ഒരടിപൊളി ഓസ്ട്രേലിയൻ ഫാം ടൂർ 4K🇦🇺🇦🇺🇦🇺 / ഇവിടം സ്വർഗമാണ് /Australia Malayalam/

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 55

  • @DineshJohnKoyya
    @DineshJohnKoyya 6 หลายเดือนก่อน +6

    നിങ്ങളുടെ വീട് മുഴുവനും ഇഷ്ടിക വച്ച് പണിതതാണോ?. അവിടെ വീടിനൊക്കെ എന്തു വില വരും.. എത്ര പഴക്കമുള്ള വീടാണിത്..? ഭംഗിയുള്ള ഭൂപ്രദേശം.
    മനോഹരമായ വീഡിയോ.❤

    • @Ajithbeyondtheborders
      @Ajithbeyondtheborders  6 หลายเดือนก่อน

      അതെ, ഞങ്ങൾ വടക്ക് നിൽക്കുന്ന വീടാണ് bro, 🤗

    • @Family-un3rf
      @Family-un3rf 5 หลายเดือนก่อน

      Rent etraya

  • @nivedyabiju6430
    @nivedyabiju6430 6 หลายเดือนก่อน +2

    Polichu 👌👌👌👌

  • @gayathrip3965
    @gayathrip3965 6 หลายเดือนก่อน +3

    നമ്മുടെ നാട്ടിലെവിടെയാ സുഹൃത്തേ നല്ല മണ്ണും കാലാവസ്ഥയും . അതൊക്കെ എന്നോ മറഞ്ഞുപോയി.

  • @vaishakhcm
    @vaishakhcm 6 หลายเดือนก่อน +1

    ചക്കയുടെ മഹാത്മ്യം ചമ്മലില്ലാതെ ഓസ്ട്രേലിയയിൽ കാണിച്ചു തന്ന ചക്കരകുട്ടൻ അജിത്തിനിരിക്കട്ടെ ഒരു കുതിരപ്പവൻ..

  • @achuvava-vf4kf
    @achuvava-vf4kf 6 หลายเดือนก่อน +2

    Makkale❤❤❤🎉🎉🎉

  • @aliceabraham7020
    @aliceabraham7020 6 หลายเดือนก่อน +1

    Fantastic farm.Beautiful.

  • @aleenamathew1481
    @aleenamathew1481 6 หลายเดือนก่อน +1

    Hii I was waiting for your video

  • @najmaph9189
    @najmaph9189 3 หลายเดือนก่อน +1

    Hi , I am a new viewer. Where are you guys in australia.

  • @mercyjacobc6982
    @mercyjacobc6982 6 หลายเดือนก่อน +3

    ചക്കയും കോഴിയും ഇവിടങ്ങളിൽ ചിലരുണ്ടാക്കും, പോർക്കേ വിത്ത്‌ ചക്ക അങ്കമാലി ക്കാരുടെ സ്പെഷ്യൽ ആയിരിക്കും, ഉണ്ടാക്കിനോക്കും, അങ്കമാലിക്കാർ പോർക്കേ സ്പെഷ്യലിസ്റ്റുകൾ ആണല്ലോ? 🥰

    • @Ajithbeyondtheborders
      @Ajithbeyondtheborders  6 หลายเดือนก่อน

      അതെ, അങ്കമാലി ഭാഗത്തു പോർക്ക്‌ വിഭവങ്ങൾ കൂടുതലാണ് ☺️

    • @PP0681
      @PP0681 5 หลายเดือนก่อน +1

      One naked truth Angamalykkar 75% pork കഴിക്കാറില്ല.

  • @yuvraagnair2009
    @yuvraagnair2009 6 หลายเดือนก่อน

    Very nice to see
    Feel like visiting from Newyork

  • @reshmams5832
    @reshmams5832 6 หลายเดือนก่อน +1

    ❤❤❤

  • @manilancyb2498
    @manilancyb2498 6 หลายเดือนก่อน +2

    നിരന്ന bhoomi

  • @Sibomone11
    @Sibomone11 5 หลายเดือนก่อน +1

    In which part of Australia you are staying

  • @rincymajoe9158
    @rincymajoe9158 6 หลายเดือนก่อน +1

    Temu online shopping avide cheyan pattumo?.
    Undangil ethra days edukkum things kittuvan

    • @Ajithbeyondtheborders
      @Ajithbeyondtheborders  6 หลายเดือนก่อน

      Yes , pattum. It defers depending on where you live

    • @rincymajoe9158
      @rincymajoe9158 6 หลายเดือนก่อน

      @@Ajithbeyondtheborders thanks

  • @aneeshbabukochi8828
    @aneeshbabukochi8828 6 หลายเดือนก่อน +2

    Hi bro naatil ninnum mba eduthal ath Australiail valid aano?.
    Our Degree is *Recognised & accredited* by
    1. National Assessment and Accreditation Council (NAAC) with A+ accreditation
    2. All India Council for Technical Education(AICTE)
    3. University Grants Commission (UGC)
    4. World Education Service(WES)
    5. International Credential Assessment of Canada
    6. International Qualification Assessment Service(IQAS)
    7. International Credential Evaluation Service(ICES)
    Ithoke ulla mba aanenkil..
    Check cheyithit parayamo?

    • @Ajithbeyondtheborders
      @Ajithbeyondtheborders  6 หลายเดือนก่อน

      Job nokkanano chodikkunne

    • @aneeshbabukochi8828
      @aneeshbabukochi8828 6 หลายเดือนก่อน

      @@Ajithbeyondtheborders njan engineering kazhinjit 8 years experience und.. Enik MBA edukanam ennund specialized.
      Ennit Australia varukayanenkil e certificate valid aano ennu ariyan.. Ith online MBA aanu

  • @RaseenaRaseena-gn2td
    @RaseenaRaseena-gn2td 5 หลายเดือนก่อน +1

    സ്ഥലത്തിന് വില കുറവുണ്ടോ

    • @Ajithbeyondtheborders
      @Ajithbeyondtheborders  5 หลายเดือนก่อน

      അത്യാവശ്യം വിലയുണ്ട് 👍

  • @adarshchandranarms5045
    @adarshchandranarms5045 5 หลายเดือนก่อน +1

    കാലി സ്ഥലം ഒരുപാട് ഉണ്ടല്ലോ സ്ഥലത്തിന് വില കുറവുണ്ടോ

    • @Ajithbeyondtheborders
      @Ajithbeyondtheborders  5 หลายเดือนก่อน

      ഒരു കുറവും ഇല്ല ബ്രോ 😂

  • @vaishakhcm
    @vaishakhcm 6 หลายเดือนก่อน +4

    ഓസ്ട്രേലിയൻ സന്തോഷ്‌ ജോർജ് കുളങ്ങര 😂

    • @Ajithbeyondtheborders
      @Ajithbeyondtheborders  6 หลายเดือนก่อน

      കുളമാവാണ്ടിരുന്ന മതിയായിരുന്നു 😂

  • @incredibleworld3833
    @incredibleworld3833 6 หลายเดือนก่อน +1

    Hi bro, where are you from angamali ?

    • @Ajithbeyondtheborders
      @Ajithbeyondtheborders  6 หลายเดือนก่อน

      Exact place is Chirangara in between karukutty and koratty

  • @earth1763
    @earth1763 6 หลายเดือนก่อน +1

    Whre you living in Australia

  • @asmitachhetri141
    @asmitachhetri141 6 หลายเดือนก่อน +1

    Don’t forget for me please 😅

  • @lakeofbays1622
    @lakeofbays1622 6 หลายเดือนก่อน +1

    Give me a break " beyond the borders" Mexican, Caribbean, South American "Chakka" is available for peanuts in Canada and US. Being a tropical tree Jack fruit can grow any where warm. You can even grow it in a temperature controlled lighted room. Then nobody cares because it is so cheaply available.🤣🤣

    • @Ajithbeyondtheborders
      @Ajithbeyondtheborders  6 หลายเดือนก่อน +1

      അയിന് 😂 Take your break and come back brother 😂

    • @lakeofbays1622
      @lakeofbays1622 6 หลายเดือนก่อน +1

      @@Ajithbeyondtheborders When Australian nuvo immigrants write about Chakka, manga etc. I get a laugh. I bought a box of tasty mangoes originated in Guatemala for $6.00 quantity 14. Big deal🤣
      I guess nothing else to do down under.

  • @modelhz3967
    @modelhz3967 6 หลายเดือนก่อน +1

    ❤❤❤