സാധാരണ യാത്രക്കാരായി കയറി, ബസുകാരുടെ കള്ളം കൈയോടെ പിടികൂടി RTO ഉദ്യോ​ഗസ്ഥർ

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024

ความคิดเห็น • 2.7K

  • @iqbalbabu-1705
    @iqbalbabu-1705 ปีที่แล้ว +6816

    ഇതാണ് സർക്കാർ ഉദ്യോഗസ്ഥൻ. ഇതാകണം സർക്കാർ ഉദ്യോഗസ്ഥൻ❤❤❤

    • @Aysha_s_Home
      @Aysha_s_Home ปีที่แล้ว +5

      Big 🫡🫡🫡🫡🫡🫡🫡

    • @TheMotorCycleDiariesBySujitH
      @TheMotorCycleDiariesBySujitH ปีที่แล้ว +7

      😂😂😂😂

    • @RASAD7087
      @RASAD7087 ปีที่แล้ว +9

      Mvd bro ചങ്ക് 👍👍👍bro

    • @sarathkrishnan5067
      @sarathkrishnan5067 ปีที่แล้ว +36

      നല്ല കാര്യം 👍🏻.പക്ഷെ ഇത് സാധാരണക്കാരോട് മാത്രം പോരാ. തലപ്പത്തിരിക്കുന്ന ആരുചെയ്താലും അവരെയും ഇതുപോലെ നേരിടണം

    • @afsalcappal5758
      @afsalcappal5758 ปีที่แล้ว +54

      KSRTC കുട്ടികളെ കയറ്റില്ലല്ലോ... അത് ഇവിടെ scene അല്ല

  • @nargeesmuthaleeb3624
    @nargeesmuthaleeb3624 ปีที่แล้ว +4532

    ഏറെ കാലത്തിനു ശേഷം സർക്കാരിന്റെ ഭാഗത്തുനിന്നും നല്ലൊരു നടപടി ഉണ്ടായി, ഒരു നല്ല വാർത്ത കേട്ടു...👍🏻

    • @kannanak5159
      @kannanak5159 ปีที่แล้ว +20

      ഒന്നു പോടാ എല്ലാ മേഖലകളിലും ഈ ഇടപെടൽ ഉണ്ടൊ

    • @VijeeshP-lu1nu
      @VijeeshP-lu1nu ปีที่แล้ว +7

      Ksrtcl ഉണ്ടോ....😂
      ഇനി വരുന്ന പുതിയ വണ്ടികളിൽ അവർ അത് ഒഴിവ ആക്കുക ആണ്
      അതിന് സ്വിഫ്റ്റ് പോലുള്ള പേരുകൾ...
      അത് കൊണ്ട് കഷ്ടപ്പെട്ട് കൊണ്ട് ഓടുന്ന ഇത് പോലുള്ള പ്രസ്ഥാനങ്ങളെ ബുദ്ധിമുട്ടിക്കുന്നു..
      പിന്നെ കയ്ക്കൂലി വാങ്ങാത്ത ആളുകൾ ആണ് ഇവർ..

    • @Yaamis_World
      @Yaamis_World ปีที่แล้ว +4

      എന്നിട്ടെന്താ ഡീസൽ അടിക്കാൻ പൈസ ഇല്ല എന്ന് പറഞ്ഞു mvd വണ്ടി കയറ്റിയിട്ടത്

    • @shanidkdr5849
      @shanidkdr5849 ปีที่แล้ว +1

      Ennalum saarulla mukyan rajivekkaam

    • @risuvanasini8635
      @risuvanasini8635 ปีที่แล้ว +6

      ഏയ്‌ ഇതൊരിക്കലും ഗവണ്മെന്റ് അറിഞ്ഞു കാണാൻ വഴിയില്ല. അങ്ങനെ... പുഛ്ചിക്കരുത്... 😜

  • @d.a.sureshartist
    @d.a.sureshartist ปีที่แล้ว +2961

    നല്ല തീരുമാനം ❤കേരളത്തിൽ എല്ലായിടവും ഇതു വേണം 🙏

    • @shijuniju3493
      @shijuniju3493 ปีที่แล้ว +24

      Ksrtc യിലും വേണം

    • @akhi4704
      @akhi4704 ปีที่แล้ว +10

      @@shijuniju3493 ni privet bus kkaranalle 😂

    • @manujoseph796
      @manujoseph796 ปีที่แล้ว +12

      അത് നീ സ്വന്തം വണ്ടി എടുത്തു കുട്ടികളെ ഫ്രീയായിട്ട് കൊണ്ടുപോകുമ്പോൾ കാര്യം മനസ്സിലാകും . ഇതെന്തേ കെഎസ്ആർടിസി ബാധകമല്ലാത്തത്.

    • @babu4013
      @babu4013 ปีที่แล้ว +2

      ​@@manujoseph796 uvvvvvo. Nanammille...hee😂😂

    • @johnsonnj3629
      @johnsonnj3629 ปีที่แล้ว +2

      സിനിമാ തിയേറ്ററിലും
      ഷവർമ്മക്കടയിലും കൺസഷൻ കിട്ടാൻ സമരം ചെയ്യൂ സൂർത്തുക്കളെ 😂

  • @Creative-bb3vd
    @Creative-bb3vd ปีที่แล้ว +54

    കേരളത്തിലെ 90% ബസ്സുകളിലും ഇതാണ് അവസ്ത കുട്ടികളോട് വളരെ മോശമായാണ് പെരുമാറുന്നത്

  • @rahithrajan8171
    @rahithrajan8171 ปีที่แล้ว +127

    ഇതു പോലുള്ള ഉദ്യോഗസ്ഥരെയാണ് ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് വേണ്ടത്, പ്രിയപ്പെട്ട മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് ബിഗ് സല്യൂട്ട് 👌

  • @pathupathuz08
    @pathupathuz08 ปีที่แล้ว +1411

    കേരളത്തിൽ എല്ലായിടത്തും ഈ പരിശോധന വേണം എന്ന അഭിപ്രായം ഉള്ളവർ ഉണ്ടോ

  • @paulmaijo.f8687
    @paulmaijo.f8687 ปีที่แล้ว +647

    വർഷങ്ങളായി നടക്കുന്ന ഈ പ്രശ്നങ്ങൾക്ക് ആദ്യമായാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഇങ്ങനെ ഒരു നീക്കം കാണുന്നത്... സന്ദോഷം.. ആശംസകൾ 😍

  • @meharunisam4726
    @meharunisam4726 ปีที่แล้ว +550

    അഞ്ചു രൂപ ആക്കുന്നത് കുട്ടികൾ ക്ക് വല്യ പ്രശ്നം ആവില്ല. പക്ഷേ കുട്ടികളോട് മാന്യമായി പെരുമാറണം. സീറ്റ് ഉണ്ടായിട്ടും ഇരിക്കാൻ പേടിക്കുന്ന കുട്ടികളെ കാണാം. അതു പോലെ bus സ്റ്റാർട്ട്‌ ആകുന്നത് വരെ പാവം കുട്ടികൾ കാത്തു നിൽക്കുന്നത് ഒക്കെ മാറ്റണം. ഇടയ്ക്കിടെ ഇതു പോലെ പരിശോധന ഉണ്ടാകട്ടെ 😊👍

    • @richu5152
      @richu5152 ปีที่แล้ว +53

      5₹ പ്രശ്നം ആണ്‌. രണ്ടും മൂന്നും ബസ് കേറി വരുന്ന കുട്ടികൾക്കു അത് ബുദ്ധിമുട്ടാണ്. രണ്ടും നേരം വേണ്ടേ

    • @jayanthjay8511
      @jayanthjay8511 ปีที่แล้ว +6

      ​@theartguy7193😂keralam ozhike Ella steat lum government bus aa student pass kodukua allade valya thuga tax kodukunna private bus alla... Njan padichad Karnataka il aa ivide 60km aa student pass adum 1000 rs per year

    • @haneefakk8699
      @haneefakk8699 ปีที่แล้ว +4

      കൂടുതൽ സമയം കുട്ടികളെ പുറത്ത് നിർത്തുന്നത് ഒഴിവാക്കണം മഴ നനഞ്ഞു കുട്ടികൾ ഡോറിന്റ സൈഡിൽ നിൽക്കുന്നത് കാണാം

    • @achusachu4580
      @achusachu4580 ปีที่แล้ว +1

      @theartguy7193 sathyamanu..ante makalude fnd enu collegil povathond njan choich antha leave aduthenu..adhyam paranj fever anenu.pinidu paranjath vedanayula karyam.rto office il pass puthukan patathond conductor pass choich..pass puthukathond conductor full Paisa murichu..enu businu full Paisa kodukan elathond pokathirunu annanu molude vakkil ninum manasilayath.chila conductor vallatha swabavam

    • @storymaker_____
      @storymaker_____ ปีที่แล้ว +1

      5 roopa nissaram allatha kuttikalum und cheeta. Minimum aanu 5 vangunnath. Oru divasam 1ill athikam bus maari keerunna kuttikal und.

  • @MohammedRameezKRasheed
    @MohammedRameezKRasheed ปีที่แล้ว +492

    ഇതുപോലെ തന്നെ KSRTC ബസ്സുകളിൽ വിദ്യാർഥികൾക്ക് ഇതേ അവകാശം ലഭിക്കുന്നുണ്ടോ എന്ന് ഉദ്യോഗസ്ഥർ അന്വേഷിക്കണം

    • @sumishas9519
      @sumishas9519 ปีที่แล้ว +5

      Theerchayayum

    • @sapien2024
      @sapien2024 ปีที่แล้ว +19

      Athinale da concession, veruthe kona adika the pode

    • @sarishanu6760
      @sarishanu6760 ปีที่แล้ว +19

      ഉണ്ട്.10-വരെ ആകെ 10 രൂപ മതി. ആദ്യമേ കേറിയിരിക്കാം. ഒരു ബുന്ധിമുട്ടും ഇല്ല. ഏറ്റവും സുഖം വിദ്യാർത്ഥികൾക്കാണ്

    • @MohammedRameezKRasheed
      @MohammedRameezKRasheed ปีที่แล้ว +10

      അപേക്ഷ കൊടുത്ത് കാത്തിരുന്നു കിട്ടിയാൽ ഭാഗ്യം. അല്ലാതെ സ്പോട്ട് കൺസെഷൻ ഉണ്ടോടോ കണകുണ പറയാൻ

    • @abhijithabhijith2417
      @abhijithabhijith2417 ปีที่แล้ว +2

      ​@@sapien2024 KSRTC IL concession illaalo.

  • @seenathorathodi5696
    @seenathorathodi5696 ปีที่แล้ว +2

    ഞാൻ സ്ഥിരമായി ജോലിക്ക് പോവുന്ന ആൾ ആണ്, കുട്ടികൾ സീറ്റിൽ ഇരിക്കുന്നു, ഫോൺ കേട്ട്.... പ്രായമായവർ വന്നാൽ പോലും എണീറ്റു കൊടുക്കാറില്ല ഞാൻ എന്നും കാണുന്നതാണ്.

  • @mohammedshafi757
    @mohammedshafi757 ปีที่แล้ว +1583

    5രൂപ കൊടുത്താൽ പോലും സീറ്റിൽ ഇരിക്കാൻ പോയിട്ട് ബസ്സിൽ കേരണമെങ്കിൽ ബസ്സ് സ്റ്റാർട്ട് പോകാൻ നേരം മാത്രം വെയിലും മഴയും കൊണ്ട് പുറത്ത് നിൽക്കണം

    • @Albania95827
      @Albania95827 ปีที่แล้ว +114

      കുട്ടികൾ ആദ്യം അകത്ത് കയറി എല്ലാ സീറ്റുകളിലും ഇരുന്നാൽ, ദീർഘദൂര യാത്ര ചെയ്യുന്ന മുതിർന്നവർ ബസിൽ സീറ്റ് ഒഴിവില്ലാത്തതിനാൽ ആ ബസിൽ കയറില്ല. അതിനാൽ, മുതിർന്നവർ അവരുടെ മനോഭാവം മാറ്റി നിൽക്കാൻ തയ്യാറാണെങ്കിൽ, കണ്ടക്ടർ ആദ്യം കുട്ടികളെ അകത്തേക്ക് കടത്തിവിടും. അതിനാൽ, മുതിർന്ന യാത്രക്കാരുടെ മനോഭാവത്തിന് കണ്ടക്ടറെ കുറ്റപ്പെടുത്താൻ ശ്രമിക്കരുത്.

    • @Spiderman66DD
      @Spiderman66DD ปีที่แล้ว +31

      @@Albania95827 full ticket eduth nilkkanam😂😂😂😂😂

    • @_keeplay_9893
      @_keeplay_9893 ปีที่แล้ว +3

      അവസ്ഥ 🤣

    • @ATHOLIKARAN
      @ATHOLIKARAN ปีที่แล้ว +17

      Govnmant busil kayttan pary ennal privte bus free ayi konde povum

    • @Aysha_s_Home
      @Aysha_s_Home ปีที่แล้ว +3

      പറഞ്ഞത് വളരെ ശരിയാണ് 😢😢😢😢😢😢😢😢😢

  • @bejoyvarghese3729
    @bejoyvarghese3729 ปีที่แล้ว +903

    ഇതുപോലെ ആർടിഒമാർ ഉണ്ടെങ്കിൽ
    സ്വകാര്യ ബസ്സ് ജീവനക്കാരുടെ
    അഹങ്കാരം മാറും .

    • @mahroofmahroof6840
      @mahroofmahroof6840 ปีที่แล้ว +9

      Yes നമ്മളെ സർക്കാരും അവരോട് tax ഇനത്തിൽ കൂടുതൽ വാങ്ങുന്നുണ്ട് അതും സർക്കാർ ചെയ്യുന്ന കൊള്ളയാണ്

    • @jibinzzworld9782
      @jibinzzworld9782 ปีที่แล้ว +13

      എന്താ അഹങ്കാരം മുടിഞ്ഞ വിലയ്ക്ക് ഡീസലും അടിച്ച് ബസ്സിന്റെയും കണ്ടക്ടറെയും കാശ് കൊടുത്ത് ടാക്സും ഇൻഷുറൻസും സിസിയും അടച്ചു കഴിയുമ്പോൾ എത്ര ലാഭത്തിലാണ് ഓടുന്നത് ഒട്ടുമിക്ക ആൾക്കാർക്കും സ്വന്തമായി വണ്ടികൾ ഉണ്ട് ബസ്സിൽ കുട്ടികൾ ഡിസ്കൗണ്ടിൽ നിറയുമ്പോൾ ഫുൾ ടിക്കറ്റിൽ ആൾക്കാർ കാണില്ല ചെലവ് കൂടുമ്പോൾ ടിക്കറ്റ് ചാർജ് കൂട്ടാൻ ജനങ്ങളും സർക്കാരും സമ്മതിക്കത്തില്ല സർക്കാർ ചെലവിൽ ഓടുന്ന ട്രാൻസ്പോർട്ട് ബസ്സിന് പിടിച്ചുനിൽക്കാൻ പറ്റുന്നില്ല പിന്നെ എങ്ങനെ ഈ ഫീൽഡ് മുൻപോട്ട് പോകും ഉദ്യോഗസ്ഥന്മാർക്ക് കിട്ടാനുള്ള ശമ്പളം മുറയ്ക്ക് കിട്ടും മുറുക്കി കിട്ടും

    • @KL-is9wf
      @KL-is9wf ปีที่แล้ว +1

      @@jibinzzworld9782 apo parann varum ksrtc apo aalkal parayum dhe transport vannu athinu pogam nnu ellarum odi athil kerum pvt bus pillerem kondu pogum

    • @sugesanchathoth7238
      @sugesanchathoth7238 ปีที่แล้ว +1

      അപ്പോ ഓട്ടോ ക്കാരന്റെ കാര്യങ്ങളിൽ ആരു ഇടപെടും മീറ്ററിൽ കാണുന്ന പൈസ അല്ല അവർ വാങ്ങിക്കുന്നത് തോന്നിയ മാതിരിയാ , പിടിച്ചു പറിയ എല്ലാരും ഇല്ല 85 ശതമാനവും കൊള്ള പൈസയാ ഇതിനാ ചോയിക്കേണ്ടത്

    • @bush9129
      @bush9129 ปีที่แล้ว

      ​@@jibinzzworld9782labham kittunath kond avumalo.. avr eee parupadi thudarunath.. allathe nastathil arelum vandi oodumo😂.. pillark padikan pokan ale rate korach kodukunath.. onnudi korachalum saramila..

  • @athultathul2506
    @athultathul2506 ปีที่แล้ว +1

    ഇങ്ങനെ വേണം❤❤❤ ഉദ്യോഗസ്ഥർ

  • @varietyvideos8190
    @varietyvideos8190 ปีที่แล้ว +25

    10 രൂപ കൊടുത്താൽ ബാക്കി 5 രൂപ കൊടുക്കില്ല.ചോദിച്ചാൽ കണ്ണുരുട്ടി പേടിപ്പിക്കും.കഴിഞ്ഞ തവണ മുതൽക്കേ കുട്ടികൾടെ പക്കൽ നിന്ന് 5 രൂപയാണല്ലോ മിനിമം ചാർജ് വാങ്ങുന്നത്.???

    • @Zinuippu
      @Zinuippu ปีที่แล้ว

      Complaint കൊടുക്കണമായിരുന്നു. കണ്ണുരുട്ടൽ കണ്ട് പേടിച്ച് നിൽക്കുകയാണ് ചെയ്യേണ്ടി ഇരുന്നത്.

  • @ajsalavm4627
    @ajsalavm4627 ปีที่แล้ว +199

    നല്ല ബസ് ജീവനക്കാരുണ്ട് പക്ഷേ ചില...... ജീവനക്കാർക്ക് സ്കൂൾ കുട്ടികളെ കാണുമ്പോൾ ഒരു ചൊറിച്ചിലും ദേഷ്യവും ആണ് ഇങ്ങനെ rto ചെയ്തത് വളരെ നല്ല കാര്യം 🔥

  • @robinjoseph3875
    @robinjoseph3875 ปีที่แล้ว +359

    നല്ലത് കാണിച്ചാൽ നല്ലതെന്നു പറയാൻ ഒരു മടിയും വേണ്ട.സർക്കാർ സംവിദാനങ്ങൾ എല്ലാം ഇതുപോലെ ഉണർന്നു പ്രവർത്തിച്ചാൽ ഇവിടം സ്വർഗ്ഗമാകും

    • @sidheequethayyil9253
      @sidheequethayyil9253 ปีที่แล้ว +1

      Cpm. Barekkumbolo. 🙏

    • @afnazyt6881
      @afnazyt6881 ปีที่แล้ว +11

      ​@@sidheequethayyil9253aaru barichaalum nallath kandaal nallath parayum

    • @MALLUKDY
      @MALLUKDY ปีที่แล้ว +1

      തീർച്ചയായും അതിപ്പോൾ ഏതുപാർട്ടി ആണേലും

  • @ambilyreji6941
    @ambilyreji6941 ปีที่แล้ว +71

    ഈ ഉദ്യോഗസ്‌ഥർക്ക് അഭിനന്ദനം 👍👍വിദ്യാർത്ഥികളോട് മോശമായാണ് എപ്പോഴും പെരുമാറുന്നത്..... കാസർഗോഡും ഇതുപോലെ ഉദ്യോഗസ്‌ഥർ പ്രവർത്തിക്കട്ടെ എന്നാഗ്രഹിക്കുന്നു 🙏

  • @LoolappaN
    @LoolappaN ปีที่แล้ว +3

    ഈ പരിശോധന പത്തനംതിട്ട ജില്ലയിലെ കോന്നി VENAD പ്രൈവറ്റ് ബസുകളിൽ വന്നിരുന്നെങ്കിൽ 😊
    വിദ്യാർത്ഥികൾക്ക് ബസ് കൺസഷൻ നിഷേധിക്കുന്നു. ₹5/- കൊടുക്കേണ്ടെടുത്തു ₹10/- ഈടാക്കുന്നു. ₹10/- ൽ താഴെ കുറഞ്ഞൊരു ടിക്കറ്റ് ഇല്ല എന്ന് പറഞ്ഞു വിദ്യാർഥികൾടെടുത്തു മോശയമായി പെരുമാറുന്നു. പരാതിപ്പെട്ടിട്ടും ഇതിനുവേണ്ടി ഉള്ള നിയമ നടപടികൾ സ്വീകരിക്കാതെ പോകുന്നു. എത്രയും പെട്ടന്നു തന്നെ ഈ പരിശോധന കോന്നിയിൽ എത്തട്ടെ എന്ന് അഭ്യർത്ഥിക്കുന്നു.🙏🏻

    • @LoolappaN
      @LoolappaN ปีที่แล้ว +1

      Bus Name's 👇🏻
      1.Venad
      2.Aashi
      3.K.M.S
      4.Tooffan
      5.Devanand
      6.Adithyadev
      7.Mambazhasheril

  • @abhijithpm7169
    @abhijithpm7169 ปีที่แล้ว +8

    ഇത് എല്ലാ ജില്ലകളിലും എല്ലാ റോഡിലൂടെ ഓടുന്ന ബസ്സുകൾ ഇതുപോലുള്ള ഉദ്യോഗസ്ഥർ കേറി മനസ്സിലാക്കണം എന്നാണ് ഞങ്ങളുടെ അഭിപ്രായം!

  • @sanubs2685
    @sanubs2685 ปีที่แล้ว +102

    ചെയ്ത കാര്യം നല്ലത് തന്നെയാ... ഇനി സമയം കിട്ടുമ്പോൾ സാറന്മാരെ ഒന്ന് ksrtc ബസുകളുടെ പിറകെ കൂടെ പോണം..ഒപ്പം ബസിൽ കയറുകയും വേണം ,കയറ്റവുന്നത്തിലും അപ്പുറം ആളുകളെ കയറ്റി യാത്ര ചെയ്യുകയും, നടു റോഡിൽ അല്ലെങ്കിൽ തോന്നിയ സ്ഥലത്ത് അപ്രദീക്ഷിതം ആയി ബസ് നിർത്തി പുറകിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് അപകടം ഉണ്ടാവുന്ന രീതികൾ വച്ച് നടത്തുന്നവർക്ക് എതിരെയും ഇതുപോലെ നടപടികൾ വേണം
    അപ്പോഴേ തുല്യത വരൂ

    • @lucid288
      @lucid288 ปีที่แล้ว

      Yess

    • @jinujohn4697
      @jinujohn4697 ปีที่แล้ว

      Athinonnum pokilla private karude kanji kudi muttikkanam atre ullu,pillerellam Keriya pinne baki normal aalkarku bhayankara budhimuttanu

    • @afsalshamsu923
      @afsalshamsu923 ปีที่แล้ว +4

      ചില പ്രൈവറ്റ് ബസ്സുകാരും കണക്കാ

    • @ashinjose9761
      @ashinjose9761 ปีที่แล้ว

      പിടുക് വിറക്കും 😂😂

    • @anubinoj7389
      @anubinoj7389 ปีที่แล้ว

      ഈ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു ഓരോ വിദ്യാർത്ഥികളും അഞ്ചു രൂപ വാ കൊടുത്ത യാത്ര ചെയ്യട്ടെ

  • @harimundakkodi
    @harimundakkodi ปีที่แล้ว +154

    ഇതുപോലുള്ള നല്ല നടപടികളുമായി ഇനിയും മുന്നോട്ടു പോകണം

  • @ajeeshparali150
    @ajeeshparali150 ปีที่แล้ว +718

    നമ്മുടെ അയൽ സംസാരമായ തമിഴ്നാട്ടിൽ വിദ്യാർത്ഥികൾക്ക് ഫ്രീ ചാർജ് ആണ് അതും അവിടുത്തെ സർക്കാർ ബസ്സുകളിൽ ആദ്യം സർക്കാർ ബസുകൾ മാതൃക കാണിക്കട്ടെ

    • @LoneOldMonk
      @LoneOldMonk ปีที่แล้ว +15

      Ivide kit koduthatathinte kaliyakal kazhinjilla

    • @mmk1315
      @mmk1315 ปีที่แล้ว +8

      Ariyatha karyam parayalle... Ksrtcyil +2 vareyulla kuttikalku freeyanu

    • @HKEntertainments
      @HKEntertainments ปีที่แล้ว +6

      സംസാരം അല്ല. സംസ്ഥാനം

    • @KeralaCelebritiesDOTcom
      @KeralaCelebritiesDOTcom ปีที่แล้ว

      💥

    • @kammarannambiyaar4079
      @kammarannambiyaar4079 ปีที่แล้ว +27

      @@mmk1315 evide ഗേരളത്തിലോ 😂

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 ปีที่แล้ว +2

    Ksrtc യിൽ ഈ ആനുകൂല്യം കിട്ടുന്നുണ്ടോ മോട്ടോർ വാഹന വകുപ്പേ 😃😃😃😃😃😃👍🏼ഒന്ന് കയറി നോക്കണേ 😃

  • @Insafstatusmedia
    @Insafstatusmedia ปีที่แล้ว +1

    കയ്യില് ഐഫോണും പിടിച്ച് രണ്ടു രൂപ ചില്ലറക്ക്‌ പകരം 50 രൂപയുടെ നോട്ട് കൊടുത്തിട്ട് ചേട്ടാ ഒരു ST രണ്ടു രൂപ എന്ന് പറയുന്ന വിദ്യാർഥികളുടെ കാര്യവും കൂടി ഉൾപ്പെടുത്തുക....
    ഞാനും സ്വകാര്യ ബസ് തന്നെയാണ് സ്കൂളിൽ പോകാൻ വേണ്ടി ആശ്രയിച്ചത്...
    50 പൈസക്ക് പകരം ഒരുരൂപ കൊടുത്താൽ തിരിച്ച് വീട്ടിലേക്ക് നടക്കേണ്ടി വരുമായിരുന്നു...
    ഇന്നത്തെ കുട്ടികൾക്ക് മാതാപിതാക്കളുടെ അദ്വാനത്തിന്റെ വില അറിയില്ല എന്നതിനു തെളിവാണ് ചില്ലറക്ക്‌ പകരം നോട്ട് കൊടുക്കുന്നത്...
    കാർഡ് ചോദിച്ചു ടിക്കറ്റ് കൊടുക്കാറുണ്ട്... കാരണം, ഈ കഴിഞ്ഞ ആഴ്ച ഒരു യൂണിഫോം ഇല്ലാത്ത ആൺകുട്ടിയും യൂണിഫോം ഇട്ട പെൺകുട്ടിയും കേറി രണ്ട് ST ticket സുഭാഷ് പാർക്ക് എന്ന് പറഞ്ഞപ്പോൾ കാർഡ് കാണിക്കാൻ പറഞ്ഞു... കാർഡിൽ കോളേജ് അങ്കമാലിയും വീട് ചാലക്കുടി യുമാണ്.... പ്രേമിക്കാൻ പോകാൻ sT ഇല്ല മോനെ എന്ന് പറഞ്ഞപ്പോൾ അവൻ എന്റെ തന്തക്ക് വിളിച്ചു...
    ഈ മൈരു മക്കൾക്ക് ആണോ ST കൊടുക്കേണ്ടത്...
    എല്ലാവരും അല്ല... ചില കുട്ടികൾ മാത്രം...
    ഇൗ വശം കൂടി ഒന്ന് ചർച്ച ചെയ്യാൻ ധൈര്യം കാണിക്കുക...
    ഒരു ഉച്ച സമയത്ത് നിങ്ങള് ഫ്രീ ആണെങ്കിൽ എറണാകുളം ഹൈ്കോടതി പർക്കിൽ പോയി നോക്കുക... യൂണിഫോം ഇട്ട കുട്ടികൾ പ്രേമ ഭാജനതൊടൊപ്പം കാണിക്കുന്ന ലീലാവിലാസങ്ങൾ നിങ്ങൾക്ക് കാണാം... അത് നമ്മുടെ വിഷയമല്ല...
    എന്തെങ്കിലും cheyyate
    ബസിൽ കറക്ട് ചില്ലറ കൊടുക്കാൻ അവരോട് ആവിഷ്യപ്പെടുക...
    ഒരു ഡയലോഗ് കണ്ടൂ
    വിദ്യാർത്ഥികളുടെ അവകാശമാണ് ST എന്ന്...
    ഈ അവകാശം എന്താണ് സര്ക്കാര് സൂപ്പർ ഫാസ്റ്റ് പാസഞ്ചർ. മെട്രോ.... യിലോന്നും ഇല്ലാത്തത്...
    Privet bus ജീവനക്കാരുടെ ഔദാര്യം തന്നെയാണ് ST...
    ഒരു രണ്ടു സമരം നടത്തി മിനിമം കാശ് വാങ്ങാൻ അറിയാഞ്ഞിട്ടല്ല...
    ഞങ്ങളുടെ മക്കളും ഇതൊക്കെ അല്ലേ ആശ്രയിക്കുന്നത് എന്ന് ഓർത്തിട്ടാണ്...
    Privet bus service ന് എതിരെ ഒരു news കാണുമ്പോൾ ഓടിവന്ന് കമന്റ് ബോക്സിൽ കടിച്ചു കീറുന്ന എല്ലാ ചെന്നായ്‌കൾക്കും സമർപ്പിക്കുന്നു

  • @ajithkrishnaappu9481
    @ajithkrishnaappu9481 ปีที่แล้ว +62

    ഏറ്റവും നല്ല ഒരു കാര്യം തന്നെ ആണ് rto യിൽ നിന്നും ഉള്ള ഈ നടപടി... പക്ഷെ നമ്മുടെ സമൂഹത്തിൽ കുട്ടികൾക്ക് കൂടുതൽ priority കൊടുക്കുന്ന bus ഉടമകൾ ഇപ്പോഴും നമ്മുടെ സമൂഹങ്ങളിൽ കാണാവുന്ന ആണ്

  • @Smoker_gaming0574
    @Smoker_gaming0574 ปีที่แล้ว +395

    ആദ്യായിട്ടാണ് MVD ഒരു നല്ല തീരുമാനം കാണുന്നത് ❤

  • @_shemeena.__3804
    @_shemeena.__3804 ปีที่แล้ว +14

    ഇതൊക്കെ കാണുമ്പോ ഞാൻ എത്രയോ ഭാഗ്യവതി ആണ്. ഞാൻ കോളജിലേക്ക് പോവുന്ന ബസ്സിലെ ഡ്രൈവർമരും കണ്ടക്ടർ മാരും നല്ല സ്വഭാവമാണ്❤.കോട്ടക്കൽ സ്റ്റാൻഡിൽ നിന്നും പാണക്കാട് വരെ ഞാൻ 5 രൂപ കൊടുത്ത് ഇരുന്നിട്ട് ആണ് യാത്ര ചെയ്യൽ. കുട്ടികൾ എന്ന നിലയിൽ മുതിർന്നവർ വന്നാൽ എണീറ്റ് കൊടുക്കും . അല്ലാതെ ഒരിക്കലും സീറ്റിൽ ഇരിക്കരുത് എന്നൊന്നും പറയൽ ഇല്ല . എത്രയോ നല്ല ഡ്രൈവർ മാരും കണ്ടക്ടർ മാരും ഉണ്ട് അതിൽ പെട്ട നല്ല കുറച്ച് ആളുകളുടെ കൂടെയാണ് ഞങളുടെ യാത്ര ❤☺️

  • @sujeeshputhiyottil1182
    @sujeeshputhiyottil1182 ปีที่แล้ว +141

    കുട്ടികൾക്ക് എതിരെ പ്രവർത്തിക്കുന്ന ബസ് ജീവനക്കാർക്കെതിരെ ആ ബസുകളിൽ യാത്ര ചെയ്യുന്ന ജനങ്ങൾ പ്രതീകരിച്ചാൽ തീരുവുന്ന കാര്യമാണിത്. ഓരോ കുട്ടിയും നമ്മളുടെ മുന്നിൽ വെച്ച് ബസ് ജീവനക്കാരാൽ അപമാനിക്കപ്പെടുമ്പോൾ നമ്മൾ തോക്കി നിൽക്കാൻ പാടില്ല

    • @SurajInd89
      @SurajInd89 ปีที่แล้ว +5

      Ninakokke vendi njangal thallu vanganam ennu alle.. Kollaam

    • @abhisfx
      @abhisfx ปีที่แล้ว +14

      @@SurajInd89 നിനക്ക് കൊച്ചുണ്ടാവില്ല അല്ലെ?

    • @souravsatheesh913
      @souravsatheesh913 ปีที่แล้ว +5

      ​@@SurajInd89 nalla mentality 👎

    • @thewick4u
      @thewick4u ปีที่แล้ว

      Kaznja divasam St 10 Rupa koduthathinte peril bus kkar aayt vaakutharkkam aayi Ennit yathrakar conductor kk oppam Ninn Njngalk ethirayi avar Ninn avasanam si sir nne vilikum ennayapo punnara conductor nte ilakkam maari 80 percentage criminals aahn ee meghalayil bms nte criminal chettakal

  • @shabeershacalicut8641
    @shabeershacalicut8641 ปีที่แล้ว +1

    കെഎസ്ആർടിസി ബസ്സിൽ കുട്ടികൾക്ക് സൗജന്യ കൺസഷൻ ഏർപ്പാടാക്കണം🛑🛑🛑🛑🛑

  • @kukkulekshmi1398
    @kukkulekshmi1398 ปีที่แล้ว +1

    ആറ്റിങ്ങൽ ചിറയിൻകീഴ് ഇവിടെയും ഇങ്ങനെ തന്നെ ആണ് തിങ്കൾ മുതൽ വെള്ളി വരെ വൺ സൈഡ് 5 രൂപയും, ശനി ഞായർ മറ്റ് അവധി ദിവസങ്ങളിൽ 10 രൂപയുമാണ് കുട്ടികളുടെ ചാർജ്. ഈ പത്രങ്ങളിൽ അടിച്ചു വരുന്നത് 1 രൂപയും 2 രൂപയും. ഓൺലൈൻ ക്ളാസ് മതിയായിരുന്നു

  • @safvansafvan2326
    @safvansafvan2326 ปีที่แล้ว +11

    ചില ബസ്സിൽ പോകുപ്പോ അവര്ക് തീരാ പിടിക്കില്ല അവര്ക് ഫുൾ വരെ കൊടുക്കേണ്ട അവസ്ഥയിലാണ്... ചില നാട്ടിൽവിദ്യാഭ്യാസത്തിന് സൗജന്യ യാത്ര വരെയുണ്ട്... എന്ന നമ്മുടെ നാട്ടിലെ ബസ്സിലെ പോകുമ്പോൾ അവർക്ക് നമ്മുടെ ഒരു പുച്ഛമാണ്... മനസ്സ് മടിപ്പിക്കുന്ന വാക്കുകൾ ആയിരിക്കും അവര് പറയുന്നത്... എല്ലായിടത്തും ഇതുപോലെ ഉണ്ടാകണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്.... 🙏

  • @VidyaajithVidyaajith-vi4jz
    @VidyaajithVidyaajith-vi4jz ปีที่แล้ว +29

    അടിപൊളി പവർ 🔥🔥🔥🔥🔥🔥🔥🥰🔥🔥ഇപ്പോഴെങ്കിലും തലക്ക് വെയിൽ തട്ടിയല്ലോ 😂😂😂😂😂

  • @II-pp6lx
    @II-pp6lx ปีที่แล้ว +2

    സാമൂഹിക പ്രതിബദ്ധതയുള്ള കുറച്ചു ഉദ്യോഗസ്ഥന്മാർ ഇപ്പോഴും ഉണ്ട് എന്നതിൽ വളരെ സന്തോഷം

  • @hansavettukkattil6064
    @hansavettukkattil6064 ปีที่แล้ว +1

    നല്ല കാര്യം അല്പം തണ്ട് കൂടുതലാണ് ഞാനും ബസ്സിൽ ജോലി എടുത്തിട്ടുണ്ട് ആരോടും മോശമായി പെരുമാറിയിട്ടില്ല അത് കുട്ടികളോടും മുതിർന്നവരോടും പക്ഷേ ചില ബസ് ജീവനക്കാർ മോശം സ്വഭാവം ആണ്

  • @priyamvadapriyamvada1697
    @priyamvadapriyamvada1697 ปีที่แล้ว +43

    വളരെ നല്ല കാര്യം.🙏
    ബസ്സിൽ കയറാൻ ബസ് സ്റ്റാർട്ട്‌ ആക്കുന്നതുവരെ പുറത്ത് കാത്തുനിൽക്കണം. ഇനിപ്പോ സീറ്റ്‌ കിട്ടിയാൽ കണ്ടക്ടർ ആളേം കൂട്ടി വന്ന് സീറ്റിൽ നിന്ന് എഴുനെല്പിക്കും. .... ചോദ്യോം പറയലും ഒന്നും ഇല്ല ഫുൾ പൈസ കൊടുക്കുന്ന ആളെ കണ്ടാൽ 'എഴുന്നേറ്റ് കൊട്" എന്ന് പറഞ്ഞു കുട്ടികളെ ഞെട്ടിക്കുന്നത് കണ്ടിട്ടുണ്ട്, അനുഭവം വന്നപ്പോ പ്രതികരിച്ചിട്ടും ഉണ്ട്...പാസ്സ് കൊടുക്കുന്നവരെ അവർ ആളായി കാണുന്നു പോലും ഇല്ല.ഒന്നും വേണ്ട ഞങ്ങളും മനുഷ്യർ അല്ലേ ഒന്ന് മാന്യമായി പെരുമാറിയാൽ മാത്രം മതി
    (ബസ് ജീവനക്കാർ എല്ലാരും അങ്ങനെ അല്ല നല്ലവരും ഉണ്ട് )

  • @Wayto786
    @Wayto786 ปีที่แล้ว +29

    കുറേ കാലങ്ങൾക്കിടയിൽ സർക്കാരുദ്യോഗസ്ഥരെ കുറിച്ച് കേട്ട നല്ലൊരു വാർത്ത❤❤❤

  • @veenaks5140
    @veenaks5140 ปีที่แล้ว +2

    ഇത് പോലെ ksrtc യിലും ST കൊടുത്ത് പിള്ളേരെ ഇരുത്തി കൊണ്ട് പോകാമോ..... ജോലിക്ക് പോകുന്ന ദൂരെ യാത്രക്കാർ അപ്പൊ മണിക്കൂറുകൾ നിൽക്കണോ..... ഇത് പോലെ പിള്ളേരെ ksrtc യും ഒന്ന് കേറ്റി കാണിക്കു... പിള്ളേരെ മാത്രം കേറിയാൽ പ്രൈവറ്റ് ബസ് എങ്ങനെ ഓടും... Ksrtc മാത്രം ജീവിച്ചാൽ മതിയോ 😮

  • @enteyathrakalilonnu6142
    @enteyathrakalilonnu6142 ปีที่แล้ว +6

    എല്ലാ സ്ഥലത്തും ഈ പരിശോധന ഉണ്ടാവണം 👍

  • @sheminabinoshbinosh6343
    @sheminabinoshbinosh6343 ปีที่แล้ว +10

    വളരെ നല്ല കാര്യമാണ് ചെയ്തത് 👍👍ഇതു പോലെ എല്ലാ ജില്ലയിലും ആവശ്യമാണ്. ഒത്തിരി ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് കുട്ടികൾ. ഞാൻ എന്റെ കുട്ടികളെ ബസ് കേറ്റി വിടുമ്പോൾ പല പ്രാവിശ്യം കണ്ടക്ടർ മായി വാക്ക് തർക്കം വന്നിട്ടുണ്ട്.

    • @Npk7428
      @Npk7428 ปีที่แล้ว

      ബസിൽ മാത്രം അല്ലേ ഒരു രൂപക് പറ്റത്തുള്ളൂ.സ്റ്റാൻഡിൽ മൂത്രം ഒഴിക്കാൻ 3രൂപ വേണം.

  • @vyshnavkeezhurpurakkal865
    @vyshnavkeezhurpurakkal865 ปีที่แล้ว +50

    ഉദ്യോഗസ്ഥരും,മന്ത്രിമാരൊന്നും ഈ നാട്ടിൽ നടക്കുന്നത് അറിയുന്നില്ലേ...🙄
    മിനിമം charge 10 രൂപ ആകുന്നതിനു എത്രയോ മുൻപ് തന്നെ 10 രൂപ വാങ്ങുന്നുണ്ടായിരുന്നു.. സർക്കാർ 10 ആകിയപ്പോൾ ബസ്ക്കാർ 13 വാങ്ങിക്കാൻ തുടങ്ങി.. covid ന്റെ മറവിൽ നല്ല രീതിയിൽ ബസ്സ് charge വർദ്ധിപ്പിച്ചിട്ടുണ്ട്..
    വിദ്യാർത്ഥി കളുടെ കയ്യില്ന്ന് 5 രൂപ minimum വാങ്ങുന്നത് 2020 ന് ശേഷം തന്നെ ഉണ്ട്.. .

    • @nijomonsajisaji8417
      @nijomonsajisaji8417 ปีที่แล้ว +1

      എനിക്ക് 15 ആണ്. ഈ 2 എന്ന് പറഞ്ഞാൽ ചിരി ആണ് വരുന്നത്. എന്റെ ഫ്രണ്ടിന് 30 ഇനിയും കൂട്ടിയാൽ ഞങ്ങളൊന്നും പഠിക്കെണ്ടന്നാണോ അറിയാത്തക്കൊണ്ട് ചോദിക്കുവ. Full ticket എടുക്കുന്നവരിൽ എന്നും വണ്ടിയിൽ കേറുന്നവർ അത്യാവശ്യം നല്ല ജോലിയുള്ളൂ ആൾ ആയിരിക്കും ഇല്ലെങ്കിൽ കുറച്ച് ദൂരമേ പോകുന്നുണ്ടായിരിക്കുകയുള്ളൂ. അപ്പോൾ വിദ്യാർത്ഥികൾ 50/30 കൊടുത്ത് എല്ലാവരും പോകണേൽ പഠിത്തം നിർത്തുന്നതാണ് നല്ലത്..

    • @ameermk2712
      @ameermk2712 ปีที่แล้ว

      Minimum charge 10 രൂപ ആണോ?

    • @Valsala502
      @Valsala502 ปีที่แล้ว

      ​@@ameermk2712അത് ഒക്കെ ഓരോ ബസ് കാരുടെ സ്വഭാവം പോലെ ഇരിക്കും

  • @Jebin_piano
    @Jebin_piano ปีที่แล้ว +11

    ഇത് എല്ലാം റൂട്ടിലും വേണം ഞങ്ങളുട മക്കളും ഇങ്ങനെ ഒക്കെയാണ് പോകുന്നത് 👍👍

  • @sanalcom8925
    @sanalcom8925 ปีที่แล้ว

    Great. കുറെ കാലത്തിനു ശേഷം സർക്കാർ ചെയ്ത നല്ലൊരു കാര്യം.conssation വിദ്യാർഥികൾ അനുഭവിക്കുന്ന ബുദ്ധിമുട്ട് ഞാൻ ബസ്സിൽ എപ്പോഴും കാണാറുള്ളതാണ്. വിരളം ഒന്നോ രണ്ടോ കണ്ടക്ടർമാർ വത്യാസമുള്ളവരും വിദ്യാർത്ഥികളോട് സൗഹൃദമായി പെരുമാറുന്നവരുമാണ്

  • @mohdaahilofficial
    @mohdaahilofficial ปีที่แล้ว +2

    വേഷം മാറി സ്കൂൾ പരിസരത്ത് ഇങ്ങനെ നിന്നാൽ പല ചതികൾ ഇല്ലാതാവും സ്കൂൾ പരിസരത്തെമയക്കുമരുന്നു കച്ചവടം പോലും ഇല്ലാതാക്കണം ഈ നിയമവും ഉണ്ടാവണം

  • @rafeenakareem466
    @rafeenakareem466 ปีที่แล้ว +8

    🥰🥰🥰നല്ല കാര്യം.... Big സല്യൂട്....... ഞാൻ പഠിക്കുന്ന സമയം 2004 ൽ... ഒരു police പറഞ്ഞത് എപ്പോഴും ഓർക്കുന്നു.... ഇന്നത്തെ st ആണ് നാളത്തെ ഫുൾ ടിക്കറ്റ്... 🥰🥰🥰

    • @nijomonsajisaji8417
      @nijomonsajisaji8417 ปีที่แล้ว

      നാളെ എന്തിനാണ് അവർ മറ്റ് കാര്യത്തിന് കേറുമ്പോൾ full ticket എടുക്കണം..

  • @thahamadathara6992
    @thahamadathara6992 ปีที่แล้ว +26

    എല്ലാ സ്ഥലത്തും ഇതുപോലെ ഉണ്ടാകണം അഭിനന്ദനങ്ങൾ

  • @riyaspulath7735
    @riyaspulath7735 ปีที่แล้ว +59

    എല്ലാവരും ഇങ്ങനെ ഇറങ്ങിയാൽ നമ്മുടെ നാട്, ദൈവത്തിന്റെ സ്വന്തം നാടാവും, അഭിനന്ദനർഹനിയം

  • @Changgej
    @Changgej ปีที่แล้ว +1

    എനിക്ക് ഇപ്പോഴും മനസ്സിലായില്ല, എന്തുകൊണ്ടാണ് കുട്ടികളോട് ബസിൽ നിൽക്കാൻ ആവശ്യപ്പെടുന്നത്. കുട്ടികൾ ഒരു സംസ്ഥാനത്തിന്റെ/രാജ്യത്തിന്റെ ഭാവി ahnu. സർക്കാർ പുതിയ നയം കൊണ്ടുവരണം. അവർക്ക് സ്കൂളിൽ പോകാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കണം അതിലൊന്നാണ് യാത്രാസൗകര്യം.

  • @vijayanpu1968
    @vijayanpu1968 ปีที่แล้ว

    എല്ലാ ജില്ലകളിലും ഇങ്ങനെ ഇടയ്ക്കിടെ ചെയ്യൂ സാറന്മാരെ.... ഇപ്പോൾ AI ക്യാമറയുള്ളത് കൊണ്ട് ധാരാളം സമയം ഉണ്ടല്ലോ???? 👏👏👏💕💕💕💕👍👍👍👍

  • @sumeshvlog8624
    @sumeshvlog8624 ปีที่แล้ว +201

    തമിഴ് നാട്ടിൽ കുട്ടികൾക്ക് ഫ്രീ ആണ് അപ്പോഴാ ഇവിടെ ഇങ്ങനെ കഷ്ട്ടം 😔

    • @mithunmohan1473
      @mithunmohan1473 ปีที่แล้ว +22

      Ath government bus anu

    • @pulsarbosspulsar
      @pulsarbosspulsar ปีที่แล้ว +16

      അത് tsrtc യിൽ ആണ്‌ boss

    • @Albania95827
      @Albania95827 ปีที่แล้ว +12

      ksrtc concession ticket പോലും നൽകുന്നില്ല

    • @sumeshvlog8624
      @sumeshvlog8624 ปีที่แล้ว +7

      @@mithunmohan1473 ആണോ എന്നാൽ ഇവിടെ govt bus കയറ്റുക പോലും ഇല്ലല്ലോ 😔

    • @akhi4704
      @akhi4704 ปีที่แล้ว

      Ni avdekk vitto 😂 Onnu podo, 😅

  • @jobinjose5115
    @jobinjose5115 ปีที่แล้ว +33

    Really proud for the RTO Department..we need brave souls officers like this..

  • @monish0093
    @monish0093 ปีที่แล้ว +15

    വളരേ നല്ല നടപടി... ഇതാണ്‌ വേണ്ടത് ✌️🙏🙏🙏

  • @yousufyousu7403
    @yousufyousu7403 ปีที่แล้ว +1

    സൂപ്പറ സാർ നിങ്ങൾ

  • @SureshKumar-gc9jg
    @SureshKumar-gc9jg ปีที่แล้ว +7

    മാതൃകപരമായ നടപടികൾ...
    കേരളത്തിലെ എല്ലാ RTO ഓഫീസർമാർക്കും പിൻതുടരാവുന്ന നടപടികൾ..

  • @JinimolJinimol-ke1tw
    @JinimolJinimol-ke1tw ปีที่แล้ว +40

    സ്കൂളിൽ പോകുന്ന കുട്ടികളെ കയറ്റാണ്ടുപോകുന്ന ബസ്സിനെതിരെ നടപടി ഉണ്ടാകണം

  • @nettothadevoose1046
    @nettothadevoose1046 ปีที่แล้ว +464

    രാജാവും മന്ത്രി മാരും താഴെക്കിറങ്ങി ജീവിക്കടോ.....ഒരിക്കൽ അല്ല എല്ലാദിവസവും... എല്ലാം നന്നാവും

    • @noufaltk1327
      @noufaltk1327 ปีที่แล้ว +2

      അതിനെ ഇവരൊക്കെ മോഡിനെ കണ്ട് padikkane

    • @appubabith9403
      @appubabith9403 ปีที่แล้ว +1

      എന്ന് ആ ദിവസം

    • @haridaskthankachan1524
      @haridaskthankachan1524 ปีที่แล้ว +5

      ​@ANU MOVIES 😂😂ആര്.. മോഡിയാ 😂😂🙏🙏

    • @Abhinav__kozhikode
      @Abhinav__kozhikode ปีที่แล้ว +1

      ​@@noufaltk1327 😂😂😂

    • @risuvanasini8635
      @risuvanasini8635 ปีที่แล้ว

      😜😜😜 ഗോവിന്ദൻകുട്ടീ കുട്ടി (കൾ )മിണ്ടുന്നില്ല.... 😜😜😜

  • @sajinks1419
    @sajinks1419 ปีที่แล้ว +10

    വളരെ നല്ല കാര്യം...👏🏻👏🏻👏🏻
    ഇത് പോലെ എല്ലാ സർക്കാർ ഉദ്യോഗസ്ഥരും പ്രവർത്തിച്ചിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു പോകുന്നു....

  • @Believer34545
    @Believer34545 ปีที่แล้ว +1

    Good intiative every RTO should do like it

  • @haseenamansoor4947
    @haseenamansoor4947 ปีที่แล้ว +1

    ദിവസവും പിറക്കികൊടുക്കുന്ന അമ്മമാർക്കേ ബുദ്ധിമുട്ടറിയു. എന്തായാലും നന്നായി 🎉

  • @ilyaskp9480
    @ilyaskp9480 ปีที่แล้ว +92

    ഇതുപോലെ എല്ലാ റോഡിലും നടത്തണം

  • @sheelamadhavan2832
    @sheelamadhavan2832 ปีที่แล้ว +12

    എത്ര നാളുകളായിട്ട് ആഗ്രഹിക്കുന്ന കാര്യമാണ്..👍👍.

  • @harispulikadfoodvlog4892
    @harispulikadfoodvlog4892 ปีที่แล้ว +8

    ഇങ്ങനെ എന്തേലും ഉദ്യോഗസ്റ്റർ നല്ല കാര്യം ചെയ്യട്ടെ 💐

  • @sadhikasidharth8608
    @sadhikasidharth8608 ปีที่แล้ว +5

    വളെരെ നല്ല കാര്യം എല്ലാ ജില്ലകളിലും നടപ്പിലാക്കണം 👍

  • @SureshBabu-zt6br
    @SureshBabu-zt6br ปีที่แล้ว +1

    സൂപ്പർ ❤❤❤❤👍👍👌👌

  • @kzans147
    @kzans147 ปีที่แล้ว +10

    എല്ലാ ജില്ലകളിലും ഇത്തരം പരിശോധന അത്യാവശ്യമാണ്. കുട്ടികളോട് ശത്രുതാ മനോഭാവത്തോടെ യാണ് പല ബസ് കാരും പെരുമാറുന്നത്.

  • @Chinjus-oz3lw
    @Chinjus-oz3lw ปีที่แล้ว +70

    പരാതി കൊടുക്കുന്നവർ ബസ് കാരുടെ ഭാഗം കൂടി മനസ്സിലാക്കേണ്ടതാണ് നമ്മുടെ മക്കൾക്ക് ബാക്കി എല്ലാ കാര്യങ്ങൾക്കും ക്യാഷ് കൊടുക്കാൻ എങ്കിൽ ഇതും ജീവിതത്തിന്റെ ഒരു ഭാഗമാണ് ബസ് ജീവനക്കാരും ഇതിൽ നിന്നും കിട്ടിയാണ് ജീവിക്കുന്നത് അത് നമ്മളും മനസ്സിലാക്കണം❤

    • @tuvcdhum
      @tuvcdhum ปีที่แล้ว +16

      ബസ് മുതലാളി ആണല്ലേ 😄

    • @Shahulhameed-br5lx
      @Shahulhameed-br5lx ปีที่แล้ว +2

      Sariyaya karyam

    • @Shahulhameed-br5lx
      @Shahulhameed-br5lx ปีที่แล้ว +2

      Correct

    • @gopikagopakumar376
      @gopikagopakumar376 ปีที่แล้ว +7

      Theerchayayum ഒരു 5 roopa case alle ollu anaavashyamaayi ethro panam allathe chilavaakkunnu bus jeevanakkarum jeevikkan buddimuttunnavar alle. But kuttikalodu moshamaayi behave cheyyunnath angeekarikkuvan sadikkilla. Ath thadayuka thanne venam

    • @GAMER-ej3rf
      @GAMER-ej3rf ปีที่แล้ว +2

      ഞാൻ ഒരു സാധാരന്നക്കാരി ബസ് മുതലാളി മനുഷ്യനല്ലേ

  • @bavapmna5520
    @bavapmna5520 ปีที่แล้ว +26

    ഒരു സ്ഥലത്ത് മാത്രം പരിശോദന നടത്താതെ പെരിന്തൽമണ്ണ ചെർപുളശേരി റൂട്ടിലോടുന്ന ബസുകളിലും പരിശോധന നടത്തൂ

  • @basilsunnypulinal6702
    @basilsunnypulinal6702 ปีที่แล้ว +1

    ❤❤❤❤ നമ്മൾ ഒക്കെ ഒത്തിരി അനുഭവിച്ചിട്ടുള്ളതാണ് good

  • @thomasthomas8287
    @thomasthomas8287 ปีที่แล้ว +2

    First time annn MVD dept & officers nn oru respect thonniye...eganne okkeye annakil kollam😍😍

  • @soumyasathyaraj5947
    @soumyasathyaraj5947 ปีที่แล้ว +9

    പരാതി പറയാൻ ഇങ്ങനെ ഒരു രക്ഷിതാവും അന്വേഷിക്കാൻ ഇങ്ങനെയുള്ള ഉദ്യോഗസ്ഥരും ഉണ്ടെങ്കിൽ നിയമം നടപ്പാകും...

  • @njanorupravasi7892
    @njanorupravasi7892 ปีที่แล้ว +31

    ഇത്തരം പരിശോധനകൾ കേരളത്തിലുട നീളം നടപ്പാക്കണം അമിത ചാർജ് ഈടാക്കുക മാത്രമല്ല മോശമായ പെരുമാറ്റങ്ങളും ഉണ്ടാകുന്നുണ്ട്

  • @sherinalex1638
    @sherinalex1638 ปีที่แล้ว +2

    നന്മയുള്ള കേരളം 😍😍ഇത് പോലെ ആവട്ടെ എല്ലാ സർക്കാർ ഉദ്യോഗസ്ഥരും 🎉🎉🎉🎉

  • @DanielJohn-kk6iy
    @DanielJohn-kk6iy ปีที่แล้ว +1

    Very good. ❤🎉

  • @rameesramees5826
    @rameesramees5826 ปีที่แล้ว +14

    എല്ലാ അന്വേഷണങ്ങളും ഈ രൂപത്തിൽ ആയിരുന്നെങ്കിൽ.. അഭിനന്ദനങ്ങൾ

  • @adithyms6591
    @adithyms6591 ปีที่แล้ว +18

    എന്നും ഇങ്ങനാകണം ആരെയും കാണിക്കാൻ ആകാതിരിക്കുക എല്ലാ ജില്ല കളിലും ഇങ്ങനെ venam

  • @xerox-f1p
    @xerox-f1p ปีที่แล้ว +10

    എന്നെ പോലെ ഒരുപാട് പേർ സ്കൂളിൽ പോകുമ്പോ അനുഭവിച്ചേ ആണ് അപ്പൊ ക്യാണ്ടക്ടറെ പ്രാക്കൽ ആണ് മെയിൻ 😑

  • @nithyamankavil2297
    @nithyamankavil2297 ปีที่แล้ว +3

    പക്ഷെ ഒന്ന് കൂടി, ksrtc ബസ് കളിലും വിദ്യാർത്ഥികൾക്ക് കോൺസെഷൻ അനുവദിച്ചാൽ നന്നായിരുന്നു,

    • @vermithrax
      @vermithrax ปีที่แล้ว

      Already undallo

  • @firdous2907
    @firdous2907 ปีที่แล้ว

    ഇത് എല്ലായിടത്തും ഒരുപോലെ തന്നെയാണ്. 5 രൂപയാണ് വിദ്യാർത്ഥികളിൽ നിന്നും ഈടാക്കുന്നത്

  • @othukkungel
    @othukkungel ปีที่แล้ว +29

    KSRTC കുട്ടികളെ എന്തുകൊണ്ട് തടയുന്നു

    • @Jerry-gt4tr
      @Jerry-gt4tr ปีที่แล้ว +1

      KSRTC? ഒന്നു പോടോ

  • @taatoos2000
    @taatoos2000 ปีที่แล้ว +46

    നല്ല തീരുമാനം... ഇതാണ് നിയമം എന്ന് വച്ചാൽ... എല്ലാ വിദ്യാർത്ഥികൾക്കും ഉടൻ വിളിക്കാൻ ഉള്ളഉദ്യോഗസ്ഥ റുടെ നമ്പറും ലഭ്യമാകണം. എന്നാലേ ഈ വിരട്ടൽനില്ക്കു

  • @seethak6109
    @seethak6109 ปีที่แล้ว +6

    ചാർജിന്റെ കാര്യത്തിൽ മാത്രം അല്ല. കൂട്ടികളോട് പെരുമാറുന്ന രീതി ആണ് ആദ്യം മറ്റേണ്ടത്. പൈസ രണ്ടാമത്തെ വിഷയം ആണ്.

  • @Anusree__23
    @Anusree__23 ปีที่แล้ว +1

    Athe ellaa sthalathum ith thanne aan avastha ( Calicut)😊💯

  • @fathimanaja1915
    @fathimanaja1915 ปีที่แล้ว +1

    ഇതാണ് വേണ്ടത് ഒരുപാട് കഷ്ട്ട പെട്ടിട്ടുണ്ട് ബസ്കാരുടെ ചീത്ത കിട്ടി ശത്രുകളോട് പെരുമാറുന്ന പോലെയാണ് ചില ബസുകാർ 🥺🥺👍🏼👍🏼💯💯

  • @haritha7205
    @haritha7205 ปีที่แล้ว +7

    ഇന്ന് ഡ്രൈവർ controll ചെയ്യുന്ന ഡോർ ഉള്ള ബസ് കളിൽ door close ചെയ്യാതെ ആണ് പോകുന്നത്.. Mvd യോട് പറഞ്ഞിട്ടും no ആക്ഷൻ 😔

    • @Podiyan6526
      @Podiyan6526 ปีที่แล้ว

      Mvd facebook pageil complaint cheyyu

  • @harisarattukadavu8866
    @harisarattukadavu8866 ปีที่แล้ว +8

    എന്റെ 3കുട്ടികൾ സ്കൂളിൽ പോകുന്നുണ്ട് സാധാരണക്കാരനാണ് ഞാൻ
    ഇപ്പോൾ കണ്ടക്ടർ കുട്ടികളിൽ നിന്ന് ഈടാക്കിയ 5രൂപ നിയമപ്രകാരം തെറ്റാണെങ്കിലും സർവ്വതിനും വില കൂടിയ രൂപക്ക് മൂല്യം കുറഞ്ഞ ഈ സമയത്ത് ഈടാക്കിയ രൂപ കൂടുതലല്ല..
    സ്കൂൾ കുട്ടികളുടെ ബസ്സ് ഫെയർ
    5രൂപയെങ്കിലും ആക്കുന്നതിൽ കുഴപ്പമില്ല...

    • @bibinvinod529
      @bibinvinod529 ปีที่แล้ว

      Kjttikalkk kodukunna consuction , government tax exemptions aayitt businu thanne tbirich kodukunund .

    • @somalallic2635
      @somalallic2635 ปีที่แล้ว +2

      താങ്കൾ ആരാണെന്ന് എനിക്കറിയില്ല ,പക്ഷെ നല്ല മൂല്യബോധം ഉളള വ്യക്തി, 5 രൂപ പോലും എടുക്കാൻ പറ്റാത്ത സാധാരണക്കാരിൽ സാധാരണക്കാർ കാണും ,അവർക്ക് ഫ്രീയായി കൊണ്ട് പോകാൻ ഉള്ള സൗകര്യം ഒരുക്കണം ,ബാക്കി ഉള്ളവർക്ക് മിനിമം 10 രൂപ എങ്കിലും ആക്കണം ,കാരണം ഈ കുട്ടികൾ മിക്കവരും സ്കൂളിന് അടുത്ത കടയിൽ കയറി ഒരു വെള്ളവും, പപ്സും കഴിക്കുമ്പോൾ 40 രൂപയാകും ,ഇവരുടെ എല്ലാം മിക്ക അച്ചൻമാരും എത്രയോ രൂപ അനാവത്തായി കളയുന്നു ,മുറുക്ക് ,സിഗരറ്റ് ,മദ്യപാനം എന്നിവയിലൂടെ ,ഒരു മാർഗ്ഗവും ഇല്ലാത്തവരെ ഫ്രീയായും ,ബാക്കി ഉള്ളവരുടെ കയ്യിൽ നിന്ന് 10 രൂപ എങ്കിലും ആക്കണം

  • @vijithav6938
    @vijithav6938 ปีที่แล้ว +14

    വളരെ നല്ല കാര്യം ❤️

  • @manushyan183
    @manushyan183 ปีที่แล้ว +1

    Great👏🏻👏🏻👏🏻👏🏻 എല്ലാ ജില്ലകളിലും ഈ നടപടി വരണമെന്ന് അഭ്യർത്ഥിക്കുന്നു..

  • @ManuMadhu-q2t
    @ManuMadhu-q2t ปีที่แล้ว +1

    Good idea എല്ലാ സ്ഥലത്തും ഇതുപോലൊക്കെ caring പ്രദീക്ഷിക്കുന്നു😊 our officers ❤

  • @MubiAshi-gn8cu
    @MubiAshi-gn8cu ปีที่แล้ว +11

    സർക്കാരിന് ഇത് ബാധകം അല്ല.. എന്നാലും എന്താ സർക്കാർ ബസിൽ എന്താ കയറ്റാത് 🤔🤔

  • @malayali4784
    @malayali4784 ปีที่แล้ว +6

    ഇങ്ങനെ എല്ലാ ഉദോഗസ്ഥരും അറിയാതെ ഒരു റൈഡ് നടത്തണം. എല്ലാ ബസ്സിലും 5 തന്നെ വാങ്ങുന്നത്. പത്ത് കൊടുത്താൽ . 5 തിരിച്ച് തരില്ല. 50 കൊടുത്താലും ഫുൾ ചാർച്ച് എടുക്കും. ചേളാരി . റൂട്ടിൽ കുറെ ഉണ്ട്

  • @sahadsahad4744
    @sahadsahad4744 ปีที่แล้ว +1

    അഭിമാനം ഈ ഉദോഗസ്ഥർ
    സല്യൂട്ട് sir

  • @aneeshani4400
    @aneeshani4400 ปีที่แล้ว

    ഇങ്ങനെയും നല്ല Rto ഉണ്ടെന്നു കേട്ടതിൽ അത്ഭുതം ഉണ്ട് 👍👌

  • @ShahulHameed-fw6zc
    @ShahulHameed-fw6zc ปีที่แล้ว +13

    ഒരുപാട് ബുദ്ധിമുട്ടുള്ള ആളുകൾ കെഎസ്ആർടിസി ഡിസ്കൗണ്ട് ഡിസ്കൗണ്ട് ആകാമല്ലോ

  • @SandhyaMs-g1h
    @SandhyaMs-g1h ปีที่แล้ว +7

    സ്കൂൾ കുട്ടികൾക്ക് സർക്കാർ ഓരോ സ്കൂളിലുംബസ്സുകൾകൊടുക്കട്ടെ

  • @jineshmv722
    @jineshmv722 ปีที่แล้ว +14

    കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും ഇത് തന്നെയാണ് സ്ഥിതി. ഫുൾ ചാർജിന്റെ 50% ആണ് concession charge ആയി ബസുകൾ ഇടക്കുന്നത്

  • @salmanfaris4470
    @salmanfaris4470 ปีที่แล้ว

    അത് പൊളിച്ചു! ഇതിൽ സർക്കാരിനെ അഭിനന്ദിക്കുന്നു 👏👏👏

  • @Beerankutty.KBapputty
    @Beerankutty.KBapputty ปีที่แล้ว +7

    സർക്കാരിനും അധികാരികൾക്കും അഭിനന്ദനങ്ങൾ🎉🎉🎉

    • @Npk7428
      @Npk7428 ปีที่แล้ว

      ഒരു രൂപക്ക് ksrtc യിൽ കുട്ടികളെ പറഞ്ഞു വിട് എന്നിട്ട് അഭിനന്ദനങ്ങൾ കൊടുക്ക്‌

  • @aswinpm544
    @aswinpm544 ปีที่แล้ว +5

    Good work officers....oru karyum koodi und... Tirur, kottackal , malapuram, bustandil kuttikal queue aayi nirthum, bus start cheyumbole avare ketu, seatum kodukilla...ethr valya mazha aayalum ee paavangal nanajhu nilkanam...athinum vendi oru pariharam ithupole cheythu tharanam...🙏

  • @PathusWorld-nq5eq
    @PathusWorld-nq5eq ปีที่แล้ว +4

    ഇവിടെയും 5 രൂപ ആണ് വാങ്ങിക്കുന്നത് 🙄5 രൂപയിൽ കുറയാൻ പാടില്ല 😔

  • @GSRFamily2006
    @GSRFamily2006 ปีที่แล้ว

    എല്ലാ റൂട്ടിലും ഇങ്ങനെ ഒരു പരിശോധന നല്ലതാണ്.

  • @smartsaji007
    @smartsaji007 ปีที่แล้ว +1

    ബസ്സ്‌ ജീവനക്കാർക്കെതിരെ നടപടി എടുക്കണം
    അതിനേക്കാൾ സർക്കാർ ബസ്സുകൾ വിദ്യാർത്ഥികളെ സൗജന്യമായി കയറ്റി മാതൃക ആകുകയും വേണം