Dear friend .... One request .. You say that you explore and give pieces of information to all people and sacrifice a lot. Ok , I noticed several times when you see a signboard or informative board you just show it so that we can pause and read it.ok
You always say that you can't understand what is written on the board.... OK. If you can't understand English please let viewers see the board and read it. Just zoom and show boards for 2 seconds. we will read it by pausing video OK
@@jithinhridayaragam സാരമില്ല ചേട്ടാ.... പറഞ്ഞു എന്നെ ഉള്ളു..... ഞാൻ ചേട്ടനെ ഫോള്ളോ ചെയുന്ന സമയത്ത് ചേട്ടന് 18k സബ് ഉണ്ടായിരുന്നുള്ളു അന്ന് മുതൽ എല്ലാം വിഡിയോസും മുടങ്ങാതെ കാണുന്നും ഉണ്ട് ഈ അടുത്തായി കമന്റ് മുടങ്ങാതെ ഇടുന്നും ഉണ്ട്...... ചേട്ടനോട് പറയാൻ അവകാശം ഉണ്ടെന്നു തോന്നി അതാണ് ഒരു പാളിച്ച വന്നപ്പോൾ ചുണ്ടികാണിച്ചത്.......... തുടർന്ന് കാര്യങ്ങൾ കുറച്ചുകൂടി ശ്രദ്ധിക്കുക 😍😍😍😍😍
പറഞ്ഞാലും കുറ്റം പറഞ്ഞില്ലെങ്കിലും കുറ്റം ചരിത്രം പറഞ്ഞാലും കുറ്റം പറഞ്ഞില്ലെങ്കിലും കുറ്റം. ആ മനുഷ്യൻ എന്താണ് ചെയ്യേണ്ടത്. ഒരു പാട് കഷ്ടപ്പെട്ട് ആണ് വീഡിയോ ചെയ്യുന്നത്. Atleast give him the credit.
മരിച്ചു പോയവരുടെ ശരീരം എന്തിനാണ് ഇക്കാലത്തും മനുഷ്യർ സൂക്ഷിച്ചു വയ്ക്കുന്നത്!എത്രയോ കോടിക്കണക്കിനു ,ആരാലും അറിയപ്പെടാതെമരിച്ചു മണ്ണടിഞ്ഞ ആൾക്കാർ അലിഞ്ഞുചേർന്ന പ്രകൃതിയിൽ അവരെത്തൊട്ടു തന്നെയല്ലേ എല്ലാ മനുഷ്യരും ജീവിക്കുന്നത്. ഇവർ മണ്ണിലലിയാനും ഭാഗ്യമില്ലാതെ പോയ വർ! ഇതു അറിയാവുന്നതു കൊണ്ടു തന്നെയാവണം പിതാവായ ദൈവം , മനുഷ്യർ നിഷ്ഠൂരം കൊന്നുകളഞ്ഞ തന്റെ തിരുമകനെ ഉയിർപ്പിച്ചു കൊണ്ടുപോയത്. മറഞ്ഞുപോയതു കൊണ്ട്
ഗോവ യെ അറിയാതെ.. അവിടുന്നും ഇവിടുന്നും കിട്ടുന്ന കാര്യങ്ങൾ കേട്ട് Negative പറയുന്ന പണ്ഡിതൻ.. Old Goa ഇങ്ങനെയാണ്.. അത് കോൺക്രീറ്റ് സൗധങ്ങൾ ആകില്ല ബ്ലോഗ്ഗർ. വളരെ മോശം വിവരണം.
You donot have any idea. Before you make a video do some research. At least google, you will find so much information. Kindly do not say "I think, I feel, I have no idea" etc.
ജീതിൻ , എല്ലാം അതിമനോഹരമാണ് എല്ലാം ഞാൻ കയും സൂപ്പർ തണ്ണിമത്തൻ തുരന്ന് കൈ ഇടുന്നതും ചാണകത്തിൽ കൈ ഇടുന്നതും കണിക്കരുതേ. അറിവുകിട്ടുന്ന പരിപാടികൾ കാണിക്കൂ ജിതിൻ .
കാണിച്ചു തന്നതിനു നന്ദി സഹോദരാ....!
🥰🥰🥰
താങ്ക്സ് ബ്രോ., കേട്ടിട്ടുണ്ട് ഇതിനെ പറ്റി, പക്ഷേ പള്ളി കാണുന്നത് ആദ്യമായിട്ടാണ്... 👍🏻. Nice work 🥰
ഇപ്പോൾ മനസ്സിൽ ആയി ഈ കമന്റുകൾ കണ്ടപ്പോൾ താമസിയാതെ ഇവിടേയും മണിപ്പൂർ ആകും
ചരിത്ര വിവരണം അതി ഗംഭിരംമാകുന്നുണ്ട്
Good speech. God bless you🙏
thank you
സൂപ്പർ 👍👍👍
thanks🥰
❤❤ സൂപ്പർ
വളരെ നന്നായിട്ടുണ്ട്
Goa Video Super Bro 👌♥️💐
Thank you so much 👍
Goan nostalgia ❤️😇 thankyou jithin chetta 😇
അടിപൊളി 🥰
If he was not here so many of us will die in our pagan faith. Thank you Jesus for sending your missionaries to save us from eternal death.
സൂപ്പർ 🥰🥰
Dear friend .... One request .. You say that you explore and give pieces of information to all people and sacrifice a lot. Ok , I noticed several times when you see a signboard or informative board you just show it so that we can pause and read it.ok
ഞാൻ ഇന്ന് baselica സന്ദർശിച്ചു, ഗൂഗിൾ മാപ് എന്നെ ചതിച്ചു. ആദ്യം ഞാനും ചർച്ചിൽ ആണ് എത്തിയത്. ഓൾഡ് ഗോവ എന്ന് ഗൂഗിളിൽ സെർച്ച് ചെയ്താൽ അവിടെ എത്താൻ കഴിയും
Jithin bro kurach koodi sookshich munnott povuka.eppo cmntsil onnantharam theri parachil nadakkunnund.onnum pedikkan ella.dhairyamaayi munnott pokam.valarcha koodunnu enna soochana aanith🌹🦋
ഞാൻ ASI-യിലെ ഒരു സീനിയർ staf ആണ്, Archaeological survey of India, ഞാൻ ഇപ്പോൾ Anjengo fortilanu
ആരു പറഞ്ഞു ചരിത്രം താത്പര്യ മില്ലെന്നു, ചരിത്രം +സഞ്ചാരം +ഫുഡ് ഇതെല്ലാം വേണം, എന്നാലേ ഒരു ഇതുള്ളു
🌹🌹🌹🌹
അതെ , എല്ലാം വേണം....
Amen🙏
😍😍😍😍😍
You always say that you can't understand what is written on the board.... OK. If you can't understand English please let viewers see the board and read it. Just zoom and show boards for 2 seconds. we will read it by pausing video OK
👍
Sorry
🌹🌹
kannikandath vilichu parayathe padichitt cheuu your a good discriber
കാര്യങ്ങൾ ഒക്കെ അടിപൊളി ആയിട്ടുണ്ട് എങ്കിലും വീഡിയോ പഴയ ഗും ഉണ്ടാകുന്നില്ല...... വർത്തമാനം കുടി വരുന്നു.. കാഴ്ചകൾ കുറഞ്ഞു വരുന്നു....
ഇതിനുള്ളിലൊന്നും വ്ലോഗ്ഗിങ് അനുവദിക്കില്ല , അതാണ് ഈ അവസ്ഥ
Yes..anik hambi episode kanda oru gum illa..adil orupaad charitrem parench tannirunnu..😮..
@@jithinhridayaragam സാരമില്ല ചേട്ടാ.... പറഞ്ഞു എന്നെ ഉള്ളു..... ഞാൻ ചേട്ടനെ ഫോള്ളോ ചെയുന്ന സമയത്ത് ചേട്ടന് 18k സബ് ഉണ്ടായിരുന്നുള്ളു അന്ന് മുതൽ എല്ലാം വിഡിയോസും മുടങ്ങാതെ കാണുന്നും ഉണ്ട് ഈ അടുത്തായി കമന്റ് മുടങ്ങാതെ ഇടുന്നും ഉണ്ട്...... ചേട്ടനോട് പറയാൻ അവകാശം ഉണ്ടെന്നു തോന്നി അതാണ് ഒരു പാളിച്ച വന്നപ്പോൾ ചുണ്ടികാണിച്ചത്.......... തുടർന്ന് കാര്യങ്ങൾ കുറച്ചുകൂടി ശ്രദ്ധിക്കുക 😍😍😍😍😍
പറഞ്ഞാലും കുറ്റം പറഞ്ഞില്ലെങ്കിലും കുറ്റം ചരിത്രം പറഞ്ഞാലും കുറ്റം പറഞ്ഞില്ലെങ്കിലും കുറ്റം. ആ മനുഷ്യൻ എന്താണ് ചെയ്യേണ്ടത്. ഒരു പാട് കഷ്ടപ്പെട്ട് ആണ് വീഡിയോ ചെയ്യുന്നത്. Atleast give him the credit.
@@padmajakunhipurayil6147 എന്താ പറയുന്നത് എന്ന് ആദ്യം നിങ്ങൾ മനസിലാക്കു.... എന്നിട്ട് പറ 🥺
❤❤❤
🙏🙏🙏🙏
കോളേജ് വിനോദയാത്രയിൽ ഇത് കണ്ടിട്ടുണ്ട് . ഒരു കൈ ഇല്ല എന്നാണ് അന്ന് പറഞ്ഞു കേട്ടത് .
🌹🌹🌹 03 - 08 - 2023 🌹🌹🌹
Yeathu മാസത്തിൽ ആണ് ഓപ്പൺ ചെയ്യുന്നെന്നു അറിയോ
North Goa കാഴ്ചകൾക് വെയ്റ്റിംഗ്
🥰❤
7:58 450 വർഷം കൊണ്ട് ഗോവയിലെ ബാക്കി വന്ന നാട്ടുകാരെ എല്ലാരേം പോർത്തുഗീസുകാരാക്കി...😮
17:13 സത്യം
🌹🌹🌹
നീയൊക്കെ ഗോവയിൽ പോയിട്ടുണ്ടോ.വിവരം ഇല്ല.സാരമില്ല. എന്നാലും ഇത്രയും വിവരക്കേട് ഉണ്ടാകുമോ.
കഷ്ടം
👍
ഞാൻ കഴിഞ്ഞ പ്രാവശ്യം കാണാൻ പോയിരുന്നു. വലിയ തിരക്കൊന്നും ഇല്ല. വിദേശികൾക്ക് നേരെ പോയി കാണുകയും ചെയ്യാം.
🌷thank you
When you brief history about a state or religion please make sure that is correct
What is wrong ?
about koduthirikuna numbr kittunilalo
വർഷങ്ങൾ പഴക്കമുള്ള കെട്ടിടങ്ങൾ കാണണമെങ്കിൽ ഗോവയിൽ ചെല്ലണം.
Poli 🎉
Keep watching
മദ്യവും മറ്റും കൂടുതൽ ഉപയോഗം ഇവിടെയാണ് എന്ന് പറയുന്നു
Is it Born Jesus or as you said Bom Jesus.
Which is correct ?
Bom jesus church old goa
Why not telling history... we want to know
👍👍👍👍
BGM lover 🔊🎼🎼🎼❤️❤️❤️❤️🥰🥰🥰🥰💥💥💥💥👍👍👍👍🥰💥👍😍😍💥💥👍😍
🌷thank you
വിശുദ്ധന്റെ മ്യത്‌നേഹം ഭൂമിക്ക് മുകളിലാണോ സൂക്ഷിച്ചിരിക്കുന്നത് ?
👍👍👍❤️❤️❤️🌹🌹🌹
Hai
മരിച്ചു പോയവരുടെ ശരീരം എന്തിനാണ് ഇക്കാലത്തും മനുഷ്യർ സൂക്ഷിച്ചു വയ്ക്കുന്നത്!എത്രയോ കോടിക്കണക്കിനു ,ആരാലും അറിയപ്പെടാതെമരിച്ചു മണ്ണടിഞ്ഞ ആൾക്കാർ അലിഞ്ഞുചേർന്ന പ്രകൃതിയിൽ അവരെത്തൊട്ടു തന്നെയല്ലേ എല്ലാ മനുഷ്യരും ജീവിക്കുന്നത്. ഇവർ മണ്ണിലലിയാനും ഭാഗ്യമില്ലാതെ പോയ വർ! ഇതു അറിയാവുന്നതു കൊണ്ടു തന്നെയാവണം പിതാവായ ദൈവം , മനുഷ്യർ നിഷ്ഠൂരം കൊന്നുകളഞ്ഞ തന്റെ തിരുമകനെ ഉയിർപ്പിച്ചു കൊണ്ടുപോയത്. മറഞ്ഞുപോയതു കൊണ്ട്
🌷thank you
Pinne jogfalls MH anu most danger tracking spot avide anu nalla place anu avide
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
MH miss akkallu annoi
തെറി പറയാനും, ചീത്ത കമന്റ് ഇടാനും ആണെങ്കിലും കുറേ വ്യൂസ് വരുന്നുണ്ടല്ലോ... ☺️
കാരൃം. പറയൂ.
🌷🌷🌷
ഇയാളാണ് ഹൈന്ദവ സമൂഹത്തെ കൂട്ടമത പരിവർത്തനം നടത്തി സമ്മതിക്കാത്തവരെ കൂട്ടക്കൊല ചെയ്ത ചരിത്രം അതാണ്‌വിശുദ്ദമായത്
ഗോവയെ പറ്റി നിങ്ങള്‍ പറഞ്ഞതിനോട് യോജിക്കുന്നു ആ നാട്ടുകാര്‍ പാവങ്ങളാണ്
🥰🥰🥰🙏🙏🙏
അഹങ്കാരികൾ എന്ന് പറ
എല്ലാശവങ്ങളും വിശുദ്ധൻമ്മാർ 😇🤣🤣
Your father also saint😂
0nnu podo
@@rinujoppan6483 poda ullleeee
കേരളം വലിയ സംസ്ഥാനമാണെന്ന് പറഞ്ഞ താങ്കളുടെ അറിവ് അപാരം thann
Enthoru asahishnuta sangikalkku😢😢😢😢😢😢😢
Avide keralathile pole alla prakrithiye avar nasippikkunnilla athinu oru uthaharanamaanu Panjim city yude aduthulla thnneerthadam
Charitrathod talparym kaanikunilla enn araa parenchad..hridya ragathinu charitram parayan talparyamilenkil ad para.. ..pazaya stalangle adinte charitrem manasilaki kanumboze adinu bangi ullu kanan poyit karyanullu..ellenkil ad verum kallum maravum mannum ane..id sgk parenchadane..ad tanneyane seriyum... ..
ഇയാളുടെ നേതൃത്വത്തിലാണ് പോർച്ചുഗീസ് സൈന്യം ഇയാൾ പാതിരിയാണ് ഗോവയിലെ തദ്ദേശീയരായ കൊങ്കൺ വംശജരെ രാജ്യത്തിൻറെ പല ഭാഗത്തേക്ക് പാലായനം ചെയ്തു അയാൾ തന്നെയാണ്
ഇന്നലെ ഇലവീഴാ പൂഞ്ചിറയിൽ വെച്ച് കണ്ടാർന്നു
Aare
ഇയാൾ പറയുന്നത് ശരി യല്ല
ഗോവയിൽ പോകുന്നതിനു മുമ്പ് ചരിത്രം പഠിക്കണം. വായിൽ വരുന്നത് വിളിച്ചു പറയരുത്. Safari പോയി കണ്ടിട്ടു വാ
ക്ഷമിക്ക്.
ചീയത്തതെല്ലാം വിശുദ്ധർ ,പിരമിഡുകളിൽ ,മൃഗങ്ങൾ വരേ ചീയാതിരിപ്പുണ്ട് 😛💰👍⚰️🙏🙏
🌷thank you
താൻ ആദ്യം ഗോവയെ കുറിച്ച് പഠിച്ചോളൂ ഗോവ എക്കണോമിക്സിൽ പഠിക്കുന്ന സംസ്കാരത്തെയും ജീവിതത്തെ കുറിച്ച് പഠിക്കാൻ വികസന എന്താണെന്ന് തന്നെ വികല കാഴ്ചപ്പാട്
thank you
ഗോവ യെ അറിയാതെ.. അവിടുന്നും ഇവിടുന്നും കിട്ടുന്ന കാര്യങ്ങൾ കേട്ട് Negative പറയുന്ന പണ്ഡിതൻ.. Old Goa ഇങ്ങനെയാണ്.. അത് കോൺക്രീറ്റ് സൗധങ്ങൾ ആകില്ല ബ്ലോഗ്ഗർ.
വളരെ മോശം വിവരണം.
You donot have any idea. Before you make a video do some research. At least google, you will find so much information. Kindly do not say "I think, I feel, I have no idea" etc.
Blogar develeped anennu thonunilla
That is a scitific problem .there is no saints in the world only god what
Dislike 👎 ningalude vedio munp ishtamairunnu... But ippo
😪
🤣🤣🤣🤣🤣
കേരളത്തോളം devoloped ആയ ഒരു സ്റ്റേറ്റ് ഇല്ല! Ideal pinarayist!😂
🙏🙏🙏
ഇങ്ങേരു മരണപെട്ടത് ചൈനയിലേക്ക് യാത്രയിൽ ആണെന്നും, ബോഡി ചൈനയിൽ നിന്നും M ബാം ചെയ്തു കൊണ്ടു വന്നതാണെന്ന് ചരിത്രം ഉണ്ട്, അതാണ് ചീയാത്തത് 🤭🤭🤭🤭
😊ju😮😊😊😊😊😊😊pyhnjnny. H H 😊lbv,😊😊😊😊😊lm lol 😊
thank you🌷
നീരീശ്വര വാദികൾ കൂടുമ്പോൾ ക്രിസ്തു ഭൂമിയിൽ വരാൻ സമയം ആയി എന്നർത്ഥം
ഈ ഫ്രാൻസിസ് സേവ്യർ ഒരു ചെകുത്താൻ ആണ്
വെറുതെ തിന്മ പറയണോ!
Ariyathaa kaaryam enthinaa sahodara
ആന്നോടാ സംഘി തീട്ടമേ
Chekuthan ninte thantha
ബിഷപ്പ് അല്ല ഇന്ത്യ സന്ദർശി ച്ചത്... പോപ്പ്
ജീതിൻ , എല്ലാം അതിമനോഹരമാണ് എല്ലാം ഞാൻ കയും സൂപ്പർ തണ്ണിമത്തൻ തുരന്ന് കൈ ഇടുന്നതും ചാണകത്തിൽ കൈ ഇടുന്നതും കണിക്കരുതേ. അറിവുകിട്ടുന്ന പരിപാടികൾ കാണിക്കൂ ജിതിൻ .
കേരളം ഉണ്ടല്ലോ ഏറ്റവുംതാഴെ.......
❤️❤️
❤❤
❤️❤️❤️