KSRTC ഡബിൾ ഡെക്കർ സർവീസിലെ അനധികൃത ലൈറ്റ് സംവിധാനത്തിനെതിരെ ഹൈക്കോടതി

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • മൂന്നാറിലേക്കുള്ള KSRTC റോയൽവ്യൂ ഡബിൾ ഡെക്കർ സർവീസിൽ അനധികൃത ലൈറ്റ് സംവിധാനം ഒരുക്കിയതിനെതിരെ ഹൈക്കോടതി
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News #MalayalamNews #latestnews
    Watch 24 - Live Any Time Anywhere Subscribe 24 News on TH-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive
    WhatsApp : whatsapp.com/c...

ความคิดเห็น • 27

  • @HidenHiden-b6v
    @HidenHiden-b6v 17 วันที่ผ่านมา +26

    നിയമം എല്ലാവർക്കും ബാധകം👍👍👍👍👍👍👍

  • @ajaysadhu2330
    @ajaysadhu2330 18 วันที่ผ่านมา +38

    Ksrtc ആവുബോ ആർക്കും ഒരു കുഴപ്പവുമില്ല..

  • @sujithrs4166
    @sujithrs4166 18 วันที่ผ่านมา +21

    ഗണേഷ് കുമാറിന് അടുപ്പിലുമാകാം

  • @jithuskaria
    @jithuskaria 17 วันที่ผ่านมา +10

    നന്നായി 37 ലക്ഷം ആ വഴി പോയി കിട്ടി

  • @Anjali-ng3zt
    @Anjali-ng3zt 18 วันที่ผ่านมา +14

    എല്ലാവരും cup ഉം കൊണ്ട് നിൽക്കുന്നത് വളരെ അരോചകം ആണ്. വാർത്ത പറയുന്നതിനോട് യാതൊരു താൽപര്യവും ഇല്ലാത്തത് പോലെ.

  • @MADBOXOFFICIAL1994
    @MADBOXOFFICIAL1994 18 วันที่ผ่านมา +17

    mvd ithinnum kaanathilla

  • @ZedonePrince
    @ZedonePrince 16 วันที่ผ่านมา +1

    അങ്ങനെ വേണം👍

  • @SanceShaji
    @SanceShaji 17 วันที่ผ่านมา +5

    These kinds of lights should be made legal in all vehicles.
    If KSRTC can do that , every other bus and other vehicles can do that.
    എനിക്ക് മനസ്സിലാവാത്ത എന്തുകൊണ്ട് ഈ മോന്നകൾ ബസിൻ്റെ ലൈറ്റ് കണ്ടിട്ട് പള്ളി പെരുന്നാൾ ലൈറ്റ് പോലെ എന്ന് പറയുന്നത്. രാത്രി ആയാൽ കേരളത്തിലെ വഴികൾ ഒക്കെ ഇരുട്ടും ആണ് ആൾക്കാരൊക്കെ തെരുവ് വിട്ട് വീട്ടിലേക്ക് പോവുകയും ചെയും. ഇങ്ങനെ ഒക്കെ ആണ് നിയമങ്ങൾ ഒക്കെയെങ്കിൽ ഇന്നിയും കുറെ കാലങ്ങൾ ചെറിയ ചെറിയ വികസനങ്ങളായി കേരളം ഇത് പോലെ ഒക്കെ തന്നെ.
    Dark nights in Kerala

  • @aktech0928
    @aktech0928 17 วันที่ผ่านมา +2

    😂😂😂😂 അടിപൊളി

  • @mas_ap
    @mas_ap 17 วันที่ผ่านมา

    Athu polich

  • @Sreerag12
    @Sreerag12 17 วันที่ผ่านมา +1

    Ath kalakii

  • @ananthapadmanabhan8795
    @ananthapadmanabhan8795 18 วันที่ผ่านมา +2

    This bus is a disgrace.. people shout and howl and jump around on the top.. its not even legal to do such thing.. even the conductors do that in Trivandrum doubel decker..

  • @nms6325
    @nms6325 15 วันที่ผ่านมา

    ആശാന് അടുപ്പിലും ആവാം 😂😂

  • @SuhailmusafirMmusafir
    @SuhailmusafirMmusafir 16 วันที่ผ่านมา

    ഇനി ഇതിന്റെ പെരും പറഞ്ഞു ടൂറിസ്റ്റ് ബസ് ന്റെ നെഞ്ചതേക്ക് വരും സർക്കാറും mvd യും..

  • @m0_s_q
    @m0_s_q 17 วันที่ผ่านมา +3

    monji 😂

  • @kiranalkas9027
    @kiranalkas9027 17 วันที่ผ่านมา +2

    Ithentha flotto😂

  • @shibin9223
    @shibin9223 17 วันที่ผ่านมา

    കെഎസ്ആർടിസി ഉപ്പും എന്തും ആവാം പാവപ്പെട്ട ടൂറിസ്റ്റ് ബസ് ആൾക്കാർക്ക് ഒന്നും പറ്റില്ല

  • @alyasahameer786
    @alyasahameer786 17 วันที่ผ่านมา +1

    അത് റോയൽ വ്യൂ ബസ് ആണ് അപ്പൊ പറ്റും

  • @Journey._.Lover._.2004
    @Journey._.Lover._.2004 17 วันที่ผ่านมา

    Nannayi🎉എനിക്ക് ഇഷ്ടപെട്ടു. Tourist ബസിന്റെ നെഞ്ചത്തു കേറാനെ അറിയൂ

  • @MohammedFarisM-g9j
    @MohammedFarisM-g9j 17 วันที่ผ่านมา +1

    😂😂😂👌👌👌👌👌

  • @robincherian9132
    @robincherian9132 17 วันที่ผ่านมา +1

    Ottavakkill thandha illayimma

  • @Komban43
    @Komban43 17 วันที่ผ่านมา

    😂😂😂😂

  • @ijaziju1355
    @ijaziju1355 18 วันที่ผ่านมา +2

    😂

  • @m0_s_q
    @m0_s_q 17 วันที่ผ่านมา

    😂😂