabhash5388 4 หลายเดือนก่อน +188

    പരസ്പരം കണ്ടിട്ട് കൂടി ഇല്ല ,അറിയുകേം ഇല്ല,എന്നിട്ട് കൂടി എന്നെ പോലെ എത്ര എത്ര ലക്ഷങ്ങൾ,സുധിയെ സ്വന്തം കുടുംബാംഗത്തെ പോലെ സ്നേഹിക്കുന്നു എന്നുള്ളത് തന്നെ ഈ ജീവിതത്തിലെ വലിയ ദൈവഭാഗ്യം ❤❤....we all love you ....❤❤

    • @Sudhimolmc
      @Sudhimolmc  4 หลายเดือนก่อน +3

      🥰🥰🥰

    • @anandamvijayan9331
      @anandamvijayan9331 4 หลายเดือนก่อน

      👍🏻

    • @lathikavijayan259
      @lathikavijayan259 4 หลายเดือนก่อน +2

      സുധി മോളെ നന്നായി വരും ഇയാൾ സത്യം മാത്രം പറയുന്നുള്ളു ദൈവം അനുഗ്രഹിക്കട്ടെ

  • @BeenaVinayan-z5v
    @BeenaVinayan-z5v 4 หลายเดือนก่อน +61

    എനിക്ക് സുധി മോളെ സംസാരം കേൾക്കാൻ ഭയങ്കര ഇഷ്ട്ടാണ്.❤❤❤❤

  • @ReenaPrakash-id9kz
    @ReenaPrakash-id9kz 4 หลายเดือนก่อน +8

    നല്ല മനസ്സുള്ളവരെ ദൈവം അനുഗ്രഹിക്കും സുധിമോൾക്കും കുടുംബത്തിനും എല്ല ഐശ്വര്യങ്ങളും ഉണ്ടാവട്ടെ

  • @rajik5568
    @rajik5568 4 หลายเดือนก่อน +19

    സുധി നിന്റെ വീടും പരിസരവും കാണിക്കുന്നതിൽ മടിക്കണ്ട നമ്മൾ നിൽക്കുന്ന സ്ഥലത്ത് നിന്നാണ് വീഡിയോ എടുക്കേണ്ടത്.... മോൾക്കും ഒരു നല്ലകാലം വരും

  • @kavithars2251
    @kavithars2251 4 หลายเดือนก่อน +23

    താങ്കളുടെ നിഷ്കളങ്കത വലിയ നിലയിൽ എത്തിക്കും.. മക്കളെ നല്ലപോലെ പഠിപ്പിക്കുക all the best

  • @jancysparadise
    @jancysparadise 4 หลายเดือนก่อน +77

    സുധി ഭാഗ്യവതി തന്നെയാണ്.. എനിക്കും ഒരു ആഗ്രഹം ഉണ്ട്.. ഒരു ചിരി ഇരുചിരിയിൽ ഒന്ന് പങ്കെടുക്കാൻ.. പക്ഷെ അതിനു സമയം ആയിട്ടില്ല... ഒരു നാൾ ഞാനും ഒന്ന് അവിടെ വരെ പോകും.. Skip ചെയ്യാതെ കണ്ടു കേട്ടോ ഈ വീഡിയോ ❤️

  • @JesiJesi-ps1sv
    @JesiJesi-ps1sv 4 หลายเดือนก่อน +282

    ഒന്നും അറിയാത്ത സുധിമോൾ ഇത്ര വലിയ ഷോയിൽ കോമഡി അവതരിപ്പിച്ചു എന്നത് ഉള്ളിലുള്ള കഴിവും ദൈവത്തിന്റെ അനുഗ്രഹവുമാണ് ❤❤❤🎉🎉🎉

    • @Sudhimolmc
      @Sudhimolmc  4 หลายเดือนก่อน +10

      🥰🥰🥰🥰

    • @SheejaSheejavc
      @SheejaSheejavc 4 หลายเดือนก่อน +3

      Woo

    • @selinvarghesemathew8561
      @selinvarghesemathew8561 4 หลายเดือนก่อน +2

      ❤❤

    • @Jesusloveonly
      @Jesusloveonly 4 หลายเดือนก่อน

      🙏🥰

    • @shiju8336
      @shiju8336 หลายเดือนก่อน

      ​@@selinvarghesemathew8561😮😮 n ;;oily., 😮 😅7 😮🎉n?😅😮😅book ji in v 😅🎉h

  • @melbingeorge9948
    @melbingeorge9948 4 หลายเดือนก่อน +43

    സുധി ചേച്ചി നിങ്ങൾ സൂപ്പറാ നിങ്ങൾ ഒരു വീട് വെച്ച് കാണാൻ ഭയങ്കര ആഗ്രഹം ആണ്

    • @sulaikhaa8711
      @sulaikhaa8711 4 หลายเดือนก่อน +1

      നീ ഉയരങ്ങളിൽ എത്തും മോളെ 😍😍

  • @salijar
    @salijar 4 หลายเดือนก่อน +64

    സുധി ഇപ്പോൾ ഹാപ്പി അല്ലേ ദൈവം കൂടെ ഉണ്ട്. ഒപ്പം ഭാഗ്യവും

  • @Bijiabhilash-u5x
    @Bijiabhilash-u5x 4 หลายเดือนก่อน +8

    എത്ര അഴു കുള്ള. ചുറ്റുപാടിൽ നിന്നല്ലും. നമ്മുടെ മനസ്സ് നല്ലാതെകിൽ നിന്നിടേം. സർഗംമാകും.സുധിമോൾക്.അതുണ്ട്❤❤

  • @valsalakollarickal7421
    @valsalakollarickal7421 4 หลายเดือนก่อน +9

    സുധിമോൾ ദൈവം പല രൂപത്തിൽ വരും.. അങ്ങനെ ദൈവം ആണ് അനുഗ്രെഹിച്ചത്.. ദൈവം കാണിച്ചു തന്ന വഴി.. മുന്നോട്ടു പോകുക.. എല്ലാം കിട്ടും.. ❤️❤️❤️❤️❤️

  • @chthragiri4304
    @chthragiri4304 4 หลายเดือนก่อน +19

    നീ ഇങ്ങനെ തന്നെ മുന്നോട്ടു പോവുക ഞങ്ങളെല്ലാവരും കൂടെ തന്നെ കാണും 🥰👍🏻

  • @sobhana.kesavan5948
    @sobhana.kesavan5948 4 หลายเดือนก่อน +21

    സുധീ.... ഇനിയും ഒട്ടും പേടിക്കേണ്ട..., പ്രാർത്ഥന മാത്രം മതി ❤

  • @nandhumalu797
    @nandhumalu797 4 หลายเดือนก่อน +13

    ദൈവം കൂടെ ഉണ്ട് സുധി മോൾക്ക്.എന്നും എല്ലാവരും ഒരുപോലെ ആവില്ല. നല്ല കാലം വന്നു ഇനി സന്തോഷം ഉണ്ടാവട്ടെ

  • @Sreevidya-b6s
    @Sreevidya-b6s 4 หลายเดือนก่อน +7

    പച്ചയായ മനുഷ്യൻ എന്ന് പറഞ്ഞാൽ ഇതാണ് ❤️❤️❤️❤️❤️സുധിമോൾ ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️❤️❤️❤️

  • @user-wh6df7sb8g
    @user-wh6df7sb8g 4 หลายเดือนก่อน +5

    ഞാൻ ആരുടെ വീഡിയോയ്ക്കും കമെന്റ് ഇടാറില്ല പക്ഷെ സുധിയുടെ വീഡിയോ കണ്ടു കഴിയുമ്പോൾ അറിയാതെ കമന്റ് ഇട്ട് പോകുന്നു. സുധിമോൾ ക്ക്‌ എത്രയും വേഗം ഒരു നല്ല വീട് ഉണ്ടാകട്ടെ 🙏.

  • @sheenavarghese2401
    @sheenavarghese2401 4 หลายเดือนก่อน +10

    സുധി മോളെ സൂപ്പർ ആകുന്നുണ്ട് 👍👍❤️🌹🌹🌹🌹

  • @sonaworld
    @sonaworld 4 หลายเดือนก่อน +49

    2lakh👏🏻👏🏻👏🏻കഴിഞു എത്രയും പെട്ടന്ന് 3ആവട്ടെ 🎉🎉🎉🎉❤❤ഫുൾ സപ്പോർട്ട് 👍🏻ഇനിയും ഒരുപാട് ഭാഗ്യം വന്നു ചേരട്ടെ 😍

  • @beenap1566
    @beenap1566 4 หลายเดือนก่อน +5

    ആരും ഒറ്റക്കല്ല സുധിമോളെ. നമ്മുടെ കൂടെ ഈശ്വരാനുണ്ട്. ആ വിശ്വാസത്തോടെ മുന്നോട്ടു പോവുക. 👍❤❤❤

    • @beenakp6312
      @beenakp6312 4 หลายเดือนก่อน

      🥰🥰

  • @bindhukwt8957
    @bindhukwt8957 4 หลายเดือนก่อน +22

    എന്റെ സുധിമോളെ നേരിൽ കാണണം സൂപ്പർ എങ്ങനെവേണം എപ്പോഴും

  • @premrajnair4897
    @premrajnair4897 4 หลายเดือนก่อน +6

    സുധിമോൾ എത്ര സത്യ സദ്ധയാണ് .❤❤❤❤ഇതുപോലെ തന്നെയാവുക❤❤❤❤

  • @gouribabu552
    @gouribabu552 4 หลายเดือนก่อน +13

    എല്ലാം ചെയ്തിട്ടുണ്ട് ഇനിയെങ്കിലും എല്ലാ ദുഖവും മാറി നല്ലൊരു ജീവിതം ഉണ്ടാവട്ടെ എല്ലാ പ്രാർത്ഥനകളും സുധിമോളേ എന്റെ കൊച്ചുമക്കൾക്ക് വലിയ ഇഷ്ട്ടമാണ് സുധിമോളേ 🙏🏻🥰

  • @LailaBeevi-up3uf
    @LailaBeevi-up3uf 4 หลายเดือนก่อน +66

    സുധി വീട്ടിലെ പാചകവും പുറത്തുള്ള കാഴ്ചകളും കാണിക്കണം. വീട്ടിൽ ഉണ്ടാകുന്ന ആഹാരം മതി. തീർച്ചയായും സുധി ഉയരങ്ങൾ കീഴടക്കും. വന്ന വഴി മറക്കരുത്. അതുമാത്രം മതി

    • @aleykuttythomas5989
      @aleykuttythomas5989 4 หลายเดือนก่อน +1

      സുധി മോളുടെ ഇപ്പോഴത്തെ വസ്ത്രധാരണ o കൊള്ളാം. കഴിഞ്ഞ ദിവസം വളരെ ബോറായിരുന്നു ഒരു ഡിസ്പ്ലിൻ കാത്തുസൂക്ഷിക്കണം 'ബപ്പോൾ സുന്ദരിയാണ്.

  • @MayaMaya-ec8lc
    @MayaMaya-ec8lc 4 หลายเดือนก่อน +9

    ചേട്ടായി പറഞ്ഞേ സത്യം ആയില്ലേ... രക്ഷപെടാൻ ദൈവം തന്ന വഴി തന്നെ ആണ് ❤❤❤❤👌👌👌

  • @bindu7914
    @bindu7914 4 หลายเดือนก่อน +26

    ഒരു ചിരി പോയത് കൊണ്ട് ആണ് ഞങ്ങൾക്ക് അറിയാൻ പറ്റിയത് ❤ അന്നും മുതൽ മോള് എനിക്കു ഇഷ്ടം ആണ് ഒരുപാട് ഇഷ്ടം ആണ് ❤❤❤❤

    • @Sudhimolmc
      @Sudhimolmc  4 หลายเดือนก่อน +2

      🥰🥰🥰

  • @divyajohn8583
    @divyajohn8583 4 หลายเดือนก่อน +14

    എന്നും vedio ഇടണേ... നല്ല രസആണ് കേട്ടുകൊണ്ട് ഇരിക്കാൻ... ഉയരങ്ങളിൽ എത്തട്ടെ. 💐

  • @shivanyavineeth1998
    @shivanyavineeth1998 4 หลายเดือนก่อน +20

    നല്ല ഭർത്താവിനെ കിട്ടിയത് ചേച്ചിടെ ഭാഗ്യം ആണ് 🥰❤️😍

  • @smithap3763
    @smithap3763 4 หลายเดือนก่อน +4

    സുധീ ദൈവത്തിന് നന്ദി പറയു എപ്പോഴും 🙏🙏

  • @Jaseena.o.m
    @Jaseena.o.m 4 หลายเดือนก่อน +4

    ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ട്ടാണ്.ഇതുവരെ ഒരാളെയും ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടില്ല. പക്ഷെ ചേച്ചിയെ ഞാൻ സബ്സ്ക്രൈബ് ചെയ്തു.. ചേച്ചി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.......

  • @resminandan7374
    @resminandan7374 4 หลายเดือนก่อน +6

    എന്ത് നാച്ചുറൽ ആണടോ താൻ.. സംസാരം കേട്ടിരുന്നു പോകും സുധി.. 🥰🥰

  • @komalasasidharan5300
    @komalasasidharan5300 4 หลายเดือนก่อน +6

    സുധിമോളെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. 🥰🥰🥰♥️♥️♥️👍👍

  • @muneermuni3490
    @muneermuni3490 4 หลายเดือนก่อน +9

    ചേച്ചീ.... സ്ഥിരമായി വീഡിയോ കാണാറുണ്ട്... 👍🏻
    ഇനി കുക്കിംഗ്‌ വീഡിയോസ്, എവിടെയെങ്കിലും പോയത്, ചേച്ചിയുടെ നാട്....day in my life അങ്ങനെ ഉള്ളതൊക്കെ കാണിക്കണം ട്ടോ.... സ്ഥിരമായി ഇങ്ങനെ സ്റ്റാന്റ് അപ്പ്‌ വീഡിയോ മാത്രം ചെയ്യാതെ അടിച്ചു കേറി വാ 😊👍🏻👍🏻
    ഞങ്ങളൊക്കെ കൂടെ ഉണ്ട്

  • @ourparadise
    @ourparadise 4 หลายเดือนก่อน +3

    ചേട്ടൻ പറഞ്ഞ പോലെ നമുക്ക് കിട്ടുന്ന അവസരങ്ങൾ ഒരിക്കലും കളയരുത്... അത് ജീവിതം തന്നെ മാറ്റി മറിക്കുന്ന ഒരു നിമിഷം ആയിരിക്കും.... എന്തായാലും tv show യിലൂടെ ഞങ്ങൾക്ക് സുധി നെ കിട്ടിയില്ലേ... എത്ര സങ്കടവും ചിരിയിലൂടെ മായിച്ചു കളയാൻ പഠിപ്പിക്കുന്ന സുധിയെ.... 😍😍😍😍

  • @muhammedbasheeradvocate3242
    @muhammedbasheeradvocate3242 4 หลายเดือนก่อน +10

    സുധി മോൾക്ക് ഇനി എല്ലാവരും ഉണ്ട് . സന്തോഷത്തോടെ ഉള്ള ജീവിതമാകണം ഇനി ഉള്ളത്❤️❤️

  • @sobhakrish5511
    @sobhakrish5511 4 หลายเดือนก่อน +5

    സത്യം പറഞ്ഞാൽ ഇതൊക്കെ കേൾക്കുമ്പോൾ കണ്ണ് നിറയുന്നു കാരണം അങ്ങനെ ജീവിച്ച അവർക്ക് പ്രത്യേകിച്ച് പ്രാക്ടീസിന്‍റെ ആവശ്യമില്ല അവരുടെ ജീവിതം അവര് വേദനകളും എല്ലാം ഒരു കോമഡി ആയിട്ട് പറഞ്ഞു നമ്മൾ എനിക്കൊക്കെ ഇത്രയും സങ്കടങ്ങളും ബുദ്ധിമുട്ടുകളും സഹിക്കാനുള്ള സഹായമില്ല എന്തായാലും അച്ഛനും അമ്മയില്ലെങ്കിൽ ഇന്ന് ഒരായിരം ആൾക്കാരുണ്ട് ദൈവം നാളെ ആ ചതുപ്പിൽ നിന്നും ഉയർത്തി നല്ലൊരു ഭവനം ഒരുക്കി തരും കുറേ ആൾക്കാരുടെ പ്രാർത്ഥന അതുപോലെ സഹായിക്കാനും എല്ലാ ആൾക്കാരും ഉണ്ടാവും❤😂

  • @dhanya6357
    @dhanya6357 4 หลายเดือนก่อน +3

    🥰🥰🥰🥰ബമ്പർ ചിരിയുടെ പ്രമോ കാണിക്കുമ്പോ സുധി ഉണ്ടെങ്കിൽ ആ എപ്പിസോഡ് കാത്തിരുന്നു കാണുമായിരുന്നു ഞാൻ ഒരുപാട് ഇഷ്ട്ടാണ് 🥰🥰🥰

  • @FathimaFathimak-rk1zn
    @FathimaFathimak-rk1zn 4 หลายเดือนก่อน +2

    ഹായ് ചേച്ചി സുഖമാണോ നിങ്ങളെ സംസാരം കേൾക്കുവാൻ എന്ത് രസമാണ്

  • @Ashi6666
    @Ashi6666 4 หลายเดือนก่อน +4

    😄😄സുധിചേച്ചി നഴ്സറി കുട്ടിയെ കൊണ്ടുപോവുമ്പോലെ 🥰
    ചിരിച്ചുപോയി കെട്ടോ
    എല്ലാ നന്മകളും ഉണ്ടാവട്ടെ ❤️❤️❤️
    ഒരേ സമയം പലടുത്തിരുന്നു ഒരുപോലെ സുധിചേച്ചിയെ കാണുന്നവരെ ഓർത്തുപോയി ഞാൻ 😍😍😍

  • @aswathyanilkumar6083
    @aswathyanilkumar6083 4 หลายเดือนก่อน +1

    സുധി ആരുടെ മുന്നിലും തോറ്റു കൊടുക്കരുത് മണിമാളികയിൽ ജീവിക്കുന്ന മനുഷ്യർക്ക് മാത്രമേ ഈ ഭൂമിയിൽ ജീവിക്കാൻ അവകാശം ഉള്ളോ പാവപ്പെട്ടവർക്ക് ജീവിക്കണ്ടേ ധൈര്യമായി വീഡിയോ ഇട്ട് മുന്നോട്ടുപോകു ഒരുപാട് ഇഷ്ടമാണ് നിങ്ങളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ💞💞

  • @jyothik6382
    @jyothik6382 4 หลายเดือนก่อน +40

    😢സുധി മോളുടെ സങ്കട ങ്ങള്‍ കേൾക്കുമ്പോൾ ഇതെങ്ങനെ ഇത്രയും നാള്‍ തരണം ചെയതു എന്നോര്‍ത്ത് ഒരു കിടിലം തോന്നുന്നു.... എല്ലാം കഴിഞ്ഞില്ലേ.. ഇനി സന്തോഷ ങ്ങളെ കുറിച്ച് chindikku.... നല്ലോരു ഭാവി ജീവിതം ആശംസിക്കുന്നു.... ❤❤❤

    • @Sudhimolmc
      @Sudhimolmc  4 หลายเดือนก่อน +2

      🥰🥰🥰

    • @mkradha-je1xp
      @mkradha-je1xp 4 หลายเดือนก่อน

      super

  • @AnilaAnilarajappan
    @AnilaAnilarajappan 3 หลายเดือนก่อน

    സുടിമോളവർത്തമാനം കേൾക്കാൻ നല്ല രസമാണ് എല്ലാം വിഡിയോയും കാണും ❤️❤️❤️❤️❤️❤️❤️❤️മക്കളെയും ചേട്ടായിയെയും ഇഷ്ട്ടം മാണ് ❤❤❤❤❤❤നല്ല ഉയരങ്ങളിൽ എത്തും ❤❤❤❤❤

  • @SoumyaraveendranSoumya
    @SoumyaraveendranSoumya 4 หลายเดือนก่อน +14

    ചേച്ചി യുടെ അവതരണ ശൈലി സൂപ്പർ 👍. ഇപ്പോൾ തന്നെ രണ്ടു തവണ ഈ വീഡിയോ കണ്ടു. എന്നും നന്മകൾ നേരുന്നു. സ്നേഹത്തോടെ ♥️♥️♥️♥️♥️♥️........

  • @Abu-r7z
    @Abu-r7z 4 หลายเดือนก่อน +10

    ചേച്ചിയുടെ സംസാരം കേൾക്കാൻ ഒരുപാട് ഇഷ്ടാണ് 🥰❤

  • @binitharajesh3725
    @binitharajesh3725 4 หลายเดือนก่อน +3

    സുധി ടെ ഈ നിഷ്കളങ്കത ആണ് ഇഷ്ട്ടം ❤😍😍

  • @arfathpa4106
    @arfathpa4106 4 หลายเดือนก่อน +12

    👍🏽👍🏽 സുധി മോൾ 💚ഇനിയെങ്കിലും സന്തോഷമായിരിക്കു 🥰🥰🥰🥰💚💚💚❤❤❤❤❤

  • @omanaamith9736
    @omanaamith9736 4 หลายเดือนก่อน +3

    സുധിമോളുടെ കുഞ്ഞ്കുഞ്ഞ് ആഗ്രഹങ്ങൾ ദൈവം സാധിച്ചുതരട്ടെ.... 💖💖

  • @anjucp2086
    @anjucp2086 4 หลายเดือนก่อน +44

    Sudhimolde സംസാരം കേൾക്കാൻ നല്ല രസാ ❤❤❤skip ചെയ്യാനേ തോന്നില്ല.... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🤝🤝👍👍👍🥰🥰❤❤

    • @gincydavis5576
      @gincydavis5576 4 หลายเดือนก่อน +1

      Yes 👍🏻❤️

  • @jpjayapalankalarcode5897
    @jpjayapalankalarcode5897 4 หลายเดือนก่อน +4

    ഇതിൽ വോയിസ്‌ ഇടാൻ പറ്റിയെങ്കിൽ സുദോമോളെ നേരിട്ട് അഭിനന്ദനങ്ങൾ അറിയിക്കരുന്നു. സുധിയുട സംസാരം കേട്ട് ഇരുന്നുപോകും. ഫുൾ കണ്ടിട്ടേ മാറ്റു. അഭിനന്ദനങ്ങൾ

  • @Hafnarahman
    @Hafnarahman 4 หลายเดือนก่อน +7

    എല്ലാ വീഡിയോയും കാണാറുണ്ട് ഒത്തിരി ഇഷ്ടം ആണ്❤

  • @sreedeviram2667
    @sreedeviram2667 4 หลายเดือนก่อน +96

    സുധിമോൾ എല്ലാരുടെയും സെലിബ്രെറ്റി തന്നെയാ 😂😂🥰🥰🥰👏👏👏👏

  • @bindusivadas6745
    @bindusivadas6745 4 หลายเดือนก่อน +2

    God bless u sudhi... നല്ലൊരു നിലയിൽ എത്തും സുധി...മക്കളും ചേട്ടനും sugayi ഇരിക്കുന്നോ...

  • @sheejakr8994
    @sheejakr8994 4 หลายเดือนก่อน +13

    സുധിയെ ഒന്ന് കാണാനും സംസാരിക്കാനും ആഗ്രഹം ഉണ്ട് ❤❤❤

  • @vaidehien3327
    @vaidehien3327 4 หลายเดือนก่อน

    എന്നും നല്ലത് വരട്ടെ മോളേ... ഈശ്വരൻ എല്ലാ നന്മകളും നൽകി അനുഗ്രഹിക്കട്ടെ...❤

  • @jijimichael3822
    @jijimichael3822 4 หลายเดือนก่อน +38

    സുധിമോളുടെ എല്ലാ വീഡിയോസും കാണാറുണ്ട്. സൂപ്പറാണ് കേട്ടൊ

    • @elsammajoseph7974
      @elsammajoseph7974 4 หลายเดือนก่อน +4

      മഞ്ജു പത്രോസും ഇതുപോലെ വെറുതെ എല്ലാ ഭാര്യ എന്ന് ലിയാലിറ്റി ഷോയീൽ കൂടി വന്ന ഒരു ആർട്ടിസ്റ്റ് ആണ്. ആദ്യം അവർ ഇട്ടുവന്ന ഡ്രെസ്സും അവരുടെ നിറവും എല്ലാം ഭയകര കഷ്ടം ആയിരുന്നു. ദൈവഅനുഗ്രഹം ഉണ്ടെങ്കിൽ സുധിമോളൂം നല്ല നിലയിൽ എത്തും.നിങ്ങള് നല്ല ഒരു മനസ്സിൻ്റെ ഉടമ ആണ്.എപ്പോഴും നിങ്ങളുടെ ഭർത്താവിൻ്റെ മാതാ പിതാക്കളെ തള്ളി പറയരുത്. അത് ആണ് മധുര പ്രതികാരം.❤

    • @Sudhimolmc
      @Sudhimolmc  4 หลายเดือนก่อน +1

      ​@@elsammajoseph7974🥰🥰🥰🥰👍👍

  • @Sunshine-440
    @Sunshine-440 4 หลายเดือนก่อน +2

    ഇങ്ങനെ വേണം. വന്നവഴി ഒരിക്കലും നമ്മൾ മറക്കാൻ പാടില്ല. ഞാനും ഇങ്ങനെയാ. ഒന്നും ഒരിക്കലും മറക്കില്ല.

  • @reenavarghese8966
    @reenavarghese8966 4 หลายเดือนก่อน +6

    ദൈവം കൂടുതൽ ആയി അനുഗ്രഹിക്കട്ടെ

  • @JahanaraFasila
    @JahanaraFasila 4 หลายเดือนก่อน +17

    സുധിമോളെ ദൈവം അനുഗ്രകം ചൊരിയട്ടെ ❤❤❤

  • @nandhuzvlogs83
    @nandhuzvlogs83 4 หลายเดือนก่อน +9

    ഈ കാലവും കടന്നു പോകും ചേച്ചി എന്നും നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു വീഡിയോസ് സൂപ്പർ ആണ് കേട്ടോ

  • @sheebaprasad5646
    @sheebaprasad5646 4 หลายเดือนก่อน +3

    സുധിമോൾ ഉയരങ്ങളിൽ എത്തും 👍🏽❤️

  • @SarojiniMenon-tm4zo
    @SarojiniMenon-tm4zo 4 หลายเดือนก่อน +7

    സുധി നിനക്ക് നല്ലത് വരും.... എന്റെ പ്രാർത്ഥന കൾ

  • @sooryashaji-er5tn
    @sooryashaji-er5tn 4 หลายเดือนก่อน +3

    Ipolum orupadu kashttapettu jeevikkunnavar und.... Aarum ariyathe pokunnum und.... Chechikku luck ullathu kondanu igne okkey nimitham ayathu.... 😊

  • @RANIRAJA-js4hl
    @RANIRAJA-js4hl 4 หลายเดือนก่อน +9

    ഒരു പാട് പേർ ഉണ്ടകു തളർത്തൻ ഒരികി ലും തോറ്റു പോകരുത് സുധി മോളെ ok🌹🌹🌹🌹❤️❤️❤️❤️❤️❤️

  • @sp-gf2rs
    @sp-gf2rs 4 หลายเดือนก่อน +8

    ഒരു പാട് ഉയരങ്ങളിൽ എത്തും കുട്ടി ❤️❤️🙏🙏

  • @SheejaM-ck8fj
    @SheejaM-ck8fj 4 หลายเดือนก่อน +26

    ഹായ് സുധി തന്നെ ഒരുപാട് ഇഷ്ട്ടം ❤️❤️❤️

  • @shineysabu1052
    @shineysabu1052 4 หลายเดือนก่อน +2

    Sudhimol ningalde samsaram othiri ishttama.nalloru veedu pettannu aakattenu prarthikkunnu.

  • @geethamanoj9757
    @geethamanoj9757 4 หลายเดือนก่อน +6

    സുധിമോളെ ഈശ്വരൻ രക്ഷിക്കട്ടെ ♥️

  • @sunithasibi8999
    @sunithasibi8999 4 หลายเดือนก่อน +4

    Love u sudhikkutty ❤❤ u are great ..നല്ല ഹൃദയത്തിന് ഉടമ ❤ ദൈവം അനുഗ്രഹിക്കും ❤❤

  • @mollymartin8216
    @mollymartin8216 4 หลายเดือนก่อน +25

    സുധി മോളെ എനിക്ക് ഒരുപാടിഷ്ടം ഉയരങ്ങളിൽ എത്തട്ടെ..❤❤❤

  • @balatk8857
    @balatk8857 4 หลายเดือนก่อน

    മിടുമിടുക്കി 🌷സന്തോഷത്തോടെ അഭിമാനത്തോടെ മുന്നോട്ട് പോകുക ഈശ്വരൻ കൂടെയുണ്ടാകും

  • @smisharajesh7445
    @smisharajesh7445 4 หลายเดือนก่อน +3

    😂👌🏻
    ദൈവം അനുഗ്രഹിക്കട്ടെ ചേച്ചി കുട്ടി 🥰

  • @Sanhabinthnoushad
    @Sanhabinthnoushad 4 หลายเดือนก่อน +1

    ചേച്ചി ഇങ്ങൾ ഉയരത്തിൽ എത്തും. സത്യസന്ധത യുള്ള വർത്താനം.

  • @Karthyani-t1s
    @Karthyani-t1s 4 หลายเดือนก่อน +6

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ അനുജത്തി

  • @sheebananda1152
    @sheebananda1152 4 หลายเดือนก่อน

    സുധിമോളെ നിന്നെ ഒത്തിരി ഇഷ്ടം ആണ് എന്നും നന്മകൾ ഉണ്ടാവട്ടെ ❤️❤️❤️

  • @manikattikulam9715
    @manikattikulam9715 4 หลายเดือนก่อน +5

    കഴിഞ്ഞ കാലം ഒരിക്കലും മറക്കാൻ കഴിയില്ല. ഒരു നല്ല ദിവസം സുധിമോളെ കാത്തിരിക്കുന്നു.

  • @nazeemashameednazeema
    @nazeemashameednazeema 4 หลายเดือนก่อน +2

    Sudhikutta kayarivadaaaa sudhimolde uyarchakanan kathirikunna oru chechiyanu njn Sudhimole neril onnu kananam ❤ epolum prayar cheyyunnund molku vendi❤

  • @bindunarayanan1186
    @bindunarayanan1186 4 หลายเดือนก่อน +5

    സുധി മോളുടെ കൂടെ എന്നും നമ്മളുണ്ട്❤

  • @Zaarahhhh
    @Zaarahhhh 4 หลายเดือนก่อน +1

    സുധിമോളേ..... നേരിട്ട് കാണണം ന്ന് തോന്നിപ്പോകുന്നു .... #Love You....❤🫂

  • @shobhaviswanath
    @shobhaviswanath 4 หลายเดือนก่อน +32

    Sudhiyude video കണ്ടാൽ അത് കണ്ടിട്ടേ ഞാൻ മറ്റേതും കാണു..
    തന്റെ നാവാണ് തന്റെ ദൈവം..
    കേടു വരുത്താതെ സൂക്ഷിച്ചോളൂ..
    മൂന്നാമത്തെ കുഞ്ഞിന്റെ ഭാഗ്യം ആണ് തന്നെ ഇവിടെ എത്തിച്ചത്..
    ഭാഗ്യം വരുന്നത് ഏതു വഴിയിലൂടെ ആണെന്ന് ആർക്കും പ്രവചിക്കാൻ പറ്റില്ല..
    കാത്തു സൂക്ഷിച്ചോളൂ
    വലിയ നിലയിൽ നീയും കുടുംബവും എത്തും എന്നെനിക്കു വിശ്വാസം ഉണ്ട്....
    പെൺ കുട്ടികൾ ഈശ്വരന്റെ വരദാനം ആണ്
    എന്നേ ഇഷ്ടപ്പെട്ടെങ്കിൽ shobechi എന്നൊന്ന് reply തരണം

    • @Sudhimolmc
      @Sudhimolmc  4 หลายเดือนก่อน +1

      ഒത്തിരി നന്ദി

    • @shobhaviswanath
      @shobhaviswanath 4 หลายเดือนก่อน +1

      @@Sudhimolmc 🙏🏻🙏🏻🌹🌹😍😍

    • @OmnaMontgomery-ee6jd
      @OmnaMontgomery-ee6jd 4 หลายเดือนก่อน +1

      Sudhimol super God bless u ❤❤❤

  • @JeevaS-g1u
    @JeevaS-g1u 4 หลายเดือนก่อน +2

    നിഷ്കളങ്കമായ മനസാണ് സുധിയുടേത്. അതുകൊണ്ട് ദൈവം കൈവിടില്ല... 🙏😍

  • @shanigafoorshani
    @shanigafoorshani 4 หลายเดือนก่อน +5

    ഞങ്ങളുണ്ടാവും കൂടെ ധൈര്യമായി മുന്നോട്ടെപോയ്കോള്ളൂ

  • @LeelaKumar-kl5uv
    @LeelaKumar-kl5uv 4 หลายเดือนก่อน +2

    സുധി അടുത്ത വീഡിയോ ചെയ്യുമ്പോൾ മക്കളെ കൂടി ഒന്ന് കാണിക്കോ ❤❤❤❤❤

  • @SarigaSu
    @SarigaSu 4 หลายเดือนก่อน +6

    സംസാരം ഒരുപാട് ഇഷ്ടം ആണ് 🥰🥰

  • @pushpaak6149
    @pushpaak6149 4 หลายเดือนก่อน +2

    ❤❤മോള് ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ ഞാനും പ്രാർത്ഥിക്കും

  • @rajalekshmirajesh2715
    @rajalekshmirajesh2715 4 หลายเดือนก่อน +10

    സുധിമോളെ ഒരുപാട് ഇഷ്ടമാണ്❤

  • @sonybabu8876
    @sonybabu8876 4 หลายเดือนก่อน

    ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരും വിചാരിച്ചാൽ സുധി ചേച്ചിക്ക ഒരു വീട് വെച്ചുകൊടുക്കണേ

  • @rekhachinnu8301
    @rekhachinnu8301 4 หลายเดือนก่อน +10

    സുധി മോളുടെ മനസ് ശുദ്ധമാണ് അത് സംസാരത്തിലിൽ തന്നെ മനസിലാവും. നിങ്ങൾ രക്ഷപ്പെടും

  • @johnnew2268
    @johnnew2268 4 หลายเดือนก่อน +1

    ഉടൻതന്നെ സിനിമയിൽ ചാൻസ് കിട്ടട്ടെ എല്ലാ നന്മകളും ഉണ്ടാവട്ടെ

  • @loranciama4463
    @loranciama4463 4 หลายเดือนก่อน +82

    സുധി, 207k. എത്രപേർ ചത്തുകിടന്ന് try ചെയ്തിട്ടും നാളുകളായി 100k ആയിട്ടില്ല. സുധിയുടെ ഭാഗ്യം, സുധിയോടുള്ള സ്നേഹം. അതാണ് ഈ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 2 ലക്ഷം സബ്സ്ക്രൈബ്ർസ് ആയത്

    • @Sudhimolmc
      @Sudhimolmc  4 หลายเดือนก่อน +9

      🥰🥰🥰🥰🥰എനിക്ക് ഇപ്പോൾ എല്ലാം മനസിലായി ❤️❤️❤️🙏🙏🙏

    • @husnahusi3305
      @husnahusi3305 4 หลายเดือนก่อน +1

      208k❤

    • @jinilukose9297
      @jinilukose9297 4 หลายเดือนก่อน +2

      210 k

    • @HanoonasherinHanoona
      @HanoonasherinHanoona 4 หลายเดือนก่อน

    • @vinuscooking1444
      @vinuscooking1444 4 หลายเดือนก่อน +1

      Sathyam full support sudhimole

  • @AjishaAneesh-tq5ti
    @AjishaAneesh-tq5ti 4 หลายเดือนก่อน

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ എത്രയും വേഗം നല്ലൊരു വീടു വയ്ക്കാൻ സാധിക്കട്ടെ ❤️❤️❤️

  • @kumarykumary9844
    @kumarykumary9844 4 หลายเดือนก่อน +3

    വേഷം കൊള്ളാം ഷാൾ ഇടുന്നതാണ് ഭംഗി ❤❤❤

  • @bhagyalekshmisit8588
    @bhagyalekshmisit8588 4 หลายเดือนก่อน +1

    മോളേ ഒത്തിരി ഉയരങ്ങളിൽ എത്തും... 🌹🌹🌹

  • @vincybhai1494
    @vincybhai1494 4 หลายเดือนก่อน +9

    ഭഗവാന്‍ അനുഗ്രഹിച്ച കുട്ടി

  • @binitharajesh3725
    @binitharajesh3725 4 หลายเดือนก่อน

    എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙌🏻🤗🤗🥰🥰🥰

  • @BindusKANNURKitchen
    @BindusKANNURKitchen 4 หลายเดือนก่อน +7

    Thalavara mattimaricha floor thanneyanu oru chiri iru chiri. Athokondalle namukku ingane oru sudhimole kittiyathu🥰👍

  • @IdamCreations
    @IdamCreations 4 หลายเดือนก่อน

    ദൈവം അനുഗ്രഹിക്കട്ടെ അനുജത്തി 🙏❤️
    . എല്ലാവിധ വിജയാശംസകൾ നേരുന്നു 🙏

  • @mariajoseph3046
    @mariajoseph3046 4 หลายเดือนก่อน +10

    ഞാനും ചേച്ചിയെ സിനിമയിൽ കാണാൻ ആഗ്രഹിക്കുന്നു. മലയാളവും, തമിഴിഴിലും ഒക്കെ അവസരം കിട്ടട്ടെ.
    💖

  • @shaylajakkshaylajakk9422
    @shaylajakkshaylajakk9422 4 หลายเดือนก่อน

    എല്ലാം നേരെയാകും സുധീ..❤❤ എല്ലാ വിധ അംശസകളും നേരുന്നു❤❤❤

  • @sreelathab8034
    @sreelathab8034 4 หลายเดือนก่อน +33

    സുധി ദൈവം നിങ്ങളുടെ കൂടെ ഉണ്ടാവും 👍

    • @naseemavahab6960
      @naseemavahab6960 4 หลายเดือนก่อน +1

      സുദി ഞാനും അതാ❤❤❤ ✨💫💖💖

  • @GeethaKumar-yf7vb
    @GeethaKumar-yf7vb 4 หลายเดือนก่อน +1

    Hi sudhi.super vidieo.kuttam പറയുന്നവരെ ഒരിക്കലും mind ചെയ്യരുത്.അവർഅതിനായിട്ട് ഇരികുന്നവരാണ്.സുധിയുടെ കൂടെ എല്ലാവരും സൂപ്പർ സപ്പോർട്ട് ആണ്.ഗോഡ് ബ്ലെസ് you.🌹👌👍🥰