കടലും തീരവും അല്ലാതെ ഗോവയുടെ മറ്റൊരു മുഖം കാണാൻ കഴിഞ്ഞു. ഡാം കാഴ്ചകൾ.. 👌👌👌നല്ലഭംഗിയുള്ള വ്യത്യസ്തമായ പൂക്കൾ. പൂവിട്ട് നിൽക്കുന്ന ആ ചെടികളെ ഒന്ന് നന്നായിട്ടു കാണിക്കാമായിരുന്നു 😊ഇടയ്ക്ക് നമ്മുടെ സ്വന്തം bgm വന്നപ്പോൾ.. 👌👌👌👌👌👌
5:40 സഹ്യപർവതം തുടങ്ങുന്നത് ഏകദേശം ഗുജറാത്ത് ഇലെ തപ്തി നദീ തുടങ്ങുന്ന ഭാഗത്ത് ഒക്കെയാണ് തീരുന്നത് കന്യാകുമാരി ഭാഗത്തും..അതിനിടയിൽ 2 വിള്ളലുകൾ ഉണ്ട് ഒന്ന് ഗോവ,,രണ്ട് പാലക്കാട്
ബ്രോ മഹാരാഷ്ട്ര ബോർഡർ കടക്കുമ്പോൾ അവിടെയുള്ള വാഹന പിരിവുകരെ സൂക്ഷിക്കുക...ടിൻപിൻ സ്റ്റോറീസ് ,,,,ട്രാവെളിങ് ട്രക്ക് ഡ്രൈവർ ലൈഫ് ഇനോക്കെ കൂടുതൽ അറിയാം അതിനെപ്പറ്റി..പിന്നെ ഏത് സംസ്ഥാനത്തെയും ബോർഡർ കടക്കുമ്പോൾ ഒന്ന് നിർത്തി വിഡിയോ ചെയ്യുക😊
ഇങ്ങനെയൊരു യാത്ര വ്ലോഗ് ഒരു ദിവസം കൊണ്ട് മിനിമം ഒരു 10K വ്യൂസ് കിട്ടേണ്ടതല്ലേ.. ഇനിയെങ്കിലും ഇത്തരം യാത്ര പ്ലാൻ ചെയുമ്പോൾ തന്നെ മുന്നേ കൂട്ടി വ്ലോഗിൽ പരാമർശിക്കുകയും അതിന് വേണ്ട മാർക്കറ്റിംഗും ചെയ്യുക ..ആശംസകൾ
ബ്രോ വീഡിയോയും അവതരണവും നല്ലത് ആണ് എല്ലാർക്കും അത് ഇഷ്ട്ടപെടുന്നു ഉണ്ട് പക്ഷേ താങ്കൾ ആഡ് ചെയ്യുന്ന ബാഗ്രൗണ്ട് മ്യൂസിക് വളരെ മോശം ആയി തോന്നുന്നു.. യാത്രയുടെ ഫീൽ ആ മ്യൂസിക് നഷ്ടപ്പെടുത്തുന്നു...... യാതൊരു മ്യൂസിക്യൂ ഇല്ലേലും വീഡിയോ നല്ല ഫങ്ങി ഉണ്ട് ❤😍😍പ്ലീസ് അവോയ്ഡ് അരോചകം മ്യൂസിക് 😁😁😁
ഇനിയെങ്കിലും "ടെക്നോളേജി "അടിച്ചു മാറ്റുന്ന പരിപാടി നിർത്ത് 😅😅, യുട്യൂബർമാരെ റെയ്ഡ് ചെയ്യുന്ന സീസൺ ആണല്ലോ ഇപ്പോൾ താങ്കൾക്കും അങ്ങനെ വല്ല അനുഭവം ഉണ്ടായോ
കുറെ നാളുകൾക്കു ശേഷം ഹൃദയരാഗത്തിൽ വീണ്ടും ഡാം വിശേഷങ്ങൾ
ഗോവ എന്നുകേൾക്കുമ്പോൾ ബീച്ച് മാത്രമായിരുന്നു മനസ്സിൽ വരിക. ഇപ്പോൾ ആ കാഴ്ചപ്പാട് മാറി കിട്ടി 🥰🥰🥰
ഏത് ഗോവയിൽ പോയാൽ എന്താ ഡാം ഇല്ലാതെ എന്ത് ഹൃദയരാഗം 😁❤️
🤣👌
Damil വെള്ളം ഇല്ലാതായിപ്പോയി...sun set സൂപ്പർ.കയകിങ് ഇന്റെ വീഡിയോ 👍👍. കാറിൽ കിടന്ന് ഉറങ്ങുന്നു എന്ന് കേട്ടപ്പോൾ ഒരു സങ്കടം. സൂപ്പർ വീഡിയോ.. 👍👍
കടലും തീരവും അല്ലാതെ ഗോവയുടെ മറ്റൊരു മുഖം കാണാൻ കഴിഞ്ഞു. ഡാം കാഴ്ചകൾ.. 👌👌👌നല്ലഭംഗിയുള്ള വ്യത്യസ്തമായ പൂക്കൾ. പൂവിട്ട് നിൽക്കുന്ന ആ ചെടികളെ ഒന്ന് നന്നായിട്ടു കാണിക്കാമായിരുന്നു 😊ഇടയ്ക്ക് നമ്മുടെ സ്വന്തം bgm വന്നപ്പോൾ.. 👌👌👌👌👌👌
അടിപൊളി 🌹🌹🌹
Hridayaragam and Dams❤
.❤❤❤❤👍🥰👍🥰💕 ഡാം ഇല്ലങ്കിൽ പിന്നെ എന്തു ഹൃദയരാഗം ❤❤❤❤ അല്ലേ Jithin chetta❤❤❤
കൊള്ളാം അടിപൊളി ജിതിൻചേട്ടാ
Poli❤❤❤❤❤❤🎉🎉🎉🎉🎉
Super 😍
Thank you
Superrr
പൊളി 👍👍👍👍
Dam gambheeram park athigambheeram🌹🦋
പൊളി 👍👍👍🌹🌹🌹❤️❤️❤️
Yes you can change your background music Jithin.
5:40 സഹ്യപർവതം തുടങ്ങുന്നത് ഏകദേശം ഗുജറാത്ത് ഇലെ തപ്തി നദീ തുടങ്ങുന്ന ഭാഗത്ത് ഒക്കെയാണ് തീരുന്നത് കന്യാകുമാരി ഭാഗത്തും..അതിനിടയിൽ 2 വിള്ളലുകൾ ഉണ്ട് ഒന്ന് ഗോവ,,രണ്ട് പാലക്കാട്
7:34 അതിമനോഹരം👌
11:49 👌
12:48 സത്യം ബ്രോ,,ചിലപ്പോൾ അങ്ങനെയാകും😂
ബ്രോ മഹാരാഷ്ട്ര ബോർഡർ കടക്കുമ്പോൾ അവിടെയുള്ള വാഹന പിരിവുകരെ സൂക്ഷിക്കുക...ടിൻപിൻ സ്റ്റോറീസ് ,,,,ട്രാവെളിങ് ട്രക്ക് ഡ്രൈവർ ലൈഫ് ഇനോക്കെ കൂടുതൽ അറിയാം അതിനെപ്പറ്റി..പിന്നെ ഏത് സംസ്ഥാനത്തെയും ബോർഡർ കടക്കുമ്പോൾ ഒന്ന് നിർത്തി വിഡിയോ ചെയ്യുക😊
Supper...
Bro നിങ്ങളുടെ baground മ്യൂസിക് ഒരു rak👌 powlii എങ്ങനെ കിട്ടിയദ്
Adipoli machane
Super
ഡാം എന്നും ജിതിൻ ചേട്ടന്റെ ഒരു വിക്നസ് ആണ്🥰😅
😀🌹🌹🌹
please go to mattathipara in pala as part of a local sights series thing.
Hai bro 🥰. Aa ചെടി പുല്ലാണി എന്നാ തോന്നുന്നത് പുല്ലാനി മൂർഖൻ എന്നൊക്കെ kettitt ille
❤ thankyou
Background music tirichethy🎉🎉
Mangalore special .. Name buns
Aa chedi langi langi aano
Mic ille ....
😊🥰
🌹🌹🌹 02 - 08 - 2023 🌹🌹🌹
ഇങ്ങനെയൊരു യാത്ര വ്ലോഗ് ഒരു ദിവസം കൊണ്ട് മിനിമം ഒരു 10K വ്യൂസ് കിട്ടേണ്ടതല്ലേ.. ഇനിയെങ്കിലും ഇത്തരം യാത്ര പ്ലാൻ ചെയുമ്പോൾ തന്നെ മുന്നേ കൂട്ടി വ്ലോഗിൽ പരാമർശിക്കുകയും അതിന് വേണ്ട മാർക്കറ്റിംഗും ചെയ്യുക ..ആശംസകൾ
NYCCCCCCCCCCCCCC😍
151K🔥
🌷🌷🌷
👍👍👍❤️❤️❤️
👍
Hi goal oru abandoned hotel und . Athu video edukaneee
അതെവിടെ ? trip കഴിഞ്ഞു
❤❤❤
Pullanjipoo
9:11 ൽ എന്താണ് സംഭവിച്ചത് 🙂
സെക്യൂരിറ്റി പിടിച്ചു 😃
Car. Too
thanks🥰
Chetta oru trippinu enneyum koottamo
നീർ കാക്കാ സംസ്ഥാന സമേളണം. ജിതിൻ കോമഡി കേട്ടിട്ട് എനിക്കും ചെട്ടയ്ക്കും. ചിരികൻ വന്നല്ലോ
Jithinttey കൊമെടിക്ക് വേണം 100 100 മാർക്ക്
😄🥰🥰🌹🌹
augest ൽ പോയില്ലേ ?
എല്ലാ വർഷവും ഓഗസ്റ്റ് ഉണ്ടല്ലോ🥺
😆👍
ബ്രോ വീഡിയോയും അവതരണവും നല്ലത് ആണ് എല്ലാർക്കും അത് ഇഷ്ട്ടപെടുന്നു ഉണ്ട് പക്ഷേ താങ്കൾ ആഡ് ചെയ്യുന്ന ബാഗ്രൗണ്ട് മ്യൂസിക് വളരെ മോശം ആയി തോന്നുന്നു.. യാത്രയുടെ ഫീൽ ആ മ്യൂസിക് നഷ്ടപ്പെടുത്തുന്നു...... യാതൊരു മ്യൂസിക്യൂ ഇല്ലേലും വീഡിയോ നല്ല ഫങ്ങി ഉണ്ട് ❤😍😍പ്ലീസ് അവോയ്ഡ് അരോചകം മ്യൂസിക് 😁😁😁
Hiii broooo
സലീംകുമാർ നെ ഓർമവന്നവർ ഉണ്ടോ.. മതാലസകൾ 😂😂😂😂😂
ആ കട്ട വാൾ ടൈൽ ഒട്ടി ക്കുന്നതാ.. അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല എന്തോ പ്രോഡക്റ്റിന്റെ വൈയ്സ്റ് നിർമാർജനം ആണ് ആ കട്ട നിർമാണം
thank you
Govayil aayathu kondaayirikkum music 🎶 maattiyathu lle…
Hridhayaragathinte music 🎼 mathi
Background music maattanam jithin bro ningalude samsaram maathram mathi ithu oru maathiri…. Mosham
ഇനിയെങ്കിലും "ടെക്നോളേജി "അടിച്ചു മാറ്റുന്ന പരിപാടി നിർത്ത് 😅😅, യുട്യൂബർമാരെ റെയ്ഡ് ചെയ്യുന്ന സീസൺ ആണല്ലോ ഇപ്പോൾ താങ്കൾക്കും അങ്ങനെ വല്ല അനുഭവം ഉണ്ടായോ
എവിടുന്ന് ? നമുക്ക് വളരെ ചെറിയ വരുമാനം മാത്രം
പൈസയുടെ കണക്കു.. സുബ്ക്രൈബ്ഴ്സിനോട് പറയുന്നതെന്തിനാണ്.?... അത് മോശമാണ്...
Ohh.pinnea....
❤
❤❤❤❤❤
🎉❤❤❤
❤❤
🥰🥰🥰🥰
❤