'ഉന്നതകുലജാതർ' എന്ന സുരേഷ് ​ഗോപിയുടെ പരാമർശത്തെ അം​ഗീകരിക്കുമോ? ശോഭ സുരേന്ദ്രന്റെ മറുപടി ഇങ്ങനെ

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 151

  • @nachusnachus5294
    @nachusnachus5294 3 ชั่วโมงที่ผ่านมา +53

    തലയ്ക്ക് ബോധമുള്ള ഒരുത്തനും ആ പാർട്ടിയിൽ ഇല്ലേ😂

  • @siddiquekunnnumpuram1583
    @siddiquekunnnumpuram1583 3 ชั่วโมงที่ผ่านมา +61

    ഗ്യാസിന്റെ വില ചേച്ചിക്ക് അറിയോ

    • @arunkr2448
      @arunkr2448 2 ชั่วโมงที่ผ่านมา

      Neta keralatile bus charge ethera ... Bangalore bus charge ethera

  • @Bluemoon-y9v
    @Bluemoon-y9v 3 ชั่วโมงที่ผ่านมา +44

    ഇതാര് കൺകറണ്ട് സെച്ചിയാ 😂😂😂😂

    • @salambaseer
      @salambaseer 2 ชั่วโมงที่ผ่านมา +2

      😂😂😂😂😂😂😂😂😂

  • @chandrant7571
    @chandrant7571 ชั่วโมงที่ผ่านมา +5

    ഞാൻ പറയും പോലെ കള്ളം പറയാൻ സുരേഷ് ഗോപിക്ക് അറിയില്ല 🤣🤣🤣🤣🤣🤣

  • @jamesbabu3061
    @jamesbabu3061 2 ชั่วโมงที่ผ่านมา +14

    കാര്യങ്ങൾ ചോദിക്കുമ്പോൾ കൊഞ്ഞനം കുത്തുന്ന മഞ്ഞൾ 😂

  • @melina9479
    @melina9479 3 ชั่วโมงที่ผ่านมา +36

    തുപ്പാനും വയ്യ... ഇറക്കാനും വയ്യ 🤣😂

    • @Salam.2025
      @Salam.2025 ชั่วโมงที่ผ่านมา

      😂😂😂

  • @akhilash4134
    @akhilash4134 2 ชั่วโมงที่ผ่านมา +10

    നീ നിങ്ങളുടെ കാര്യം പറഞ്ഞാൽ മതി, obc യുടെയും ഈഴവ rudeyum കാര്യം നോക്കിയാൽ മതി. Sc യുടെ കാര്യം നോക്കാൻ നീ ആരാണ്???

  • @hashimmuhammad1630
    @hashimmuhammad1630 2 ชั่วโมงที่ผ่านมา +11

    നിങ്ങൾ അതിനെക്കുറിച് എത്ര
    ചോദിച്ചാലും ശോഭ വളരെ ശോഭയോട് കൂടി ഉരുളുകയേ ഉള്ളൂ വിഷയം മാറ്റി മാറ്റി കൊണ്ടു പോകും 😂

  • @shandasamuel2219
    @shandasamuel2219 3 ชั่วโมงที่ผ่านมา +33

    ചേച്ചി ഒന്നും ഓർക്കുന്നില്ല. ചേച്ചി ഡിഗ്രി എടുത്തിട്ട് പറയുക. ചേച്ചി ഉരുണ്ട് കളിക്കുക ആണ്.

  • @purshothamanpurushothaman8096
    @purshothamanpurushothaman8096 ชั่วโมงที่ผ่านมา +3

    എന്തിനാണ് ഇവരുടെ മുൻപിൽ മൈക് നീട്ടുന്നത് ഒരു ഉത്തരവും കിട്ടില്ല ചോദിച്ചവർ വിഡ്ഢി ആകും ശോഭേ നിങ്ങൾ എന്ത് നേതാവ് ആണ്

  • @anasbilal1033
    @anasbilal1033 ชั่วโมงที่ผ่านมา +2

    കേരളത്തിൽ ഇപ്പോൾ ഇവളെ വേണ്ട ഉത്തരപ്രദേശിലാണ് അവിടെ ഒന്ന് നോക്കട്ടെ

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 2 ชั่วโมงที่ผ่านมา +8

    പോ പെണുപിള്ള ഇത്രയും പ്രായമായിലെ വിവരം ഇല്ലേ നിനക്ക്😂😂. തുറിയവനെ പേറി നാറുന്നു😅😅

  • @Ali-zy3si
    @Ali-zy3si ชั่วโมงที่ผ่านมา +2

    ഉന്നത കുലയും താഴെ കുലയും നോക്കി മനുഷ്യനെ അളക്കുന്ന വിവരംകെട്ട സംഘികൾ നാടിനാപത്ത്

  • @movieman-hy1xe
    @movieman-hy1xe 59 นาทีที่ผ่านมา +2

    ബ്ഭ ബ്ഭ.......

  • @sreekumar5249
    @sreekumar5249 2 ชั่วโมงที่ผ่านมา +7

    കഷ്ടം ഇവർ ഒന്നും കേട്ടില്ല കണ്ടില്ല കോപി പറയുന്നത് മാത്രം കേട്ടില്ല കള്ളം മാത്രം പറയുന്ന ജന്മം

  • @FaizelVk
    @FaizelVk 3 ชั่วโมงที่ผ่านมา +26

    മഞ്ഞൾ ചേച്ചി ന്യായികരിക്കാൻ നോക്കുക ആണോ കഷ്ടം. നല്ല ഉരുണ്ടു കളി 😂😂😂

    • @J43445
      @J43445 3 ชั่วโมงที่ผ่านมา +1

      എന്ന് കറാച്ചി 🤣🤣

    • @REALINDIAN-i4z
      @REALINDIAN-i4z 2 ชั่วโมงที่ผ่านมา

      ​@@J43445തീട്ട സംഘികളുടെ സ്ഥിരം പല്ലവി.😂😂😂😂

    • @sujitha_10
      @sujitha_10 ชั่วโมงที่ผ่านมา

      സതൃം,,വീണിടം
      വിദൃ😂😂😂😂

  • @jacobpanicker9439
    @jacobpanicker9439 2 ชั่วโมงที่ผ่านมา +4

    ഉള്ളിയുടെ വില പോലെ താഴുകയും ഉയരുകയും ചെയ്യുന്നോ എന്നല്ലല്ലോ അദ്ദേഹം എന്ന മന്ത്രി പറഞ്ഞത് മാഡം....
    അങ്ങും ഉള്ള വില കളയുന്നു... ഇനി ഒരു മന്ത്രി സ്ഥാനം കൂടി കിട്ടിയാൽ എന്തായിരിക്കും അവസ്ഥ എന്ന് പറയാതെ പറയുന്നു... 😄

  • @sreenivasan7048
    @sreenivasan7048 2 ชั่วโมงที่ผ่านมา +8

    ചേച്ചീ ചോദിച്ചതിനു മറുപടി പറയു, സുരേഷ് ഗോപി പറഞ്ഞത് ശരി ആണോ എന്നാണ് താങ്കളോട് ചോദിച്ചത്

  • @anitajelson8247
    @anitajelson8247 3 ชั่วโมงที่ผ่านมา +18

    ചേച്ചി നായികരിക്കാതെ

  • @Abd-v8z
    @Abd-v8z ชั่วโมงที่ผ่านมา +3

    തമ്പുരാട്ടി പറഞ്ഞു വരുന്നത് sc st വിഭാഗം ഒരിടത്തും ഭരിക്കാൻ പാടില്ല

  • @varghese1817
    @varghese1817 ชั่วโมงที่ผ่านมา +4

    ഗോപിയേക്കാളും വലിയ പാഴിനോടാണ് ചോദിക്കുന്നത്,,,,
    😂😂😂😂😂

  • @sevenstars8196
    @sevenstars8196 ชั่วโมงที่ผ่านมา +2

    ഒരു വല്ലാത്ത വിശദീകരണമായിപ്പോയി ചേച്ചി.. ഇനിയും പിന്നോട്ട് പോയാലെ ആനുകൂല്യങ്ങൾ കിട്ടുവെന്നു മന്ത്രിയാണ് പറഞ്ഞത്... അരിയെത്ര പയർ അഞ്ചുനാഴി 😂😂😂😂😂

  • @sujitha_10
    @sujitha_10 ชั่วโมงที่ผ่านมา +3

    അമ്മച്ചിയ്ക്ക്,,തീരെ,,വെളിവില്ലല്ലോ
    അരിയെഥ്ര
    പയറഞ്ഞാഴി😂😂😂😂😂

  • @amnazeer5097
    @amnazeer5097 3 ชั่วโมงที่ผ่านมา +5

    സേച്ചി ലോകം മുഴുവൻ ഇന്ത്യക്കാരെ എവിടെ ബഹുമാനിക്കുന്നു. യു എസ് പ്രസിഡന്റ് ഡ്രംബ് ഇന്ത്യക്കാരെ ഒട്ടും ബഹുമാനിക്കുന്നില്ലാ 😢അവിടന്ന് തല്ലി ഓടിക്കുന്നു സേച്ചീ😅

  • @anasbilal1033
    @anasbilal1033 ชั่วโมงที่ผ่านมา +1

    ഒന്നിനും കൊള്ളാത്ത നേതാവ് ചോദിച്ചതിന് ഉത്തരം ഇല്ല

  • @shamsudheenk3106
    @shamsudheenk3106 2 ชั่วโมงที่ผ่านมา +6

    ഇവർക്ക് മലയാളവും അറിയില്ലേ. ചക്കെന്ന് ചോദിച്ചാൽ ചുക്ക് എന്ന് പറയുന്നു.

  • @silentfighter143
    @silentfighter143 ชั่วโมงที่ผ่านมา +3

    രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി ആരാ സംഘ പരിവാർ അല്ലേ പുള്ളിക്കു ആരുടെയും അനുവാദം വേണ്ടല്ലോ എന്തേ ചെയ്യാത്തെ😂

  • @GENUINELYFAKE-123
    @GENUINELYFAKE-123 3 ชั่วโมงที่ผ่านมา +15

    Valland veluppikkanda Ms. Manjal Shobha!

  • @RafeekTH-w6o
    @RafeekTH-w6o ชั่วโมงที่ผ่านมา +1

    ഇത്തിരി ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മന്ദ ബുന്ദി എന്ന് വിളിക്കാമായിരുന്നു

  • @user-dx6ob6mf4k
    @user-dx6ob6mf4k ชั่วโมงที่ผ่านมา +1

    വേറെ ആരും ആ വിവരണം കേട്ടില്ല

  • @sindhuhari7187
    @sindhuhari7187 3 ชั่วโมงที่ผ่านมา +13

    അയാൾക്ക് മലയാളം correct അറിയില്ല

  • @NavasPuthanPurayil-i3d
    @NavasPuthanPurayil-i3d 2 ชั่วโมงที่ผ่านมา +3

    അടിമ ആവാൻ വേണ്ടി തിളയ്ക്കുന്ന ശോഭ ഉന്നത കുലഞാതരുടെ

  • @salimmoozhikkal3832
    @salimmoozhikkal3832 ชั่วโมงที่ผ่านมา +2

    സുരേഷ് ഗോപി ഒരു മണ്ടനായത് കൊണ്ട് എന്നെപ്പോലെ ഇത്ര കൃത്യതയോട് കൂടി പറയാൻ അയാൾക്ക് സാധിച്ചിട്ടുണ്ടാവില്ലെന്ന് ശോഭ 😂😂😂

  • @muhammedhaneefa6392
    @muhammedhaneefa6392 2 ชั่วโมงที่ผ่านมา +6

    ഉന്നത കുലയെ പറ്റി ചോദിച്ചപ്പോൾ തേങ്ങാകുലയെ പറ്റിയാണ് സേച്ചി പറയുന്നത് 🤣🤣🤣🤣

  • @MarhabaMarhaba-o5i
    @MarhabaMarhaba-o5i ชั่วโมงที่ผ่านมา +1

    കാടും മലകളും തോടും പുഴകളും ഉള്ള നാടാണ് നമ്മുടെ പാലക്കാട്‌ 🤣ഈ തള്ളക്കു പ്രാന്ത് ആണെടാ മാപ്രേ 😁

  • @MUHAMMEDRAFI-xl9ju
    @MUHAMMEDRAFI-xl9ju 2 ชั่วโมงที่ผ่านมา +4

    ഏ, അങ്ങിനെ യാണോ,,,, അയ്, ശരി,,, അപ്പൊ ഗോപി ജി,, പറഞ്ഞത് ആ ണ്, ശരി,,,, ല്യ ല്യ

  • @nidhafathima1589
    @nidhafathima1589 2 ชั่วโมงที่ผ่านมา +5

    ചേച്ചീ മെഴുക് 😂😂😂😂 മെഴുക് മെഴുക് 😂😂😂😂😂😂😅😅😅😅

  • @AkhilBinu-fo7lm
    @AkhilBinu-fo7lm 3 ชั่วโมงที่ผ่านมา +18

    ചക്കെന്നു ചോദിച്ചാൽ കൊക്കെന്ന്

  • @manoharanmvoo4286
    @manoharanmvoo4286 2 ชั่วโมงที่ผ่านมา +1

    കെ കരുണാകരൻ ദളിത് വകുപ്പ് കയ്യാളിയ സമയത്താണ് രീതിയിൽ ദളിതർക്ക് ഫ ണ്ട് ചെലവഴിക്കപ്പെട്ടത് എന്നത് ഒരു നിഷേധിക്കാനാവാത്ത സത്യമാണ്. 1:44

  • @bijuts3739
    @bijuts3739 2 ชั่วโมงที่ผ่านมา +5

    കൂടുതലൊന്നും ഒലത്തണ്ട

  • @musthafamp-yq5co
    @musthafamp-yq5co 3 ชั่วโมงที่ผ่านมา +6

    തോറ്റ: MP...............

  • @Abduljabbar-e9l
    @Abduljabbar-e9l 3 ชั่วโมงที่ผ่านมา +22

    മഞ്ഞൾ വീണിടത്തു കിടന്നു രുളത്തെ

    • @J43445
      @J43445 3 ชั่วโมงที่ผ่านมา

      ശെരി സുടു 😂

  • @robintt1990
    @robintt1990 ชั่วโมงที่ผ่านมา +1

    അതേ ആ മൂന്ന് പാട്ടും യേശുദാസ് തന്നെയാണ് പാടിയത് 😂😂

  • @StarboxStar
    @StarboxStar 2 ชั่วโมงที่ผ่านมา +3

    ശോഭ എന്താ പറയുന്നത് സുരേഷ് ഗോപി പറയുന്നത് എല്ലാരും കേട്ടതാണ് ബബബ അടിക്കുന്നു

  • @samshupmable
    @samshupmable 2 ชั่วโมงที่ผ่านมา +1

    ഞാൻ അങ്ങ് UP യില് അയിരുന്നു.😂😂.SC യുടെ വോട്ട് മാത്രം മതി ബിജെപിക്ക്.

  • @irattachankan7913
    @irattachankan7913 2 ชั่วโมงที่ผ่านมา +1

    വർഗീയ മര വാഴകൾ ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ല

  • @ArifArif-v7t
    @ArifArif-v7t 3 ชั่วโมงที่ผ่านมา +12

    ഇങ്ങനെ ഉള്ളതൊക്കെ ഇങ്ങനെ പറയൂ കഷ്ടം

  • @sulaimanas7032
    @sulaimanas7032 2 ชั่วโมงที่ผ่านมา +2

    തനി ഷോ മാത്രം സുരേഷ് ഗോപി

  • @shajahanhaneefa1667
    @shajahanhaneefa1667 3 ชั่วโมงที่ผ่านมา +3

    ശോഭേ ഏത് വിഭാഗത്തിൽ പെടുന്നതാണ്

    • @GreenkeralaAgriFarm
      @GreenkeralaAgriFarm 2 ชั่วโมงที่ผ่านมา

      മഞ്ഞൾ വിഭാഗം.... കൺകറൻറ് ലിസ്റ്റ് ഫെയിം

  • @satharskyway8963
    @satharskyway8963 2 ชั่วโมงที่ผ่านมา +4

    Pody. Pulla

  • @VijayakumarPK-ix4zr
    @VijayakumarPK-ix4zr 6 นาทีที่ผ่านมา

    ഉന്നതകുലജാതർ ഭരിച്ചത്‌മുഴുവനും ബ്രാഹ്മണ ഗ്രന്ഥങ്ങളായ സ്മൃതികൾക്ക് അനുസരിച്ചായിരുന്നു. അന്നത്തെ അവസ്ഥ ചേച്ചീടെ ഈഴവ കുലം അനുഭവിച്ചത് ഇടക്ക് ഒന്ന് ഓർക്കുന്നത് നല്ലതാണ്.

  • @shinbet6385
    @shinbet6385 12 นาทีที่ผ่านมา

    സനാതന ധർമ്മത്തെസംബന്ധിച്ച് ചോദിക്കാൻ പറ്റിയ ആളാണ് ശോഭ സുരേന്ദ്രൻ.😅😅😅

  • @hamsa0123
    @hamsa0123 2 ชั่วโมงที่ผ่านมา +1

    വല്ലാത്ത ന്യായീര്കരണം

  • @muhammedsherif3478
    @muhammedsherif3478 3 ชั่วโมงที่ผ่านมา +3

    വീഡിയോ kadilla എന്നത് പച്ച കള്ളo

  • @shajisamuel7657
    @shajisamuel7657 2 ชั่วโมงที่ผ่านมา +3

    ഉരുണ്ട് കളി

  • @vargiscv511
    @vargiscv511 45 นาทีที่ผ่านมา

    25 ലക്ഷം പോസ്റ്റ്‌ പിടിക്കാൻ ചോദിച്ച ചേച്ചി!!!

  • @Sidheek-qt1kz
    @Sidheek-qt1kz 2 ชั่วโมงที่ผ่านมา +2

    മഞ്ഞൾ ശോഭ 😂

  • @anwarktk3990
    @anwarktk3990 3 ชั่วโมงที่ผ่านมา +6

    വല്ലാത്ത ക്ഷീണം കാണുന്നു മുഖത്തു

    • @anuraj4048
      @anuraj4048 3 ชั่วโมงที่ผ่านมา

      Ninte mother ne kanunna pole ellavaraye kanaruthu

  • @jojoelijah8858
    @jojoelijah8858 2 ชั่วโมงที่ผ่านมา +1

    Pl😂😂😂😂Please
    Stop 😂😂😂
    Chaycheeeeeee😂😂😂😂
    Comadei ya. ..comadeee
    Antoo. chayttaaaa😢😢😢

  • @suthanks9467
    @suthanks9467 2 นาทีที่ผ่านมา

    ഇതിനു ക്ലാരിറ്റി ഇല്ല 🤣🤣🤣... ബാക്കിയെല്ലാം ഞാൻ പറയാം 👍

  • @Swalihpoonthura
    @Swalihpoonthura 2 ชั่วโมงที่ผ่านมา +3

    ഒരു പല്ല് കൊഴിഞ്ഞ മഞ്ഞോളി

  • @manojashima4299
    @manojashima4299 3 ชั่วโมงที่ผ่านมา +3

    Kakoosum&കക്കൂസ്

  • @AbrahamBaby-n2q
    @AbrahamBaby-n2q 2 ชั่วโมงที่ผ่านมา +1

    SE - ST-യുടെ ആനൂകൂല്യങ്ങൾ എല്ലാം വേണം..SE'ST ' എന്ന് പറയാൻ പാടില്ല പറഞ്ഞാൽ ആക്ഷേപിച്ചു എന്ന് പറയുന്നത് കോമഡി അല്ലേ ??

    • @പ്രിയവിനയൻ
      @പ്രിയവിനയൻ ชั่วโมงที่ผ่านมา

      SC ST .......ചരിത്രം പഠിക്കു Mr.

    • @മൊസാദ്
      @മൊസാദ് 45 นาทีที่ผ่านมา

      ഈഴവനും ആശാരിയും ഉള്ളാടനും വേട്ടുവനും മതം മാറി സിറിയൻ ക്ൃസ്ത്യൻ ആയി

  • @mac-wj2vj
    @mac-wj2vj 3 ชั่วโมงที่ผ่านมา +4

    Manjal

  • @ImImthy
    @ImImthy ชั่วโมงที่ผ่านมา

    ബിജെപി ക്ക് അങ്ങിനെ വേണം 😂😂😂😂

  • @sajimathew3894
    @sajimathew3894 2 ชั่วโมงที่ผ่านมา +4

    മഞ്ഞളിന് വില കൂടിയോ സെച്ചി... 😄😄😄

  • @mathewsgeorge5650
    @mathewsgeorge5650 3 ชั่วโมงที่ผ่านมา +5

    Seeeecheee urundu kalikkathe 😂😂

  • @alexstephen5892
    @alexstephen5892 3 ชั่วโมงที่ผ่านมา +3

    Jai jesus christ

  • @reenaind1
    @reenaind1 2 ชั่วโมงที่ผ่านมา

    She is struggling....bla bla bla
    She is moving away from the truth.

  • @ajithasajith618
    @ajithasajith618 2 ชั่วโมงที่ผ่านมา +3

    170ആൾക്കാർ മോക്ഷം കിട്ടി തൃപ്തരായി... 😜😜😜

  • @positiveroots5691
    @positiveroots5691 12 นาทีที่ผ่านมา

    പോയി അവൻ്റെ കാലുകഴുകി വെള്ളം കുടിക്കൂ ചേച്ചി

  • @mammupk4285
    @mammupk4285 2 ชั่วโมงที่ผ่านมา +1

    Eval alle aaa kallathi pisak chodikunna😂😂

  • @FreedomFighter007
    @FreedomFighter007 31 นาทีที่ผ่านมา

    😂😂ഓ..തംബ്രാ

  • @salambaseer
    @salambaseer 2 ชั่วโมงที่ผ่านมา

    മാധ്യമ സുഹൃത്തുക്കൾ 🤣🤣🤣🤣

  • @jforall751
    @jforall751 ชั่วโมงที่ผ่านมา

    Madam your party like people of unnathakulagathan Alle.... you don't like others

  • @kmpadmanabhan7649
    @kmpadmanabhan7649 16 นาทีที่ผ่านมา

    Super chechi i think shobechi is also becomes unnathakulachatha.

  • @sureshkumarnair40
    @sureshkumarnair40 2 ชั่วโมงที่ผ่านมา

    Support SG

  • @meharabeegam1654
    @meharabeegam1654 ชั่วโมงที่ผ่านมา

    ചോദ്യം ഒന്ന്. ആൻസർ വേറൊന്നു.

  • @sajinsaleem7170
    @sajinsaleem7170 3 ชั่วโมงที่ผ่านมา +2

    Ivale poki nadakan nanamile

  • @Hyderali-i1n
    @Hyderali-i1n ชั่วโมงที่ผ่านมา

    Shobeeee

  • @shanavasshanu8325
    @shanavasshanu8325 3 ชั่วโมงที่ผ่านมา +3

    😅😅😅

  • @noojimohiyaddeen512
    @noojimohiyaddeen512 2 ชั่วโมงที่ผ่านมา

    ival endinnn delhi l poooyi😅😅

  • @thinkbetter2026
    @thinkbetter2026 ชั่วโมงที่ผ่านมา

    എന്നേ പോലെ 😂😂😂

  • @VarunKuMar-qx2fi
    @VarunKuMar-qx2fi 3 ชั่วโมงที่ผ่านมา +2

    Entamme enthoru nayikaranam😂😂

  • @Newly--123
    @Newly--123 3 ชั่วโมงที่ผ่านมา +1

    Endhina padikunne pottanmarode chodhichal avar marupadi parayum evalendha enghne parayunne

  • @premwilliams3311
    @premwilliams3311 2 ชั่วโมงที่ผ่านมา

    Kali mola bjp kali mola

  • @hamzat.a2859
    @hamzat.a2859 2 ชั่วโมงที่ผ่านมา

    Suresh. Gopi. Nadanmathram

  • @thomasabraham1290
    @thomasabraham1290 3 ชั่วโมงที่ผ่านมา +1

    പോ മഞ്ഞളെ

  • @binupalaparambilpr8927
    @binupalaparambilpr8927 ชั่วโมงที่ผ่านมา

    എന്തോന്ന് പറയുന്നത് ആ

  • @chandrans8317
    @chandrans8317 ชั่วโมงที่ผ่านมา

    Ini delhi kanendy varilla

  • @ArshulUzman
    @ArshulUzman 52 นาทีที่ผ่านมา

    Ivadathe ezhavareyum dalithareyum illlathaaakkkanam BJP sangikalk....... Kodavayaran vellapallli keralathile ezhavarude upperhand illlathakaruth..... Ezhavaraan keralathile mejority.... Adimakalaaavano enn avar theerumanikkkattte

  • @thajudeenm9023
    @thajudeenm9023 2 ชั่วโมงที่ผ่านมา

    ഇപ്പൊ എന്താ യി

  • @kmcsanu444
    @kmcsanu444 ชั่วโมงที่ผ่านมา

    Radhakrishnzn.verum.oolaya😢😮😮😅sariyane😢😮😅

  • @SreenivasanKn-m2w
    @SreenivasanKn-m2w 2 ชั่วโมงที่ผ่านมา

    വാസ്തവം....

  • @AneesaMoideen-zk5vf
    @AneesaMoideen-zk5vf 53 นาทีที่ผ่านมา

    Utharpradhesilannupolum.avideyenthanu nadakunnathu.pavangale kollunnatho.

  • @NaushadNaushad-m8k
    @NaushadNaushad-m8k 2 ชั่วโมงที่ผ่านมา

    🤣

  • @gobi6310
    @gobi6310 47 นาทีที่ผ่านมา

    Thisronganswer

  • @MrMariyamma
    @MrMariyamma 2 ชั่วโมงที่ผ่านมา +1

    നീ നിൻ്റെ കാര്യം നോക്ക് മഞ്ഞൾ ശോഭേ ... നിൻ്റെ പാർട്ടിയിലെ കാര്യം നോക്ക് ..

  • @RenjKavilayil
    @RenjKavilayil 3 ชั่วโมงที่ผ่านมา +2

    സത്യം. കോൺഗ്രസ്സോ സിപിഎമ്മോ ഒരു ദളിത് വിഭാഗത്തിൽ പെട്ടയാൾക്ക് പാർട്ടിയിൽ ഒരുന്നതപദവി കൊടുത്തിട്ടുണ്ടോ? ഏതെങ്കിലും മാദ്ധ്യമ സ്ഥാപനത്തിൽ ഈ വിഭാഗത്തിൽ പെട്ട ഒരാൾക്ക് ഒരുന്നതപദവി കൊടുത്തിട്ടുണ്ടോ?

    • @AbbasAbbasmk
      @AbbasAbbasmk 3 ชั่วโมงที่ผ่านมา +1

      Kr നാരായണനെ ഓർമ്മയുണ്ടോ???

  • @sajeevanav1306
    @sajeevanav1306 2 ชั่วโมงที่ผ่านมา

    വളരെ വസ്തുത പാര്മായ കാര്യം ആണ്. നഗ്ന സത്യം