'പെൺകുട്ടി നിലത്ത്, ഒരാൾ വെട്ടുന്നത് പോലെ കണ്ടു- ദൃക്സാക്ഷി

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น •

  • @malimali20
    @malimali20 ปีที่แล้ว +72

    *ഈ പക്കാ ക്രിമിനലിന് ജാമ്യം കൊടുത്ത ആ ജഡ്ജി എമാന് എന്റെ നടുവിരൽ നമസ്ക്കാരം സാർ.*

  • @soumyasurumi8258
    @soumyasurumi8258 ปีที่แล้ว +74

    ആദ്യം ജയിലിൽ കൊണ്ടു പോയപ്പോഴേ അവനെ പുറം ലോകം കാണിക്കരുതായിരുന്നു.
    പാവം കുഞ്ഞുങ്ങൾക്ക് അമ്മയില്ലാതെ ആക്കിയല്ലോ ദുഷ്ടൻ 😡

    • @LightUp-m2j
      @LightUp-m2j ปีที่แล้ว +1

      ഭാര്യ നല്ലവളായിരിക്കും.

  • @Johnsadam-y2b
    @Johnsadam-y2b ปีที่แล้ว +27

    ഇതുകൊണ്ടുതന്നെയാണ് പെൺകുട്ടികൾ വിവാഹം കഴിക്കാൻ മടിക്കുന്നത്.😢

    • @LightUp-m2j
      @LightUp-m2j ปีที่แล้ว +2

      ഭർത്താവിന് കൂട്ടി കൊടുപ്പല്ല പണി.

    • @Johnsadam-y2b
      @Johnsadam-y2b ปีที่แล้ว +4

      എന്ത് വിവരക്കേടാണ് സഹോദരൻ പറയുന്നത്. കൊല്ലപ്പെട്ട സഹോദരി അവരുടെ ഭർത്താവിനോട് പറഞ്ഞോ അവരെ ആർക്കെങ്കിലും കൂട്ടിക്കൊടുക്കാൻ. 🤭

    • @LightUp-m2j
      @LightUp-m2j ปีที่แล้ว

      @@Johnsadam-y2b ഭാര്യ കാമുകനുമായി പെലയാടുമ്പോൾ അതിനെ support ചെയ്യുക.

    • @888------
      @888------ ปีที่แล้ว

      അപ്പോ മുറി അണ്ടികൾ കൂടെ ഓടി പോകുന്നതോ??😂കള്ള vedi

  • @sunimolsunimol1406
    @sunimolsunimol1406 ปีที่แล้ว +56

    ആണ് ചെയ്താലും പെണ്ണ് ചെയ്താലും ഒരാളെ എങ്കിലും വധക്ഷിക്ഷ കൊടുത്തിരുന്നെങ്കിൽ ഈ കൊലപാതക പരമ്പര ഇല്ലായ്മ ചെയ്യാരുന്നു

    • @starfruit_entertainment
      @starfruit_entertainment ปีที่แล้ว

      വധ ശിക്ഷ പേടിച്ചു ഇവർ കൊല്ലാദേ ഇരിക്കില്ല. വെട്ടി കൊല്ലാൻ ഉള്ള വികാരം അയാൾക് സംഭവിച്ചു, അയാൾ എന്തിനു ചെയ്‌തു എന്ന കാരണത്തെ പരിഹരിക്കണം ആയിരുന്നു

    • @universalkingdom5072
      @universalkingdom5072 ปีที่แล้ว

      Anugalk vashanasham varum bro

  • @krishnakarthik2915
    @krishnakarthik2915 ปีที่แล้ว +12

    ഇതൊന്നും കേട്ടിട്ട് ഞെട്ടത്ത ഞാൻ എന്നെ പോലെ ആണോ നിങ്ങളും 😊😊😊😊😊

  • @rajiradhu7979
    @rajiradhu7979 ปีที่แล้ว +26

    ഒരാൾക്ക് എങ്കിലും നല്ല ശിക്ഷ കൊടുത്താൽ ഇങ്ങനെ വീണ്ടും വീണ്ടും നടക്കുമോ.. നമ്മുടെ നിയമം മാറേണ്ട സമയം കഴിഞ്ഞിരിക്കുന്നു

    • @DilshaPnair
      @DilshaPnair ปีที่แล้ว +1

      Orosthalathum ingane oronnu nadakunnath ariyumbo endhina veruthe parayunnath , paranjit oru karya um illa , ithinu oke solution kanandavar sthiram urakathil alle😢

    • @radhikasunil9280
      @radhikasunil9280 ปีที่แล้ว +1

      TN-ലെ ആ IPS ക്കാരനേ പോലെത്തെ വർ വരണം.''

    • @rosemary4590
      @rosemary4590 ปีที่แล้ว

      ​@@DilshaPnairൌ

    • @DilshaPnair
      @DilshaPnair ปีที่แล้ว

      @@rosemary4590 ith endha ente mobile aa idak ullath polithe onnum sprt avilla ..fl typ plz

  • @jacksonkj2260
    @jacksonkj2260 ปีที่แล้ว +20

    ഡെയിലി ഇത് തന്നെ ആണല്ലോ 😓😓

  • @Sreeja.MSreeja.m-e6c
    @Sreeja.MSreeja.m-e6c ปีที่แล้ว +11

    അവന് ജാമ്യം നൽകിയത് പണി മുഴുവനായിട്ട് ചെയ്തു വരാനായിരിക്കും വല്ലാത്തൊരു നിയമം അല്ലേ.

  • @skp8881
    @skp8881 ปีที่แล้ว +3

    കൂടെ കഴിഞ്ഞ സ്വന്തം പാതി യെ ഇങ്ങിനെ ഒരു ദിവസം എന്ത് കൊണ്ട് ചെയ്തു 1. കടുത്ത മനോ രോഗി 2. വല്ല തീവ്ര വാത ബന്ധം 3. കുടുംബ പ്രശ്നം .4. സ്ഥലവും കെട്ടിടവും വീടും അച്ഛനും അമ്മയും ബാക്കി വിവരങ്ങൾ കേൾക്കുന്നവർ പൂരിപ്പിയ്ക്കുക .

  • @girijamd6496
    @girijamd6496 ปีที่แล้ว +4

    Criminal s nu jamyam കൊടുത്തു വീണ്ടും വീണ്ടും കൊലപാതകം ചെയ്യാൻ. സഹായിക്കുന്നു.കഷ്ടം എന്തൊരു നാടും നിയമ വ്യവസ്ഥയും😡🥺😰😪

  • @rajimol861
    @rajimol861 ปีที่แล้ว +14

    2023,,,, തുടങ്ങി അവസാനിക്കുന്നത് വരെ ഇങ്ങനുള്ള,,,, കൊലപാതകമേയുള്ളല്ലോ,,2024,,, എങ്കിലും നിയമത്തിനു മാറ്റം വരണം കേരളം രക്തക്കള മായി മാറി 😔

  • @Archana-nv2cr
    @Archana-nv2cr ปีที่แล้ว +14

    വിവാഹം എന്ന ഒരു institution നിർബന്ധിതമാക്കരുത്. എന്നാണോ ഇവിടെ പറയേണ്ടത് എന്ന് പോലും അറിയുന്നില്ല

  • @krishna3032
    @krishna3032 ปีที่แล้ว +15

    മനുഷ്യന്റെ മനോഭാവം മാറി ഇനിയുള്ള കാലങ്ങളിൽ ഇത് തുടർന്ന് കൊണ്ടിരിക്കും

  • @Lkjhfgfgdfffss
    @Lkjhfgfgdfffss ปีที่แล้ว +5

    വിവാഹമോചനവും പുനർവിവാഹവും എല്ലാം എളുപ്പമാക്കുക ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള വിശ്വാസം നഷ്ടപ്പെട്ടാൽ പിന്നെ അവരെ ഒരുമിച്ച് കൊണ്ടുപോകാൻ നോക്കാതിരിക്കുക

  • @sree4607
    @sree4607 ปีที่แล้ว +1

    എന്ത് കുറ്റം ചെയ്താലും കോടതിയിൽ എത്തുമ്പോൾ ജഡ്ജിയ്ക്ക് പ്രതിയോട് സഹതാപം തോന്നുന്നു എന്നാണ് ചിന്തിക്കേണ്ടത്, അല്ലെങ്കിൽ ഇതുപോലുള്ള ക്രിമിനലുകൾ ജാമ്യം കൊടുത്തു പുറത്തേക്ക് വീണ്ടും അയയ്ക്കുവോ, ഇവനൊക്കെ വര്ഷങ്ങളോളം ജയിലിൽ കിടന്നാൽ മാത്രമേ എന്തേലും മാനസാന്തരം ഉണ്ടാകു, പകരം അറസ്റ്റ് ചെയ്തു ഒരാഴ്ച്ച തികയ്ക്കുന്നതിനു മുമ്പേ ജാമ്യം കൊടുത്തു ഇവരെ പോലുള്ള ക്രിമിനലിനെ ഇങ്ങനെ പുറത്തേക്ക് അയ്kക്കുവോ

  • @ഹാഷിംകാസറഗോഡ്-ഛ5ഠ
    @ഹാഷിംകാസറഗോഡ്-ഛ5ഠ ปีที่แล้ว +24

    ഈ തെളിവ് മാത്രം പോരെ പ്രതിയെ ശിക്ഷിക്കാൻ

    • @aniljoseph3204
      @aniljoseph3204 ปีที่แล้ว

      വെട്ടുന്നതു പോലെ കണ്ടു. അതിൽ പോയില്ലെ കാര്യങ്ങൾ

    • @888------
      @888------ ปีที่แล้ว

      പോര അവളുടെ കള്ള vedi പിടിക്കണം

  • @somasenanvaruvil6558
    @somasenanvaruvil6558 ปีที่แล้ว +5

    മാനസിക രോഗി എന്ന് comment വന്നോ

  • @AbdulkareemC-xq9qv
    @AbdulkareemC-xq9qv ปีที่แล้ว

    ഓർമ്മകളെ ആയതുകൊണ്ട് ഭർത്താവ് മാനസികരോഗി ആവൂല

  • @sabumonbasheer8389
    @sabumonbasheer8389 ปีที่แล้ว

    Main reason endhanu ennariyilla

  • @ksmampad
    @ksmampad ปีที่แล้ว +7

    വാർത്ത സങ്കടം ഉണ്ടാക്കുന്നു... പക്ഷെ അതിലേറെ സങ്കടം ഇവർക്കൊന്നും ഞാൻ ഉദ്ദേശിക്കുന്ന പേരുകളല്ല 😢😢😢
    .

  • @LathaPA-ff9bb
    @LathaPA-ff9bb ปีที่แล้ว

    Nammude niyamam

  • @sajna547
    @sajna547 ปีที่แล้ว +6

    Ayal purath vitta court police home minster anu tettkar
    Beverage stop chayyanam

    • @mahadevasiva7989
      @mahadevasiva7989 ปีที่แล้ว

      Evide stop cheythal avar Tamil nattil or mahi avide yokke poyi vangum enthina evide ullavar evide kittenda tax avarkku kondukodukkunnathu

  • @PeaceOfMind99935
    @PeaceOfMind99935 ปีที่แล้ว

    ഇയാൾക്ക് ജാമ്യം കൊടുത്ത ജഡ്ജിയെ നമിക്കണം

  • @ponnammaabraham3690
    @ponnammaabraham3690 ปีที่แล้ว

    അവനു ജാമ്യം കൊടുത്തത് ഭാര്യയെ കൊന്നേച്ചു വരുമായിരിക്കും

  • @888------
    @888------ ปีที่แล้ว

    ❤❤❤

  • @Jamsheenarasheed9567
    @Jamsheenarasheed9567 ปีที่แล้ว +3

    😢

  • @iconcreation1235
    @iconcreation1235 ปีที่แล้ว +1

    😮😮😮 enthoru kashttam .. manushiyar krooran maraakunnu 😮😮😮

  • @francisviji6903
    @francisviji6903 ปีที่แล้ว

    Karanamentha?

  • @mahadevasiva7989
    @mahadevasiva7989 ปีที่แล้ว

    Kallanum kolapathikalkkum gundakalkkum enthuthanne cheythalum kodathi jamiyam koduthu purathu vidum veendum pazhayathil ninnum athilum valuthu cheyum. Karanam enthu cheythalum kurachu dhivasam kazhinju cool aayi purathu pokam ethu nannayi evar muthaledukkunnu nammude niyamam aarum edukanda avarum kallam cheyunnavarkku anukoolam ulla niyamam

  • @SharafuSharafu-x3n
    @SharafuSharafu-x3n ปีที่แล้ว

    പാലക്കാട് ഇപ്പോൾ നല്ല വികസനം ആണല്ലോ

  • @ayishapt4626
    @ayishapt4626 ปีที่แล้ว

    😢😮

  • @curiouzme6503
    @curiouzme6503 ปีที่แล้ว +1

    😣😣😣😣😣😣

  • @RoshinipeterPeter
    @RoshinipeterPeter ปีที่แล้ว +1

    Inganokke oru manushya jeevan edukunnavanmarokke again and again safe aakkunnathondalle pinne plan cheyth murder cheyyanirikunnavanmarokke pediyilland ath pinnem aavarthikkunne nthuvade

  • @radhaa275
    @radhaa275 ปีที่แล้ว +1

    He got heaven after killing this lady. Why can't one accept they are not able to live together. Then go separate way. Now there are 2 kids they became orphans. So the killer father double happy,. Our family system totally collapsed. No fear no thinking power or common sense.
    Above all addiction a big concern in all families irrespective of rich and poor caste and creed. There is no light at the end of the tunnel for these issues. So the people of kerala wake up and do something. Or it is going to happen in everyone's home,

  • @RoshinipeterPeter
    @RoshinipeterPeter ปีที่แล้ว

    Enthivade ithokke avde vann ninn first one news report cheyyand niyamam mattan nthelum effort edukkado ellarum chernn

  • @nkgnkg4990
    @nkgnkg4990 ปีที่แล้ว +1

    How on earth someone kill his wedded wife for whatever reason is beyond me to comprehend.😢😢

  • @lailag120
    @lailag120 ปีที่แล้ว

    മ നു ഷ്യ രക്കെന്നസംഭവിക്കുന്നത്. ഈ തലമുറപോയി.

  • @aroundmyworldwithajitha5781
    @aroundmyworldwithajitha5781 ปีที่แล้ว

    Paavam aa makkal anadamayi

  • @sunilsubi8016
    @sunilsubi8016 ปีที่แล้ว

    Vettiyathh enthinanenu janagalku ariyanam

  • @shobhanair
    @shobhanair ปีที่แล้ว

    Evanescence Janna thallikollanam. Cruel Criminal.

  • @abdulkhadar4895
    @abdulkhadar4895 ปีที่แล้ว

    ഛെ ! പേര് മാറിപ്പോയി. ചാനല് കാർക്ക് പണിയും പോയി

  • @jythoishkumar2197
    @jythoishkumar2197 ปีที่แล้ว

    Anthanu.kaariyam

  • @sarammapaul1459
    @sarammapaul1459 ปีที่แล้ว

    Evane thookki konnal oru bhayam enganey ullavarkku undakum

  • @SaraSara-by7tf
    @SaraSara-by7tf ปีที่แล้ว

    Aa patti nariudea kazuth kandikanam

  • @sagareliyasjacky2638
    @sagareliyasjacky2638 ปีที่แล้ว

    Iniyum koduk jamiyam🤬

  • @muhammedrifan2372
    @muhammedrifan2372 ปีที่แล้ว

    😢

  • @fasilfazz5300
    @fasilfazz5300 ปีที่แล้ว +2

    😢😢😢