ഇവരെ പെട്ടന്ന് കൊല്ലരുത് കൈയും കാലും വെട്ടി ജയിലിൽ ഇടണം, അവിടെ ഇട്ട് തന്നെ നരഘിപ്പിച്ച് കൊല്ലണം ചെയ്ത് പോയാ മഹാപാപം ഓർത്ത് ഓർത്ത് വിലപിച്ചു നരഘിച്ച് ചാവണം പുഴ്തത ജനമങ്ങൾ
This girl needs counselling. Government has to take immediate action to save her.Kindly do the needful immediately. Media people can do something to take it forward🙏
കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല... ജാതിയും മതവും അല്ലല്ലോ പ്രധാനം.. അവർ തമ്മിൽ നല്ല സ്നേഹത്തോടെയല്ലേ ജീവിച്ചത്.. പിന്നെന്തിനാ ആ പാവത്തിനെ കൊന്നു കളഞ്ഞു സ്വന്തം മകളെ വിധവയാക്കിയത്.. 😓
ആ സാധു മനുഷ്യരേയും ആ പെൺകുട്ടിയെയും തീരസങ്കടത്തിലേക് തള്ളിയിട്ടിട്ട് അവരെന്തു നേടി കരഗൃഹമോ? ഞാനും ഒരു അമ്മയാണ് പക്ഷെ അവർ നമുക്കിഷ്ടമില്ലാത്തത് ചെയ്താൽ എത്ര വേദനിച്ചാലും നമ്മൾ പൊറുക്കില്ലേ..... സുഖമായാലും സങ്കടമായാലും അവർ ഒരുമിച്ചു അനുഭവിക്കട്ടെ.... ആ മനസ്സ് തകർന്ന് പരക്കം പായുന്ന പെൺകുട്ടിയെ കാണുമ്പോൾ അതിന്റെ പെട്ടമ്മക് സഹിക്കാനാകുന്നുവോ...? സാക്ഷര കേരളം ഇന്നും ജാതിയിൽ നിന്നും തൊട്ടുകൂടായ്മയിൽ നിന്നും മോചനം നേടിയിട്ടില്ല.....
ജാതിയും, സൗന്ദര്യവും, പണവും നോക്കാതെ ഞാനും സ്നേഹിച്ചു തന്നെയാണ് വിവാഹം ചെയ്തത്. But എന്റെ കുടുംബം ഞങ്ങളെ ഉപദ്രവിച്ചൊന്നും ഇല്ല. ഞാൻ അവരോടു കാണിച്ച തെറ്റിന് കുറച്ചു നാൾ അകറ്റി നിർത്തി അത്രേയുള്ളൂ. But ഇന്ന് എന്റെ പ്രിയതമൻ ജീവനോടെ ഇല്ല. ഒരു accident ഇൽ മരണപെട്ടു. But ഞങ്ങൾ ജീവിച്ച 15yrs വളരെ happy ആയിരുന്നു. ഞങ്ങളുടെ ജീവിതത്തിൽ രണ്ടു കുടുംബവും happy ആയിരിന്നു. But ദൈവം അദ്ദേഹത്തെ നേരത്തെ വിളിച്ചു കൊണ്ടുപോയി.ഇത്ര നാൾ ആയിട്ടും എനിക്ക് താങ്ങാൻ പറ്റുന്നില്ല. ആ കുട്ടിയുടെ അവസ്ഥ എനിക്കു മനസിലാവും. ഈശ്വര ആ കുട്ടിയെ കാത്തുകൊള്ളണമേ. സത്യം ഉൾകൊള്ളാൻ ഉള്ള ശക്തി ആ കുട്ടിക്ക് കൊടുക്കണേ
സ്വന്തമായ അഭിപ്രായം സ്വീകരിക്കൽ മത വിശ്വാസം മറ്റുള്ളവരെ കാര്യത്തിൽ അഭിപ്രായം കണ്ടത്തൽ കോടതി തീരുമാനപ്രകാരം ആവുക അത് സ്വന്തം പ്രായപൂർത്തിയായ മക്ക ളയാലും ശരി - അല്ലാഹു അനുഗ്രഹിച്ചവരെ കൂട്ടത്തിൽ നമ്മെയും നമ്മുടെ മക്കളേയും ഉൾപ്പെടുത്തണമേ ആമീൻ -
കെവിൻ -ദളിതൻ, കൊന്നത് DYFI അഭിമന്യു -ദളിതൻ,കൊന്നത് SDPI അനീഷ് -ദളിതൻ, കൊന്നത് സവർണ്ണൻ വാളയാർ പെൺകുട്ടികൾ -ദളിതർ, കൊന്നത് DYFI ഹാത്രസ് പെൺകുട്ടി -ദളിത, കൊന്നത് RSS UP യിൽ പശു ഇറച്ചി വീട്ടിൽ സൂക്ഷിച്ചതിന്റെ പേരിൽ ഒരു ദളിതനെ കൊന്നു കൊന്നത് RSS ഹിന്ദു തീവറവാദികൾ. തൃശ്ശൂരിൽ കുറച്ചു കാലം മുൻപ് ഒരു ദളിതന്റെ കൈവിരലുകൾ അരിഞ്ഞു കളഞ്ഞു ചെയ്തത് SDPI മുസ്ലിം തീവറവാദികൾ. കൊല്ലപ്പെടാൻ ദളിതൻ കൊല്ലാൻ ജാതി -മത-രാഷ്ട്രീയ വെറിയന്മാർ
ജാതി കൊലപാതകം രാഷ്ട്രീയ കൊലപാതകം..... ഇതൊക്കെ ഇവിടെയെ nadakkuu.... നമ്മുടെ ഇന്ത്യയിൽ... നോർത്ത്ഇന്ത്യൻ രീതിയിൽ ആണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇപ്പോൾ മാറികൊണ്ടിരിക്കുന്നത് ... ദൈവത്തിന്റെ സ്വന്തം നാടല്ല പിശാചുക്കളുടെ സ്വന്തം നാട്.... 🙆😔😔😰
കേരളത്തിൽ അങ്ങനെ ഒരു ശിക്ഷ ഉണ്ടാകുമെന്ന് അച്ഛനും അമ്മയും പ്രതീക്ഷിക്കുകയേ വേണ്ട 28 വർഷം കഴിഞ്ഞ് അഭയ കേസ് തെളിയിച്ചിട്ട് വെറും ജീവപര്യന്തം ശിക്ഷ വിധിച്ച സംസ്ഥാനമാണ് കേരളം കുറെ കഴിഞ്ഞാൽ പുല്ലു പോലെ ഇറങ്ങി നടക്കും ആ രണ്ട് ചെറ്റകളും
Ithu polea oru family allea vendath allathea jathi nokki enthina nokunea snehikan oru manas olla oru achan amma aaaa vitil avarudea mole sukamayi jeevikath illayirunooo .....ivanmarea okkea kolanammm
മരുമകളോട് സ്നേഹമുള്ള അമ്മ . എന്ത് ജാതി . സ്നേഹം ഉള്ള കുടുംബത്തിനെ കിട്ടുവാനും ഭാഗ്യം .
truth correct father and mother is very good person
ഇവർക്കൊരു നല്ല വീട് ഞമ്മക്ക് വെച്ചുകൊടുക്കണ്ടേ ആരൊക്കെയുണ്ട് 👍👍👍 അനീഷിന്റെ. കുടുംബത്തിന് ഒരു വീട്
അല്ലാഹുവെ അവർക്ക് മാനസിക സമാധാനം കൊടുക്കണേ... ആമീൻ...😪😪😪
ആമീൻ
Aameen
@@sajitha5814 ആമീൻ
Ameen
ആമീൻ
ഈ അപ്പന്റെ തകർന്ന ഹൃദയം മാത്രം മതി അനീഷിന്റെ കൊലയാളികൾ എരിഞ്ഞു ചാകാൻ. 💔🙏
ആ പെൺകുട്ടിയുടെ ഒരവസ്ഥ!😔
ഇന്നലെ വരെ കൂടെയുണ്ടായിരുന്ന ഭർത്താവ് ഇന്നില്ല..
ആറടി മണ്ണിൽ 😭
ജാതീയത തുലയട്ടെ..
ആ അമ്മയുടെ അവസ്ഥയോ... ഇത്ര കാലം വളർത്തിയ ആ അമ്മ മനസ് എന്തായിരിക്കും....
3 MAASATHIL KOODUTHAL NINTE KAZHUTHIL THAALI KAANILLA.. Paranjapole cheytha achan pwoli ⚡🔥🔥
Allah നീ ആ പെൺകുട്ടി യുടെ മനസ്സ് സമാധാനിപ്പിക്ക് . ഇനി നിനക്ക് മാത്രമേ സാധിക്കു .
Ameen
കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല സങ്കടം മനസ്സിലൊതുക്കി വയ്ക്കുന്നതിനു സ്വന്തം മകനെ നഷ്ടപ്പെട്ട ഒരു അമ്മയുടെ വേദന
ആക്ഷൻ കൗൺസിൽ രൂപീകരിച്ചു ആ പ്രതികൾക്ക് വധശിക്ഷ വാങ്ങി കൊടുക്ക് പ്രിയപ്പെട്ട നാട്ടുകാരെ പാർട്ടിക്കാരെ
Tookkukayaralla nadurodil vachu vettanam peace peace ayi vettanam
ഇവരെ പെട്ടന്ന് കൊല്ലരുത് കൈയും കാലും വെട്ടി ജയിലിൽ ഇടണം, അവിടെ ഇട്ട് തന്നെ നരഘിപ്പിച്ച് കൊല്ലണം ചെയ്ത് പോയാ മഹാപാപം ഓർത്ത് ഓർത്ത് വിലപിച്ചു നരഘിച്ച് ചാവണം പുഴ്തത ജനമങ്ങൾ
Avaru parayunnathokke ethra nyaayangalaa
മോൾടെ ചന്തം കളഞ്ഞില്ലേ എന്ന്
എവിടുന്ന് കിട്ടുമെടോ ഇങ്ങനെ ഒരു അമ്മയെ
nashttapeduthi
Kand nilkan പറ്റുന്നില്ല ല്ലോ പടച്ചോനെ ഇനി ഒരാൾക്കും ഈ ഗതി വരുത്തല്ലേ 😭😭😭😭😭😭😭😭😭
അള്ളാ.. ആ പെൺകുട്ടിയുടെ മാനസികനില തെറ്റാതിരുന്നാൽ മതിയായിരുന്നു.
3 MAASATHIL KOODUTHAL NINTE KAZHUTHIL THAALI KAANILLA...Paranja pole cheytha Achan pwoli ⚡🔥🗡️⚔️
This girl needs counselling. Government has to take immediate action to save her.Kindly do the needful immediately. Media people can do something to take it forward🙏
Yes
എല്ലാം സഹിക്കാൻ പടച്ചോൻ കഴിവ് കൊടുക്കട്ടെ
പാവം കുടുംബം ....... 😭
അഭയക്ക് 28കൊല്ലം കഴിഞ്ഞു നീധി കിട്ടിയ നിയമമം ആണ്...അത്കൊണ്ട് എത്രയും വേഗത്തിൽ അവർക്ക് നീതി കിട്ടണം...
കണ്ടിട്ട് സഹിക്കാൻ കഴിയുന്നില്ല... ജാതിയും മതവും അല്ലല്ലോ പ്രധാനം.. അവർ തമ്മിൽ നല്ല സ്നേഹത്തോടെയല്ലേ ജീവിച്ചത്.. പിന്നെന്തിനാ ആ പാവത്തിനെ കൊന്നു കളഞ്ഞു സ്വന്തം മകളെ വിധവയാക്കിയത്.. 😓
3 MAASATHIL KOODUTHAL NINTE KAZHUTHIL THAALI KAANILLA...Achan kidu 🗡️⚔️ I 🔥
ദുരമിമാന കൊല ,കേരളത്തിൽ ആവർത്തിക്കാൻ പാടില്ല...
നട്ടല്ല് ഉള്ള ഭരണാതികാരി ഉണ്ടങ്കിൽ ഇത് നടക്കുല ?
Evide evaneyanuu eniyumm nadakkummm
avasaanikkum athinu ee oompiya niyamam aadyam eduthuKalayanam
അഭിമാനം ഉള്ളവർക്ക് അല്ലേ ദുരഭിമാനം ഒള്ളൂ കേരള നാടേ
തല കുനിക്കൂ ........
ആ സാധു മനുഷ്യരേയും ആ പെൺകുട്ടിയെയും തീരസങ്കടത്തിലേക് തള്ളിയിട്ടിട്ട് അവരെന്തു നേടി കരഗൃഹമോ? ഞാനും ഒരു അമ്മയാണ് പക്ഷെ അവർ നമുക്കിഷ്ടമില്ലാത്തത് ചെയ്താൽ എത്ര വേദനിച്ചാലും നമ്മൾ പൊറുക്കില്ലേ..... സുഖമായാലും സങ്കടമായാലും അവർ ഒരുമിച്ചു അനുഭവിക്കട്ടെ.... ആ മനസ്സ് തകർന്ന് പരക്കം പായുന്ന പെൺകുട്ടിയെ കാണുമ്പോൾ അതിന്റെ പെട്ടമ്മക് സഹിക്കാനാകുന്നുവോ...? സാക്ഷര കേരളം ഇന്നും ജാതിയിൽ നിന്നും തൊട്ടുകൂടായ്മയിൽ നിന്നും മോചനം നേടിയിട്ടില്ല.....
ആ പെൺകുട്ടി തകർന്നു പോയി... ആർക്കു ആശ്വസിപ്പിക്കാൻ കഴിയും ദൈവമേ 😪
ദൈവമേ ആർക്കും ഈ വിധി കൊടുക്കലേ 😭😭😭😭
ഈ കാലത്തും ഇജ്ജാതി മനുഷ്യൻ മാരോ..... ഇപ്പോ അഭിമാനം വാനോളം ഉയർന്നുവല്ലോ.. എന്താ അവസ്ഥ 😇
Kevin chettante avastha
Very sad
പാവം 😢😢😢
ജാതിയും, സൗന്ദര്യവും, പണവും നോക്കാതെ ഞാനും സ്നേഹിച്ചു തന്നെയാണ് വിവാഹം ചെയ്തത്. But എന്റെ കുടുംബം ഞങ്ങളെ ഉപദ്രവിച്ചൊന്നും ഇല്ല. ഞാൻ അവരോടു കാണിച്ച തെറ്റിന് കുറച്ചു നാൾ അകറ്റി നിർത്തി അത്രേയുള്ളൂ. But ഇന്ന് എന്റെ പ്രിയതമൻ ജീവനോടെ ഇല്ല. ഒരു accident ഇൽ മരണപെട്ടു. But ഞങ്ങൾ ജീവിച്ച 15yrs വളരെ happy ആയിരുന്നു. ഞങ്ങളുടെ ജീവിതത്തിൽ രണ്ടു കുടുംബവും happy ആയിരിന്നു. But ദൈവം അദ്ദേഹത്തെ നേരത്തെ വിളിച്ചു കൊണ്ടുപോയി.ഇത്ര നാൾ ആയിട്ടും എനിക്ക് താങ്ങാൻ പറ്റുന്നില്ല. ആ കുട്ടിയുടെ അവസ്ഥ എനിക്കു മനസിലാവും. ഈശ്വര ആ കുട്ടിയെ കാത്തുകൊള്ളണമേ. സത്യം ഉൾകൊള്ളാൻ ഉള്ള ശക്തി ആ കുട്ടിക്ക് കൊടുക്കണേ
😭💔
ജാതിയും മതവും. ഹരിതയുടെ കൂടെ നടക്കുന്ന ആ നായയുടെ സ്നേഹം പോലുമില്ല വളർത്തിയ അച്ഛനും വീട്ടുകാർക്കും.., ഇവർക്കു പെട്ടന്നുതന്നെ വധശിക്ഷ കിട്ടണം...
Vallaathoru avastha thanne😢😢😢
Paavam😭😭
😢😢😢😭😭🙏🙏🙏🙏
ഈ അച്ഛനുള്ള വിവരം പോലും ആ കാപാലികർക്കു ഇല്ലാതെ പോയല്ലോ
Sambathu vechu vivaram alakkaalle ....🤦♀️
സ്വന്തമായ അഭിപ്രായം
സ്വീകരിക്കൽ മത വിശ്വാസം
മറ്റുള്ളവരെ കാര്യത്തിൽ
അഭിപ്രായം കണ്ടത്തൽ
കോടതി തീരുമാനപ്രകാരം
ആവുക
അത് സ്വന്തം പ്രായപൂർത്തിയായ
മക്ക ളയാലും ശരി -
അല്ലാഹു അനുഗ്രഹിച്ചവരെ
കൂട്ടത്തിൽ നമ്മെയും
നമ്മുടെ മക്കളേയും
ഉൾപ്പെടുത്തണമേ
ആമീൻ -
നീനു പോലെ 😪
😔😔
Reporter thanne sangadam varand sound idari pova😢
ഈ കുടുമ്ബത്തിന് നീതി കിട്ടണം..... പാവംങ്ങൾ
😭
So sad.. enthu nedi avar.. swantham makalude jeevitham thalli kozhichittu.
എന്തിനാ പെണ്ണിനെ ബാക്കി വച്ചത്. അതിനെകൂടെ കൊല്ലമായിരിന്നില്ലേ. 😓😓
ഇതിലും ഭേദം അത് തന്നെയായിരുന്നു.
This girl needs some help counseling immediately please.
Paaavam kanan vayya😭😭
😭😭😭😭😭😭😭
ജാതി കളി വെറുത്തു
ഇവർക് നീതി കിട്ടിയേ തീരും
Kavin,ormavarunnu,,,,
ഒന്നും നടക്കില്ല ഇത് കേരളമാണ് ഇവിടെ ഇങ്ങനെ ആണ്
ഈ ഭൂമിയില് മനുഷ്യന്റെ ജീവിതം ആടി തീരരായിരിക്കുന്നു ....
സവർണ്ണ മാഡബികളുടെ മൂഡ് താങ്ങുന്നവർക്ക് ഒരു പാഠം...
ആര് സവർണ്ണ. എതിർ കക്ഷികളും വർണ്ണത്തിന് പുറത്തുള്ളവർ തന്നെയാണ്
@@user-bfqyowt Ennu vachal?
@@almeshdevraj9581 ഹരിത ഏത് സമുതായഗമാണ്?
@@user-bfqyowt Nee parayu
പ്രതികൾക്ക് വധശിക്ഷ നടപാകുക. ഇവർക് വേണ്ട സഹായം ചെയ്യുക.
Enthoru manushyanmar anu ..amma paranjath pole kollanam avare👍👍
ജാതിഭ്രാന്ത് അവസാനിക്കട്ടെ
ജാതി മതം കുലം ഈ മൂന്നും എന്ന് ഇല്ലാതാവുന്നോ അന്ന് തീരും എല്ലാ പ്രശ്നങളും
😥😥😥
Kashtam kanditt sahikkunilla😪😪😪
Daivame................. Eeee kudumbathinu samaadhaanam kodukkane.....
Padchone enthoru avstha😔😓😓🤲🤲
😭😭😭
Nth kittiyedooo e mahapaavam cheythappol.....😢
Pavam aa achan ellam sahichu pidich ellareum samadhanipikuale 😞
പാവം
എങ്ങനെ കൊല്ലാൻ തോന്നുന്നു ജീവിച്ചോട്ടെല്ലേ പാവം
Aaa achanipo enthu nedi..... kashtam thanne
കെവിൻ -ദളിതൻ, കൊന്നത് DYFI
അഭിമന്യു -ദളിതൻ,കൊന്നത് SDPI
അനീഷ് -ദളിതൻ, കൊന്നത് സവർണ്ണൻ
വാളയാർ പെൺകുട്ടികൾ -ദളിതർ, കൊന്നത് DYFI
ഹാത്രസ് പെൺകുട്ടി -ദളിത, കൊന്നത്
RSS
UP യിൽ പശു ഇറച്ചി വീട്ടിൽ സൂക്ഷിച്ചതിന്റെ പേരിൽ ഒരു ദളിതനെ കൊന്നു കൊന്നത് RSS ഹിന്ദു തീവറവാദികൾ. തൃശ്ശൂരിൽ കുറച്ചു കാലം മുൻപ് ഒരു ദളിതന്റെ കൈവിരലുകൾ അരിഞ്ഞു കളഞ്ഞു
ചെയ്തത് SDPI മുസ്ലിം
തീവറവാദികൾ.
കൊല്ലപ്പെടാൻ ദളിതൻ കൊല്ലാൻ ജാതി -മത-രാഷ്ട്രീയ വെറിയന്മാർ
കെവിനെ കൊന്നത് DYFI യോ.. കഞ്ചാവാണോ വലിക്കുന്നെ
@@kunjadcalicut9355 കെവിനെ കൊന്നവൻ DYFI പ്രവർത്തകൻ ആയിരിന്നു. കഞ്ചാവ് വലിക്കാറില്ല
നിനക്ക് അത് നല്ല ശീലം ഉണ്ടായിരിക്കും
@@footballlover2653 yes
@@kunjadcalicut9355 yes
ഇതു kollan aanu. Obc
A kuttyde koode aa naaya kootinu pokunnath kando. Pettanarum sradhikilla.. Enkilum.. 🙏🙏
Kevinu sheshammm......
Pavam
Appanum ammavanum ipppo nalla abhimanam aai..
Kevin😢
Appu😢
.............???
Kolayalikalay Veruthey Vidunna kaalatholam Ethu aavathichu konday erikkum.
നേരത്തെ നന്നാകണം ആയിരുന്നു
Aa chechiyude sagadam sahikan pattunnilla
👍
ജാതി കൊലപാതകം രാഷ്ട്രീയ കൊലപാതകം..... ഇതൊക്കെ ഇവിടെയെ nadakkuu.... നമ്മുടെ ഇന്ത്യയിൽ... നോർത്ത്ഇന്ത്യൻ രീതിയിൽ ആണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇപ്പോൾ മാറികൊണ്ടിരിക്കുന്നത് ... ദൈവത്തിന്റെ സ്വന്തം നാടല്ല പിശാചുക്കളുടെ സ്വന്തം നാട്.... 🙆😔😔😰
Anikkh. Urakkam. Barunnilla
Niyamam onum cheyula. Igane verumbol namal niyamam kayil edukanam 😡😡😡😡😡😡😡 enale ini neethi kitukayalo
Ente daivamee sahikkan pattunillaa
Karayand kanaan pattnilalo aallha
അവരെ നിങ്ങൾ കിട്ടുമ്പോൾ വെട്ടാൻ നോക്കു
Kevin ninu orma varunnu
Pavangal
😪😪😪
കേരളത്തിൽ അങ്ങനെ ഒരു ശിക്ഷ ഉണ്ടാകുമെന്ന് അച്ഛനും അമ്മയും പ്രതീക്ഷിക്കുകയേ വേണ്ട 28 വർഷം കഴിഞ്ഞ് അഭയ കേസ് തെളിയിച്ചിട്ട് വെറും ജീവപര്യന്തം ശിക്ഷ വിധിച്ച സംസ്ഥാനമാണ് കേരളം കുറെ കഴിഞ്ഞാൽ പുല്ലു പോലെ ഇറങ്ങി നടക്കും ആ രണ്ട് ചെറ്റകളും
Paavam
😧
Avare. Kolanam. Veettukarkum. Penkuttikum. Needikittanam. Pavagal
Ithu polea oru family allea vendath allathea jathi nokki enthina nokunea snehikan oru manas olla oru achan amma aaaa vitil avarudea mole sukamayi jeevikath illayirunooo .....ivanmarea okkea kolanammm
Oru kevinum neenu vum veendum kanan pattunjila nadha e kudumpathinu samadhanam kodukane
Haritha mole kandittu sahikkunnilla
Aavan ori aachan aano
Ellarudea blood red allathea different sneham ellathilum velath ith enna ellarum manasilakunea
Aracharakan jnan ready ningl rediyano
Nala Thanna Thooki Kollam👍 ,
AvananU appaN' , but aaaa achan Haritha Kollanamarinu Eeee pavapetta Aneeshina allarinu .
Thuki kollan vakuyila. = 12 /14. Years only
Ee kudumbathin ee duranubavam kshamikkanulla dayram undakatte
Ivaraku mun vairagayama karayunillaaaa nannait noku
Evarude sangadam kandiyt sahikkunilla Daivameeee ...kuttavalikkalkku thakkathaya siksha thanne kittanam .....Amma parayunnathpole Ayalokke oru Achan ano ....ethrayo nalla manushare corona kondupoyi eganeyulla dhushtanmarkku varunnillalo agane onnum .....
Karayunilla noku chummavaa
Pinarayi police varumm
Evarok nthok kandalm padikula
അന്യരുടെ മുതലോ പെൺ കുട്ടികളെയോ മക്കൾ കട്ട് കൊണ്ട് വരുമ്പോൾ മാതാപിതാക്കൾ വീടിനകത്തേക്ക് കയറ്റരുത്.
😭