സ്വദേശികളെ അപമാനിക്കുന്ന വീഡിയോ; UAEയില്‍ പ്രവാസിക്കെതിരെ നിയമനടപടി

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • സ്വദേശികളെ അപമാനിക്കുന്ന വീഡിയോ;
    UAEയില്‍ പ്രവാസിക്കെതിരെ നിയമനടപടി
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 1K

  • @JaiHind-70
    @JaiHind-70 ปีที่แล้ว +1081

    ഇതാണ് കോടതി, നിയമം.. ഇങ്ങനെ ആയിരിക്കണം... എന്തും ചെയ്യാനും പറയാനും ഉള്ളതാവരുത്, സ്വാതന്ത്ര്യം.... ജയ് ഹിന്ദ്.. 💐💐

    • @abdulrahmanbinbasheer9357
      @abdulrahmanbinbasheer9357 ปีที่แล้ว +38

      മറുനാടനെ ആണോ? ഉദേശിച്ചത്?

    • @OnlyPracticalThings
      @OnlyPracticalThings ปีที่แล้ว +15

      @@abdulrahmanbinbasheer9357 alla Rahul gandy ye 🤣🤣

    • @grandperambra3787
      @grandperambra3787 ปีที่แล้ว

      @@OnlyPracticalThings ath ninte achan rahul ghandhiye parayanda ketto

    • @witcher4489
      @witcher4489 ปีที่แล้ว +10

      Ayn enthina Jai hind, vartha manasilayile🙄

    • @fazilfazila.m7391
      @fazilfazila.m7391 ปีที่แล้ว +12

      Ithokke athra valiya thetano??

  • @edgarob
    @edgarob ปีที่แล้ว +112

    ഈ നിയമം ഇവിടെ ഉണ്ടായിരുന്നേൽ നമ്മുടെ നാട്ടിലെ മാമാ മാധ്യമങ്ങൾക്ക് നല്ല പണി കിട്ടിയേനെ 👍🏻👍🏻

    • @bebattojoesph9793
      @bebattojoesph9793 ปีที่แล้ว +4

      ഇത് ജനാധിപത്യ രാജ്യമാണ്.. അല്ലാതെ അടിമത്തം അല്ല

    • @marcosrua7223
      @marcosrua7223 ปีที่แล้ว

      Mannena illayirunnel kaaanamayirunnu Arabi rajyathinye kolam

    • @edgarob
      @edgarob ปีที่แล้ว

      ഇവിടുത്തെ മാധ്യമങ്ങൾ ജനങ്ങളെ തമ്മിൽ തല്ലിച്ച് പൈസ ഉണ്ടാകുന്നതിനു എതിരെ ആണ് ഞാൻ പറഞ്ഞത്.

  • @supersapien5124
    @supersapien5124 ปีที่แล้ว +425

    Creativity, sarcasm, ആവിഷ്കാര സ്വതന്ത്രം എല്ലാം നല്‍കുന്ന രാജ്യം

    • @RAHULSASI49
      @RAHULSASI49 ปีที่แล้ว

      എന്ത് sarcasm പട്ടിക്കു എല്ലും കഷ്ണം എറിഞ്ഞു കൊടുക്കുന്ന പോലെ cash എറിഞ്ഞു കൊടുത്തിട്ടു tea കൊണ്ട് വരാൻ.

    • @Rajugosling6282
      @Rajugosling6282 ปีที่แล้ว +4

      😂😂

    • @harrisonwells2908
      @harrisonwells2908 ปีที่แล้ว +56

      Ikr വീഡിയോ ഞാനും കണ്ടിരുന്നു, ഇതിനെ പോലും മോശം ആയി കാണുന്ന മണ്ടന്മാർ ആണ് അവിടെ ഉള്ളത് എന്ന് ആലോചിക്കുമ്പോൾ ആണ് ചിരി വരുന്നത്

    • @irinworld1334
      @irinworld1334 ปีที่แล้ว +23

      അവർ അത്തരം അഹങ്കാരത്തോടുകൂടി പെരുമാറാറില്ല

    • @RashidRashid-fi6tw
      @RashidRashid-fi6tw ปีที่แล้ว +2

      @@irinworld1334angine perumarunnavarum und

  • @badhshakm1580
    @badhshakm1580 ปีที่แล้ว +525

    ഓരോ നാട്ടിലെ നിയമങ്ങൾ കാണുമ്പോൾ. നമ്മുടെ കേരളത്തിലും ഉണ്ട് നിയമം പണം ഉള്ളവൻ നല്ലവരും പാവപെട്ടവർ നിയമവിരുദ്ധരും

    • @jimmythehat579
      @jimmythehat579 ปีที่แล้ว +35

      താങ്കൾ ആ വീഡിയോ കണ്ടോ
      കണ്ടാൽ ഇങനെ പറയില്ല
      Ayal അറബി dress itt എന്നെ ഉള്ളു പൈസ koduth car വാങ്ങുന്നു അതിൽ എന്താണ്‌ തെറ്റ്‌, no bad words, no insult,

    • @sibinmichael
      @sibinmichael ปีที่แล้ว +7

      Njan aa video kandathaan . Pakshe athil hate speech onnum illa . Pakshe viral aayappol govt ude munbil ethy appol enthayalum avar source anweshikkum appozhayitikkum pulli Uae Local alla enn avark manasilaayi kanum pinne ippo action um. Bro UAE RULES OKE VERE LEVEL AAN

    • @renjith6653
      @renjith6653 ปีที่แล้ว +5

      Keralathil alla 'Indiail' illa ennu para

    • @User35003
      @User35003 ปีที่แล้ว +6

      ഇന്ത്യയെ മൊശമായി ചിത്രികരിക്കുന്ന ഒരുപാട് വിഡിയോകള്‍ ബിബിസി അല്‍ജസിറാ തുടങ്ങിയ മാധ്യമങ്ങള്‍ ഉണ്ടാക്കാറുണ്ട്. ധാരാവി ചേരികള്‍ മുംമ്ബയ് ഗുജറാത്ത് കൊല്‍കൊത്താ റെഡ് സ്ട്രിറ്റുകള്‍ ഒക്കെ പ്രമെയം ആക്കി ഇവര്‍ ഡോക്യുമെന്ററികള്‍ ഉണ്ടാക്കി നമ്മള്‍ ഇന്ത്യാക്കാരെ stereotype ചെയ്ത് അപമാനിക്കാര്‍ ഉണ്ട്. ഇതിനെതിരെ ഇന്ത്യയില്‍ ഒരു നിയമ സംവിധാനം ഉണ്ടാക്കണം. ഇന്ത്യയെ വിദേശികള്‍ അപമാനിച്ചാല്‍ അവരില്‍ നിന്നും വലിയ ഒരു പിഴ ഇടാക്കണം.

    • @manuprasad5032
      @manuprasad5032 ปีที่แล้ว +2

      കേരളം അല്ല നിയമം ഉണ്ടകിയെ

  • @ashiqnazar786
    @ashiqnazar786 ปีที่แล้ว +358

    ഇതാണ് ഉമർ (റ) ഭരണം വേണം എന്ന് പറഞ്ഞത് ❤

    • @ragnerlothbrock4768
      @ragnerlothbrock4768 ปีที่แล้ว +41

      ഉമർ റ ഭരണത്തിൽ മദ്യം അനുവദനീയമാണോ😂

    • @fazz1782
      @fazz1782 ปีที่แล้ว +13

      പൊട്ടൻ

    • @rahulparasuraman
      @rahulparasuraman ปีที่แล้ว

      ഉമറിന്റെ അണ്ടി....

    • @COMEQ208
      @COMEQ208 ปีที่แล้ว

      മര പൊട്ടൻ നീ മുസ്ലിം ആണോ, ഉമർന്റെ ഭരണത്തിൽ എവിടെ കള്ളും പെണ്ണും ഉണ്ടോ,,മരപ്പൊട്ടാ ഇസ്ലാമിൽ ഇങ്ങനെയല്ല ഭരണം ok

    • @thetravelrider4086
      @thetravelrider4086 ปีที่แล้ว

      @@ragnerlothbrock4768 ഉമര്‍ (റ) വിന്റെ കാലത്ത് നീ ഇതു പറയുന്നത് എങ്കില്‍ നിന്റെ തല നിലത്ത് കിടന്നു ഉരുള്‍മായിരുന്നു

  • @nikhilmr369
    @nikhilmr369 ปีที่แล้ว +1

    ഈ വീഡിയോ കണ്ടവർ 👍

  • @greenwoodeastland5457
    @greenwoodeastland5457 ปีที่แล้ว +10

    It's terrifying that some people cannot even get sarcasm !

  • @kasimkp1379
    @kasimkp1379 ปีที่แล้ว +1

    👍👍🙏🏽🙏🏽🙏🏽🙏🏽

  • @aboobacker8192
    @aboobacker8192 ปีที่แล้ว +57

    പണിക് പോയാൽ പണിയെടുത്തു തിരിച്ചു വരണം

    • @walterx4359
      @walterx4359 ปีที่แล้ว +3

      Bro, angane alla. Manyamaya reethiyil enna venelum cheyyam.

  • @websona4447
    @websona4447 ปีที่แล้ว +1

    ഇതിൽ എവിടെയാണ് അപമാനിച്ചത്?

  • @jamsheerjamsheer4926
    @jamsheerjamsheer4926 ปีที่แล้ว +169

    ഇത് കലക്കിട്ടുണ്ട് ഇന്ന് പോലും ഈപറഞ്ഞ വീഡിയോ കണ്ട ഞാൻ ...😂ഇത്രപെട്ടന്ന് പണികിട്ടും മെന്ന് വിചാരിച്ചില്ല😊

    • @millionaire02030
      @millionaire02030 ปีที่แล้ว +1

      Acc name enthan

    • @imnoboday3643
      @imnoboday3643 ปีที่แล้ว +2

      Ah video itta account name parayo

    • @nishadpathoor
      @nishadpathoor ปีที่แล้ว +4

      I think car expert did a video

    • @User35003
      @User35003 ปีที่แล้ว +6

      ഇന്ത്യയെ മൊശമായി ചിത്രികരിക്കുന്ന ഒരുപാട് വിഡിയോകള്‍ ബിബിസി അല്‍ജസിറാ തുടങ്ങിയ മാധ്യമങ്ങള്‍ ഉണ്ടാക്കാറുണ്ട്. ധാരാവി ചേരികള്‍ മുംമ്ബയ് ഗുജറാത്ത് കൊല്‍കൊത്താ റെഡ് സ്ട്രിറ്റുകള്‍ ഒക്കെ പ്രമെയം ആക്കി ഇവര്‍ ഡോക്യുമെന്ററികള്‍ ഉണ്ടാക്കി നമ്മള്‍ ഇന്ത്യാക്കാരെ stereotype ചെയ്ത് അപമാനിക്കാര്‍ ഉണ്ട്. ഇതിനെതിരെ ഇന്ത്യയില്‍ ഒരു നിയമ സംവിധാനം ഉണ്ടാക്കണം. ഇന്ത്യയെ വിദേശികള്‍ അപമാനിച്ചാല്‍ അവരില്‍ നിന്നും വലിയ ഒരു പിഴ ഇടാക്കണം.

    • @jamsheerjamsheer4926
      @jamsheerjamsheer4926 ปีที่แล้ว +2

      @@User35003 നമ്മുടെ രാജ്യത്തിന്റെ പേര് അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ഉള്ള പെരു മാറ്റങ്ങളാണ് നമ്മുടെ നേതാക്കൾ ക്കുള്ളത് wrestler protest ഗുസ്തി താരങ്ങളുടെ സമരം

  • @nava4212
    @nava4212 ปีที่แล้ว +1

    ഹോ ഭയങ്കരം തന്നെ 😂

  • @notforclapsnt8631
    @notforclapsnt8631 ปีที่แล้ว +160

    If it was in India , Media one and others would have said Government not allowing freedom of speech. If its UAE ,Saudi and others, all great. Venom !!!

    • @squidscrew1339
      @squidscrew1339 ปีที่แล้ว +1

      Yadartha Rajav nokunnath swantham rajyam nannakanan .
      But democracyile baranadikarikal nokunnath avarude keesha nirakanan . So ivare paranjillenkl ivar ee indiaye kattu mudikum . Ivide paranjit thanne kattu mudikunu .
      Cash kand kann manjalikunnavan alla yadartha Rajavu . Ennal cash kittiyal enthu cheyyunnavaran indiayile baranadikarikal .

    • @PN_Neril
      @PN_Neril ปีที่แล้ว +19

      99.9 Sanghi ,. are ' not yo‌u?

    • @Gunter06
      @Gunter06 ปีที่แล้ว +22

      ​@@PN_Nerilever heared of freedom of speech and sarcasm?

    • @kiwikkiwis0208
      @kiwikkiwis0208 ปีที่แล้ว +2

      Well said…yes really

    • @notforclapsnt8631
      @notforclapsnt8631 ปีที่แล้ว +1

      @@PN_Neril oh yes indeed

  • @chacksonj3964
    @chacksonj3964 ปีที่แล้ว +1

    Rabbi Rabbi

  • @CityofDreams-ds4il
    @CityofDreams-ds4il ปีที่แล้ว +94

    Levante video kandavar ivde come on😁

    • @irshadshaz403
      @irshadshaz403 ปีที่แล้ว

      Kandu kandu

    • @munnalak8634
      @munnalak8634 ปีที่แล้ว

      Vedio u tubil indo indenkil channel name onn parenjero

    • @jamessteve3462
      @jamessteve3462 ปีที่แล้ว

      Enikapozhe thonni

    • @nazimnazar9605
      @nazimnazar9605 ปีที่แล้ว +1

      Kandu kandu

    • @nazimnazar9605
      @nazimnazar9605 ปีที่แล้ว +2

      ​@@munnalak8634ipo illa video delete aki

  • @kl58travel_younus13
    @kl58travel_younus13 ปีที่แล้ว

    👍👍👍 crct

  • @jamsheersulthan9144
    @jamsheersulthan9144 ปีที่แล้ว +72

    വീഡിയോ കണ്ടപ്പഴേ തോന്നി എന്തോ കുഴപ്പം ഉണ്ടന്ന് 😁ഇപ്പോ ok

  • @htmediahtm5136
    @htmediahtm5136 ปีที่แล้ว

    അടിപൊളി

  • @Joothan
    @Joothan ปีที่แล้ว +9

    തീർച്ചയായും അത് ആരായിരിക്കും എന്ന് നമുക്ക് ചിന്തിച്ചാൽ മനസ്സിലാവും

  • @kdrmakkah5510
    @kdrmakkah5510 ปีที่แล้ว

    നല്ലതു വരട്ടെ

  • @rayaansvlogs
    @rayaansvlogs ปีที่แล้ว +40

    കേരളത്തിലും ഉണ്ട് നിയമങ്ങൾ കഷ്ട്ടം

    • @safeervm6080
      @safeervm6080 ปีที่แล้ว +6

      ഇന്ത്യ എന്ന ലോക്കൽ രാജ്യത്തെ കേരള അല്ലെ

    • @marxist3844
      @marxist3844 ปีที่แล้ว

      Keralatine pati news il paranjilalo😅😅😅 ni ballata payahan tanne myre

    • @tjfactory9035
      @tjfactory9035 ปีที่แล้ว +2

      ​@@safeervm6080നിനക്ക് ഇഷ്ടം പാകിസ്ഥാൻ ആണോ?

    • @whiteyaksha8395
      @whiteyaksha8395 ปีที่แล้ว +1

      ​@@safeervm6080erengy poda myre ivdunnu atre kazahap anel

    • @Anandu__
      @Anandu__ ปีที่แล้ว +3

      ​@@tjfactory9035alla kunnamkulam 😂

  • @indrajithenil1880
    @indrajithenil1880 ปีที่แล้ว

    👍

  • @rahulr2887
    @rahulr2887 ปีที่แล้ว +39

    അവിടെ നിയമം വന്നാൽ ആഹാ ഇവിടെ നിയമം വന്നാൽ ജന ദ്രോഹം... എന്താലെ

    • @MohammadK-ys9hl
      @MohammadK-ys9hl ปีที่แล้ว +4

      നിയമം എവിടെയും നല്ലതാണ്. അത് എല്ലാവർക്കും ബാധകമാകണം. ബ്രിജ്‌ ഭൂഷൺ മാതൃകയാകരുത്.

    • @kbfc557
      @kbfc557 ปีที่แล้ว +1

      ഇവിടെ പൈസ ഉള്ളവന് ഒരു നിയമം അല്ലാത്തവനു വേറെ അല്ലെ

    • @fffff77749
      @fffff77749 ปีที่แล้ว

      @@MohammadK-ys9hl rules must be rules for all...yes I stand with that statement

    • @MohammadK-ys9hl
      @MohammadK-ys9hl ปีที่แล้ว

      ​@@fffff77749Tara

    • @sakkeenack7041
      @sakkeenack7041 ปีที่แล้ว

      😂😂😂😂😂😅😅😅😅😅

  • @FantasyJourney
    @FantasyJourney ปีที่แล้ว

    ഭഗവാനെ

  • @sampreeth999
    @sampreeth999 ปีที่แล้ว +10

    ശരിക്കും ഒരു കോമഡി ആയെ തോന്നി യുള്ളൂ. 🙌🧠🧠😏

  • @rafimuhammedrafi6698
    @rafimuhammedrafi6698 ปีที่แล้ว

    👍👍👍👍👍👍👍

  • @shajilkumar4941
    @shajilkumar4941 ปีที่แล้ว +3

    ഇന്ത്യയിലായിരുന്നെങ്കിൽ ഇത് പാസിസമായേനെ.....☺️☺️

  • @dreamslight8600
    @dreamslight8600 ปีที่แล้ว

    👌👌👌👌👍👍👍

  • @mastersowners6362
    @mastersowners6362 ปีที่แล้ว +22

    VERY VERY GOOD JUDGEMENT❤

    • @VKP-i5i
      @VKP-i5i ปีที่แล้ว

      Facism at best

  • @harikrishnants94
    @harikrishnants94 ปีที่แล้ว

    ആ വീഡിയോ ഇൻസ്റ്റയിൽ കണ്ടിരുന്നു...

  • @marvalgamerr
    @marvalgamerr ปีที่แล้ว +21

    My respect to UAE💯

    • @opaaaaaaaaaaa
      @opaaaaaaaaaaa ปีที่แล้ว +1

      Avar kannikunnathu veray aalkar kanichal == jail.
      Is this what you support.😂

    • @66xx66
      @66xx66 ปีที่แล้ว

      @@opaaaaaaaaaaaexactly 😅

    • @spensorgilpin7497
      @spensorgilpin7497 ปีที่แล้ว +1

      @@opaaaaaaaaaaa aadyam nii uae ll poo ennit para.. athin ninte edth paisa illaloo poor guyy😂😂

    • @opaaaaaaaaaaa
      @opaaaaaaaaaaa ปีที่แล้ว

      @@spensorgilpin7497 Arabinu Paisa njn aada kudukunnathu.
      Njn illegil ninte Arabi verum picharan

    • @Abhilash-.
      @Abhilash-. ปีที่แล้ว +1

      @@spensorgilpin7497ayal valla europe ilum pokum allathe marubhoomiyil povan matram pattini pavanag ipol kerlathil illa he

  • @meharafathima718
    @meharafathima718 ปีที่แล้ว

    ഇങ്ങനെ വേണം

  • @onceuponatime-x6s
    @onceuponatime-x6s ปีที่แล้ว +48

    അപ്പോ അത് fake ആയിരുന്നു അല്ലെ....

    • @manusarath5651
      @manusarath5651 ปีที่แล้ว +2

      അല്ല ബ്രോ വാർത്തയിൽ പറയുന്നത് വച്ച് നോക്കുകയാണെങ്കിൽ അതൊരു ജനുവിൻ വീഡിയോ ആണ് സ്ക്രിപ്റ്റഡ് അല്ല

    • @ShamzeerMajeed
      @ShamzeerMajeed ปีที่แล้ว +3

      ​@@manusarath5651scripted aanu

    • @nishamali2793
      @nishamali2793 ปีที่แล้ว

      Enike thonunila reach ne vendi scripted akiydhaa adhe

    • @3090gaming
      @3090gaming ปีที่แล้ว

      Aalde account username parayamo

    • @manusarath5651
      @manusarath5651 ปีที่แล้ว

      @@ShamzeerMajeed അങ്ങനെ ആണെങ്കിൽ വാർത്ത ഫേക്ക് ആയിരിക്കുമോ 🙄

  • @amrasfi4813
    @amrasfi4813 ปีที่แล้ว +3

    ആ വീഡിയോ ഇൻസ്റ്റഗ്രാമിൽ കണ്ടതാണ് ഞാൻ വിചാരിച്ച സ്ക്രിപ്റ്റ് ആണെന്നാണ്

    • @millionaire02030
      @millionaire02030 ปีที่แล้ว

      Car expert ano

    • @oneworld4626
      @oneworld4626 ปีที่แล้ว +1

      സ്ക്രിപ്റ്റ് തന്നെ ബ്രോ അത്രേ ഉളളൂ അതിൽ അതിനപ്പുറം ഒന്നുല്ല... Its type of കണ്കടി

  • @ahmedsulfiahmedsulfi9297
    @ahmedsulfiahmedsulfi9297 ปีที่แล้ว

    നന്നായി

  • @rafinesi840
    @rafinesi840 ปีที่แล้ว +103

    ഇതാണ് നിയമം ❤❤

    • @unnamed577
      @unnamed577 ปีที่แล้ว

      ഇതെന്ത് തീട്ട നിയമം😂😂
      ആദ്യം അവിടെയുള്ള labour camp ഇൽ നല്ല സൗകര്യങ്ങൾ ഒരുക്കി കൊടുക്ക്... ദേഹത്ത് തുപ്പിയിടുന്ന അറബികളെ പൊക്ക്

    • @cyrilmathew6322
      @cyrilmathew6322 ปีที่แล้ว +38

      Enthu koora niyamam? It was Just a comedy video. Fascism

    • @shandrpca
      @shandrpca ปีที่แล้ว +6

      @@cyrilmathew6322 ഹിഹി സേട്ടന് വിഷമം ആയോ 😄😄

    • @cyrilmathew6322
      @cyrilmathew6322 ปีที่แล้ว +12

      @@shandrpca enik enthoott vishamam aakan. Ivdem fascism avdem fascism. Dats all

    • @dawoodkhandavid636
      @dawoodkhandavid636 ปีที่แล้ว

      ​@@funfactfuturepoda nayinte mone

  • @riyazadbul
    @riyazadbul ปีที่แล้ว

    നല്ല കാര്യം 👍

  • @avenger1176
    @avenger1176 ปีที่แล้ว +33

    Proudful people. Proud full nation ❤

    • @Hanma007
      @Hanma007 ปีที่แล้ว

      @@leoleo-em8nn 🤣😂

  • @vyshnavas6537
    @vyshnavas6537 ปีที่แล้ว +1

    Instagram ൽ car expert എന്ന് സെർച്ച് ചെയ്താൽ മതി. പുള്ളി ഒരു motovloger ആണ്. അത് ഒരു sarcastic video ആയിട്ടാണ് എനിക്ക് തോന്നിയത്

  • @mdmohedeen6848
    @mdmohedeen6848 ปีที่แล้ว

    Sooper

  • @princedavidqatarblog6343
    @princedavidqatarblog6343 ปีที่แล้ว +41

    ആ വീഡിയോയ്ക്ക് എന്തോ റീച് കിട്ടിയ എന്നറിയാമോ അതൊരു സ്കിറ്റ് ആണെന്നാണ് ആദ്യം വിചാരിച്ചത് അജ്ജാതി പണി കിട്ടും ആരും വിചാരിച്ചില്ല😂😂

    • @bibinvinod529
      @bibinvinod529 ปีที่แล้ว +2

      Kattarabi niyamam😂

    • @footballloverlover6922
      @footballloverlover6922 ปีที่แล้ว

      @@bibinvinod529 കട്ടറബിയുടെ അണ്ടി കഴുകൻ ഇവിടെ നിന്ന് കുറെ സങ്കികളും പോയിട്ടുണ്ട് 😌

    • @jkalanboss46
      @jkalanboss46 ปีที่แล้ว

      ​@@bibinvinod529ബലാത്സംഘികളെ കാൽ തൊട്ട് വന്ദിച്ച് പൂമാലയിട്ട് ലഡ്ഡു വിതരണം ചെയ്തു സ്വീകരിച്ച നിനക്കൊക്കെ അത് തോന്നിയില്ലങ്കിലേ അദ്ഭുതമൊള്ളൂ

    • @safvanodiyeri9579
      @safvanodiyeri9579 ปีที่แล้ว +3

      @@bibinvinod529 ettavum nallathum shakthmaayathum aaya niyamam, ithokke nadappakkan nattellu venam, ninte thaadi chaaya kadakkaaranu athilla 😂

    • @bibinvinod529
      @bibinvinod529 ปีที่แล้ว +1

      @@safvanodiyeri9579 oralde freedom illand akane alla ettom nalla niyamam😂 . Nee aa video kandagirunno , athil case edukan aayitt ulla enth preshnam olle ?

  • @davisSongs
    @davisSongs ปีที่แล้ว

    ഞാൻ കണ്ടിരുന്നു ആ വീഡിയോ യൂട്യൂബിൽ നിന്നും..

  • @arun1988dec4
    @arun1988dec4 ปีที่แล้ว +15

    😅 മീഡിയവൺ ഇന്ത്യയിൽ ചെയ്യുന്നത് പോലെ .

    • @salahsalih4261
      @salahsalih4261 ปีที่แล้ว +3

      Enth cheythu...chanakam manushyar bakshikunnath kaanikunnatho allengil beefinte peril thalli kollunnatho.....?

    • @MohammadK-ys9hl
      @MohammadK-ys9hl ปีที่แล้ว

      സംഘി+ അഹങ്കാരം + അസൂയ + = വിവരമില്ലായ്മ😂

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 ปีที่แล้ว

    അതാണ് വേണ്ടത്

  • @nasar8795
    @nasar8795 ปีที่แล้ว +205

    ആഹ്ങ്കാരികളെ അള്ളാഹു ഇഷ്ടപ്പെടുകയില്ല അതിന്റെഉദാഹരണം ഖുർആൻ പറഞ്ഞിരിക്കുന്നു അല്ലാഹുവേ ആഹ്ങ്കാരമില്ലാത്ത മനഃസും ശരീരവും നൽകണേ അല്ലാഹ്

    • @rahulparasuraman
      @rahulparasuraman ปีที่แล้ว

      എല്ല ന്റെ എണ്ടി.... എനിച് പോ മൈരാ

    • @karthikm7063
      @karthikm7063 ปีที่แล้ว +20

      Then why create such people ?.

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 ปีที่แล้ว +3

      ​@@RP.41അത് നിൻ്റെ ടീം 😂😂

    • @RP.41
      @RP.41 ปีที่แล้ว +4

      @@faijasfaijasizzaemi310 Ente team Argentina aanu.

    • @RazeenAsief-f4j
      @RazeenAsief-f4j ปีที่แล้ว +2

      @@karthikm7063genuine aayittanu chodichenkil utharam parayam choriyananu udheshamenkil njan kooduthal reply cheyilla.
      Nammude creation inu kittiya oru challenge aanu free will. Pakshe oru condition und cheythathinu ulla marupadi parayendi varum. Athinu anusarichulla prathiphalam (nallathu cheythal )and shikshayum kaanum (thettu cheythal) , ivideyalle after life .

  • @shameerbasheer558
    @shameerbasheer558 ปีที่แล้ว

    ♥❤

  • @muhammedyasar2040
    @muhammedyasar2040 ปีที่แล้ว

    ആ വീഡിയോ ഞാൻ കണ്ടിരുന്നു

  • @Humptydumpty4783
    @Humptydumpty4783 ปีที่แล้ว +3

    അത് ഒരു ഹാസ്യ വീഡിയോ ആയിരുന്നു . വളരെ പെട്ടന്ന് വൈറലായി . ഇതിനൊക്കെ പിടിച്ചു ശിക്ഷ നൽകുന്നത് കടുപ്പം തന്നെ..

    • @underworld2770
      @underworld2770 ปีที่แล้ว

      അങ്ങനെയുള്ള ഹാസ്യങ്ങളൊക്കെ അവർക്ക് ഇഷ്ടപ്പെടുമോ എന്ന് ചോദിക്കണമായിരുന്നു

    • @noble6877
      @noble6877 ปีที่แล้ว

      അതാണ് ജനാധിത്യത്തിന്റെ മേന്മ

  • @jijeeshjiji8569
    @jijeeshjiji8569 ปีที่แล้ว +21

    ഇവിടെ ക്യാഷ് ഉണ്ടെങ്കിൽ എന്ത് തെമ്മാടിതം കാണിച്ചാലും പ്രശനം ഇല്ല ഒരാളെ തട്ടിയാൽ പോലും നല്ല വക്കീൽ ഉണ്ടെങ്കിൽ കേസ് ജയിക്കും ഉദാഹരണം ഗോവിന്ദച്ചാമി തൂക്കി കൊല്ലേണ്ട മുതൽ ഇപ്പൊ ജയിലിൽ സുഖവാസം ആണല്ലോ😊

  • @vivekpakru2564
    @vivekpakru2564 ปีที่แล้ว

    എന്തായാലും vdo അടിപൊളിയാണ് 💥

  • @Vkeeey53
    @Vkeeey53 ปีที่แล้ว +35

    Freedom of speech left the chat 🤣

    • @emptylife3689
      @emptylife3689 ปีที่แล้ว +4

      Freedom of rape and kill joined the chat😂😂😂😂

    • @travelguide2996
      @travelguide2996 ปีที่แล้ว

      സഹീഹ് മുസ്ലിം 1406a
      അല്ലാഹുവിന്റെ റസൂൽ (ﷺ) ഞങ്ങൾക്ക് താൽക്കാലിക വിവാഹം (നിക്കാ- മുത്താ) അനുവദിച്ചു. അങ്ങനെ ഞാനും മറ്റൊരാളും പുറത്തേക്ക് പോയി, നീണ്ട കഴുത്തുള്ള ഒട്ടകത്തെപ്പോലെയുള്ള ബനാ അമീറിന്റെ ഒരു സ്ത്രീയെ കണ്ടു. ഞങ്ങൾ അവളെ (താത്കാലിക വിവാഹത്തിന്) ഹാജരാക്കി, അപ്പോൾ അവൾ പറഞ്ഞു: നിങ്ങൾ എനിക്ക് എന്ത് സമ്മാനമാണ് നൽകുന്നത്?

    • @travelguide2996
      @travelguide2996 ปีที่แล้ว

      ​@@emptylife3689
      സഹീഹ് മുസ്ലിം 1406a
      അല്ലാഹുവിന്റെ റസൂൽ (ﷺ) ഞങ്ങൾക്ക് താൽക്കാലിക വിവാഹം (നിക്കാ- മുത്താ) അനുവദിച്ചു. അങ്ങനെ ഞാനും മറ്റൊരാളും പുറത്തേക്ക് പോയി, നീണ്ട കഴുത്തുള്ള ഒട്ടകത്തെപ്പോലെയുള്ള ബനാ അമീറിന്റെ ഒരു സ്ത്രീയെ കണ്ടു. ഞങ്ങൾ അവളെ (താത്കാലിക വിവാഹത്തിന്) ഹാജരാക്കി, അപ്പോൾ അവൾ പറഞ്ഞു: നിങ്ങൾ എനിക്ക് എന്ത് സമ്മാനമാണ് നൽകുന്നത്?

    • @emptylife3689
      @emptylife3689 ปีที่แล้ว

      @@travelguide2996 enthu thengayado parayunnathu? 🙄🙄

    • @travelguide2996
      @travelguide2996 ปีที่แล้ว +1

      @@emptylife3689
      വഴിയിൽ ഒരു സ്ത്രീയെ കണ്ട് മുഹമ്മദ് വീട്ടിലേക്ക് ഓടി ചെന്ന് തോൽപാത്രം കഴുകുകയായിരുന്ന സൈനബിനെ പിടിച്ച് കൊണ്ട് പോയി റൂമിൽ കയറി ആഗ്രഹം നിറവേറ്റി. നബി പറഞ്ഞു: സ്ത്രീ പിശാചിന്റെ രൂപത്തിൽ വരുന്നു. 😂😂 - സഹീഹ് മുസ്ലീം 1403 a.

  • @jahfarmm
    @jahfarmm ปีที่แล้ว +73

    ഇത് എല്ലാ പ്രവാസികൾക്കും അഭാമാനം ആണ്

  • @muhamedrashad819
    @muhamedrashad819 ปีที่แล้ว +3

    തീരുമാനമായിന്

  • @johnjacob2236
    @johnjacob2236 ปีที่แล้ว +10

    അവിടൊക്കെ അന്യായ സ്വാതന്ത്ര്യം തന്നെ 😄

    • @rafinesi840
      @rafinesi840 ปีที่แล้ว

      താല്പര്യം ഉള്ളവർ അവിടേക്ക് പോയാൽ മതി ഇന്ത്യയിൽ ഭയങ്കര സ്വാതന്ത്ര്യം ആണല്ലോ

    • @_opinion_4956
      @_opinion_4956 ปีที่แล้ว +1

      അവർ അങനെ parayunillalo... Uae ജനാതിപത്യ രാജ്യം അല്ല...

    • @hendricks-kt7wl
      @hendricks-kt7wl ปีที่แล้ว

      ​@@rafinesi840😂india il rajabaranam alla kanilkanda katarabiye pole

    • @rafinesi840
      @rafinesi840 ปีที่แล้ว

      @@hendricks-kt7wl ഇന്ത്യയിൽ ഇപ്പോൾ സങ്കി ഭരണം അല്ലെ രാജഭരണം പോലെ തന്നെ പശുകൾ ഭരിക്കുന്ന ഇന്ത്യ തുണിയില്ലാതെ നടക്കുന്ന പൊട്ടന്മാരുടെ മണിയിൽ തൂങ്ങി നടക്കുന്ന 56 ഇഞ്ചുള്ള വേറെയൊരു പൊട്ടൻ

    • @YippeeeTeena
      @YippeeeTeena ปีที่แล้ว

      @@hendricks-kt7wl india il aanu etavum adikam swadandrayn, allel ivanmaroke prime minister pachak theri parayunnille. Ee channelil enthu news vannalum, appo pm inte nenchathottu kayarum 😂. Athu choikyan chellunnoroke sangi ennu parayum😂. India ye bahumanikyatha, ee rajyathinte pm ne bahumanikyatha, UAE ne pokki adichum, parayunnavark India vittu pokkoodalle. Athu povila. 😂😂

  • @SACHIN_VS
    @SACHIN_VS ปีที่แล้ว

    Instaയില്‍ കണ്ടു 👀

  • @ABDULAZEEZ-wd5xk
    @ABDULAZEEZ-wd5xk ปีที่แล้ว +4

    Nalla karyam 🎉😅

    • @zaheerkm1770
      @zaheerkm1770 ปีที่แล้ว

      ഇൻസ്റ്റാഗ്രാമിലെ millionaire life style എന്ന
      അക്കൗണ്ട്ൽ ഉണ്ട് ഓന്റെ ഒരു വിഡിയോ ഓന്റെ ഒർജിനൽ അക്കൗണ്ട് അല്ലാ അത് കൊറച്ചു അടീക്ക് പോവാണം 290k വ്യൂസ് കിട്ടിയ വീഡിയോ what എന്ന് സ്ക്രീനിൽ എഴുതിയ വീഡിയോ അതാണ് കേസ് വീഡിയോയിൽ ഒന്ന്

    • @ABDULAZEEZ-wd5xk
      @ABDULAZEEZ-wd5xk ปีที่แล้ว

      @@zaheerkm1770 yeah, that’s the same one I was talking

  • @nikhilchandra4351
    @nikhilchandra4351 ปีที่แล้ว +2

    ഇവിടെ ആണേൽ ആവിഷ്കാര സ്വാതന്ത്രിത്തിൽ കൈകടത്തൽ അവിടെ ആണെങ്കി ഇതാണ് നിയമം 😂😂😂ഇജ്ജാതി ഇരട്ടത്താപ്പ്

  • @azeelkerala
    @azeelkerala ปีที่แล้ว +2

    അങ്ങന പവനായി ശവമായി

  • @Aanoruthan
    @Aanoruthan ปีที่แล้ว

    Gd

  • @nandakishorempillai2443
    @nandakishorempillai2443 ปีที่แล้ว +2

    Car expert 😂

  • @ReffiqueAssis
    @ReffiqueAssis ปีที่แล้ว

    Nannayi

  • @SAEDXB
    @SAEDXB ปีที่แล้ว +8

    നാട് കടത്തണം😡

  • @namsheezworld1809
    @namsheezworld1809 ปีที่แล้ว +22

    ഇത് ആണ് നിയമം ..... 💪

    • @karthikm7063
      @karthikm7063 ปีที่แล้ว +15

      What ?. Can't put a dress and buy car !.

    • @sachithkn6512
      @sachithkn6512 ปีที่แล้ว

      🤣🤣🤣

    • @namsheezworld1809
      @namsheezworld1809 ปีที่แล้ว

      😄

    • @DrUK93
      @DrUK93 ปีที่แล้ว +7

      Civil code varumbo ingane thanne panayanam 😂

    • @sachithkn6512
      @sachithkn6512 ปีที่แล้ว

      @@DrUK93 athu parayila....
      Ivanmarkku gulfile niyamame pedikku athu 6 nootandumayi well connected aanu..
      Thala vettuka, kayi vettuka, erinji koluka🤣🤣.
      Valya ethirppullavara kuta kruthyangal cheyunnathil.. Ennitto dhinam thorum criminal casil pidikkunnavarude ennathil ivide ivar munnilum.. Vanibham, smuggling, murder, mokshanam, illegal thinks ...

  • @sidheekponnumppara
    @sidheekponnumppara ปีที่แล้ว

    അഹങ്കാരികൾ ശിക്ഷ ഇരന്ന് വാങ്ങുന്നു
    ഇഷ്ടായി ഒരു പാട് ഒരു പാട്

  • @nihal3128
    @nihal3128 ปีที่แล้ว +2

    Car expert alle😂

  • @Jayaram_rj
    @Jayaram_rj ปีที่แล้ว

    Good👏

  • @Nasim_ALNaas
    @Nasim_ALNaas ปีที่แล้ว +23

    This is why education is important

  • @shanoop95390
    @shanoop95390 ปีที่แล้ว +4

    ഇവിടെ ആണെങ്കിൽ ഉപദേശിച്ചു വിട്ടേനെ... ഒരു കേസും .... 😄😂

  • @shortxmedia
    @shortxmedia ปีที่แล้ว +1

    bro thought its Murica😂..

  • @ryanxavier_89
    @ryanxavier_89 ปีที่แล้ว +5

    നല്ല തീരുമാനം 👍

  • @nazarpam
    @nazarpam ปีที่แล้ว

    നല്ല ശിക്ഷ തന്നെ കൊടുക്കണം.ആരായാലും.അന്നം തരുന്ന നാടിനേയും,നാട്ടുകാരേയും,ഭരണാധികാരികളേയും അപമാനിക്കുന്നവർക്ക്.

  • @zainulabid1682
    @zainulabid1682 ปีที่แล้ว

    Adipoli👍

  • @mnpu4499
    @mnpu4499 ปีที่แล้ว +7

    അധ്വാനിക്കാതെ എവിടുന്നോ കാശ് കിട്ടി ആ വിഭ്രാന്തി ആവും 😅

  • @loveworld3690
    @loveworld3690 ปีที่แล้ว +12

    കുറച്ചു റീൽസ് നന്മയോളികളെകൂടി തൂക്കണം ഇൻസ്റ്റ തുറന്നാൽ നന്മമരങ്ങളുടെ ബഹളമാണ് 😄😄

  • @JammuArkl123-ou2gc
    @JammuArkl123-ou2gc ปีที่แล้ว

    റീൽസിൽ കണ്ടിരുന്നു

  • @mosamaster
    @mosamaster ปีที่แล้ว +2

    ഇന്ത്യയിലുള്ളവര്‍ എത്ര സ്വാതന്ത്രര്‍ ആണെന്ന് മനസ്സിലായല്ലോ ? അത് കളഞ്ഞ് കുളിക്കരുത്.

  • @human854
    @human854 ปีที่แล้ว +17

    ഇതൊക്കെ കേൾക്കുമ്പോൾ ഇന്ത്യയിൽ ജനിച്ചതിൽ സന്തോഷം തോന്നി
    ജയ് ഹിന്ദ്🇮🇳

    • @123hawaj
      @123hawaj ปีที่แล้ว +3

      ചിരിപ്പിക്കല്ലേ ബീഫ് കഴിച്ചാൽ അടിച്ചു kollum❤️ജെട്ടി കളർ ഓറഞ്ച് ആണെങ്കിൽ തീർന്നു

    • @human854
      @human854 ปีที่แล้ว +1

      @@123hawaj exeptions undu bro nothing is fully good.there must be a balance of good and bad that makes the world.can you say you're a good person without God fear🤥it's my opinion most of the Indians are good🤍🇮🇳

    • @human854
      @human854 ปีที่แล้ว +2

      @@123hawaj ath Indians alla മത പ്രന്തന്മർ അണ്.please use brains☺️Indian law പറയുന്നുണ്ടോ ഓറഞ്ച് ജെട്ടി ഇടുന്നത് offence അന്നെണ് 😑

    • @human854
      @human854 ปีที่แล้ว +2

      Njan oru Indian anu mathathil വിശ്വാസം ഉണ്ട് ohm nama shivaya എന്ന് പറയുന്ന നാവുകൊണ്ട് Ennik allahu akbar enno esho mishihayk stuthiyayirikate ennu parayano മടി ഇല്ല.കാരണം manushyathwathin ഞാൻ കൊടുക്കുന്ന വില മതത്തെകാൽ ഒരുപാട് അധികമാണ്🙏🏾

    • @123hawaj
      @123hawaj ปีที่แล้ว

      @@human854 അത് ഈ parayuna🌹നാട്ടിൽ ഉണ്ട് ബ്രോ ഞാനും ഒരു ഇന്ത്യ കാരൻ ആണ് അറബികൾക്കു ഇന്ത്യക്കാരെ വലിയ ഇഷ്ടം ആണ് ബട്ട്‌ ഒരു കാര്യം ഉണ്ട് ഇവിടെ അള്ളാഹു അക്ബർ വിളിക്കാൻ ആരെയും നിർബന്തിക്കാർ ഇല്ല വിളിച്ചില്ലേൽ ആരും അടിച്ചു കൊല്ലില്ല

  • @dennisjohn9986
    @dennisjohn9986 ปีที่แล้ว +9

    മത.. രാജ്യത്ത്... എന്ത്... മാധ്യമ... സ്വാതന്ത്ര്യം... എന്ത്.. ആവിഷ്കാര സ്വാതന്ത്ര്യം....

    • @kpnihal3695
      @kpnihal3695 ปีที่แล้ว +2

      ivadathekall ethrayoo mecham

    • @rohitchandran97
      @rohitchandran97 ปีที่แล้ว

      ​@@kpnihal3695kopaaaanu . avide protest chiythaal endava ??

  • @abdulssalamkc836
    @abdulssalamkc836 ปีที่แล้ว

    Ahankaram

  • @Manu-qh2iz
    @Manu-qh2iz ปีที่แล้ว +18

    ഇന്ത്യ daily അപമാനിക്കുന്നത് കുഴപ്പമില്ലേ.. ഞമ്മടെ രാജ്യം അയോടാണോ മീഡിയ bun വാർത്ത കൊടുത്തെ.. ലേശം ഉളുപ്പ്

    • @venugopal6092
      @venugopal6092 ปีที่แล้ว +4

      Yess oola channel

    • @shereejk5079
      @shereejk5079 ปีที่แล้ว +4

      Indiaye. Daily. Abamanikunnadhu. 56"G,sanghi bherkaren marumalle
      Avrkedhire. News. Koduttal. Entha sthidhi

    • @venugopal6092
      @venugopal6092 ปีที่แล้ว +1

      @@shereejk5079 this country would be perfect if it would be in other hands .. history njamakum ariyam koyaaa

    • @SafvanSalih
      @SafvanSalih ปีที่แล้ว

      സ്വന്തം നാട്ടിൽ കലാപം ഉണ്ടാക്കി അത് കണ്ട് ആസ്വാദിച്ചു പ്രദാന മന്ത്രി ആയ ഒരാൾ അയാളാണ് യഥാർത്ഥ രാജ്യ സ്‌നേഹി

    • @shajahanabubaker3696
      @shajahanabubaker3696 ปีที่แล้ว +1

      ​@@venugopal6092what u know about history Mr chaankam

  • @shelly57916
    @shelly57916 ปีที่แล้ว

    Poli

  • @അന്ത്രുമ്മാൻ
    @അന്ത്രുമ്മാൻ ปีที่แล้ว +3

    കണ്ണൂർകാരൻ... അബുദാബി ബിസിനസ്‌

  • @shabeerali7789uae
    @shabeerali7789uae ปีที่แล้ว

    👏👏👏👏👏👏👏👍👍👍👍👍

  • @naveenrs6047
    @naveenrs6047 ปีที่แล้ว +7

    Uaeyil എന്താ ആവിഷ്കാര സ്വാതന്ത്ര്യം ഇല്ലേ? ഇവിടെ വല്ലതും ആയിരിക്കണം..

    • @_opinion_4956
      @_opinion_4956 ปีที่แล้ว +3

      Uae അതിന്‌ ജനാതിപത്യ രാജ്യം allalo India ജനാതിപത്യ രാജ്യവും ആണ്‌ athil ആണ്‌ prshnm..

    • @സർബത്ത്
      @സർബത്ത് ปีที่แล้ว

      നമ്മുടെ കാശ് എന്ത് ചെയ്യണം എന്ന് പോലും നമ്മുക്ക് തിരുമാനിക്കാൻ അവകാശം ഇല്ല നല്ല ഒന്നാന്തരം പൂഞ്ഞാറ്റിലെ രാജ്യം

    • @rohitchandran97
      @rohitchandran97 ปีที่แล้ว

      ​@@_opinion_4956athe oru rajyavum angane padila .

    • @_opinion_4956
      @_opinion_4956 ปีที่แล้ว

      @@rohitchandran97 raja bharanam ഉള്ളിടത്ത് അങനെ aayirikm ജനാതിപത്യ ഉള്ള rajyath vere രീതിയില്‍ aakum

  • @Onwheels0476
    @Onwheels0476 ปีที่แล้ว

    I know him

  • @rasheedkuruppath4342
    @rasheedkuruppath4342 ปีที่แล้ว +29

    ഒരണ്ണത്തെ വെറുതെ വിടരുത്...

    • @aliep771
      @aliep771 ปีที่แล้ว

      സംഘയുടെ പേര് പുറത്ത്‌ വിടൂ ഇന്ത്യയുടെ പുറത്തു ഈ ചെറ്റകൾ നമ്മുടെ നാട്ടി പറയിപ്പിക്കും

    • @karthikm7063
      @karthikm7063 ปีที่แล้ว +3

      Poda

    • @User35003
      @User35003 ปีที่แล้ว +3

      ഇന്ത്യയെ മൊശമായി ചിത്രികരിക്കുന്ന ഒരുപാട് വിഡിയോകള്‍ ബിബിസി അല്‍ജസിറാ തുടങ്ങിയ മാധ്യമങ്ങള്‍ ഉണ്ടാക്കാറുണ്ട്. ധാരാവി ചേരികള്‍ മുംമ്ബയ് ഗുജറാത്ത് കൊല്‍കൊത്താ റെഡ് സ്ട്രിറ്റുകള്‍ ഒക്കെ പ്രമെയം ആക്കി ഇവര്‍ ഡോക്യുമെന്ററികള്‍ ഉണ്ടാക്കി നമ്മള്‍ ഇന്ത്യാക്കാരെ stereotype ചെയ്ത് അപമാനിക്കാര്‍ ഉണ്ട്. ഇതിനെതിരെ ഇന്ത്യയില്‍ ഒരു നിയമ സംവിധാനം ഉണ്ടാക്കണം. ഇന്ത്യയെ വിദേശികള്‍ അപമാനിച്ചാല്‍ അവരില്‍ നിന്നും വലിയ ഒരു പിഴ ഇടാക്കണം.

    • @karthikm7063
      @karthikm7063 ปีที่แล้ว

      @@User35003 who will pay ?.

  • @thefollower_
    @thefollower_ ปีที่แล้ว

    ഇവിടെയാണെങ്കിൽ സുപ്രീം കോടതിയില്‍ നിന്ന് Stay മേടിക്കായിരുന്നു...

  • @mirashbasheer
    @mirashbasheer ปีที่แล้ว +206

    പേരും ഊരും പടവും ഒന്നുമില്ലാത്ത പ്രവാസി കൊള്ളാം 👍🏻

    • @subinasulthan5853
      @subinasulthan5853 ปีที่แล้ว +50

      നമ്മുടെ നാട്ടിലെ പോലെ അല്ല . ഇവിടെ അവരുടെ privacy നോക്കുന്നുണ്ട്

    • @shahsadm
      @shahsadm ปีที่แล้ว +20

      ആളെ ശേരിക്ക് അറിയാത്തത് കൊണ്ടാണ്! News ഉള്ളതാണ്..

    • @jasirkavalappara9673
      @jasirkavalappara9673 ปีที่แล้ว +15

      ഇത് കേരളമല്ല മോനെ 🥱🥱

    • @rose-qh3ym
      @rose-qh3ym ปีที่แล้ว +10

      അതാണ് ഈ നാടിൻ്റെ വിജയവും...

    • @thasleenafathimaali-hd5tw
      @thasleenafathimaali-hd5tw ปีที่แล้ว +9

      സേർച്ച്‌ ചെയ്തു നോക്ക് എന്നിട്ട് കമന്റ്‌ ഇട്

  • @agniveshsb
    @agniveshsb ปีที่แล้ว

    ഇവിടുത്തെ പോലെ ആണെന്ന് കരുതിയോ

  • @GDA_FF
    @GDA_FF ปีที่แล้ว +3

    അവന്റെ പണം അവന്റെ ഇഷ്ടം അതിൽ എന്താ തെറ്റ് ആ പണം കൊണ്ടു അവൻ തെറ്റ് ഒന്നും ചെയ്തില്ലലോ😇

    • @joejon385
      @joejon385 ปีที่แล้ว +1

      അവന്റെ പണം കൊണ്ട് അവൻ എന്തും ചെയ്തോട്ടെ പക്ഷേ മറ്റുള്ളവരെ അപമാനിച്ചു കൊണ്ടായിരിക്കരുത്

    • @GDA_FF
      @GDA_FF ปีที่แล้ว

      @@joejon385 ഇതിൽ ആരെയാ അവൻ അപമാനിച്ചത്?

  • @fridge_magnet
    @fridge_magnet ปีที่แล้ว +30

    The video was cringe and in bad taste. പക്ഷേ കേസ് എടുക്കാൻ ഉള്ള കാര്യം ഒന്നും ഇല്ല. അറബികൾ ഇങ്ങനെ കാശു വലിച്ചെറിയുന്ന ഒറിജിനൽ വീഡിയോകൾ ഇഷ്ടം പോലെ ഉണ്ട്. ഈ വീഡിയോയിൽ കുറച്ചു സത്യം ഉള്ളത് കൊണ്ടാണ് അവർക്ക് നന്നായി കൊണ്ടത്.

    • @najeertpullookara
      @najeertpullookara ปีที่แล้ว +7

      ഒന്ന് പോടോ അവർ മക്കളെ പഠിപ്പിക്കുക നമ്മർ 100 പറഞ്ഞാൽ 30 പറയിപ്പിച്ചു 60 ൽ ക്ലോസ് ചെയ്യും ഇപ്പോളെത്തെ അറബികൾ full നക്കി കൾ ആണ്

    • @nahiammastay6524
      @nahiammastay6524 ปีที่แล้ว

      മയിരേ അറബികളെ കുറ്റം പറയരുത് ... അവർക്ക് അടിമ പണി ചെയ്തു കൂട്ടി കൊടുത്തു ജീവിക്കുന്ന ഒരു പറ്റം അറബി കുഞ്ഞുങ്ങൾ മലപ്പുറത്തും കാസർഗോഡും കോഴിക്കോടും ഒക്കെ ഉണ്ട്

  • @rsamson9491
    @rsamson9491 ปีที่แล้ว

    Well done

  • @k.m.kerala3116
    @k.m.kerala3116 ปีที่แล้ว +77

    ഇന്ത്യയിൽ പ്രധാനമന്ത്രിയെയും ഇന്ത്യൻ പ്രസിഡന്റിനെ പോലും ഏതു മാധ്യമങ്ങൾക്കും തെറിവിളിച്ച് ആഷോഷിക്കാനുള്ള സ്വാതന്ത്ര്യം. എന്നിട്ടും മുറവിളി ി

    • @Middark666
      @Middark666 ปีที่แล้ว +13

      Poojeppi alle bharanam aarum theri vilichu povum… sathyam paranjal theri vili alla ivatagale comedy pce aayanu kanunnadhu..

    • @rajeevasokan8445
      @rajeevasokan8445 ปีที่แล้ว +1

      Best..bjpkethire paranjal appol ragya drohiyakum...pittenne E.D veettil ethum... social media anenkil ban cheyyum....😅

    • @rynflp8378
      @rynflp8378 ปีที่แล้ว +1

      Ee dhairyam evde ninnu vannu ivarkokke Nammal thanne kodthathan😂

    • @dennisjohn9986
      @dennisjohn9986 ปีที่แล้ว +8

      ഇന്ത്യ.. ഒരു ജനാതിപത്യ രാജ്യം.. ആണ്... ഒരു.. പരുതി... വരെ എന്തിനെയും... വിമര്ശിക്കാൻ.. ഉള്ള സ്വാതന്ത്ര്യം നമുക്ക്.. ഉണ്ട്... പക്ഷെ മത രാജ്യത്തിൽ... കാര്യങ്ങൾ.. അങ്ങനെ.. അക്കണം.. എന്ന്.. ഇല്ല..

    • @DEVIL.K1NG
      @DEVIL.K1NG ปีที่แล้ว +1

      @@Middark666 ennu etho oru party fundaa

  • @v.a.backer6114
    @v.a.backer6114 ปีที่แล้ว +2

    അഹങ്കാരം എവിടെയും വിജയിക്കില്ല...
    അനുഭവിച്ചോടാ അഹങ്കാരീ ....
    അവരുടെ ഉപ്പും
    ചോറും തിന്ന് അവിടെ
    കൂടിയിട്ട്
    അവരെ കൊച്ചാക്കുന്നോ ടാ : .

  • @zaheerkm1770
    @zaheerkm1770 ปีที่แล้ว +18

    ഇപ്പം കണ്ടതേ ഒള്ളൂ ഓന്റെ വീഡിയോ ഇൻസ്റ്റയിൽ

    • @shafeeqp1669
      @shafeeqp1669 ปีที่แล้ว +1

      Yes kandu😅😅😅

    • @mrtrollan3334
      @mrtrollan3334 ปีที่แล้ว

      Ethan vido

    • @zaheerkm1770
      @zaheerkm1770 ปีที่แล้ว

      @@muhammedtm1417 hm ഇപ്പം അയക്കാം

    • @CoinCraze_Crew
      @CoinCraze_Crew ปีที่แล้ว

      Profile name ayakku

    • @favaslassy
      @favaslassy ปีที่แล้ว

      ​@@zaheerkm1770etha id?

  • @zaimu_channel178
    @zaimu_channel178 ปีที่แล้ว +77

    ഒരു യഥാർത്ഥ uae പൗരൻ ഒരിക്കലും ഇത് പോലെ അല്പത്തരം കാണിക്കില്ല.. Uae ക്കാർ തറവാടികളാണ് 👍🏻

    • @keralakeral4114
      @keralakeral4114 ปีที่แล้ว +34

      ഒരു ചായക്ക് വേണ്ടി കാറിൽ വന്ന് ഒരു ഹോണടി ഉണ്ട് ഡോർ തുറന്ന് പുറത്തിറങ്ങിയാൽ അവൻ്റെത് കൊഴിഞ്ഞ് പോകും അവനെ ശ്രദ്ധിക്കാതിരുന്നാൽ കാണാം പുകിൽ

    • @Manuzzzzzzzzzzz
      @Manuzzzzzzzzzzz ปีที่แล้ว +3

      ​@@keralakeral4114athinipol ntha jnanum angane thanne annelo. Ella cafeteriakallillum athinulla staffinem nirthittundu . Pnne thannikentha kuzhappam. Gulf countriesil ettavum friendly ayittulla arabikal ullathu uae yil annu. Evde educated alkar kuduthal ullathu kondavvam

    • @fazilfazila.m7391
      @fazilfazila.m7391 ปีที่แล้ว +5

      Kuwaitikalude athrayum arkum indavilla

    • @User35003
      @User35003 ปีที่แล้ว +11

      ഇന്ത്യയെ മൊശമായി ചിത്രികരിക്കുന്ന ഒരുപാട് വിഡിയോകള്‍ ബിബിസി അല്‍ജസിറാ തുടങ്ങിയ മാധ്യമങ്ങള്‍ ഉണ്ടാക്കാറുണ്ട്. ധാരാവി ചേരികള്‍ മുംമ്ബയ് ഗുജറാത്ത് കൊല്‍കൊത്താ റെഡ് സ്ട്രിറ്റുകള്‍ ഒക്കെ പ്രമെയം ആക്കി ഇവര്‍ ഡോക്യുമെന്ററികള്‍ ഉണ്ടാക്കി നമ്മള്‍ ഇന്ത്യാക്കാരെ stereotype ചെയ്ത് അപമാനിക്കാര്‍ ഉണ്ട്. ഇതിനെതിരെ ഇന്ത്യയില്‍ ഒരു നിയമ സംവിധാനം ഉണ്ടാക്കണം. ഇന്ത്യയെ വിദേശികള്‍ അപമാനിച്ചാല്‍ അവരില്‍ നിന്നും വലിയ ഒരു പിഴ ഇടാക്കണം.

    • @Adj274
      @Adj274 ปีที่แล้ว

      ​@@User35003bbc true aanu bro

  • @dreamscomes293
    @dreamscomes293 ปีที่แล้ว +1

    Ego അല്ലാതെന്ത്.. പുറത്തുള്ളവൻ വേലസിയത്.. എമാണ് മാർക്ക് പിടിച്ചില്ല..

  • @jayakrishnanc3265
    @jayakrishnanc3265 ปีที่แล้ว +8

    പണം കൈയിൽ ഉള്ളത്തിന്റെ കുത്തികഴപ്പ് എന്ന് എന്ന് പറയാം 😢😢😢

    • @Miya_Bhaiii
      @Miya_Bhaiii ปีที่แล้ว

      THENGA kola 😂

    • @Miya_Bhaiii
      @Miya_Bhaiii ปีที่แล้ว

      Ningal Instagram Matte aaa Habibi Video Kaanoo Matte Avan Elaa Car showroom Keri Athu Ethre Ithu Ethre Aa abavane aanu പൊക്കിയത്

    • @vishnum6203
      @vishnum6203 ปีที่แล้ว

      ayal kashtapetta pisa alle

  • @seleempawaz1978
    @seleempawaz1978 ปีที่แล้ว +2

    amazing good work dubai❤

  • @gameboyofficial181
    @gameboyofficial181 ปีที่แล้ว +3

    Eppo kanditte ulluu😂😂😂