ആര്യാടൻ ഷൗക്കത്ത് എന്തെങ്കിലും സമ്മർദം ചെലുത്തി സ്ഥാനാർത്ഥിയായാൽ ഞങ്ങൾ തോൽപ്പിച് കയ്യിൽ കൊടുക്കും - വേറെ ആരെ വേണങ്കിലും നിർത്തിക്കോ - ഞങ്ങളെ പുഴക്ക് പാലം പണിത് കുളമാക്കി വലിയ അഴിമതി കാണിച്ച് ഇന്നും ഞങ്ങൾ ഒരു മഴ പെയ്താൽ ഇന്നും കഷ്ടപെട്ടാണ് പോവുന്നത്... കള്ളൻ'' ..അന്ന തീരുമാനിച്ചതാണ് ഈ നാട്ടുകാർ
കോൺഗ്രസ് ഭിന്നിപ്പ് മാറ്റിവെച്ചു നമ്മുടെ കേരളത്തെ രക്ഷിക്കുക 🙋♂️🙋♂️🙋♂️പിണറായിതകർത്തമതേതരത്തം തുല്ല്യനീതി തിരിച്ച് കൊണ്ട് വരിക..അൻവറിനെചേർത്ത് പിടിക്കുക
5:26 പറഞ്ഞു തന്നെ വീണ്ടും വീണ്ടും പറഞ്ഞ് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നു😮😮😮 ജോയ് മാധ്യമങ്ങൾക്കാണ് മറുപടി പറഞ്ഞത് അല്ലാതെ അൻവറിന് അല്ല പച്ച നുണകൾ പറയാൻ ഇവർക്ക് നാണമില്ലേ😮😮😮😮 ഒരു മനുഷ്യനെ നിങ്ങൾ ബഹുമാനിക്കുന്നു ഉണ്ടെങ്കിൽ അദ്ദേഹത്തിൻറെ വാക്കുകൾ നിങ്ങൾ മാന്യമായാണ് വിലയിരുത്തേണ്ടത്
ജോയി കുപ്പായം തുന്നിക്കഴിഞ്ഞല്ലോ... നാളിതുവരെ ചുളിയാത്ത വെള്ളയും വെള്ളയും ഇട്ട് AC കാറിൽ തേക്കുവടക്ക് നടക്കുകയല്ലാതെ നിലമ്പൂരുകാർക്ക് വേണ്ടി എന്ത് ചെയ്തു എന്ന് പറയാൻ സാധിക്കുമോ..? ജനജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ വിഎസ് ജോയി എവിടെയായിരുന്നു...?edit: കമൻ്റുകളിൽ ഒരുപാട് പേര് വിഎസ് ജോയിയെ പിന്തുണയ്ക്കുന്നത് കാണുന്നു. ആർക്കെങ്കിലും അയാളുടെ യോഗ്യത എന്താണെന്ന് പറയാൻ സാധിക്കുമോ..?
ഐക്യ ജനാധിപത്യ മുന്നണി നിലംബൂർ തിരിച്ചു പിടിക്കുമെന്ന എത്ര സുന്ദരമായ നടക്കാത്ത സ്വോപ്നം. അൻവർ യുഡിഫ് ന് ഒപ്പം ആണെങ്കിൽ പൊന്നുംകട്ട,LDF ന് ഒപ്പമാണെങ്കിൽ മണ്ണുംകട്ട എന്ന അവസരവാദ നിലപാടെടുക്കുന്ന കോൺഗ്രസ് നിലംബുരിൽ നിലം തൊടില്ല.
വി എസ് ജോയ് മത്സരിക്കട്ടെ..നല്ലവനാ..ജയിക്കും. തീർച്ച. ആര്യാടൻ ആണെങ്കിൽ ഒന്ന് ആലോചിക്കും ഞങ്ങൾ.
Bs joi....
@@Dizu123 ഇജ്ജ് ആലോജിച്ച് ഇരിക്കി വോട്ട് ചെയ്യാൻ പോണ്ട ട്ടോ . ഞങ്ങള് ആര്യാടന് 🇮🇳മാത്രേ വോട്ട് ചെയ്യൊള്ളൂ . ഇന്ത്യൻ നാഷണൽ കോൺഗ്രസ് 💪🏻🇮🇳💙
VS ജോയ് 💪💪💪big സല്യൂട് jai കോൺഗ്രസ്
ആര്യാടൻ ഷൗക്കത്ത് എന്തെങ്കിലും സമ്മർദം ചെലുത്തി സ്ഥാനാർത്ഥിയായാൽ ഞങ്ങൾ തോൽപ്പിച് കയ്യിൽ കൊടുക്കും - വേറെ ആരെ വേണങ്കിലും നിർത്തിക്കോ - ഞങ്ങളെ പുഴക്ക് പാലം പണിത് കുളമാക്കി വലിയ അഴിമതി കാണിച്ച് ഇന്നും ഞങ്ങൾ ഒരു മഴ പെയ്താൽ ഇന്നും കഷ്ടപെട്ടാണ് പോവുന്നത്... കള്ളൻ'' ..അന്ന തീരുമാനിച്ചതാണ് ഈ നാട്ടുകാർ
നിലമ്പുരിൽ VS JOY വരട്ടെ 🔥
Vs joy ❤🙏👍
V S Joy ❤ V D Satheeshan 🔥
VS🥰😍👌👌💪💪👍🔥🔥
Good evening VS Joy tell the report to the media good decision thank you very much God bless us
PV ❤❤
Vs joy👍
കോൺഗ്രസ് ഭിന്നിപ്പ് മാറ്റിവെച്ചു നമ്മുടെ കേരളത്തെ രക്ഷിക്കുക 🙋♂️🙋♂️🙋♂️പിണറായിതകർത്തമതേതരത്തം തുല്ല്യനീതി തിരിച്ച് കൊണ്ട് വരിക..അൻവറിനെചേർത്ത് പിടിക്കുക
Yes V.S Joy for UDF
5:26
പറഞ്ഞു തന്നെ വീണ്ടും വീണ്ടും പറഞ്ഞ്
ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നു😮😮😮
ജോയ് മാധ്യമങ്ങൾക്കാണ് മറുപടി പറഞ്ഞത്
അല്ലാതെ അൻവറിന് അല്ല
പച്ച നുണകൾ പറയാൻ ഇവർക്ക് നാണമില്ലേ😮😮😮😮
ഒരു മനുഷ്യനെ നിങ്ങൾ ബഹുമാനിക്കുന്നു ഉണ്ടെങ്കിൽ അദ്ദേഹത്തിൻറെ വാക്കുകൾ നിങ്ങൾ മാന്യമായാണ് വിലയിരുത്തേണ്ടത്
Leader ❤
Zindabad Zindabad Congress party Zindabad 💪🖐️🔥🙏🙏🙏🙏🙏🙏🙏🌹❤️🤍💚🔥🔥🔥🔥🔥🔥😎😎😎😎😎😎😎
Vs joy❤️❤️❤️❤️❤️
നല്ല തീരുമാനം ഇതാണ് ജില്ലാ നേതാവ് ജില്ലാ പ്രസിഡന്റായി തുടരുക അണികൾ പിന്നാലെ
സരിൻ, ജയിക്കും
ജോയി കുപ്പായം തുന്നിക്കഴിഞ്ഞല്ലോ... നാളിതുവരെ ചുളിയാത്ത വെള്ളയും വെള്ളയും ഇട്ട് AC കാറിൽ തേക്കുവടക്ക് നടക്കുകയല്ലാതെ നിലമ്പൂരുകാർക്ക് വേണ്ടി എന്ത് ചെയ്തു എന്ന് പറയാൻ സാധിക്കുമോ..? ജനജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ വിഎസ് ജോയി എവിടെയായിരുന്നു...?edit: കമൻ്റുകളിൽ ഒരുപാട് പേര് വിഎസ് ജോയിയെ പിന്തുണയ്ക്കുന്നത് കാണുന്നു. ആർക്കെങ്കിലും അയാളുടെ യോഗ്യത എന്താണെന്ന് പറയാൻ സാധിക്കുമോ..?
Good vs❤❤
Vs joy🔥❤️
VS ജോയ് കാൻഡിനേറ്റ് ആകട്ടെ 👍👍👍👍
ലെ ഗോവിന്ദൻ: ജോയ് UDF സ്ഥാനാറ്ത്തി ആയാ ഞ്ഞങ്ങടെ സ്ഥാനാറ്ത്തി ഷവുക്കത്, മറിച്ചു ഷവ്ക്കത് ആണ് UDF സ്ഥാനാറ്ത്തി എങ്കിൽ ഞ്ഞങ്ങടെ സ്ഥാനാറ്ത്തി ജോയ് 😂🤣
Vs joy❤
Vsjoy❤️❤️❤️🌹
വി എസ് ജോയിയെ സ്ഥാനാർഥി ആയി പ്രഖ്യാപിച്ചിട്ടുണ്ടോ. ഈ ഉപതെരെഞ്ഞെടുപ്പ് അനാവശ്യമാണ്. ഉപതെരെഞ്ഞെടുപ്പിന്റെ ചിലവ് അൻവറിന്റെ കൈയിൽ നിന്ന് ഈടാക്കണം.
Joy ❤
Vs joyiye❤
Joy വരട്ടെ
ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥി ആക്കണ്ട🙏.
Super vs joy
Nilambur MLA VS JOY 🔥🔥🔥🔥🔥
joy good shwkathu?
വി എസ് ജോയ്
Support Aryadan Showkath
ഒന്നും കിട്ടിയില്ല അല്ലേ നിരാശ മാത്രം മാമാധ്യമം
മുഖത്ത് കാണാം: ഒരു വികാരം:
അവസാനം ആരെയാണ് ഷൗക്കത്ത് വരും നീ തെറിക്കും
Joy varutte
Vs joy nilkanam
ഷൗകതിനെ സ്ഥാനാർത്ഥി ആക്കണ്ട
Vs joy
മലപ്പുറം 16 സീറ്റ് നേടിയാലും ഭരണം കിട്ടാൻ കുറച്ചു പാടാണ്
പിണറായി അടിമകൾ സ്വപ്നം ഇനി നടക്കില്ല പിണറായിസത്തിന് അന്ത്യമാകും ലോക്സഭാ ഇലക്ഷനിലെ 123 വിജയമണ്ഡലം നിലനിർത്തി യുഡിഎഫ് അസാധാരണ വിജയം നേടും
@@mohamedshareef3361 2019 ലും ഇതു തന്നെയാണ് കണ്ടത് 😂
ബംഗാളി അമ്പർ മൊയലാലിയെ നമ്പരുത്
Aryadane nambaaam😂😂
അടിമ കമ്മി എന്നും അടിമ തന്നെ
Pakvadha👍
Aryadan showkath varattey
മുഴുവൻ സീറ്റും അച്ചായന് കോൺഗ്രസ് കൊടുക്കുന്നത്
AS
സാരിനെ വിളിക്കണോ
Vs joy varatte
Joy varatte
ഐക്യ ജനാധിപത്യ മുന്നണി നിലംബൂർ തിരിച്ചു പിടിക്കുമെന്ന എത്ര സുന്ദരമായ നടക്കാത്ത സ്വോപ്നം. അൻവർ യുഡിഫ് ന് ഒപ്പം ആണെങ്കിൽ പൊന്നുംകട്ട,LDF ന് ഒപ്പമാണെങ്കിൽ മണ്ണുംകട്ട എന്ന അവസരവാദ നിലപാടെടുക്കുന്ന കോൺഗ്രസ് നിലംബുരിൽ നിലം തൊടില്ല.
Vs joy❤️❤️❤️
No need Aryadan Shoukath, joy is best
Aryadan ninnal tholkkum
മനസ്സിൽ ഒരു ലഡ്ഡു പൊട്ടി ജോയ് 😂😂😂
Shoukath joy poru congress😂kanam joy vanna anwar parayuna candidate congress nitthanda gathikedu ennu parayam
😂😂
Thoppichu kail tharum😂
L. D. F. Ne. Aayirikkum
@asinark1678
Comments vaikku full
Apol manasilakum ayalude udesam
Kk
❤ v s joy ❤ u d f ❤ l n c ❤🎉
Vs joy ❤