@@athulKallooppara21 athe petrol Vila kooti ennum paranje samaram cheytha sampoorna sacharathaa malayalikal und Avril petta alukalke ullatha aa marupadi 😌
നമ്മുടെ നാട്ടിലെ MVD യ്ക്കു റോഡ് സുരക്ഷ... റോഡ് സുരക്ഷ .... എന്നു പറഞ്ഞു വണ്ടിക്കരേ പിഴിയാനേ നേരം ഉള്ളു... ഇതൊന്നും അവരുടെ കണ്ണിൽ കാണില്ലേ ..... സത്യത്തിൽ പണം മാത്രം മതി ... സുരക്ഷ ആര് തരും ????
തൃശ്ശൂരിൽ എല്ലയിടത്തും വണ്ടി ഓടിച്ചു പോകുന്ന ഒരു ബൈക്ക് യാത്രക്കാരൻ എന്ന രീതിയിൽ. കുന്നംകുളം to തൃശൂർ റോഡ്... ഈജാതി തല്ലിപ്പൊളി റോഡ് ആണ്.. അടുത്ത സീസൺ aakubolekku sari aaya mathi aayirunnu
ഇതിലൊന്നും കാര്യമില്ല, വണ്ടിക്കു സ്റ്റിക്കർ ഒട്ടിക്കരുത്, ഹെൽമെറ്റ് ഇൽ ക്യാമറ വെക്കരുത് ഇതൊക്കെയാണ് ആദ്യം വേണ്ടത് എന്നാണ് ഉണ്ണാകന്മാരായ ഏമാന്മാർക് വേണ്ടത്. ജനം അനുഭവിക്കട്ടെ അല്ലാതെ എന്ത് പറയാൻ.
അതും നിയമം ആണ് ബ്രോ എന്താ കുഴി അടച്ചാൽ മാത്രം ബാക്കി നിയമം പറ്റു അധികാരികളുടെ വീഴച്ചയാണ് but ഒരു നിയമം ആക്കിയില്ല എന്നു പറഞ്ഞു മറ്റേ നിയമം പാലിക്കണ്ട എന്ന് ആണോ കൊലപാതകം ചെയുന്ന ഒരാൾ തുകുകയർ കിട്ടിയില്ല എന്നു കരുതി ബ്രോ പറയോ ഇനി കൊള്ളാപതകം ചെയ്യാൻ
@@abhiramtn5795 തനിക്കു ഞാൻ പറഞ്ഞത് മനസ്സിൽ ആയില്ല തനിക്കു ക്യാമറ വേണം അതുകൊണ്ട് മറ്റു നിയമങ്ങൾ തെറ്റ് ആണ് എന്നു പറയുന്നത് എന്താണ് ഹേയ് താൻ തനിക്കു അനുകൂലം ആയ നിയമം മാത്രം അനുസരിക്കുന്നു എന്നു പറഞ്ഞു തന്റെ ഇഷ്ടത്തിന് നിയമം വക്കാൻ പറ്റോ അത് നിയമം ഇത് നിയമം തെറ്റ് സർക്കാർ കാണിച്ചാലും അത് ഇപ്പോൾ ldf, udf, bjp ആയാലും തെറ്റു
ജനങ്ങൾ ഇറങ്ങണം...പ്രതികരിക്കണം.. മഴപെയ്താൽ വെള്ളം തോടുകളിലും പുഴകളിലും പൊങ്ങുന്നു.. റോഡുകൾ കുഴികൾ ആകുന്നു. ഇതിന് എന്താണ് കാരണം. പുഴയിൽ ആഴം ഇല്ലാതായി എന്തുകൊണ്ട്??? ടോൾ പിരിച്ചിട്ടും റോഡ് maintain ചെയ്യുന്നില്ല എന്തുകൊണ്ട്???? സർകാർ എന്തുകൊണ്ട് krail പുറകെ പോകുന്നു???ഇതൊക്കെ നമ്മള് ജനങ്ങൾ ചോദിക്കേണ്ട???? നമ്മൾ തിരഞ്ഞെടുത്തു വിട്ടവർ നമുകിട്ട് പണിയുന്നു..ഇനിയും പ്രതികരിച്ചില്ല എങ്കിലും കേരളം എന്താകും എന്ന് ഞാൻ പറയേണ്ടല്ലോ.
Note the point, 5 വർഷത്തിൽ ഒരിക്കൽ റീ ടാറിങ് ! അതായത് ഒരു റോഡ് പണിതാൽ 5 വർഷം പോലും നിലനിൽക്കില്ല എന്ന്! അല്ലെ! 2011 ൽ Ek ശ്രീധരൻ സർ പണിത റോഡ് ഇപ്പഴും ഒരു കുഴപ്പവും ഇല്ലാതെ നിൽക്കുന്നു !
സുരക്ഷയുടെ ആദ്യ പടിയായി വണ്ടിയിലെ കൂളിംഗ് ഫിലിം, സ്റ്റിക്കർ, ഹെൽമെറ്റ് ക്യാമറ എല്ലാം മാറ്റി പകൽ സമയം പോലും മിന്നി കിടക്കുന്ന ഹെഡ്‌ലൈറ്റ് ആക്കിയിട്ടുണ്ട്... ഒരുത്തനെയും രണ്ടാമത് ജയിപ്പിച്ചു കൂടാ... ഇതാണ് ജനങ്ങൾ പഠിക്കേണ്ട പാഠം
This kind of rare things only happens in where?"kerala", because by paying road tax and any other tax , the responsible people are trying to make their life safe with that money, not others. So many,many road accidents are filing day by day due to these potholes in road. I request the road transport minister to travel from trivandrum to kasargod and make sure that your vehicle has covered 80km/h or more than in this kerala road🙏. I am in Thrissur and by travelling day by day to my college I know that where are the potholes formed , so I can drive safely but for other people????? Please understand our situation sir
People in Kerala dont know to protest against what they need simple way to clear this issue is "Do not pay the toll for next 5 years " As a penalty for the Kerala government.
പ്രതിയികരിക്കാൻ പറ്റാത്ത ആളുകളാണോ ഞമ്മൾ അല്ല, പിന്നെ എന്താ ആർക്കും സമയം ഇല്ല, ഒരു ദിവസം ഒരേ ഒരു ദിവസം പോകുന്ന വണ്ടി മൊത്തമായി ടോൾ കൊടുക്കാതെ ഒരു ഇരുന്നു കൂടെ , അപ്പോൾ കാണട്ടെ ജനങ്ങളുടെ പവർ , എല്ലാം ശെരിയാകും ..
High court ill case koduk....toll collection stop memo kittum......full reworking kazhinje toll collection continue aaaku........ somebody should take initiative........
ഈ K Railway എന്നാ പദ്ധതിക്ക് വെച്ച ആ പണം എടുത്ത് കുഴികൾ ഉള്ള റോഡ്കൾ നന്നാക്കിയാൽ വളരെ നന്നായിരിക്കും. ഇങ്ങനെയുള്ള നല്ല പ്രവർത്തികൾ ചെയുക. അല്ലതെ ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്ന പ്രവർത്തികൾ ചെയ്യരുത്. Please 🙏
ടോൾ കൊടുക്കുന്നുണ്ടെങ്കി എന്താ കുഴിയുടെ എണ്ണത്തിന് യാതൊരു കുറവും ഞങ്ങൾ വരുത്തുന്നില്ലല്ലോ 🤣🤣🤣🤣🤣പോരാത്തതിന് ഹെല്മെറ്റിനും സീറ്റ് ബെൽറ്റിനും പിടിച്ചു പറിക്കാൻ പോലീസ് വേറെയും വണ്ടികൾക്കു എല്ലാം റോഡ് ടാക്സു വേറെയും മച്ചാനെ അത് പോരെ അളിയാ.
ഇവിടെ മോട്ടോർ വാഹന നിയമം പറഞ്ഞ് കർശനമായി പിഴ അടിച്ചു ജനങ്ങളെ പിഴിയാൻ ഒരു മോട്ടോർ വാഹനവകുപ്പ് ഉണ്ട്. ഈ നായ്ക്കളുടെ നിയമം കുരക്കൽ കേൾക്കുമ്പോൾ ഇവിടെ റോഡിന്റെ അവസ്ഥ എന്താണ് എന്ന് ആരെങ്കിലും ആലോചിക്കുമോ.ഒരു പേര് ഗ്ലാസിൽ എഴുതിയാൽ പോലും ഒഫൻസ് എന്ന് പറഞ്ഞു പിഴ ഇടും. പിഴ കൊണ്ട് പിഴക്കുന്ന കേരളം പിന്നെ കുറെ ചിന്തിക്കാൻ ശേഷി ഇല്ലാത്ത കഴുതകൾ ആയ പൊതുജനങ്ങളും
Toll കൊടുക്കാതിരിക്കാൻ സൈക്കിളിൽ പോയി reporter ചേട്ടൻ ആണെന്റെ hero 🔥😻
അതിന് അവിടെ bike toll കൊടുക്കേണ്ട ആവശ്യം ഇല്ല 😌❗
@@RJ-ds3ux cycle aakumba petrol vazhi avark kittana tax um ozhivaakkalloo ..😌
@@manumanuelkurishingal1968 athine petrol both governments kittunund 👀. Athum aryillle
@@RJ-ds3ux angane inna government ennu avan paranjillallo... Nee thanne oohichedutho 😂
@@athulKallooppara21 athe petrol Vila kooti ennum paranje samaram cheytha sampoorna sacharathaa malayalikal und Avril petta alukalke ullatha aa marupadi 😌
ആരും ടോൾ കൊടുക്കരുത്, എല്ലാ യാത്രകർക്കും ഒന്നിച്ചു നിന്ന് പ്രധിഷേദിച്ചൂടെ 🤧🤧
Enikku troll kodukkanam
ടോൾ കൊടുക്കാണ്ട് ഇവര് കടത്തിവിടോ?
Gundakalaanu bro.. police tottapparttu ninn chekingum?
@@sreekanthps7736 അപ്പൊ രണ്ടു ഗുണ്ടകളെ നേരിടണം അല്ലെ 🤣
Avide mathralla ealla roadukalum angane thannanu athilum kashtayitulla rodukalan palathum nammal janangal munbot varenda samayam kazhinj prethikarikanam othorumichninn oru rashtriyakarude pinthuna illathe
കേരളത്തിലെ റോഡിൽ കുഴിയിൽ വീണിട്ട് ബൈക്കിന്റെ ബാലൻസ് തെറ്റി 4 തവണ രക്ഷപെട്ട ഞാൻ ദൈവത്തിനോട് 🙏🤲 എത്ര പേരുടെ ജീവൻ സർക്കാരുടെ തോന്നിവാസം മൂലം മരണപെടുന്നു
സർക്കാർ മന്ത്രിമാർ ആരും തന്നെകുഴിയിൽപെടുന്നുമില5ല്ല,അവർക്ക് ഒന്നും സംഭവിക്കുന്നുമില്ല .
ഞാനും വീണിട്ടുണ്ട്..വണ്ടി കുഴിയിൽ വീണ് ബാലൻസ് തെറ്റി പോസ്റ്റിൽ ഇടിച്ചു..തല ഇടിക്കാഞ്ഞത് കൊണ്ട് രക്ഷപെട്ടു
ഞാനും കുഴിയിൽ വീണു
Chettan prethikaricho? At least evidelum oru complaint file cheyitho
ഒരു തവണ പോലും കുഴിയിൽ പെടാത്ത ഒരു ബൈക്ക് യാത്രികനും കേരളത്തിൽ ഉണ്ടാകില്ല bro... 😂
നല്ലകാര്യങ്ങൾ ചെയ്യാൻകാണിച്ച ന്യൂസ് ചാനലിനും റിപ്പോർട്ടർക്കും ഇരിക്കട്ടെ 100 പൊൻപണം
എന്തിനാ 100 ആക്കിയത്... ചെലവില്ലല്ലോ..ഒരു 10000 ആക്കിക്കൂടെ
@@hakkims7 athu avante istam iyalku venengil athreyum kodutho
നമ്മുടെ നാട്ടിലെ MVD യ്ക്കു റോഡ് സുരക്ഷ... റോഡ് സുരക്ഷ .... എന്നു പറഞ്ഞു വണ്ടിക്കരേ പിഴിയാനേ നേരം ഉള്ളു... ഇതൊന്നും അവരുടെ കണ്ണിൽ കാണില്ലേ ..... സത്യത്തിൽ പണം മാത്രം മതി ... സുരക്ഷ ആര് തരും ????
എടൊ അത് കൊണ്ടാണ് കഞ്ചാവ് ഫ്രീക്കൻമാർ തന്നെ ഇടിച്ചു കൊല്ലാത്തത്.... റോഡ് നന്നാക്കൽ mVD യുടെ പണിയാണോ?
ടോൾ കൊടുക്കാത്ത ബൈക്ക് ഓട്ടോ കാർക്ക് ഇതിനെതിരെ പറയാൻ അധികാരമില്ല എന്നായിരിക്കും അടുത്ത മറുപടി ആ.......
ഇതിപ്പോ ചേച്ചിയുടെ actions കാരണം വാർത്ത ശ്രദിക്കാൻ പറ്റുന്നില്ല 🤩🚶🏻♂️
അതെന്താ പരുപാടി..... ആ ചേച്ചി കാണിക്കുന്നെ.......
@@3.abhiraj.r10.g8 news le parayunnath aangya bhashayil kaancherunnu athenne
@@nivedek3698 thanks....
No one talking about that scooter guy and his balance 😁
Excellent driving skills
തൃശ്ശൂരിൽ എല്ലയിടത്തും വണ്ടി ഓടിച്ചു പോകുന്ന ഒരു ബൈക്ക് യാത്രക്കാരൻ എന്ന രീതിയിൽ. കുന്നംകുളം to തൃശൂർ റോഡ്... ഈജാതി തല്ലിപ്പൊളി റോഡ് ആണ്.. അടുത്ത സീസൺ aakubolekku sari aaya mathi aayirunnu
ഇതിലൊന്നും കാര്യമില്ല, വണ്ടിക്കു സ്റ്റിക്കർ ഒട്ടിക്കരുത്, ഹെൽമെറ്റ് ഇൽ ക്യാമറ വെക്കരുത് ഇതൊക്കെയാണ് ആദ്യം വേണ്ടത് എന്നാണ് ഉണ്ണാകന്മാരായ ഏമാന്മാർക് വേണ്ടത്. ജനം അനുഭവിക്കട്ടെ അല്ലാതെ എന്ത് പറയാൻ.
അതും നിയമം ആണ് ബ്രോ എന്താ കുഴി അടച്ചാൽ മാത്രം ബാക്കി നിയമം പറ്റു അധികാരികളുടെ വീഴച്ചയാണ് but ഒരു നിയമം ആക്കിയില്ല എന്നു പറഞ്ഞു മറ്റേ നിയമം പാലിക്കണ്ട എന്ന് ആണോ കൊലപാതകം ചെയുന്ന ഒരാൾ തുകുകയർ കിട്ടിയില്ല എന്നു കരുതി ബ്രോ പറയോ ഇനി കൊള്ളാപതകം ചെയ്യാൻ
@@yourbuddy2337 ഒന്ന് പോടോ കേരളത്തിൽ മാത്രം എന്തു ഒലക്ക ക്യാമറ ബാൻ ചെയ്തിട്ട്
. നിയമം പോലും ത്ഫു ജനങ്ങളെ പിഴിയാൻ ഉണ്ടായ ഒരു സർക്കാർ
@@abhiramtn5795 തനിക്കു ഞാൻ പറഞ്ഞത് മനസ്സിൽ ആയില്ല തനിക്കു ക്യാമറ വേണം അതുകൊണ്ട് മറ്റു നിയമങ്ങൾ തെറ്റ് ആണ് എന്നു പറയുന്നത് എന്താണ് ഹേയ് താൻ തനിക്കു അനുകൂലം ആയ നിയമം മാത്രം അനുസരിക്കുന്നു എന്നു പറഞ്ഞു തന്റെ ഇഷ്ടത്തിന് നിയമം വക്കാൻ പറ്റോ അത് നിയമം ഇത് നിയമം തെറ്റ് സർക്കാർ കാണിച്ചാലും അത് ഇപ്പോൾ ldf, udf, bjp ആയാലും തെറ്റു
എടൊ അത് കൊണ്ടാണ് കഞ്ചാവ് ഫ്രീക്കൻമാർ തന്നെ ഇടിച്ചു കൊല്ലാത്തത്.... റോഡ് നന്നാക്കൽ mVD യുടെ പണിയാണോ?
@@abhiramtn5795 എഡോ തൻെറ വീട്ടിലെ പെണ്ണുങ്ങളുടെ ഫോട്ടോ മോർഫ് ചെയ്തു വരാതിരിക്കാൻ വേണ്ടിയാണ് കാമറ നിരോധിച്ചത്
മാമനും മരുമോനും ഉറക്കത്തിൽ ആണ്🤣🤣🤣
Deshiyapatha alle..modi mamane arikum ne udheshichath ale
Deshya paatha.🤣🤣
😀😀😀 മോഡിജിയെ പറയാവോ
എടൊ കേന്ദ്ര മാണ് ടോൾ പിരിക്കുന്നത്
മോങ്ങി മാമന് മരുമോൻ ഉണ്ടോ 🤔
പാവം airil പോയ ചേട്ടൻ ഹെൽമെറ്റിൽ ക്യാമറ വെച്ചിയിട്ടുണ്ടാകും അതുകൊണ്ട് ആയിരിക്കും അപകടം ഉണ്ടായത് 😄
ആരോട് പറയാൻ ആര് കേൾക്കാൻ.. ഈ ടോൾ പ്ലാസ അങ്ങ് കത്തിക്കാം.. അതാണ് നല്ലത് 👍🏻
വോട്ട് ചെയ്തവനും റോഡ് ടാക്സ് നിറച്ചവനുമുള്ള സമ്മാനം 🙄🥵
ഏതവൻ വന്നാലും ഇതു തന്നെ ആണ് അവസ്ഥ 😇. വോടിംഗ് ഒക്കെ വെറുതെ പേരിനു
So the next rule by MVD : Not to drive two wheeler😇
ജനങ്ങൾ ഇറങ്ങണം...പ്രതികരിക്കണം.. മഴപെയ്താൽ വെള്ളം തോടുകളിലും പുഴകളിലും പൊങ്ങുന്നു.. റോഡുകൾ കുഴികൾ ആകുന്നു. ഇതിന് എന്താണ് കാരണം. പുഴയിൽ ആഴം ഇല്ലാതായി എന്തുകൊണ്ട്??? ടോൾ പിരിച്ചിട്ടും റോഡ് maintain ചെയ്യുന്നില്ല എന്തുകൊണ്ട്???? സർകാർ എന്തുകൊണ്ട് krail പുറകെ പോകുന്നു???ഇതൊക്കെ നമ്മള് ജനങ്ങൾ ചോദിക്കേണ്ട???? നമ്മൾ തിരഞ്ഞെടുത്തു വിട്ടവർ നമുകിട്ട് പണിയുന്നു..ഇനിയും പ്രതികരിച്ചില്ല എങ്കിലും കേരളം എന്താകും എന്ന് ഞാൻ പറയേണ്ടല്ലോ.
True bro
Janangal erangum enu thonundo 🤷♂️
ആ ചേച്ചിയെ സമ്മതിക്കണം
Note the point, 5 വർഷത്തിൽ ഒരിക്കൽ റീ ടാറിങ് ! അതായത് ഒരു റോഡ് പണിതാൽ 5 വർഷം പോലും നിലനിൽക്കില്ല എന്ന്! അല്ലെ!
2011 ൽ Ek ശ്രീധരൻ സർ പണിത റോഡ് ഇപ്പഴും ഒരു കുഴപ്പവും ഇല്ലാതെ നിൽക്കുന്നു !
ഒരു ചീധരൻ ചാർ... ആ മെട്രോ യുടെ തൂണ് ഒക്കെ ചെരിഞ്ഞാ നിൽപ്...
ഒന്നും മിണ്ടാതെ ഇരുന്നോ ഓണക്കിറ്റ് ഉണ്ട് 😀😀
2:00 അവൻ ഇപ്പൊ പരലോകം കണ്ടേനെ.. അധികാരികൾ ഇതൊന്നും കാണുന്നില്ലേ!?
സ്കൂട്ടർകാരന്റെ സ്പീഡ് എന്താല്ലേ. ഭാഗ്യത്തിന് രക്ഷപെട്ടു!
കുഴി നമുക്ക് പ്രശ്നമല്ല ക്യാമറയാണ്. മെയിൻ ...... അതും ഹെൽമെറ്റ ക്യാമറ
എവിടെപ്പോയി.... Dyfi m youth സംഘടനകളും.... Pls🙏
Njangalu up Bihar mathre shabdikku ....ivide ulla karyangal nangale chodyam cheyyanda ithu nangade sarkar anu nangade sarkarinte theerumanam seri anu
സുരക്ഷയുടെ ആദ്യ പടിയായി വണ്ടിയിലെ കൂളിംഗ് ഫിലിം, സ്റ്റിക്കർ, ഹെൽമെറ്റ് ക്യാമറ എല്ലാം മാറ്റി പകൽ സമയം പോലും മിന്നി കിടക്കുന്ന ഹെഡ്‌ലൈറ്റ് ആക്കിയിട്ടുണ്ട്... ഒരുത്തനെയും രണ്ടാമത് ജയിപ്പിച്ചു കൂടാ... ഇതാണ് ജനങ്ങൾ പഠിക്കേണ്ട പാഠം
ഇങ്ങനെ ഉള്ള നല്ല ന്യൂസ് കൊടുത്തതിനു നന്ദി
File a PIL with high court. I believe kerala judiciary has some respect for human life and misery
ഈ ടോൾ പിരിവ് എന്നല്ല പറയേണ്ടത് ഗുണ്ട പിരിവ് എന്ന് പറയാം
This kind of rare things only happens in where?"kerala", because by paying road tax and any other tax , the responsible people are trying to make their life safe with that money, not others. So many,many road accidents are filing day by day due to these potholes in road. I request the road transport minister to travel from trivandrum to kasargod and make sure that your vehicle has covered 80km/h or more than in this kerala road🙏. I am in Thrissur and by travelling day by day to my college I know that where are the potholes formed , so I can drive safely but for other people????? Please understand our situation sir
So nobody wanna talk about the vespa guy's control 🥵
കുഴി ചാടാൻ ടോൾ കൊടുക്കണം, നാടിന്റെ അവസ്ഥ 🙄
ഇതാണ് കേരളം ഇവടെ ഇങ്ങനെ ആണ്.. 😌
ആ റോഡിൽ എല്ലാദിവസവും യാത്ര ചെയ്യുന്ന ആൾക്കാർ ഒരുമിച്ചു വിചാരിച്ചാൽ തിരുന്ന പ്രശ്നമേയുള്ളു .
People in Kerala dont know to protest against what they need simple way to clear this issue is "Do not pay the toll for next 5 years " As a penalty for the Kerala government.
Ori divasam toll kodukathe avida nikkanam
Non Verbal communication newsil kaanikunnath nannayii...👏👏
Le scooter കാരൻ: എന്താപ്പം ndaye 😂
സ്കൂട്ടർകാരന്റെ സ്പീഡ് എന്താല്ലേ. ഭാഗ്യത്തിന് രക്ഷപെട്ടു!
പ്രതിയികരിക്കാൻ പറ്റാത്ത ആളുകളാണോ ഞമ്മൾ അല്ല, പിന്നെ എന്താ ആർക്കും സമയം ഇല്ല, ഒരു ദിവസം ഒരേ ഒരു ദിവസം പോകുന്ന വണ്ടി മൊത്തമായി ടോൾ കൊടുക്കാതെ ഒരു ഇരുന്നു കൂടെ , അപ്പോൾ കാണട്ടെ ജനങ്ങളുടെ പവർ , എല്ലാം ശെരിയാകും ..
രാഷ്ട്രീയക്കാരുടെ ബിനാമി ബിസിനസ്സ് ആണ് ടോൾ
പിന്നെ licence എടുക്കുമ്പോൾ (8)ഉം H ഉം ഒക്കെ എടുക്കുന്നത് വെറുതെയാണെന്നാണോ നിങ്ങൾ പറയുന്നത് 🤣🤣🤣
High court ill case koduk....toll collection stop memo kittum......full reworking kazhinje toll collection continue aaaku........ somebody should take initiative........
എല്ലാ കാര്യങ്ങളും ഇവിടെ ഇങ്ങനെ തന്നെയാ... അവർ തീരുമാനിക്കും 😕
ഈ K Railway എന്നാ പദ്ധതിക്ക് വെച്ച ആ പണം എടുത്ത് കുഴികൾ ഉള്ള റോഡ്കൾ നന്നാക്കിയാൽ വളരെ നന്നായിരിക്കും. ഇങ്ങനെയുള്ള നല്ല പ്രവർത്തികൾ ചെയുക. അല്ലതെ ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്ന പ്രവർത്തികൾ ചെയ്യരുത്. Please 🙏
Athinevida paisa
Kendra sarkar aanu nh
ഇത് National Highway ആണ്. Central Govt is responsible
Kendra sarkkar aanu shariyaakendath Ann parayunna aalod kerala government cheyyenda road ippo angane aanu ( njan kammiyum sangiyum onnum alla ketto )
Collector has power to stop toll...but വായിൽ പഴം ആണല്ലോ..
*ലെ ഇടുക്കിയിലെ റോഡുകൾ : ഒരു കഥൈ സൊല്ലട്ടുമാ 😌...
ഇത് ഒരിക്കലും നന്നാക്കാൻ പോണില്ല അത് കൊണ്ട് ഞാൻ ന്യൂസ് ആംഗ്യ ഭാഷയിൽ കാണിക്കുന്ന ആ ചേച്ചി കാണിക്കുന്നത് മനസ്സിലാകുമോ എന്ന് നോക്കുവാരുന്നു
ടോൾ കൊടുക്കുന്നുണ്ടെങ്കി എന്താ കുഴിയുടെ എണ്ണത്തിന് യാതൊരു കുറവും ഞങ്ങൾ വരുത്തുന്നില്ലല്ലോ 🤣🤣🤣🤣🤣പോരാത്തതിന് ഹെല്മെറ്റിനും സീറ്റ് ബെൽറ്റിനും പിടിച്ചു പറിക്കാൻ പോലീസ് വേറെയും വണ്ടികൾക്കു എല്ലാം റോഡ് ടാക്സു വേറെയും മച്ചാനെ അത് പോരെ അളിയാ.
രണ്ടു സൈഡിൽ നിന്നും പാരലേൽ റോഡ്സ് ഉണ്ട്..അത് ഉപയോഗിക്കാം..ഈ toll കൊടുക്കുന്ന പൈസക്ക് പെട്രോൾ എങ്കിലും adikkam..
Ennat, gopro nirodhicha. Allam sheriyavumloo😊
Superman😂nammade road alle ithoke expect cheitha mathi 🙂
കുഴിയിൽ വീണു പരിക്കേക്കുന്നവർ എല്ലാം ക്യാമറ ഹെൽമെറ്റിൽ വെച്ച് ഓടിക്കുന്നവർ ആണ് കേരള mvd 🤣🤣🤣
എങ്ങിനെ ഇടപെടും കോടികൾ ആകും ഇതിന്റെ പേരിൽ ഓരോരുത്തരും അടിച്ചു മാറ്റിയത്
Athenganyaaa sredhikkaan aavukaa....ellrkkum helmet camera nirodhichaal mathiyallooo
Palliyekara toll plaza stop cheyanam epolll thanne 12 years ayii
Toll pirivin Government katta support
സിനിമ പരസ്യം കണ്ടു ഭഹിഷ്കരിക്കാൻ പോയവരെ ആലോചിച്ചു നോക്കൂ
കുഴി ഉള്ളതല്ല അത് പറഞ്ഞതാണ് അവരുടെ പ്രശ്നം 😂😂
ഇവിടെ മോട്ടോർ വാഹന നിയമം പറഞ്ഞ് കർശനമായി പിഴ അടിച്ചു ജനങ്ങളെ പിഴിയാൻ ഒരു മോട്ടോർ വാഹനവകുപ്പ് ഉണ്ട്. ഈ നായ്ക്കളുടെ നിയമം കുരക്കൽ കേൾക്കുമ്പോൾ ഇവിടെ റോഡിന്റെ അവസ്ഥ എന്താണ് എന്ന് ആരെങ്കിലും ആലോചിക്കുമോ.ഒരു പേര് ഗ്ലാസിൽ എഴുതിയാൽ പോലും ഒഫൻസ് എന്ന് പറഞ്ഞു പിഴ ഇടും. പിഴ കൊണ്ട് പിഴക്കുന്ന കേരളം പിന്നെ കുറെ ചിന്തിക്കാൻ ശേഷി ഇല്ലാത്ത കഴുതകൾ ആയ പൊതുജനങ്ങളും
MVD യാത്രകരുടെ കയ്യിൽ നിന്ന് പൈസ മേടിക്കാൻ മാത്രം ആകരുത്, അവർക്കുള്ള സുരക്ഷ ഉറപ്പ് വരുത്തണം...ഇതേപോലെയുള്ള കുഴികൾ അവരുടെ കണ്ണിൽ പെടുന്നില്ലേ
മോനെ... ഇതൊക്കെ ചെറുത്. Thripunnithura റിഫൈനറി roadലൂടി ഒരു ട്രിപ്പ് അടി🤣
കുഴിയടച്ചില്ലെങ്കിൽ എന്താ ഹെൽമെറ്റ് ക്യാമറ നിരോധിച്ചുകൊണ്ട് നമ്മുടെ ജീവൻ സർക്കാർ രക്ഷിച്ചില്ലേ 🙏
Evde nmle kuzhi manthri evdeee
Helmet ilalthe aano cycle oodikyumathu
ബൈക്കിന് ടോൾ കൊടുക്കാനുള്ള സംവിധാനം കൂടെ വന്നാൽ റോഡ് കുഴി ഒകെ സെറ്റ് ആവുമെന്ന അറിയാൻ കാഴiഞ്ഞതു
പറന്നു എന്ന് പറഞ്ഞ ബൈക്ക് കാരൻ റോഡിൽ അഭ്യാസം കാണിച്ചു എന്നല്ലേ നിങ്ങൾ മുന്നേ ന്യൂസ് കൊടുത്തത്
Onnum cheyyanilado aa toll kodukande eduth pova njn ethuvare toll koduthittilla ethelum vandide backil pidichu pova ennit aduth ethumbo vegham eduth pova njn anganeyaanu cheyunne
Aa chechy entha kanikunne
Ah kutty polichu
രാജഭരണമാണെങ്കിൽ നടന്നേനെ
എന്തൊക്കെ എന്ത് കൊടുങ്ങല്ലൂർ ബൈപാസ് ലേക്ക് വരും നിങ്ങൾ അപ്പോൾ കാണാം കുഴി എല്ലാ കിണർ തന്നെ നമുക്ക് വേണ്ടി റോഡ് ൽ und
Ollur road koode onnu poyi nokku
Thrissur to ollur cherpu
മറ്റേ സ്ത്രീ എന്താണ് അവിടെ കിടന്ന് കാണിക്കുന്നത്
Service road koode kaanikk.. paninjenu shesham tar kandittilla
ടോൾ ബൂത്തുകൾ പൊളിച്ചു കളയേണ്ട സമയം കഴിഞ്ഞു.നമ്മൾ എന്തിനാണ് കുഴിയിൽ വീണു ചാകാൻ വേണ്ടി ടോൾ കൊടുക്കുന്നത്😕
Thachu polikk ellarum koode. Enthonnu thonivaasaaanu.
Toll kodukkaruthu,come forward citizens..
പറക്കാൻ വേണ്ടി ലോക രാജ്യങ്ങൾ കോടാനു കോടി രൂപ മുടക്കി പഠനങ്ങൾ നടത്തുമ്പോൾ. നമ്മൾ ഒരു പൈസ ചിലവാക്കാതെ പറന്നു 🤣🤣
Ethu state govt. Alle cheyyendathu. NH alle
ഇന്നോവ കാർ വാങ്ങാൻ തന്നെ പെയ്‌സ ഇല്ല പിന്നെയാ ഈ ലോക്കടാ റോഡ്. റീപ്ലേ തരണ്ട. തല കാണില്ല ഒന്നിന്റെയും
Evde camera evde?!!!!!
പെറ്റി അടിച്ചാലും കുഴി അടക്കില്ല
കുഴി ..... ഹാ ഹാ
എല്ലാ വർക്കും നക്കാൻ കിട്ടുന്ന കാരാണം ഒരു പട്ടിയും അവർക്ക് എതിരെ കുരക്കില്ല !!!
ടോൾ കൊടുക്കരുത് 💯
NH alle...
Aa scooty oodicha chettan helmatil camera vechirunnu.....athannu apakadathinu kaaranam... 😁
Don't worry, a case will be soon filed in the honorable court on toll issue
ഞാൻ ഇന്നലെ വരെ അവിടെ വീണു രാത്രിൽ എന്താ ചെയ്യാൻ
Don't give toll. Instead troll them.
Ethrayum pettann ee toll pirikkunnath nirthuka..pavappetta janangalude kayyil ninn paisayum vangi avarode ottum thanne responsibility illatha ivarepolulla aalukale encourage cheyyippikkaruth 🙏🙏
റോഡ് tax എന്താണ് ചെയ്യുന്നത്,, കേരളം മുഴുവൻ കുഴിയാണ്,, അഴിമതി
കേന്ദ്രം പിരിക്കുന്ന ടോളിന് കേരളത്തിന്റെ നെഞ്ചത്ത് കേറുന്ന നിന്റെയൊക്കെ ബോധം. ഇങ്ങനെയുള്ള വാണങ്ങൾ ആണല്ലോ ഈശ്വരാ ഈ രാജ്യത്ത് മുഴുവൻ 😂😂
Road tax is used for salaries and pensions 🥵
No one like Responsible political leaders, central or state govts, ministers, MLAs, judges, GOVERNERS will talk against this injustice..
Ee chechi ennathinaanu aangya bhasha kanikknnath...
If there are potholes then you don't have to pay toll
പിതൃശൂന്യന്മാർ ഒക്കെ കാൻസർ വന്ന് ചാവണേ
ഒരു പിക്കാസ് എടുത്ത് താഡോ വെട്ടി പോളിക്കട്ട്.... പറ്റില്ലെങ്കിൽ പറ പിള്ളേര് ചള്ള കുഴച്ച് അത് ശെരി ആക്കും😂😂😂😂
ഞങ്ങളുടെ മന്ത്രി ബിയർ കുപ്പി കണ്ടാൽ നടപടി എടുക്കും.
പാലിയേക്കര ടോളിനെതിരെ സമരം നടത്തിയിരുന്ന യുവജന പ്രസ്ഥാനമൊക്കെ ഇപ്പോഴും ഉണ്ടോ ആവോ?
N.1.keralam ,,
സർക്കാരിനും പോലീസിനും കോടതിക്കും ഇതിനെവിടെ സമയം ഇല്ലാത്ത കുറേനേമം കൊണ്ടുവരും അവരക്കു പൈസകിട്ടുന്നതിന്റെ പുറെക്കെയാ
ന്നാ താൻ കേസ് കൊട് ( സിനിമാ ഡയലോഗ് ആണേ മറ്റൊന്നും അർത്ഥമാക്കിയിട്ടില്ല ട്ടോ )
അത്, ശരിക്കും, റോഡിന്റെ, മാത്രം, പ്രശ്നമാണോ.....
ഓവർ speedum, ഒരു, കാരണണമല്ലേ..... സ്വയം, സൂക്ഷിക്കുക...
പരസ്പരം, കുറ്റപ്പെടുത്താതെ.
70 km speed vare 2 wheelersinu NH il poovam , athrem speed mathy alu kuzhylu veenu parakan ( fly) 😅
കാശു കൊടുത്തു മോശമായ റോഡിൽ പോകേണ്ടി വരുന്നു ഒരു അവസ്ഥ...
എന്തു over speed? റോഡിൻ്റെ നടുക്ക് കുഴിച്ച് വെച്ചിട്ട് over speed പോലും.
അടിമ spotted
അതു ഹൈവേ ആണ് അല്ലാതെ പഞ്ചായത്തു റോഡല്ല പതിയെ പോകാൻ..ഓവർ സ്പീഡിൽ പോകുന്ന ആരെ എങ്കിലും കണ്ടരുന്നോ അവിടെ
ന്ന താൻ കേസ് കൊടുക്ക് 👍🏻👍🏻
ബൈക്ക് യാത്രക്കാർക്കും ഇരുചക്ര വാഹനയാത്രക്കാർക്കും 🤔🤔...00.40