ഉണ്ടാക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക ഓരോ പത്തിരിയും പൊരിച്ചെടുക്കാൻ 10 മിനിറ്റ് സമയമെങ്കിലും എടുക്കും നല്ല ക്ഷമയോടുകൂടി ചെറിയ തീയിൽ തന്നെ ഇത് ഉണ്ടാക്കിയെടുക്കാം കാരണം ഹോട്ടലിലെ ഒരുപാട് എണ്ണയിലേക്ക് ഒരുപാട് പത്തിരി വെച്ച് പൊരിക്കുന്നതാണ് അതേ രീതിയിൽ എന്തായാലും നമുക്ക് വീട്ടിൽ കഴിയില്ലല്ലോ അപ്പോ അതേ രുചിയിൽ കിട്ടാൻ വേണ്ടിയിട്ട് കുറച്ച് സമയം എടുക്കുക എന്നിട്ട് ചെയ്യുക ഡിസ്ക്രിപ്ഷൻ എഴുതിയ ഒരു ഭാഗം ഞാൻ ഇവിടെ ചേർത്തതാണ് എല്ലാവരുടെയും ശ്രദ്ധയിൽ പെട്ടോട്ടെ എന്ന് വിചാരിച്ചു 🤗
Njan undakki nokkitto nte monk nalla ishttam aanu porichapathiri 😊 school il mikka day um kondovum koottathil njaghale breakfast um kazhiyum😅 videos okke useful aanu Masha Allah ❤
ഈയൊരു പൊരിച്ച പത്തിരി എനിക്ക് ഉണ്ടാക്കിയാൽ നന്നാവല്‍ ഉണ്ടായിരുന്നില്ല പക്ഷേ ഈയൊരു റെസിപ്പി ഞാൻ നിങ്ങളത് നോക്കി ഉണ്ടാക്കി നോക്കി മാഷാ അള്ളാ സൂപ്പറായി കിട്ടിയിട്ടുണ്ട് താങ്ക്യൂ ഇത്താത്ത ❤️❤️❤️❤️❤️
No dear 🥰 ഇത് ഒറിജിനൽ ഹോട്ടലിൽ കിട്ടുന്ന അതേ രുചിയിലും പെർഫെക്റ്റ് പത്തിരി ആണ് ഹോട്ടലിൽ കിട്ടുന്ന പൊരിച്ച പത്തിരിയിൽ തേങ്ങയും ഉള്ളിയും ഒന്നും ചേർക്കാറില്ല അല്ലാതെയും ഇതൊക്കെ ചേർത്തു നമ്മള് പത്തിരി ഉണ്ടാകും ആ ഒരു രീതിയാണ് നിങ്ങൾ പറഞ്ഞത് അങ്ങനെ ഉണ്ടാക്കിയാലും ടേസ്റ്റ് ആണ് പക്ഷേ ഇത് ആണ് ഒറിജിനൽ അത് ഞാൻ ഈ വീഡിയോയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് പിന്നീട് ഒരിക്കൽ ഉണ്ടാക്കി uplod ചെയ്യും insha allah
ഇതേപോലെ ഉണ്ടാക്കി നോക്കൂ തീർച്ചയായും നന്നാവും പൊടിയിൽ വെള്ളം കൂടാതെ നോക്കിയാൽ മതി പിന്നെ അടി കട്ടിയുള്ള ചീനച്ചട്ടിയും ഇതേ രീതിയിൽ ഉണ്ടാക്കിയാൽ തീർച്ചയായും നന്നാവും
പത്തിരി നിങ്ങൾ ഉണ്ടാക്കിയ രീതി നന്നാവാത്തതിന് ഇവിടെ ഈ പത്തിരി നന്നായില്ല സൂപ്പർ അല്ല എന്നൊന്നും പറയേണ്ടതില്ലല്ലോ ഈ പത്തിരി ഒന്നാന്തരം ഹോട്ടലിലെ റെസിപ്പി ആണ് അടിപൊളി സൂപ്പർ ആണ് നിങ്ങൾ ഉണ്ടാക്കിയതായിരിക്കം സൂപ്പർ അല്ലാത്തത്👍😊
ഉണ്ടാക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക ഓരോ പത്തിരിയും പൊരിച്ചെടുക്കാൻ 10 മിനിറ്റ് സമയമെങ്കിലും എടുക്കും നല്ല ക്ഷമയോടുകൂടി ചെറിയ തീയിൽ തന്നെ ഇത് ഉണ്ടാക്കിയെടുക്കാം
കാരണം ഹോട്ടലിലെ ഒരുപാട് എണ്ണയിലേക്ക് ഒരുപാട് പത്തിരി വെച്ച് പൊരിക്കുന്നതാണ് അതേ രീതിയിൽ എന്തായാലും നമുക്ക് വീട്ടിൽ കഴിയില്ലല്ലോ അപ്പോ അതേ രുചിയിൽ കിട്ടാൻ വേണ്ടിയിട്ട് കുറച്ച് സമയം എടുക്കുക എന്നിട്ട് ചെയ്യുക ഡിസ്ക്രിപ്ഷൻ എഴുതിയ ഒരു ഭാഗം ഞാൻ ഇവിടെ ചേർത്തതാണ് എല്ലാവരുടെയും ശ്രദ്ധയിൽ പെട്ടോട്ടെ എന്ന് വിചാരിച്ചു 🤗
À
À
നല്ല രീതിയിൽ മനസിലാക്കി പറഞ്ഞു തന്നതിൽ ഒരു പാട് thnks ഉമ്മ
🥰🤗കമൻ്റ് വായിച്ചതിൽ ഒരുപാടു് സന്തോഷം
ഉമ്മയും മോളും നല്ല വിശദമായി തന്നെ പറഞ്ഞ് തന്നു തേങ്ങ ചേർക്കണം എന്നാണ് ഇത് വരെ മനസ്സിലാക്കിയത് ഇത് പുതിയൊരറിവാണ് സൂപ്പർ
Thank you 🥰👍 keep watching
Njan undakki nokkitto nte monk nalla ishttam aanu porichapathiri 😊 school il mikka day um kondovum koottathil njaghale breakfast um kazhiyum😅 videos okke useful aanu Masha Allah ❤
😍😍 അതെയോ.... കമൻ്റ് വായിച്ചതിൽ ഒരുപാടു് സന്തോഷം 🥰 ഇനിയും മുന്നോട്ട് ഈ സപ്പോര്ട്ട് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു thank you dear 🥰💖🎉
ഈയൊരു പൊരിച്ച പത്തിരി എനിക്ക് ഉണ്ടാക്കിയാൽ നന്നാവല്‍ ഉണ്ടായിരുന്നില്ല പക്ഷേ ഈയൊരു റെസിപ്പി ഞാൻ നിങ്ങളത് നോക്കി ഉണ്ടാക്കി നോക്കി മാഷാ അള്ളാ സൂപ്പറായി കിട്ടിയിട്ടുണ്ട് താങ്ക്യൂ ഇത്താത്ത ❤️❤️❤️❤️❤️
Thank you 🥰💖
Undakinokaan pathiri super ayittund
👍👍👌 ഉണ്ടാകി നോക്കൂ
ഞാനും ഉണ്ടാക്കി. അടിപൊളി ആയിരുന്നു ❤️
Thank you 🎉
Coconut cumin seeds small onions ithoke cherthal ithilum super akumto ❤
No dear 🥰 ഇത് ഒറിജിനൽ ഹോട്ടലിൽ കിട്ടുന്ന അതേ രുചിയിലും പെർഫെക്റ്റ് പത്തിരി ആണ് ഹോട്ടലിൽ കിട്ടുന്ന പൊരിച്ച പത്തിരിയിൽ തേങ്ങയും ഉള്ളിയും ഒന്നും ചേർക്കാറില്ല അല്ലാതെയും ഇതൊക്കെ ചേർത്തു നമ്മള് പത്തിരി ഉണ്ടാകും ആ ഒരു രീതിയാണ് നിങ്ങൾ പറഞ്ഞത് അങ്ങനെ ഉണ്ടാക്കിയാലും ടേസ്റ്റ് ആണ് പക്ഷേ ഇത് ആണ് ഒറിജിനൽ അത് ഞാൻ ഈ വീഡിയോയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് പിന്നീട് ഒരിക്കൽ ഉണ്ടാക്കി uplod ചെയ്യും insha allah
മാഷാ അല്ലാ, എല്ലാം കൃത്യമായി പറഞ്ഞു തന്നു പത്തിരി സൂപ്പർ
🥰thank you for your comment
ആദ്യമായി കണ്ടു ഈ വ്ലോക്
എല്ലാ സപ്പോർട്ടും ഉണ്ടാവനെ...🤗👍
Super... 👍
Thank you 🙂
Mashallah 👌
Thank you
Very nice patthari 🎉😮 super
🤗🥰👍
This is the Authentic Poricha pathiri 😋😋
Thank you for your comment ♥️🥰
Njn undaakiiii sprrrr
അതെയോ 🥰👍👍👍
മനസിലാവുന്നുണ്ട് പത്തിരി സൂപ്പർ❤❤
🥰👌👍
👍
Keep watching ☺️😊
Good presentation & preparation
Thanks a lot
👍🏻👍🏻
👍👍
Masha alla super ❤
💖😊
ഇന്നാണ് ഈ ചാനൽ കണ്ടത്. അടിപൊളി ആണ്. ഇത് അറിയുലായിരുന്നു. ഇപ്പോൾ പഠിച്ചു.. എന്റെ ഉമ്മാന്റെ വീട് മാത്തോട്ടം ആണ്
ആണല്ലേ 🥰👍 mathottam അറിയാം സ്ഥലം
😊😊
Super
Thanks
❤spr ayeenh
Thank you
V good
Hi ente പേരും നൂർജഹാൻ ആണ് 😊👍
Adipoli
Thank you so much 👍
സൂപ്പർ 👍❤
😋👌
Njanum undakum
😍all the best dear
Vaalaikum.musalam❤
👍
Testy
😋👍
സൂപ്പർ❤❤❤❤❤
Thank you for your comment💖
varutha podiyano itha
Yes 😊👍
മാഷാ allah
🤗
Njan ethara ndakyalum nannavoola
ഇതേപോലെ ഉണ്ടാക്കി നോക്കൂ തീർച്ചയായും നന്നാവും പൊടിയിൽ വെള്ളം കൂടാതെ നോക്കിയാൽ മതി പിന്നെ അടി കട്ടിയുള്ള ചീനച്ചട്ടിയും ഇതേ രീതിയിൽ ഉണ്ടാക്കിയാൽ തീർച്ചയായും നന്നാവും
❤❤❤
❤️
Sadarana podi puyughalariyano
അതെ 😊
❤
👍🏻🥰
പണ്ട് തലശ്ശേരി O V റോഡിൽ ഒരു നൂർജഹാൻ ഹോട്ടൽ ഉണ്ടായിരുന്നു. അവരുടെതാണോ ഈ നൂർജഹാൻ ഹോട്ടലും. പ്ലീസ് റിപ്ലൈ.
അല്ലട്ടോ🥰 ഇതെൻറെ ഉപ്പാന്റെ ഹോട്ടൽ ആയിരുന്നു ഇപ്പോൾ ആങ്ങളമാർ നടത്തി കൊണ്ടുവരുന്നു
ഹലോ ഞാൻ മജീദ് പാലക്കാട്
,👍🥰ook
tto koodi pokunnund pathiri super
Engane nokiyalum ariyaathe paranjupovum 😅😅 ok thank you 🥰
പൊരിച്ച പത്തിരി super ആണ് ട്ടോ❤
Thank you 🥰
👍👍💞💞💞
❤️
❤❤❤സൂപ്പർ ❤❤❤supar
സൂപ്പർ ആയിട്ടുണ്ട് ടോ
Thank you 🥰👍
പൊരിച്ചപത്തിരിസൂപ്പർ🎉❤
😇👍
Manassilakunnud
🤗🙏♥️♥️♥️♥️
എനിക്ക് ഒരിക്കലും നന്നാവില്ല ഇത് പത്തിരി പൊടി പച്ചരിയാണോ plz rpy തരണേ
അതെ പച്ചരി ആണ് സാധാരണ പത്തിരിക്കും ഇടിയപ്പത്തിനും ഒക്കെ എടുക്കുന്ന വറുത്ത് വെച്ച പൊടി കടയിൽ നിന്ന് വാങ്ങുന്ന പാക്കറ്റ് പത്തിരിപൊടികൊണ്ടും ഉണ്ടാക്കാം
ഇതേ പോലെ undaakinokuu..👌
Patthrisuparalla
പത്തിരി നിങ്ങൾ ഉണ്ടാക്കിയ രീതി നന്നാവാത്തതിന് ഇവിടെ ഈ പത്തിരി നന്നായില്ല സൂപ്പർ അല്ല എന്നൊന്നും പറയേണ്ടതില്ലല്ലോ ഈ പത്തിരി ഒന്നാന്തരം ഹോട്ടലിലെ റെസിപ്പി ആണ് അടിപൊളി സൂപ്പർ ആണ് നിങ്ങൾ ഉണ്ടാക്കിയതായിരിക്കം സൂപ്പർ അല്ലാത്തത്👍😊
Valaykumusalam
🥰
Last illa
🙄🤔🤔🤔
വറുത്തപൊടിയാണോ
അതെ 👍🥰
🤍
🥰👌