സുന്ദരി ആണ്.. നല്ല ചിരിയും സംസാരവും.. നല്ല സ്നേഹവും മര്യാദയും.. പിന്നെ സംസാരിക്കുന്നതിന് ഇടയിലുള്ള ആ ch.. ch.. ശബ്ദം.. തനി മലയാളി തന്നെ.. നമ്മുടെ അസ്സല് മലയാളി സഹോദരി 😂😊❤
നൈസ് Sona ..... ഇതിനേക്കാൾ വളരെ നന്നായി മലയാളം സംസാരിക്കുന്ന ഒരു കുട്ടിയെ ഞാൻ കഴക്കൂട്ടത് ഒരു ഹോട്ടൽ റിസപ്ഷനിൽ കണ്ടിരുന്നു. അവർ നേപ്പാളി ഏന് പറഞ്ഞപ്പോൾ ഞാൻ അതിശയിച്ചു പോയി .. മലയാളം ഇനിയും വളരട്ടെ
ഇന്റർവ്യൂ ചെയ്യുന്ന ആൾക്ക് ഒരു സ്റ്റാൻഡേർഡ് ഇല്ല ആ കുട്ടിയോട് ചോദിക്കാവുന്ന എത്ര ചോദ്യങ്ങൾ ഉണ്ട് കുടുംബം അതു മായി ബന്ധപ്പെട്ട കാര്യങ്ങൾ അതാണ് പ്രേഷകർക്ക് അറിയേണ്ടത് അതിന് പകരം ഇക്കിളി ചോദ്യങ്ങളോടെ അയാൾക്ക് താല്പര്യം
നേപ്പാളി ആയാൽ എന്താണ് പ്രശ്നം ആർക്കും എവടെയും ജീവിക്കാം ഇങ്ങനെ പല രാജ്യത്ത് നിന്ന് വരുന്നവരെ കളിയാക്കുന്നത് തീരെ ശരിയല്ല അത് ഇങ്ങനെ യുള്ള കളിയാക്കുന്ന വ്യക്തികൾ ആദ്യം പടിക്കുക ഇത് ഒരു വൃത്തികെട്ട സ്വഭാവമാണ്
എപ്പോഴെങ്കിലും ആരെങ്കിലും Benso നേപളി or north eastern സംസ്ഥനക്കരി ആണെന്ന് വിചാരിച്ചു മലയാളത്തിൽ കളിയക്കുകയോ ചീത്ത വിളിക്കുകയോ വൃത്തികേട് പറയുകയോ ചെയ്തിട്ടുണ്ടോ? അപ്പൊൾ തിരിച്ചു മലയാളത്തിൽ നല്ല മറുപടി കൊടുത്തിട്ടുണ്ടോ? എങ്കിൽ എത്ര തവണ? ഓരോ സ്ഥലങ്ങളും സംഭവങ്ങളും സംഭാഷണങ്ങളും വിവരിച്ചു ഒരു വീഡിയോ ചെയ്യാമോ?
നേപ്പാളി ആയ ഒരു സുഹൃത്ത് 'ധാപ്പ' എന്ന് ഞങ്ങൾ വിളിച്ചിരുന്ന ആൾ നേവൽ ബേയ്സിലുണ്ടായിരുന്നു ജനിച്ചതും ജീവിച്ചതും കേരളത്തിൽ മാത്രം നേപ്പാൾ കണ്ടിട്ടു പോലുമില്ലാത്ത ജീവിതം, കല്യാണം വൈക്കത്തു നിന്നായിരുന്നു. ആള് ഇന്നില്ല. 😢😢😢
@@Edakkaadan നിനക്ക് എല്ലാം മനസിലിട്ടുമുണ്ട് തിരിച്ചു ഒന്നും പറയാനും ഇല്ല😅, ഇനി മനസിലിയില്ലെങ്കി ഒരു അത്ഭുതവും ഇല്ല അതാ ഞാൻ ലാസ്സ്റ്റ് പൊട്ടൻ-പൊട്ടൻ ന്ന് പ്രേത്യേകം കൊടുത്തത്.🤣
സുന്ദരി ആണ്.. നല്ല ചിരിയും സംസാരവും.. നല്ല സ്നേഹവും മര്യാദയും.. പിന്നെ സംസാരിക്കുന്നതിന് ഇടയിലുള്ള ആ ch.. ch.. ശബ്ദം.. തനി മലയാളി തന്നെ.. നമ്മുടെ അസ്സല് മലയാളി സഹോദരി 😂😊❤
നല്ല പെരുമാറ്റമുള്ള കുട്ടി . നല്ല understanding ഉള്ള കുട്ടി
നേപ്പാൾ നല്ല നാട് ആണ്. നേപ്പാളിലെ ജനങ്ങൾ പൊതുവേ നല്ല പേരുമാറ്റം ആയിയാണ് എൻ്റെ നേപ്പാൾ യാത്രകളിൽ തോന്നിയത്.
ഇഷ്ടപ്പെട്ട അവതാരകൻ 👍🏻
സൂപ്പർ സോനാ
ആരു പറഞ്ഞു സോനാ നേപ്പാളിയാണെന്ന് തികച്ചും മലയാളി 👍👌👌👌👌👌
ലുക്കിൽ നേപ്പാളി 🤔സംസാരത്തിൽ തനി നാടൻ മലയാളി . വ്യക്തമായ പാലക്കാടൻ ശൈലി 🎉❤
സോനയുടെ thinking ശരിയാണ്. ഒരുകാര്യം ചെയ്യരുതെന്ന് പറഞാൽ അതിനുള്ള കാരണം കൂടെ പറയണമല്ലോ? കാരണം പറഞ്ഞില്ലെങ്കിൽ അത് അന്ധവിശ്വാസം തന്നെയാണ്.
നല്ല interweau. നല്ല സ്വഭാവം ഉള്ള കുട്ടി ❤
He is one of the best anchors we have now...very respectful person!
True
True
What is his name
വളരെ വളരെ ശരിയാണ്
True
ഭാഷയെ പുച്ഛിച്ചു പരിഹസിച്ചു ചിരിക്കുന്നവർ എവിടെയും ഉണ്ട്. 🤨
നൈസ് Sona ..... ഇതിനേക്കാൾ വളരെ നന്നായി മലയാളം സംസാരിക്കുന്ന ഒരു കുട്ടിയെ ഞാൻ കഴക്കൂട്ടത് ഒരു ഹോട്ടൽ റിസപ്ഷനിൽ കണ്ടിരുന്നു. അവർ നേപ്പാളി ഏന് പറഞ്ഞപ്പോൾ ഞാൻ അതിശയിച്ചു പോയി .. മലയാളം ഇനിയും വളരട്ടെ
Nepalikal etrayo varshangalkku munpu lokathu pala rayangalilum poyi settle aayittundu.Britainu NEPALI REGIMENT THANNE UNDAYIRUNNU. Pala British colonykalilum Nepali soldiersinte families use separate residence sites undu.Avarkku Honkonkongil separate Radio station vare undayirunnu . NEPALIL NINNU vayattilpizappinu keralathil vannu Malayalam sasarichal athu MALAYALAM VALARUNNU ennathu endu valiya kandupiditham.Malayalikal keralathil joli illathe 1950 m6dal kalla kappa kayri gulfilum pinne pala rajyangalilum( 137 rajyangalil Malayali clubs undu) poyi avidathe bhasha patichu kittunna panam naattil ayachal athu v7desa bhashakale protsahipikkan malayali naadu vittu ennu parayunnathu pole alle? Pala Nepalikalkkum pala Indian bhashakalum ariyam.Malayalikku ippol nalla Malayalam thanne samsarikkanum ezuthaanum ariyilla!
Malayalam nthebe
ഈ anchor നല്ല ക്വാളിറ്റി questions ആയിരുന്നു. ഇന്ന് എന്തോ irritate ആവുന്നു. കുടിച്ചപോലെ
She is such a genuine human being! You are an international citizen and you should be proud of that🙏🏻🙌🏻 പരിഹസിച്ച എല്ലവരോടും പോയി പണിനോക്കാൻ പറയു..
❤❤
മലയാളി പോലും ഇത്രയും സ്പുടമായി മലയാളം പറയില്ല ട്ടോ. താൻ പൊളിയാടോ
My favourate anchor
We Malayalees need to be kind to others. Look how good she is to Malayalees.
ഇന്റർവ്യൂ ചെയ്യുന്ന ആൾക്ക് ഒരു സ്റ്റാൻഡേർഡ് ഇല്ല ആ കുട്ടിയോട് ചോദിക്കാവുന്ന എത്ര ചോദ്യങ്ങൾ ഉണ്ട് കുടുംബം അതു മായി ബന്ധപ്പെട്ട കാര്യങ്ങൾ അതാണ് പ്രേഷകർക്ക് അറിയേണ്ടത് അതിന് പകരം ഇക്കിളി ചോദ്യങ്ങളോടെ അയാൾക്ക് താല്പര്യം
നിലവാരമുള്ള ചാനലുകാരും മാധ്യമക്കാരും വളരെ ചുരുക്കം 🙂
ശെരിയാണ് 👍
Correct
Correct
P
സൂപ്പർ ഇന്റർവ്യൂ. ഞാൻ skip ചെയ്യാതെ കണ്ടു. 👍👍
സോനാ നല്ല ഒരു കൂട്ടുകാരി🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤
മലയാളികൾക്ക് ആണ് മലയാളം പറയാൻ നാണക്കേട് രണ്ടു ഇംഗ്ലീഷ് അറിയാമെങ്കിൽ പിന്നെ പറയേവേണ്ട
Sathyam iveda njan kandittund malayaalam prayan kuravu pole uae malayaali 😊
She faced a lot of racism . Its high time to educated our kids about racism .
Happy birthday soukutty❤🎉🎉🎉🎉
ആ നേപ്പാളി അല്ല ഇത് ഇത് പാലക്കാടൻ ആണ് സോന നിങ്ങൾ ഉദേശിച്ചത് അങ്കമാലി അപ്പുവിന്റെ ഭാര്യ sonam
ആ കുട്ടിയുടെ മാതൃഭാഷ മലയാളം ആണ് സുഹൃത്തേ ...
പാലക്കാട്കാര്‍ പോലും ഇത്ര നന്നായി പാലക്കാടന്‍ ഭാഷ സംസാരിക്കുമോ എന്ന് സംശയം ആണ്
നല്ല കുട്ടി എനിക്ക് ഇഷ്ടം. ഈ മലയാളകുട്ടി ❤❤❤❤❤❤❤❤❤❤❤❤❤
ചോദ്യങ്ങൾ കുറച്ചുകൂടി realistic ആകാമായിരുന്നു....
Avatharanam 💯 true 👍 thanks
you have a real soul
സോനാ നീ നല്ല ഒരു മോളാണ്
നല്ല ഭാവിയുള്ള പാവം കുട്ടി
മിടുക്കി 😊😊
I love ur interview .always watching
സോന ❤️❤️❤️❤️❤️
ഇന്ന് മാതൃഭൂമി ചാനൽ കണ്ടു ഒരുപാട് ഇഷ്ടം ആയി ❤️❤️
Rajaneesh❤️❤️👍
നല്ല ഇന്റർവ്യു.. എനിക്ക് വളരെ ഇഷ്ടപ്പെട്ടു..
നേപ്പാളി ആയാൽ എന്താണ് പ്രശ്നം ആർക്കും എവടെയും ജീവിക്കാം ഇങ്ങനെ പല രാജ്യത്ത് നിന്ന് വരുന്നവരെ കളിയാക്കുന്നത് തീരെ ശരിയല്ല അത് ഇങ്ങനെ യുള്ള കളിയാക്കുന്ന വ്യക്തികൾ ആദ്യം പടിക്കുക ഇത് ഒരു വൃത്തികെട്ട സ്വഭാവമാണ്
മറ്റുള്ളവരെ കളിയാക്കുന്നത് കേരളക്കാർ മാത്രം
പാലക്കാട് എവിടെ യാണ്
നല്ല എനർജിയുള്ള കുട്ടി
മിടുകി 😂😂😂😂😂😂
Innocent girl 🌹🇮🇳👍
Super Sona❤❤❤🎉🎉🎉
നേപ്പാൾകാരിക് പാലക്കാട് ഭാഷ നന്നായി ചേരുന്നുണ്ട്.. ഞങ്ങാ.. നിങ്ങ...😅
,very nice interview 👏👏
ദീദിയെ അറിയുന്നവർ എപ്പോഴും ദീദിയുടെ കൂടെ.. 🥰
An innocent girl.
സൂപ്പർ ഇൻറ്റർവ്യൂ റിപ്പോർട്ടർ ശരി
പാലക്കാട് എവിടെ ആണ് 18:55 സ്ഥലം
Anchor super dupper ❤❤❤❤❤❤❤❤❤
ഒത്തിരി ഇഷ്ട്ടം ♥️♥️♥️
नमस्ते...तपाईको भिडियो विवरणहरू धेरै उत्कृष्ट छन्...सबै धेरै रोचक छन्। तपाईलाई शुभकामना सबैलाई...
we accept all. that is malayali
Super 💖😊
4:12അപ്പോൾ പ്രശ്നമായി 😅
സന്ധ്യ അയാൽ സ്ത്രീകൾ മുടി കെട്ടി വയ്ക്കണം കാരണം ആഹാരം വിളമ്പുന്ന സമയത്തും കിടക്കാൻ പോകുമ്പോഴും മുടി കെട്ടി തന്നെ വയ്ക്കണം.. കാരണം ഹെയർ കെയർ തന്നെ
നേപ്പാളികൾ nice ആണ്... Brave same time innocent human beings...
നല്ല ഇന്റർവ്യൂ ❤❤❤❤
എപ്പോഴെങ്കിലും ആരെങ്കിലും Benso നേപളി or north eastern സംസ്ഥനക്കരി ആണെന്ന് വിചാരിച്ചു മലയാളത്തിൽ കളിയക്കുകയോ ചീത്ത വിളിക്കുകയോ വൃത്തികേട് പറയുകയോ ചെയ്തിട്ടുണ്ടോ? അപ്പൊൾ തിരിച്ചു മലയാളത്തിൽ നല്ല മറുപടി കൊടുത്തിട്ടുണ്ടോ? എങ്കിൽ എത്ര തവണ? ഓരോ സ്ഥലങ്ങളും സംഭവങ്ങളും സംഭാഷണങ്ങളും വിവരിച്ചു ഒരു വീഡിയോ ചെയ്യാമോ?
നല്ല മോൾ
നെഗറ്റീവ് ചോദ്യങ്ങൾ ചോദിച്ചു കുട്ടിയെ ആശയക്കുഴപ്പത്തിൽ ആകുന്നു
സൂപ്പർ 👍❤️
പാലക്കാട് എവിടെയാണ്
പാലക്കാട് ഇന്ത്യ യിൽ ആണ് ഇന്ത്യ കേരളത്തിലും 🤑🤑🤑🤑🤑🤑
Interview/ interrogation 🤔🤔
6:09 ഇണ്ട് 😂😂.. Anchor ഏതു മലയാളമാ പഠിച്ചേ.
Nice 👍👍🙂
സൂപ്പർസോന എനിക്ക് എത്ര ഇഷ്ടമാണ് ഞാൻ 7 ലാന്ന് പഠിക്കുന്നത്
God bless you
ബെൻസോ, ഞങ്ങടെ മോളു, കുട്ടിയ. അവളെ ആരും ഒന്നും ചെയ്യാൻ ഞങ്ങൾ സമ്മതിക്കില്ല.
Avatharakan 👍
Anchar the super
നല്ല കുട്ടി ആണ് സോനമോൾ
തമാശകളിലൂടെ സീരിയസ് ചോദ്യങ്ങൾ ചോദിക്കാനുള്ള പാടവം ഉള്ള അവതാരകൻ
ഞങ്ങടെ സോന പുലിയാണ് കെട്ടാ😂
Sona super
Dehari ramro malayalam bolnu hunxa❤
Many Nepalese come to India and first thing they manage to get adhar card. They are no more humble like before
Good👌
Namaste
Anusarikkuka anusarikkunnathu kondu doshamundengil karyam chodichariyuka thanne venam pandullavar parayunnathu avar chodyam cheyyatheyum chinthikkatheyum anusarichu ennathu mathramanu thettu adukkalayil mudiazhichittu kayarathu ennu parayum enthe ennu chidikkathe thanne karyam ariyan kazhiyum athe polay 6 mani ennathu sandhyakkuu ennathavaam aa samayathu ellavarum vilakku koluthi namam chollunna neramanu aa samayathu Mudit cheekanullathalla ennathanu.
Innu vilakku koluthalum namaste japavum pazhanjan erppadaayallo athu kondu athinte gunam ariyaan sharmikkathe unscientific ennu Paranju thallan eluppamaanu.
Shastravum science um kooti kuzhakkunnathaanu andhatha.
Hats off my dear. Well done 😊
Sona 😍
പണിക്കാർ എന്ന് പറഞ്ഞാ എന്താ കുഴപ്പം😕🧐 തെറി ഒന്നുമല്ലല്ലോ ല്ലേ 🙄
തെറി അല്ലല്ലോ
Reel എന്താന്ന് പറഞ്ഞാൽ
തിന്നു നടക്കുന്ന പോത്ത് പണിക്കർ
കിടക്കുന്ന പോത്തുക്കൾ സൂപ്പർവൈസറാന്മാർ
Well
God bless you
Interviewer pls upgrade yourself .
മലയാളികളെക്കാളും മലയാളം പറയുന്ന നേപ്പാളി ആയ മലയാളി
ഇവനോടൊക്കെ ആരെങ്കിലും ചെയ്യുന്ന ഇന്റർവ്യൂ കണ്ടു പഠിക്കാൻ പറ
ഇതോടെ സംശയം തീർന്നോ? ഞാൻ ടെൻഷനിലായിരുന്നു എങ്ങനെ മലയാളം സംസാരിക്കുന്നത് എന്ന് ഏതായാലും നന്നായിട്ടുണ്ട് വീഡിയോകൾ
Great super
സുഹൃത്തേ നമ്മുടെ സംസ്കാരത്തിനു കൃത്യമായ മറുപടിയുണ്ട്,, അല്ലാതെ ഇതൊന്നും അന്ധവിശ്വാസമല്ല...
എൻ്റെ കൂടെ ഒരു റൂമിൽ5 വർഷം ഉണ്ടായിരുന്നു സൗദിയിൽ ഒരു കൂട്ടുകാരൻ റ്റീക്കാറാംറായി സ്ഥലം ഇലം നേപ്പാൾ
Inner meaning എന്നല്ലാ Implied meaning എന്നാണ് പറയേണ്ടത്.
1st❤️❤️❤️
Pledge unda
Samb andichaal annan parayuka allaaade sambachoolam alla
❤️❤️❤️
നേപ്പാളി ആയ ഒരു സുഹൃത്ത് 'ധാപ്പ' എന്ന് ഞങ്ങൾ വിളിച്ചിരുന്ന ആൾ നേവൽ ബേയ്സിലുണ്ടായിരുന്നു ജനിച്ചതും ജീവിച്ചതും കേരളത്തിൽ മാത്രം നേപ്പാൾ കണ്ടിട്ടു പോലുമില്ലാത്ത ജീവിതം, കല്യാണം വൈക്കത്തു നിന്നായിരുന്നു. ആള് ഇന്നില്ല. 😢😢😢
💜
പാലക്കാട്ടുകാരൻ പ്രകാശ് കാരാട്ടിനു ഈ വിഡിയോ ഗുണം ചെയ്യും കേരളത്തിൽ വന്നാൽ ഇംഗ്ലീഷ് പറയുന്ന ആൾ ഇത് കണ്ടു പഠിക്കട്ടെ
Welcome
പണി = ജോലി
പണിക്കാർ = ജോലിക്കാർ
നിതിൻ-നിതിൻ, ജോലി- ജോലി ജോലിക്കാർ-ജോലിക്കാർ, പണി-പണി പണിക്കാർ പണിക്കാർ പൊട്ടൻ-പൊട്ടൻ 😅
@@feelthelife9627 നീ എന്താണ് ഉദ്ദേശിച്ചത് എന്ന് നിനക്കുതന്നെ അറിയാത്ത അവസ്ഥയാണല്ലോ
@@Edakkaadan നിനക്ക് എല്ലാം മനസിലിട്ടുമുണ്ട് തിരിച്ചു ഒന്നും പറയാനും ഇല്ല😅, ഇനി മനസിലിയില്ലെങ്കി ഒരു അത്ഭുതവും ഇല്ല അതാ ഞാൻ ലാസ്സ്റ്റ് പൊട്ടൻ-പൊട്ടൻ ന്ന് പ്രേത്യേകം കൊടുത്തത്.🤣
@@feelthelife9627 കിടന്നു മെഴുകാതെ നീ എന്താണ് ഉദ്ദേശിച്ചത് എന്നങ്ങു പറഞ്ഞാൽ പോരെ??
We are one nation! Pakistan , Sri Lanka, Nepal, Berma all .