BUILDING CESS | കെട്ടിടനിർമ്മാണ സെസ്സ് ആരൊക്കെ അടയ്ക്കണം |എപ്പോൾ അടയ്ക്കണം

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • BUILDING CESS | കെട്ടിടനിർമ്മാണ സെസ്സ് ആരൊക്കെ അടയ്ക്കണം |എപ്പോൾ അടയ്ക്കണം #ancyvlogs #veed #cess
    Telegram channel link👇
    t.me/ancyvlogs

ความคิดเห็น • 31

  • @thattayathvenugopalan1034
    @thattayathvenugopalan1034 27 วันที่ผ่านมา +1

    Dear Madam: I think your video indicating cess tariff payable for different plinth areas is bit confusing. Basically this cess is applicable to residential buildings having plinth area above 100 sq meters or cinstruction cost above Rs.10 lakhs and is calculsted @ 1% of construction cost . As I understand, the rates of construction cost per sq meter for buildings completed in 1995 onwards is notified in July 2017 for every 5 years and last rate is from 2015 onwards. The rates given in the video is per sq meter cost from 2015. These rate is to be multiplied by plinth area and 1% to be calculated to arrive at cess amount. So at present cess will be applicable for residential buildings having plinth area of 107 sq meter onwards & minimum amount will be Rs10000/-.
    Pl correct me if I am wrong

  • @kkvtk192
    @kkvtk192 11 วันที่ผ่านมา

    കർഷകരിൽ നിന്ന് സെസ്സ് വാങ്ങി ആണോ കർഷക തൊഴിലാളി പെൻഷൻ കൊടുക്കുന്നത് ❓
    ബോട്ട് ഉടമയിൽ നിന്ന് സെസ്സ് വാങ്ങി ആണോ മത്സ്യ തൊഴിലാളി പെൻഷൻ കൊടുക്കുന്നത് ❓
    ഇതൊക്കെ ആരോട് പറയാൻ പാവപെട്ടവൻ ഒരു വീട് വെച്ചാൽ എന്തൊക്കെ സഹിക്കണം

  • @shameemm2636
    @shameemm2636 หลายเดือนก่อน

    1995 ൽ വന്ന നിയമം അല്ല, 1995 മുതൽ നിർമ്മിച്ച വീടുകൾക്ക് ഇത് ബാധകമാണ് എന്നാണ് പറഞ്ഞത്, ഇത് 2017 മുതലാണ് നിലവിൽ വന്നത്.

  • @paulsonayyayil5177
    @paulsonayyayil5177 หลายเดือนก่อน

    Hi madam , I have a commercial building in choondal panchyath area, trissur district. Area accordingly approved plan is 463.61 sq meters. Constructed in 2018. So according to madam told i have to pay (above 400 meter sq) 16600. I hope this is the right amount. For commercial bldg there is any difference madam ?

  • @valsalachandran5779
    @valsalachandran5779 2 หลายเดือนก่อน +1

    Valuable information ❤

  • @music-addition.
    @music-addition. 4 หลายเดือนก่อน +1

    Channels & politicians ethu big news aakkuka

    • @ancyvlogs
      @ancyvlogs  3 หลายเดือนก่อน

      👍

  • @Hope_1947
    @Hope_1947 หลายเดือนก่อน

    Life mission വീടുകൾക്കും ഇത് ബാധകമാണോ

  • @ibrahimkutty7194
    @ibrahimkutty7194 หลายเดือนก่อน +3

    ഏത് ഗവണ്മെന്റ് ആണ് ഈ നിയമം പാസ്സാക്കിയത്. കേന്ദ്ര ഗവണ്മെന്റോ അതോ state ഗവണ്മെന്റോ? ഈ സെസ്സ് നമ്മുടെ സംസ്ഥാനത്ത് മാത്രം ഉള്ളതാണോ? മറ്റു സംസ്ഥാനങ്ങളിൽ എത്ര ശതമാനം ആണ്. നമ്മുടെ സംസ്ഥാനത്ത് എത്ര ശതമാനം ആണ്. 🙏🙏🙏. ഇത് ഒന്ന് വ്യക്തമായി പറയണം അല്ലാതെ ഒളിപ്പിച്ചു കടത്തിയ നിങ്ങളുടെ അജണ്ട മനസ്സിലാവുന്നുണ്ട് 👊👊👊

    • @thattayathvenugopalan1034
      @thattayathvenugopalan1034 27 วันที่ผ่านมา

      This is a central Act of 1996 applicable to buildings completed in November 95 onwards. The rate of cess is 1% - 2% as may be determined by the states and in Kerala it is decided as minimum 1%. After 2000 there were numerous cases challenging this act and demand notices issued by labour departments as such thete was a go slow on implementation of this act. Later kerala govt notified on 14.7.17 construction costs from 1995 revised every 5 years upto 2015. Notices were issued by labour department from informations collected from panchayath & municipality offices in piece meal basis. For those who did not comply matter sent to village offices for revenue recovery but not very strictly. Now the govt facing acute financial crisis has authorised panchayath/municipality/corporation to collect this cess at the time of numbering or issue of completion certificate thereby they get a percentage of cess amount collected. 3:54

  • @manumahn767
    @manumahn767 3 หลายเดือนก่อน

    Labour cess um ithum same ano sister?

    • @ancyvlogs
      @ancyvlogs  3 หลายเดือนก่อน +1

      Yes 😊

  • @arun4656
    @arun4656 4 หลายเดือนก่อน

    Sir,
    , I Have a land near kanjiramattom railway station.the land close to railway track boundary(in 30 MTR).
    I need to know I will get it after applying for noc

    • @ancyvlogs
      @ancyvlogs  3 หลายเดือนก่อน

      30 distance avasyamanu

  • @rahrazrahraz9237
    @rahrazrahraz9237 16 วันที่ผ่านมา

    1736 sq f yathra adakkanam

  • @ShahulHameed-yt7uo
    @ShahulHameed-yt7uo 4 หลายเดือนก่อน

    ഇത് നേരത്തെ ഉള്ളതല്ലേ?
    ഞാൻ 7 വർഷം മുൻപ് അടച്ചതാണല്ലോ. (കമർഷ്യൽ ബിൽഡിങ് )

    • @ancyvlogs
      @ancyvlogs  4 หลายเดือนก่อน

      നേരത്തെ ഉള്ളതാണ്. പക്ഷെ ഇപ്പോ strict ആക്കിയിട്ടുണ്ട്

  • @shajishajahan2174
    @shajishajahan2174 4 หลายเดือนก่อน

    Labour karkku Cash kodthalle kettidam Vachat onnum eni iKeraltgil cheyyanudsham illa

    • @ancyvlogs
      @ancyvlogs  3 หลายเดือนก่อน

      👍

  • @pradeepcv9727
    @pradeepcv9727 4 หลายเดือนก่อน

    Day in my life chayo😊 please 🥺

    • @ancyvlogs
      @ancyvlogs  3 หลายเดือนก่อน

      🥹

    • @Thank_You_Very_Much_123
      @Thank_You_Very_Much_123 2 หลายเดือนก่อน

      ​@@ancyvlogs ma'am, email Id ഒന്ന് തരുമോ, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി യുടെ കീഴിൽ വരുന്ന എന്റെ വീടിന്റെ മുകളിൽ bedroom പുതിയതായി പണിയുന്നതിൽ set back നെ കുറിച്ച് ഒരു സംശയം ചോദിക്കാൻ ആയിരുന്നു.

  • @dreamline7396
    @dreamline7396 4 หลายเดือนก่อน +3

    ആദ്യം സെസ് ഇത്ര നിർബന്ധമില്ലായിരുന്നു ഇതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം അനിവാര്യമാണ്

    • @ancyvlogs
      @ancyvlogs  4 หลายเดือนก่อน

      തീർച്ചയായും

  • @dennisjoseph7577
    @dennisjoseph7577 4 หลายเดือนก่อน

    😊

    • @ancyvlogs
      @ancyvlogs  3 หลายเดือนก่อน

      👍

    • @dennisjoseph7577
      @dennisjoseph7577 3 หลายเดือนก่อน

      @@ancyvlogs chechi puthiya video ille

  • @Thank_You_Very_Much_123
    @Thank_You_Very_Much_123 2 หลายเดือนก่อน

    ​@ancyvlogs
    ma'am, email Id ഒന്ന് തരുമോ, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി യുടെ കീഴിൽ വരുന്ന എന്റെ വീടിന്റെ മുകളിൽ bedroom പുതിയതായി പണിയുന്നതിൽ set back നെ കുറിച്ച് ഒരു സംശയം ചോദിക്കാൻ ആയിരുന്നു.

    • @ancyvlogs
      @ancyvlogs  2 หลายเดือนก่อน

      Ancy_sayanth.
      Instagram id☝️

    • @MNgar.age1988
      @MNgar.age1988 2 หลายเดือนก่อน

      Ithu evideyaanu adakkendathu?