ടൂറിസം എപ്പോഴും ആളുകളെ ആകർഷിപ്പിക്കണം , KSRTC ബസ് ആയാലും പ്രൈവറ്റ് ആയാലും colour ഉം ലൈറ്റും ഓകേ ആകാൻ മനദണ്ഡം കൊണ്ടുവരണം, ബാക്കി എല്ലാ നാട്ടിലും അങനെയാണ്
ഹൈറേഞ്ച്‌മേഘലയിൽ പ്രത്യേകിച്ച് മൂന്നാർ പോലെയുള്ള വാഹനത്തിരക്കുള്ള മലമ്പ്രദേശത്ത്, ഡബിൾ ഡക്കർബസ്സ് ഒട്ടുംതന്നെ പ്രായോഗികമല്ല. അപകടത്തിനു ശേഷം കാരണം തിരയുന്നതിലും നല്ലത് അപകടം ഒഴിവാക്കുകയാണ്.
ഇവർക്ക് ലൈറ്റ് വച്ചതിന്, insurance ഇല്ലാത്തതിനഉം,ഒക്കെ ഓരോ കാരണം പറയാന്‍ ഉണ്ട്..ഏതെങ്കിലും പാവപ്പെട്ടവന് പണിയില്ലാതെ നടക്കുമ്പോൾ പോലും അത്യാവശ്യത്തിന് പുറത്തു വണ്ടി എടുത്തു ഇറങ്ങിയാലും..insurance ഒന്നോ രണ്ടോ ദിവസം തെറ്റിയാല്‍ പോലും പ്രശ്നം ആണ്..ഇവര്‍ക്കു എന്തും ആകാം..ഇതിലൊന്നും കോടതിക്കും പൊലീസിനും കര്‍ശനമായ നടപടി വേണ്ട..ജനങ്ങൾ അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം എന്നുപറയുന്ന മന്ത്രി സ്വന്തം വകുപ്പിലെ വണ്ടിക്ക് insurance ഇല്ലാത്തത് ഒന്നും കാണില്ല..ksrtc ഉണ്ടാക്കുന്ന അപകടങ്ങൾ കാണില്ല..
കോടതിയുടെ പരാമർശം കേട്ട് പണറായി സർക്കാർ അങ്ങ് പേടിച്ചു നന്നായി. കോടതിയുടെ പരാമർശം അല്ലാതെ ഒരു പൈസ fine പോലും കോടതി വിധികില്ല എന്ന് ഉള്ള ഉറപ്പ് കൊണ്ട് അല്ലെ സർക്കാർ എല്ലാം ചെയുന്നത്.അത് അവർ ഇനിയും തുടരും.കോടതി ഇനിയും വിമർശിക്കുകയും ചെയ്യും
ലാസ്റ്റ് പറഞ്ഞത് ഏകദേശം ശെരിയാണ്.. എന്തൊക്കെയോ നല്ല കാര്യങ്ങൾ ഡെവലപ്പ് ചെയ്യണം എന്ന് ആഗ്രഹം ഉള്ള മന്ത്രിയാണ്. പക്ഷെ അദ്ദേഹം ദീർഘവീക്ഷണം ഇല്ലാതെ വരും വരയ്കകൾ നോക്കാതെ തീരുമാനം പെട്ടെന്ന് നടപ്പാക്കാൻ ശ്രമിക്കുന്നത് പോലെയാണ് ഇതുവരെയുള്ള മിക്ക തീരുമാനങ്ങളും കണ്ടിട്ട് തോന്നിയത്..
ഇയാക്ക് സ്വന്തം അയാളുടെ വകുപ്പിലുള്ള വണ്ടികളെ കുറിച്ച് ഒരു തേങ്ങയും അറിയത്തില്ല... അത് തലകുത്തി വീഴുകയും.... ഹാൻഡ് ബ്രേക്ക് ഇട്ടുകഴിഞ്ഞാൽ സ്ലിപ്പ് ആയിട്ട് വല്ലവൻറെയും കടയിൽ പോയി കയറുകയും.... വളവ് വളവിവളയ്ക്കുമ്പോൾ തലകുത്തി മറിയുകയും... ഒക്കെ ചെയ്യും.... അതിനൊന്നും ഒരു കുഴപ്പവുമില്ല...
KSRTC Swift - Irinjalakuda to Bangalore has been reporting frequent breakdowns. When this happens, they use a substitute bus, which is a local KSRTC service with poorly trained staff. The local KSRTC and Swift staff are entirely different; the Swift staff are more polite and helpful, whereas the local staff tend to behave rudely, resembling the typical attitude of government employees. If they doing repeatedly this service will sue them immediately.
ഈ വീഡിയോ കണ്ടവന്മാർ എല്ലാം കണ്ണുപൊട്ടന്മാർ ആയിരുന്നു വണ്ടിക്ക് ലൈറ്റ് ഒന്നും തന്നെ ഇല്ല ( ഈ വണ്ടിക്ക് ഉള്ളിൽ ലൈറ്റ് കത്തുന്നത് ഒന്നും ഞാൻ കാണുന്നില്ല കണ്ടവർ ആരെങ്കിലുമുണ്ടോ)
സാധാരണക്കാരൻ ആണുങ്കിൽ എംവി ഡി ഓടി എത്തും അത് പാടില്ല ഇത് പാടില്ല.. 50000 ഫൈൻ ഇത് എന്താണാവോ മുപ്പർ കണ്ടില്ല ടെസ്റ്റ് കിട്ടണം എങ്കിൽ പൊല്യൂഷൻ നിർബന്ധം ആണ് എന്റെ കൈയിൽ ഒരു ബൈക്ക് ഉണ്ട് പൊല്യൂഷൻ കിട്ടാണ്ടേ കിടക്കാണ് അപ്പോ ആണ് ഇവരുടെ ഈ തോന്നിവാസം അതാണ് ഞാൻ പറയുന്നത് ഈ നാട്ടിൽ നിയമം പല വഴിക്കാണ് സാധാരണക്കാരൻ എല്ലാം നിയമം അനുസരിക്കും പണം ഉള്ളവനു വേറെ ഒന്ന് രാഷ്ട്രീയക്കാർക്ക് ഒന്നും ഇല്ലാ ഇത് ഇങ്ങാനെ സാധ്യമാകും അതാണ് ഗൾഫ് നിയമം വരണം പറയുന്നത്
വെള്ള paint ഉം ഇല്ല.
വണ്ടി full light ഉം.
പോയി വെള്ള paint അടിക്കടെ. Permit കിട്ടും.
Angane parayalle bro.....avarkku nthum knikkam nammal randu light vechal kola kuttam pole aa
@__.a_r_jun___ puc പോലും ഇവന്മാർക്ക് വേണ്ട. 😅
Next year RC cancel avum
നിയമം എല്ലാവർക്കും ബാധകമാണ്
KSRTC യുടെ കാര്യങ്ങൾ മന്ത്രി ക്ക് ഒന്നും അറിയില്ലേ... ഇൻഷുറൻസ് അങ്ങിനെ ഉള്ള കാര്യങ്ങൾ 🤣🤣
മന്ത്രി പറയുന്നു അഡീഷണൽ ലൈറ്റ് ഒന്നും വെച്ചിട്ടില്ലന്ന് ഇതിപ്പോൾ പള്ളിപെരുന്നാൾ പോലുണ്ടല്ലോ
ഈ രൂക്ഷ വിമർശനം എന്ന് കേൾക്കുമ്പോൾ ചിരി വരും, ഇത് ഏത് വകുപ്പിൽ വരും
😂 മാധ്യമ ജഡ്ജിമാരെ ബഹുമാനിക്കാൻ പഠിക്കേടോ.
അമ്മാവന് അടുപ്പിലും ആവാം... 🙏
യാതൊരു തരത്തിലുള്ള അനുവാദവും ഇല്ലാത്ത ഈ വണ്ടി റോഡിൽ ഇറക്കാൻ ഇവന് ആരാണ് അധികാരം നൽകിയത്.
മുന്നാർ കൊക്കയിൽ കൊണ്ട് പോയി കളയുന്നതിലും നല്ലത് ആക്രി ക്ക് കൊടുത്തു കൂടെ...
😅😅😅😅
അവനവൻ കുഴിച്ച കുഴിയിൽ 😂
ലൈറ്റ് കത്തിക്കാൻ അല്ലേ??? കുറേ ലക്ഷം തുലച്ചു....😂
ഡിസ്പ്ലേ ലൈറ്റ് ആയാലും ശെരി, നിയമം ഗവണ്മെന്റ് ബസിനും ഒരുപോലെ ആണ്. മന്ത്രി കേറിയലും ബസിന് ഫൈൻ ഈടാക്കണം.
😆😆😆😆അപ്പൊ ആ പൈസയും പോയിക്കിട്ടി 😄😄
ടൂറിസം എപ്പോഴും ആളുകളെ ആകർഷിപ്പിക്കണം , KSRTC ബസ് ആയാലും പ്രൈവറ്റ് ആയാലും colour ഉം ലൈറ്റും ഓകേ ആകാൻ മനദണ്ഡം കൊണ്ടുവരണം, ബാക്കി എല്ലാ നാട്ടിലും അങനെയാണ്
KSRTC ക്ക് എന്ത് തോന്ന്യവ്യാസവും കാണിക്കാം. ഇത് നിർത്തലാക്കണം.
ഏതാ ചേട്ടന്റെ ബസ് 😂
അയാൾ ചോദിച്ചതിൽ എന്ത് തെറ്റാണുള്ളത്
കഷ്ട്ടം തന്നെ
ഗണേശന്റെ പ്രസംഗം കേട്ടാൽ....ബുദ്ധിമാൻ ആണെന്ന് തോന്നും....പ്രവർത്തനം കണ്ടാൽ 😅
കോണേസൻ
ഹൈറേഞ്ച്‌മേഘലയിൽ പ്രത്യേകിച്ച് മൂന്നാർ പോലെയുള്ള വാഹനത്തിരക്കുള്ള മലമ്പ്രദേശത്ത്, ഡബിൾ ഡക്കർബസ്സ് ഒട്ടുംതന്നെ പ്രായോഗികമല്ല. അപകടത്തിനു ശേഷം കാരണം തിരയുന്നതിലും നല്ലത് അപകടം ഒഴിവാക്കുകയാണ്.
നല്ല സംരംഭം 👌
ഇവർക്ക് ലൈറ്റ് വച്ചതിന്, insurance ഇല്ലാത്തതിനഉം,ഒക്കെ ഓരോ കാരണം പറയാന്‍ ഉണ്ട്..ഏതെങ്കിലും പാവപ്പെട്ടവന് പണിയില്ലാതെ നടക്കുമ്പോൾ പോലും അത്യാവശ്യത്തിന് പുറത്തു വണ്ടി എടുത്തു ഇറങ്ങിയാലും..insurance ഒന്നോ രണ്ടോ ദിവസം തെറ്റിയാല്‍ പോലും പ്രശ്നം ആണ്..ഇവര്‍ക്കു എന്തും ആകാം..ഇതിലൊന്നും കോടതിക്കും പൊലീസിനും കര്‍ശനമായ നടപടി വേണ്ട..ജനങ്ങൾ അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം എന്നുപറയുന്ന മന്ത്രി സ്വന്തം വകുപ്പിലെ വണ്ടിക്ക് insurance ഇല്ലാത്തത് ഒന്നും കാണില്ല..ksrtc ഉണ്ടാക്കുന്ന അപകടങ്ങൾ കാണില്ല..
ഞങ്ങൾ മലപ്പുറംകാര് ഒര് ചൊല്ല് പറയൽ ണ്ട്
"കൊയ്പാൻ്റെ കയ്യിന്ന് ചക്ക വീണാ കൊയ്പല്ല്യ"... ന്ന് . ഇത് പ്പോ അതാ അവസ്ഥ😂🤌
ഓഓഓ നല്ല കാര്യം. ഇതേലും ഒള്ളത് പോലെ പറഞെല്ലോ സന്തോഷം. നിയമം എല്ലാർക്കും ഒരുപോലെ ആണ്
KSRTC with DJ music 😂😂
😂
ആർകെങ്കിലും ജീവിതം അവസാനിക്കണം ആഗ്രഹം ഉണ്ടങ്കിൽ ഇതിൽ കയറിയാൽ മതി
അച്ചടി ഭാഷയിൽ തള്ളിമറിക്കുന്നു 😂
ഗുണേശന്റെ ഓരോ വക്രബുദ്ധികൾ...
പുള്ളി നോക്കിയപ്പോൾ പിണറായും കുടുംബവും ആവുന്നത്ര കക്കുന്നു. പിന്നെ എനിക്കെന്താ
കോടതിയുടെ പരാമർശം കേട്ട് പണറായി സർക്കാർ അങ്ങ് പേടിച്ചു നന്നായി. കോടതിയുടെ പരാമർശം അല്ലാതെ ഒരു പൈസ fine പോലും കോടതി വിധികില്ല എന്ന് ഉള്ള ഉറപ്പ് കൊണ്ട് അല്ലെ സർക്കാർ എല്ലാം ചെയുന്നത്.അത് അവർ ഇനിയും തുടരും.കോടതി ഇനിയും വിമർശിക്കുകയും ചെയ്യും
Superb mathrubhumi❤😊
എന്ത് ഭയങ്കര ന്യായികരണം😂😂😂
ലാസ്റ്റ് പറഞ്ഞത് ഏകദേശം ശെരിയാണ്.. എന്തൊക്കെയോ നല്ല കാര്യങ്ങൾ ഡെവലപ്പ് ചെയ്യണം എന്ന് ആഗ്രഹം ഉള്ള മന്ത്രിയാണ്. പക്ഷെ അദ്ദേഹം ദീർഘവീക്ഷണം ഇല്ലാതെ വരും വരയ്കകൾ നോക്കാതെ തീരുമാനം പെട്ടെന്ന് നടപ്പാക്കാൻ ശ്രമിക്കുന്നത് പോലെയാണ് ഇതുവരെയുള്ള മിക്ക തീരുമാനങ്ങളും കണ്ടിട്ട് തോന്നിയത്..
It was very good
Please continue the project
സ്വന്തം കാശ് അല്ലല്ലോ... ഒരുത്തനു എങ്കിലും വിവരo ഉണ്ടായിരുന്നു എങ്കിൽ ഇത്രയും പഴക്കം ചെന്ന ബസ് കൊണ്ട് ഇത്രയും കാശ് ന് മോഡി പിടിപ്പുക്കുമോ
സൂപ്പർ.
അപ്പൻ അടുപ്പിലും......
ഇവൻ വെറും പ്രഹസനം ആണ്, പണ്ട് കാലത്ത് തുഗ്ലക്ക് ഭരിക്കുമ്പോൾ ഉണ്ടായിരുന്ന ഭരണ പരിഷ്കാരങ്ങൾ ആണ് നടപ്പിലാക്കുന്നത് 😇
ആ വഴിക്കു കുറച്ചു ലക്ഷങ്ങൾ തട്ടി... 😂
😅 ലൈസൻസിന് നിയമം കൊണ്ടുവരുന്ന മന്ത്രി ഇതൊന്നും കാണുന്നില്ലേ അല്ലേ കണ്ടില്ലെന്നു നടിക്കുകയാണോ
എല്ലാ legal കാര്യങ്ങളും oke ആയിട്ട്. തിരിച്ചു വരട്ടെ
സെരി രാജാവേ 😁
റോഡ് സൈഡിൽ വെച്ചു തട്ടുകട നടത്തി വരുമാനം ഉണ്ടാകാം
ഇ ബസ് പണിയാൻ മൂടിക്കിയ പൈസ ഗണേഷ് കുമാർ അയ്യാളുടെ കൈയിൽ നിന്ന് തിരിച്ചു പിടിക്കണം
വിരിയും മുമ്പേ പൊഴിഞ്ഞ പുഷ്പം😂
എല്ലാം സംരംഭവും മുടക്കണം മാമ മാധ്യമങ്ങൾ
Muzhuvan private bus leyum led light eduth kalayan kude nadapadi undavanam...
പോളി 😅😅
ആര് പറഞ്ഞ് ദിർഗ വീക്ഷണം ഇല്ല എന്ന്.നേതാവ് ആവണം കക്കണം മുക്കണം. നക്കണം.
Aavam Aavam enthum aavallo...
Shameeeee😢
Raavile mathram odunna vandiyil pinne ee light endhina,, pattapakal roadil street light on aaky idunna teams allae , appol ithum cheyyum
NICE JOB MATHRUBHUMI NEWS....💥👏👏👏
പൊല്യൂഷൻ ഇല്ലാത്തത് നല്ലകാര്യമല്ലേ 😂
@thomaska4350 ആ വകുപ്പിൽ കമ്മി തൊലച്ച് കളഞ്ഞ ലക്ഷങ്ങൾ നിൻ്റെ തറവാട്ടിൽ നിന്നും കൊണ്ട് വരുമോ?
വാർത്ത ഫുൾ കേട്ടിട്ട് നിൻ്റെ തീട്ട വായ തുറക്ക് മൈരേ
സിംഗിൾ ആദ്യം ശരിയാകട്ടെ?
👍
കാരണവർക്ക് അടുപ്പിലും -----ആകാല്ലോ...
കാരണവർക്ക് അടുപ്പിലും ആകാമല്ലോ 🙏🏻
ഇയാക്ക് സ്വന്തം അയാളുടെ വകുപ്പിലുള്ള വണ്ടികളെ കുറിച്ച് ഒരു തേങ്ങയും അറിയത്തില്ല... അത് തലകുത്തി വീഴുകയും.... ഹാൻഡ് ബ്രേക്ക് ഇട്ടുകഴിഞ്ഞാൽ സ്ലിപ്പ് ആയിട്ട് വല്ലവൻറെയും കടയിൽ പോയി കയറുകയും.... വളവ് വളവിവളയ്ക്കുമ്പോൾ തലകുത്തി മറിയുകയും... ഒക്കെ ചെയ്യും.... അതിനൊന്നും ഒരു കുഴപ്പവുമില്ല...
ഗണേഷിനു എന്തും ആവാം..... ഉടായിപ്പ് സർക്കാർ
രാവിലെ മാത്രം ഓടുന്നു എങ്കിൽ ലൈറ്റ് എന്തിനാണ്
രൂക്ഷം കോടതി തമ്മിലുള്ള ബന്ധം.... 🤣🤣
കയ്യിട്ടുവാരാൻ എന്തെല്ലാം പദ്ധതികൾ ആണല്ലേ 😅😅
Super 😂
വല്യ ഞായം പറയുന്ന മന്ത്രിയാണ്... ചെയ്യുന്നതൊക്കെ മറിച്ചും... എന്തരോ😅
മുടക്കണം.എങ്ങനെയും
ഉള്ളത് ശരിക്ക് ഓടുന്നില്ല...എന്നിട്ടാണ്.... രണ്ടു നില.,😂😂😂
ഇത് ഞാനും ചിന്തിച്ചിരുന്നു,മൂന്നാർ ഇത് സേഫ് ആവോ എന്ന്
അപ്പോ ഇതും ഗുതാഹവാ🤣🤣🤣🤣
Best best
Tuurist ബസ് അല്ല 😂😂but tuurist വെഹിക്കിൾ ആആണ് 😂😂😂😂😂😂
turest ബെസ് അല്ല അതാണോ കുഴപ്പം ഇയാള് ന്തു വഴക്കേടെ പറയുന്നെ 😅
Election അടുത്ത്. ഗണേഷ് പാർട്ടി fund വേണം. അതിന് ഉള്ള പരാക്രമം ആണ്. എങ്ങനെയെങ്കിലും കാശ് ഉണ്ടാക്കണം
😂😂 സർകുലറിൽ മാത്രം ഓടുന്ന വണ്ടികൾക്ക് എല്ലാം ഒന്നും വേണ്ട എന്ന് പറയണം. അല്ലാതെ ....
ആദ്യം പറഞ്ഞു ടൂറിസ്റ്റ് വെഹിക്കിൾ അല്ല അവസാനം പറഞ്ഞു ഇതൊരു ടൂറിസ്റ്റ് വണ്ടിയാണ് എന്തൊക്കെയാണ് ഇയാൾ പറയുന്നത്
കേരളം വികസനം നടത്താൻ കഴിയില്ലേ
പാവങ്ങളെ പിഴിഞ് ഖജനാവ് നിറക്കുന്നു.നേതാക്കൾ ഓരോ പരുവാടി അവതരപ്പിച്ചു അടിച്ചോണ്ട് പോകുന്നു
😂അല്ലാതെ തന്നെ ഇവന്മാർ റോങ്ങ് ഡ്രൈവ് ആണ്
ലൈറ്റ് പാടില്ല എന്ന് ആദ്യമേ അറിയില്ലേ.. വെറുതേ പൈസ കളഞ്ഞു.
ഇങ്ങനെ വെറുത കളയുന്ന പൈസ ഉണ്ടേൽ സർക്കാർ ജോലിക്കാർക്ക് പണി എടുത്ത സാലറി കൊടുക്കാമായിരുന്നു
No insurance 😂😂😂😂 Foolishness 😂
എപ്പോ മറിഞ്ഞു ചോദിച്ചാൽ മതി... ഇതൊക്കെ ഓടിക്കാൻ ദുബായ് ഉള്ള റോഡ് ഒക്കെ വേണം
Le: MVD ഇതിൽ നമ്മൾ ഇല്ല. ചുമ്മാ കണ്ടാൽ മതി😂😂
13 ലക്ഷം സ്വാഹാ 🤣🤣
ganesha sharan sharanam ganeshaaa😂😂😂😂
avastha😅
Koduthal kollathum.kittum.....😂😂😂😂
KSRTC Swift - Irinjalakuda to Bangalore has been reporting frequent breakdowns. When this happens, they use a substitute bus, which is a local KSRTC service with poorly trained staff. The local KSRTC and Swift staff are entirely different; the Swift staff are more polite and helpful, whereas the local staff tend to behave rudely, resembling the typical attitude of government employees. If they doing repeatedly this service will sue them immediately.
ഈ വീഡിയോ കണ്ടവന്മാർ എല്ലാം കണ്ണുപൊട്ടന്മാർ ആയിരുന്നു വണ്ടിക്ക് ലൈറ്റ് ഒന്നും തന്നെ ഇല്ല ( ഈ വണ്ടിക്ക് ഉള്ളിൽ ലൈറ്റ് കത്തുന്നത് ഒന്നും ഞാൻ കാണുന്നില്ല കണ്ടവർ ആരെങ്കിലുമുണ്ടോ)
സാധാരണക്കാരൻ ആണുങ്കിൽ എംവി ഡി ഓടി എത്തും അത് പാടില്ല ഇത് പാടില്ല.. 50000 ഫൈൻ ഇത് എന്താണാവോ മുപ്പർ കണ്ടില്ല ടെസ്റ്റ് കിട്ടണം എങ്കിൽ പൊല്യൂഷൻ നിർബന്ധം ആണ് എന്റെ കൈയിൽ ഒരു ബൈക്ക് ഉണ്ട് പൊല്യൂഷൻ കിട്ടാണ്ടേ കിടക്കാണ് അപ്പോ ആണ് ഇവരുടെ ഈ തോന്നിവാസം അതാണ് ഞാൻ പറയുന്നത് ഈ നാട്ടിൽ നിയമം പല വഴിക്കാണ് സാധാരണക്കാരൻ എല്ലാം നിയമം അനുസരിക്കും പണം ഉള്ളവനു വേറെ ഒന്ന് രാഷ്ട്രീയക്കാർക്ക് ഒന്നും ഇല്ലാ ഇത് ഇങ്ങാനെ സാധ്യമാകും അതാണ് ഗൾഫ് നിയമം വരണം പറയുന്നത്
ഡബിൾ മഡയൻ മന്തിരി😊
വൈകീട്ട് 6.30 കഴിഞ്ഞാൽ ഓടാത്ത വണ്ടിക്ക് എന്തിനാ മൾട്ടി കളർ LED ഡിസ്പ്ലേ ലൈറ്റ് വെച്ചത്? സർക്കാരിൻ്റെ പണം വെറുതെ കളയാൻ ആണോ?
Jaambavaante kaalath ulla vandi aanu. Hongkong il ithokke ipo miniature ayit vaangaan kittum. Avidathe pazhaya bus service nte ormakk.
ഗണേശ ശരണം, നമ്മുടെ ജനത്തിന്റെ യോഗം
നാട്ടുകാരുടെ ക്യാഷ് അല്ലിയോ പോയത്
ഇരട്ടത്താപ്പ് നയം😢
Led ലൈറ്റ് ഇവന്മാരുടെ weekness ആണ് 😂
Athu kalakki aa ganeshanu ithu kittanam😂
wow ganesh kumar ki jaai
Umbusi umbusi, take it ec policy
Ganesan enthu parayunnoooo athinte vipareethameee swantham kaaryathil ullluuuuu.. 😂😂😂😂😂😂.....
Umban thanne
പേപ്പർ ഇല്ലാതെ പോവണ്ട സാറെ
Manthrik enthum aakam ennu pattilanu parayan high court theliyichu
നിരന്തരം ബഹുമാനപെട്ട ഹൈക്കോടതി പറയുന്നത് കേക്കണം കേക്കണം എന്ന് പായുന്നവർ ഇതും അങ്ങ് അനുസരിച്ചോന്നെ.😂 നിയമം എല്ലാവർക്കും ഒരുപോലെ ആകട്ടെ 😅
ഇത് വല്ല്യ എന്ധോ വരാൻ ആണ്
Horibble government 😂😂😂