ഞാൻ ഇന്ന് fascino 125 hybrid standard vivid red എടുത്ത്...അത് പഴയ model ഒന്നുമല്ലല്ലോ ല്ലേ.. ഞങ്ങൾ രണ്ട് പേരും കൂടി 170 kg ഉണ്ട്..അപ്പൊ weight പ്രശ്നമാകുമോ രണ്ട് പേരും കൂടി പോകുമ്പോൾ @@Opentalksmallu
@AllInOneTouch ഇത് പഴയ മോഡൽ അല്ല. ഞാനും വൈഫും കൂടി 190 കിലോ ഉണ്ട്. കൂടാതെ കുഞ്ഞിനെയും ഞങ്ങൾ വെച്ചോണ്ട് വണ്ടി ഓടിക്കാൻ ഉള്ളതാണ്. വണ്ടിയുടെ പെർഫോമൻസിൽ ഒരു പ്രശ്നവുമില്ല. ഇങ്ങനെ പോയിട്ടും ഞങ്ങൾക്ക് 60+ മൈലേജ് ലഭിക്കാറുണ്ട്
Honda ടെ കാലമൊക്ക ഇനി ഇല്ലാ.. അവന്മാരുടെ പറ്റിക്കലുകൾ ഇനി നടക്കില്ല്യ.. Yamaha ആണ് താരം ❤️❤️
❤️❤️❤️
Satym bro
ഇത് എത്ര ബോർ ആണെന്ന് പറഞ്ഞാലും റോഡ് ഇൽ ഒരുപാട് ഉണ്ട്....
❤
Fascino ❤❤
Latest Jupiter zx disc onn review cheyyamo?
Sure
എന്താണെങ്കിലും ബാക്കിലെ വീല് 10 സയിസ്സ് അല്ലേ 12 ആയിരുന്നെങ്കിൽ കിടുവായേനേ
Test pass aayaal test drive cheyaan kituo
Bro mazha samayath battery il vellam keran chance indo ? Battery adi bakath aayond ?
Ellaha bro agane oru issue undayette ellaha enike
പറഞ്ഞത് നന്നായി അനിയാ.
😁😁😁😁
Confirm fascino thank you information ❤
🥰🥰🥰
🥰🥰
Ethinte battery kk enth vila kanum chettaa
Njn change chiaythappam 1200 vannu
ഇതിൻ്റെ ഹെഡ് ലാംപ് ഗംഭീരം , ഏതോ അന്യ ഗ്രഹ ജീവി നോക്കുന്നത് പോലെയുണ്ട്
ഫുൾസെയിൽസ് ഹെൽമെറ്റ് വെക്കാൻ പറ്റും
ഞാൻ ഉപയോഗിക്കുന്നുണ്ട്
എനിക്ക് ഒന്ന് പറഞ്ഞു തരുമോ...ntorq വാങ്ങിക്കണോ fascino വാങ്ങിക്കണോ...ഏതാ best??
Fascino യില് എത്ര weight വരെ താങ്ങും...
Ntorq performance scooter anne athe kond milage kurva ayerikum pakshe milage aha nokune enkil fascino edukam..ntorq il feature kooduthal anne fascino kal
ഞാൻ ഇന്ന് fascino 125 hybrid standard vivid red എടുത്ത്...അത് പഴയ model ഒന്നുമല്ലല്ലോ ല്ലേ..
ഞങ്ങൾ രണ്ട് പേരും കൂടി 170 kg ഉണ്ട്..അപ്പൊ weight പ്രശ്നമാകുമോ രണ്ട് പേരും കൂടി പോകുമ്പോൾ @@Opentalksmallu
@AllInOneTouch ഇത് പഴയ മോഡൽ അല്ല. ഞാനും വൈഫും കൂടി 190 കിലോ ഉണ്ട്. കൂടാതെ കുഞ്ഞിനെയും ഞങ്ങൾ വെച്ചോണ്ട് വണ്ടി ഓടിക്കാൻ ഉള്ളതാണ്. വണ്ടിയുടെ പെർഫോമൻസിൽ ഒരു പ്രശ്നവുമില്ല. ഇങ്ങനെ പോയിട്ടും ഞങ്ങൾക്ക് 60+ മൈലേജ് ലഭിക്കാറുണ്ട്
Facino
Which is better fascino or activa
Dependimg upon ur need u can choose classic look annal fascino choose chaiyam family scooter aha vende enikil choose activa
@@Opentalksmallu thanks
Suzuki access
Distance to empty kaanikkumo ?
Ellaha
@@Opentalksmalluunder seat storage heat aavunnundo ?
Not much
Pala shorrom etha
Favorite Yamaha opposite Alphonsa college
Eth polathe sathyasamdamaya review eniyum prathishikunni
Surely
എനിക്ക് 75 മൈലേജ് കിട്ടുന്നുണ്ട്
Chumma thallu Elle. 48 km milege
Enike kettund
@@Opentalksmallu PROOF
Enk 48 ullu
Bro ende aniyathi ee vandiyeduthittu one month ayittollu.300 km mathrame odiyittottollo.pakshe vandi ippo backil orale kayattiyal vandi valikkunnilla. Aksilater kodukkunbol Oru sound varunnu😢
. Ithu enthu konda ariyamo.please reply
Vespa 150 cc ❤🎉
Fasino back brek appoyum complent anu
Enik ente model vandik ee preshnam undayittilla..
Back താറാവിന്റെ back പോലെ😂😅
Athe sheri aha
Bad look plastic toy
❤❤❤
❤
❤
❤❤
❤
❤❤❤
❤❤❤