1.5kg പുഴുക്കലരിയും 500g പച്ചരിയും എടുക്കുക. രണ്ടും ഒരുമിച്ച് കഴുകി വെള്ളം ഊ റ്റിയെടുത്ത് പകുതി (1kg )നൈസായും ബാക്കി പകുതി (1kg)തരിയായും പൊടിച്ചെടുക്കുക പാക്കറ്റ് പൊടിയാണെങ്കിൽ നൈസ് പൊടിയും പുട്ട് പൊടിയും പകുതി പകുതി എടുത്താലും മതി
ഞാനും ഒരു പയ്യന്നൂരുകാരി ആണ്. എറണാകുളത്ത് താമസിക്കുന്നു. കുറച്ച് ദിവസമെ ആയുള്ളു video kanan thudangiyt. കണ്ണൂര് ഭാഷ കേട്ടിട്ട് ശ്രദ്ധിച്ചതാണ്. ഇപ്പൊ എല്ലാ videoym കാണാൻ ശ്രമിക്കുന്നുണ്ട്. രണ്ടു പേരോടും ഒരുപാട് സ്നേഹം' പ്രത്യേകിച്ച് അമ്മയോട് പത്തല് ഒരു ദിവസം ഉണ്ടാക്കി നോക്കണം ശരിയായ പറയാം. രണ്ടു പേരുടെയും പേരെന്താ❤❤
പയ്യന്നൂര് കാരി..ഞാനും❤ നമ്മളെ സ്വന്തം പത്തിൽ.പുഴുങ്ങലരി പൊടിക്ക്..പച്ചവെള്ളത്തിലോ ചെറിയ ചൂടുവെള്ളത്തിലൊ കുഴച്ചാൽ പോരേ..നമ്മള് അരി വറുക്കാറില്ലാ..പൂങ്ങലരിയല്ലേ..തെക്കോട്ടുള്ളവർ പച്ചരി മാത്രം ഉപയോഗിക്കുന്നത് കൊണ്ടാണ്..വറുക്കുന്നതും ചൂടുവെള്ളത്തിൽ കുഴക്കുന്നതുമൊക്കെ. പിന്നെ grinder ൽ loose ആയി അരച്ചത് ഓട്ടിലിട്ട് വാട്ടി എടുക്കും.ഞാൻ തേങ്ങയും വലിയ ജീരകവുംഉള്ളിയും ഉപ്പും ചേർത്ത് ഒതുക്കിയത് വറുക്കാത്ത പൊടിയിലൊഴിച്ച് കുഴക്കും
1.5kg പുഴുക്കലരിയും 500g പച്ചരിയും എടുക്കുക. രണ്ടും ഒരുമിച്ച് കഴുകി വെള്ളം ഊ റ്റിയെടുത്ത് പകുതി (1kg )നൈസായും ബാക്കി പകുതി (1kg)തരിയായും പൊടിച്ചെടുക്കുക
പാക്കറ്റ് പൊടിയാണെങ്കിൽ നൈസ് പൊടിയും പുട്ട് പൊടിയും പകുതി പകുതി എടുത്താലും മതി
എല്ലാവരും നല്ല സേനഹമുള്ള സംസാരവും അവതരണവും സൂപ്പർ❤👌
❤️❤️🥰🥰
സൂപ്പർ😅
നല്ല സ്നേഹമുള്ള അവതരണം ഒട്ടും ജാഡയില്ലാതെ അറിയുന്നത് മറ്റുള്ളവർക്ക് പങ്ക് വെയ്ക്കുന്നത് നമുക്ക് കൂടുതൽ അറിവ് കിട്ടും നന്ദി
🙏🙏❤️❤️🥰
അമ്മയുടെ പലഹാരം 👌 👍 ❤
❤️❤️
ഞാനും ഒരു പയ്യന്നൂരുകാരി ആണ്. എറണാകുളത്ത് താമസിക്കുന്നു. കുറച്ച് ദിവസമെ ആയുള്ളു video kanan thudangiyt. കണ്ണൂര് ഭാഷ കേട്ടിട്ട് ശ്രദ്ധിച്ചതാണ്. ഇപ്പൊ എല്ലാ videoym കാണാൻ ശ്രമിക്കുന്നുണ്ട്. രണ്ടു പേരോടും ഒരുപാട് സ്നേഹം' പ്രത്യേകിച്ച് അമ്മയോട് പത്തല് ഒരു ദിവസം ഉണ്ടാക്കി നോക്കണം ശരിയായ പറയാം. രണ്ടു പേരുടെയും പേരെന്താ❤❤
😮😮😮
ഒരുപാട് സന്തോഷം സിന്ധുഏച്ചി ❤️❤️
എന്റെ പേര് ലിജി. അമ്മയുടെ ലേഖ 🥰
❤
ഞാനും പയ്യന്നൂര്..ഇപ്പോൾ ഷാർജയിൽ..പയ്യന്നൂര് എന്നു കേൾക്കുമ്പം..❤
അടിപൊളി 👌👌
❤️❤️
നമ്മുടെ പയ്യന്നൂര് ഭാഷ ജോറന്നെ👍ഉണ്ടാക്കി നോക്കീറ്റ് പറയാ
🥰🥰👍
ഞാനും പയ്യന്നൂരന്നെ❤
@saralaedavalath5585 👍👍❤️
നന്നായിട്ടുണ്ട് 👌👌
🥰🥰🥰
Godblessyou
അമ്മയെ വലിയ ഇഷ്ടമാണ് 🥰
❤️❤️
Clearly explained wish you best for the channel
Thank u🥰❤️
എത്ര mint വറുക്കണം... രണ്ടു പൊടിയും ഒന്നിച്ചിട്ടാണോ വറുകുന്നത്. Plz reply...
പൊടി വെവ്വേറെ വറുത്തുവച്ചാൽ നമുക്ക് ആവശ്യത്തിനുള്ളത് എടുത്താൽ മതിയല്ലോ.ചേറു തീയിൽ 10minut എങ്കിലും വറുക്കണം 👍
🎉❤🎉❤ super 👍👍👍👍👍👍👍👍👍 support
❤️❤️❤️
പയ്യന്നൂര് കാരി..ഞാനും❤ നമ്മളെ സ്വന്തം പത്തിൽ.പുഴുങ്ങലരി പൊടിക്ക്..പച്ചവെള്ളത്തിലോ ചെറിയ ചൂടുവെള്ളത്തിലൊ കുഴച്ചാൽ പോരേ..നമ്മള് അരി വറുക്കാറില്ലാ..പൂങ്ങലരിയല്ലേ..തെക്കോട്ടുള്ളവർ പച്ചരി മാത്രം ഉപയോഗിക്കുന്നത് കൊണ്ടാണ്..വറുക്കുന്നതും ചൂടുവെള്ളത്തിൽ കുഴക്കുന്നതുമൊക്കെ. പിന്നെ grinder ൽ loose ആയി അരച്ചത് ഓട്ടിലിട്ട് വാട്ടി എടുക്കും.ഞാൻ തേങ്ങയും വലിയ ജീരകവുംഉള്ളിയും ഉപ്പും ചേർത്ത് ഒതുക്കിയത് വറുക്കാത്ത പൊടിയിലൊഴിച്ച് കുഴക്കും
👍❤️❤️
സുപ്പർ ❤️
❤️❤️🥰
അടിപൊളി 👍🏼
❤️❤️
Nallathe varaytay❤ .
❤️
Videos okke adipoli ❤❤❤
Thank u❤️🥰
❤❤
❤️🥰
❤
🥰🥰
ഓരോ അളവും കൃത്യമായി പറയുക 6:18
Lo😊❤😊
❤️
❤🎉
🥰
Njan Ari chuduvellathil kuthiran vekkum nalla appam akum
Nay pathiri ennanu per chilarokke thadicha pathil ennum neriya pathil ennokke chilar ariyade parayunnuvennu n mathram
പച്ചരിയും, പുഴുങ്ങലരിയും എടുക്കുന്ന അളവ് പറഞ്ഞില്ലല്ലോ, ഏതു അരിയാണ് nice ആയി പൊടിച്ചത്, പുട്ടിന്റെ പാകത്തിൽ ഏതാ പൊടിച്ചത്, ഒന്നും clear ആയില്ല
ശരിക്കും കണ്ടു നോക്കൂ. ❤️
പുഴുങ്ങലരി കൊണ്ടാണ് നെയ് പത്തൽ ഉണ്ടാക്കാറ്
പുഴങ്ങലരി തന്നെ 👍പച്ചരി നിർബന്ധമില്ല. വേണം എന്നുണ്ടെങ്കിൽ മാത്രം ചേർത്താൽ മതി ❤️
നിങ്ങൾ കറക്റ്റ് റെസിപ്പി അളവ് പറയു. കുറച്ച് കുറച്ച് എന്ന് പറയാതെ
Correct recipe പറഞ്ഞിട്ടുണ്ടല്ലോ വിട്ടുപോയത് type cheyth സ്‌ക്രീനിൽ കൊടുത്തിട്ടുണ്ട് 🥰
കറക്പറയാൻ അവർ പഠിക്കുകയാണ്.
Superoksub
❤️🥰
എവിടെയാണ് താമസം
Kaniyankunnu ❤️
സൂപ്പർ ❤️❤️
Thank u ❤️
നിങ്ങളുടെ അപ്പം ബിസിനസ് ഉയരങ്ങൾ കീഴടക്കട്ടെ 👍🏻🙏🏻🥰🥰🥰🥰ഒരു അപ്പത്തിന് എത്രയാ?
Thank u ❤️🥰🙏
1ന് 10രൂപ
@@aadhilokworld 👍🏻🥰🥰
🥰🥰🫂
❤️❤️
അമ്പത് പത്തൽ ചുടാൻ ഒന്നരമണിക്കൂറെന്കിലും വേണ്ടി വരം..
😅
👌പൂരി പോലെയാണോ? കറി കൂട്ടിയാണോ കഴിക്കുക
കറി കൂട്ടിയും കഴിക്കാം. കറി ഇല്ലാതെ കഴിക്കാൻ നല്ല taste ആണ് ❤️
ചിക്കൻ കറി കൂട്ടി കഴിക്കാം
ശരിക്ക് അളവ് പറഞ്ഞാൽ ഉപകാരമായിരുന്നു.
കമന്റ് boxil pin ചെയ്യാം 👍
നിങ്ങളുടെവീട്ടിലെ സംസാരം കഴിഞ്ഞ് വീഡിയോ പിടിക്കുക ആറു ബോർ
🙏
Boring
🙏
Super New sub thirichum
🥰
സൂപ്പർ❤
Thank u ❤️
❤🎉
❤️
❤❤❤
❤️❤️🥰
❤❤❤❤
❤️❤️