ഒരു ഓസ്‌ട്രേലിയൻ കൃഷിപ്പണിയും ഗോവൻ വൈബ് ഉള്ള ഒരു സിറ്റിയിലേക്കുള്ള യാത്രയും🇦🇺🇦🇺/Australia Malayalam

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ ഇപ്പോൾ സിട്രസ് ഫ്രൂട്ട് കളുടെ സീസൺ ആണ്.
    എവിടെ നോക്കിയാലും orange ഉം നാരങ്ങയും പടർന്നു പന്തലിച്ചു കായ്ച്ചു നിൽക്കുന്നു.
    ഞങ്ങൾക്ക് അടുത്തുള്ള ഒരു ഗോവൻ വൈബ് ഉള്ള ഒരു സിറ്റിയിൽ പോയി കുറച്ചു മുന്തിയ ഇനം തൈകൾ വാങ്ങിച്ചു ഞങ്ങളും നട്ടു.
    ഇതുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങൾ ഷെയർ ചെയ്യുന്ന വീഡിയോ ആണിത്.
    കൂടുതൽ ഓസ്ട്രേലിയൻ വിശേഷങ്ങൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്തു ബെൽ ബട്ടൺ അമർത്താൻ അഭ്യർത്ഥിക്കുന്നു.
    Beyond the borders subscription link
    / @ajithbeyondtheborders
    Thank you 🙏

ความคิดเห็น • 39

  • @bijoyodakkal2449
    @bijoyodakkal2449 2 หลายเดือนก่อน +1

    adipoli video 👏👏👌

  • @Shifnajafar28
    @Shifnajafar28 2 หลายเดือนก่อน +1

    Anyone traveling from Kochi to Sydney on June 30 at 12 AM

  • @bijoymv87
    @bijoymv87 2 หลายเดือนก่อน +1

    Athu Polichu…

  • @Sony12360
    @Sony12360 2 หลายเดือนก่อน +1

    Nice video bro.

  • @robinipekuruvilla9829
    @robinipekuruvilla9829 2 หลายเดือนก่อน +1

    Lismore high flood prone area & High home insurance.

    • @Ajithbeyondtheborders
      @Ajithbeyondtheborders  2 หลายเดือนก่อน

      That’s right bro, but there are places here in lismore flood safe. We are living in Lismore Heights 👍

  • @roshanthomas2068
    @roshanthomas2068 2 หลายเดือนก่อน

    അടിപൊളി.... ❣️❣️

  • @flameff493
    @flameff493 2 หลายเดือนก่อน +1

  • @prasadvalappil6094
    @prasadvalappil6094 2 หลายเดือนก่อน +1

    Big Prawn Ballina യെ കുറിച്ചു ഒന്നും പറഞ്ഞില്ല..

    • @Ajithbeyondtheborders
      @Ajithbeyondtheborders  2 หลายเดือนก่อน +1

      Aw sorry, it’s the face of ballina. World biggest artificial prawn 🍤. 30 feet high and 40 tons weight. Built in 1989 and Rebuild in 2013 with a cost of 2.2 crore 👍

  • @bijuannankattafans
    @bijuannankattafans 2 หลายเดือนก่อน

    പൊളി ആമ്പിയൻസ്

  • @djp8740
    @djp8740 2 หลายเดือนก่อน

    Nice video

  • @Sony12360
    @Sony12360 2 หลายเดือนก่อน +1

    Subscribe cheythitundu😅

  • @RinzBabz
    @RinzBabz 2 หลายเดือนก่อน

    Njan like addichu pottititunduuu keto

  • @Mallufamilyinaustralia
    @Mallufamilyinaustralia 2 หลายเดือนก่อน +1

    Bro ഫോണിൽ ആണോ അതോ ലാപ്പിൽ ആണോ വീഡിയോ എഡിറ്റ്‌ ചെയുന്നത്? ?അത് പോലെ ഫ്രീ ആപ്പ് ആണോ അതോ പൈഡ് ആപ് ആണോ എഡിറ്റ്‌ ചെയ്യാനും തമ്പ് നെയിൽ ഉണ്ടാക്കാനും ഉപയോഗിക്കുന്നത്? ?

    • @Ajithbeyondtheborders
      @Ajithbeyondtheborders  2 หลายเดือนก่อน +1

      രണ്ടിലും ചെയ്യാറുണ്ട്, ഞാൻ capecut and canva പൈഡ് version ആണ് ഉപയോഗിക്കുന്നത്

  • @Shifnajafar28
    @Shifnajafar28 2 หลายเดือนก่อน +1

    Sydney താമസിക്കുന്ന മലയാളീസ് ആരെങ്കിലും ഉണ്ടോ

    • @Ajithbeyondtheborders
      @Ajithbeyondtheborders  2 หลายเดือนก่อน +1

      Try to find out any face book community groups sister 👍

    • @bijoymv87
      @bijoymv87 2 หลายเดือนก่อน

      Yes

    • @sunilg3346
      @sunilg3346 2 หลายเดือนก่อน

      Yes
      Njn sydney aanu
      Ramettante chayakadayude back side 1st kaanuna oditta veed

  • @reshmams5832
    @reshmams5832 2 หลายเดือนก่อน

    🥰😘

  • @RINOCHACKO
    @RINOCHACKO 2 หลายเดือนก่อน +1

    Bro MG ZS INN ATHRA MILEAGE KITTUM

  • @aleenamathew1481
    @aleenamathew1481 2 หลายเดือนก่อน

    Hiiii

  • @KL-6_1972
    @KL-6_1972 2 หลายเดือนก่อน +1

    Bro contact details share cheyyavo

  • @worldmalayalivlogger
    @worldmalayalivlogger 2 หลายเดือนก่อน +1

    ❤❤