നമുക്ക് എല്ലാ ഭക്ഷണവും കഴിക്കാൻ പറ്റും.... മൂക്കിലെ ട്യൂബിലൂടെ ഭക്ഷണം കഴിക്കുന്നവർക്കോ????

แชร์
ฝัง
  • เผยแพร่เมื่อ 24 ส.ค. 2024
  • നമ്മുടെ ശരീരത്തിൽ വേഗത്തിൽ ശയ്യാവ്രണം വരുന്ന ശരീരഭാഗങ്ങൾ
    . നമുക്ക് കൃത്യമായി അറിയാത്ത വീട്ടിൽ വെച്ചു തന്നെ ഫലപ്രദമായ രോഗി പരിചരണം. വീട്ടിലെ അന്തരീക്ഷത്തിൽ സമ്പൂർണവും സമഗ്രവും ആയ പരിചരണരീതി ആണ് ഞാനിവിടെ പഠിപ്പിക്കുന്നത്....നമ്മുക്ക് വേണ്ടി തന്നെയോ നമ്മുടെ പ്രിയപ്പെട്ടവർക്ക്‌ വേണ്ടിയോ ഇതെല്ലാം നമുക്ക് അറിയേണ്ടതുണ്ട് എന്റെ ചാനൽ subscribe ചെയ്യാൻ മറക്കരുതേ...

ความคิดเห็น • 8

  • @binugeorge3336
    @binugeorge3336 23 ชั่วโมงที่ผ่านมา +1

    Good

  • @MalusVlog
    @MalusVlog ปีที่แล้ว +1

    Good Job❤❤
    Good presentation 👍

  • @unlimitedentertainment4130
    @unlimitedentertainment4130 ปีที่แล้ว +1

    Voice kurachoode clear aakkan sradhikkuka..All the best

    • @jcarevlogs8010
      @jcarevlogs8010  ปีที่แล้ว

      Ok ഞാൻ ഇത് മൊബൈലിൽ എടുക്കാൻ പഠിച്ചതാ..... അങ്ങനെ ആയാൽ കുറച്ചു കൂടി എളുപ്പം ഉണ്ടല്ലോ എന്ന് കരുതി... ഞാൻ ശ്രദ്ധിക്കാം ട്ടോ 🙏🙏

  • @sheeladevassy6206
    @sheeladevassy6206 4 หลายเดือนก่อน +1

    Iniyum ithupoleyulla videos cheyyamo..
    Kuttikalkk cheyyan patunnath.
    Ente kuttik 5 year ayi... kidappanu. Tube feed anu...
    Videos ellam helpful anu..

    • @jcarevlogs8010
      @jcarevlogs8010  4 หลายเดือนก่อน

      🙏🙏🙏🙏🙏ok.... എന്താ അറിയേണ്ടത് ന്നാ ചോദിച്ചോളൂട്ടോ