വാദിക്ക് ഒരു ഗതികേട്. സിനിമയുമില്ല ഉൽഘാടനം നിന്നു വീട്ടിൽ ഒതുങ്ങേണ്ട അവസ്ഥ.. കഷ്ടം. തുടങ്ങി വെച്ചയാൾക്ക് ഇത്രയും വലിയ ഗതികേട് വരുമെന്ന് ആരും പ്രതീക്ഷിച്ചില്ല
തൻ്റെ പെങ്ങളോടോ മകളോടോ ഇത്തരം വാക്കുകൾ പറഞ്ഞാൽ താൻ വെറുതെ ഇരിക്കുമോ? മാന്യമായ വസ്ത്രം ധരിച്ച വനിതാ അവതാരകരുടെ മുൻപിലും അവൻ ഇത്തരം നാറിത്തരം പറഞ്ഞിട്ടുണ്ട് എന്നത് താൻ സൗകര്യപൂർവ്വം മറക്കുന്നു. കഷ്ടം!!!!
സ്ത്രീകളുടെ പ്രശ്നം ഇനി മുതൽ അവർ തന്നെ നോക്കട്ടെ ആരും ഇടപെടരുത് 👍
ഭയങ്കരം
മിണ്ടിയാൽ അമ്മാവൻ syndrome അധിക്ഷേപമായി കേസ് ആയി അവരുടെ പ്രശ്നം മധ്യമപ്രവർത്തകർ പരിഹരിച്ചു കൊടുക്കും പുരുഷന് ഇതിൽ എന്ത് കാര്യം
@@shaanantony5121pinee onu mindiyal case themga 😂😂😂
ഇത്തരം പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ നടിയോട് മന്യത കാണിക്കണം എന്നും കോടതി പറയണം
ഒന്നും പറയണ്ട ഇനി മുതൽ സ്ത്രീകൾക്ക് നാട്ടിൽ എന്ത് വന്നാലും ആരും ഇടപെടണ്ട മാന്യമായി വസ്ത്രം ധരിക്കാനും നടക്കാനും അപ്പൊ പഠിച്ചോളും 👍
ബോച്ചേ ബോച്ചേ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🫶😘😘😘
Boche ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
വാദിക്ക് ഒരു ഗതികേട്.
സിനിമയുമില്ല ഉൽഘാടനം നിന്നു
വീട്ടിൽ ഒതുങ്ങേണ്ട അവസ്ഥ..
കഷ്ടം. തുടങ്ങി വെച്ചയാൾക്ക് ഇത്രയും വലിയ ഗതികേട് വരുമെന്ന് ആരും പ്രതീക്ഷിച്ചില്ല
ജയ് ബോബി ചെമ്മണ്ണൂർ
Boche😊😊
Everyone should have the right to tell their opinion.
തൻ്റെ പെങ്ങളോടോ മകളോടോ ഇത്തരം വാക്കുകൾ പറഞ്ഞാൽ താൻ വെറുതെ ഇരിക്കുമോ? മാന്യമായ വസ്ത്രം ധരിച്ച വനിതാ അവതാരകരുടെ മുൻപിലും അവൻ ഇത്തരം നാറിത്തരം പറഞ്ഞിട്ടുണ്ട് എന്നത് താൻ സൗകര്യപൂർവ്വം മറക്കുന്നു. കഷ്ടം!!!!
mediakar jail ethiyille live evide