കെ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് സന്ദീപ് | Sandeep Warrier Joined Congress | K Surendran | UDF | BJP

แชร์
ฝัง
  • เผยแพร่เมื่อ 15 พ.ย. 2024

ความคิดเห็น • 158

  • @VijayakumarMadhavanNair
    @VijayakumarMadhavanNair 3 ชั่วโมงที่ผ่านมา +31

    ഒരു വാരൃരും"അനിവാരൃരല്ല"നിങ്ങൾ ഉണ്ട് എങ്കിൽ നിങ്ങളുടെ ഒപ്പം;;നിങ്ങൾക്ക് ഇല്ലെങ്കിൽ നിങ്ങൾ ഇല്ലാതെ;നിങ്ങൾക്ക് എതിർത്താൽ നിങ്ങളേയും എതിർത്ത്

    • @VinodGeorge-g8s
      @VinodGeorge-g8s ชั่วโมงที่ผ่านมา

      സന്ദീപ് വാര്യർ, K സുരേന്ദ്രനെ കേന്ദ്ര നേതൃത്വത്തിന് മുൻപിൽ തുറന്ന് കാണിക്കുന്നതിനു വേണ്ടി ചാവേർ ആയതാണ്. K സുരേന്ദ്രൻ ഒഴിഞ്ഞാലേ കേരളത്തിൽ BJP വളരൂ.
      സന്ദീപ് വാര്യർ BJP ലേക്ക് തിരിച്ചു വരും, തന്റെ ദൗത്യം കഴിഞ്ഞാൽ ❤❤❤

  • @mymoviechoices
    @mymoviechoices ชั่วโมงที่ผ่านมา +8

    The end of sandeep warrier🔥🔥

  • @ദേവർമഠംജ്യോതിഷം
    @ദേവർമഠംജ്യോതിഷം 3 ชั่วโมงที่ผ่านมา +59

    K സുരേന്ദ്രൻ ബി ജെ പി യുടെ പേര് പറഞ്ഞ് തട്ടിപ്പും വെട്ടിപ്പും നടത്തുന്നു.

    • @SnehaSuthan-jh9dr
      @SnehaSuthan-jh9dr 3 ชั่วโมงที่ผ่านมา

      കേരള കടകത്തിൽ ആരാണ് മോശം. എല്ലാം കള്ളന്മാർ ആണ്.

    • @SudheeshKumar-bn1xg
      @SudheeshKumar-bn1xg 2 ชั่วโมงที่ผ่านมา +2

      Ninakuvarypaniellay

    • @owlmedia-ta
      @owlmedia-ta 2 ชั่วโมงที่ผ่านมา +1

      നിങ്ങൾ ജാതി കോമരങ്ങൾ ആണ്. വാതിൽ അടച്ചു...... കാണിക്കുന്നവർ

    • @owlmedia-ta
      @owlmedia-ta 2 ชั่วโมงที่ผ่านมา

      കപട ജ്യോത്സ. ജാതി വെറിയ

    • @kiranrs6831
      @kiranrs6831 ชั่วโมงที่ผ่านมา

      അത് ശരിയാ

  • @dineshanpk9256
    @dineshanpk9256 2 ชั่วโมงที่ผ่านมา +18

    ഇത്രയും കാലം കോൺഗ്രസിനെ പറഞ്ഞത് ഞാൻ വീഴുകുന്നേ.

  • @manjusreehari
    @manjusreehari ชั่วโมงที่ผ่านมา +8

    ഇത്രക്ക് ക്ഷമ ഇല്ലാതെ ആയിപോയല്ലോ. നിങ്ങളുടെ ആശയവും ഇത്രയും ഉണ്ടായിരുന്നുള്ളു? .നിങൾ ചെന്നയിടത് ഇത് എല്ലാം കിട്ടുമെന്ന് കരുതുന്നുണ്ടോ?. ഉള്ള സ്നേഹവും ബഹുമാനവും ബഹുമാനവും തീർന്നു.സാമൂഹിക സേ വനം ആയിരുന്ന് ആഗ്രഹിച്ചിരുന്നതെങ്കിൽ നിങൾ സ്വന്തം സത്വം പണയം വച്ച സ്ഥിതിക്ക് ഇനി പിന്തുണയില്ല

  • @unnikrishnan8604
    @unnikrishnan8604 3 ชั่วโมงที่ผ่านมา +18

    മൊത്തം വഖഫിന് കൊടുക്കാൻ സഹായം ചെയ്ത കോൺഗ്രസിൻറ്റെ നൂറിലൊന്നുപോലും ഇല്ല സുരേന്ദ്രന്

    • @dilluchiyaan6707
      @dilluchiyaan6707 3 ชั่วโมงที่ผ่านมา +1

      കരഞ്ഞോ

    • @dilluchiyaan6707
      @dilluchiyaan6707 3 ชั่วโมงที่ผ่านมา +1

      ഇതിന്റെ സത്യം പുറത്ത് വരും

    • @HuskyElaine
      @HuskyElaine 3 ชั่วโมงที่ผ่านมา

      വന്നൊണ്ടൊരിക്കുവാ ​@@dilluchiyaan6707

  • @anumnair84
    @anumnair84 ชั่วโมงที่ผ่านมา +6

    ആദർശമെന്ന വാക്കുപയോഗിക്കാൻ തനിക്കു യോഗ്യതയില്ല സന്ദീപ്.. പുശ്ചം തോന്നുന്നു.

  • @Renjith-v5j
    @Renjith-v5j 3 ชั่วโมงที่ผ่านมา +12

    Sdpi പിന്തുണ നൽകുന്ന കോൺഗ്രസിൽ നിന്നുകൊണ്ട് പ്രസ്ഥാനത്തിൻ്റെ കാര്യം പറയരുത്, കസേര പോകുന്ന സ്ഥലത്ത് എല്ലാം കൊണ്ട് നടകണേ

  • @bsnambiparambath
    @bsnambiparambath 2 ชั่วโมงที่ผ่านมา +12

    സ്നേഹത്തിന്റെ കടയിൽ അങ്ങേക്ക് ഒരു വലിയ കസേര ലഭിക്കട്ടെ.... 👍

  • @NewMoto-lp8ig
    @NewMoto-lp8ig ชั่วโมงที่ผ่านมา +3

    ഇന്നുമുതൽ സന്ദീപ് വാര്യരെ ഒരു മനുഷ്യനായി പ്രഖ്യാപിച്ചിരിക്കുന്നു🎉🎉

  • @smartgrey5436
    @smartgrey5436 2 ชั่วโมงที่ผ่านมา +7

    സന്ദീപ് വാര്യർ നല്ല രാഷ്ട്രീയ ബോധവും തന്റേടവും ആർജ്ജവമുള്ള വ്യക്തിയായിരുന്നു അത് ബിജെപിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല കോൺഗ്രസിലേക്ക് സ്വാഗതം

  • @shajigk1720
    @shajigk1720 2 ชั่วโมงที่ผ่านมา +25

    സന്ദീപ് വാര്യരുടെ കോൺഗ്രസിലേക്കുള്ള പ്രവേശനം,ബിജെപി കനത്ത വില നൽകേണ്ടിവരും

    • @Manavalan_and_sons
      @Manavalan_and_sons ชั่วโมงที่ผ่านมา

      100%

    • @Futuremodi
      @Futuremodi 45 นาทีที่ผ่านมา

      Ithode Surendran purathakuvanel bjp will be gaining

    • @mohanachandranpillai3197
      @mohanachandranpillai3197 34 นาทีที่ผ่านมา

      ഒര് കോപ്പുമില്ല

    • @shajigk1720
      @shajigk1720 16 นาทีที่ผ่านมา

      K സുരേന്ദ്രനും ബിജെപി വിടാൻ സാധ്യതയുണ്ട്, അങ്ങനെ വന്നാൽ സിപിഎമ്മിൽ ചേരും 😂

  • @ceegeewarrier
    @ceegeewarrier 3 ชั่วโมงที่ผ่านมา +16

    K.... സുരേന്ദ്രൻ സാറിനെ കുറിച്ച്
    ഒന്നും പറയണ്ട... എല്ലാവർക്കും അറിയാം ❤കൊടകര എന്ന്
    പറഞ്ഞാലും മതി 😅

  • @unni8423
    @unni8423 2 ชั่วโมงที่ผ่านมา +4

    കോൺഗ്രസ്സ് നിന്ന് പ്രതീക്ഷിച്ചതു കിട്ടിയിട്ടില്ല എങ്കിൽ പിന്നെ എങ്ങോട്ട് 😂😂

  • @Kykkop
    @Kykkop 3 ชั่วโมงที่ผ่านมา +9

    Vk ശ്രീകണ്ഠൻ പാലക്കാട്‌ കോൺഗ്രസിന് തന്നാൽ ആകുന്ന എല്ലാം തന്നു നല്ല നേതാവ് mp പവർ ഫുള്ള്

  • @sivaprasadpadikkat7303
    @sivaprasadpadikkat7303 2 ชั่วโมงที่ผ่านมา +6

    ഇനി മോദിക്കെതിരെ പറയുമോ 🤔

  • @RavendranKm
    @RavendranKm ชั่วโมงที่ผ่านมา +2

    സുരേന്ദ്രൻ മാറിയാൽ കേരളത്തിൽ ബിജെപി വളരും ശോഭയെ സംസ്ഥാന അധ്യക്ഷ്യ ആക്കൂ

  • @satheeshpriya8252
    @satheeshpriya8252 3 ชั่วโมงที่ผ่านมา +5

    CPM ന്റ റാഫേൽ fighter jet കൾ ദിവസങ്ങളായി സന്ദീപിന്റെ ആകാശത്ത് വട്ടമിട്ട് പറക്കുകയായിരുന്നു...... എന്നാൽ കോൺഗ്രസിന്റെ സുഖോയ് MKI 30 ലോങ്ങ് റേഞ്ച് ഹെവി ഡ്യൂട്ടി ഫൈറ്റർ ജെറ്റുകൾ ഒരു ഈച്ച പോലും അറിയാതെ സന്ദീപിനെ റാഞ്ചിയിരിക്കുന്നു.....🤣🤣🤣🤣🤣🤣

  • @mbvinayakan6680
    @mbvinayakan6680 49 วินาทีที่ผ่านมา

    സന്ദീപേ,നിങ്ങളുടെ കാഴ്ചപ്പാടും സ്വപ്നവും ഒക്ക നേടാൻ BJP-യിൽ മാത്രമേ കഴിയു എന്ന് പുത്തൻ വീട്ടിലെ പൊറുതി കാട്ടിത്തരും👌

  • @VinodGeorge-g8s
    @VinodGeorge-g8s ชั่วโมงที่ผ่านมา +2

    സന്ദീപ് വാര്യർ, K സുരേന്ദ്രനെ കേന്ദ്ര നേതൃത്വത്തിന് മുൻപിൽ തുറന്ന് കാണിക്കുന്നതിനു വേണ്ടി ചാവേർ ആയതാണ്. K സുരേന്ദ്രൻ ഒഴിഞ്ഞാലേ കേരളത്തിൽ BJP വളരൂ.
    സന്ദീപ് വാര്യർ BJP ലേക്ക് തിരിച്ചു വരും, തന്റെ ദൗത്യം കഴിഞ്ഞാൽ ❤❤❤

    • @mohandas-id4dn
      @mohandas-id4dn 10 นาทีที่ผ่านมา

      അതാണ് സത്യം

  • @sabinsabinlal5697
    @sabinsabinlal5697 3 ชั่วโมงที่ผ่านมา +7

    രാഷ്ട്രീയത്തിനപ്പുറം എല്ലാവരും ഒന്നാണ് എന്ന് എല്ലാവർക്കും അറിയാം

  • @Yoyo-q9f
    @Yoyo-q9f ชั่วโมงที่ผ่านมา +1

    ഇയാൾ നല്ലൊരു നേതാവ് ആയിരുന്നു ഏതൊരു പാർട്ടിയോടും പ്രൂഫ് വെച്ചു പോരാടാൻ പറ്റിയ ആൾ..... സുരേന്ദ്രൻ ആയിരുന്നു പോകേണ്ടിയിരുന്നത്.... Bjp ക്കു നഷ്ടം ആണ് ഇയാൾ പോയത്

    • @mohandas-id4dn
      @mohandas-id4dn 12 นาทีที่ผ่านมา

      സത്യം

  • @Jithu862
    @Jithu862 3 นาทีที่ผ่านมา

    സുരേന്ദ്രന്റെ കാര്യത്തിൽ ഇതോടെ തീരുമാനം ആയി 😜

  • @Dr__sha-h3d
    @Dr__sha-h3d 2 ชั่วโมงที่ผ่านมา +5

    ജനം TV യിൽ ഹൽവ എങ്ങനെ ഉണ്ടാക്കാം എന്നാണ് കാണിക്കുന്നത്😁😁😁😁😁😁😁😁

  • @Shaaannnjjj
    @Shaaannnjjj 3 ชั่วโมงที่ผ่านมา +2

    വാര്യർ ക്ക് അധികം നിൽക്കാൻ കഴിയുമോ

  • @anwarahmed4117
    @anwarahmed4117 ชั่วโมงที่ผ่านมา +1

    Welcome to new journey
    Join hands to build better INDIA

  • @PankajamPankajam-z2x
    @PankajamPankajam-z2x 2 ชั่วโมงที่ผ่านมา +1

    സുരേന്ദ്രൻ പുറത്തു പോകേണ്ട താ യി രുന്നു

  • @ui526
    @ui526 3 ชั่วโมงที่ผ่านมา +2

    ഇനി ഒരു ആത്മകഥാ ആവാം 😂😂😂

  • @Jithu862
    @Jithu862 5 นาทีที่ผ่านมา

    ഇത്രയ്ക്കും ആർത്തി ആയിരുന്നോ ഇവന്.. അപ്പോ ഇവൻ സംഘത്തിൽ നിൽക്കാത്തതാണ് നല്ലത്... പിന്നെ സുരേന്ദ്രനെ മാറ്റണമെന്ന് സാധാരണ ഒരു ബിജെപികാരനും ആഗ്രഹിക്കുന്ന കാര്യമാ.. സന്ദീപേ നീ ഇനി എന്ത് പറഞ്ഞു രാഷ്ട്രീയം പറയും.. 😅

  • @Johnny-k8b6g
    @Johnny-k8b6g 2 นาทีที่ผ่านมา

    പാർട്ടിക്കു മുതൽ കൂട്ടാവേണ്ട നല്ല നേതാവ് ആയിരുന്നു സന്ദീപ് . അയാളെ വെറുപ്പിച്ചു കോൺഗ്രസിലേക് വിട്ട ഉളിക് എല്ലാ ആശംസകളും നേരുന്നു 😂

  • @sureshpmx5424
    @sureshpmx5424 3 ชั่วโมงที่ผ่านมา +2

    ഇനി 2026 ൽ മന്ത്രി😅😅😅

  • @RavendranKm
    @RavendranKm ชั่วโมงที่ผ่านมา +1

    സുരേന്ദ്രൻ പിണറായി യുടെ പിൻഗാമി

  • @krishnadas8353
    @krishnadas8353 2 ชั่วโมงที่ผ่านมา +2

    സന്ദീപ് ജി യുടെ ഭാഗത്തു ഒരു തെറ്റുമില്ല, പക്ഷെ പുനസംഘടന വരെ കാത്തുനിൽക്കാമായിരുന്നു

  • @roypynadath5820
    @roypynadath5820 2 ชั่วโมงที่ผ่านมา

    ഈ അവസ്ഥക്ക് കേരളത്തിലെ ഇപ്പോഴത്തെ ബിജെപി നേതൃത്വമാണ് കാരണം .

  • @s.s6489
    @s.s6489 49 วินาทีที่ผ่านมา

    നിങ്ങളെ പോലെ ഉള്ള രാഷ്ട്രീയക്കാർ തന്നെ അല്ലെ ഹിന്ദുവിനെയും മുസ്ലിമിനെയും ക്രിസ്ത്യാനിയെയും തമ്മിലടിപ്പിക്കുന്നത് വോട്ടിനു വേണ്ടി

  • @pam7791
    @pam7791 ชั่วโมงที่ผ่านมา +1

    Lost a great leader material.. bjp will never prosper in kerala.. I lost hope

  • @ഘടോൽകചൻ
    @ഘടോൽകചൻ 2 ชั่วโมงที่ผ่านมา

    അങ്ങിനെ സന്ദീപും വഖഫു വാര്യരായി !!

  • @anvarianvari1656
    @anvarianvari1656 2 ชั่วโมงที่ผ่านมา

    പണ്ട് ആന ചരിഞ്ഞിരുന്നു വാര്യരേ അത് ഇപ്പോഴും പാലക്കാട് ജില്ലയിലല്ലല്ലോ....

  • @giribme8064
    @giribme8064 ชั่วโมงที่ผ่านมา

    വളരെ വേദന ഉണ്ട് അങ്ങയെ നഷ്ടപ്പെട്ടതിൽ

  • @PPVincent
    @PPVincent 2 ชั่วโมงที่ผ่านมา +2

    മനുഷ്യ ൻ്റെ ഓരോ അവസ്ഥ. ബുദ്ധി ഉദിച്ചു. സ്നേഹം very good Sandeep.

  • @santhoshvpnairsanthosh5216
    @santhoshvpnairsanthosh5216 15 นาทีที่ผ่านมา

    താങ്കൾ ആഞ്ഞ് അടിച്ചാൽ ഇളകുന്ന പ്രസ്ഥാനമല്ലാ ഭാരതീയ ജനതാ പാർട്ടി

    • @mohandas-id4dn
      @mohandas-id4dn 10 นาทีที่ผ่านมา

      സത്യത്തിൽ എന്റെ സഹോദര.... ഈ ഉള്ളി സ്വരയെ ഈ പാർട്ടി അധ്യക്ഷനിൽ നിന്ന് മാറ്റിയാൽ ഈ. K. J. P.. യഥാർത്ഥ B. J. P ആകുക ഉള്ളു

  • @simonabraham9645
    @simonabraham9645 3 ชั่วโมงที่ผ่านมา +1

    Surendran is the only person is responsible for this problem !!! Sundeep is gentleman no doubt !!! But Surendran cananot claim that he is a gentleman!!!!!🤔🤔🤔🤺🤺🤺💣💀☠️😆😆!!!!

  • @kiranrs6831
    @kiranrs6831 ชั่วโมงที่ผ่านมา

    വിശ്വാസിക്കാനാകുന്നില്ല

  • @rshd9048
    @rshd9048 2 ชั่วโมงที่ผ่านมา +2

    ജയ് സന്ദീപ് ❣️❣️❣️❣️❣️❣️❣️❣️
    ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ❣️❣️❣️❣️❣️❣️

  • @sreehari7793
    @sreehari7793 35 นาทีที่ผ่านมา

    That is a politician 😅

  • @mammuttyvavaliyakath3741
    @mammuttyvavaliyakath3741 ชั่วโมงที่ผ่านมา

    Congratulations Sandeep warrior

  • @rafeeqmannil4795
    @rafeeqmannil4795 2 ชั่วโมงที่ผ่านมา +1

    ❤️🔥❤️🔥❤️👍sandeep

  • @suphiyansvlogs8034
    @suphiyansvlogs8034 3 ชั่วโมงที่ผ่านมา +3

    Polich adukki bro

  • @Subramanian123-z2t
    @Subramanian123-z2t 3 ชั่วโมงที่ผ่านมา +5

    സന്ദീ ബ് വാര്യർക്ക് ആയിരം അഭിവദ്യങ്ങൾ❤❤👍

    • @truthseekerandprovidemedia614
      @truthseekerandprovidemedia614 2 ชั่วโมงที่ผ่านมา

      I don't think so. he betray us, he betrayed his party. more worse then that, he betrayed normal people like us who trusted him not only as politician but also patrioti. What traitor..

  • @FaisalArakkalkkd
    @FaisalArakkalkkd 2 ชั่วโมงที่ผ่านมา

    ഉള്ളി അങ്ങനെ തന്നെയാണ്
    😂😂😂😂

  • @sreenath8790
    @sreenath8790 3 ชั่วโมงที่ผ่านมา

    K surendranum സംഘവും കാരണം നീ അവിടെ ഇരിക്കുന്നത് ആദർശം അല്ല ....😂😂

  • @abdulazeeznp
    @abdulazeeznp 21 นาทีที่ผ่านมา

    എന്തൊരു അവസ്ഥ....

  • @gopinathanvelunair9984
    @gopinathanvelunair9984 2 ชั่วโมงที่ผ่านมา

    ഒരു പ്രത്യേകതയും കാണുന്നില്ല.
    എല്ലാം ഒന്നുതന്നെ.

  • @rithulthomson803
    @rithulthomson803 ชั่วโมงที่ผ่านมา

    Sandeep ❤🔥🔥🔥🔥🔥

  • @unnikuttanvinu7027
    @unnikuttanvinu7027 2 นาทีที่ผ่านมา

    Waqaf board chairman post urappayi pakshe oralupolum ithupolulla stanamohiyude koode oralum bjpyil ninnundakilla.

  • @aknagarajan731
    @aknagarajan731 2 ชั่วโมงที่ผ่านมา

    INI KAANAAM...AANJADICHU....MALARTHI ADICHU...😊😊😊

  • @johnvp3543
    @johnvp3543 11 นาทีที่ผ่านมา

    👍🙏🇮🇳🌹

  • @rijeesh2240
    @rijeesh2240 58 นาทีที่ผ่านมา

    Kuzhal sura 44 kodi mukki

  • @arunsoorics6016
    @arunsoorics6016 2 ชั่วโมงที่ผ่านมา +1

    mla seatum mp seatum ivde kittiyenn varilla . balidhanikalum sadharana pravarthakarum thannneyaane sangham 🤍.

  • @mohananthekkepurayil8901
    @mohananthekkepurayil8901 3 ชั่วโมงที่ผ่านมา +1

    Shameless politics. Nothing more.

  • @renjurenj1424
    @renjurenj1424 3 ชั่วโมงที่ผ่านมา +1

    Ulli pariye okke eduth kalayanda samayam kazhinju vivarom bodhom ulla alkare okke veruthe purathaki 😢😢😢😢😢😢

  • @maammaam-h8u
    @maammaam-h8u 35 นาทีที่ผ่านมา

    Trichur le pennu case parayanee ,congress il dhaaraalam Ladies ullathil santhosham😂

  • @geethanair2686
    @geethanair2686 16 นาทีที่ผ่านมา

    If you had so much dedication for Bjp you should not have done this. Congress is the worst party .

  • @userAVJ
    @userAVJ 15 นาทีที่ผ่านมา

    പഷ്ട്

  • @rajmohansubbaraman2207
    @rajmohansubbaraman2207 3 นาทีที่ผ่านมา

    Rajya drohikalude koode poyallo sandeep

  • @Kukugmhg651
    @Kukugmhg651 ชั่วโมงที่ผ่านมา

    🎉

  • @rafeeqmannil4795
    @rafeeqmannil4795 2 ชั่วโมงที่ผ่านมา

    Sadeep welcome ✋

  • @sam831963
    @sam831963 3 ชั่วโมงที่ผ่านมา

    Kashtom😮

  • @rajudaniel9756
    @rajudaniel9756 3 ชั่วโมงที่ผ่านมา

    👍👍👍👍🙏

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 3 ชั่วโมงที่ผ่านมา

    👍👍

  • @MahamoodPtk
    @MahamoodPtk 3 ชั่วโมงที่ผ่านมา

    ❤❤❤❤❤❤

  • @sreenath8790
    @sreenath8790 3 ชั่วโมงที่ผ่านมา

    Aicc ennu parayumbol avante aaa virayal undallo😂

  • @rafhakrishnanklr8941
    @rafhakrishnanklr8941 3 ชั่วโมงที่ผ่านมา +2

    ജയ് ബിജെപി 👍അന്നും ഇന്നും എന്നും ഭാരത് മാതാക്കി ജയ് ❤️ജയ് മോദിജി 👍❤️ആർ എസ് എസ് ❤️

    • @dilluchiyaan6707
      @dilluchiyaan6707 3 ชั่วโมงที่ผ่านมา +4

      കരയാതെ 🤣

    • @rafhakrishnanklr8941
      @rafhakrishnanklr8941 2 ชั่วโมงที่ผ่านมา

      @dilluchiyaan6707 😂😂

  • @muhammedrafeeque838
    @muhammedrafeeque838 14 นาทีที่ผ่านมา

    Full chanaka sangikal karachil........😂

  • @habeebvengarahabeeb8450
    @habeebvengarahabeeb8450 3 ชั่วโมงที่ผ่านมา +1

    ശാഖ മാത്രമല്ല ശാഖാക്കാരനും ഇനി സുധയുടെ സംരക്ഷണത്തിൽ 😂😂😂

  • @sreejithkc1552
    @sreejithkc1552 3 ชั่วโมงที่ผ่านมา

    Amith sha send him

  • @treasashijo858
    @treasashijo858 2 ชั่วโมงที่ผ่านมา

    Surendran waste

  • @sarathsk75
    @sarathsk75 3 ชั่วโมงที่ผ่านมา

    💖💖💖💖💖💖💖💖💖✨️✨️✨️✨️✨️✨️👍👍👍👍👍👍👍👍

  • @SudheeshKumar-bn1xg
    @SudheeshKumar-bn1xg 2 ชั่วโมงที่ผ่านมา

    Nirtu,sandeb,uar,not,a,god,man

  • @chitrabhanuanilkumar4965
    @chitrabhanuanilkumar4965 3 ชั่วโมงที่ผ่านมา

    Very bad news

  • @insidewaves91
    @insidewaves91 14 นาทีที่ผ่านมา

    അഭിനവ യൂദാസ്‌

  • @JideshMeethal
    @JideshMeethal 2 ชั่วโมงที่ผ่านมา

    Karakalanja rashtriyam manasil sookshikkunna sadarana janangal mathram oru partiye snehikku..ee chettakale polulla nethakkalude manasil party illa channel charchakalilum prasangathilum mathram ..😢

  • @SudheeshKumar-bn1xg
    @SudheeshKumar-bn1xg 2 ชั่วโมงที่ผ่านมา

    Kallan

  • @lifeingoa02
    @lifeingoa02 45 นาทีที่ผ่านมา

    😅nautanki

  • @anilkumar-t8p7r
    @anilkumar-t8p7r 2 ชั่วโมงที่ผ่านมา

    Onnum sabavikkilla

  • @manudinesh118
    @manudinesh118 2 ชั่วโมงที่ผ่านมา

    ulli sura karanam nalla oru nethave poi

  • @DifferentTake-mi4bv
    @DifferentTake-mi4bv 3 ชั่วโมงที่ผ่านมา +1

    jai sandeep jai congtes jai muslim leeg💓💓💓💚💚💚💚💚💚💙💙💙💚

  • @SudheeshKumar-bn1xg
    @SudheeshKumar-bn1xg 2 ชั่วโมงที่ผ่านมา

    Ninapolyorupadu,alkar,palapartylum,ond

  • @gobi6310
    @gobi6310 2 ชั่วโมงที่ผ่านมา

    Palmjwatteing

  • @pvm453
    @pvm453 2 ชั่วโมงที่ผ่านมา

    Kerala
    brilliant brain good idea...❤❤❤❤❤❤❤

  • @rajeshs7713
    @rajeshs7713 2 ชั่วโมงที่ผ่านมา

    Poda cheteeee

  • @SudheeshKumar-bn1xg
    @SudheeshKumar-bn1xg 2 ชั่วโมงที่ผ่านมา

    Taryigida

  • @sibupk7394
    @sibupk7394 3 ชั่วโมงที่ผ่านมา

    😂😂😂😂

  • @vasudevanrajeev3839
    @vasudevanrajeev3839 ชั่วโมงที่ผ่านมา +1

    മിസ്റ്റർ സന്ദീപ് വാരൃർ താന്ഗൽ ഇത് കാണാൻ തരമില്ല എന്നാലും ചോദിക്കകയാണ്. മോദിജി വന്ന വഴിയാണ് താനും രാഷ്രീയത്തിൽ എത്തിയതാണ് എന്ന് പറഞ്ഞിരുന്നു. R S S ലൂടെ വളർന്ന് B J P യിൽ എത്തിയതാണെന്ഗിൽ. താന്ഗൽക്ക് എന്ഗനെ സ്വന്തം ആദർശന്ഗൽ എല്ലാം ഒറ്റ രാത്രി കൊണ്ട് മാറ്റി ഭാരതം എന്ന ഈ രാജൃത്തെ മുസ്ലീം രാജൃമാക്കി മാറ്റാൻ എല്ലാ ഒത്താശയും ചെയ്യുത്കൊടുക്കന്ന കോൺഗ്രസിൽ എത്തിച്ചേരാൻ കഴിഞ്ഞു. പാർട്ടിയിൽ ഇത്പോലുള്ള പല പ്രശ്നന്ഗൽ ഉണ്ടാകും. അതെല്ലാം പാർട്ടിക്കകത്ത് ചർച്ച ചെയ്യുത് പരിഹരിച്ച് മുന്നോട്ട് പോകുകയാണ് വേണ്ടത്. അന്ഗനെയായിരിക്കണം ഒരു അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ ചെയ്യേണ്ടത്. അല്ലാതെ പാർട്ടിയിലെ പടലപിണക്കന്ഗൽ പൊതുവേദിയൽ ചർച്ചചെയ്യതു വഷളാക്കിലുകയല്ല വേണ്ടത്. പാർട്ടി പ്രസിഡന്റും അത് മനസ്സിലാക്കണമായിരിന്നു.

    • @mohandas-id4dn
      @mohandas-id4dn 8 นาทีที่ผ่านมา

      എന്റെ സഹോദര ഞാനും ഒരു B j. P അനുഭാവി ആണ്... ഈ B. J. P rakshapedanamenkil ee ഉള്ളിസ്വര മാറണം

  • @hakunamatata8477
    @hakunamatata8477 44 นาทีที่ผ่านมา

    Uluppundo ennu choikkunnilla chandi kazhuki kudikkunna chandip varyare....ninakkathilla ennu theliyichallo.....Chathiyan ninakk ingane thanne venam.😂😂😂

  • @Dr__sha-h3d
    @Dr__sha-h3d 2 ชั่วโมงที่ผ่านมา

    ജനം TV യിൽ ഹൽവ എങ്ങനെ ഉണ്ടാക്കാം എന്നാണ് കാണിക്കുന്നത്😁😁😁😁😁😁😁😁

  • @anvarabdul8917
    @anvarabdul8917 3 ชั่วโมงที่ผ่านมา

    👍👍👍